ഏഴ് പതിറ്റാണ്ട് മുമ്പ് ഇങ്ങനെയൊരു സിനിമയും, ഗാനങ്ങളും കൈരളിക്ക് സമ്മാനിച്ച ഭാസ്കരൻ മാഷും , കാര്യാട്ടും , രാഘവൻ മാഷും, ഉറൂബും, സത്യൻ മാഷും , മിസ്സ് കുമാരിയും എല്ലാവരും മലയാള സിനിമക്ക് ഇതിൽ വലിയ എന്ത് സമ്മാനമാണ് നൽകേണ്ടത്...?🙏🙏🙏🙏
പഴയ കാലത്തെ അഭിനയം അങ്ങനെയായിരുന്നു. അച്ചടി ഭാഷാശൈലിയിലും അമിത ഭാവപ്രകടനത്തിലും മുങ്ങിയ ശൈലിയായിരുന്നു അന്നത്തേത്.ഇന്ന് സാധാരണ സംസാരശൈലിയിലേക്ക് മാറിയിരിക്കുന്നു. എന്നേപ്പോലുള്ള തലമുറക്ക് ഇന്നത്തെയും പഴയതുമായ ശൈലിയെ ഉൾക്കൊള്ളാൻ കഴിയും.
വിഗതകുമാരനായി (1930) പിറന്ന് ,സംസാരിക്കുന്ന ബാലനായി (1938) വളർന്ന് ,പിന്നീട് മലയാള സിനിമയ്ക്ക് ശക്തമായ ഒരു അടിത്തറയായി മാറിയെന്ന് എല്ലാരും ചൊല്ലണ നീലക്കുയിൽ (1954) സിനിമയിലെ അവിസ്മരണീയ പ്രണയഗാനം...! സത്യൻ ,മിസ് കുമാരി എന്നിവരുടെ സ്വാഭാവിക അഭിനയം... ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന... രാഘവൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം... ഗാനാസ്വാദകരെ പുളകിതരാക്കുന്ന ജാനമ്മ ഡേവിഡിൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും ,ഈ സിനിമയ്ക്കു വേണ്ടി സ്വന്തം ചോര നീരാക്കിയ എല്ലാവർക്കും പ്രണാമം.
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ്സ് ! എങ്കിലും ഈ ഗാനത്തിന്റെ മാധുര്യം 70 വയസ്സിലും ആസ്വദിക്കുന്നു ! ചിത്രത്തിന്റെ പേരും അഭിനേതാക്കളും ഗാനരചയിതാവിനേയും അറിയാം ! പക്ഷെ ഗായികയുടെ പേര് പുതിയ അറിവായിരുന്നു ! അഭിനന്ദനങ്ങൾ!👍
This is one awesome song. And if you notice few of the shot are single shots. They really were good actors and the songs were like ❤️❤️❤️❤️. And yes 80's and 90's song were also amazing and these are the songs which should be considered as everlasting
വർഷങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ പുള്ളുവൻപാട്ട് പാടുവാൻ വരാറുള്ള (ഏകദേശം 43 വർഷങ്ങൾക്ക് മുൻപ് ) എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള ഒരു നാരായണൻ ചേട്ടൻ പുള്ളുവൻ പാട്ടു പാടിക്കഴിഞ്ഞാൽ എന്റെ മൂത്ത ജ്യേഷ്ഠൻ ഈ പാട്ട് പാടിക്കുമായിരുന്നു - നന്നായി പാടിയിരുന്ന നാരായണൻ ചേട്ടനും പോയി പാടിച്ചിരുന്ന എന്റെ ജ്യേഷ്ഠനും പോയി - ഈ പാട്ട് എവിടെ കേട്ടാലും ഇവരെയായിരിക്കും ആദ്യം ഓർക്കുക
എനിക്ക് 24 ഒള്ളു 😊. .
പക്ഷെ ഇതുപോലെ ഉള്ള പഴയ ഗാനങ്ങൾ തേടിപിടിച്ച് കാണും 😘😘
ഞാൻ സത്യൻ മാഷിന്റെ വലിയ ഒരു ആരാധകനാണ് 😘❤
Hi Uncle Apacha.
Nanum
armecrDff bc Qe a ce sz l😮😊😮u m?😮😊
❤❤
21 oll njn😂
മിസ് കുമാരിയുടെ ഭാവാഭിനയങ്ങൾ ക്ഷണ നേരങ്ങൾക്കുള്ളിൽ മാറിമറിയുന്നത് ഈ ഗാനത്തിൻ്റെ പല സന്ദർഭങ്ങളിലും കാണാൻ സാധിക്കും... A great real actress...
fax
Yes, correct 👍
2021ലും കേൾക്കുന്നവർ ലൈക്ക് ചെയ്യുക.
Njan ippozha kande
Njanum
Aranu ee actress
എനിക്ക് ഇഷ്ടപ്പെട്ട പാട്ട്
2022 kelkane
ഏഴ് പതിറ്റാണ്ട് മുമ്പ് ഇങ്ങനെയൊരു സിനിമയും, ഗാനങ്ങളും കൈരളിക്ക് സമ്മാനിച്ച ഭാസ്കരൻ മാഷും , കാര്യാട്ടും , രാഘവൻ മാഷും, ഉറൂബും, സത്യൻ മാഷും , മിസ്സ് കുമാരിയും എല്ലാവരും മലയാള സിനിമക്ക് ഇതിൽ വലിയ എന്ത് സമ്മാനമാണ് നൽകേണ്ടത്...?🙏🙏🙏🙏
മോഹനൻ .... വളരെ ശരിയാണ് .
fax
ഒരാളെ മറനു ഗായകി
ജാനമ്മ ഡേവിഡ്
💯
ആദ്യ മായിക ണ്ട സിനിമ. at the Age of 5.
അമ്മുമ്മനെ കുറ്റം പറയാൻ പറ്റില്ല എന്ത് രസമാണ് ഇത് കേൾക്കാൻ 😍
fax
@@vinayakraghunath4917 telegram
എനിക്ക് ഒരു പാട് ഇഷ്ടമായി ഇത് പോലെ ഉള്ള പഴയകാല ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
Njanum athe
എത്ര കേ ട്ടാലും matukkatha ഗാനങ്ങൾ. Ippozhathey പാട്ടുകൾ എന്തിന് kollam.
, ഇപ്പോഴത്തെ മിമിക്രികാർ സത്യൻ മാഷേ വികൃതമാക്കുന്നത് കാണുമ്പോൾ തല്ലാൻ തോന്നും
Very true...He is the very 1st, true Natural Actor of India...from 1952 onwards...
മഹാനായ ഒരു കലാകാരനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും
പോലീസ് ഉദ്യോഗം രാജിവെച്ച് ചെയ്യുന്ന ജോലിയിൽ നീതി പുലർത്തിയ മഹദ് വ്യക്തിയാണു സത്യൻ മാസ്റ്റർ
@@jamesmoyalanrappai2200 yes... Achachan parayunnath kettittund പുന്നപ്ര- vayalar revolt nu alappuzha SI aayirunnu... Vedivepp il vishamam thonni aanu raaji vechath ennu.
He is not an actor... But, a real legend... and... hero ever....
Wow! നടൻ ആവാൻ മീശ വേണ്ട താടി വേണ്ട സിക്സ് പാക്ക് വേണ്ട 😀
എന്തിന് നല്ല natural acting❤️🔥🔥
Super heroes kelkenda replay
സത്യൻ മാഷ് ❤️❤️❤️
yes bro
ഈ പാട്ട് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാവില്ല. ഇത് ഇനി എത്ര കാലം കഴിഞ്ഞാലുoഇതേ മാതിരി നിലനിൽക്കും.
Youngsters aarelum njan allathe ithu kelkkunundo... ❤️😉
Undallo
Me 😄
😸🙋
Njan
Yes
This song is now 66 years old.... Older than Kerala itself.....
Thanks premji
Acting😍 ചിരിയും നാണവും വരുന്നുണ്ട്🙈 ഇഷ്ടായി😻
Sathyam pashe kollammm evrgrn sngs
പഴയ കാലത്തെ അഭിനയം അങ്ങനെയായിരുന്നു. അച്ചടി ഭാഷാശൈലിയിലും അമിത ഭാവപ്രകടനത്തിലും മുങ്ങിയ ശൈലിയായിരുന്നു അന്നത്തേത്.ഇന്ന് സാധാരണ സംസാരശൈലിയിലേക്ക് മാറിയിരിക്കുന്നു. എന്നേപ്പോലുള്ള തലമുറക്ക് ഇന്നത്തെയും പഴയതുമായ ശൈലിയെ ഉൾക്കൊള്ളാൻ കഴിയും.
@@vrmohandas8389 👍
ua-cam.com/video/AXIKfKucUhY/v-deo.html
ഈ പാട്ട് കേട്ടാൽ ആദ്യം ഒരു തരം ചമമൽ വരും പിന്നെ നാണം ഒടുവിൽ വല്ലാതതൊരിഷ്ടം . പിന്നൊരനുഭൂതിയാണ്.............
വിഗതകുമാരനായി (1930) പിറന്ന് ,സംസാരിക്കുന്ന ബാലനായി (1938) വളർന്ന് ,പിന്നീട് മലയാള സിനിമയ്ക്ക് ശക്തമായ ഒരു അടിത്തറയായി മാറിയെന്ന് എല്ലാരും ചൊല്ലണ നീലക്കുയിൽ (1954) സിനിമയിലെ അവിസ്മരണീയ പ്രണയഗാനം...! സത്യൻ ,മിസ് കുമാരി എന്നിവരുടെ സ്വാഭാവിക അഭിനയം...
ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന... രാഘവൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം... ഗാനാസ്വാദകരെ പുളകിതരാക്കുന്ന ജാനമ്മ ഡേവിഡിൻ്റെ ആലാപനം...!
ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും ,ഈ സിനിമയ്ക്കു വേണ്ടി സ്വന്തം ചോര നീരാക്കിയ എല്ലാവർക്കും പ്രണാമം.
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ്സ് ! എങ്കിലും ഈ ഗാനത്തിന്റെ മാധുര്യം 70 വയസ്സിലും ആസ്വദിക്കുന്നു ! ചിത്രത്തിന്റെ പേരും അഭിനേതാക്കളും ഗാനരചയിതാവിനേയും അറിയാം ! പക്ഷെ ഗായികയുടെ പേര് പുതിയ അറിവായിരുന്നു ! അഭിനന്ദനങ്ങൾ!👍
@@rasheedev7528 ... നന്ദി. പഴയ പാട്ടുകൾ തുടർന്നും ആസ്വദിക്കുക .
Enk 21 age ayt olu...pakshe ente papa mummy vazhi oke aan eee paat kekkunna njn.....and one of my fav song❤
എത്ര നൂറ്റാണ് കഴിഞ്ഞാലും നിലനിൽക്കും.
2024 - ൽ കേൾക്കുമ്പോളും ഹൃദയത്തെ തൃപ്തമാകന്ന നിലവാരമുള്ള ഗാനകൾ
ദൈവമേ - 60 വയസായ ഞാൻ . രണ്ടാം ജെൻ മം ജെനിച്ചി. 10 വയ സിലേക്ക് പോയി --ഹൊ - എന്തൊരു സുദ്ധരം -🙏🙏🙏🙏
🙏🙏🙏
The film itself was a revolutionary classic of its time. So are the songs. The legend, P ഭാസ്കരൻ മാഷ് ഓർമയിൽ ഓടിയെത്തുന്നു.
Ufff പണ്ടത്തെ പറ്റുകൾക് എന്താ ഒരു മധുരം ❤
ചില ഓർമ്മകൾക്ക് നല്ല വേദനയാണ്
എൻറെ അച്ഛമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടായിരുന്നു ഇത് ഇന്ന് അച്ഛമ്മയ്ക്ക് പ്രണാമം നേരുന്നു 😔😭 ( 85 വയസ്സ് )
എന്നാലും മിസ്സ് കൂമാരി, നിങ്ങൾ തീരാ നഷ്ടമാണ്!¡!❤❤❤❤❤❤
Athu oru tharam song thanee njan Eee pattu
Ordinari enna cinmeayil
Ninnanu kettathu
മൂവി 📽:-നീലക്കുയിൽ.......... (1954)
ഗാനരചന ✍ :- പി ഭാസ്‌കരൻ മാസ്‌റ്റർ
ഈണം 🎹🎼 :- കെ രാഘവൻ മാഷ്
രാഗം🎼:-
ആലാപനം 🎤:- ജാനമ്മ ഡേവിഡ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്........
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.......
കല്ലാണീ നെഞ്ചിലെന്ന്..........
കരിങ്കല്ലാണ്............
കരിങ്കല്ലാണ് നെഞ്ചിലെന്ന്......
ഞാനൊന്നു തൊട്ടപ്പോ......
നീലക്കരിമ്പിന്റെ.......
തുണ്ടാണ് കണ്ടതയ്യാ - ചക്കര......
ത്തുണ്ടാണ് കണ്ടതയ്യാ..........
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്.....
കാടാണ് കരളിലെന്ന് -കൊടും കാടാണ്.....
കൊടുംകാടാണ് കരളിലെന്ന്......
ഞാനൊന്നു കേറിയപ്പൊ.......
നീലക്കുയിലിന്റെ.......
കൂടാണ് കണ്ടതയ്യാ......
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ.........
എന്തിന്നു നോക്കണ്.......
എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ
അയ്യോ ചന്തിരാ......
അയ്യോ ചന്തിരാ നീ ഞങ്ങളേ.......
ഞാനില്ല മേപ്പോട്ട്.......
ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ.....
ചെണ്ടോന്നു വാങ്ങണം.......
മുണ്ടുമുറിയ്ക്കണം
പൂത്താലി കെട്ടീടേണം
പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി.......
കെട്ടീടേണം........
കളിയല്ല കിളിവാലൻ
വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം - എന്റെ...
ചുണ്ടൊന്നു ചോപ്പിയ്ക്കേണം.....
എന്നാലും.... എപ്പഴും.............
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.....
കല്ലാണീ നെഞ്ചിലെന്ന്.......
കരിങ്കല്ലാണ്.....
കരിങ്കല്ലാണ് നെഞ്ചിലെന്ന്........
മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തിലേക്ക് ഒരു മടക്കം.. അഭിനയ പ്രതിഭയില്‍ സത്യന്‍ മാഷ്.. പാട്ടില്‍ ഭാസ്ക്കരന്‍ മാഷ്. കൂടെ തലമുറകളുടെ സംഗീതവും...
രാത്രി പകൽ വ്യത്യാസം ഇല്ലാത്ത ആ സിനിമാ കാലഘട്ടം! അന്നത്തെ കാലം 🥺🧡
❤❤❤
വളരേ ചെറുപ്പത്തിൽ പൊലിഞ്ഞു പോയ ആദ്യത്തേ ലേഡി സൂപ്പർ സ്റ്റാർ മിസ് കുമാരി
ഇപ്പോഴും മിസ്സ് കുമാരി ഉണ്ട്
@@anuprasanth6049അവരുടെ 3 മക്കൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾതന്നെ മരിച്ചു പോയി
മനസ്സിൽ ഒരു സന്തോഷം ഈ സോങ്ഹ് കേൾക്കുമ്പോൾ
2021ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ?14/07/2021
Kelkunnundalloo
10/12/21
ua-cam.com/video/AXIKfKucUhY/v-deo.html
യെസ്
മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു❣️
Super👍👍👍
2024 ഇൽ കാണുന്നു....1991 ഇൽ ജനിച്ച ഞാൻ..... ഞാൻ ജനിക്കുന്നതിനും 37 വർഷം മുൻപ് ഇറങ്ങിയ സിനിമ ♥️♥️♥️
Same bro Njanum 1991 Aanu janichath 😅😅
❤️❤️🌹Janamma David.... The great singer.... 🌷🌷🌷
എനി യ്ക്ക് ഭയങ്കര ഇഷ്ടം ഉള്ള ഗാനം ആണ് ജാനമ്മഅവർ കൾ ക്ക് പ്രണാമം 🙏🙏🙏🙏🙏
സത്യൻ മാഷേ , മുത്തേ , മറക്കില്ലൊരിക്കലും
പഴയ ഓർമ്മകൾ കാഴ്ചകൾ ഒക്കെ കാണാൻ ഓർമിക്കാനൊക്കെ എന്നെപോലെ വരുന്നവരുണ്ടോ 😍😍
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ - ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്
ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ
ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഇതൊക്കെ വേറെ ലെവൽ തന്നെ🎈❤️😁🥰😍
Anyone here in 2021??? whatever years goes, always original is the best
In 2022😊
In 2022
ua-cam.com/video/AXIKfKucUhY/v-deo.html
In 2023
Really old is gold !
👌👌👌😍😍😍😘😘😘😘😘😘
Enthoru feelan ee paatine ..👌👌😘
മിസ്സ് കുമാരി... ന്താ അഴക് 😘😍♥️😘
This is one awesome song. And if you notice few of the shot are single shots. They really were good actors and the songs were like ❤️❤️❤️❤️. And yes 80's and 90's song were also amazing and these are the songs which should be considered as everlasting
Nice അഭിനന്ദനങ്ങൾ. Keep it up.
കേൾക്കുന്തോറും മാധുര്യം കൂടുന്നു !👍👍👍
നല്ല ഭംഗിയായ പാട്ട്
സത്യൻ മാഷി😍നേക്കാൾ സിംപിളായി ഇന്നത്തെ ഏതെങ്കിലും ഒരു നടന് ആ പഴം ഒന്നു തിന്നു കാണിക്കാമൊ?
nothing can beat the orginal
Beautiful actress
Enna look ahnu💥sathyan mash❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര സുന്ദരമായ ചിരിയാണ് മിസ് കുമാരിയമ്മയുടെ
She has a majestic , attractive smile as her unique personality itself
വർഷങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ പുള്ളുവൻപാട്ട് പാടുവാൻ വരാറുള്ള (ഏകദേശം 43 വർഷങ്ങൾക്ക് മുൻപ് ) എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള ഒരു നാരായണൻ ചേട്ടൻ പുള്ളുവൻ പാട്ടു പാടിക്കഴിഞ്ഞാൽ എന്റെ മൂത്ത ജ്യേഷ്ഠൻ ഈ പാട്ട് പാടിക്കുമായിരുന്നു - നന്നായി പാടിയിരുന്ന നാരായണൻ ചേട്ടനും പോയി പാടിച്ചിരുന്ന എന്റെ ജ്യേഷ്ഠനും പോയി - ഈ പാട്ട് എവിടെ കേട്ടാലും ഇവരെയായിരിക്കും ആദ്യം ഓർക്കുക
ദൈവം അനുഗ്രഹിക്കട്ടെ.
😢
Thanks for sharing
👍👍👍❤️
@@nazeemameen1253 nnadi
ഏത് കാലത്തും കേട്ടാലും മതിവരാത്ത
മിസ് കുമാരി സത്യൻ മാഷ്
ഇപ്പോഴ് ഓൾഡ് ഈസ് ഗോൾഡ് 👍
Ellaarum chollanu, ellaarum chollanu
Ellaarum chollanu, ellaarum chollanu
Kallanee nenjilennu
Karingallanu, karingallanu nenjilennu
Njnanonnu thottappol neela karimbinte
Thundaanu kandathayyaa
Chakkara thundaanu kandathayyaa
Nadaake chollanu, naattaarum chollanu
Kaadaanu karalilennu, kodum kaadaanu
Kodum kaadaanu karalilennu
Njanangu keriyappo neela kuyilinte
Koodanu kandathayyaa
Kunji koodanu kandathayyaa
Enthinnu nokkanu, enthinnu nokanu
Chandiraa nee njangale, ayyo chandiraa
Ayyo chandiraa nee njangale
Njaanilla meppott njaanilla meppott
Kalyana chekkanund
Thaazhe kalyana chekkanund
Chendonnu vaanganam mundu murikkanam
Poothaali kettidenam, Ponnin poothali
Ponnin poothali kettidenam
Kaliyalla kilivaalan vettila thinnente
Chundonnu choppikenam
Ente chundonnu choppikenam
Ellaarum chollanu, ellaarum chollanu
Kallanee nenjilennu
Karingallanu, karingallanu nenjilennu
Super. Song
ഇതാണ് സംഗീതം .
Sathyan sir and Ms Kumari, Super actors.
സൂപ്പർ പാട്ട്
'എന്നാലും ഇപ്പോഴും'
മിസ്സ് കുമാരി അഭിനയം എന്തു രസാ😄🥰
പഴയ കാലത്തേയ്ക്ക് പോവുന്നതിൽ മുന്നിൽ നിൽക്കുന്ന song
👌👌👌👌
Anyone after amritha on kappa t.v.?😍
Super hero sathyan sir
എന്റെ പൊന്നോ ♥️♥️♥️♥️
അയ്യോചന്തിരനെ..... പാട്ട് സൂപ്പർ.
Arpitha
Dgttfdygggu
Cggisbhsjisns
The real evelasting. വേറെ ഒന്നും പറയാനില്ല. എല്ലാരും ചൊല്ലാണ് എല്ലാരും ചൊല്ലാണ്
We can't forget this beautiful song long years back such a meaningful 👍👍🙏
How to forget this song ?
I think it was the first movie to win presidents silver medal.good old song
Miss Kumari so beautiful
2022 end ആവാറായി still listening ❤️❤️🥰🥰
ഈ സ്ത്രീ കഥാപാത്രം പാവം അവസാനം അവളെ ചത്തികൂം 😢😢😮😭
Miss kumariyude kutti kalikal kanan nalla rasam a😘😘😘
സത്യൻ മാഷ് ❤️മിസ്സ്കുമാരി 😍
അടിപൊളി പാട്ട് കേൾക്കുന്നതിലിടെ ഇത്തരം പാട്ടുകൾ മറന്നീടല്ലേ
Keattondu irukiya brother.
Hail to the natural acting of the legend sathyan and miss kumary (thressiamma).
And Manuel sathyaneshan nadar (Sarthyan). 😊
@@qmsarge is Sathyan tamilan
@@jojyjohn7496 no
ua-cam.com/video/AXIKfKucUhY/v-deo.html
2024 ൽ വീണ്ടും കാണുന്നു
Satyan master uyirr.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️
Any one here in 2020
സത്യൻ മാഷ് ❤️❤️❤️
Ee song kelkkan eshttamullor pore❤❤❤❤❤
My favourite song 😀
before 23 years of my Birth .....
എന്തോ ഒരു മാസ്മരികത ❤❤❤
Only limited instruments, so nice music given on those days no words......
Simply best...❤️❤️❤️❤️ 2:21 eyes
❤️ Close your eyes and open your heart😇 balaatha oru feel aan.. eath kalagadathillum
Evergreen superhit - old is always Gold
പട്ടാളക്കാരൻ, പോലീസ് ഓഫീസർ, നല്ല അഭ്യാസി, ആ നെഞ്ച് കല്ലാണ്????? എന്നാലും പേരക്ക തിന്നല്ലോ!!!???
Can't believe that this was 1954
What a song taking me to my old dad and happy memories
Sad
joythomas1yrago
Whatasongtakingmetolddadandhappy
Memories
ua-cam.com/video/AXIKfKucUhY/v-deo.html
Ever green 👍
Sathyan mash 💝 Ragavan master
enike lstamaanu ee paat
എനിക്ക് ഇഷ്ടമാണ് ഈ പാട്ട്
😊😊
ജാനമ്മ ഡേവിഡ്
ഓൾഡ് ഈസ് ഗോൾഡ്.. IN വൈഡ്ത് ആർകെങ്കിലും, അളക്കാനാവുമോ...???...!!!🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞😆😆😍😍🤩🤩🤩🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Sathyan....natural.
Miss kumari
Good actress