ദേവരാജൻ മാഷ് ആണ് ഈ ഗാനത്തിന്റെ സംഗീതം. എ.പി. കോമള അത് അങ്ങേയറ്റം മനോഹരമായി പാടി. ഇന്ന് ഈ 67 ആം വയസ്സിൽ കേൾക്കുമ്പോഴും ആ പഴയ ഇമ്പത്തിനു ഒരു മാറ്റവും ഇല്ല.
ഞാൻ ഈ അനശ്വര നാടും കേൾകാൻ തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടായി ! ഇന്നും ആ കർമ്മം മുടങ്ങാതെ തുടരുന്നു ; എന്നും പുതുമയോടെ ;വല്ലാത്ത ഒരു മാസ്മരിക വശീകരണമാണ് ഈ ഗാനത്തിന് ! ഗാനരചയിതാവിനും ഗായിക ക്കും ചിട്ടപ്പെട്ടടുത്തിയ പ്രതിഭക്കും മരണമില്ല ! അ വരുടെ ഓർമ്മകൾക്ക് നമോവാകം!!
ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവ നാടിയായിരുന്ന KPAC യുടെ നാടക ഗാനങ്ങളിൽ ഒന്ന്... തോപ്പിൽ ഭാസി സഖാവ് നയിച്ചത്.. വയലാർ, ONV അവരുടെ വരികൾ..... ചിട്ടപ്പെടുത്തിയത് ദേവരാജൻ സാർ... എന്നാണ് എന്റെ ഓർമ... എന്ന് അജോയ് ഘോഷ്....
മലയാള ഭാഷയുടെ മാസ്മരികത കവി മനോഹരമായി പകർന്നുവച്ചു. ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ സംഗീതവും ഭാഷയും ഇന്ന് അനാഥമാവുകയാണ്.വിദൂരങ്ങളിൽ സംസ്കാരം തേടുന്നവർ ഇതൊന്നും അറിയുന്നില്ല
വർഷങ്ങൾക്കു മുമ്പ് ഒരു നഗരത്തിൽ വച്ച് ഉച്ചഭാഷിണിയിലൂടെ അപ്രതീക്ഷിതമായി ആദ്യമായി കേട്ട ഈ ഗാനം അന്ന് മനസ്സിൽ നിറച്ച സംഗീതരസാനുഭൂതി അവാച്യം.ഇന്നുംഅതിന് കുറവില്ല.
Please do not put any comments without verifying the real facts !! Vayalar- Devarajan-A.P.Komala are the creators of this song from the drama Kathirukanakkili
അനുഭൂതി പകരുന്ന ഈ പാട്ടുകൾ കേരളത്തിൻ്റെ രോമാഞ്ചം ആണ്. എന്നാൽ ഇതിൻ്റെ പ്രയോജനം കമ്മ്യൂണിസ്റ്റുകാർ ബുദ്ധിപരമായി അടിച്ചെടുത്ത് പാർട്ടി വലുതാക്കി.കേരളത്തെ സർവഥാ ചതിച്ചു.കലകളെ അവർ ദുരുപയോഗം ചെയ്തു നേട്ടം കൊയ്തു.
Vijayasree, my favourite Heroine, Vijayasree is super beautiy Queens of Malayalam movie History, Vijayasree is only one no more, Vijayasree,s death, very very losses Malayalam movie Industry,(Vijayasreeke pranamam 🙏)❤️ malayalaa cinemayilla Eattavum Nalla sunndariyum, Vijayasree ayirunnue
ഈ പാട്ട് പാടിയത് എ പി കോമള.. പലരും ധരിച്ചു വച്ചിരിക്കുന്നത് ഈ പാട്ട് സുലോചന പാടിയത് ആണ് എന്ന് ആണ്... എന്നാൽ കുറച്ചു പേര് ശാന്ത പി നായർ പാടിയത് ആണ് എന്നും വിശ്യസിക്കുന്നു... ഇത് എ പി കോമളയെ എ പി കോമള ആക്കിയ നാടക ഗാനം....
Original was sung by sulochana But when recorded, devrajan master cheated her and made A p komala to sing Sulochana and the entire k p a c team reaches chennai for recording! They were so much thrilled at the first ever recording but was brutally cheated I read like this
A song which speaks of the glorious past the Malayalam dramas had as this beautiful song which is being heard for the last many decades still creating some of the most memorable musical moments in the minds of listeners .
ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ.... നിൻ മനോരാജ്യത്തെ രാജകുമാരി ആയി വന്നു നില്ക്കുവാനൊരു മോഹം... ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ.... ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ താമര വള്ളം തുഴയാൻ.... ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ താമര വള്ളം തുഴയാൻ.... കരളിൽ ഉറങ്ങും കതിർ കാണാകിളി കാത്തിരുപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ.. ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ....
@@sarathr09 1960 കൾ മുതൽ ഞാൻ കേട്ടു പാടിയിരുന്നത് ചക്കരപ്പന്തലിൽ ........ ചക്രവർത്തികുമാരാ....... എന്നു തന്നെ ശർക്കരപ്പന്തൽ എന്ന പ്രയോഗം ഞാൻ കേട്ടിട്ടില്ല. അടുത്തകാലത്ത് ഒരു നാടകം അരങ്ങിലെത്തിയതിനും "ചക്കരപ്പന്തൽ" എന്നാണ് . ഏതോ TV പ്രോഗ്രാമും ചക്കരപ്പന്തൽ എന്ന പേരിലുണ്ട്. ശർക്കര, ശർക്കരപ്പായസം (Not ചക്കരപ്പായസം ) ശർക്കരപ്പാനി എന്നൊക്കെയല്ലാതെ ശർക്കര എന്നു പ്രയോഗിച്ചു കണ്ടിട്ടുമില്ല ചക്കരമോൻ , ചക്കരക്കുട്ടി, ചക്കരപ്പന്തൽ , ചക്കര വാക്ക് ,ചക്കരവർത്തമാനം (Not ശർക്കര വർത്തമാനം ...എന്നാൽ പഞ്ചാരവാക്ക് ഉണ്ട്.) കൂടുതൽ പറയാനറിയില്ല.......
A drama song which is being heard for the last many decades and embedded well in the hearts of listeners has been brought here with a fitting remembrance to the evergreen glamorous actress of the silver screen late Vijayashree, as the lyrical beauty of the song and the sweetness in the looks of the actress coincides well as viewers thoughts just traverse back in to the golden days Malayalam cinema had when Vijayashree turned out to be the cynosure of all eyes as her over all beauty and ravishing looks conquered the hearts of each and every viewer, and this continued for a short period till her premature death,in the most unfortunate circumstances.
അതിമനോഹരമായ ഇത്തരം പാട്ടുകൾ കേരളത്തിൻ്റെ രോമാഞ്ചം ആണ്. എന്നാല് കമ്മ്യൂണിസ്റ്റുകൾ ബുദ്ധിപരമായി ഇത് അടിച്ചെടുത്ത് പാർട്ടി വലുതാക്കി.കലകളെ കാപട്യം കാട്ടി സ്വന്തം വശത്താക്കി മുതലെടുത്ത് മുതലാളിമാർ ആയി.കേരളത്തെ ചതിച്ചു. കലയെയും ചതിച്ചു.
ഇവന്റെയൊക്കെ പൂർവ്വികർ ഇതുപോലുള്ള പാട്ടുകടങ്ങിയ നാടകങ്ങൾ കളിക്കുമ്പോൾ സ്റ്റേജ് വലിക്കാൻ വന്ന ജന്മി ഭൂർഷ്വാസികളായിരുന്നു. അതിനെ ചെറുത്ത് നാടകം കളിക്കാൻ അവസരമുണ്ടാക്കി കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. അതിലൂടെ അവർ നാടിനെ മാറ്റി മറിച്ചു. ആ വിഷ്കാര സ്വാതന്ത്ര്യം നേടിക്കൊടുത്തു. അതാണ് ചരിത്രം.
I think this song was acted by some other heroine of old time . Vijay sree was not at all in films that time, most probably she was a child that time! 😀
ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ നിൻ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നിൽക്കാനൊരു മോഹം (ശര്‍ക്കര...) ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ താമരവള്ളം തുഴയാൻ (2) കരളിലുറങ്ങും കതിര്‍കാണാക്കിളി കാത്തിരിപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര...) വീണുടയാതെയിരിക്കാൻ ജീവിത വീണ തരാം ഞാൻ കൈയ്യിൽ കനകസ്മരണകൾ നീട്ടിയ നെയ്ത്തിരി കാഴ്ച്ച വെയ്ക്കാം മുന്നിൽ ഹൃദയം നിറയെ സ്വപ്നവുമായ് നീ മധുരം കിള്ളിത്തരുമോ(2) വിജനലതാഗൃഹ വാതിലിൽ വരുമോ വീണ മീട്ടി തരുമോ വീണ മീട്ടി തരുമോ (ശര്‍ക്കര...) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: എ പി കോമള Raaga: മോഹനം Film/album: കതിരുകാണാക്കിളി
കുട്ടികാലത്ത് ഞായറാഴ്ച രാവിലെ റേഡിയോയിൽ കേട്ട് തുടങ്ങിയ കാലം... അരനൂറ്റാണ്ടിലേറെയായി.... ഇന്നും കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ട്. ♥️♥️♥️
ദേവരാജൻ മാഷ് ആണ് ഈ ഗാനത്തിന്റെ സംഗീതം. എ.പി. കോമള അത് അങ്ങേയറ്റം മനോഹരമായി പാടി. ഇന്ന് ഈ 67 ആം വയസ്സിൽ കേൾക്കുമ്പോഴും ആ പഴയ ഇമ്പത്തിനു ഒരു മാറ്റവും ഇല്ല.
ഒരിക്കലും മരിക്കാത്ത; കാലം ചെല്ലുംതോറും മാധുര്യം ഏറി വരുന്ന ഒരേ ഒരു ഗാനം!🎉
ഞാൻ ഈ അനശ്വര നാടും കേൾകാൻ തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടായി ! ഇന്നും ആ കർമ്മം മുടങ്ങാതെ തുടരുന്നു ; എന്നും പുതുമയോടെ ;വല്ലാത്ത ഒരു മാസ്മരിക വശീകരണമാണ് ഈ ഗാനത്തിന് ! ഗാനരചയിതാവിനും ഗായിക ക്കും ചിട്ടപ്പെട്ടടുത്തിയ പ്രതിഭക്കും മരണമില്ല ! അ വരുടെ ഓർമ്മകൾക്ക് നമോവാകം!!
സിനിമ പാട്ട് അല്ലെങ്കിലും, വിജയശ്രീയുടെ മനോഹരമായ രംഗം സൂപ്പർ ആക്കി.
എത്ര മനോഹരമാണ് ഈ ഗാനം ' ഒരിക്കലും നശിക്കാത്ത ഇതു പോലെയുള്ള പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു❤❤❤❤
മനോഹരമായ ഈ പാട്ടിന് ഒരിക്കലും മരണമില്ല
Veryqood
ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവ നാടിയായിരുന്ന KPAC യുടെ നാടക ഗാനങ്ങളിൽ ഒന്ന്... തോപ്പിൽ ഭാസി സഖാവ് നയിച്ചത്.. വയലാർ, ONV അവരുടെ വരികൾ..... ചിട്ടപ്പെടുത്തിയത് ദേവരാജൻ സാർ... എന്നാണ് എന്റെ ഓർമ... എന്ന് അജോയ് ഘോഷ്....
എന്റെ കുട്ടിക്കാലം മുതൽ ആകാശവാണി യിലൂടെ എന്നും കേട്ടിരുന്ന ആ ഗാനം... 😍😍😍
മലയാള ഭാഷയുടെ മാസ്മരികത
കവി മനോഹരമായി പകർന്നുവച്ചു.
ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ സംഗീതവും ഭാഷയും ഇന്ന് അനാഥമാവുകയാണ്.വിദൂരങ്ങളിൽ സംസ്കാരം തേടുന്നവർ ഇതൊന്നും അറിയുന്നില്ല
❤❤😂😂❤😅
ആത്മാമുള്ള അതിമനോഹരമായ ഈ പാട്ട് മാത്രമാണ് മലയാളികളുടെ ഏക അലങ്കാരം മലയാള മനസ്സുകളിൽ ഇന്നും കുടികൊള്ളുന്ന പാട്ടുകൾ മാത്രമാണ് പഴയ നാടക ഗാനങ്ങൾ
മനസ്സിൽ തേന്മഴ ചൊരിയുന്ന മനോഹര ഗാനം എന്നെ ബാല്യ o മുതൽ പിൻതുടരുന്നു. അതിനോടൊപ്പം ഇഷ്ട സുന്ദരി നടി വിജയശ്രീയെ കണ്ടത് അന്വർത്ഥം.
ഭൂമി നിലനിൽക്കുവോളം ഈ ഗാ ത്തിന്റെ മനോഹാരിതയും നിൽക്കും. കാലഭേദമില്ലാ പാട്ട്.
ആരെന്തു പറഞ്ഞാലും ഈ ഗാനം കഴിഞ്ഞിട്ട് നാടകഗാനങ്ങളിൽ മറ്റൊരു ഗാനം ഉള്ളൂ. എന്റെ ഓർമ്മകളിൽ ഞാൻ ആദ്യം കേട്ട ഗാനങ്ങളിൽ ഒരു ഗാനം.
60 year old, still going strong 👌👌
അതിനിപ്പോൾ ആർ എന്ത് പറഞ്ഞു??😅
Exactly
അതിമനോഹര ഗാനം...
എത്ര കേട്ടാലും മതിവരാത്ത ഗാനം 👌🏼👌🏼
വർഷങ്ങൾക്കു മുമ്പ് ഒരു നഗരത്തിൽ വച്ച് ഉച്ചഭാഷിണിയിലൂടെ അപ്രതീക്ഷിതമായി ആദ്യമായി കേട്ട ഈ ഗാനം അന്ന് മനസ്സിൽ നിറച്ച സംഗീതരസാനുഭൂതി അവാച്യം.ഇന്നുംഅതിന് കുറവില്ല.
ഈ ഗാനത്തിന്റെ ശില്പികളായ സംഗീത രാജാക്കന്മാർക്ക് മലയാളി മനസ്സിൽ മരണമില്ല
ഇനി ആയിരം വർഷം കഴിഞ്ഞാലും ഒരിക്കലും നിലക്കാത്ത ഗാനം 👍
ഞങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു മധുര ഗാനം
എന്റെ അച്ഛൻ എപ്പോഴും കേൾക്കുന്ന Song❤️
KPAC യുടെ അതി മനോഹരമായ ഗാനം. Well sung by Santha P. Nair, great singer of yesteryears. Nostalgic. Immortal song.
Ap komalam aanu paadiyekkunnath
എവിടുത്തെ ശാന്താ P നായർ, ഇതേ A P കോമള എന്ന ഗായികയാണ് പാടി അവിസ്മരണീയമാക്കിയിരക്കു ന്നത് സുഹൃത്തേ.
Please do not put any comments without verifying the real facts !! Vayalar- Devarajan-A.P.Komala are the creators of this song from the drama Kathirukanakkili
അനുഭൂതി പകരുന്ന ഈ പാട്ടുകൾ കേരളത്തിൻ്റെ രോമാഞ്ചം ആണ്. എന്നാൽ ഇതിൻ്റെ പ്രയോജനം കമ്മ്യൂണിസ്റ്റുകാർ ബുദ്ധിപരമായി അടിച്ചെടുത്ത്
പാർട്ടി വലുതാക്കി.കേരളത്തെ
സർവഥാ ചതിച്ചു.കലകളെ അവർ ദുരുപയോഗം ചെയ്തു
നേട്ടം കൊയ്തു.
പ്രതീക്ഷിച ഗാനവും, നായികയും ഒത്തുരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം 🌹🌹🌹🧡
പ്രണയാതുരയായി ഇങ്ങനെ ഒരു നായിക പാടുന്ന വേറെ വരികൾ ഉണ്ടോ...... ❤❤❤❤❤
ഉണ്ട് രമണനിൽ , ഞാനും ഒരു നിരാശാ കാമുകൻ, ഇന്ന് ,സംതൃപ്തൻ
Vijayasree, my favourite Heroine, Vijayasree is super beautiy Queens of Malayalam movie History, Vijayasree is only one no more, Vijayasree,s death, very very losses Malayalam movie Industry,(Vijayasreeke pranamam 🙏)❤️ malayalaa cinemayilla Eattavum Nalla sunndariyum, Vijayasree ayirunnue
A beautiful song for all times .....I can recollect only one another, Uma in a reality show , having equalled the original rendition by AP Komala
കാലം എത്ര എത്ര കഴിഞ്ഞാലും ശ്രോതാക്കളുടെ പ്രിയപ്പെട്ട ഗാനം തന്നെ!
Wonderful.
The song will alive for ever.
This is an old Malayalam Drama song from KPAC; sung by AP Komala . I believe the lyrics are by Vayalar and music by Devarajan . Cheers.
ചക്രവർത്തി kumari. അതിമോഹം മോനെ ദിനേശാ. എങ്കിലും വിജയശ്രീ മോഹിക്കട്ടെ അല്ലെ
From Uma singing back to original... Wow! Good song.. Nice melody n original nadaan style.
അതു മനസിലാവാത്ത കേരളമായി നമ്മുടെ നാട്
അതി മനോഹരം 🙏👍🏽
രംഗം ഭിന്നമാണെങ്കിൽ എന്താ, എൻ്റെ, ആ, പ്രായത്തിൽ ആരാധിച്ച, സ്നേഹിച്ച, തന്ന താങ്കൾക്ക് നന്ദി,,Ap കോമള എന്നും, മനസില് ഉണ്ട്
എൻ്റെ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം
Wonder full and very beautiful song ❤❤❤❤
Enikk ettavum ishtamulla nnadaka ganam Super song njanum ee patt padarund♥️♥️♥️🥰
ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോഹം
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ
ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമയമുനയില്‍
താമര വള്ളം തുഴയാം ( ദാഹിച്ചു )
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ
കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര )
വീണുടയാതെയിരിക്കാന്‍ ജീവിത
വീണതരാം ഞാന്‍ കയ്യില്‍
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നില്‍
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളിത്തരുമോ (ഹൃദയം )
വിജനലതാ ഗൃഹ വാതിലില്‍ വരുമോ
വീണമീട്ടിത്തരുമോ വീണമീട്ടിത്തരുമോ (ശര്‍ക്കര (
Appozum kelkan eshtamula pat❤❤❤
ഈ പാട്ട് പാടിയത് എ പി കോമള..
പലരും ധരിച്ചു വച്ചിരിക്കുന്നത്
ഈ പാട്ട് സുലോചന പാടിയത് ആണ് എന്ന് ആണ്...
എന്നാൽ കുറച്ചു പേര് ശാന്ത പി നായർ പാടിയത് ആണ് എന്നും വിശ്യസിക്കുന്നു...
ഇത് എ പി കോമളയെ എ പി കോമള ആക്കിയ നാടക ഗാനം....
അറിഞ്ഞില്ല
അതെ . A P. Komala യാണ് ഇത് ആലപിച്ചത്. തെലുങ്കു സംസാരിച്ചിരുന്ന ശ്രീമതി കോമള - അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. മാതൃഭൂമിയിൽ അഭിമുഖം വന്നിരുന്നു.
Original was sung by sulochana
But when recorded, devrajan master cheated her and made A p komala to sing
Sulochana and the entire k p a c team reaches chennai for recording!
They were so much thrilled at the first ever recording but was brutally cheated
I read like this
Aarum.paraajuvilla
J@@PradeepKumar-gd2uv
മലയാള ഗാനങ്ങളിൽ ഏറ്റവും മികച്ച 10 ഗാനങ്ങളിലൊന്ന്.
Eshtapeta ganam. Pinneyum pinneyum kelkanthonunna ganam. ❤❤❤
Thanks it is myost favourite song though it is equivalent to the original version owing to a lovely of this song it is immeterial who sang it
Fantastic song. Kudos to KPAC
A song which speaks of the glorious past the Malayalam dramas had
as this beautiful song which is being heard for the last many decades
still creating some of the most memorable musical moments in the
minds of listeners .
This song is a ponninkudam in the Malayalam Nadakaganangal and Vijayasree is a pottu on that ponninkudam. Great beautiful actress RIEP.
Vijayasreechechi🙏🙏
Excellent 👍
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ....
നിൻ മനോരാജ്യത്തെ രാജകുമാരി ആയി
വന്നു നില്ക്കുവാനൊരു മോഹം...
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ....
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ....
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമര വള്ളം തുഴയാൻ....
കരളിൽ ഉറങ്ങും കതിർ കാണാകിളി
കാത്തിരുപ്പൂ നിന്നെ
കാത്തിരിപ്പൂ നിന്നെ..
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ....
Chakkara panthalil ennalla!!!
Sharkkara panthalil ennaaanu
@@sarathr09ശർക്കര പന്തൽ അല്ല.
ചക്കരപന്തൽ എന്നു തന്നെയാണ്.....
എന്റെ ചക്കരേ എന്ന രീതിയിൽ
(എന്റെ ശർക്കരേ... അല്ല )
@@sreeraj4531 original paattu keattu nokku...ശർക്കര എന്ന് തന്നെ ആണ്.
@@sarathr09 1960 കൾ മുതൽ ഞാൻ കേട്ടു പാടിയിരുന്നത് ചക്കരപ്പന്തലിൽ ........
ചക്രവർത്തികുമാരാ....... എന്നു തന്നെ
ശർക്കരപ്പന്തൽ എന്ന പ്രയോഗം ഞാൻ കേട്ടിട്ടില്ല.
അടുത്തകാലത്ത് ഒരു നാടകം അരങ്ങിലെത്തിയതിനും
"ചക്കരപ്പന്തൽ" എന്നാണ് .
ഏതോ TV പ്രോഗ്രാമും ചക്കരപ്പന്തൽ എന്ന പേരിലുണ്ട്.
ശർക്കര, ശർക്കരപ്പായസം (Not ചക്കരപ്പായസം ) ശർക്കരപ്പാനി എന്നൊക്കെയല്ലാതെ
ശർക്കര എന്നു പ്രയോഗിച്ചു കണ്ടിട്ടുമില്ല
ചക്കരമോൻ , ചക്കരക്കുട്ടി, ചക്കരപ്പന്തൽ , ചക്കര വാക്ക് ,ചക്കരവർത്തമാനം (Not ശർക്കര വർത്തമാനം ...എന്നാൽ പഞ്ചാരവാക്ക് ഉണ്ട്.)
കൂടുതൽ പറയാനറിയില്ല.......
@@sreeraj4531 anganyude atrem experience enikilla.. njan ee paattinte vari kettittu paranjathaanu. Enik sharkkara enn thanneyanu kelkkunath. Thetto sheriyo ennullath parayan enik yogyatha illa. 🙏🙏
A drama song which is being heard for the last many decades and embedded well in the hearts of listeners has been brought here with a fitting remembrance to the evergreen glamorous actress of the silver screen late Vijayashree, as the lyrical beauty of the song and the sweetness in the looks of the actress coincides well as viewers thoughts just traverse back in to the golden days Malayalam cinema had when Vijayashree turned out to be the cynosure of all eyes as her over all beauty and ravishing looks conquered the hearts of each and every viewer, and this continued for a short period till her premature death,in the most unfortunate circumstances.
ഈ ഗാനം പാടിയ ഗായിക A.P.കോമള മിനിഞ്ഞാന്ന് 26th ന് മരണപ്പെട്ടു.
(ചക്കരപ്പന്തൽ അല്ല, ശർക്കരപ്പന്തൽ എന്നാണ് ശരി)
Supper
അതിമനോഹരമായ ഇത്തരം പാട്ടുകൾ കേരളത്തിൻ്റെ രോമാഞ്ചം ആണ്. എന്നാല് കമ്മ്യൂണിസ്റ്റുകൾ ബുദ്ധിപരമായി ഇത് അടിച്ചെടുത്ത് പാർട്ടി വലുതാക്കി.കലകളെ കാപട്യം കാട്ടി സ്വന്തം വശത്താക്കി മുതലെടുത്ത് മുതലാളിമാർ ആയി.കേരളത്തെ ചതിച്ചു.
കലയെയും ചതിച്ചു.
ഇവന്റെയൊക്കെ പൂർവ്വികർ ഇതുപോലുള്ള പാട്ടുകടങ്ങിയ നാടകങ്ങൾ കളിക്കുമ്പോൾ സ്റ്റേജ് വലിക്കാൻ വന്ന ജന്മി ഭൂർഷ്വാസികളായിരുന്നു. അതിനെ ചെറുത്ത് നാടകം കളിക്കാൻ അവസരമുണ്ടാക്കി കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. അതിലൂടെ അവർ നാടിനെ മാറ്റി മറിച്ചു. ആ വിഷ്കാര സ്വാതന്ത്ര്യം നേടിക്കൊടുത്തു. അതാണ് ചരിത്രം.
Super😍
Beautiful nostgia ❤
ശർക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തിക്കുമാരാ...... ഒരിക്കലും മരിക്കാത്ത വരികൾ സമ്മാനിച്ച വയലാറിന് എന്നെന്നും........
Super 🙏
What a great song❤
Music ദേവരാജൻ മാസ്റ്റർ തന്നെ. ലിറിക് onv ആണെന്നു തോന്നുന്നു.
I wish I had a friend like her,a beauty-sad about vijayshree-next year it will be 50 yrs of her passing away
Ithu naadaka gaanam alle vijayasree
Vijayasriye kandenkilum ee paattu kelkattennanno
Good orairam thanks
Beautiful and excellent song
Super super super🥀🥀🥀
ഗാനവും നായിക യെം മറക്കാൻ സാധിക്കുകയില്ല
Old is certainly GOLD .
Ennum nilanillkunna athimanoharamaya ganam
വിജയശ്രീ ചക്കരയും, തേനും ആണ്....
✨️ *_15/December/2O23_* ✨️
Fantastic
അച്ഛൻ മാത്രമല്ല, ഞാനും എപ്പോഴും ഇഷ്ട പെടുന്ന പാട്ടു 50 കളിൽ ആണെന്ന് ആണ് എന്റെ ഓർമ ഞാൻ 2 nd ഇൽ പഠിക്കുന്നു
കരോക്കെ tharumo
This is very very good
വെറുതെ ഇരിക്കുമ്പോൾ പാടാൻ പറ്റിയതാ
Ever green song 👍
Wondefull song
super song
ഇതെന്താ വിജയശ്രീയുടെ ചിത്രം ഇട്ടിരിക്കുന്നെ
Evergreen.. Song
എന്റെ പാട്ടെ
I think this song was acted by some other heroine of old time . Vijay sree was not at all in films that time, most probably she was a child that time! 😀
ഇതിൻറെ വരികൾ കരോക്കെ ആരെങ്കിലും ഫോർവേർഡ് ചെയ്തു തരാമോ
💫💫💫💫💫💫💫💫💫💫💫💫💫💫
🎉
Love YOU CUTTE
Nadaga ganathiley no 1
🌹🙏🌹👍
❤️
❤❤❤❤❤❤
All time fvt song
ചക്കര അല്ല ശർക്കര പന്തലിൽ pls change the tittle
ശർക്കര സംസ്കൃത വാക്കയത് കൊണ്ട് കവി ചക്കര എന്ന മലയാള വാക്ക് ഉപയോഗിച്ചു
@@gopinadhanparambil9268 അന്നും സംസ്കൃത വിരോധികൾ ഉണ്ടോ
പ്രാസം ച യല്ലെ
😅
ണ
ണ
ണ
ണ
1:23 1:23
1:23 ണ
☺👌🎶🎼🎶🎼🎶🎼🎶🎼🎶🎼
Oldisgold
This,song,is,Evergreen,song
👍
God
യ😊😊😊😊
ശര്‍ക്കരപന്തലിൽ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരിയായ്
വന്നു നിൽക്കാനൊരു മോഹം (ശര്‍ക്കര...)
ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ
താമരവള്ളം തുഴയാൻ (2)
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര...)
വീണുടയാതെയിരിക്കാൻ ജീവിത
വീണ തരാം ഞാൻ കൈയ്യിൽ
കനകസ്മരണകൾ നീട്ടിയ നെയ്ത്തിരി
കാഴ്ച്ച വെയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളിത്തരുമോ(2)
വിജനലതാഗൃഹ വാതിലിൽ വരുമോ
വീണ മീട്ടി തരുമോ
വീണ മീട്ടി തരുമോ (ശര്‍ക്കര...)
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: എ പി കോമള
Raaga: മോഹനം
Film/album: കതിരുകാണാക്കിളി
🤔👸👉🍷🍷💃🏻🕺🏻
AP. കോമളയോടൊപ്പം ആരും എത്തിയില്ല.