I was a nurse in UK and then moved to US. Elarum abroad pokunath, life better Akan vendi anu, athinu nammal areyum judge cheyandathila. Evde anelum initial period struggles undakum, ela countries l m athintenthaya tax structure, oke kanum. But varunnavare nammal discourage chyaruth. Elarum rekshapedan vendi anu Joli k oke abroad pokunne. This is my personal opinion .
@@joelgeorge1502 uk for studying and us for higher income. taxes are everywhere so don't bother about it. but if you are studying don't go to London or new york bcz of expense. if you family is rich, then you can. otherwise if you are taking loan, just don't live in these 2 places. you can do this too - go study in UK and search for jobs in the US😊
Hi , I am working as software engineer in UK . I came to the UK last year and I am satisfied with the salary . I was satisfied with the salary which I used to get in India as well so I don’t feel much better here. Life back in India is way better than here in UK (weather in UK is shit) your life will get too boring with just the work and sitting inside the home . So my opinion is if you are having a well paid job in India stay there and don’t come to the UK .
This is the problem with many people going UK, US etc. You shut yourself from being part of the fun and culture. I am in US for 15 years, in IT. I am in Chicagoland where the weather is really terrible during winter, yet I have friends, I go out, I go for drives, rides, events etc. Do not be a "desi" and shut yourself out, but be a local, go out and enjoy!
@@ridingdreamer Agreed to your point . Actually I don’t feel like to go outside in this terrible weather and I am lazy whole time lol . I know very well that things will get better in few years but still personally I am not getting adjusted to this new life . Moving to the UK was not a good idea for me tbh but will consider this as a life experience . All the best .
Exactly @AJ2015a , well said almost European countries have the same weather , 4-5 seasons per year;; it doesn’t change ; so before coming to Europe nobody knows about it ??? What a joke :; Agian why Nurses leaving Uk ; ?? Answer 1 > you can come to UK free of charge not a single penny out of your pocket and get registered with Australia 🇦🇺/ New Zealand or almost anywhere;; so Everybody will use it ( quite natural ):: PR application fees is cheaper in Australia 🇦🇺;; so use the opportunity ;; NHS le poor working condition anu main reason allathe , climate or salary onnum allla :; Nurses entha manuahyar alle ;; stress work place and home management especially if your partner is a lazy guy :;; Allenkil parayette ;; Evide poyalaum manasamadanathode Jeeevikkuka::: Allathe no use : if you are running a money oriented life / family you will never get peace in your life : Australia has warm weather but at the same time the have the harmful weather too 📑 news paper vayichal Kure okke mansilakum
നിങ്ങൾ സർ ചാർജ് അടച്ച് അവിടെ മെഡിക്കൽ ഫ്രീ കിട്ടുന്നതിന് ഒരുപാട്കാലതാമസം ഉണ്ട്... ഇന്ത്യയിൽ മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ഒരു ചെറിയതുക വർഷംതോറും അടച്ചാൽ ക്യാഷ് ട്രീറ്റ്മെൻറ് കിട്ടുന്ന ഫെസിലിറ്റി ഉണ്ട് ( With out delay)
It is very simple. Wherever you go in the world, it is the skill set/education decides your financial situation. Don't ever think that you go to a developed country where there is higher salary or currency rate will give you a better life. So if you are going on a Student visa, concentrate only on your studies and acquire the skills which will allow you to secure a job during the PSW and a permanent life in the UK.
@@vishnukumarkr3499 You might be right. That's why I said, "Concentrate only on your studies and acquire the necessary skills." However, in reality, once students arrive here, they often focus more on securing part-time jobs, working illegally beyond the 20-hour limit, and unfortunately, seeking entry to care homes. The part-time job culture is a great concept, and I would love to see it adopted in India. It helps students understand the value of money from a young age. However, here, people are misusing it. Earnings from part-time jobs during student life should only cover pocket money needs, and if you're smart enough, your food and accommodation expenses. Anything beyond that is inappropriate.
I'm a nurse living in the UK since 2013. My husband is a band 3 community healthcare assistant and I'm a band 6 nurse in the NHS. We have flexible working pattern so childcare is not an issue for us. There are plenty of bank shifts and overtime available to make extra income. We live in a small town in Yorkshire where it's completely safe and the standard of living is good. Our monthly mortgage is £925. After all expenses we are able to save around £2000 a month. We go to Kerala every year and go for at least 2 other holidays every year. It's this country that made us financially independent and gave us a good life....
വളരെ നല്ല വീഡിയോ. പറയുന്ന കാര്യങ്ങൾ മലയാളികൾക്ക് മാത്രമല്ല ഇവിടെയുള്ള എല്ലാവർക്കും ബാധകമാണ്. യുകെയിൽ മറ്റുള്ള രാജ്യക്കാരെ അവിടത്തെ ആൾക്കാരെപ്പോലെതന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. പിന്നെ ക്രൈം എന്ന് പറയുന്നത് ചില സ്ഥലങ്ങളിൽ എല്ലാ രാജ്യത്തും ഉണ്ടാകുന്നതാണ്. ലണ്ടനിൽ എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പിന്നെ ഏതൊരു രാജ്യത്തിലോട്ട് ചേക്കേറുന്നതിന് മുൻപു അവിടത്തെ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്ന് 👍🏼
India vittu evidekkum illa... I love to stay in my country, India❤ നമുക്ക് നമ്മുടെ നാടും, നാട്ടുകാരും, വയലും, ഇവിടുത്തെ കാറ്റും, മഴയും, പുഴയും, ചായക്കടയും, കൂട്ടുകാരുമൊത്ത് ഉള്ള കറക്കങ്ങളും, വീട്ടുകാരുമായി ഒരുമിച്ചുള്ള ജീവിതവും, ആഘോഷങ്ങളും, കൂട്ടായ്മകളും,... ഹൊ ഇതൊക്കെ വിട്ടു അന്യ നാട്ടിൽ പോയി ഒറ്റെക്ക് ഉള്ള ജീവിതം.... വെറുതെ കിട്ടിയാലും വേണ്ട....
Best place to work in middle east tax free salary + nice cars + nice food + nice weather + comfortable living. Such places are only good for visit. I left uk after my studies and placement and didnt plan for pr im happy being indian citizen workin in dubai.
All depend on individual candidate, for example if someone got BCOM AND MBA coming to Uk and expecting to get a management job is very hard. But if you are coming to Uk with a specialist talent and qualifications you may get a better job. Friend of mine working in UK AS a bricklayer earning over £6000 a month and his wife working as a carer earning £12 per hour. He himself not got any qualifications whatsoever
കെയറർ വിസയിൽ കിട്ടുന്ന കാശ് ജീവിതത്തിലെ ബേസിക് കാര്യങ്ങൾക്ക് കഷ്ട്ടി തികയാനുള്ളതേ ഉള്ളൂ എന്ന സത്യം ഇവിടെ വന്ന് ആദ്യ മൂന്ന് മാസം കഴിയുമ്പോഴേ മനസ്സിലാകൂ. നാട്ടിലുള്ളവരോട് എത്ര പറഞ്ഞ് കൊടുത്താലും അത് അസൂയ ആയിട്ടേ കാണൂ. വന്ന് കണ്ട് തൃപ്തി ആകട്ട്
ഏതൊരു രാജ്യത്തേക്ക് കുടിയേറി ചെല്ലുമ്പോളും ഒരുപാട് ബുദ്ധിമുട്ടുകൾ ആദ്യം ഉണ്ടാകും, UK ൽ വരുന്ന മലയാളികളിൽ 99% ശതമാനവും 25+ years നാട്ടിൽ/ഇന്ത്യയിൽ ജീവിച്ചവർ ആയിരിക്കും, പെട്ടന്ന് മറ്റൊരു രാജ്യത്തേക്ക് വരുമ്പോൾ എല്ലാ സുഖ സൗകര്യങ്ങളും വന്ന് ചേരും എന്ന തെറ്റായ ധാരണ ആണ് പ്രശ്നം. ഞാൻ ഇവിടെ വന്നിട്ട് 1 കൊല്ലം കഴിഞ്ഞതെ ഉള്ളൂ. I love this place. വിലക്കയറ്റം ഇവിടെ ഉള്ളത് പോലെ നാട്ടിലും ഉണ്ടായിരുന്നു, ക്രൈം റേറ്റ് ഇവിടുതേക്കാൾ അധികം ഉണ്ടായിരുന്നു, തണുപ്പിന് പകരം ഇവിടുതേക്കാൾ അന്യായ ചൂട് ഉണ്ടായിരുന്നു.. ഓരോ സ്ഥലങ്ങൾക്കും അതിൻ്റേതായ ഗുണദോഷങ്ങൾ ഉണ്ടാവും, അതും ആയി പൊരുത്തപ്പെടുക എന്നത് ആണ് best. ഇവിടെ ഉള്ള മനുഷ്യർ വർഷങ്ങൾ ആയി ഇവിടെ തന്നെ ജീവിക്കുന്നില്ലേ? അല്ലാതെ വേറെ എങ്ങോട്ടും ഓടി പോകുന്നില്ലല്ലോ.. അക്കരെ പച്ച എന്ന് പറഞ്ഞ് ഓസ്ട്രേലിയിലേക്ക് പോയാൽ അവിടെ എത്തുമ്പോളും ഇത് പോലെ 100 പ്രശ്നങ്ങൾ ഉണ്ടാകും.. അത്കൊണ്ട് തന്നെ എവിടെ ആണെങ്കിലും അവിടെ എങ്ങനെ നല്ല രീതിയിൽ ജീവിച്ചു പോകാം എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.. 😊
@@vyshnavpallath3215 നല്ല ചോദ്യം.. ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ മെച്ചമായ സാലറിയും ജീവിത നിലവാരവും ഇവിടെ ഉണ്ട്.. പിന്നെ better work culture, personal life and freedom, അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉള്ളത് കൊണ്ട് ആണ് ഇങ്ങോട്ട് വന്നത്.. ഞാൻ ഇവിടെ നല്ല സന്തോഷം ആയിട്ട് ആണ് ജീവിക്കുന്നത്.. മേലെ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഇങ്ങോട്ട് വരുന്നതിനു മുൻപ് തന്നെ അറിഞ്ഞിട്ട് ആണ് ഇങ്ങോട്ട് വന്നതും.. 🤗
@@vyshnavpallath3215 നല്ല ചോദ്യം.. as i said, i love this place. And I'm happy here. നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല സലറിയും ജീവിത നിലവാരവും ഇവിടെ ഉണ്ട്.. പിന്നെ എന്തുകൊണ്ടും ഇന്ത്യയിലേക്കാൾ നല്ല work culture ഇവിടെ ഉണ്ട്. അങ്ങനെ എന്നെ ആകർഷിച്ച ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്, അത് കൊണ്ട് തന്നെ ഇവിടെ സന്തോഷവും സമാധാനവും ഉണ്ട് 🤗
I worked in EU for 4 years and in SEA for last 4 years. It's a chaos but it's all good. No Racism, good food, weather that suits us, easy to go home. ❤
എന്റെ കൂടെ 12 പഠിച്ച ഒരു സുഹൃത്തുണ്ട് ,ഞങ്ങളുടെ ക്ലാസിൽ മെഡിക്കൽ കോഴ്സിന് പോയ ആകേ ഞാനും അവനും മാത്രമാണ് അവൻ BDS ഞാൻ BAMS അവൻ പഠിച്ചിറങ്ങിയപ്പോൾ 40 ലക്ഷം രൂപക്ക് അടുത്ത് ചിലവായി ,അവന്റെ അപ്പൻ ആവുന്ന പറഞ്ഞതാണ് ഒരു ക്ലിനിക് ഇട്ട് കൊടുക്കാമെന്നു അതു കേൾ ക്കാതെ UK പോയി പാവം ഇന്ന് ഡൈപ്പെർ മാറ്റി ജീവിക്കുന്നു ,ഇപ്പോൾ വയ്യ തിരിച്ചു രുകയാണ് എന്നാണ് പറയുന്നത് 😢
@@Josekiran517 ബ്രോ അവന് അതിന്റെ ആവിശ്യമില്ല ,2 നില വീടും ,മുറ്റത്ത് ഒരു ഇന്നോവ ക്രിസ്റ്റ യും ,8 ഏക്കർ നിറയെ ആദായവും ഉള്ള സ്ഥലവും,പോരാത്തതിന് ഒറ്റ മോനും ,ഒരു ക്ലിനിക് ഇട്ടാൽ 3 ,4 വർഷം കഴിയുമ്പോൾ മാസം ഒരു 1 ലക്ഷം കിട്ടും . അവന്റെ സ്വന്തം നാട്,ഫ്ലെക്സിബിലിറ്റി,ഫ്രെണ്ട്സ്, സീറോയിൽ നിന്നും അവന് തുടങ്ങേണ്ട ഒരാവിശ്യവുമില്ല
ഒരുപാടു അങ്ങ് ഒലത്തി ആശ്വസിക്കാതെ ആയുർവേദ ഡോക്ടറെ 🤣🤣🤣നാട്ടിൽ മൂക്കിനും മൂലയ്ക്കും ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത ആയുർവേദ ക്ലിനിക്കുകൾ ഉണ്ട് 🤗bds കഴിഞ്ഞു ചുമ്മാതെ അങ്ങ് പോയാൽ carer വിസയിൽ ഡയപ്പർ മാറ്റി ജോലി ചെയ്യേണ്ടി വരും.. Proper ആയിട്ട് എക്സാം എഴുതി പോയാൽ ഡോക്ടർ ആയിട്ട് തന്നെ ജോലി ചെയ്യാം... നിനക്കു അസൂയ 😁ആദ്യം അതിനു എണ്ണ തേയ്ക്ക് 😁
UK Surcharge um ഇന്ത്യൻ ഹെൽത്ത് ഇൻഷുറൻസും തമ്മിൽ താരതമ്യം ചെയ്യുകയാണേൽ UK Surcharge 3 lakh above ആണ്. എന്നാലോ ബുക്കിംഗ് ഒക്കെ ഉണ്ടാവും. എന്നൽ ഇന്ത്യയിൽ ഒരു വർഷത്തേക്ക് 50 lakhs വരെ ഇൻഷുറൻസ് കിട്ടാൻ ചില കമ്പനികൾ പറയുന്ന പ്രീമിയം 10k മാത്രം ആണ്. So 3 lakhs ഉണ്ടേൽ ഇന്ത്യയിൽ ഒരാൾക്ക് 30 വർഷത്തേക്ക് Hi -tech hospitals il cashless treatment കിട്ടും. With out any waiting period.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ; എന്തിനാണ് ഇത്രയും ആളുകൾ പഠിക്കാൻ ഇങ്ങോട്ടേക്കു വരുന്നത്? എനിക്ക് അറിയാവുന്ന കുറേ ആളുകൾ പഠനം കഴിഞ്ഞ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലികൾ ചെയ്യുന്നുണ്ട് (വേറെ ജോലി കിട്ടാത്തത് കൊണ്ട്). നേരെ മറിച്ച് നല്ലൊരു കോഴ്സ് നാട്ടിൽ നിന്നു തന്നെ ചെയ്ത് ഇങ്ങോട്ടേക്കു എംപ്ലോയ്മെൻ്റ് വിസയിൽ വന്നാലോ, അതല്ലേ നല്ലത്... ആളുകളുടെ ധാരണയാണ് മാറേണ്ടത്; ഇവിടെ പഠിച്ചാൽ എല്ലാമായി എന്നുള്ള ധാരണ....
But migrate cheyanamenkil study abroad is the easiest way, allathe no other option for non medico field , they won't provide work visa for non medical field jobs
നല്ല collegil അഡ്മിഷൻ പോലും ലഭിക്കാതെ ,Agency വഴി student വിസ യില്‍ പോകുന്നവരെയും അവരുടെ dependent നെയും UK government നിരോധിച്ചിരിക്കുകയാണ്. ഉയർന്ന റാങ്ക് ഉള്ള കോളേജ് ഇല്‍ application അയച്ച്, കോളേജ് അഡ്മിഷൻ letter ഉം student വിസയും അയച്ചുകൊടുത്തു പോകുന്നവര്‍ക്കും , നേരായ വഴിയില്‍ job ന് apply ചെയത് കമ്പനി offer ചെയ്ത ജോബ് വിസ ലഭിച്ച് പോകുന്നവര്‍ക്കും ഒരു ബുദ്ധിമുട്ടും യുകെ യില്‍ ഇല്ല. ഋഷി sunak government ഉടായിപ്പ് വിസ യും അതു വഴി വരുന്ന വരെയും ban ചെയ്തിരിക്കുകയാണ്.
London city ൽ pocket അടി പിടിച്ചു പറി ഇവയോക്കെ കൂടുതൽ ആണ് മകളുടെ അനുഭവം വെച്ച് ആണ് പറയുന്നത്l ഒരുത്തൻ മൊബൈൽ തട്ടി പറിച്ച് ഓടി പുറകെ ചെന്ന് മൊബൈൽ പിടിച്ചു വാങ്ങി ആദ്യം തന്നെ ചെന്നപ്പോൾ unddaya അനുഭവം ആയിരുന്നു 😮
പാപി ചെല്ലുന്നിടം പാതാളം, അത് തന്നെ..! 😂😂😂😂 എനിക്ക് ഇന്ത്യയിൽ ജീവിച്ചപ്പോൾ സന്തോഷമായിരുന്നു. കാനഡയിൽ വന്നപ്പോൾ അതിലും സന്തോഷം! ഇപ്പോൾ 20 വർഷമായി.. 😄😄🙏🙏
അണ്ണന്റെ വിവരണം അസാദ്യം !! ഒത്തിരി കാശു കിട്ടുന്നുണ്ടല്ലോ !!! എനിക്കും എന്റെ അണ്ണനും ഇപ്പോഴും ഇവിടെ ദിവസ് കൂലിയാണ് ..കഷിച്ചു 1000 ഒരു ദിവസം കിട്ടും. മാസം ഒരു 20 ദിവസം ജോലി കാണും ..കഷ്ടപെട്ടാ ജീവിതം !!
I agree to the video clip. Not worth coming here unless you are in highly paid sector or in contract jobs. India much more advanced and more facilities available. And you’ll miss family, culture, street food etc. where I am after 5 the city is dead. No life to be seen in the streets where as India is lively, buzzing with people in the streets, restaurants. It’s more affordable. Here, you cannot eat out often as it’s very expensive. In a nutshell I feel that you’ve to compromise a lot to save money. What’s the point in living like that when you cannot enjoy life. Weather is always raining, no sunshine dark and stormy winter months which lasts from Oct to May. Spring is cold too. Cant say you have proper summer!
One thing which every expat would notice is that whether in the UK or EU or the USA or the Middle East or Southeast Asia, the people there live xlose to their families. They work and earn good salary in their home town itself. Can meet their old parents easily unlike us malayalies. Always pravasi.
That is because people gained education here and left mother and mother land for the sake of money and comfort, you please enjoy the comfort of 13, we are 130 billion we will slowly and steadily build our nation
I am making the same money as I did back in India, but I came here for the quality of life. Also I didn't make the mistake of buying a house or a car, both are on lease.
In general, the nature of our society is to save a lot and not spend. But all the developed countries they make money to live, they don't want to live as well as they can or make money to save. So we can't go out there and save and say that we are not in profit is pure stupidity try to live better the most important thing is to live happily.
@@radhikajanardhanan3726 Appreciate your thoughts,There is a big difference between saving for a living and saving for life.95% of middle class families here are people who save money in the account and die instead of living.The new generation is not like that because of globalization and the internet itself.
I have seen a lot of healthcare assistants and nurses doing overtime and night shifts continuously to save money. Stress and dark circles around the eyes, and in a few years, they will surely get some health issues.
Am getting 25000 at the age of 34 , how can i survive in kerala as per this salary , so people think to turn to other countries , our society is not considering people who are working in our own hometown , they will not get any dignity or priority
ആരൊക്കെ യുകെ വിട്ടാലും അവർ വേറെ രാജ്യങ്ങളിലേക്ക് പോകും.. തിരിച്ച് ഇന്ത്യയിൽ വരുന്നവർ വളരെ വിരളം ആയിരിക്കും.. ലോകത്ത് എവിടെ പോയാലും കഷ്ടപ്പാട് തന്നെ ആണ്.. യുകെയിലെ ഈ അവസ്ഥ മാറാൻ ഒരു 5 വർഷം എടുക്കും
Yes nte friend avide aanu padikkane nalla courses okke thanne aanu Birmingham universityil but the fact is partime job kittan valare paadanu, and living expense is high
far as I know uae the best place to make money and live. You can happily live here you can enjoy your religious activities or modern life style. Every weekend you can enjoy with lots of events, crime rate is very less now a days weather also good. If want migrate any country you make money here and later stage you can go. But if you don’t bother only money and 24 hours over time then you can select European countries
Chetta walking center and direct appointment ib GP edukkan sathikkum. Pls dont mislead. I have taken so many times for me and for my family lot of times. So please check it up.
It all depends on council and county you stay….. What do you expect from GP?? Not every one have cold, flu or pains… there are many serious background health issues for indians… GP is absolute useless in such cases…. Finally end up in long waiting appointments…… and also you cant take emergency route because no visible aspects…..!!!
ഇപ്പോളത്തെ പിള്ളേർക്ക് ജോലി ചെയ്യണം വീട്ടുകാരെ നോക്കണം, അല്ലേൽ അച്ഛനും അമ്മയ്ക്കും വേണ്ടി എങ്കിലും നാട്ടിൽ നല്ല ഒരു വീട് ഉണ്ടാക്കി കൊടുക്കണം എന്ന ചിന്ത ഒന്നും അല്ല.. കുറേ കഞ്ചാവ് അടിക്കണം, കുറേ ട്രിപ്പ് പോണം, എന്നിട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടണം.. ഇൻസ്റ്റാഗ്രാം ഇല്ലാണ്ട് ഒരു കളിയും ഇല്ല... അതാണ് warehouse ജോലിയും കെയർ ഹോം ജോലിയും ഒക്കെ ഇവന്മാർക് വേഗം മടുക്കുന്നുത്.. കഷ്ടപ്പാട് കുറച്ചു കാലം, അതായത് uk മൊത്തത്തിൽ ഒന്നു ചുറ്റികറങ്ങി, ഇൻസ്റ്റാഗ്രാമിൽ അത്യാവിശം കുറേ പോസ്റ്റും ആയി കഴിഞ്ഞാൽ നാട്ടിൽ പോവുക എന്ന ചിന്ത വരും... പിന്നെ അടുത്ത സ്ഥലം നോക്കാം എന്ന മൈൻഡ്, ഓഹ് സോറി വിട്ടുപോയി pro max, അതു നിർബന്ധം ആണ് എന്നാൽ അല്ലേ shine ചെയ്യാൻ പറ്റുള്ളൂ... പണ്ട് ഗൾഫിൽ പോയി മുറ്റം അടിച്ചു വാരുന്ന ജോലി എടുത്ത ഖാദർ ഭായ് നെ ഞാൻ ഓർമിക്കുന്നു.. മൂപ്പർ അടിച്ചു വാരുന്ന ജോലി 7 കൊല്ലം ചെയ്തു എന്നിട്ട് ഒരു മാളിൽ സെക്യൂരിറ്റി ആയി, പിന്നെ പിന്നെ വേറെ വേറെ നല്ല ജോലി ഒക്കെ ചെയ്തു.. ഇപ്പോ നാട്ടിലും ഗൾഫിലും സൂപ്പർ മാർക്കറ്റ്.. അങ്ങനെ ഒക്കെ ആണ് ജീവിതം, ഇത് വല്ലതും ഇപ്പോളത്തെ ന്യൂ ജനറേഷൻ പിള്ളേർക്ക് പിടിക്കോ, അവർക്കു കുറേ കറങ്ങണം..
Hi. I have one question. I was not able to get an answer for this question. I’m on my PSW. Just wanna know if I need sponsorship visa after March 11 whether I need the salary of 38700£?
*ആരും അവിടെന്ന് തിരിച്ചു പോരുന്നതല്ല സ്റ്റേ ബാക്ക് തീർന്നു ഗതികേട് കൊണ്ട് മനസില്ലാ മനസോടെ പോരുന്നതാ, ഇന്ത്യയിൽ നിന്നിട്ട് എന്ത് ഗുണം? ഇനിയും പിള്ളേര് മൈഗ്രേറ്റ് ചെയ്യും ഇവിടെ നിന്ന് uk അല്ലെങ്കിൽ വേറെ ഓപ്ഷനുകൾ ഉണ്ട്, എന്തായാലും ഇന്ത്യ വിട്ട് എവിടെ പോയാലും ഗുണം മാത്രം*
To be very frank UK onnu pottiyal kolam ennundu aviduthe naatukkarkk pani venda but mothathil avarude peru okke onnu poyal kollam ennu und lokam muzhuvan odi nadannu kattu mudichathu alle. North Indians l aanu pratheeksha😂
Friends, After studying economy, populatiion, opportunities etc, I am convinced India is a grest country, barring IIT type guys who could make fortune in USA in high tech area 🙏Kerala is useless, agree🙏 I make Rs 7-10 lacs PM by more or less operating from home, at 68 years 😂 Without excitement, study opportunities within India, my dear Mallu 🙏 In Bangalore, my maid servant makes Rs 25000 PM. My building watchman family makes Rs 35,000 PM 😀You need to upskill, you need to read, you need build great relatiinship😀Get out of Kerala hell, for sure. These are facts my dear 🙏🙏🙏🙏🙏🙏
Nan ithu kettarnu bro . Oral poyitu partner ne kondokan ille restrictions Ella visa kum indo nurses nu onum aa scene ilanu kettalo ? Can u pls reply me
Ee russel group university il ninn graduate aavunnavark job prospectsil enthelum chances undo for example courses like data science,quantum technology etc?
i studied in russel group and it hasnt given me any advantage. Your job opportunity is purely related to your skillset. Companies doesnt even care about your university most of the times.
@@deepakkrishnan2175 so freshers might be doomed, previous experience really matter right?subjects like physics,maths, etc in India most job roles are in teaching rather than technical research projects but to be there we need net or gate to attend interview, and even when we are getting a chance for interview most of them could be for 1 or 2 posts.hmm,i am looking for applying for course known as quantum technology in uk but in India even for internships in quantum computing companies they ask for experience and from the comments I have read there is no hope by taking any course in uk it seems.
UK ile expense ine പറ്റി paranjal udane parayum ennal pine enthina UK il nikunathenu...thirichu nattilotu porathile ennu..😂😂😂 Nattil kittatha ഫ്രീഡം, respect, personal spaces ilotu ulla iduchu kettam ellam oru factor anu UK il nilkan.
Professional people get private medical insurance which has zero waiting period. So it really depends on your level of educational qualifications and how niche your work field is. If you have a mediocre degree and a job with no compensation you’ll be living in a terrible locality. Don’t blame UK for that, blame yourself. UK doesn’t have brutal rapes and prejudice against women happening like the ones in India.
I was a nurse in UK and then moved to US. Elarum abroad pokunath, life better Akan vendi anu, athinu nammal areyum judge cheyandathila. Evde anelum initial period struggles undakum, ela countries l m athintenthaya tax structure, oke kanum. But varunnavare nammal discourage chyaruth. Elarum rekshapedan vendi anu Joli k oke abroad pokunne. This is my personal opinion .
Ethu visa yil anu usa il ethiyathu
Which is better us or uk
@@joelgeorge1502 uk for studying and us for higher income. taxes are everywhere so don't bother about it. but if you are studying don't go to London or new york bcz of expense. if you family is rich, then you can. otherwise if you are taking loan, just don't live in these 2 places. you can do this too - go study in UK and search for jobs in the US😊
That's correct 💯
@@sachingeorge1702 H1b visa
Hi , I am working as software engineer in UK . I came to the UK last year and I am satisfied with the salary . I was satisfied with the salary which I used to get in India as well so I don’t feel much better here. Life back in India is way better than here in UK (weather in UK is shit) your life will get too boring with just the work and sitting inside the home . So my opinion is if you are having a well paid job in India stay there and don’t come to the UK .
This is the problem with many people going UK, US etc. You shut yourself from being part of the fun and culture. I am in US for 15 years, in IT. I am in Chicagoland where the weather is really terrible during winter, yet I have friends, I go out, I go for drives, rides, events etc. Do not be a "desi" and shut yourself out, but be a local, go out and enjoy!
@@ridingdreamer Agreed to your point . Actually I don’t feel like to go outside in this terrible weather and I am lazy whole time lol . I know very well that things will get better in few years but still personally I am not getting adjusted to this new life . Moving to the UK was not a good idea for me tbh but will consider this as a life experience .
All the best .
How much your salary
@@ii.kroosbc £ 65k
@@ii.kroosbc £65K p.a
ആദ്യം കേരളം വിടാനുള്ള ധൃതി ആയിരുന്നു.. കേരളം വിട്ട് UK എത്തി കഴിയുമ്പോ അതും വിടണം.. ക്വൈറ്റ് നാച്ചുറൽ😅
😂😂
❤
UK bharikunath aaranen ariyaalo.. motham vidheshikalkum avan paara aayittaan bharikunath.. indiayil modi bharikunath pole..
Exactly @AJ2015a , well said almost European countries have the same weather , 4-5 seasons per year;; it doesn’t change ; so before coming to Europe nobody knows about it ??? What a joke :;
Agian why Nurses leaving Uk ; ?? Answer 1 > you can come to UK free of charge not a single penny out of your pocket and get registered with Australia 🇦🇺/ New Zealand or almost anywhere;; so Everybody will use it ( quite natural )::
PR application fees is cheaper in Australia 🇦🇺;; so use the opportunity ;;
NHS le poor working condition anu main reason allathe , climate or salary onnum allla :; Nurses entha manuahyar alle ;; stress work place and home management especially if your partner is a lazy guy :;;
Allenkil parayette ;;
Evide poyalaum manasamadanathode Jeeevikkuka::: Allathe no use :
if you are running a money oriented life / family you will never get peace in your life :
Australia has warm weather but at the same time the have the harmful weather too
📑 news paper vayichal Kure okke mansilakum
@@Investigbond0077 ath avarde rajyam avar soukaryam ulath pole bharikum, venenkil avide ninal mathi
നിങ്ങൾ സർ ചാർജ് അടച്ച് അവിടെ മെഡിക്കൽ ഫ്രീ കിട്ടുന്നതിന് ഒരുപാട്കാലതാമസം ഉണ്ട്... ഇന്ത്യയിൽ മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ഒരു ചെറിയതുക വർഷംതോറും അടച്ചാൽ ക്യാഷ് ട്രീറ്റ്മെൻറ് കിട്ടുന്ന ഫെസിലിറ്റി ഉണ്ട് ( With out delay)
It is very simple. Wherever you go in the world, it is the skill set/education decides your financial situation.
Don't ever think that you go to a developed country where there is higher salary or currency rate will give you a better life.
So if you are going on a Student visa, concentrate only on your studies and acquire the skills which will allow you to secure a job during the PSW and a permanent life in the UK.
The quality of education is very poor in India. Our graduates are simply unemployable because of lack of skills
@@vishnukumarkr3499 You might be right. That's why I said, "Concentrate only on your studies and acquire the necessary skills." However, in reality, once students arrive here, they often focus more on securing part-time jobs, working illegally beyond the 20-hour limit, and unfortunately, seeking entry to care homes.
The part-time job culture is a great concept, and I would love to see it adopted in India. It helps students understand the value of money from a young age. However, here, people are misusing it. Earnings from part-time jobs during student life should only cover pocket money needs, and if you're smart enough, your food and accommodation expenses. Anything beyond that is inappropriate.
I'm a nurse living in the UK since 2013. My husband is a band 3 community healthcare assistant and I'm a band 6 nurse in the NHS. We have flexible working pattern so childcare is not an issue for us. There are plenty of bank shifts and overtime available to make extra income. We live in a small town in Yorkshire where it's completely safe and the standard of living is good. Our monthly mortgage is £925. After all expenses we are able to save around £2000 a month. We go to Kerala every year and go for at least 2 other holidays every year. It's this country that made us financially independent and gave us a good life....
I think for registered nurses uk is best than india
Theetam Kori Nursumarude oru Jada....
@@tinujacob2833 da mudinjavane ni nokiko ni kilavanayi hospitalil kidukkumbol ninte theetam koran ivare kanu ...nanamile ignoke parayn ninglk
@@tinujacob2833 how stupid you are
@@tinujacob2833 nee oke janicha samayath ee paranja ******. Pakaram palum pazhavum analo vanath jaada illatha chettaaaaaa🙄
Without struggle no one can migrate in foreign countries
Struggle
Survive
Settle down
Always remember the above points and get prepared
Settle down ചെയുമ്പോ വയസ് ആകും 😂
വളരെ നല്ല വീഡിയോ. പറയുന്ന കാര്യങ്ങൾ മലയാളികൾക്ക് മാത്രമല്ല ഇവിടെയുള്ള എല്ലാവർക്കും ബാധകമാണ്. യുകെയിൽ മറ്റുള്ള രാജ്യക്കാരെ അവിടത്തെ ആൾക്കാരെപ്പോലെതന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. പിന്നെ ക്രൈം എന്ന് പറയുന്നത് ചില സ്ഥലങ്ങളിൽ എല്ലാ രാജ്യത്തും ഉണ്ടാകുന്നതാണ്. ലണ്ടനിൽ എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പിന്നെ ഏതൊരു രാജ്യത്തിലോട്ട് ചേക്കേറുന്നതിന് മുൻപു അവിടത്തെ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്ന് 👍🏼
India vittu evidekkum illa...
I love to stay in my country,
India❤
നമുക്ക് നമ്മുടെ നാടും, നാട്ടുകാരും, വയലും, ഇവിടുത്തെ കാറ്റും, മഴയും, പുഴയും, ചായക്കടയും, കൂട്ടുകാരുമൊത്ത് ഉള്ള കറക്കങ്ങളും, വീട്ടുകാരുമായി ഒരുമിച്ചുള്ള ജീവിതവും, ആഘോഷങ്ങളും, കൂട്ടായ്മകളും,...
ഹൊ ഇതൊക്കെ വിട്ടു അന്യ നാട്ടിൽ പോയി ഒറ്റെക്ക് ഉള്ള ജീവിതം.... വെറുതെ കിട്ടിയാലും വേണ്ട....
Very true...I miss all these things after coming abroad..now planning to come back
@@anjalym92what every one telling abroad life will give you better opportunity no work stress full enjoyment
Best place to work in middle east tax free salary + nice cars + nice food + nice weather + comfortable living. Such places are only good for visit. I left uk after my studies and placement and didnt plan for pr im happy being indian citizen workin in dubai.
Usa good nurse salary 5000 pound after tax cut
@@bijogeorge8660no tax in dubai🔥
@@bijogeorge8660 normal software engineer get this salary in dubai
What was your course ?
So you love clients treating you as a slave and having zero job security ?
Nice brother
Thanks for the information ❤️
All depend on individual candidate, for example if someone got BCOM AND MBA coming to Uk and expecting to get a management job is very hard. But if you are coming to Uk with a specialist talent and qualifications you may get a better job. Friend of mine working in UK AS a bricklayer earning over £6000 a month and his wife working as a carer earning £12 per hour. He himself not got any qualifications whatsoever
Exactly, if you are a specialist or skilled worker. It's a good life in UK.
Ah brick layer akan enthu cheyyanam ennu parayamo bro? Njn UK yil payroll specialist ayitanu work cheyunath. Pakshe monthly pidutham oke kazhinju 1850 pound kaiyil kittullu. Nalla work pressure um. Eniku tension illatha oru joli mathi enneyullu.
കെയറർ വിസയിൽ കിട്ടുന്ന കാശ് ജീവിതത്തിലെ ബേസിക് കാര്യങ്ങൾക്ക് കഷ്ട്ടി തികയാനുള്ളതേ ഉള്ളൂ എന്ന സത്യം ഇവിടെ വന്ന് ആദ്യ മൂന്ന് മാസം കഴിയുമ്പോഴേ മനസ്സിലാകൂ. നാട്ടിലുള്ളവരോട് എത്ര പറഞ്ഞ് കൊടുത്താലും അത് അസൂയ ആയിട്ടേ കാണൂ. വന്ന് കണ്ട് തൃപ്തി ആകട്ട്
👍
Rent um expenses pinne baki expenses kazigu lone adakan home l again kadam pinne net etc dress pinnne onnum ella😮
@@LibinBabykannur PR കിട്ടാൻ 4 പേരുള്ള ഫാമിലിക്ക് 12 ലക്ഷം രൂപ വേണം.
Exactly.. although we say truth, thy won't believe it rather thy say we are saying it out of jealous..let them come and suffer.. helpless
Engane avda joli kittiyee
ഇത് കാണുന്ന കേറി ചെന്ന് രണ്ട് മാസം കഴിഞ്ഞതെ മൂഞ്ചും എന്ന് മനസ്സിലാക്കി നാട്ടിൽ വന്ന് ജോലിക്ക് കേറിയ ഞാൻ.
Enogta poyt uk ano
ഇതാണ് ഇവിടുത്തെ അവസ്ഥ 👍🏼 ആര് കേൾക്കാൻ
നീ നാട്ടിലോട്ട് കേറി പോരെ... വിഷമിക്കാതെ.. തൊഴിലുറപ്പ് ഉണ്ട്... 🤗എൻജോയ്
Angane parayaruth 😂, avn kashtappadu enjoy cheyyal anhu@@Meluha-23
നല്ല വീഡിയോ 🎉🎉🎉🎉🎉
ഏതൊരു രാജ്യത്തേക്ക് കുടിയേറി ചെല്ലുമ്പോളും ഒരുപാട് ബുദ്ധിമുട്ടുകൾ ആദ്യം ഉണ്ടാകും, UK ൽ വരുന്ന മലയാളികളിൽ 99% ശതമാനവും 25+ years നാട്ടിൽ/ഇന്ത്യയിൽ ജീവിച്ചവർ ആയിരിക്കും, പെട്ടന്ന് മറ്റൊരു രാജ്യത്തേക്ക് വരുമ്പോൾ എല്ലാ സുഖ സൗകര്യങ്ങളും വന്ന് ചേരും എന്ന തെറ്റായ ധാരണ ആണ് പ്രശ്നം.
ഞാൻ ഇവിടെ വന്നിട്ട് 1 കൊല്ലം കഴിഞ്ഞതെ ഉള്ളൂ. I love this place.
വിലക്കയറ്റം ഇവിടെ ഉള്ളത് പോലെ നാട്ടിലും ഉണ്ടായിരുന്നു, ക്രൈം റേറ്റ് ഇവിടുതേക്കാൾ അധികം ഉണ്ടായിരുന്നു, തണുപ്പിന് പകരം ഇവിടുതേക്കാൾ അന്യായ ചൂട് ഉണ്ടായിരുന്നു..
ഓരോ സ്ഥലങ്ങൾക്കും അതിൻ്റേതായ ഗുണദോഷങ്ങൾ ഉണ്ടാവും, അതും ആയി പൊരുത്തപ്പെടുക എന്നത് ആണ് best. ഇവിടെ ഉള്ള മനുഷ്യർ വർഷങ്ങൾ ആയി ഇവിടെ തന്നെ ജീവിക്കുന്നില്ലേ? അല്ലാതെ വേറെ എങ്ങോട്ടും ഓടി പോകുന്നില്ലല്ലോ..
അക്കരെ പച്ച എന്ന് പറഞ്ഞ് ഓസ്ട്രേലിയിലേക്ക് പോയാൽ അവിടെ എത്തുമ്പോളും ഇത് പോലെ 100 പ്രശ്നങ്ങൾ ഉണ്ടാകും..
അത്കൊണ്ട് തന്നെ എവിടെ ആണെങ്കിലും അവിടെ എങ്ങനെ നല്ല രീതിയിൽ ജീവിച്ചു പോകാം എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.. 😊
Enna pinna nthinaa avdekk poye😶
@@vyshnavpallath3215 നല്ല ചോദ്യം.. ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ മെച്ചമായ സാലറിയും ജീവിത നിലവാരവും ഇവിടെ ഉണ്ട്.. പിന്നെ better work culture, personal life and freedom, അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉള്ളത് കൊണ്ട് ആണ് ഇങ്ങോട്ട് വന്നത്..
ഞാൻ ഇവിടെ നല്ല സന്തോഷം ആയിട്ട് ആണ് ജീവിക്കുന്നത്..
മേലെ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഇങ്ങോട്ട് വരുന്നതിനു മുൻപ് തന്നെ അറിഞ്ഞിട്ട് ആണ് ഇങ്ങോട്ട് വന്നതും..
🤗
@@vyshnavpallath3215 നല്ല ചോദ്യം.. as i said, i love this place. And I'm happy here. നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല സലറിയും ജീവിത നിലവാരവും ഇവിടെ ഉണ്ട്.. പിന്നെ എന്തുകൊണ്ടും ഇന്ത്യയിലേക്കാൾ നല്ല work culture ഇവിടെ ഉണ്ട്.
അങ്ങനെ എന്നെ ആകർഷിച്ച ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്, അത് കൊണ്ട് തന്നെ ഇവിടെ സന്തോഷവും സമാധാനവും ഉണ്ട് 🤗
U said it man
@@danieljaingeorge enth joli aanu nee cheyyane
ഇതൊക്കെ ഇവിടെ അയർലണ്ടിൽ ഇരുന്ന് കാണുന്ന ഞാൻ.ഏതു നേരത്താണാവോ ഇങ്ങോട്ട് എഴുന്നള്ളാൻ തോന്നിയത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്.
ഞാൻ ഇറ്റലിയിൽ റോമിൽ ഇതേ അവസ്ഥയിൽ ഇരിക്കുന്നു 😂😂
@@jeesraj8072ee year avidekk varaan irikkunna le njan ! Enthu patti ?
Y
Keralathil govt job ulla njn😌❤️ aha sugam🙌🏻❤️
best place is south east asia..singapore, malaysia. good weather, job, pay, all facilities...easy to visit back home too
U mean singapore ,one of the most expensive country
UAE
Paniyudukkunavante padachon UAE
I worked in EU for 4 years and in SEA for last 4 years. It's a chaos but it's all good. No Racism, good food, weather that suits us, easy to go home. ❤
Best place would be Kerala if we can live with all our family members together.
This is good news.
Thanks for sharing
എന്റെ കൂടെ 12 പഠിച്ച ഒരു സുഹൃത്തുണ്ട് ,ഞങ്ങളുടെ ക്ലാസിൽ മെഡിക്കൽ കോഴ്സിന് പോയ ആകേ ഞാനും അവനും മാത്രമാണ് അവൻ BDS ഞാൻ BAMS അവൻ പഠിച്ചിറങ്ങിയപ്പോൾ 40 ലക്ഷം രൂപക്ക് അടുത്ത് ചിലവായി ,അവന്റെ അപ്പൻ ആവുന്ന പറഞ്ഞതാണ് ഒരു ക്ലിനിക് ഇട്ട് കൊടുക്കാമെന്നു അതു കേൾ ക്കാതെ UK പോയി പാവം ഇന്ന് ഡൈപ്പെർ മാറ്റി ജീവിക്കുന്നു ,ഇപ്പോൾ വയ്യ തിരിച്ചു രുകയാണ് എന്നാണ് പറയുന്നത് 😢
He can try for ORE, if he can put some effort he can clear it, dentist jo b hv that much salary here,,
@@Josekiran517 ബ്രോ അവന് അതിന്റെ ആവിശ്യമില്ല ,2 നില വീടും ,മുറ്റത്ത് ഒരു ഇന്നോവ ക്രിസ്റ്റ യും ,8 ഏക്കർ നിറയെ ആദായവും ഉള്ള സ്ഥലവും,പോരാത്തതിന് ഒറ്റ മോനും ,ഒരു ക്ലിനിക് ഇട്ടാൽ 3 ,4 വർഷം കഴിയുമ്പോൾ മാസം ഒരു 1 ലക്ഷം കിട്ടും .
അവന്റെ സ്വന്തം നാട്,ഫ്ലെക്സിബിലിറ്റി,ഫ്രെണ്ട്സ്,
സീറോയിൽ നിന്നും അവന് തുടങ്ങേണ്ട ഒരാവിശ്യവുമില്ല
BAMS okke medical course aayi pariganichu thudangiyo.. 🤣🤣
ഒരുപാടു അങ്ങ് ഒലത്തി ആശ്വസിക്കാതെ ആയുർവേദ ഡോക്ടറെ 🤣🤣🤣നാട്ടിൽ മൂക്കിനും മൂലയ്ക്കും ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത ആയുർവേദ ക്ലിനിക്കുകൾ ഉണ്ട് 🤗bds കഴിഞ്ഞു ചുമ്മാതെ അങ്ങ് പോയാൽ carer വിസയിൽ ഡയപ്പർ മാറ്റി ജോലി ചെയ്യേണ്ടി വരും.. Proper ആയിട്ട് എക്സാം എഴുതി പോയാൽ ഡോക്ടർ ആയിട്ട് തന്നെ ജോലി ചെയ്യാം... നിനക്കു അസൂയ 😁ആദ്യം അതിനു എണ്ണ തേയ്ക്ക് 😁
@@SurajInd89പിന്നെ അത് കോമേഴ്‌സ് course aano🥴
very good information brother. thanks a lot for the effort
Whatever you say is the same even in India except some rules about kids.....The expenses are almost in par with many metro cities in India.
UK Surcharge um ഇന്ത്യൻ ഹെൽത്ത് ഇൻഷുറൻസും തമ്മിൽ താരതമ്യം ചെയ്യുകയാണേൽ UK Surcharge 3 lakh above ആണ്. എന്നാലോ ബുക്കിംഗ് ഒക്കെ ഉണ്ടാവും. എന്നൽ ഇന്ത്യയിൽ ഒരു വർഷത്തേക്ക് 50 lakhs വരെ ഇൻഷുറൻസ് കിട്ടാൻ ചില കമ്പനികൾ പറയുന്ന പ്രീമിയം 10k മാത്രം ആണ്. So 3 lakhs ഉണ്ടേൽ ഇന്ത്യയിൽ ഒരാൾക്ക് 30 വർഷത്തേക്ക് Hi -tech hospitals il cashless treatment കിട്ടും. With out any waiting period.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ; എന്തിനാണ് ഇത്രയും ആളുകൾ പഠിക്കാൻ ഇങ്ങോട്ടേക്കു വരുന്നത്? എനിക്ക് അറിയാവുന്ന കുറേ ആളുകൾ പഠനം കഴിഞ്ഞ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലികൾ ചെയ്യുന്നുണ്ട് (വേറെ ജോലി കിട്ടാത്തത് കൊണ്ട്).
നേരെ മറിച്ച് നല്ലൊരു കോഴ്സ് നാട്ടിൽ നിന്നു തന്നെ ചെയ്ത് ഇങ്ങോട്ടേക്കു എംപ്ലോയ്മെൻ്റ് വിസയിൽ വന്നാലോ, അതല്ലേ നല്ലത്...
ആളുകളുടെ ധാരണയാണ് മാറേണ്ടത്; ഇവിടെ പഠിച്ചാൽ എല്ലാമായി എന്നുള്ള ധാരണ....
But migrate cheyanamenkil study abroad is the easiest way, allathe no other option for non medico field , they won't provide work visa for non medical field jobs
എന്തിനാ ഇപ്പൊ ഇതരെ കഷ്ടപ്പെട്ട് പോകുന്നത് ?? അതോ ആരും വരാതെ ഇരിക്കാൻ പറയാനോ ??
നല്ല collegil അഡ്മിഷൻ പോലും ലഭിക്കാതെ ,Agency വഴി student വിസ യില്‍ പോകുന്നവരെയും അവരുടെ dependent നെയും UK government നിരോധിച്ചിരിക്കുകയാണ്. ഉയർന്ന റാങ്ക് ഉള്ള കോളേജ് ഇല്‍ application അയച്ച്, കോളേജ് അഡ്മിഷൻ letter ഉം student വിസയും അയച്ചുകൊടുത്തു പോകുന്നവര്‍ക്കും , നേരായ വഴിയില്‍ job ന് apply ചെയത് കമ്പനി offer ചെയ്ത ജോബ് വിസ ലഭിച്ച് പോകുന്നവര്‍ക്കും ഒരു ബുദ്ധിമുട്ടും യുകെ യില്‍ ഇല്ല. ഋഷി sunak government ഉടായിപ്പ് വിസ യും അതു വഴി വരുന്ന വരെയും ban ചെയ്തിരിക്കുകയാണ്.
ബ്രിട്ടീഷ് പാസ്പോര്ട്ട് ഉള്ളവർക്ക് ചേക്കേറാൻ പറ്റിയ അടുത്ത സ്ഥലമേതാണെന്ന് പറയാമോ ?
London city ൽ pocket അടി പിടിച്ചു പറി ഇവയോക്കെ കൂടുതൽ ആണ് മകളുടെ അനുഭവം വെച്ച് ആണ് പറയുന്നത്l ഒരുത്തൻ മൊബൈൽ തട്ടി പറിച്ച് ഓടി പുറകെ ചെന്ന് മൊബൈൽ പിടിച്ചു വാങ്ങി ആദ്യം തന്നെ ചെന്നപ്പോൾ unddaya അനുഭവം ആയിരുന്നു 😮
പാപി ചെല്ലുന്നിടം പാതാളം, അത് തന്നെ..!
😂😂😂😂
എനിക്ക് ഇന്ത്യയിൽ ജീവിച്ചപ്പോൾ സന്തോഷമായിരുന്നു.
കാനഡയിൽ വന്നപ്പോൾ അതിലും സന്തോഷം!
ഇപ്പോൾ 20 വർഷമായി.. 😄😄🙏🙏
അണ്ണന്റെ വിവരണം അസാദ്യം !! ഒത്തിരി കാശു കിട്ടുന്നുണ്ടല്ലോ !!! എനിക്കും എന്റെ അണ്ണനും ഇപ്പോഴും ഇവിടെ ദിവസ് കൂലിയാണ് ..കഷിച്ചു 1000 ഒരു ദിവസം കിട്ടും. മാസം ഒരു 20 ദിവസം ജോലി കാണും ..കഷ്ടപെട്ടാ ജീവിതം !!
ഈ പൈസ കൊണ്ട് മറ്റു state പോയി ജീവിക്കുക, അവിടെ chelavu കുറയും ☺️☺️ like അതിഥി തൊഴിലാളികൾ പോലെ അവർക്ക് ദുബായ് ആണ് നമ്മുടെ കേരളം 😇
Back ground music idaruthey
5.50m, വളരെ കറക്റ്റ്, ഞാൻ Scotland ൽ ആയിരുന്നു, കുറെ ദിവസം ഡിപ്പ്രെഷൻ ആയി, തിരിച്ചു Dubail settled ആയി
Better Scotland alle why did you come to dubai
@@marziageorge3669 very hard to find professional jobs
I agree to the video clip. Not worth coming here unless you are in highly paid sector or in contract jobs. India much more advanced and more facilities available. And you’ll miss family, culture, street food etc. where I am after 5 the city is dead. No life to be seen in the streets where as India is lively, buzzing with people in the streets, restaurants. It’s more affordable. Here, you cannot eat out often as it’s very expensive. In a nutshell I feel that you’ve to compromise a lot to save money. What’s the point in living like that when you cannot enjoy life. Weather is always raining, no sunshine dark and stormy winter months which lasts from Oct to May. Spring is cold too. Cant say you have proper summer!
Plz don't discourage people. We know that you guys are enjoying in uk.
Uk യിൽ നിന്ന് വിട്ടു പോകുന്നതല്ല. പറഞ്ഞു വിടുന്നതാണ്
Naloru joli kittanegil Keralam thane best
@@kollakollakolla5034 100% right ivuduthe competition okke namuk survive cheyyan kazhinja ith thanne ahnu best...
Kerala❤🙌🏻 ath purath poyalle ayinte vila manassilakkoo
One thing which every expat would notice is that whether in the UK or EU or the USA or the Middle East or Southeast Asia, the people there live xlose to their families. They work and earn good salary in their home town itself. Can meet their old parents easily unlike us malayalies. Always pravasi.
Well made
The reason is simple, the Scenario in India is getting better day by day.
But high taxation in India is a big problem, especially for salaried people
@@catchmeifyoucan1807 compared to the UK is less.
@@nextlevelneo_YT yeah, but you get free education and healthcare in UK, whereas in India you have pay for those in addition to the high taxes
@@catchmeifyoucan1807very true bro😢
@@catchmeifyoucan1807 India also has government schools and hospitals
Sun light is the main issue ..i agree
Sound koottuka..
Child care from elementary till secondary is free education.
Welcome to the country which is 5th largest economy in the world❤
In living standards UK is 13 and India is 132..stop repeating this nonsense..
That is because people gained education here and left mother and mother land for the sake of money and comfort, you please enjoy the comfort of 13, we are 130 billion we will slowly and steadily build our nation
@@sanujureghunathan5337 it's not about leaving father and mother. Its about 5th largest economy nonsense..
@@sangeerpurayil6653 now our position is 4th largest economy in the world
@@sanujureghunathan5337 what's the point?
Good msg...
👍
ചെലോരുടെ ശരിയാകും ചെലോരുടെയ് ശരിയാകൂല
Dont go to UK, salary is not enough after expenses.
റൂമിന് ദുബായിലും എനിക്ക് ഏകദേശം ഇതൊക്കെ തന്നെയാണ് റെൻ്റ്,
പിന്നെ എൻ്റെ എല്ലാ ചിലവും കയിന് എനിക്ക് 3 ലക്ഷം കിട്ടുന്നുണ്ട് ഇവിടെ
Man dubaile 3lack uk le 5lack poleyanu duabile ukle kodukunna rentine adipoli villas kotum
Hi Sir,
Now I am in Dubai on a visit visa.
Can you please help me to get a job.
Everyone please don't listen to negative, come to UK❤
okda nehru 😂😂😂
❤❤
London il 500 pounds onnum alla bhai,i am spending 900 pounds😂for rent
Adhu correct
Also😂
Edinburghil thanne njan koduthath 500 aan. Apo pinne Londonte karyam alojich nokkiye
നിഷ്കളങ്കൻ ,,,,❤
I am making the same money as I did back in India, but I came here for the quality of life. Also I didn't make the mistake of buying a house or a car, both are on lease.
In general, the nature of our society is to save a lot and not spend. But all the developed countries they make money to live, they don't want to live as well as they can or make money to save. So we can't go out there and save and say that we are not in profit is pure stupidity try to live better the most important thing is to live happily.
Dam 🤩
K@@subliminal978
@@radhikajanardhanan3726 Appreciate your thoughts,There is a big difference between saving for a living and saving for life.95% of middle class families here are people who save money in the account and die instead of living.The new generation is not like that because of globalization and the internet itself.
സത്യം സാലറി യുടെ 90% റൂം റെന്റ്. എലെക്ട്രിസിറ്റി. ഫുഡ് ചിലവ് ആകും
London anno outer london ano
Appo pine India thanne alle nallath
@@nila7860 Indiayil athin salary ilalo .
Thanks for the video
എഎനിക്കറിയാവുന്ന എല്ലാരും അവിടെങ്ങാനും സെറ്റിൽ ആകാൻ നോക്കുന്നു
പണ്ടു സായിപ്പിനെ പുറത്താക്കാൻ സമരം ചെയ്തവരുടെ ചെറുമക്കൾ ഇന്നവരുടെ അപ്പികോരാൻ ക്യൂ നിൽക്കുന്നു! എന്തൊരു വിരോധാഭാസം!!!
😂😂
😂😂😂
Paying 1100£+ tax and bills in Bristol 😮😢
Same!
500 pound nu london il evideya room kitunne? with attached bathroom??
Kittilla
😂😂😂😂 kittillla bro orikalum a rate l athum studio flat 😅
Health care sectoril ജോലി ചെയ്യുന്നവർക്ക് അധികം ധൂർത്തു കാണിക്കാതെ ഇരുന്നാൽ ഒരാളുടെ salary save ചെയ്യാൻ പറ്റും.
👍
Enthinan bai save
Life nalla reediyil jeevik
I have seen a lot of healthcare assistants and nurses doing overtime and night shifts continuously to save money. Stress and dark circles around the eyes, and in a few years, they will surely get some health issues.
@@marahman7727ജീവനുണ്ടേ വയസ്സാകുമ്പോൾ കഞ്ഞി കുടിച്ചു കിടക്കാം.. ഇല്ലേ മൂഞ്ചി തെറ്റി നരകിച്ചു ചാകാം 🤗
ഇത് കറക്റ്റ് ആണ്
Am getting 25000 at the age of 34 , how can i survive in kerala as per this salary , so people think to turn to other countries , our society is not considering people who are working in our own hometown , they will not get any dignity or priority
ആരൊക്കെ യുകെ വിട്ടാലും അവർ വേറെ രാജ്യങ്ങളിലേക്ക് പോകും.. തിരിച്ച് ഇന്ത്യയിൽ വരുന്നവർ വളരെ വിരളം ആയിരിക്കും.. ലോകത്ത് എവിടെ പോയാലും കഷ്ടപ്പാട് തന്നെ ആണ്.. യുകെയിലെ ഈ അവസ്ഥ മാറാൻ ഒരു 5 വർഷം എടുക്കും
1. കേരളം
2. ഗൾഫ് അതിൽ തന്നെ ദുബായ് ബെസ്റ്റ്.
3. ബാക്കി ഇന്ത്യ അതിൽ സൗത്ത് കിട്ടിയാൽ നല്ലത്.
4. അമേരിക്ക.
5. ബാക്കി ഉള്ള ഒപ്ഷൻസ്.
വലിയ കുഴപ്പമില്ല അവിടെ പഠിച്ച് അവിടെ ജോലി കിട്ടിയാൽ നല്ലതാണ്
സുഹൃത്തേ birmingham ഇവിടെനിന്നും എങ്ങനെ ഇന്ത്യയിലേക്ക് ഒരു ഇഗ്ലണ്ടുകാരന് പണമയാക്കാം ഒന്നു പറയാമോ plz argent
Njan USA yil ane. Tax ethilum kooduthala
Birmingam University Masters in computer science nu nallathano.any idea
Yes nte friend avide aanu padikkane nalla courses okke thanne aanu Birmingham universityil but the fact is partime job kittan valare paadanu, and living expense is high
@@mhdarif8206കോഴ്സസ് കഴിഞ്ഞ് സർവൈവ് ചെയ്യാൻ കഴിയുന്ന ഒരു സിറ്റി അല്ല ബ്രോ അതു. ഔട്ടർ പോകുന്തോറും ജോലി സാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു ഇപ്പൊ.
Govt college ആണോ അത്
Yes, its part of Russel group of universities. People who graduate from Russel group universities tend to have a higher chance of finding employment.
He is giving rent only 60,000 but some people it is more than 100000 thats what
In my place one bhk rent is starting from 800 pounds
@@renjup.r6210 in Indian money?
Nattil cheyyan madi ulla kariyam avide varumbol cheyyum oru madiyum illadhe
far as I know uae the best place to make money and live. You can happily live here you can enjoy your religious activities or modern life style. Every weekend you can enjoy with lots of events, crime rate is very less now a days weather also good. If want migrate any country you make money here and later stage you can go. But if you don’t bother only money and 24 hours over time then you can select European countries
Chetta walking center and direct appointment ib GP edukkan sathikkum. Pls dont mislead. I have taken so many times for me and for my family lot of times. So please check it up.
It all depends on council and county you stay….. What do you expect from
GP??
Not every one have cold, flu or pains… there are many serious background health issues for indians… GP is absolute useless in such cases…. Finally end up in long waiting appointments…… and also you cant take emergency route because no visible aspects…..!!!
Students inn part time job kittan paad aahno bro. Njn coming jan intake nn uk varan nokkind.
which university
@@saleeqahad8721 University of derby
Life is not easy man.
Imaging what your situation will be if you do the same job in Kerala.
ഇപ്പോളത്തെ പിള്ളേർക്ക് ജോലി ചെയ്യണം വീട്ടുകാരെ നോക്കണം, അല്ലേൽ അച്ഛനും അമ്മയ്ക്കും വേണ്ടി എങ്കിലും നാട്ടിൽ നല്ല ഒരു വീട് ഉണ്ടാക്കി കൊടുക്കണം എന്ന ചിന്ത ഒന്നും അല്ല.. കുറേ കഞ്ചാവ് അടിക്കണം, കുറേ ട്രിപ്പ് പോണം, എന്നിട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടണം.. ഇൻസ്റ്റാഗ്രാം ഇല്ലാണ്ട് ഒരു കളിയും ഇല്ല... അതാണ് warehouse ജോലിയും കെയർ ഹോം ജോലിയും ഒക്കെ ഇവന്മാർക് വേഗം മടുക്കുന്നുത്.. കഷ്ടപ്പാട് കുറച്ചു കാലം, അതായത് uk മൊത്തത്തിൽ ഒന്നു ചുറ്റികറങ്ങി, ഇൻസ്റ്റാഗ്രാമിൽ അത്യാവിശം കുറേ പോസ്റ്റും ആയി കഴിഞ്ഞാൽ നാട്ടിൽ പോവുക എന്ന ചിന്ത വരും... പിന്നെ അടുത്ത സ്ഥലം നോക്കാം എന്ന മൈൻഡ്, ഓഹ് സോറി വിട്ടുപോയി pro max, അതു നിർബന്ധം ആണ് എന്നാൽ അല്ലേ shine ചെയ്യാൻ പറ്റുള്ളൂ...
പണ്ട് ഗൾഫിൽ പോയി മുറ്റം അടിച്ചു വാരുന്ന ജോലി എടുത്ത ഖാദർ ഭായ് നെ ഞാൻ ഓർമിക്കുന്നു.. മൂപ്പർ അടിച്ചു വാരുന്ന ജോലി 7 കൊല്ലം ചെയ്തു എന്നിട്ട് ഒരു മാളിൽ സെക്യൂരിറ്റി ആയി, പിന്നെ പിന്നെ വേറെ വേറെ നല്ല ജോലി ഒക്കെ ചെയ്തു.. ഇപ്പോ നാട്ടിലും ഗൾഫിലും സൂപ്പർ മാർക്കറ്റ്.. അങ്ങനെ ഒക്കെ ആണ് ജീവിതം, ഇത് വല്ലതും ഇപ്പോളത്തെ ന്യൂ ജനറേഷൻ പിള്ളേർക്ക് പിടിക്കോ, അവർക്കു കുറേ കറങ്ങണം..
Hi. I have one question. I was not able to get an answer for this question.
I’m on my PSW. Just wanna know if I need sponsorship visa after March 11 whether I need the salary of 38700£?
Yes you do unless your job is in the new immigration salary list which is going to be published by your employer
You can apply for sponsership in the new entrant route, for which you only need a salary of 20k.
*ആരും അവിടെന്ന് തിരിച്ചു പോരുന്നതല്ല സ്റ്റേ ബാക്ക് തീർന്നു ഗതികേട് കൊണ്ട് മനസില്ലാ മനസോടെ പോരുന്നതാ, ഇന്ത്യയിൽ നിന്നിട്ട് എന്ത് ഗുണം? ഇനിയും പിള്ളേര് മൈഗ്രേറ്റ് ചെയ്യും ഇവിടെ നിന്ന് uk അല്ലെങ്കിൽ വേറെ ഓപ്ഷനുകൾ ഉണ്ട്, എന്തായാലും ഇന്ത്യ വിട്ട് എവിടെ പോയാലും ഗുണം മാത്രം*
Same rent like uae
To be very frank UK onnu pottiyal kolam ennundu aviduthe naatukkarkk pani venda but mothathil avarude peru okke onnu poyal kollam ennu und lokam muzhuvan odi nadannu kattu mudichathu alle. North Indians l aanu pratheeksha😂
Friends, After studying economy, populatiion, opportunities etc, I am convinced India is a grest country, barring IIT type guys who could make fortune in USA in high tech area 🙏Kerala is useless, agree🙏 I make Rs 7-10 lacs PM by more or less operating from home, at 68 years 😂 Without excitement, study opportunities within India, my dear Mallu 🙏 In Bangalore, my maid servant makes Rs 25000 PM. My building watchman family makes Rs 35,000 PM 😀You need to upskill, you need to read, you need build great relatiinship😀Get out of Kerala hell, for sure. These are facts my dear 🙏🙏🙏🙏🙏🙏
Who is leaving uk 😅 I hope you still in uk ? Are you going back . Answer this first 😎
My answer is already mentioned in this video.
My salary in India is approx 1.5 lakhs but my tax is 40 K approx... Looks like UK tax is much low
55% tax here
Wisely plan your tax, consider 80c, 80d investments, claim home loan deduction etc.
Sorry but only 1.8L before tax per month?
Nan ithu kettarnu bro . Oral poyitu partner ne kondokan ille restrictions Ella visa kum indo nurses nu onum aa scene ilanu kettalo ? Can u pls reply me
Case visa ku ponorku alle athu ??
ഇത് ഒക്കെ ചുമ്മാതെയാണ്... പോകാൻ തീരുമാനിച്ചവർ പോകു.. ഒരു കുഴപ്പവും ഉണ്ടാവില്ല
Athe ingeru full negative ahn
athinu iyaalu aarodum angott chellanda enn parayunnillallo
Vannal padicholum🙌🏻
Ee russel group university il ninn graduate aavunnavark job prospectsil enthelum chances undo for example courses like data science,quantum technology etc?
i studied in russel group and it hasnt given me any advantage. Your job opportunity is purely related to your skillset. Companies doesnt even care about your university most of the times.
@@deepakkrishnan2175 so freshers might be doomed, previous experience really matter right?subjects like physics,maths, etc in India most job roles are in teaching rather than technical research projects but to be there we need net or gate to attend interview, and even when we are getting a chance for interview most of them could be for 1 or 2 posts.hmm,i am looking for applying for course known as quantum technology in uk but in India even for internships in quantum computing companies they ask for experience and from the comments I have read there is no hope by taking any course in uk it seems.
Ethreyum preshnangal avde undayitum ningal enth kond avde nirthi natilek porunila 😅
അതിന്റെ ഉത്തരം video യിൽ correct ആയി പറഞ്ഞിട്ടുണ്ട്
Light polum kanunilanooo avastha
Please don't take MBA guys
Its worst in the world🫡👎
Yes so hard here nowadays 😢
ഓവർ മൈഗ്രേഷൻ കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ മാത്രമേ uk യിൽ ഉള്ളൂ. അല്ലാതെ uk തകർന്നു പോയത് കൊണ്ടോ അവിടെ ഉള്ള സിസ്റ്റം മാറിയത് കൊണ്ടോ ഒന്നും അല്ല.
ചിലവ് കുറയ്ക്കുവാൻ യുകെയിൽ ഞമ്മളെ നാട്ടിലെ പോലെയുള്ള മാവേലി സ്റ്റോറും റേഷൻ പീടികയും പോലെയുള്ള കടകൾ ഇല്ലെ അവിടെ നിന്നും സാധനങ്ങൾ വാങ്ങിയാൽ പോരെ
Née ethada mara bhoothamae
@@figh761 അതെന്താ uk യിൽ റേഷൻകടയും മാവേലികടകൾ പോലെയുള്ള പീടികകൾ പാടില്ലെ അവിടെ എല്ലാവരും vip കൾ ആണോ
UK ile expense ine പറ്റി paranjal udane parayum ennal pine enthina UK il nikunathenu...thirichu nattilotu porathile ennu..😂😂😂
Nattil kittatha ഫ്രീഡം, respect, personal spaces ilotu ulla iduchu kettam ellam oru factor anu UK il nilkan.
അവിടെ തൊഴിലുറപ്പു പദ്ധതി ഉണ്ടോ.
Athund
The whole country
Professional people get private medical insurance which has zero waiting period. So it really depends on your level of educational qualifications and how niche your work field is.
If you have a mediocre degree and a job with no compensation you’ll be living in a terrible locality. Don’t blame UK for that, blame yourself.
UK doesn’t have brutal rapes and prejudice against women happening like the ones in India.
Dhanesh bhai😀 njan Thrissur kuttankulangara ullathanu- sai kumarinte frnd. Orma undo
Kayyilu kurachu cash ullavar keralam vidum swaabhaveekam. Illlaathorkku kozhithiruthu varey maathramey pokaan kazhiyu
Keralathil thanne nalla joli nokkikoode..sugam aayitu jeevikalo
Job aaru tharum & Salary?
@@Hummingbird167pinna ivide ulla janaghal okke pattini anno? Viyarppinte asugam ullorkk pokam...
dont go for work uk,aus,europe start bussinuess even small also fine try to visit these all places and judge
naadaanu nallathu, paisa undaaki naatil vaannu settle aakanam, Pinne ella countries ilum tour pokanae kollavoo. naadu nallatha . adhyam paisa undakoo evide ninnayalum. settle akoo. pinne nnaatil varoo ethanu nalla plan. kooduthal onnum chindikkalum .