ബോഗൻവില്ല എപ്പോഴും പൂക്കൾ നിറഞ്ഞു നിൽക്കാൻ ടിപ്സ് /വേനൽക്കാലപരിചരണം /Bougainvillea Updation

Поділитися
Вставка
  • Опубліковано 9 лют 2023
  • ബോഗൻവില്ല എപ്പോഴും നിറഞ്ഞു പൂക്കൾ നിൽക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്.
    • Rare collection of bog...
    • ബോഗൻവില്ലയുടെ ഹാർഡ്പ്ര...
    • ബോഗൺവില്ലയിൽ കമ്പുകൾ, ...
    • ബോഗൻവില്ല പൂക്കൾക്കായ്...

КОМЕНТАРІ • 135

  • @rahnaazmi2222
    @rahnaazmi2222 Рік тому +8

    Thanks ചേച്ചീ. ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ 'എൻ്റെ ചെടികളുടെ പൂക്കളും കൊഴിഞ്ഞു' ഇനി എന്ത് ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു

  • @jayasrees7026
    @jayasrees7026 Рік тому

    Ee video pratheekshicha samayathuthanne kittiyathil santhosham.Thakyou

  • @sakunthalabalan270
    @sakunthalabalan270 Рік тому

    Beautiful Flowers Thanks Dear

  • @abbaskf9253
    @abbaskf9253 Рік тому +1

    Wow mam ❤️❤️❤️❤️ super plants and super calection

  • @beenasaji6240
    @beenasaji6240 Рік тому +1

    ഉപകാരപ്രദം ചേച്ചി 👍👍👍❤️❤️❤️

  • @subaidabeevi4224
    @subaidabeevi4224 Рік тому +1

    Useful information thanks...

  • @donvargheseantony6429
    @donvargheseantony6429 Рік тому +1

    Thanks mam nice video

  • @mummu.s_kitchen
    @mummu.s_kitchen Рік тому

    Thank you dear 🎉🎉🎉

  • @sheelarani6992
    @sheelarani6992 Рік тому

    Useful video for me thanks

  • @rajalakshmiamma875
    @rajalakshmiamma875 Рік тому

    Good information thanks

  • @bindujithen2345
    @bindujithen2345 Рік тому +1

    Waiting for this thank you

  • @thomas53919
    @thomas53919 Рік тому

    Thanku for ur information

  • @aminak5692
    @aminak5692 Рік тому

    Thankyou chechi nalla vedio

  • @virndhaavanam2942
    @virndhaavanam2942 Рік тому

    Beautiful collection 😍

  • @sobhanas2759
    @sobhanas2759 Рік тому

    Useful vedio 🙏

  • @sajuanpayyan3522
    @sajuanpayyan3522 Рік тому

    മനോഹരം എന്നേ പറയാനുള്ളൂ ....👌👌👌

  • @annieshibuannie8279
    @annieshibuannie8279 Рік тому

    അടിപൊളി ടിപ്സ് 🙏💚

  • @meenaunair9423
    @meenaunair9423 Рік тому

    Good information ❤️

  • @jasminmc558
    @jasminmc558 Рік тому +1

    Thnkuo ജാൻസി മാം ❤❤

  • @mamanniestmarys2544
    @mamanniestmarys2544 Рік тому

    നല്ല രസം ..എന്താ ഭംഗി...

  • @susanlevy4506
    @susanlevy4506 Рік тому

    I was waiting for this video, thank you

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    നന്നായിട്ടുണ്ട്

  • @gigibiju6707
    @gigibiju6707 Рік тому

    Thanks chechi

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому

    Good information. 👍

  • @radhikasunil5760
    @radhikasunil5760 Рік тому

    Useful video... 👍🏻👍🏻

  • @lizajose2054
    @lizajose2054 Рік тому

    Thanks

  • @leela57
    @leela57 Рік тому

    New subcriber.. nalla varity clourfull .

  • @Luna-tb5yh
    @Luna-tb5yh Рік тому

    koduthel nana vandangil vallemittal koodthel dhivassen nanachal leaf koodillay?

  • @soosammasibichan5505
    @soosammasibichan5505 Рік тому

    നല്ല ഭംഗി യുണ്ട് ഗാർഡൻ കാണാൻ എന്റെ ബോഗൈ ൻ വില്ല ചെടികളും നന്നായി പൂത്തു തുടങ്ങി

  • @Ffyfyfugu
    @Ffyfyfugu Рік тому

    Thanks chechi ente plantilum poovu virinju kynju..enthu cheyyanam vijarichirikayayrunnu🥰🥰

  • @ashapurushothamen9024
    @ashapurushothamen9024 Рік тому

    Thank you soo much chechi

  • @shamlamusthafa1284
    @shamlamusthafa1284 Рік тому

    Nalla video chechi 😍

  • @rosilyjoseph6409
    @rosilyjoseph6409 Рік тому

    Soooper tips Jancy🥰🥰🥰🥰🥰🥰

  • @sheejaprasad947
    @sheejaprasad947 Рік тому

    Hi jancy prune cheyumpo cutting tharumo

  • @jayakumars107
    @jayakumars107 Рік тому

    Good 👍👍

  • @lekhatv8729
    @lekhatv8729 Рік тому

    Nice video

  • @hudasidhique1577
    @hudasidhique1577 Рік тому

    nalla avataranam maduppu tonilla

  • @prathibhamathew4386
    @prathibhamathew4386 Рік тому +1

    അടിപൊളി ടിപ്സ് കൾ, എന്റെ Bougainvillea കൾ ക്ക്‌, ഞാൻ follow ചെയ്യുന്നത്, Mam ന്റെ tips ആണ്, thank U dear 👍🏼🌹

  • @leenarkrishnan4721
    @leenarkrishnan4721 Рік тому +3

    ചേച്ചി കാത്തിരുന്ന വീഡിയോ. എന്റെ കയ്യിൽ 4 കളർ ആണ് ഉള്ളു എന്നാലും മനോഹരം ആയി പൂത്തു നില്കുന്നു. അടുത്ത വീഡിയോ ക്കു ആയി കാത്തിരിക്കുന്നു 🙏🙏😍

  • @GreenLeavesbyjesy
    @GreenLeavesbyjesy Рік тому +1

    മാഡം പറഞ്ഞത്പോലെ ചെയ്തു..എനിക്കി നന്നായി പൂക്കളുണ്ടായി.thanku .

  • @seemasageer9957
    @seemasageer9957 5 місяців тому

    Super❤❤❤

  • @sr-qs6io
    @sr-qs6io Рік тому

    Ente bougainvillea chedi il poovu varunund. Pakshe leaves okke vaadi thalarnu nilkkunnu. Enthu cheyyum

  • @binishmalloossery1
    @binishmalloossery1 Рік тому

    ലവ് ബോഗൻ വില്ല❤️👌👍👥

  • @aleenashijo2301
    @aleenashijo2301 Рік тому +5

    ചേച്ചി ജോലിയും ചെടി പരിചരണവും തയ്യലും എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന ആളാണല്ലോ. ഇതെല്ലാം നല്ല ഭംഗിയായി കൊണ്ടു നടക്കുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം. ഇതെല്ലാം ചേച്ചി മാനേജ് ചെയ്യുന്നതെങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ . ഒരു പാടിഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് .

    • @jancysparadise
      @jancysparadise  Рік тому

      അച്ചോടാ.... എല്ലാം അങ്ങനെ നടന്ന് പോകുന്നു.. ദെയ്‌വാനുഗ്രഹവും എല്ലാം ചെയ്യാൻ മടിയില്ലാത്ത മനസും ആണെടാ.... നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്തപോലെ ചെയ്യുക..

    • @sakeenasakeenashamsudeen2897
      @sakeenasakeenashamsudeen2897 Рік тому

      . 1 l//

  • @daisyjacquiline2579
    @daisyjacquiline2579 Рік тому

    ഭംഗിയാ കാണാൻ

  • @mollysivaraj2750
    @mollysivaraj2750 Рік тому +1

  • @radhagopinadhan
    @radhagopinadhan Рік тому

    Good 👍

  • @lalsy2085
    @lalsy2085 Рік тому +4

    എല്ലായിടത്തും ബോഗാൻവില്ല പൂത്തുലഞ്ഞു നിൽക്കുകയാണ് ❤️

  • @_passion_plant.s
    @_passion_plant.s Рік тому

    Ente boganvilla ellam poothu nilkukayan poov vaadiyal cheyyam ellam nalla informetion tankyou

  • @Teenakutty
    @Teenakutty Рік тому

    🥰🥰👌ente Achemenes chediyil poovundayi. Nalla bhangi undu kanan.☺️☺️

  • @YasinGarden
    @YasinGarden Рік тому

    👍👍👍

  • @remadevi3355
    @remadevi3355 Рік тому

    👍🙏

  • @sindhulakshmanan7847
    @sindhulakshmanan7847 Рік тому +2

    ഓരോ വിഡിയോയും കാത്തിരിക്കുന്നു 👍😍

  • @jinijinibiju2956
    @jinijinibiju2956 Рік тому

    ഞാനും ആശിച്ച വീഡിയോ

  • @shivaleela261
    @shivaleela261 Рік тому

    👍👍

  • @LeeluHomeGarden
    @LeeluHomeGarden 5 місяців тому +1

    എന്റെ ബൗഗൈൻവില്ല ചെടികൾ പെട്ടെന്നു വെയിലത്ത്‌ വാടുന്നു എന്താ കാര്യം?

  • @shailaaa703
    @shailaaa703 Рік тому

    കാത്തിരുന്ന വീഡിയോ താങ്ക്സ്

  • @neenarajan7056
    @neenarajan7056 Рік тому

    ❤️❤️

  • @radhikatj1802
    @radhikatj1802 Рік тому

    Njanum igane cheythirunnu

  • @Aapyschoice
    @Aapyschoice Рік тому

    👌🥰

  • @fathimasitharasithara309
    @fathimasitharasithara309 Рік тому +2

    Red avasiyam und

  • @devika_.devuzz8379
    @devika_.devuzz8379 Рік тому +1

    Jancy chechi thanks💖

  • @rejijames5215
    @rejijames5215 Рік тому

    👍⚘⚘⚘

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 Рік тому

    💝💝💝❤️❤️👌👌👌

  • @fousizdreamworld
    @fousizdreamworld Рік тому +1

    Haaaaaaaaai dear 🙋‍♀️ sugaanoo 💃🏽💃🏽💃🏽💃🏽💃🏽nice information 👍 👌

  • @rekhapp2218
    @rekhapp2218 Рік тому

    Enikkum und boganvilla niraye pookkalanu

  • @zazafathimafathima1660
    @zazafathimafathima1660 Рік тому

    Chechi adipoly aayi tto....pinne...chedi nallonam valarnnu varunnu...kutty chedi engane aakaaam

    • @jancysparadise
      @jancysparadise  Рік тому

      പൂക്കൾ കഴിയുമ്പോൾ നന്നായി hard prune ചെയ്തു നോക്ക്... റെഡി akum

  • @susanphilip7482
    @susanphilip7482 Рік тому

    Hello chechi,
    Nammlu vellum ozhichillenkil chedi vadi nilkumbol namukku endho thonnum.athinu endho chyum

    • @jancysparadise
      @jancysparadise  Рік тому

      ആവശ്യത്തിന് നനക്കണം

  • @jissajohny7071
    @jissajohny7071 Рік тому +1

    മാഡത്തിന്റ വീഡിയോ വഴി എനിക്ക് ബോഗൻ വില്ലയിൽ ഒരു പാട് പൂക്കൾ ഉണ്ടായി ഇപ്പോൾ പൂക്കൾ കൊഴിഞ്ഞു ഞാൻ കമ്പ് കട്ട് ചെയ്യണം എന്ന് കരുതിയിരിക്കയായിരുന്നു യൂസ്ഫുൾ വീഡിയോ. Thank You Mam🥰🥰👍

    • @jancysparadise
      @jancysparadise  Рік тому

      👍👍... സന്തോഷം കേട്ടോ

  • @Shilpashibin....
    @Shilpashibin.... Рік тому

    Njan epo thirnjtha.epo..evde kozhinju

  • @nazimbacker1681
    @nazimbacker1681 Рік тому

    Njan ithupole cheyarund mam leaf nulli kalanjidathoke flower nirachum vannitund 👍👌🥰

    • @jancysparadise
      @jancysparadise  Рік тому

      👍👍❤

    • @naveenarose976
      @naveenarose976 Рік тому +1

      Ella video um upakaramullathum correct timil vendunnathu vendunna reethiyil paraunna Maminu🙏❤❤

  • @minijohnson1698
    @minijohnson1698 Рік тому

    Cut cheiyyumpol branches kalayalle
    ,Njan C.C.ayakkam.

  • @jasminmc558
    @jasminmc558 Рік тому +1

    ഇദ് സത്യമാണ് .എനിക്ക് അനുഭവം ഉണ്ട്‌ ❤

  • @Luna-tb5yh
    @Luna-tb5yh Рік тому

    മഴയത്ത് ഹൈബ്രീഡ് കടലാസ് പൂക്കൾ കേടാകുമൊ? മറുപടി തരുമൊ?

  • @shamsubm2514
    @shamsubm2514 Рік тому

    Poov nullikalanjadinushesham npk kodukano

    • @jancysparadise
      @jancysparadise  Рік тому

      വേണമെന്നില്ല.. ഈ കാലാവസ്ഥ വളമൊന്നും ഇല്ലെങ്കിലും പൂക്കൾ വരും... ഇലകൾ മാത്രം ഉള്ളൂ എങ്കിൽ കൊടുത്താൽ മതി

    • @shamsubm2514
      @shamsubm2514 Рік тому

      @@jancysparadise ok thank you🙂

  • @prasannaashok7849
    @prasannaashok7849 Рік тому

    കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞപോലെ ചെയ്തു നിറയെ പൂവ് ആയി 🥰

  • @bindhusv1845
    @bindhusv1845 Рік тому

    JancyMam ente aduthu oru chediyundu pakshe ithuvareyum pookkal varunnilla

    • @jancysparadise
      @jancysparadise  Рік тому

      വേഗം ഇലകൾ ഒന്ന് നുള്ളി അത്‌ നല്ല വെയിൽ ഉള്ളിടത്തു വെക്കൂ.. എന്നിട്ട് npk ഉണ്ടേ സ്പ്രേ ചെയ്യൂ.. ഇല്ലെങ്കിലും കുഴപ്പം ഇല്ല

  • @ushakumarivk205
    @ushakumarivk205 Рік тому

    Thanks mam എന്തു ബംഗിയാണ് madam ത്തിന്റ garden

  • @girijarajan7125
    @girijarajan7125 Рік тому

    When we have to prune. In which month

    • @jancysparadise
      @jancysparadise  Рік тому

      ഇപ്പോ ആയിട്ടില്ല.. മഴയൊക്കെ ആകട്ടെ... ഞാൻ അറിയിക്കാം

  • @shafahzad
    @shafahzad Рік тому

    പൂക്കൾ കഴിയുമ്പോൾ എന്താ ചെയ്യണ്ടതെന്നു ഏതെങ്കിലും വീഡിയോ ഉണ്ടോന്നു നോക്കിയിരുന്നു.. ഇപ്പോഴാണ് കാണുന്നത്.. Thanks dear.... 💗

  • @sarithasudhi6886
    @sarithasudhi6886 Рік тому

    👍👍👍🥰🥰🥰

  • @roslindpaul1927
    @roslindpaul1927 Рік тому

    😅

  • @minishaney1543
    @minishaney1543 Рік тому

    വീഡിയോ യുടെ തുടക്കത്തിൽ കാണിക്കുന്ന പൂവിനു എന്തൊരു കടും കളർ ആണ്,,,,അത് പുതിയ വെറൈറ്റി ആണോ അതോ അതി സാധാരണമായി കാണുന്ന ആ പഴയ majentha കളർ വളത്തിന്റെ വ്യത്യാസം കൊണ്ടു കളർമാറ്റം വന്നതോ??

    • @jancysparadise
      @jancysparadise  Рік тому

      അത്‌ റൂബി റെഡ് ഹൈബ്രീഡ് ആണ്.. നല്ല ചുവപ്പ് ആണ്... നേഴ്സറിയിൽ ഉണ്ട്. കിട്ടുകയാണെങ്കിൽ വാങ്ങിക്കോളൂ

  • @rejinatom-qs8zc
    @rejinatom-qs8zc Рік тому

    ബോഗാൻവില്ല plant വിൽക്കാൻ ഉണ്ടോ

  • @nandana6737
    @nandana6737 Рік тому

    Pookkal one weeks kondu kozhinju pokunnu enthkondaanu?

    • @jancysparadise
      @jancysparadise  Рік тому

      നടക്കുമ്പോ പൂക്കൾ നനയാതെ നോക്കണേ

  • @sr-qs6io
    @sr-qs6io Рік тому

    Bougainvillea etra vila varum

    • @jancysparadise
      @jancysparadise  Рік тому

      അത്ര വലിയ വിലയൊന്നും ഇല്ലാട്ടോ

  • @renukarenu5080
    @renukarenu5080 Місяць тому

    വലിയ മരങ്ങൾ ആയിട്ട് വളർന്നിട്ടുള്ള ബോഗാൻ വില്ലക്ക് ഇതൊന്നും ആരും ചെയ്യുന്നില്ലല്ലോ എന്നിട്ടും അതിലൊക്കെ നിറച്ചു പൂക്കൾ ഉണ്ടാകുന്നുണ്ടല്ലോ ഇല ആരാണ് പറിച്ചു കളയുന്നത്

  • @Pampakudakaran
    @Pampakudakaran Рік тому

    കമ്പ് കൊടുക്കാൻ ഉണ്ടോ

  • @nicy456
    @nicy456 Рік тому

    Online ആയി Bougainville മേടിക്കാൻ പറ്റുന്ന നഴ്സറി നമ്പർ തരുമോ

    • @jancysparadise
      @jancysparadise  Рік тому +1

      ആരും ഞാൻ അറിയുന്ന ഓൺലൈൻ seller ഇല്ല

  • @leenarkrishnan4721
    @leenarkrishnan4721 Рік тому

    വേറൊരു കാര്യം ചോദിക്കട്ടെ മഞ്ഞ കോളാമ്പി care ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ പരിപാലിക്കാറുണ്ട്. എന്നാൽ അതിൽ പൂ വരുന്നില്ല. വെയിൽ ഒക്കെ കിട്ടുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അങ്ങനെ 🙏

    • @jancysparadise
      @jancysparadise  Рік тому

      മഞ്ഞ കോളാമ്പി ചെടിയിൽ ഇ പ്രാവശ്യം എല്ലാ വീടുകളിലും പൂക്കൾ കുറവ് ആണ്.. ഞാൻ പൂ കുറവ് തോന്നിയപ്പോ നന്നായി പ്രൂൺ ചെയ്തു.. ഇപ്പോൾ പൂക്കൾ ആയി വരുന്നു..

  • @jishajibu7778
    @jishajibu7778 Рік тому

    റെഡ് ചെടിടെ കൊമ്പ് വിൽക്കുമോ

    • @jancysparadise
      @jancysparadise  Рік тому

      അത് ഹൈബ്രീഡ് ആണ്.. കമ്പ് പിടിക്കുന്നില്ല

    • @jishajibu7778
      @jishajibu7778 Рік тому

      Ok thank you

  • @thomas53919
    @thomas53919 Рік тому

    Can we plant now

  • @krishnarajan1025
    @krishnarajan1025 Рік тому

    ബോഗൻ വില്ല ചെടി ദിവസവും നനയ്ക്കണോ?

  • @lovelykurian870
    @lovelykurian870 Рік тому

    ചകിരി വെച്ചാൽ ഉറുമ്പ് വരുന്നു

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    നന്നായിട്ടുണ്ട്

  • @meenaunair9423
    @meenaunair9423 Рік тому

    Nice video

  • @bindusreedharan1727
    @bindusreedharan1727 Рік тому

    Good 👍