കൊറെ കാലായി wait ചെയ്യുന്നു. ഇനി next ജനുവരി വരെ കാത്ത് നിൽക്കാണെങ്കിൽ Delivery scooter activa കൊറെ കാശ് വിഴുങ്ങും , മാസം 4000+petrol. ഇനി ampere Nexus നെ ഒന്ന് നോക്കട്ടെ... കണ്ടിടത്തോളം തരക്കേടില്ല...with LFP battery
ഇലക്ട്രിക് സ്കൂട്ടർ ഭംഗിയും മാത്രമാണ് എല്ലാവരും നോക്കുന്നത് എന്നാൽ ബാക്കിയുള്ള കാര്യങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല ഷോക്ക് അബ്സോർബർ എത്രകാലം കിട്ടും ചാർജർ മോട്ടോർ ബാറ്ററി ഇതിൻറെ കാലാവധി എത്ര
ഇലക്ട്രിക് സ്കൂട്ടർ പൊതുവേ ലാഭം ആണെന്ന് പറയുന്നത് വലിയ കാര്യമില്ല ഒരു അഞ്ചുവർഷം കഴിഞ്ഞാൽ വണ്ടി ഷെഡിൽ കേട്ടിട്ട് കുട്ടികൾക്ക് കളിക്കാൻ കൊടുക്കാം ഞാൻ ഒരു സ്കൂട്ടർ വാങ്ങി രണ്ടുകൊല്ലമായി ഇപ്പോഴേ complaint ആയി
Thanx for the video.. chetta. Am big fan of River indie... Waiting for River indie last one year ❤😊
ഈ വാഹനം വരാൻ കാത്തിരിക്കുന്നവർക്ക്. 2025 ജനുവരി മുതലേ കേരളത്തിൽ ലഭിക്കുകയുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്
@@Mr.subair ya. .I deposited that money in fixed to get some interest to save over price 😁
@anugeorge4806 good idea
കൊറെ കാലായി wait ചെയ്യുന്നു. ഇനി next ജനുവരി വരെ കാത്ത് നിൽക്കാണെങ്കിൽ
Delivery scooter activa കൊറെ കാശ് വിഴുങ്ങും ,
മാസം 4000+petrol.
ഇനി ampere Nexus നെ ഒന്ന് നോക്കട്ടെ...
കണ്ടിടത്തോളം തരക്കേടില്ല...with LFP battery
ഞാൻ തീരുമാനം മാറ്റി
Booked rizta middle version
Videos available...
@@shanvideoskL10⚡👍
കേരത്തിലക്ക് കൊണ്ടുവരാൻ പറ്റുമോ
ജനുവരിയിലെ കേരളത്തിൽ കൊച്ചിയിൽ ഓപ്പൺ ആകുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞത്
@@vahidmaanimaanu6350 കോയമ്പത്തൂരിൽ സെയിൽ തുടങ്ങിയിട്ടുണ്ട്
എനിക്ക് വാങ്ങണം എന്ത് ചെയ്യണം
@@janfishal2446 കോയമ്പത്തൂരിൽ ബുക്കിംഗ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് റിവർ ഇന്ത്യയുടെ ബുക്കിംഗ് കേരളത്തിൽ സ്റ്റാർട്ട് ആയിട്ടില്ല
Super anikkum vaganam
💛💚🩵🤍👌👌👌👌👌
😇🤜🏻🤛🏻
ua-cam.com/video/e57cD_hTXK8/v-deo.htmlsi=Z8WJtt0fMxiUh2w_
ഇലക്ട്രിക് സ്കൂട്ടർ ഭംഗിയും മാത്രമാണ് എല്ലാവരും നോക്കുന്നത് എന്നാൽ ബാക്കിയുള്ള കാര്യങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല ഷോക്ക് അബ്സോർബർ എത്രകാലം കിട്ടും ചാർജർ മോട്ടോർ ബാറ്ററി ഇതിൻറെ കാലാവധി എത്ര
Iniyippam varanamennilla,ola ellam kayyadaki
@@saiju.rrasheed1089 ഓലയും റിവർ തമ്മിൽ വളരെ വ്യത്യസ്തമായ ഉപയോഗം ആണുള്ളത്
🎉🎉
Thanks bro
ഇതൊരുമാതിരി കോഴിക്ക് മുലവരുന്നു എന്ന് കേൾക്കും പോലുണ്ട്.
കേരളത്തിൽ എത്താൻ എന്താ ഇത്ര late 🥹
നല്ലൊരു ഡീലറെ തിരയുകയാണ്
December trivandrum showroom തുറക്കും
കേരളത്തിലെ വരട്ടെ എന്നിട്ട് വേണം വാങ്ങിക്കാൻ
@@KaleshKala-c9h October in kochi.
Only nearest customer
Kochi showroom open October
If U are not in nearest kochi u can't buy it.
ഇലക്ട്രിക് സ്കൂട്ടർ പൊതുവേ ലാഭം ആണെന്ന് പറയുന്നത് വലിയ കാര്യമില്ല ഒരു അഞ്ചുവർഷം കഴിഞ്ഞാൽ വണ്ടി ഷെഡിൽ കേട്ടിട്ട് കുട്ടികൾക്ക് കളിക്കാൻ കൊടുക്കാം ഞാൻ ഒരു സ്കൂട്ടർ വാങ്ങി രണ്ടുകൊല്ലമായി ഇപ്പോഴേ complaint ആയി
ഏത് കമ്പനിയാണ് നിങ്ങൾ വാങ്ങിച്ചത് ആ സ്കൂട്ടറിന്റെ പേര് ഒന്നു പറയാമോ
റിമൂവ്വബിൾ ബാറ്ററി ആയിരുന്നു എങ്കിൽ നന്നായിരുന്നു
ഇതിൻറെ ബാറ്ററി റിമൂവ് ചെയ്യാനുള്ള സൗകര്യം ഇല്ല
കേരളത്തിൽ എന്നു വരും...
വീഡിയോയിൽ പറയുന്നുണ്ടല്ലോ
മുന്നീന്ന് മാറെടോ......=$×`°€×~×÷$
ua-cam.com/video/e57cD_hTXK8/v-deo.htmlsi=4g-Dpmxk8EUec9Z8