Evergreen Hits - Superstar 2 - Uma

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 550

  • @rajeshrajesh3860
    @rajeshrajesh3860 2 роки тому +10

    ഹൃദയം നിറയെ സ്വപ്നവുമായി മധുരം കിള്ളി തരുമോ.....
    ആലാപനം ഉള്ളറിഞ്ഞു തന്നെ

  • @udayansahadevan1715
    @udayansahadevan1715 14 днів тому +2

    എത്ര തവണ കേട്ടാലും മതിവരാത്ത നാടകഗാനം. മോളുടെ ഈ ശബ്ദസൗകുമാര്യമാണ് ഗാനത്തിന്റെ മാറ്റ് കൂട്ടുന്നത്.👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @arunvlogswapna
    @arunvlogswapna 4 роки тому +173

    എത്ര പ്രാവിശ്യം മോളുൻ്റെ ഈ പാട്ട് കേട്ടന്ന് അറിഞ്ഞൂടാ..... അതി മനോഹരം .ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്നെന്നും പ്രാർത്ഥന ഉണ്ടാകും.

  • @sanoopa544
    @sanoopa544 2 роки тому +8

    ഞാനൊരു 100 തവണ എങ്കിലും കേട്ടിട്ടുണ്ടാവും.....മോളൊക്കെ നാളെയുടെ വാഗ്ദാനം...💯÷

  • @zagarkidsplayitems7379
    @zagarkidsplayitems7379 3 роки тому +13

    എത്ര കേട്ടു എന്നോർക്കാൻ കഴിയില്ല.... അത്രയ്ക്കു മനസ്സിൽ ഇഴുകിച്ചേർന്നപോലെ... മഞ്ഞു തുള്ളികൾ പോലെ.... വെന്മേഖങ്ങൾ പോലെ സുന്ദരം കുട്ടീ നിന്റെ ഓരോ ഭാവങ്ങളും....

    • @unnikrishnanthelekkat4593
      @unnikrishnanthelekkat4593 Рік тому

      മോൾടെ ചക്കര പന്തലിൽ എന്ന പാട്ട് കുറെ പ്രാവശ്യം കേട്ടു. മനോഹരമായിരിയ്ക്കുന്നു. കൂടുതൽ നല്ല പാട്ടുകൾ പാടുവാൻ ഭഗവാൻ മോളെ അനുഗ്രഹികട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

  • @sunikumar9462
    @sunikumar9462 3 роки тому +68

    ഏതാണ്ട് എല്ലാം ദിവസവും ഈ ഗാനം കേൾക്കാറുണ്ട്... അത്ര മനോഹരമായി പാടി 👌

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 2 місяці тому +2

    ഉമേ..ഹൃദയം നിറയെ: ഇ ശബ്ദവും.സന്ദർഭവും. നീ എഴുതിയില്ല..ഞാനും എഴുതിയില്ല.വരി കൾ -👍🏻 എന്തി നധികം:🙏🏻 ഈ ഒരു പാട്ട് .🙏🏻 ഹൃദയം നിറയെ,...... രാജകുമാരിയായ്.....🙏🏻🙏🏻👍🏻🕉️

  • @josephp.j.parakkadath5253
    @josephp.j.parakkadath5253 4 роки тому +69

    നൂറിലധികം പ്രാവശ്യം കേട്ടിട്ടുണ്ട്, രണ്ടു വർഷത്തിനുള്ളിൽ. അത്ര മനോഹരം.

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Місяць тому

    🙏🏻 ഉമേ.. ദാഹിച്ചു മോഹിച്ച നിമിഷങ്ങൾ....🙏🏻👍🏻 സുഖമാണല്ലേ''..ഹൃദയം നിറയെ.... മാധ്യരം തന്ന മോൾക്ക്....🙏🏻 ഈ ഒരു പാട്ടിൽ തന്നെ ചക്രവർത്തിനി -..എന്തിനധികം: ഒന്നു പോരേ11.തുടരട്ടെ....👍🏻👍🏻👍🏻🕉️🪔🪔🪔

  • @shibupillai5856
    @shibupillai5856 3 роки тому +39

    ഗുഡ് സൂപ്പർ ഗാനം
    പാടിയ കുട്ടിക്ക് എന്റെ
    ഒരു കുതിര പവൻ 🙏🙏🙏🙏🙏🌷🌷

    • @sajithakk6725
      @sajithakk6725 Рік тому +1

      This song is so touched in my heart ❤️❤️💓💓💓 how sweet somany times I heard.

  • @preethapreetha2962
    @preethapreetha2962 3 роки тому +32

    കാലങ്ങൾക്കപ്പുറത്തേക്കൊരു സഞ്ചാരം, എന്തൊരു സുഖം കേൾക്കാൻ❤️

  • @sasidharanmenon1028
    @sasidharanmenon1028 3 роки тому +22

    കുറെ നാളായി ദിവസം കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും കുഞ്ഞേ നിൻറെ ഇൗ പാട്ട് ഞാൻ കേൾക്കാറുണ്ട്. ഇനിയും മതിയായില്ല. എല്ലാ അനുഗ്രഹങ്ങളും.

  • @MrUnnisreekumaran
    @MrUnnisreekumaran 4 роки тому +49

    എത്രകേട്ടാലും മതിവരാത്ത ഈ സ്വരം
    ഭാവ സാന്ദ്രമായി
    ആ മുഖത്ത് മിന്നിമറയുന്ന
    മായിക ഭാവങ്ങളും
    ശരീരചലനവും
    ആ കൺകോണുകളിൽ
    സ്ഫുരിക്കുന്ന മാസ്മരികതയും
    പാട്ടിനൊപ്പം
    നമ്മെ മറ്റൊരു ലോകത്തിലെത്തിക്കുന്നു....
    ഭാവുകങ്ങൾ.......

  • @sreeragssu
    @sreeragssu 3 роки тому +85

    2021ല്‍ കാണുന്നവരുണ്ടോ
    ഞാന്‍ ആദ്യമായിട്ടാ ഇൗ പെര്‍ഫോമന്‍സ് കാണുന്നത് ,, സൂപ്പര്‍

  • @jiyamusicjayannjekkad7443
    @jiyamusicjayannjekkad7443 5 років тому +91

    എത്രകേട്ടാലും മതിവരാത്ത ഈ സ്വരം ദൈവാനുഗ്രഹം. ഈ ശബ്ദം എന്നും കേൾക്കാനായ് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @vijayank1219
    @vijayank1219 Рік тому +7

    എത്ര കേട്ടാലും മതി വരില്ല.ആത്മാവിൽ നിന്നുള്ള വരികൾ. അതിമനോഹരം തന്നെ.

  • @sudevanthankappan8894
    @sudevanthankappan8894 Рік тому +13

    മോൾ 🙏
    സൂപ്പർ.
    എത്ര കേട്ടിട്ടും മതിയാവുന്നില്ല
    പാട്ടും ഉഗ്രൻ ആളും ഉഗ്രൻ..
    നല്ലത് വരട്ടെ 🙏🙏🙏🙏

    • @sophiammacherian1844
      @sophiammacherian1844 Рік тому

      ഞാൻ എന്നും ഈ പാട്ട് കേൾക്കും

  • @sudhamanin.p.2227
    @sudhamanin.p.2227 4 місяці тому +1

    എന്റെ കൊച്ചു മോൻ ഉറങ്ങാൻ ഈ പാട്ട് ഞാൻ കേൾപ്പിച്ചു കൊടുക്കും 😘😘😘😘😘😘😘😘

  • @vijayanv8206
    @vijayanv8206 3 роки тому +21

    Super, super fine ഭാവങ്ങൾ സൂപ്പർ ഫൈൻ

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 2 роки тому +3

    എത്ര ശ്രമിച്ചിട്ടും ഒരു കുറ്റവും കണ്ടുപിടിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ❣️

  • @renjurajan6275
    @renjurajan6275 Рік тому +3

    03.09 മിനിറ്റിലെ ആ ഹൈ പിച്ച് ഓ ഒരു രെക്ഷ ഇല്ല 🔥🔥🔥🔥

  • @eldhoseeldhose5668
    @eldhoseeldhose5668 3 роки тому +22

    സത്യത്തിൽ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് ഓർക്കുന്നതേയില്ല അത്രക്ക് സൂപ്പർ ആയിരുന്നു നമ്മെ ആ പഴയ കാലത്തേക്ക് കൊണ്ടുപോയി

  • @sajithkv4304
    @sajithkv4304 3 роки тому +5

    വളരെ നന്നായിട്ടുണ്ട് മോളെ ഞാൻ നൂറിലതികം പ്രാവിശ്യം കണ്ടു ഇനിയും കാണും

  • @kabeerthodupuzha8227
    @kabeerthodupuzha8227 3 роки тому +4

    പാട്ട് സുപ്പർ പാട്ട് പാടിയ മോളു നന്നായിട്ട് പാടി പിന്നെ പഴയ കാല ബ്ലാക്ക് ആൻ്റ് വൈറ്റ് ഡ്രസ്സിംഗ് സുപ്പർ God bless you 😊

  • @manusreenilayam5788
    @manusreenilayam5788 4 роки тому +19

    അതി മനോഹരമായി പാടി! നല്ലപോലെ ഹൃദയത്തിൽ പതിയും വിധം! ആ കീ ബോർഡ് പാട്ട് നശിപ്പിച്ചു.പക്ഷേ ഉമ പാട്ടിനെ രക്ഷപ്പെടുത്തി

  • @sajeeshts8548
    @sajeeshts8548 4 роки тому +21

    മോളെ നീ ഒരുപാട് ഉയരത്തിൽ എത്തും
    എല്ലാ വിധ ആശംസകൾ നേരുന്നു

  • @dastk7549
    @dastk7549 2 роки тому +1

    എല്ലാവരും പറഞ്ഞത് പോലെ എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല. ഒരിക്കൽ കേട്ടാൽ ഞാൻ വീണ്ടും വീണ്ടും കേൾക്കും.
    മോൾക്ക്‌ ദൈവാനുഗ്രഹം ഉണ്ടാവട്ടെ... 😘😘😘

  • @PrasannaDaniel-he3tb
    @PrasannaDaniel-he3tb Рік тому +1

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടേ 👌

  • @lathak7200
    @lathak7200 3 роки тому

    Njn oru 25 thavana kettu iniyum kettukondeyirikum super👌👌👍👍molu😍😍

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 роки тому +1

    വിജനലതാഗൃഹ വാതലിൽ വരുമോ..... വീണ മീട്ടിത്തരുമോ.... നന്നായഭിനയിച്ചു പാടി TOP!!!

  • @godislove3014
    @godislove3014 3 роки тому +3

    ഞാൻ ഈ ഗാനംഡൗൺലോഡ് ചെയ്ത്വച്ചിട്ടുണ്ട്. ദിവസവും കേൾക്കും...എന്ത് രസാണ് കേൾക്കാൻ ..

  • @gireeshc2629
    @gireeshc2629 4 роки тому +64

    മോളു ഒരു നൂറ് പ്രാവശ്യത്തിൽ കൂടുതൽ മോളുടെ ഈ പെർഫോമൻസ് ഞാൻ കണ്ടു. ഇനിയും കാണും .

    • @muraleedharanpc620
      @muraleedharanpc620 3 роки тому +1

      ഓ എത്രമനോഹരം. മോനെ ഒരായിരംഅഭിനന്ദനങ്ങൾ

    • @rajancp5615
      @rajancp5615 3 роки тому

      ഞാനും

  • @gopakumarr2578
    @gopakumarr2578 3 роки тому +1

    പൊന്നുമോളേ നിന്റെയീ പാട്ട് എന്നും കേൾക്കാറുണ്ട്. എത്ര മനോഹരമായി നീ പാടി. അഭിനന്ദനങ്ങൾ 🌹👌🙏

  • @leelaleela9817
    @leelaleela9817 2 роки тому

    ഈ മോളുന്റെ പാട്ട് എ ത്ര മനോഹ ര മാണ് 🌹ആ മുഖം കൊണ്ടുള്ള ആക്ഷ ൻ wow 🌹പറ യാ തിരിക്യാൻ വയ്യ 🌹നല്ല ഭംങ്ങി യായി അ വ ത രി പ്പീ chu 🌹🌹🌹congratulations 🌹🌹

  • @sajeeshts8548
    @sajeeshts8548 4 роки тому +25

    എന്റെ പൊന്നുമോളെ നീ ഞങ്ങളുടെ മനസിൽ ചക്കര പന്തൽ ഇട്ടു

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 роки тому +2

    Uma molude ee pattu njan
    daily many times kettu
    aswadikkum. Good future
    undu . Again and again
    Padoo... Very Thanks.
    ..read more.

  • @shinojeb1713
    @shinojeb1713 Рік тому +1

    അടിപൊളി തകർത്തു... 😊

  • @santhoshnair8355
    @santhoshnair8355 2 роки тому +1

    Njan etra pravasayam e pattu kettennu ariyilla.oru puzha ozhikumnathu pole manoharam

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +1

    എന്തോ ഒരു മാസ്മരികത!!!👌വീണ്ടും വീണ്ടും കേൾക്കാൻ അഡിക്ഷൻ.
    Dr. K. Pradeepkumar. MD.

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 роки тому +1

    എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ കണ്ട ഒരു സോങ് ഉമയുടെ 👍🙏🙏

  • @lakshmias2022
    @lakshmias2022 4 роки тому +11

    Uma chechi..wer r u...remembering our Artesia days...tot u too will be a singer lyk Sithara chechi...wth love Lakshmi

  • @Maniav-y9t
    @Maniav-y9t Рік тому

    മനസിന്റെ ഉള്ളിൽ തേൻമഴ പെയ്യുന്ന ആലാപനം❤🙌😊

  • @Maniav-y9t
    @Maniav-y9t Рік тому

    മുല്ലവള്ളി പോലെ മനസിൽ പടർന്നു കേറിയ ഗാനം❤❤❤❤

  • @Shymas4
    @Shymas4 4 роки тому +35

    എപ്പോളും ഈ ഗാനങ്ങൾ ഒറിജിനൽ മ്യൂസിക്കിൽ കേൾക്കാൻ തന്നെയാണ് വളരെ നല്ലത്..
    അതിനു സമകാലീന മ്യൂസിക് ഉപകരണങ്ങളുടെ അകമ്പടി... വളരെ അരോചകമായി തോന്നുന്നു.. പിന്നെ ഈ കുട്ടിക്ക് നല്ല കഴിവ് ഉള്ളത് കൊണ്ട് അത് മാനേജ് ചെയ്ത് നന്നായി പാടി..

  • @deepusathyan834
    @deepusathyan834 3 роки тому +10

    I have been watching this since a decade... When I am down I watch this.. The voice together with Stephen is ultimate..... 🥰🥰🥰🥰

  • @binuj.k938
    @binuj.k938 Рік тому +1

    എനിക്ക് ആ കീബോർഡ് വായിക്കുന്നത് കാണാനാണിഷടം

  • @donypulikkottil1909
    @donypulikkottil1909 2 роки тому +1

    1000 vattamengilum ithu kettittund.... അതിമനോഹരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandranmullankara1296
    @chandranmullankara1296 3 роки тому +2

    അതിമനോഹരം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @riseshine7328
    @riseshine7328 3 роки тому +1

    70sil and 80sil janikan sadhichirunengil ennu agrahikunna oru 90s kid.....material wise ee oru sugha soukaryangal onnum annu undayirunilenkilum aa oru kalagattam super ayirunnu..

  • @sureshchandran4976
    @sureshchandran4976 3 роки тому +3

    മിക്ക ദിവസങ്ങളിലും മോളുടെ ഈ പാട്ട് കേൾക്കാറുണ്ട്, തകർത്തു പാടി, ഒരു പ്രവാസിയായ എനിക്ക് ഇതു കേൾക്കുമ്പോൾ വളരെ ഉന്മേഷം തോന്നുന്നു., പക്ഷെ അതിനു ശേഷം ഈ കുട്ടിയുടെ ഒരു വിവരവുമില്ലല്ലോ.

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +1

    എത്ര കേട്ടാലും മതിയാകാത്ത ഗാനം തെരഞ്ഞെടുത്ത ഗാനങ്ങൾ ഇനിയും,.. ആലപിക്കണം, അനുമോദനങ്ങൾ

  • @gireeshpokrath566
    @gireeshpokrath566 Рік тому +1

    അതി ഗംഭീരം മോളേ

  • @rajeshgopalakrishnan619
    @rajeshgopalakrishnan619 3 роки тому +1

    ഉമകുട്ടി എത്ര ഭാഗിയായി പാടുന്നു. പാട്ടിന്റെ ഫീൽ, ഭാവങ്ങൾ എല്ലാം സൂപ്പർ 👏👏👏ഇനിയും പല വേദികളിലും ഇതുപോലെ പെർഫോമൻസ് ചെയ്യാൻ പറ്റട്ടെ 🌹🌹🌹🌹🌹🌹

  • @RajeevV.V.-tr8oz
    @RajeevV.V.-tr8oz Рік тому +1

    Nee ippol evide und.. uma....???

  • @mohananpk6462
    @mohananpk6462 3 роки тому +10

    Beautiful.
    Heard so many times. Enjoyed.
    Good luck.

  • @AbdulSamad-zf1vj
    @AbdulSamad-zf1vj 3 роки тому

    പ്രിയ സഹോദരിക്ക് പാടാനുള്ള കഴിവും, ദീർഘായുസും സർവശ ക്തനായ റബ്ബ് നൽകുമാറാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു,

  • @mohananp1277
    @mohananp1277 3 роки тому +3

    ഗംഭീരം നല്ല ശബ്ദം എത്ര കേട്ടാലും മതിവരില്ല

  • @പ്രകാശ്രാജൻപ്രകാശ്

    ഭാവ സാന്ദ്രമായി
    ആ മുഖത്ത് മിന്നിമറയുന്ന
    മായിക ഭാവങ്ങളും
    ശരീരചലനവും
    ആ കൺകോണുകളിൽ
    സ്ഫുരിക്കുന്ന മാസ്മരികതയും
    പാട്ടിനൊപ്പം
    നമ്മെ മറ്റൊരു ലോകത്തിലെത്തിക്കുന്നു....
    ഭാവുകങ്ങൾ.......

    • @balanm3750
      @balanm3750 4 роки тому +1

      The great melodious tune of Uma make the song heavenly beautiful. Wish you, dear, success in all your ventures!!

  • @shynirajendran2808
    @shynirajendran2808 Рік тому +2

    Othere thavana kayttu konderekunnu.super

  • @vijayanv8206
    @vijayanv8206 3 роки тому +8

    എത്ര കേട്ടാലും മതി വരാത്തഒരനുഭൂതി........

  • @irajaiakshmi8674
    @irajaiakshmi8674 Рік тому

    എത്രകേട്ടാലും മതിവരാത്ത ഗാനം ഇപ്പോൾ വലിയ ഗായികയായി മാറിയോ

    • @brothersvibe....
      @brothersvibe.... Рік тому +1

      Ippo uc college English professor aan
      Njangale padippikkunn und

  • @ravikochol5797
    @ravikochol5797 3 роки тому +3

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. ഈ കുട്ടി ആലാപനം ഗംഭീരം .

    • @Binuradh
      @Binuradh 2 роки тому

      Sarikkum .super

  • @satheedavi61
    @satheedavi61 Рік тому

    കേട്ട് ഇരുന്ന് പോയി സൂപ്പർ 🥰🥰👍

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому +3

    Can I get karokke of this sweet song...English or Malayalam 🎉🥳😛

  • @HARMONYDSS
    @HARMONYDSS Рік тому +2

    തികച്ചും വീട്ടമ്മയായി ഒതുങ്ങിപ്പോയ ഗായിക...അക്കാലത്ത് പുതിയ പാട്ടുകൾ പാടാൻ അവരെ ആരും സമീപിക്കാതിരുന്നത് സ്വയം ഒതുങ്ങി പോകാൻ മറ്റൊരു കാരണം ആയിരിക്കാം...

    • @sajithakk6725
      @sajithakk6725 Рік тому +1

      You. sung the song very sweet . Every day I want hear this song.🎉👌👌👌💞🌹

  • @saraladevi3978
    @saraladevi3978 4 роки тому +12

    How sweetly you sung this song.I adore you.I salute you dear!

  • @vijayanpollekatil7775
    @vijayanpollekatil7775 4 роки тому +17

    Uma..melodious voice and beautiful rendition...God bless you..

  • @sarink1807
    @sarink1807 3 роки тому +1

    ഞാൻ ഒരു ദിവസം പത്തു തവണയെങ്കിലും ഈ പാട്ട് കേൾക്കും super

    • @sanoopa544
      @sanoopa544 2 роки тому

      അപ്പൊ ജോലിക്കൊന്നും 😂😂😂😂😂

  • @jafarudeenmathira6912
    @jafarudeenmathira6912 3 роки тому +1

    എത്രകേട്ടാലും മതിവരാത്ത ഗാനം .ഹ്യദ്യമായ ആലാപനം.

  • @vijayakrishnankt6335
    @vijayakrishnankt6335 4 роки тому +46

    നീ എവിടെയാണ് കുട്ടി, ഗംഭീരം

    • @abhias9637
      @abhias9637 Рік тому +3

      Uc collegeil und njagalude english miss ane.....

    • @DrishyaDeepakumar
      @DrishyaDeepakumar 4 місяці тому

      ​@@abhias9637Trivandrum alley UC college

    • @sandeepkunnummal605
      @sandeepkunnummal605 11 днів тому

      Is she still there , wats her full name bro

  • @sureshsindhu121ss4
    @sureshsindhu121ss4 2 роки тому

    15.....20 വർഷങ്ങൾക്കു മുൻപ് ഉള്ള ഗാനമേള ഇപ്പോ നേരിൽ കണ്ട feel...... Wow.... What a perfection... 👋👋👋👋

  • @sureshmp6837
    @sureshmp6837 2 роки тому

    മോള് ഒരു രാജാകുമാരി തന്നെ എത്ര മനോഹരം പാട്ട് സുലോചന ചേച്ചിയുടെ അനുഗ്രഹവും ഉണ്ടാവും

  • @ajayakumarparakkat6087
    @ajayakumarparakkat6087 3 роки тому +1

    കേൾക്കാൻ താമസിച്ചു പഴയ ആ പാട്ടിന്റെ അതെ ഫീൽ 👌👌❤💕

  • @sunilsanjay3804
    @sunilsanjay3804 2 роки тому

    Marvellous! Wonderfully sung.. ഓരോ സംഗതിയും, ഭാവം, രൂപം., വേഷം... എല്ലാം ബഹു. കേമം.. പിന്നെയും പിന്നെയും കേൾക്കാൻ മോഹം. പഴയ പാട്ട് പുതിയ ഭാവം..നമിച്ചു 🙏🙏👍👍

  • @madhunair7737
    @madhunair7737 3 роки тому

    ഈ മോളുടെ പാട്ട് കേട്ടത്തിൽ ഏറ്റവും ഇഷ്ടം മ്യൂസിക് പാട്ട് ആലാപനം പിന്നെ നല്ല മ്യൂസിക് എല്ലാം കൊണ്ടു ഒരു മാസ്മരിക സുഖം ഉണ്ട് കുട്ടത്തിൽ ഇത് പടി തന്ന പഴയ singer അനുമോദിക്കുന്നു

  • @jiyamusicjayannjekkad7443
    @jiyamusicjayannjekkad7443 2 роки тому +1

    നല്ലൊരു പാട്ട് കാരി ആവട്ടെ ലൗ യു സോങ്ങ് ഉമാ

  • @ndn2406
    @ndn2406 3 роки тому +1

    Molu ethra kettaalum, kandalum mathi varatha vidhathil namme veezhthi, 👌👌👌👌🙏🙏👍👍🌹🌹🥰🥰

  • @pravachakathiruvadikal850
    @pravachakathiruvadikal850 3 роки тому +2

    wow..! അനുമോദനം വാക്കുകൾക്കും മുകളിലാണ്..

  • @sudheeshkumardinamani8679
    @sudheeshkumardinamani8679 3 роки тому +1

    Supper 💕... ഭാവം .. 👌👌👌👌👌👌👌👌👌........

  • @ravikochol5797
    @ravikochol5797 3 роки тому +1

    2019 ൽ സേവ് ചെയ്തു. 2021 ലും കേട്ടുകൊണ്ടാരിക്കുന്നു. അത്രയ്ക്കു മനോഹരം

  • @sasidharanmp7221
    @sasidharanmp7221 3 роки тому

    സ്റ്റീഫന്റെ വെറൈറ്റി വായന ഗംഭീരം ജഡ്ജസ് ഈ ഗാനം നന്നായി പഠിക്കണം

  • @kunjappankorassery765
    @kunjappankorassery765 Рік тому

    Amazing performance of singing kpac drama song by a little girl, it's excellent and beautiful mole. God bless you for better future in singing.

  • @mupparamshyam
    @mupparamshyam 4 роки тому +29

    I am addicted to this song even I don't know the meaning 😇

  • @lechunarayan
    @lechunarayan 5 років тому +65

    നാടൻ വേഷവും കേരളത്തനിമയും. കുട്ടിത്തവും ഉള്ള പാട്ടും

  • @oscarlawrence2903
    @oscarlawrence2903 2 роки тому +3

    My favourite song.almost daily I listen to this song. She has signed it perfectly.may God bless her to become a good Singer

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +1

    സുലോചന പാടിയത് പോലെ തന്നെ, ചില സ്ഥലത്ത് അതുക്കും നന്നായി.
    Dr. K. Pradeepkumar. MD.

  • @alathoorvijayakumar9670
    @alathoorvijayakumar9670 4 роки тому +12

    Uma's rendering of Mohana ragam has touched my very soul. signed kalavardrdhani's alathoor vijayakumar.

  • @suni321
    @suni321 2 роки тому

    എന്താ മോളെ 😍വളരെ മനോഹരമായി പാഠിയിരിക്കുന്നു 🙏🏻🥰

  • @ramachandrank6878
    @ramachandrank6878 4 роки тому +12

    An old KPAC drama song . You have sung in the way the song demands. Keep it up.

  • @sathischandrakn9953
    @sathischandrakn9953 2 роки тому +1

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍

  • @achayaayoon793
    @achayaayoon793 3 роки тому +2

    മനോഹര ഗാനം.... മനോഹരിയായി... മനോഹരമായിപ്പാടി... നൂറു വർഷം കേട്ടാലും മതിയാകില്ല....

  • @pkbhaskaran5909
    @pkbhaskaran5909 3 роки тому +11

    Most beautiful poetical lines about 60 years old song since then I am still regularly hearing it

  • @sasil.j.k9140
    @sasil.j.k9140 4 роки тому +5

    എന്നും പുതുമയുള്ള ഗാനം എത്ര കേട്ടാലും മതിവരാത്ത

  • @gopakumarcr9851
    @gopakumarcr9851 3 роки тому

    നല്ല സ്റ്റേജ് പ്രസന്റേഷൻ.. ദൈവം അനുഗ്രഹിക്കട്ടെ

  • @sindhubijeesh8305
    @sindhubijeesh8305 2 роки тому

    ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല മോളു സൂപ്പർ ഡ്യൂപ്പർ സോങ്.

  • @SureshBabu-st5vb
    @SureshBabu-st5vb 4 роки тому +9

    മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല

  • @amalkj8829
    @amalkj8829 3 роки тому

    പാട്ട് കൊള്ളാം ആ പാട്ടിനൊരു തനിമ നഷ്ടപ്പെടുത്തിയ മ്യൂസിക്കായിപ്പോയി വാതാപികീർത്തനം പാടുമ്പോൾ വെസ്റ്റേൺ കയറ്റുന്നതു പോലെ ഹലുവയും മത്തിക്കറിയും പോലെ

  • @jayachandrankn5920
    @jayachandrankn5920 11 місяців тому

    മനോഹരം

  • @rejirejimon7354
    @rejirejimon7354 3 роки тому

    അതി മനോഹരം മോളെ... നന്നായി പാടി.. KPSC സുലോചനയുടെ ശബ്ദസാമിപ്യം..പഴയ orchestra ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @shajip4898
    @shajip4898 7 місяців тому

    സൂപ്പർ മുത്തേ ... ചക്കര ഉമ്മ