Ep 745 | Marimayam | When purchasing a house, ensure it is free from haunting.

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 334

  • @askaraliv8511
    @askaraliv8511 8 місяців тому +103

    ജീവിതം ഒന്നേ ഒള്ളു അത് ആരെയും വെറുപ്പിക്കാതെ ജീവിക്കുക

  • @kcjohnson1391
    @kcjohnson1391 8 місяців тому +177

    മനസ്സ് വിഷമിച്ചു ഇരിക്കുമ്പോൾ, ഈ ഒരു മറിമായം കാണുമ്പോൾ കുറെ ചിരിക്കാനും, പിരിമുറുക്കം കുറക്കാനും നല്ലൊരു മരുന്നാണ് മറിമായം.

  • @muhammedkv5704
    @muhammedkv5704 8 місяців тому +33

    ഇങ്ങിനെയുള്ളഒരുപാട് കേസുകൾസകലസ്തലങ്ങളിലും
    ഉണ്ട് ഈ വിഷയംഅനാവരണംചൈതതിന് മറിമായംടീമിന്അഭിനന്ദനങ്ങൾ '
    ഇതിൽമികച്ചു നി ന്ന തുമൺണ്ടോധരി നേച്ചറൽഅഭിനയം👍👍👍

  • @Gangadhar-m8o
    @Gangadhar-m8o 8 місяців тому +36

    നല്ല പവർ ഉള്ള ജീരക സോഡ ഞങ്ങളുടെ അരൂർക്കാരുടെ ദേശീയ പാനീയം 😂👍

  • @mohamedkabeer7205
    @mohamedkabeer7205 3 місяці тому +2

    ഉണ്ണീ യെ കാണുമ്പോൾ മാള araventhane ഓർമ വരുന്നു ❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 8 місяців тому +41

    പാരിജാതൻ സൂപ്പർ❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 місяців тому +26

    മിക്കവാറും മാതാപിതാക്കൾടെ ആഗ്രഹം ആണ് മക്കൾ അടുത്ത് അടുത്ത് താമസം ആകണം എന്ന് മികയിടത്തും അത്‌ മാതാപിതാക്കൾടെ കാലം കഴിഞ്ഞു വഴക്ക് ആകുന്നു ഒരാൾ വിറ്റ് പോകാതെ ഇരിക്കാൻ എന്തെങ്കിലും ബുദ്ധി കൂടി ഒപ്പിച്ചു വെക്കും ഒന്നുകിൽ പൊതുവഴി അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും കയറി കിടക്കുന്ന അതിരുകൾ ഏതെങ്കിലും ഒരാൾക് ഒരു outsiderunu വിറ്റ് എവിടെ എങ്കിലും പോകാൻ ഒരിക്കലും പറ്റില്ല രസം അതല്ല ഇതേ മാതാപിതാക്കൾ അവരുടെ പെണ്മക്കളെ അയച്ച വീടുകളിൽ വേറെ നിലപാട് ആകും മകളേ ഭർത്താവിന്റെ വീട്ട്ടിൽ നിന്ന് ദൂരെ മാറ്റി വീട് വെക്കാൻ പ്രേരിപ്പിക്കും ഇതാണ് നാട്ടിൽ കണ്ട് വരുന്നത് ഇതാണ് അനുഭവം എന്റെ ഉൾപ്പെടെ

  • @johncybersecurity9921
    @johncybersecurity9921 8 місяців тому +17

    Thank you marimayam. This episode helped me a lot.

  • @Zhtgt1231
    @Zhtgt1231 8 місяців тому +16

    Unniyetan rock 😅😅 kodagilninn kanunna nan 😂😂 ivde marimayam kanunna aairakanakin aalugalund ❤❤❤

  • @tracktrac123
    @tracktrac123 8 місяців тому +47

    പലരും ഇങ്ങനെയാണ് ഒരു ഇഞ്ചി സ്ഥലത്തിന് വേണ്ടി ഒരു ജന്മം മുഴുവൻ വേസ്റ്റ് ചെയ്യുന്നു.എല്ലാം ഒരു adjust ment ചെയ്താൽ തീരുന്നതെ ഉള്ളൂ..എതിർ കക്ഷിക്ക് വാഷി ഉണ്ടാകുമ്പോൾ അത് അങ്ങ് പൊട്ടെ ന്നു വെക്കണം. ആ വീട്ട് വീഴ്ച കൊണ്ട് നമുക്ക് സമാധാനം കിട്ടും.മറ്റെ ആൾക്ക് ജീവിതം മുഴുവനും ടെൻഷൻ ആയിരിക്കും.

    • @muhammedhamdanumairm4230
      @muhammedhamdanumairm4230 8 місяців тому +10

      അവനവന്റെ സ്ഥലം പോയാൽ ഇങ്ങനെ പറയണം 😂

    • @krjkpi
      @krjkpi 8 місяців тому +4

      @@muhammedhamdanumairm4230 അപ്പോൾ പിന്നെ fight ചെയ്തോളു 🙏🙏

    • @rajashekarannair9501
      @rajashekarannair9501 8 місяців тому +1

      ബുദ്ധി യുള്ളവർ വിട്ടു വീഴ്ച്ചക്ക് തയാറാ വും മറ്റുള്ളവർ വഴക്കടിക്കും. സത്യത്തിൽ വഴക്കടിക്കുന്നവരുടെ ഭാഗത്തല്ലേ ന്യായം.

    • @bigdreams978
      @bigdreams978 7 місяців тому +1

      ചിലർക് അതാണ് സന്തോഷം നൽകുന്നത്

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 3 місяці тому +4

    ഒരല്പം മണ്ണിനുവേണ്ടി അടിപിടി കൂടുന്നവർ ഈ സുന്ദരമായ
    എപ്പിസോഡ് ഒന്ന് കാണേണ്ടതും
    പഠിക്കേണ്ടതുമാണ് .

  • @AtoZ76411
    @AtoZ76411 8 місяців тому +15

    "വെട്ടി പിടിച്ചതും സ്വന്തമാക്കിയതും ഒന്നും നിന്റെ കൂടെ വരില്ല... എല്ലാം നിന്റെ കല്ലറ വരെ...... 👍

  • @krishnakumar-n4e6x
    @krishnakumar-n4e6x 8 місяців тому +3

    നൂറ്റാണ്ടുകളായിട്ടുള്ള വിഷയം അതിന്റെ വീറും വാശിയോടും അവതരിപ്പിച്ചു, അഭിന്ദനങ്ങൾ 👏👏👏👏👍👌👌

  • @prakasankondipparambil8836
    @prakasankondipparambil8836 8 місяців тому +9

    മറിമായം ഗുഡ് മെസ്സേജ്

  • @PlayBoy-vt9vj
    @PlayBoy-vt9vj 8 місяців тому +8

    Edaa mone pyari😂🎉🎉🎉❤❤❤❤

  • @bashiparakkan3629
    @bashiparakkan3629 8 місяців тому +44

    നമ്മുടെ നാട്ടിലെഒരു വില്ലേജ് ഓഫിസർ ആയകാലത്തു പാവങ്ങളുടെ അടുത്ത നിന്ന് കൈകൂലി വാങ്ങി നല്ല രീതിയിൽ ജീവിക്കാതെ മക്കൾക്കായി സമ്പാദിച്ച് അവസാന നാളിൽ ഇറച്ചി ആടിന്റെ കൂട്ടാൻ കൊതിയായി അത് ജ്യൂസ് അടിച്ച് കൂടിച്ചു എന്നിട്ട് മക്കൾ തല്ലി ഇറക്കി പട്ടിണി കിടന്നുമരിച്ചു 😄

    • @semimolabdulaziz3655
      @semimolabdulaziz3655 8 місяців тому

      😂😂😂😂

    • @cosmos3-z7u
      @cosmos3-z7u 8 місяців тому

      naal kaalikkal e neenthan padippikaruth.

    • @sreerajcalicut
      @sreerajcalicut 8 місяців тому

      Ennittu makkalkk onnum unddaayille

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 8 місяців тому +1

      പ്രാക്ക്. ആകും 😂

    • @sreerajmoodadi
      @sreerajmoodadi 8 місяців тому +1

      അവനൊക്കെ അങ്ങനെ തന്നെ മരിക്കണം

  • @sreerajcalicut
    @sreerajcalicut 8 місяців тому +304

    മറിമായം ഫാൻസ് ഉണ്ടോ 😊😊🎉❤ ഒന്ന് മുതൽ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?❤❤🎉😅😊

    • @FuhadN
      @FuhadN 8 місяців тому +10

      No but yes

    • @santhoshp7759
      @santhoshp7759 8 місяців тому +8

      ഒന്നുമുതൽ കാണാൻ ഇത് സീരിയൽ ഒന്നും അല്ലല്ലോ

    • @ar-syrax
      @ar-syrax 8 місяців тому +2

      No just you

    • @24ct916
      @24ct916 8 місяців тому +5

      ഒന്നിൻ്റെ ഷൂട്ടിംഗ് മുതൽ കണ്ട് തുടങ്ങിയതാ😅

    • @SakkeerAslas
      @SakkeerAslas 8 місяців тому +1

      Enthu chodyanubai

  • @shameerKankunnath
    @shameerKankunnath 3 місяці тому +1

    അടിപൊളി 🥰🥰🥰 യാഥാർഥ്യം ഇപ്പോഴും നടക്കുന്നു

  • @Matridavid
    @Matridavid 8 місяців тому +29

    പ്രസവം കഴിഞ്ഞ് വന്നത് മുതൽ ഉള്ള മണ്ഡോദരിയുടെ എല്ലാ റോളുകളും ദേഷ്യപ്പെടുന്നതും, വഴക്ക് കൂടുന്നതും, അടി കൂടുന്നതും ആണ്. പ്രത്യേകിച്ച് ദേഷ്യപ്പെടുന്നത്...

    • @341984jp
      @341984jp 4 місяці тому

      Post partum depression

  • @rubaidaunni9084
    @rubaidaunni9084 8 місяців тому +12

    ഉണ്ട് നല്ല ഇഷ്ടം ആണ് മുടങ്ങാതെ കാണും

  • @Lancevance369
    @Lancevance369 8 місяців тому +24

    7:32 ente pyariiiii😂😂😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 8 місяців тому +4

    100% correct aanu, court il case ethiyaal vakeelanmaarkku kolaanu, kodathikku fees um kittum.

  • @കുമ്പിടിസ്വാമി-ഝ2ഘ

    സത്യമാണ് ഇത്തരത്തിലുള്ള നിരവധി ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട് ഇപ്പോഴും

  • @krjkpi
    @krjkpi 8 місяців тому +10

    ഇതൊന്നും കണ്ടാലും കേട്ടാലും മലയാളി യുടെ തലയിൽ കയറില്ല അറിയാം. അവർ തമ്മിലടിച്ചു കൊണ്ടിരിക്കും മരണം വരെ!!😜But message is good.

  • @abdunnazirm9700
    @abdunnazirm9700 4 місяці тому +1

    എനിക്കുവനുഭവം ഉണ്ട് ഇങ്ങിനെ ഒരു കേസ്
    ജനിച്ച അന്നുമുതൽ കേൾക്കുന്നതായിരുന്നു
    ഉപ്പാപ്പ മരിച്ചതിനുശേഷം മക്കൾ ഒത്തു തീർപാകി

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +2

    *no one can replace marimayam team💯🔥*

  • @kadukvlogs8521
    @kadukvlogs8521 3 місяці тому +1

    ഉണ്ണി ചേട്ടൻ ഒരു രക്ഷയും ഇല്ല 🥰

  • @shadowmedia7642
    @shadowmedia7642 4 місяці тому +2

    18 കൊല്ലമായി കേസു നടത്തുന്ന ഞാന്‍ 😮

  • @harimadhavam
    @harimadhavam 7 місяців тому +5

    എത്ര മൂല്യവത്തായ സന്ദേശങ്ങളാണ് മറിമായം സമൂഹത്തിന് നൽകുന്നത്.

  • @ismailpk2418
    @ismailpk2418 8 місяців тому +8

    Sugathan 😂 poli ❤

  • @subhashbhayi3051
    @subhashbhayi3051 4 місяці тому +1

    Direction super ആയിരുന്നു, പക്ഷേ പാർട്ടിക്കാരുടെ banners ഉം flex കളും frame ൽ കൊള്ളിക്കാനുള്ള ഇപ്പോഴത്തെ തത്രപ്പാട് വ്യക്തമായും അറിയാനുണ്ട്.
    താല്ക്കാലിക നേട്ടങ്ങൾക്കായി, തത്പരകക്ഷികൾക്കുവേണ്ടിയുള്ള ഈ ചായ്‌വ്, നിഷ്പക്ഷ നിലപാടു പുലർത്തിയിരുന്ന ഈ programme നെ ത്തന്നെ എന്നെന്നേക്കുമായി വിഴുങ്ങി തുലച്ചുകളയാതെ സൂക്ഷിച്ചാൽ നന്ന്.

  • @sanjeevraman
    @sanjeevraman 8 місяців тому +32

    ഈ പ്രോഗ്രാമിന് ബാക്ക്ഗ്രൗണ്ട് മൂസിക് ullathu നന്നായി അല്ലെങ്കിൽ വീട്ടിൽ വഴക്കാണെന്നു വിചാരിച്ചു അയൽക്കാർ ഓടിക്കൂടിയേനെ

  • @nishanthviru5360
    @nishanthviru5360 8 місяців тому +16

    ഇതിലെ ചില BGM ആണ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്നത് 🤣🤣

  • @CaptAmiGo-playz
    @CaptAmiGo-playz 3 місяці тому +1

    9:19 ഈ MBBS പാസ് ആയതുകൊണ്ട് ഒന്നും നല്ലോരു വക്കീൽ അവില്ല 😅😅

  • @steephenp.m4767
    @steephenp.m4767 8 місяців тому +2

    Super story Thank you

  • @Alexkonban100
    @Alexkonban100 4 місяці тому +2

    ഉണ്ണി ഫാൻസ്‌ ❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 8 місяців тому +2

    Best episode 🙏🙏🙏ഇതൊരു തിരിച്ചറിവാണ് 🙏🙏🙏

  • @shibilshan2311
    @shibilshan2311 8 місяців тому +2

    Good message👍👍👍

  • @moviezone8080
    @moviezone8080 3 місяці тому +1

    Soooo....... Relatable😢😢😢

  • @sreeaaron
    @sreeaaron 6 місяців тому

    Unniyettan oru rakshayumilla😂😂😂

  • @damodaranvk2193
    @damodaranvk2193 8 місяців тому +3

    If I were the OSCAR Authority you all would have been awarded Oscar Sathyan,Mandu,sugathan,seethalan,pyari,Unni (to you all marimayam team)

  • @krjkpi
    @krjkpi 8 місяців тому +1

    Very Good Message 👍👍👌👌🙏🙏

  • @ajoyister4871
    @ajoyister4871 8 місяців тому +7

    എത്ര കൊല്ലം കഴിഞ്ഞാലും ആമരത്തിന് ഒരു വളർച്ചയുമില്ല

  • @Kuttanwarrior
    @Kuttanwarrior 8 місяців тому +2

    Border stones get displaced by neighbours .We lost 7 cents this way!

  • @LatheefIbrahim
    @LatheefIbrahim 8 місяців тому +2

    ചില സ്ഥലങ്ങളിൽ നടക്കുന്ന സംഭവം കോമഡി ആയാലും

  • @sreerajcalicut
    @sreerajcalicut 8 місяців тому +47

    *ജീവൻ ഉള്ളപ്പോൾ അനുഭവിക്കാൻ കഴിയാത്ത ഇതുപോലെ കുറെ എണ്ണം എല്ലാ കുടുംബത്തിലും ഉണ്ട്.ജീവൻ ഉള്ളപ്പോൾ നിങ്ങൾക്ക് ഒക്കെ എന്തിൻ്റെ കുത്തികഴപ്പ് ആണോ എന്തോ മരിച്ചാൽ വെറും പൊക😂*

    • @PrasadPrasad-kj2ts
      @PrasadPrasad-kj2ts 8 місяців тому +2

      ചത്തു കഴിഞ്ഞു എന്തിനാ

    • @Smreditss1234z
      @Smreditss1234z 8 місяців тому +1

      മരിച്ചാൽ എന്തിനാ ഡേയ് സ്ഥലവും, സ്വർണം. നമ്മൾ മരിച്ചു പോകുമ്പോൾ നമ്മൾ ഇത് കൊണ്ടോവുമോ? പറ.

    • @KID_ALIEN
      @KID_ALIEN 8 місяців тому

      സ്വർഗത്തിൽ ഹൂറികൾക്ക് നൽകാം ​@@Smreditss1234z

  • @shyamsdreamz
    @shyamsdreamz 6 місяців тому

    ടെറർ പ്യാരി 😅😅
    ഉണ്ണിയേട്ടൻ "അല്ലു ഗഡു 😅😅😅"

  • @girijaunnikrishnan6653
    @girijaunnikrishnan6653 8 місяців тому +2

    പ്യാരി Super

  • @girijaranghat1970
    @girijaranghat1970 8 місяців тому +1

    Best message for all..congrats Marimayam team..

  • @shalythomas8275
    @shalythomas8275 7 місяців тому

    മറിമായം കണ്ടില്ലങ്കിൽ ഉറക്കം വരില്ല❤

  • @jayeshjayakumarannair125
    @jayeshjayakumarannair125 8 місяців тому +3

    Jayettan first😂😂

  • @infinityfight4394
    @infinityfight4394 15 днів тому

    10 ഏക്കർ മേടിക്കാൻ ഉള്ള പൈസ വക്കീലിനു കൊടുത്തു 😂😂

  • @niceguy346
    @niceguy346 8 місяців тому +2

    Pyari 😂😂😂

  • @truthisrightandrightistruth
    @truthisrightandrightistruth 8 місяців тому +2

    അടി കൊള്ളി ഉണ്ണി, കട വാവൽ മൻ മതൻ, പാഷാണം ശീതളൻ, super

  • @kumarika3774
    @kumarika3774 3 місяці тому +1

    👍സൂപ്പർ എപ്പിസോഡ്

  • @anwarshan07shan
    @anwarshan07shan 8 місяців тому +5

    എധാവനാടാ ഫാൻസ്‌ ലൈക്‌ വേണ്ടി കരയുന്നത്

  • @Sandhyajinil-um7tp
    @Sandhyajinil-um7tp Місяць тому +1

    Pyarii😂😂

  • @tdjoseph3338
    @tdjoseph3338 6 місяців тому +2

    ഇതിൽ രജനയും മഞ്ജുവും അഭിനയിക്കണം

  • @komalamperiyattil9839
    @komalamperiyattil9839 8 місяців тому

    Suuper suuper karyavm thamashayum👌👌👌👌👌👌

  • @sasikumarkhd9117
    @sasikumarkhd9117 8 місяців тому

    😅 ലാസ്റ്റ് സീൻ സൂപ്പർ ഇന്നത്തെ തലമുറ 👍🏻👍🏻👍🏻

  • @Faisalcoorg
    @Faisalcoorg 3 місяці тому

    8:33 kodagu nammuru😍

  • @muraleedharanmm2966
    @muraleedharanmm2966 8 місяців тому

    നാലാളെ കൊണ്ട് നാട് മുഴുവൻ സദ്യ ... 🙏🌹

  • @ShihabMadinah
    @ShihabMadinah 8 місяців тому +1

    പ്യാരി ആറാടുക ആണ് 😂

  • @manumanoharan9952
    @manumanoharan9952 8 місяців тому +2

    ടൈറ്റിൽ song എന്താണ് actually. കൊളുത്തിയവർ ഒന്ന് പറയണേ

  • @shaficr7
    @shaficr7 8 місяців тому +1

    Kodagil 😅
    Marimayam coorg fans comon ❤️👍

    • @averagestudent4358
      @averagestudent4358 8 місяців тому

      നിങ്ങളുടെ പരിസരത്ത് അടുത്താണോ കുബേരൻ സിനിമ ഷൂട്ട് ചെയ്തത്

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 місяців тому

    ഒന്നിനൊന്ന് ഒരേ പോലെ എല്ലാവരും സൂപ്പർ അഭിനയം മറിമായം ടീംസ് സൂപ്പറ🎉🎉🎉❤❤❤

  • @okok-fn7xe
    @okok-fn7xe 6 місяців тому

    Marimayam team,doing well and fine for the society.congratulations ❤❤❤

  • @Sreehari-e1d
    @Sreehari-e1d 7 місяців тому

    ഇതൊക്കെയല്ലേ ഒരു സംഖം😅🎉🎉😂

  • @shajuantony3566
    @shajuantony3566 2 місяці тому +1

    BGM കൂടി പോകുന്നു...

  • @rajuvm-ss7zm
    @rajuvm-ss7zm 4 місяці тому

    ഉണ്ണി ജീവിതത്തിൽ പുറത്തു ഇറങ്ങുലാ 😂😂😂😂

  • @HaneefPt-w8z
    @HaneefPt-w8z 4 місяці тому

    Verry naic marymayam ❤❤❤❤❤❤❤❤

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +7

    Manmadhan fans comon

  • @jz4064
    @jz4064 7 місяців тому +3

    ശെരിക്കും ആദ്യത്തെ വഴക്ക് ഒറിജിനൽ പോലെ തോന്നിയവർ ഉണ്ടോ 😂

  • @harikumarmk2739
    @harikumarmk2739 7 місяців тому

    കടവാവ്വൽ 😂😂😂😂
    പ്യാരി റോക്ക്സ് 🔥🔥

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 8 місяців тому +1

    Super episode❤

  • @namithasivadas4609
    @namithasivadas4609 7 місяців тому +1

    സൂപ്പർ 😊

  • @priyas4398
    @priyas4398 7 місяців тому +1

    Mandu mole.. 😂😂
    Aaa vili eshttapettu.

  • @HoohhcvVhgvbbhgv
    @HoohhcvVhgvbbhgv 7 місяців тому

    The episode expressing a valuable message

  • @gafoor9855
    @gafoor9855 8 місяців тому

    ജീവിതത്തിൽ ഞാൻ പുറത്തു വരൂല,, ഉണ്ണി,, 🤕😂

  • @beliveinjesusglory1326
    @beliveinjesusglory1326 3 місяці тому +1

    Very true….

  • @mukundachaitanya728
    @mukundachaitanya728 8 місяців тому +1

    Excellent episode ❤

  • @bijujohn6620
    @bijujohn6620 7 місяців тому +1

    my property case 13 years finished now the case is in supreme court
    now i am regrating . the benefit will get only for advocate
    the best way is compromise never go for civil case

  • @strong_signaturez8459
    @strong_signaturez8459 8 місяців тому +3

    Bahubali😂😂😂

  • @averagestudent4358
    @averagestudent4358 8 місяців тому +1

    11:28 haha 😂😆

  • @Albin2003baby
    @Albin2003baby 8 місяців тому +1

    Bahubalio😂😂😂

  • @LatheefIbrahim
    @LatheefIbrahim 8 місяців тому

    മറിമായം കാണാത്തവരുണ്ടോ
    ഇല്ലെന്ന് പറയാം 😂😂😂😂

  • @nowshadsuroor3315
    @nowshadsuroor3315 6 місяців тому

    സിവിൽ കേസ് അങ്ങനെ ആണ് വർഷങ്ങൾ കഴിയും 😆😆

  • @mansoorkallumpuram3849
    @mansoorkallumpuram3849 8 місяців тому +1

    Swantham. Choranod immathiri Vashi pidikkna Korch moithammar nd Olonnum marikkolann vijarikkna tema😢

  • @gopinathvasu9669
    @gopinathvasu9669 8 місяців тому +1

    Unnikrishan.etthrapanamuddaggilum.nallabhasnanakazikkapatillaggilathujeevitham

  • @vysaks1557
    @vysaks1557 5 місяців тому

    വാവുബലി + ബാഹുബലി 😂

  • @ഷാരോൺ
    @ഷാരോൺ 4 місяці тому

    എൻ്റെ പാപ്പൻ😂😂😂😂

  • @nishasajeer5710
    @nishasajeer5710 8 місяців тому

    നല്ല എപ്പിസോഡ് 👍🏻

  • @sonasabu1664
    @sonasabu1664 8 місяців тому +1

    Bahubali oo 😂😂😂

  • @RainbowManWorld
    @RainbowManWorld 7 місяців тому

    Marimayam team always brings relevant topics 💜

  • @SHARPER222
    @SHARPER222 8 місяців тому +30

    ശിവലിംഗം ആണെന്ന് പറഞ്ഞ് നാളെ അവിടെ അമ്പലം വരും 😂

    • @sreerajcalicut
      @sreerajcalicut 8 місяців тому +18

      എന്താണ് ഇതിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ സുഖം ? ഒരു കമൻ്റ് ഇട്ട് നിർവൃതിയിൽ എന്ത് നേട്ടം ആണ് താങ്കൾ മനുഷ്യന് എന്ന നിലയിൽ ഉണ്ടാക്കിയത് ?

    • @ananas8047
      @ananas8047 8 місяців тому

      😁

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 8 місяців тому +8

      Hinduvinte mannaanu hindustan, athil shivlingam maathramalla palathum varum, vannukayariyavar palli panithille, appol kooduthal vishamikkaathe ketto

    • @vinu4tube1
      @vinu4tube1 8 місяців тому +3

      thayoli happy ayo

    • @Matridavid
      @Matridavid 8 місяців тому

      നേതാക്കൾക്ക് വേണ്ടി കുഴലൂത്തും, പോസ്റ്റർ ഒട്ടിപ്പും, ചുവരെഴുത്തും നടത്തി വിടുപണി ചെയ്യുന്ന നിന്നെ പോലെയുള്ള അണികൾക്ക് വർഗീയതയും, ജതീയതയും, രാഷ്ട്രീയവും പറഞ്ഞു കമന്റ് ഇട്ട് ജനങ്ങളെ തമ്മിലടിപ്പിച്ചു അതിൽ ആത്മസുഖം കൊള്ളാനുള്ളതല്ല മറിമായം.., അതൊക്കെ നിന്റെ നേതാവിന്റെ വീഡിയോക്ക് താഴെ പോയി ഇട്ടൊളണം. മേലാൽ ഈ ഏരിയയിൽ കണ്ടു പോകരുത്...
      🏃‍♂️(((((((((((((((ഓട്രാ

  • @babuudumattu4251
    @babuudumattu4251 8 місяців тому +1

    Super. Episode

  • @vinsent343.
    @vinsent343. 6 місяців тому

    Sharikkum sathyama ee story athiyam case thudangiyapol maruthy 800 ipol fortuner

  • @ManojKumar-ef7on
    @ManojKumar-ef7on 8 місяців тому

    ജീവിതത്തിലെ ഓരോ മറിമായങ്ങൾ

  • @ramshadkalariyil444
    @ramshadkalariyil444 8 місяців тому

    നല്ല മെസ്സേജ് 👌🏼😍

  • @anversadiqep
    @anversadiqep 7 місяців тому

    ഒരു full ഫിലിം കണ്ട പോലെ ഉണ്ട് 24 മിനിറ്റിൽ 😄