അനിലയുടെ എല്ലാ വിഡിയോസും ഞാനിപ്പോൾ കാണാറുണ്ട്. ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോസ് ആണ് എല്ലാം. പിന്നെ കേൾക്കാനും നല്ല രസമാണ്. പണ്ട് ആകാശവാണിയിലെ കൃഷി പാടം പോലെ. താങ്ക്സ്... അനില 👍👍
Waiting for your next video on Boughanvilla planting etc, is it from cuttings or layering? How you grow Hybrids normally!! Why is it too expensive in our place!! Can you please explain to clear the doubts about this beautiful plant thank you 🙏
വ്യക്തമായി പഠിച്ചിട്ടാണ് താങ്കൾ ഓരോ video യും ചെയ്യുന്നത്.കൃത്യവും, വ്യക്തവുമായിട്ടുള്ള അവതരണം.👌.സ്ഥിരം പ്രേക്ഷകനെന്ന നിലയിൽ പറയുകയാ,പഴയതുപോലെ videos വരുന്നില്ല?
Thanks Anila . A very useful video . I have repotted my bougainvilleas today after many years . I had trimmed some of the branches during this process … do I have to hard prune them ?
നല്ലൊരു അറിവാണ് തന്നത് ബൊഗൈൻവില്ല താഴെ നട്ടതാണ് പൂകൾ ഉണ്ടക്കുന്നത് കുറവാൻ ഇതിൽ പറഞ്ഞപോലെ കട്ടു ചെയ്ത് കൊടുത്താൽ പൂകൾ വരാമോ മറുപടി പ്രതീക്ഷിക്കുന്നു താക്സ്
Very informative video.Thank you.I have few dozens of bogainvilla plants.All just 1.4years old.All in pots.I like them as they give beautiful flowers.Thank you once again for the informations you passed.May God bless.
First time i am watching your channel. I wanted some tips for my bougainvillea plants which I got from your channel. Can you please do the video about care of Adenium and Rose plant's care during rainy season. Thanks
പുതിയ ബോഗൺ വില്ല ചെടി പുതിയതായി വേര് കിളിർപ്പിക്കുന്ന രീതി എങ്ങനെ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു പുതിയ സ്റ്റമ്പിന്റെ പ്രായപരിധി ഉണ്ടോ അതായത് അമ്മ ചെടിക്ക് രണ്ടുവർഷമോ ഒരു വർഷമോ മൂന്ന് വർഷമോ എന്നുള്ള കാല് അളവാണ് ചോദിച്ചത് അതിനു മണ്ണ് പരിപാലിക്കുന്ന രീതിയും 🙏🏾
Very useful information thank you can you please share also repotting time and methods etc. After repotting shall we keep it under shade or in sunlight and rain!!
എന്റെ അടുക്കൽ 20 ബൊകൺവില്ല ചെടിയുൺട് അതിന് എത്ര തോതിൽ വളം കൊടുക്കണം ഒന്ന് പറഞ്ഞു തരുമൊ പ്ലീസ് ചെടികളെകുറിച് പറഞ്ഞ തിന് നന്ദി എല്ലാ വർക്കും ഉപകാരമാണ് ടാങ്ക് യു ❤
👍👍👍❤️❤️❤️ വളരെ ഉപകാരപ്രദം ചേച്ചി എന്റെ ചെടിച്ചട്ടികൾ ചെറുതാണ് ചെടി നല്ലത് പോലെ വളർന്നു വലിയ ചട്ടിയിലേക്ക് മറ്റേണ്ടത് എപ്പോഴാണ് ? ഇപ്പോൾ ചെടി പ്രൂൺ ചെയ്യണോ ഒന്ന് പറഞ്ഞു തരണേ 🙏
പ്രൂണിങ്ങിനെ പറ്റി ഇത്രെയും ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് താങ്ക്സ്.... ഒരുപാട് കാലമായി അറിയാൻ ആഗ്രഹിച്ച കാര്യം
Thanks Anila പ്രതീക്ഷിച്ച വീഡിയോ.വളരെ പ്രയോജനപ്പെട്ടു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.അത്രയ്ക്കു ഉപകാരമാണ് അനിലയുടെ വീഡിയോകൾ 🙏🙏🙏❤️❤️❤️🤗
ഞാൻ പ്രതീക്ഷിച്ച വീഡിയോ ആണ് മോള് ഇന്നും ഇട്ടത്. Thank you so much mole. നാളെ തന്നെ പ്രൂൺ ചെയ്തിട്ട് വളവും ഇട്ട് കൊടുക്കാം.
😅😅😅😅
Oral paranhal mathi oral onnu idumpol pinna allavarum oru karium thanaa parayunnu foolishnes
@@danasree4063അസൂയ തോന്നുന്നുണ്ടല്ലേ എല്ലാവരും അവരെ അനുമോദിക്കുമ്പോൾ.
അനിലയുടെ എല്ലാ വിഡിയോസും ഞാനിപ്പോൾ കാണാറുണ്ട്. ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോസ് ആണ് എല്ലാം. പിന്നെ കേൾക്കാനും നല്ല രസമാണ്. പണ്ട് ആകാശവാണിയിലെ കൃഷി പാടം പോലെ. താങ്ക്സ്... അനില 👍👍
.
Bougainville യെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വളരെ നന്നായി മനസിലാക്കി തന്നു 👌Thank you soo much 🙏🥰
Welcome
നന്നായി വിവരിച്ചു തന്നിട്ടുണ്ട് വളരെ ഉപകാരപ്പെട്ട വീഡിയോ താങ്ക് യു
Thanks . I was not aware of the difference between pruning and trimming
സൂപ്പർ, ഞാൻ കാത്തിരിക്കുന്ന വീടിയോ...ആയിരം നന്ദി...✨
Thank you very much.. ഞാനും ഒത്തിരി ആഗ്രഹിച്ചിരുന്ന ഒരു ക്ലാസ്സായിരുന്നു... ❤❤❤❤❤
When is the best time to repot Bougainville plants? Very useful video
ഉപകാരപ്രകാര പ്രദമായ വീഡിയോ Thanks👍
Thank you. I have just one plant and I have never pruned it. Will do so.
Very nice explanation. Slow and clear. Thank you.
One of the very few dependable gardening channels in Malayalam
Waiting for your next video on Boughanvilla planting etc, is it from cuttings or layering? How you grow Hybrids normally!! Why is it too expensive in our place!! Can you please explain to clear the doubts about this beautiful plant thank you 🙏
Thank you ethrayum visathamayi paranju thannathinu❤️
വ്യക്തമായി പഠിച്ചിട്ടാണ് താങ്കൾ ഓരോ video യും ചെയ്യുന്നത്.കൃത്യവും, വ്യക്തവുമായിട്ടുള്ള അവതരണം.👌.സ്ഥിരം പ്രേക്ഷകനെന്ന നിലയിൽ പറയുകയാ,പഴയതുപോലെ videos വരുന്നില്ല?
Very good and detailed explanation. Thank you
നല്ലവണ്ണം മനസിലാകുന്ന തരത്തിൽ ഉള്ള വിവരണം
നല്ല വ്യക്തത യായ അവതരണം നന്ദി
Thank you നല്ല അവതരണ ശൈലീയും
Super message now because rain season 🎉🎉🎉
Appropriate video at the right time.I was thinking about this only.Thanks😊
നല്ല അവതരണം. അടിപൊളി വീഡിയോ. 👍🏻❤️
അടിപൊളി
ഞാൻ അനേഷിച്ച vedio
Thankz
Best gardening channel on UA-cam!!!Fantastic tips
Many many thanks 🧡🧡
Hii Chechi ,itinde kamb kittuo... please..@@NovelGarden
നല്ല അറിവ്, നല്ല അവതരണം വളരെ നന്ദി
Thank you
ഉപകാരപ്പെട്ട വീഡിയൊ നന്നായി മനസ്സിലാക്കി തന്നു😊
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സന്തോഷം.
Thank u ചേച്ചി,very useful വീഡിയോ 😊😊
Excellent video! Thank you!
Thanks Anila . A very useful video . I have repotted my bougainvilleas today after many years . I had trimmed some of the branches during this process … do I have to hard prune them ?
Manasilakunna reethiyil karyangal paranjuthannu❤
വളരെ നല്ല Post: Thank you
നല്ലൊരു അറിവാണ് തന്നത് ബൊഗൈൻവില്ല താഴെ നട്ടതാണ് പൂകൾ ഉണ്ടക്കുന്നത് കുറവാൻ ഇതിൽ പറഞ്ഞപോലെ കട്ടു ചെയ്ത് കൊടുത്താൽ പൂകൾ വരാമോ മറുപടി പ്രതീക്ഷിക്കുന്നു താക്സ്
Thanks a lot Anila . Correct timing aayirunnu❤😊
Very informative video.Thank you.I have few dozens of bogainvilla plants.All just 1.4years old.All in pots.I like them as they give beautiful flowers.Thank you once again for the informations you passed.May God bless.
Thanku so much for your valuable video. ❤
Novemberil proon cheyyan pattumo
Very detailed and clear explanation
Very useful information ☺️☺️ njan June 1st il prune cheythu..ipo puthiya thalirugal vannu thudangi. Ini epol anu flwrng booster kodukendath?
വളരെയധികം. പ്രയോജനപ്പെടുന്നത്
വളരെ നല്ല അവതരണം❤❤❤
Very informative clearly explained ❤. thankyou
താങ്ക്യൂ മോളേ എങ്ങനെയാണ് ഈ കടലാ സൂക്ഷ്മംഇങ്ങനെ കുറ്റിച്ച് വളരുന്നത് എന്ന് അറിയില്ലായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. താങ്ക്യൂ മോളെ താങ്ക്യൂ
ഈ വിഡിയോ ഞാനും പ്രതിക്ഷിച്ചിരുന്നു.
Soopper othiri ishttay
Tnku so much....hybrid ഇങ്ങനെ തന്നെയാണോ prune ചെയ്യേണ്ടത്
Valare detail ayi paranju thannu thanks
Very very valuable thank you
വളരെ ഉപകാരപ്രദമായ വീഡിയോ..ചേച്ചിയുടെ ഗാർഡൻ ൽ ചൈനീസ് ബാൾസം ഇല്ലേ..? അതിന്റെ കൂടി ഇതുപോലെ വിശദമായ ഒരു വീഡിയോ കിട്ടിയിരുന്നെങ്കിൽ ഉപകരമായേനെ
First time i am watching your channel. I wanted some tips for my bougainvillea plants which I got from your channel. Can you please do the video about care of Adenium and Rose plant's care during rainy season. Thanks
Very useful video thank u so much
hi dear hard prune cheytha chediyil valam koduthu thalirilakalellam karinju povunnu endaaan cheyyendath plssssss replyyyy
കൊള്ളാം! പ്രയോജനകരം
Adanium. Chediyude elkal muzhuvanum poshiykayane marunn adichjityum pashukkunnu valakuravaanoo
❤ ഈ അറിവ് തന്നതിന് നന്ദി
Very good inform very thanks ❤👍👍🙏
A very useful video..Thanks a lot ❤
Glad it was helpful!
N all a voice oru documentary kanda pratheethi very useful❤
ബോഗൈൻ വില്ല ചെറിയ ചട്ടിയിൽ നിന്നും എങ്ങനെ വലിയ ചട്ടിയിലെക്ക് മാറ്റി നടുന്ന വിധം ദയവു ചെയ്ത് പറഞ്ഞു തരുമോ
Thanks.very informative and useful video
Very useful vedio . Thankyou Anila
നല്ല വിവരണം, thanks.
Thank you
Super vdo👌Chedi mazha kollathe maatti vaykano?plz reply🙏
October prune ചെയ്യാമോ
Chechii 5 month aya bougainvillea chedi prune cheyyano. Iniyum valarano pls rply…
Valare upakarapradhamayirunnu
Best garden and. Idinium flowers very nice presentation best wishes
പുതിയ ബോഗൺ വില്ല ചെടി പുതിയതായി വേര് കിളിർപ്പിക്കുന്ന രീതി എങ്ങനെ എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
പുതിയ സ്റ്റമ്പിന്റെ പ്രായപരിധി ഉണ്ടോ
അതായത് അമ്മ ചെടിക്ക് രണ്ടുവർഷമോ ഒരു വർഷമോ മൂന്ന് വർഷമോ എന്നുള്ള കാല് അളവാണ് ചോദിച്ചത്
അതിനു മണ്ണ് പരിപാലിക്കുന്ന രീതിയും 🙏🏾
Ente chedi shikharangal othiri valuthayi pookal undakan thudangi, ini ee samayath prune cheyavo? Ipo flowering season alle? Ini urichal poov undakumo?
Very goodand useful descriptions
Very useful information thank you can you please share also repotting time and methods etc. After repotting shall we keep it under shade or in sunlight and rain!!
Mam bougainvillea plants sale undo.
Highly useful information. Thank you. Hope to receive more informative videos.
Glad it was helpful! Thanks a lot sir 🧡
വളരെ ഉപകാരപ്രദം
Very useful video.thank you Anila.
Hard prune cheyyumbol , aa kambukal eduth nattu pidippikkaamoo
No news from your Novel Gardens, hope you’re doing well too
Rangoon creeper mini video cheyamo
ഞാനിതുപോലെ ചെയ്തു കേട്ടോ
Hai Anila fertilizer koduthathu kooduthalayi poyi plant angane protect cheyyan kazhiyum any solution
Mazha kurvle.. Cut chythilaa. Eni septrmber.. Ee last time chythoode
.. 5 6 dsy mazha pinne kure veyil. Athle epoo kalavastha
Ee dwarf variety stem cut cheithu vachal podikuo pls reply
എന്തു ഭംഗിയാ കാണാൻ... വളരെ സന്തോഷം..... എല്ലാത്തിന്റെയും ഓരോ കമ്പ് വച്ചു തരാമോ
Enikkum venam
ഒരുപാടിഷ്ടപ്പെട്ടു thanks❤
Mam hybrid and miniature Bougainville are same.. please reply
Boganvilla njn മണ്ണിലാണ് നട്ടത് അതിന്റെ caring എങ്ങനെയാണ്
നല്ല വിവരണം
Nalla presentation
എന്റെ അടുക്കൽ 20 ബൊകൺവില്ല ചെടിയുൺട് അതിന് എത്ര തോതിൽ വളം കൊടുക്കണം ഒന്ന് പറഞ്ഞു തരുമൊ പ്ലീസ് ചെടികളെകുറിച് പറഞ്ഞ തിന് നന്ദി എല്ലാ വർക്കും ഉപകാരമാണ് ടാങ്ക് യു ❤
Very much thankful to you.
നല്ല അവതരണം 👍👍👍
Njan puthiya oru boganvilla vangi.athu oru thandu olluu.athu vettikodukkan pattumo??pls reply
കാത്തിരുന്ന വീഡിയോ 👍
Very useful video...Repot ചെയ്യേണ്ടത് എപ്പോഴാണ്?
ആദ്യമായാണ് വിഡിയോ കാണുന്നത് നന്നായിട്ടുണ്ട് സെയിൽ ഉണ്ടോ
Thanks very usefull video
Very useful video . Very well explained
👍👍👍❤️❤️❤️ വളരെ ഉപകാരപ്രദം ചേച്ചി എന്റെ ചെടിച്ചട്ടികൾ ചെറുതാണ് ചെടി നല്ലത് പോലെ വളർന്നു വലിയ ചട്ടിയിലേക്ക് മറ്റേണ്ടത് എപ്പോഴാണ് ? ഇപ്പോൾ ചെടി പ്രൂൺ ചെയ്യണോ ഒന്ന് പറഞ്ഞു തരണേ 🙏
അടിപൊളി
Good video ❤enik kurach stem tharumoo
Use full vedio... Thank you... 👍