വളരെ ഈസിയായി ഏത് ഹൈബ്രീഡ് ബോഗൈൻവില്ലയുടേയും കമ്പ് പിടിപ്പിക്കാനുള്ള സീക്രെട് ടിപ്സ് Secret Tips.

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 33

  • @mercyjacobc6982
    @mercyjacobc6982 7 місяців тому +1

    ഇന്ന് U-ട്യൂബിൽ ബോഗൻ വില്ല നിറച്ചും പൂർത്തി നില്ക്കുന്ന കേരളത്തിലുള്ള കുറെ നഴ്സറികളുടെ വീഡിയോസ് കാണാം.

    • @mygarden1911
      @mygarden1911  7 місяців тому

      ഇതു നഴ്സറി അല്ല എന്റെ സ്വന്തം home garden ആണ് ഞാൻ തന്നെ നട്ടു പിടിപ്പിക്കുന്ന എന്റെ ചെടികൾ. മാഡം എന്താണ് ഉദ്ദേശിക്കുന്നത്?

  • @jessyyoyak4939
    @jessyyoyak4939 8 місяців тому

    👌🏻👌🏻

  • @sindhukavilpura5507
    @sindhukavilpura5507 9 місяців тому +12

    🙏 ഞാൻ എപ്പോഴും മാഡം പറഞ്ഞ രീതിയിൽ ഒത്തിരി ചെടികളുടെ കമ്പ് നട്ടിരുന്നു പെട്ടെന്ന് തളിർ വരും പക്ഷെ മുകളിലെ കവർ മാറ്റി കുറച്ച് ദിവസം ആയാൽ തളിർ വന്നതെല്ലാം കരിഞ്ഞു പോകും ഇത് എന്നെ ഒത്തിരി വിഷമത്തിലാണ് ഞാൻ എനിക്കാണെങ്കിൽ പൂചെടികൾ വളരെയിഷ്ട്ടമാണ്

    • @mygarden1911
      @mygarden1911  9 місяців тому +1

      തളിർ വന്നാൽ ഉടൻ പെട്ടെന്ന് കവർ മാറ്റരുത് ആദ്യം ചെറിയ ഹോൾസ് ഇട്ടു കൊടുക്കുകയോ ചെറുതായി അടിവശം തുറക്കുകയോ ആവാം കുറച്ചു ദിവസം അതുപോലെ വക്കുക അതിനുശേഷം കവർ മുഴുവനായി മാറ്റുക

    • @sindhukavilpura5507
      @sindhukavilpura5507 9 місяців тому

      @@mygarden1911 ok

    • @shanasinu107
      @shanasinu107 9 місяців тому

      എനിക്കും ഇങ്ങനെ പറ്റിയിട്ടുണ്ട് കഴിഞ്ഞ വർഷം....വീണ്ടു വെച്ചിട്ടുണ്ട് ക്ഷമ വേണമെന്ന് മനസിലായി മഴയത് മാറ്റാം

  • @RahulVlm
    @RahulVlm 7 місяців тому

    Cheechi bougainvillea chedi enikkum tharavo evideya ith enikke othiri ishtama bougainvillea

    • @mygarden1911
      @mygarden1911  7 місяців тому +1

      Contact my whattsapp no 9108384590

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc 9 місяців тому

    Good information... ❤️❤️

  • @chinchuarjunanand5799
    @chinchuarjunanand5799 9 місяців тому

    ഞാൻ ഇതുപോലെ കുറെ ബ്ലോഗിങ് വില്ല കമ്പുകൾ വച്ചിട്ടുണ്ട് കവർ കൊണ്ട് കവർ ചെയ്തു ചിലത് കുപ്പി കട്ട് ചെയ്താണ് വച്ചിട്ടുള്ളത് അതിൽ എല്ലാം തളിരിലകൾ വന്നു ഇനി എന്താണ് ചെയ്യേണ്ടത്. കുപ്പി, കവറുകളിലും ഹോൾ ഇട്ട് കൊടുക്കണമല്ലെ? പിന്നെ അത് എപ്പോഴാണ് പൂർണമായും മാറ്റേണ്ടത്

  • @dhgarden
    @dhgarden 9 місяців тому

    Super nice presentation♥️♥️♥️♥️

  • @preethymurali5469
    @preethymurali5469 9 місяців тому

    ഞാൻ കബ് വച്ച് പൊടിച്ച് വരുന്നു സൂപ്പർ❤❤❤❤❤

  • @Reshmi-i1e
    @Reshmi-i1e 9 місяців тому

    Njan kuda nokkatte enike kambu tharane charge tharam

  • @jerryjohn9213
    @jerryjohn9213 9 місяців тому +1

    Kambu vilkkmo vilayum courier chargum ayakkam,

    • @mygarden1911
      @mygarden1911  9 місяців тому

      Sorry Eppol ഇല്ല മഴയാകുമ്പോൾ പറയാം

    • @leelapv110
      @leelapv110 7 місяців тому

      On line sale undo

  • @tomyjosepallath1139
    @tomyjosepallath1139 9 місяців тому

    Small plant sale undo

  • @jayaphilip617
    @jayaphilip617 7 місяців тому

    ഹലോ ഇതിൻ്റെ കമ്പ് നടുവാൻ വേണ്ടി തരുമോ High breed വേണം charges കടി അറിക്കണം

    • @mygarden1911
      @mygarden1911  7 місяців тому

      Sorry cuttings ഉണ്ടായിരുന്നത് കൊടുത്തുപോയി

  • @ameershaid3997
    @ameershaid3997 7 місяців тому

    കുറച്ചു കട്ടിംഗ് തരാമോ. ക്യാഷ് തരാം

    • @mygarden1911
      @mygarden1911  7 місяців тому

      Sorry cuttings ഉണ്ടായിരുന്നത് കൊടുത്തുപോയി

  • @preethirajeevan1012
    @preethirajeevan1012 9 місяців тому +2

    Helpful tip
    മഴക്കാലത്ത് Prune ചെയ്യുമ്പോൾ ഇതിൻ്റെ കമ്പ് തരാമോ? കൊറിയർ charge തരാം.

  • @Di-k6u
    @Di-k6u 9 місяців тому

    Where is your home garden

  • @prasithaprasi9009
    @prasithaprasi9009 9 місяців тому

    ❤❤❤

  • @sheelaviswam9845
    @sheelaviswam9845 9 місяців тому

    Thanks

  • @ismailsuneer3435
    @ismailsuneer3435 9 місяців тому +1

    Ruby red ano chilli red ano kaanan bangi

    • @mygarden1911
      @mygarden1911  9 місяців тому

      Ruby red❤️എന്റെ favourite

  • @tomyjosepallath1139
    @tomyjosepallath1139 8 місяців тому

    Small plant sale undo