ഒരു കാലത്ത് വെറും 25 subscribers ne വച്ചുകൊണ്ട് പൊളിയും എന്ന് എല്ലാരും വിചാരിച്ചു. എന്നാൽ Subair ഇക്ക അത് മാറ്റി മറിച്ചുകൊണ്ട് അടിപൊളി ആയി വളർന്ന് കാണിച്ചു.He is learning and improving his work professionaly. All the best with a lots of love.🎉❤
We have opened pre-bookings for Bangalore and Hyderabad. Our team is finalizing dealerships according to the company's roadmap, which might take a few months to reach Cochin, Kerala. However, we plan to start operations in your city by the end of 2024.
Very good. വലിയ കോലാഹലങ്ങളും, ബഹളങ്ങളും ഇല്ലാതെ നിഷ്കളങ്കമായ നല്ല അവതരണം. ആവശ്യമായ കാര്യങ്ങൾ മാത്രം പറയുന്നു. പറയുന്ന കാര്യങ്ങൾക്ക് പക്ഷേ പൂർണ്ണതയില്ല. അഡിഷണൽ ഫിറ്റിംഗ്സ് വാങ്ങി മുടിഞ്ഞു പോകുമല്ലോ 😲
ഇതു ൨ കേരളക്കാരുടെ സ്റ്റാർട്ടപ് കമ്പനിയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് , എന്നിട്ടും ഇത്രയും കാലമായിട്ടും കേരളത്തിലേക്ക് ഈ സ്കൂട്ടർ കൊണ്ട് വരൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല , നാൻ ഈ സ്കൂട്ടർ എടുക്കാൻ വേണ്ടി കാത്തിരുന്ന് മടുത്തു
ഒരു വണ്ടിയുടെ റിവ്യൂ പറയുമ്പോൾ അത് EV ആണെങ്കിൽ ഒറ്റ ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും, മാക്സിമം സ്പീഡ് ലിമിറ്റ് എത്ര, മോട്ടോർ size, വാറണ്ടി, എൻജിൻ size, വാറണ്ടി എന്നിങ്ങനെ ഉള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണം...
ഞാൻ ഉൾപ്പെടെ ഒരുപാട് പേർ ഈ വാഹനം വാങ്ങിക്കാനായി വെയിറ്റ് ചെയ്യുന്ന ആൾക്കാർ കേരളത്തിൽ ഉണ്ട് ഓരോരുത്തരുടെ അഭിപ്രായങ്ങൾ വളരെ വലുതാണ് ഇപോൾ വണ്ടി ഉപയോഗിക്കുന്ന ആൾ ഈ ബൈക്കിനെ കുറിച്ച് എന്താണ് പറയുന്ന ഒപ്പീനിയൻ
നല്ലൊരു ഡീലറെ കിട്ടാത്തതുകൊണ്ടാണ് അത്ര ലേറ്റായിത് . ഇപ്പോൾ ഡീലർഷിപ്പ് എല്ലാം ഒക്കെയായിട്ടുണ്ട് ഡിസംബർ കൂടി ഷോറൂം കേരളത്തിൽ കൊച്ചി ഉദ്ഘാടനം ആകും ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിഞ്ഞ വിവരം
ഈ ചാനൽ തന്നെ ഇനിയൊരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാം വിശദമായി പറയുന്നുണ്ട് ആ വീഡിയോയുടെ ലിങ്ക് ഇതാ ua-cam.com/video/B9gvPRBfW3E/v-deo.htmlsi=VaK-3eTuDLWOy0Tb സബ്സ്ക്രൈബ് ചെയ്ത് എൻറെ ചാനലിനെ സപ്പോർട്ട് ചെയ്യണേ
എൻറെ ഈ ചാനലിൽ തന്നെ വിശദീകരിച്ചുള്ള ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാറണ്ടി വില കേരളത്തിൽ എപ്പോ വരും എന്നെല്ലാം വിശദീകരിച്ച് വീഡിയോ ആണ് ആ വീഡിയോയുടെ ലിങ്ക്ua-cam.com/video/B9gvPRBfW3E/v-deo.htmlsi=IZw_8hsRo2w2R4IE
പുറമേ ഒരു കസ്റ്റമർ ചാർജ് ഇടാൻ വന്നിരിന്നു അവരുടെ വണ്ടി ഏകദേശം ഒരു 15 കിലോമീറ്റർ ഓടിയതിനുശേഷമാണ് ഞാൻ പറഞ്ഞത് പിന്നെ ഇത് എൻറെ experience ആണ് ഞാൻ പറഞ്ഞത് ഇനി എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ലല്ലോ പിന്നെ ഓടിക്കുന്നതിന് മുമ്പുള്ള കംഫർട്ട് എന്ന് ഞാൻ പറഞ്ഞത് അതിൽ ഇരിക്കുന്ന പൊസിഷനെ കുറിച്ചാണ് പറയുന്നത് പിന്നെ നിലവിലുള്ള ബൈക്കുകളിൽ നിന്നും വ്യത്യസ്തമായ ഒരു ബൈക്ക് തന്നെ ഇത്
ഇന്നലെ എടുത്ത ഓല രണ്ടു ദിവസം കഴിഞ്ഞു വഴിൽ ഓഫ് ആയി.. ലാസ്റ്റ് ഷോറൂമിൽ തള്ളി കൊണ്ട് പോയി...ഷോറൂം അടുത്ത് വെച്ച് നിന്ന് പോയത് കൊണ്ട് രക്ഷ pettu... ദൂരെ വല്ലോം ആയിരുന്നേൽ.. തെണ്ടി യേനെ...🙏ഇനി നീ ഓല യെ പോക്കരുത്.. എത്ര വേണേലും താത്തിക്കോ 😂
ഒരു കാലത്ത് വെറും 25 subscribers ne വച്ചുകൊണ്ട് പൊളിയും എന്ന് എല്ലാരും വിചാരിച്ചു. എന്നാൽ Subair ഇക്ക അത് മാറ്റി മറിച്ചുകൊണ്ട് അടിപൊളി ആയി വളർന്ന് കാണിച്ചു.He is learning and improving his work professionaly.
All the best with a lots of love.🎉❤
അടിപൊളി ആയിട്ടുണ് തുടർന്നും വീഡിയോ പ്രദീക്ഷിക്കുന്നു 👈ഈ വണ്ടി എടുത്ത വീഡിയോ ഇടണം
താങ്ക്സ് ബ്രോ തീർച്ചയായിട്ടും ഇടുന്നതായിരിക്കും
I am waiting for 😊. 2years
ഞാനും കാത്തിരിക്കുകയാണ്, സൂപ്പർ.
കേരളത്തിൽ വിജയ സത്യത കൂടുതൽ ഉള്ള വണ്ടി എന്നാൽ ഇപ്പോൾ കേരളത്തിൽ ഇല്ല 😂😂😂
January ൽ കേരളത്തിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്
Thanks subair chettaaa
Welcome
Nice well explained jisaab thku
Eവണ്ടി മറിഞ്ഞാലും സ്ക്രാച്ച് വീഴില്ല അതിന് ഫ്രണ്ട് ലും ബാക്കിലും കമ്പി കൊടുത്തിട്ടുണ്ട് അത് അടിപൊളി🎉
Yes 👍
We have opened pre-bookings for Bangalore and Hyderabad. Our team is finalizing dealerships according to the company's roadmap, which might take a few months to reach Cochin, Kerala. However, we plan to start operations in your city by the end of 2024.
Is this scooter provides reverse switch .please let me know
@arunma7441 Reverse switch is available in this as I tell about it in the video
see the electric penetrations in kerala especially Malabar area. better provide kerala next will have more takers here
അടിപൊളി 👌
Super Mr zubair
Very good. വലിയ കോലാഹലങ്ങളും, ബഹളങ്ങളും ഇല്ലാതെ നിഷ്കളങ്കമായ നല്ല അവതരണം. ആവശ്യമായ കാര്യങ്ങൾ മാത്രം പറയുന്നു. പറയുന്ന കാര്യങ്ങൾക്ക് പക്ഷേ പൂർണ്ണതയില്ല. അഡിഷണൽ ഫിറ്റിംഗ്സ് വാങ്ങി മുടിഞ്ഞു പോകുമല്ലോ 😲
Ennu launch aakum kochiyil ennaritumo???still waiting ❤
@@arakkalabuabu4681 November December January ഓപ്പൺ ആകും എന്താണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്
19 December 2024 at Vytilla
ua-cam.com/video/pVmQE40u_iI/v-deo.htmlsi=0ZECzcGU4AK2VRCW
Kollam super
ithinte rainge ethreya😮
Subair പാലക്കാട് എവടെ
Bro... Range etryennu parayunnilla....
I have it.. it's good
Range?
@duopoids3466 ua-cam.com/video/B9gvPRBfW3E/v-deo.htmlsi=Mk0jnnVpKlEg4wKl full വിശദമായ വീഡിയോ ഈ ലിങ്കിൽ ഉണ്ട് thanks
12:22 to around 14:00 overlap
ഇതു ൨ കേരളക്കാരുടെ സ്റ്റാർട്ടപ് കമ്പനിയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് , എന്നിട്ടും ഇത്രയും കാലമായിട്ടും കേരളത്തിലേക്ക് ഈ സ്കൂട്ടർ കൊണ്ട് വരൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല , നാൻ ഈ സ്കൂട്ടർ എടുക്കാൻ വേണ്ടി കാത്തിരുന്ന് മടുത്തു
ഡിസംബർ മാസത്തിൽ കൊച്ചിയിൽ വരുന്ന അറിയാൻ കഴിഞ്ഞത് ജനുവരിയിൽ സെയിൽ തുടങ്ങും എന്നാണ് പറയുന്നത്
ഞാനും waiting ആണ്.
Banglore ന്നു വാങ്ങാൻ plan ഉണ്ടായിരുന്നു.
ഇങ്ങോട്ട് വന്നാൽ service problem ആണെന്ന് കരുതി kochi showroom nnu waiting
അതെ സർവീസ് പ്രോബ്ലം ആയതുകൊണ്ട് ഞാനും വെയിറ്റ് ചെയ്യുന്നത്
Same
കേരളത്തിൽ എന്ന് വരും അറിയോ
November December 2024 കേരളത്തിൽ ഷോറൂം ഓപ്പൺ ആവും പക്ഷേ ജനുവരി 2025ന് ശേഷമേ കൊടുത്തു തുടങ്ങൂ എന്നാണ് അറിയാൻ കഴിഞ്ഞത്
8:32 ഇത് മലയാളികളുടെ കമ്പനി ആണ് പ്ലാന്റ് ബാംഗ്ളൂരിൽ ആണെന്നെ ഉള്ളു 👌🔥❤️
കേരളത്തിൽ ആണെങ്കിൽ പൂട്ടിക്കും
ബുദ്ധിയുള്ളവർ കേരളത്തിൽ തുടങ്ങില്ല. ബാംഗ്ലൂർ ലേ തുടങ്ങൂ 🤭
,,,👌👌👌
@@Chandrika5462-m5h Thank you please support and subscribe my channel
ഒരു വണ്ടിയുടെ റിവ്യൂ പറയുമ്പോൾ അത് EV ആണെങ്കിൽ ഒറ്റ ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും, മാക്സിമം സ്പീഡ് ലിമിറ്റ് എത്ര, മോട്ടോർ size, വാറണ്ടി, എൻജിൻ size, വാറണ്ടി എന്നിങ്ങനെ ഉള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണം...
അത് ശരിയാണ് അതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട് അത് ഈ ചാനലിൽ ഉണ്ട്
Engine size....alla motor.
Aake 90 km aanu range kittunnath... Office ulla aalu upayoghikkunund... Ethu pachakari parcel ennivak pattunna vandi aanu
ഞാൻ ഉൾപ്പെടെ ഒരുപാട് പേർ ഈ വാഹനം വാങ്ങിക്കാനായി വെയിറ്റ് ചെയ്യുന്ന ആൾക്കാർ കേരളത്തിൽ ഉണ്ട് ഓരോരുത്തരുടെ അഭിപ്രായങ്ങൾ വളരെ വലുതാണ് ഇപോൾ വണ്ടി ഉപയോഗിക്കുന്ന ആൾ ഈ ബൈക്കിനെ കുറിച്ച് എന്താണ് പറയുന്ന ഒപ്പീനിയൻ
ഈ വണ്ടി ഉപയോഗിക്കുന്ന ആള് ഉണ്ടെന്നു പറഞ്ഞില്ലേ പുള്ളിയുടെ നമ്പർ ഒന്ന് കിട്ടുമോ മലയാളിയാണോ ഈ വണ്ടി ഉപയോഗിക്കുന്ന ആൾ
ഒാരോ മോഡിലും എത്ര റേഞ്ച് കിട്ടും എന്നുകൂടി പറയാമായിരുന്നു.
വീഡിയോയിൽ ഇതെല്ലാം ഞാൻ പറയുന്നുണ്ടല്ലോ
@@Mr.subairഇല്ല
Hindi channelil und
Very cute. How much total wt.?
140 kg
ഇതു എവിടെ യാണ്
എങ്ങിനെ ബുക്ക് ചെയ്യാം
കേരളത്തിൽ ബുക്കിംഗ് തുടങ്ങിയിട്ടില്ല റിവേറിന്റെ സൈറ്റിൽ കയറിയാൽ ബുക്കിംഗ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
njanum kathirikee anu
രാത്രിയിൽ റൈഡ് ചെയ്തു നോക്കുക ലൈറ്റ് എങ്ങനെയെന്ന്പ്രധാനം ആയി നോക്കണം
അത് പ്രധാനമാണ് നോക്കണം എന്നുണ്ട്
Karyamrabarpolaneendupoyee
ഈ വണ്ടിയുടെ പ്രൈസ് ഞാൻ പറയണോ ? 🤣
ബാംഗ്ലൂരിലെ വിലയും കേരളത്തിലെ ലോഞ്ച് ആവുമ്പോൾ കേരളത്തിലെ വിലയും വ്യത്യാസമുണ്ടാകും അതുകൊണ്ട് വില പറയാതിരുന്നത്
Bangalore ex-showroom rate 1,38,000
@@Mr.subair ബാംഗ്ലൂരിലെ പ്രൈസ് പറയുന്നത് കൊണ്ട് എന്താ കുഴപ്പം ?
Bangalore ex-showroom rate 1,38,000
@@Mr.subair താങ്ക്സ് ബ്രോ !
Enthokke paranjalumm undakkiyavanu swanthamn nattil vilkkan pattillalloo
നല്ലൊരു ഡീലറെ കിട്ടാത്തതുകൊണ്ടാണ് അത്ര ലേറ്റായിത് . ഇപ്പോൾ ഡീലർഷിപ്പ് എല്ലാം ഒക്കെയായിട്ടുണ്ട് ഡിസംബർ കൂടി ഷോറൂം കേരളത്തിൽ കൊച്ചി ഉദ്ഘാടനം ആകും ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിഞ്ഞ വിവരം
Iragiyamuthal edukkanonne vicharicha model anu.
ഈ വണ്ടിയുടെ price എത്രയാണെന്ന് പറഞ്ഞില്ല
ഈ ചാനൽ തന്നെ ഇനിയൊരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാം വിശദമായി പറയുന്നുണ്ട് ആ വീഡിയോയുടെ ലിങ്ക് ഇതാ ua-cam.com/video/B9gvPRBfW3E/v-deo.htmlsi=VaK-3eTuDLWOy0Tb സബ്സ്ക്രൈബ് ചെയ്ത് എൻറെ ചാനലിനെ സപ്പോർട്ട് ചെയ്യണേ
Itherangilla le... ??
@@agassithomas349 നവംബറിൽ കൊച്ചിയിൽ ഷോറൂം ഓപ്പൺ ആകും എന്നാണ് അറിയാൻ കഴിഞ്ഞത്
What is the price
Ex showroom rate Bangalore 138000
പ്രൈസ് 😮😢
@@lijithvijayan4120 on road price 147000 Chennai
Price, mileage ,showroom details pls..
പുതിയ വീഡിയോ ഒന്ന് റെഡിയായി കൊണ്ടിരിക്കുന്നുണ്ട് ഇതിൽ എല്ലാ ഡീറ്റെയിൽസും പറയുന്നതാണ്
On road price
X showroom rate Bangalore 1,38,000
Body metal or full plastic
Fibre
Fibre total weight 140 kg
Chettan video cheydappo present price paranjilla on road Bangalore 😮
എൻറെ ഈ ചാനലിൽ തന്നെ വിശദീകരിച്ചുള്ള ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാറണ്ടി വില കേരളത്തിൽ എപ്പോ വരും എന്നെല്ലാം വിശദീകരിച്ച് വീഡിയോ ആണ് ആ വീഡിയോയുടെ ലിങ്ക്ua-cam.com/video/B9gvPRBfW3E/v-deo.htmlsi=IZw_8hsRo2w2R4IE
@@Mr.subair Thank you for the update..😊
വണ്ടിയുടെ വില പറയില്ല ഒറ്റ ചാർജിൽ എത്ര കി.മി. ഓടും , ബാറ്ററിയുടെ വാറണ്ടി, മോട്ടോറിൻ്റെ വാറണ്ടി ഇതൊന്നും അറിയാതെയാണോ ഒരു വണ്ടിയുടെ റിവ്യൂ ചെയ്യുന്നത്.
ഇതെല്ലാം ഉൾപ്പെടുത്തിയ വീഡിയോ ഇട്ടിട്ടുണ്ട് എൻറെ ചാനലിൽ കാണൂ
വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുക
ഷോക്കെറ്റ് 16mm പിൻ 🙏🙏🙏
ഓടിക്കും മുൻപ് ഇത്ര കമ്ഫോർട് എങ്കിൽ ഇത് ഓടിക്കാതിരിക്കുന്നതായിരിക്കും നല്ലത്
പുറമേ ഒരു കസ്റ്റമർ ചാർജ് ഇടാൻ വന്നിരിന്നു അവരുടെ വണ്ടി ഏകദേശം ഒരു 15 കിലോമീറ്റർ ഓടിയതിനുശേഷമാണ് ഞാൻ പറഞ്ഞത് പിന്നെ ഇത് എൻറെ experience ആണ് ഞാൻ പറഞ്ഞത് ഇനി എല്ലാവർക്കും ഒരുപോലെ ആകണം എന്നില്ലല്ലോ പിന്നെ ഓടിക്കുന്നതിന് മുമ്പുള്ള കംഫർട്ട് എന്ന് ഞാൻ പറഞ്ഞത് അതിൽ ഇരിക്കുന്ന പൊസിഷനെ കുറിച്ചാണ് പറയുന്നത് പിന്നെ നിലവിലുള്ള ബൈക്കുകളിൽ നിന്നും വ്യത്യസ്തമായ ഒരു ബൈക്ക് തന്നെ ഇത്
കേരളത്തിൽ എന്നാ വരുന്നത്?
December
December ഷോറൂം ഓപ്പൺ ആകും കൊച്ചിയിൽ 2025 ജനുവരി മുതൽ ഡെലിവറി തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞത്
🧡🩷💛💚🩵🤍🤍 👌👌👌
ഇത്ര മതി ഇനി കൂടുതൽ മെച്ചപ്പെടുത്ത ണ്ട .
Shocket alla chetta socket....late alla chetta light 😂..malabar kaarudee oru karyamm..alllooo😂
ഇനി ശ്രദ്ധിക്കാം , സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
120000 correct aarnu. Rate . 1 38 overaa
ആദ്യം ഇവർ ലോഞ്ച് ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 138,000 രൂപയാണ്
വണ്ടിയുടെ വില ആര് പറയും ചേട്ടാ?
Bangalore ex-showroom rate 1, 38,000
ഇത് കേരളത്തിൽ എന്ന് വരും
വിശദീകരിച്ചിട്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്
ഇത് കേരളത്തിൽ വന്നാൽ
ഇത് മാത്രം എടുക്കാൻ ക്യു ആയിരിക്കും
. ഷോക്കറ്റല്ല സോക്കറ്റ് ആണ്
Thanks 👍
താങ്കൾ ഈ വണ്ടിയുടെ ഫുൾ ചാർജ്ജിൽ എത്ര കിലോമീറ്റർ
( K M T R ):കിട്ടും ഏണ്ണത് പറയുന്നില്ല
5 മണിക്കൂർ കൊണ്ട് ചാർജ്ജാവും എന്ന് പറയുന്നു
120 കിലോമീറ്റർ മൈലേജ് ആണ് എക്കോ മൂഡിൽ കമ്പനി പറയുന്നത്
കേരളത്തിൽ എന്ന് എത്തും
December
Ola യുടെ തട്ട് തന്ന് തന്നെ ഇരിക്കും 😂😂😂
ഇന്നലെ എടുത്ത ഓല രണ്ടു ദിവസം കഴിഞ്ഞു വഴിൽ ഓഫ് ആയി.. ലാസ്റ്റ് ഷോറൂമിൽ തള്ളി കൊണ്ട് പോയി...ഷോറൂം അടുത്ത് വെച്ച് നിന്ന് പോയത് കൊണ്ട് രക്ഷ pettu... ദൂരെ വല്ലോം ആയിരുന്നേൽ.. തെണ്ടി യേനെ...🙏ഇനി നീ ഓല യെ പോക്കരുത്.. എത്ര വേണേലും താത്തിക്കോ 😂
Worst service from JP Nagar don't buy it after 3rd service mileage is also less
Bro I need more information can I have your number
I have it.. it's good