Why I am leaving the UK (questions answered)

Поділитися
Вставка
  • Опубліковано 22 сер 2024
  • #ukmalayalam #why I am leaving the UK

КОМЕНТАРІ • 316

  • @Adhiyadipin
    @Adhiyadipin 8 місяців тому +79

    ഞാൻ UK nurse ആണു
    എനിക്കു എന്റെ നാടാണ് best
    UK വന്നാലേ നമ്മുടെ നാടിന്റെ vila മനസിലാകൂ

    • @Anna-wn2vf
      @Anna-wn2vf 8 місяців тому +3

      Sathyam, same situation

    • @JMian
      @JMian 6 місяців тому

      I agree. I am an RN in Canada

    • @dsanu4205
      @dsanu4205 5 місяців тому

      നാട്ടിലെ എന്ത് വില ഇങ്ങനെ തള്ളല്ലെ

  • @shynirajan3853
    @shynirajan3853 8 місяців тому +76

    എന്താണേലും നമ്മുടെ നാട് തന്നെ നല്ലത്. പുറത്തു പോകുന്നവർക്കറിയാം അവരുടെ ബുദ്ധിമുട്ട് 😂

    • @ajmalk8152
      @ajmalk8152 8 місяців тому +1

      Pine ivde iruna kityo.
      .elrm suffer thanna cheyuntha

    • @dsanu4205
      @dsanu4205 5 місяців тому

      ഇങ്ങനെ ന്യായീകരിച്ച് മെഴുകല്ലെ😂😂😂😂 നാട്ടിലേ ക്കാളും ഭേതമാ

  • @shynirajan3853
    @shynirajan3853 8 місяців тому +110

    Uk പോയിട്ടും നാട് നല്ലത് പറയുന്ന ആദ്യത്തെ ആൾ ഒട്ടും ജാട ഇല്ല അതുകൊണ്ടാണ്.❤

    • @josephkurian4992
      @josephkurian4992 8 місяців тому +7

      വേറെ job നു ഒന്നും പോവാതെ ഇരുന്നാൽ എവിടെ ആണെങ്കിലും depression ആകും

    • @savipv8491
      @savipv8491 8 місяців тому +5

      for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?

    • @JMian
      @JMian 6 місяців тому

      @@josephkurian4992 Job poyittu enthina bill adakkano. paycheck to paycheck jeevikkananel naattil valla krishippaniyum edutha mathi.

    • @tincythomas5730
      @tincythomas5730 Місяць тому

      ❤​@@josephkurian4992

    • @adithyabm4519
      @adithyabm4519 Місяць тому

      Ambani hard work cheithappo cash undayi ivide nikkunnu... Athupole work cheithal ellarkkum cash undavum... Avide poyi cheyyunna joli ivide cheithal mathi... ​@@savipv8491

  • @sreekalapromod1515
    @sreekalapromod1515 7 місяців тому +14

    എനിക്കും നമ്മുടെ നാട് തന്നെ ആണ് ഇഷ്ട്ടം. ശരിക്കും നാട്ടിൽ എല്ലാരും ആയി സന്തോഷം ആയി ഇരിക്കുക.. അതു ഒരു ഭാഗ്യം ആണ്.. Really മിസ്സിംഗ്‌ kerala 😢

    • @dsanu4205
      @dsanu4205 5 місяців тому

      നാട്ടിൽ വരുമ്പൊമനസിലാവും 😂😂😂

  • @user-mf7mh4yz7o
    @user-mf7mh4yz7o 8 місяців тому +21

    എനിക്കും നാട്ടിൽ settled ആവാൻ ആണ് ഇഷ്ടം... ഞാൻ വിചാരിച്ചു എന്നേ പോലെ ഞാൻ മാത്രമേ ഒള്ളു എന്ന്... 😊..

    • @dak6148
      @dak6148 8 місяців тому +4

      Not just you, I always want to settle in Kerala, I grew up in London however still miss Kerala. My mum hate U.K during the winter season and she can't wait to settle in Kerala.

  • @ponnu854
    @ponnu854 8 місяців тому +55

    അക്കര പച്ച.. അത്രേയുള്ളൂ.. എത്ര ആയാലും നമ്മുടെ നാട് തന്നെയാണ് നല്ലത്. നമ്മുടെ ബന്ധുക്കളും കൂട്ടുകാരും എല്ലാവരും ഇല്ലേ 🥰

    • @savipv8491
      @savipv8491 8 місяців тому +5

      for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?

    • @paulvonline
      @paulvonline 6 місяців тому

      @@savipv8491what if if you are poor and lives in UK

    • @dsanu4205
      @dsanu4205 5 місяців тому

      😂😂😂

    • @dsanu4205
      @dsanu4205 5 місяців тому

      നല്ലോണം ന്യായീകരിച്ച് മെഴുക് india waste country's

    • @dsanu4205
      @dsanu4205 5 місяців тому

      നല്ലോണം ന്യായീകരിച്ച് മെഴുക് india waste country's

  • @lakeofbays1622
    @lakeofbays1622 8 місяців тому +28

    Niya you live wherever you are comfortable. Nobody has any right to say where you have to live. I live in Canada and I am very comfortable. That does not mean that some body else has to be happy in Canada. It is all personal choices. Ignore these negative comment people.

    • @JMian
      @JMian 6 місяців тому

      Absolutely true. I also live in Canada for last 9 years. I still would like to go back when finances improve.

  • @EchayumKochum
    @EchayumKochum 8 місяців тому +18

    Well explained dear... കറക്ട് കാര്യങ്ങൾ ആണ് പറഞ്ഞത്. ജീവിക്കുനന് സ്ഥലം , ജോലി, ലൈഫിന്റെ പല സ്റ്റേജുകളിൽ ഉണ്ടാവുന്ന എക്സ്പോഷർ , കൂട്ടുകാർ ഒക്കെ നമ്മുടെ ഇത്തരം തീരുമാനങ്ങളിൽ സ്വാധീനിക്കും എന്നാണു അനുഭവം. പിന്നെ , UK സ്വർഗമാണ് എന്ന് കരുതുന്നവരാണ് നെഗറ്റീവ് പറയുന്നത് - ഇത് മറ്റേതൊരു രാജ്യത്തെയും പോലെ മറ്റൊരു രാജ്യം മാത്രം ! തീരുമാനം തീർച്ചയായും സ്വന്തം ചോയ്‌സ് ആണ് - നമുടെ ആരോഗ്യവും സമാധാനവും ആണല്ലോ at ദി ഏൻഡ് ഓഫ് ദി ഡേ ഏറ്റവും പ്രധാനം ! എന്ജോയ് ലൈഫ് - സീ യു സൂൺ

  • @linithaathish2613
    @linithaathish2613 8 місяців тому +49

    We are living in uk.my husband is a doctor. We will come back soon if God wish.india is better than uk .this is our opinion.heaven onnum alla uk.best wishes chechi .dont worry.u took a very good decision. We are living here since 6years.health problems, depression, no treatment etcc.comment cheyyunnavarku uk vannu jeeviku.bad comments ningalude culture aanu kanikunnathu

    • @savipv8491
      @savipv8491 8 місяців тому +6

      for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?

    • @linithaathish2613
      @linithaathish2613 7 місяців тому +2

      ​@@savipv8491I told u .born and brought up in kerala.studied bsc from bangalore. Msc from msyore.living in uk.in my opinion india 🇮🇳 is better than any country In the world.did I told going abroad is bad idea?This is my opinion

    • @savipv8491
      @savipv8491 7 місяців тому +2

      @@linithaathish2613 "in my opinion india 🇮🇳 is better than any country In the world" correct...my opinion too...india got heart.......some other country people got less heart. just talk only.

    • @linithaathish2613
      @linithaathish2613 7 місяців тому

      ​@@savipv8491😊

    • @dsanu4205
      @dsanu4205 5 місяців тому +1

      Uk is better than india 😂😂😂😂nice jock

  • @HistoryUnveiled8779
    @HistoryUnveiled8779 7 місяців тому +9

    'സ്വർഗ്ഗത്തിൽ ഞാൻ പോയാലും എൻ്റെ നാടിൻ പൂക്കാലം' people are different,you know what you need in your life, go ahead, if you're happy in what you doing, that's it❤

  • @sandhyavismaya1075
    @sandhyavismaya1075 8 місяців тому +17

    ഞാൻ യൂറോപ്പിൽ ആണ് ജോലി വന്നിട്ട് 10 മാസം ആയി എനിക്ക് എന്റെ നാട് തന്നെ ആണ് ഇഷ്ടം Missing my family 😢

    • @Anna-wn2vf
      @Anna-wn2vf 8 місяців тому +4

      Enikkum

    • @sandhyavismaya1075
      @sandhyavismaya1075 8 місяців тому

      ​@@Anna-wn2vf😊

    • @minimoldevasia245
      @minimoldevasia245 8 місяців тому +2

      Mee too

    • @ranis3043
      @ranis3043 8 місяців тому +1

      I felt the same way after moving to Sydney 😔..Missing the family gathering, celebrations...

    • @JMian
      @JMian 6 місяців тому

      Same here. From Canada after living here for 9 years

  • @smilemaker307
    @smilemaker307 8 місяців тому +9

    ഒരു നാണയത്തിന്റെ രണ്ടു വശം പോലെ മാത്രമാണ് അതു. എല്ലാ സ്ഥലത്തും ഗുണവും ദോഷവും ഉണ്ട്. സന്തോഷം കണ്ടെത്താൻ കഴിയുന്നവർക്ക് ഏതു നാട്ടിലും സന്തോഷം ഉണ്ടാവും. 👍

  • @itsdude9866
    @itsdude9866 8 місяців тому +18

    How politely you are responding to even such harsh questions❤

  • @TravelAndFood664
    @TravelAndFood664 7 місяців тому +5

    It is all perspective. If you like to live in India live here.
    I have travelled to 4 different countries across three continents. My dream was to settle in India. But I couldn’t due to my family and landed in some difficult financial situation.
    Still I am working towards the goal to settle down in India.

  • @sindhusura5904
    @sindhusura5904 8 місяців тому +7

    ഞാൻ എല്ലാവീഡിയോയും
    കാണാറുണ്ട് എനിക്ക് നല്ല
    അഭിപ്രായം ആണ് കേട്ടത്
    നല്ല സംസാരം പറഞ്ഞത്
    എല്ലാം നല്ലത് ഒരു നാട്ടിൻ
    പുറത്ത് കാരി തന്നെയാണ്
    നമ്മുടെ നാടിനെയും മിത്രങ്ങളെയും നാട്ടുകാരെയും ഇഷ്ടപ്പെടുന്ന ഒരു പച്ചയായ
    കറുത്ത മുത്ത് നടി 👍👍👍
    എന്നും അനുഗ്രഹിക്കട്ടെ 🙏
    എല്ലാം നല്ലതിനായി
    പ്രാർത്ഥിക്കുന്നു 🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️
    സിന്ധു സുരേന്ദ്രൻ

  • @user-gk4pd4um3f
    @user-gk4pd4um3f 7 місяців тому +6

    well said Niya….respect you ഈ മനോഹരതീരത്തിൻറെ മഹത്വം മനസ്സിലാക്കവരോട് എന്തു പറഞ്ഞിട്ടെന്തുകാര്യം പുറത്തു പോകുമ്പോഴേ അത് അറിയൂ

    • @dsanu4205
      @dsanu4205 5 місяців тому +1

      ഞാൻ യുകെയിലാ ഞാൻ ഇത് വരെ നാട് മിസ്സ് ചെയ്തിട്ടില്ല യുകെ ലൈഫ് ബെറ്റർ

  • @sanis1913
    @sanis1913 7 місяців тому +9

    As a expat I completely understand your decision ,if you’re happy in India that is what matters you can go back anytime to UK if you want 😊

  • @AchsahAllu
    @AchsahAllu 7 місяців тому +3

    Hi chechee...njangal uk il aayitt 14 years aayi...citizenship okke eduthu...but ippol nattilekk varan strong aayi think cheyyunnu...ee academic year kazhinjal porum...enikk ee video kandappol orupad santhoshamayii...enne pole think cheyyunna aalukalum undallo enn......

  • @smithagopi6317
    @smithagopi6317 8 місяців тому +11

    നിയയുടെ വ്ലോഗ് ഒരുപാട് ഇഷ്ടം, മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, never mind. ❤❤❤

  • @seethalakshmi4285
    @seethalakshmi4285 7 місяців тому +7

    Hi Niya chechi, I'm your recent regular viewer and I'm a student in UK. Chechi your decision is the best. Uk il ulla nammalk easily chechi paranja karyangal okke mansilakum. Nattil ninnu nokkumbol abroad life ellam poli ahnn but reality angane alla. And ith thanne ahnn majority people nte opinion. But highly paid jobs ullath kond mathram settle akunnavarann kooduthalum. Do whatever makes u happy. Njanum studies okke kazhinj kurach naal ninnitt thirich varana plan.

    • @consania2008
      @consania2008  7 місяців тому

      Thank you for ur support 😊

  • @Dreamingprincess__2002
    @Dreamingprincess__2002 8 місяців тому +7

    മറുപടി എന്നു പറഞ്ഞാൽ ഇതാണ് 💯🔥🙌🏻...

  • @soniasunny4783
    @soniasunny4783 8 місяців тому +8

    Well said...uk heaven um kerala hellum onumalla. Even in uk people face cheyuna struggles specially during winter time ivde vanu experience cheythavarke manasilaku

    • @Jacob-yn7dh
      @Jacob-yn7dh 7 місяців тому +2

      keralam heaven anu...angane kanunnavarku

  • @finisherever5840
    @finisherever5840 8 місяців тому +4

    Jeevikkanulla maargam naattil undel naadu thanne best...☝️
    Baakki places okke tours and trips adikkaalo...

  • @rameshgopi7453
    @rameshgopi7453 8 місяців тому +5

    പ്രവസികൾക്ക് മനസിൽ ആകും നിയാ പറഞ്ഞത് നാടിന് മിസ്സ്‌ ചെയ്യുന്നു. വീട്ടിൽ ഉള്ള ആളുകൾ എനിക്ക് മനസിൽ akum21വർഷം ആയി ഞാൻ കുവായിട്ടിൽ എനിക്ക് നാട്ടിൽ പോയി നിന്നാൽ മതി എന്നു ചിന്ദിക്കും പോകണം. എന്റെ കുട്ടികൾ ഇപ്പോൾ നാട്ടിൽ ആണ് പഠിക്കുന്നത് എന്താ പ്രശ്നം നാട്ടിൽ ജോലി കിട്ടാത്തത് കൊണ്ട് ആരിക്കും അങ്ങനെ ചിന്ദിക്കുന്നത് കിട്ടാതെ വന്നാൽ നോക്കാം 😂😘കിട്ടുന്നവരും ഉണ്ടല്ലോ 🎉😂❤

  • @soumyajobin3033
    @soumyajobin3033 8 місяців тому +7

    ഞാനും ആ വ്ലോഗ് കണ്ടിരുന്നു. എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. I like it. എന്തിനാണിങ്ങനെ negative പറയുന്നത്.

  • @garenas1884
    @garenas1884 7 місяців тому +5

    Stay where your Heart belongs ❤️❤️ To spend time with your Parents and extended family is a blessing …

    • @consania2008
      @consania2008  7 місяців тому

      Thank u 😊

    • @savipv8491
      @savipv8491 4 місяці тому

      @@consania2008 where r u now?...single?

  • @priyas8114
    @priyas8114 8 місяців тому +8

    Your decision is perfectly alright.. 👍👍👍from Europe

  • @navaskaippally1596
    @navaskaippally1596 8 місяців тому +18

    പിറന്ന നാട് അത് തന്നെ യാണ് എന്നും എപ്പോഴും നല്ലത്. നമ്മൾ ഇന്ത്യക്കാർ ശരിയാണ് നമുക്ക് ഇവിടെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാലും ഇന്ത്യ ഈസ്‌ great. Mera ഭാരത് മഹാൻ.പിറന്ന നാട്ടിൽ തന്നെ മരിച്ചു മണ്ണോടു ചേരുക. താങ്കളുടെ തീരുമാനം തന്നെ എല്ലാം കൊണ്ടും പെർഫെക്ട്. സായിപ്പിനെ എങ്ങിനെ ഒക്കെയോ ഇവിടുന്ന് തല്ലി ഓടിച്ചു. വീണ്ടും അവരെ പുകഴ്ത്തുന്ന വിഡ്ഢികളനിവർ സഹോദരി അത് കാര്യമാക്കേണ്ടതില്ല. ബെസ്റ്റ് വിഷസ്.

  • @HariNair108
    @HariNair108 7 місяців тому +5

    Good decision. EU and UK will slide into many economic issues. I spend 4 years in UK, Switzerland, now back in Kerala. But avoid all the cities in India. Best examples of worst planning.

  • @jayakrishnangpanicker6941
    @jayakrishnangpanicker6941 7 місяців тому +3

    Nowhere in this world is beautiful until and unless we are happy! It's our choice where we should live, and it's all people's perceptions and life instances drive our decisions. No need to justify our choices until and unless it makes us happy. Our roots are best to settle if we are getting the right atmosphere and support system in our country, but sometimes priority calls makes us to think otherwise. For me the personal choice was to settle at India but destiny shattered my life and forced me to move to Europe or US. So some times it's not in our hand.

  • @jithinjacob7763
    @jithinjacob7763 6 місяців тому +2

    @Niya you are always welcome to Dubai land of dreams & oppertunitys...🎉🎉😊

  • @bijijose3192
    @bijijose3192 8 місяців тому +4

    I agree with you what you said. You have made the right decision.

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 8 місяців тому +8

    എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ധൈര്യമായി മുന്നോട്ട് പോകണം 😊

  • @AchsahAllu
    @AchsahAllu 7 місяців тому +3

    Uk il okke ellavarum busy aane...i miss my parents too...namukk oru problem vannal ath share cheyyan aarumilla ivide.....depression aakum.....anyway very good decision...ellavarkkum avarudethaya ishtangal und...opininions und...nammal alle jeevikkendath...ath evide aanelum happy aayirikkan pattiyal ath thanne alle best❤

  • @josephkunjummen23
    @josephkunjummen23 7 місяців тому +2

    You told the reality
    That's required
    God bless you 🙏

  • @binduprasad9089
    @binduprasad9089 8 місяців тому +2

    എനിക്ക് നിങ്ങളെ നല്ല ഇഷ്ടാണ്.genuine സംസാരം ഒരു നടിയുടെ ജാഡയൊന്നും ഇല്ല.

  • @durgap1327
    @durgap1327 Місяць тому

    സഹോദരി, നിങ്ങള്ക്ക് മനസ്സിന് സന്തോഷം തരുന്ന സ്ഥലത്ത് ജീവിക്കൂ.. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ.. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല... നെഗറ്റീവ് മാത്രം മനസ്സിൽ കരുതുന്നവർ ആരെന്ത് ചെയ്താലും കുറ്റം പറയും

  • @dhanyamol9731
    @dhanyamol9731 7 місяців тому +1

    Sathyam aanu e nattilottu enthina vannathu. Comments okk vayichappol manasilyille nammude naattile manushyan maarude vivaram kashttam. Velinaatilokke poygeevikkumbole nammude naadine ethramaathram miss cheyyunnundennu

  • @josnacprakash
    @josnacprakash 7 місяців тому +1

    Well said.. I am living in UK and planning to move back to Kerala❤️

  • @suruminishad5488
    @suruminishad5488 8 місяців тому +5

    ഈ പറന്നവർക്ക് ആണ് വട്ട് നമ്മുടെ നട് എപ്പേഴും സ്വർഗ്ഗം മാണ്

  • @priyamp8974
    @priyamp8974 8 місяців тому +6

    Ngalum 5years UK il aayirunnu,,last 1 1/2year aayittu nattil aanu. ngagalum thirichu ponuu...First Little bit difficult aayirunnu,,but eppol evidum swrgam aanu...
    So much in here to explore than UK,, UK 2yr kondu kandutheerkkm,,but India is endless,,we r experiencing India,,UK child education is less ,,my daughter studied there till 8th, they will not get base..no compulsory study

    • @Itsmeanu94
      @Itsmeanu94 8 місяців тому +1

      Hai Chechi njanum UK la , 1 year ayit Ivde aan, but naad Thane aan settle Avan ishtam, mole angane pettannu naatilek cherkumbol , Malayalam, hindi, language padikan oke problem aaville which is a compulsory one to learn in indian syllabus.?

    • @priyamp8974
      @priyamp8974 8 місяців тому +1

      @anuroxy4600 difficult anu,,,ngal banglore anu,,cbse syllabus anu, eppol 9th anu my daughter,,she chosen French as second language,,kuzhappamilla, but tuition okk kodukkunundu..all most near to 75% marks kittunundu,,I think she can do next year better than this.

    • @SP-xh9tq
      @SP-xh9tq 8 місяців тому +1

      @@priyamp8974lol that's funny, there is a thing called grammar school - but yeah you gotta pass the 11 plus exam - not everyone's cup of tea, nursing community aren't even aware of grammar schools I believe! niya's son went to a state secondary school where usually children from financially and socially backward children go, that's why he had to endure bullying!

    • @vigyjoseph2690
      @vigyjoseph2690 7 місяців тому +1

      Many children from nurses are studying in grammar school

  • @mariammvar
    @mariammvar 2 місяці тому +1

    You are a good wife

  • @emailshe
    @emailshe 7 місяців тому

    Summer avumbo thricho, orupadu kalam ingane ninna pinne arayalum vere noki noki pokum. Athu kochine badhikkum. kudumbathil ellarkkum oro UK passport undakan ulla nadapadi nokkanam. Pinne kocho valuthavumbo endayal UK passport upakarikkum. India il 10 manikoor Saturday ulpade joli cheyyan kochinu thalparyam kanathilla.

  • @chris07346
    @chris07346 2 місяці тому

    Hi mole... Orupad kalam ayi kandit... Nadu anu nallath ennu mol paranjallo... Nalla joliyum cashum undel nammude nadu thanne nallath... Ente sisters UK undu. Njanum kurachu nal undarunnu.. Cold pidikilla. Artheritis start ayi... Pinne nammude nattile chilav orkumpol pokanam ennu thonnum... Enthayalum mol happy ayit irikuka evide ayalum❤👍

  • @sabithajayakrishnan2055
    @sabithajayakrishnan2055 8 місяців тому +13

    Niya.. I salute ur love for our state/ country.. And its all personal choice where to stay ..so u r lucky that ur husband and family respect ur decision and support you.. 🎉❤❤

    • @consania2008
      @consania2008  8 місяців тому +1

      Thank u chechi 😍thanks a lot for ur support 🥰

  • @shantygeorge7694
    @shantygeorge7694 6 місяців тому +1

    You took a good decision
    Never attached to places

  • @j.tmathews2444
    @j.tmathews2444 8 місяців тому +7

    Well explained. You have made the good decision. May God bless you.
    Greetings form New Zealand.
    Jomy

  • @abbaasgertrude4915
    @abbaasgertrude4915 7 місяців тому +1

    You are a sensible smart courageous mom and daughter/ in-law . Stay strong girl ❤🎉

  • @sreejasabu9177
    @sreejasabu9177 3 місяці тому

    Cold climate theere pattathavar swantham nattil nikunnath aanu nallath. nammude comfort koodi nokuka.

  • @aswathiranjith1897
    @aswathiranjith1897 21 день тому

    Adipoli explanations ....kollam❤

  • @varshathomas216
    @varshathomas216 6 місяців тому

    നമ്മൾ പഠിക്കുന്ന നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ പ്രാബല്യത്തിൽ കൊണ്ടുവരിക. നമ്മുടെ നാടിനെ മുൻപത്തിയിലോട്ട് എത്തിക്കാൻ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്യങ്ങൾ ഉണ്ടെന്ന് മാറാകാതിരികാം. നമ്മൾ വളരുന്ന നാട്ടിലുള്ള കൊള്ളരുതായിമയും, കാര്യങ്ങളും ദൂരെ കളഞ്ഞു നമ്മുടെ നാടിനെ ഭായിമാരുടെ കൈയിൽ കൊടുക്കാതെ ദൈവത്തിന്റ സ്വന്തം നാടക്കി മാറ്റാൻ നമുക്ക് സാധിക്കട്ടെ, അതിന് യുവജനങളായ നമുക്ക് സാധിക്കട്ടെ.

  • @Itsmeanu94
    @Itsmeanu94 8 місяців тому +5

    Verum cash mathram an jeevitham ennu chindhikunavar UK ennu paranj marikum, but orupad vere karyangal und , santhosham , with family, depression, racism, otapedal, kutykalde Baavi, athoke anubavathil vanaale Ulla paisa mathi ennu orth varum

  • @sreejagopinath244
    @sreejagopinath244 7 місяців тому +7

    Hi.. I am also in Europe..so we understand you completely .. I won’t say it’s a bad decision at all..just wondering if your son faced any difficulty in his studies in Kerala as there are more subjects especially Hindi and Malayalam?

    • @georgesharonr
      @georgesharonr 7 місяців тому

      My son hated Hindi and Malayalam so we all moved to Australia 😂

    • @JMian
      @JMian 6 місяців тому

      @@georgesharonr Bro no matter how much we fake it the skin will give it away. Better teach malayalam to your kids. I was born abroad and thankfully my parents taught me malayalam so I could read articles now in malayalam and read bus name boards. I feel connected to my culture. Just imagine your kid at 30 complaining to you that you kept him away from his culture and he feels neither fit in Australia nor in India because of lack of language skills and culture. I am not kidding. A lot of second generation immigrants feel that way when they get into their 30s when the identity crisis kicks in.We live in Canada and my oldest one is 5. We only speak in malayalam at home. I want to teach him how to write and read malayalam. If he choose not to use that after he is 18 its his choice but I will definitely give that education for sure.

  • @2104BS
    @2104BS 8 місяців тому +5

    Right decision. Mental freedom is beyond any money and wealth.

  • @ememmaajo2920
    @ememmaajo2920 8 місяців тому +11

    സ്വന്തം നാടാണ് നല്ലത്... അല്ലാതെ uk.. കാനഡ. ന്യൂസിലാൻഡ്.... പോകുന്നത് അക്കര പച്ച തേടിയാണ്

  • @anjujoseph3718
    @anjujoseph3718 8 місяців тому +3

    Chachi am a big fan of you,,,,pinne njan oru nurse anu ellavarum parayum purathii pokan but eniki entho evade ani estam but mattullavar samathikunilla any way aniki estam ente nadanu

    • @finisherever5840
      @finisherever5840 8 місяців тому

      Njamalude ishttavum comfort um kayinje ollu pothu janangalude opinions

  • @dass55436
    @dass55436 8 місяців тому +4

    I initially thought you are associated with the medical profession, later I realized that you are an actress and I've seen you in the amma serial. In that case, you did the right thing by coming back to India, as there is no scope for an actress in U.K. Anyways, all the best.

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 8 місяців тому +4

    നമ്മുടെ നാട്ടിൽ ഉൾവർക്ക് അറിയില്ല നമുടെ നാടിനെ

  • @abythomasgabriel5781
    @abythomasgabriel5781 7 місяців тому +1

    Am on the way to my ❤kerala.

  • @Rasnaraj9716
    @Rasnaraj9716 13 днів тому

    looking like actress meena ❤ love you dear
    First tym watching your video I m Impressed and I just subscribed 😊
    your positive attitude and answer s towards the negative questions was excellent 💕
    any way you have the freedom to decide where u want to live

    • @consania2008
      @consania2008  13 днів тому

      Thank u so much for the kind words 😊

  • @Homeorganising_lifestylevlogs
    @Homeorganising_lifestylevlogs 7 місяців тому +1

    Niya... Wanted to do this video for a year now... We too came back to Oman after some time. UK isn't heaven. Athu kashtapedaan thaalparyam illaathathu kondalla. Jeevikkumbol health and happiness money makinginey kaattilum important aanu. Athupoley mental well being. Athinu theerchaayittum UK not a right choice. Keralam oru job with good salary kodukkunnel theerchayittum good choice.. If not middle east...

  • @athirarageeth4131
    @athirarageeth4131 8 місяців тому +1

    Good 👍 👍 👍 👍 itrayum clear ayi karyangal parnjalooo

  • @jacinthajeyam672
    @jacinthajeyam672 8 місяців тому +5

    Very true Niya I live in Canada Vancouver but during winter I feel depressed summer is v beautiful here .. do what makes you happy. After all life is a short life span..live your life to the fullest I am your new follower will subscribe soon. ❤

    • @sanis1913
      @sanis1913 7 місяців тому +1

      I live in Ontario Canada for last 18 years if I get an opportunity to go back and live in Kerala I would be happy it’s really depressing in winter here people living in Kerala don’t understand how fortunate they are at least weather wise 😢

    • @JMian
      @JMian 6 місяців тому

      @@sanis1913 I agree bro and I live in saskatchewan currently on vacation. Even after living in Canada for 9 years I feel that Kerala is blessed with its weather. I am seriously considering moving back if I get a chance.

  • @reijinjose1933
    @reijinjose1933 7 місяців тому +1

    Uk Europe ഇൽ നല്ല പൊളി ആയിട്ട് ജീവിക്കുന്നവർ ഒരു ലൈക് അടിച്ചേ 😂

  • @athirarageeth4131
    @athirarageeth4131 8 місяців тому +4

    Nammude naadu taneya nalatee elareetiylum

  • @chandivarghese9034
    @chandivarghese9034 7 місяців тому +1

    നമ്മൾ എടുക്കുന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുക , ഇതൊന്നും ആരേയും ബോധ്യപ്പെടുത്തേണ്ടതോ , ആരുടെയെങ്കിലും അനുവാദമോ ആവശ്യമില്ല
    എടുത്ത തീരുമാനത്തിൽ മുൻപോട്ടുപോകുക .
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..ദൈവം അനുഗ്രഹിക്കട്ടെ !

  • @rosepraveen6676
    @rosepraveen6676 7 місяців тому

    Just happened to go through ur video, I live in uk for the last 22 years. It will take time to settle down in uk. I hope you explain ur experience, not every one's.

  • @soumyasanthosh5285
    @soumyasanthosh5285 8 місяців тому

    Next videoil estannenkil ori hiii parayumooo, serial food vlogilokky bhynkra fan anni ngn niya yude❤❤❤

  • @deepabalan955
    @deepabalan955 8 місяців тому +2

    Hi it’s ultimately your choice .So do not give too much importance to unwanted comments. Every place has its positives and negatives. All the best to you and kids

  • @remadevir1706
    @remadevir1706 8 місяців тому +1

    Ee vivarumkettavarkku anthina മറുപടി you go ahead...എല്ലാവരും അവരുടെ ഇഷ്ടത്തിന് അല്ലേ ജീവിക്കുന്നത്

  • @divyanair5560
    @divyanair5560 8 місяців тому +1

    Nammude nade anu epozhum nalathe❤️❤️🥰❤️🥰

  • @shilpasebastian7375
    @shilpasebastian7375 8 місяців тому +2

    Keralam anu better.. Avide poyale aviduthe situation manasil akum.. Climite keralm anu better

  • @Arn-h2d
    @Arn-h2d 8 місяців тому +8

    Nashicha naad enne parayunnavarode enth parayan. Comparing other state Kerala ottum moshamalla. Pinne othiri progressed aayittulla rajyavumayi compare cheyyunnavar😂😂😂

    • @JMian
      @JMian 6 місяців тому

      athu correct anu punjabil ninnokke varunnavarkku vere option illa. Nammal chila kaaryangal ozhichal kattakku nilkkum. Istamillathathu: Driving and road manners, govt officile nale vaa naalathe kazhinju vaa, low salary and work conditions. istamullath: climate, so many things to do and functions,festivals, family gatherings, nammal ee naattil belong cheyyunnu enna feeling enikku keralathil maatramanu kittiyittullath.

  • @OPEN24-wx4kb
    @OPEN24-wx4kb 7 місяців тому

    എന്താണെന്ന് പറഞ്ഞാലും സഹോദരി നമ്മുടെ നാട് കഴിഞ്ഞിട്ടുള്ള സ്വർഗ്ഗമേയുള്ളൂ സ്വർഗ്ഗം നമ്മുടെ നാടാണ് സ്വർഗ്ഗം😊 നമ്മുടെ കേരളത്തിനെ തന്നെ ലോകത്തിലെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഗോഡ്സ് ഓൺ കൺട്രി എന്ന് പറയുന്ന സ്ഥലം😂 ഒരുപാട് രാജ്യങ്ങളിൽ ഞാൻ സന്ദർശിച്ചിട്ടുണ്ട് ഒരിടത്തും ഞാൻ കേട്ടിട്ടില്ല ഗോഡ്സ് ഓൺ കൺട്രി എന്നു പറയുന്ന സ്ഥലം ❤❤❤❤ ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് പറയാൻ കഴിയുന്ന സ്വർഗ്ഗം എന്ന് പറയുന്നത് എൻറെ സ്വന്തം കേരളമാണ്🎉🎉🎉🎉നമ്മുടെ കേരളത്തിൽ കിട്ടുന്നതായിട്ട് എന്താണുള്ളത് ☺️ഒന്നാമതായിട്ട് പറയേണ്ടതായിട്ടുള്ളത് നമ്മുടെ കേരളത്തിലെ നാച്ചുറൽ വാട്ടർ,രണ്ടാമതായി പറയാനുള്ളത് നല്ല ശുദ്ധമായ വായു, മൂന്നാമതായി പറയാനുള്ളത് നമ്മുടെ നല്ല നാടൻ രുചികരമായ ആഹാരങ്ങൾ😋ലോകത്തിൻറെ ഏത് കോണിൽ പോയാലും ഈ മൂന്നു കാര്യങ്ങൾ ഒരുമിച്ച് കിട്ടുന്ന ഒരേയൊരു സ്ഥലമേയുള്ളൂ അതാണ് നമ്മുടെ കേരളം❤❤❤ഇതെല്ലാം ഉപേക്ഷിച്ചിട്ട് അക്കരപ്പച്ച തേടിപ്പോകുന്ന ആൾക്കാരോട് ഞാൻ പറയുന്നു നിങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ ഇതുപോലെ തന്നെ തിരിച്ചു കേരളത്തിൽ മടങ്ങേണ്ടി വരും😂😂ഞാൻ 2008ലെ ലണ്ടനിലെ കുടിയേറിയ ഒരു ആളായിരുന്നു 2013 ആയപ്പോൾ ഞാൻ തിരിച്ചു നാട്ടിൽ തന്നെ വന്നു ....പത്തുവർഷം മുന്നേ നമ്മൾ ലണ്ടൻ ഉപേക്ഷിച്ച ആളാണ്😂കാരണം നമ്മുടെ ജനറേഷൻ നമ്മളെ ബഹുമാനിക്കണമെങ്കിൽ നമ്മുടെ കൾച്ചറിൽ ജീവിച്ചാൽ മാത്രമേ അവർ നമ്മളെ ബഹുമാനിക്കുകയുള്ളൂ,😊എന്താണെങ്കിലും സഹോദരി തിരിച്ചുവന്നതിൽ വളരെയധികം സന്തോഷമുണ്ട് ഒരുപാട് പേർ അടുത്ത വർഷങ്ങളിൽ തിരിച്ചുവരും.നമ്മൾ ലണ്ടനിലേക്ക് പോകാനുള്ള കാരണം അല്ലെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ള കാരണം നമ്മൾക്കു മുൻപേ പോയവർ അവിടെ ചെന്നിട്ട് അവരുടെ ദുഃഖങ്ങൾ പങ്കിടാതെ നല്ല കാര്യങ്ങൾ മാത്രമേ അവർ നമ്മളെ കാണിക്കാറുള്ളൂ😢 ഞാൻ 2005 ലെ ആദ്യമായിട്ട് ദുബായിക്ക് പോകുന്നത് മമ്മൂട്ടിയുടെ ദുബായ് എന്നുപറയുന്ന സിനിമയിൽ മമ്മൂട്ടി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന സീൻ കണ്ടിട്ടാണ്😂. അതുകൊണ്ട് ഇനിയുള്ളവർ ലക്ഷങ്ങളും മുടക്കി ജീവിതം പണയം വെച്ച് വിദേശരാജ്യങ്ങളിൽ പോകാതെ ഫ്രീയായിട്ട് കിട്ടുന്ന എന്തേലും അവസരം ഉണ്ടെങ്കിൽ😅 പോകുക 😂😂😂😂😂

  • @franciskt4171
    @franciskt4171 2 місяці тому

    Wherever you go, there are positives and negatives 😄

  • @12345sankar
    @12345sankar 7 місяців тому +1

    Wise decision 🤝

  • @minilevi8465
    @minilevi8465 7 місяців тому

    Our homeland will also become heaven if we work hard for ours and the country’s future! Why should we live in another country as second class citizens when we have enough resources in our own country? India has a great future ! Another country is an option only when you don’t get enough opportunities in your own country!

  • @mariancreations8111
    @mariancreations8111 8 місяців тому

    Manasil nanma ullonda niya keralathil vanne. Pandathe keralam alla eppol. Bengali anu malayali. Karenam malayali ellam uk pokulladithu anu. Pakshe purathe lokam swargam ayi karuthunnorkku niya orupadu matruka anu❤️❤️❤️

  • @deepasudeeshav2953
    @deepasudeeshav2953 8 місяців тому +1

    Coming back to Kerala is just personal but please do not spread negativity. The reason for return is not straight but viewers can understand between the lines. That is not right approach. You have to wait more than 3 years so child care and expenses could not be balanced because you don’t have job which is closer to the level of your husband. It is harder part of life in uk or similar countries so came back . Please do not fill the gap with parent love , awkward behaviour of children and so on…. If your husband get PR , definitely you will go back that time you will justify with kids get better higher education, we arranged caretaker for our old parents etc….Do not underestimate the people who commented. They have clear picture what is going to happen in future to people like you.

    • @consania2008
      @consania2008  8 місяців тому +1

      നിങ്ങളോടു എന്ത് പറയണം എന്ന് അറിയില്ല രാമായണം മുഴുവൻ കേട്ടിട്ട് രാമൻ ആരാണ് സീത ഡായ് എന്ന് ചോദിക്കുന്നു !!! 🙏

    • @deepasudeeshav2953
      @deepasudeeshav2953 8 місяців тому

      @@consania2008 if your narration is clear, there is no space for doubt, ok

    • @josephmathew6511
      @josephmathew6511 7 місяців тому

      Appreciate your analysis of the video. Not sure you are right, but certainly it is different from the other comments and it is food for thought.

  • @jaisyanish7983
    @jaisyanish7983 8 місяців тому +2

    God bless you 🙏💖

  • @susanmathew4176
    @susanmathew4176 7 місяців тому +1

    Good decision. Good luck.

  • @bindi3491
    @bindi3491 8 місяців тому

    Ellavarkum avaravarude choice undu. Avar avarude agraham pole jeevikate.

  • @anithabalasubramanian7113
    @anithabalasubramanian7113 8 місяців тому +4

    You are absolutely ccorrect ❤

  • @user-bq6eh4yp2i
    @user-bq6eh4yp2i 8 місяців тому +2

    മമ്മുട്ടി യും മോഹൻലാൽ ഇവരൊക്കെ യുകെയിൽ പോകുന്നില്ല നമുക്ക് സന്തോഷമായി ജീവിക്കാൻ നല്ലത് എവിടെയാണോ അവിടെ ജീവിക്കുക അതാണ്‌ ശരി

  • @GeorgeManuel-lg1sw
    @GeorgeManuel-lg1sw 7 місяців тому

    എന്റെ ഫ്രണ്ട്സ് പോയിട്ട് പറഞ്ഞത് നാട്ടിൽ ആണ് സ്വർഗം എന്ന്. Uk യിൽ പട്ടി പണിയും ചെയ്തു കൈയിൽ മിച്ചം ഒന്നും ഇല്ല.

  • @dia6976
    @dia6976 7 місяців тому

    U r so sweet. So patiently u answered.

  • @shahinahijas4580
    @shahinahijas4580 8 місяців тому +1

    Naatilullavark videsham heaven aayitokke thonnum. Pakshe vidheshathullavark angeneyella. Pinne naatilullavarude munnil jaada kanikan sahichu nilkunnavarum und.. ee depression enn parayunna karyam nissaramalla.niya paranha pole manassin sandosham kitunnad endano adh cheyuga allenkil vayass kaalath niraashayilairikum.

  • @rajugeorge7771
    @rajugeorge7771 8 місяців тому +1

    Madam ,manassu anthano partunnathu athupole madam cheyyuka

  • @lilly473
    @lilly473 8 місяців тому +3

    One request your vlogging style is great do not foltthe eordt trend of family vloggers with misleading titles and no respect for privacy of their kids. Aalkare pattichu nadakunna vloggers. You have a Great following keep it up stay happy and all the best 😊
    Hoping you get into films soon 👍👍

  • @taniamarybiju3150
    @taniamarybiju3150 8 місяців тому +1

    Athippol niya kku manessilakilla.kuttikalkku asugegel verumbozum hospitalil pokuka pinne sadenegel vaguka. Education nu mayittulla karyegel ellam kuudi niya kku ottekku manege cheyyan firt ile preyasamakum
    Njan ithupole ottekku nattil ninnittullethanu.kurechu years kaziyumbol nammel ee life mayi porutthappedum.udene alla.adyem kurechokke niya kku kashttappededivetum.ellaatthinum niya thanne munkii edutthe iregenam.niyekku health polum neramvannam nokkan pattiyennu verilla.karenam nalla utheravadittham anu oru family ottekku manage cheyyuka ennethu
    .husbent financially help cheyyum ekil kuudi
    Nalla tenstion anutto
    Pinne nammel pathukke athumayi yochichupokum but time edukkum.pinne adjest akuvollu.pinne nammel streekal ippozetthekaletthu marininnu jeevikkanum padikkenollo.eppozum help cheyyan arum kanillallo.nale nammude kuttikal jolikku pokumbol nammel ottekku jeevikkedi vannallo
    .ellam nallethinanu
    Life ill oru change eppollum aveshyemanu.tto dyyremayittu mubottu poku niya.all the best.

  • @rajugeorge7771
    @rajugeorge7771 8 місяців тому +1

    Najan oru pravasiyanu athinal anikku nannayi ariyam life journey balance ❤

  • @padmanair4853
    @padmanair4853 8 місяців тому

    Nalla oru vlog aayirunnu niya ok negative parayinnavar parsyatte

  • @jishavinodjishavinod366
    @jishavinodjishavinod366 8 місяців тому +2

    Nammude nadu thanneyanu nallath ❤

  • @DoctorTalks.
    @DoctorTalks. Місяць тому +1

    You should try in dubbing also...good voice and modulations... surely you will hav another career

  • @gokul8458
    @gokul8458 7 місяців тому

    Perfectly said sister ❤🙌🏻😍

  • @xtvloger
    @xtvloger 7 місяців тому

    ചെച്ചിന ഞാൻ ലുലു mall ലിൽ വച്ചു കണ്ടിരുന്നു 🙏❤️❤️❤️

  • @Krgnair123
    @Krgnair123 8 місяців тому +1

    Video ellam kollam. Settle cheyyunnathu ningalude eshtam aanu. But schools ne kurichu paranjathu. Ente mol 23 years l kooduthal aayi avide aanu. Private school l aanu avar padichathu. Fess kodukkanam. 2 perum universityil aayi ennu vare oru cheetha vakku avar paranju kettittilla. Pongacham onnum ariyatha kuttykal aanu. Nammude nadum ottum mosam alla

    • @consania2008
      @consania2008  8 місяців тому +1

      That’s nice to hear ,private school is very expensive there,we can’t afford.avaru University yil ayillai ah time alla ippol !

  • @micheljohn508
    @micheljohn508 7 місяців тому +1

    Nice Description....🙂🙂

  • @user-og3wh3yc5x
    @user-og3wh3yc5x 8 місяців тому

    Welcome to Kerala chechii 🥰🥰🥰😍😍😍❤️❤️❤️

  • @-sheebapm
    @-sheebapm 8 місяців тому +2

    Respect u Niya.....