Ep 702 | Marimayam | 'Beluthitt paaru'!!

Поділитися
Вставка
  • Опубліковано 29 лют 2024
  • #MazhavilManorama
    Profiting off our vulnerabilities: just another day in the business world
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 365

  • @Malppan95
    @Malppan95  +398

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @sijinsoman8708

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നു ബ്രില്ലിയൻറ് ആക്ടർ❤❤

  • @Jeva-np6yh

    ഉണ്ണിക് പകരം ഉണ്ണി മാത്രം 😂😂. 😂😂.

  • @janaki-wn4lq

    മണ്ടു ആരുടെ കൂടെ ഭാര്യ വേഷം ചെയ്താലും ശരിക്കും അവരുടെ ഭാര്യ ആണെന്ന് തോന്നും, ഇന്ന് സുഗതൻ ഭർത്താവ് ആണെങ്കിൽ നാളെ സുഗതൻ അച്ഛനായിട്ട്. ഏതു റോളും അതി. മനോഹരം ആക്കും 🥰. ആരുടെ കൂടെയും ചേർന്ന് നിന്നുള്ള അഭിനയം. True talented artist.

  • @Saay-ig1lx

    ആദ്യത്തെ രണ്ട് മിനിറ്റ് ഉണ്ണിയുടെ mime ഷോ 😂😂😂

  • @akspalakkadblog

    ഇപ്പോൾ ഒരു ആഴ്ചകൊണ്ട് എത്ര എപ്പിസോഡ് ഇട്ടു പക്ഷെ എത്ര കണ്ടാലും ബോറടിക്കില്ല അതാണ് മറിമായം

  • @midhungv8577

    കഴിഞ്ഞ ഒരു മാസം മുമ്പ് വരെ ഞാൻ വളരെ നിരാശനായിരുന്നു

  • @_aasiya_semi4287

    ഈ എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു😅

  • @subinmanu8326

    3:15

  • @vishnushivanand2538

    ഇത് കേരളത്തിൻ്റെ അഭിമാന പ്രോഗ്രാം...❤ .

  • @randomguyy5837

    ഒന്നേ ഉള്ളൂ ആ ഒന്നിന് കുറച്ച് പൈസ തന്നൂടെ.

  • @YourPlayboy-tg3oq

    പ്യാരി ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് 😂😂🤣🤣🤣🤣🤣🤣🤣😂😂😂

  • @sureshsuresht9257

    എല്ലാ എപ്പിസോഡുകളിലും മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഒരു സന്ദേശം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും.. അതാണ് മറിമായം ചാനലിനെ മറ്റുള്ളവരിൽ നിന്നും ജനകീയമാക്കുന്നത്.. എല്ലാ അഭിനേതാക്കൾക്കും അണിയറ ശില്പികൾക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍🖐️☘️

  • @mccp6544
    @mccp6544  +37

    Air നിന്നും ഭൂമിക്കടിയിൽ താഴ്ന്ന സാധനം വീണ്ടും air കയറ്റി ജനങ്ങളെ ഓർമ്മിപ്പിച്ചത് നന്നായി

  • @abhilashpunalur

    പ്യാരി ഡയറക്ടർ ആയി പൊളി ആണല്ലോ 👍👍

  • @TinjiAlbino-vl2dl

    LPSA/ UPSA പരീക്ഷയുടെ mock test നോക്കി യൂട്യൂബ്യിൽ വന്നതാ... വഴി തെറ്റി മറിമായം ഒരു എപ്പിസോഡ് കണ്ടു..ഒന്ന് രണ്ടായി... രണ്ട് നാലായി.. അങ്ങനെ ഇവിടെ തന്നെയായി ഞാൻ .അപ്‌ലോഡർ മാമൻ കാരണം ഇവിടെ നിന്ന് ഇറങ്ങിയിട്ട് ഒന്ന് പഠിക്കാൻ പോലും പറ്റുന്നില്ല.. Exam നു ഞാൻ fail ആയാൽ അപ്‌ലോഡർ മാമൻ മാത്രം ആയിരിക്കും ഉത്തരവാദി 🥹

  • @SanjNichoos-er9re
    @SanjNichoos-er9re 21 день тому +3

    ഈ പഹയൻമാരെ കാണുമ്പോൾ തന്നെ ചിരിവരും പ്രതേകിച്ചു ഉണ്ണിയെ 🥰 ഇത് പ്രവാസത്തിൽ ഇരുന്നു കണ്ടു രസ്സിക്കുന്നവരുണ്ടോ... 😊

  • @joseprakash_

    വെളുത്ത നിറമുള്ള എന്റെ പൊന്ന് അച്ഛാ..

  • @illyasmanakkatt511

    രാഗവേട്ടൻ 😁😁😁തനി കണ്ണൂരിലെ അച്ഛൻ 👌👌

  • @sreenandha6783

    എനിക്ക് ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരിച്ചു ചാവാൻ തോന്നും 🤣🤣🤣🤣🤣🤣🤣🤣