ഇതിന് മൊത്തം എന്ത് വില വരും (കറക്ട് റേറ്റ് ) ഞാൻ കുറേക്കാലമായി ഇതിനെപ്പറ്റി ആലോചിച്ചു കൂട്ടുന്നു ഇപ്പോൾ ഇറങ്ങുന്ന ഇലക്ട്രിക് ഓട്ടോക്ക് സോളാർ ഫിറ്റ് ചെയ്‌താൽ അതൊരു അനുഗ്രഹമാവും .
ചേട്ടാ നിങ്ങളുടെ സംഭാഷണം നിങ്ങളുടെ എയിമും എല്ലാം നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള പ്രയത്നമാണ് എന്ന് മനസ്സിലാക്കാം. പക്ഷേ നമ്മുടെ സർക്കാർ എത്രമാത്രം അതിനായി സപ്പോർട്ട് നൽകും എന്നത് ചോദ്യമാണ്............. എന്നിരുന്നാലും അഭിനന്ദനങ്ങൾ നേരുന്നു
താങ്കളുടെയും സഹപ്രവർത്തകരുടെയും ഈ വലിയ സംരംഭം വിജയിക്കട്ടെ 👍💗 നല്ല സാമ്പത്തികമുള്ള വിശ്വസ്തരായ പാർട്ണർമാരെ കണ്ടെത്തുക. കൊള്ളപ്പലിശക്ക് അല്ലാതെ ഷെയറിൽ കൂടി മൂലധനം കണ്ടെത്തുക. നിലവിലെ വാഹനത്തിന് പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുക. ഒരു വാഹനത്തെ ജനം സ്വീകരിക്കുന്നത്, അതിനു പിന്നീട് കിട്ടുന്ന ശരിയായ സർവീസ് സപ്പോർട്ട് ആണ്. സർവ്വീസ് കൃത്യമായി നൽകിയാൽ രക്ഷപെടും തീർച്ച. രാജ്യത്തിൻ്റെ പുരോഗതിക്ക് താങ്കളെപ്പോലെയുള്ളവർ മുതൽക്കൂട്ടാണ്. ഈ വാഹനം നമ്മുടെ റോഡുകൾ കീഴടക്കും, തീർച്ച. ജയ് ഭാരത് !
Quite true what he's saying..! Let us unite and encourage such genuine people nd their sustained efforts. Plz think about making alternatively " Small Cars" too. Maneuverability of the vehicle on 4 Wheels will be more comfortable n maintains diginity. So, think a bit ahead. Wishing u'll success in ur future endeavours. Best regards, Guru
അടിപൊളി... ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇതൊക്കെ 😊😊 വണ്ടിയുടെ പിൻഭാഗം ഒന്നുകൂടി മനോഹരമാക്കണം. ഫ്രണ്ട് സസ്പെൻഷൻ കാണാത്ത രൂപത്തിലായിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ. വില സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാവണം.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ. ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്.
Start-up ന്റെ പിന്തുണ ഈവക സംരംഭങ്ങൾക്ക് തീർച്ചയായും കിട്ടണം. തുടക്കം ആണെങ്കിൽപ്പോലും വിദഗ്ധമായ engineering ഇതിന്റെ നിർമ്മിതിയിൽ കാണുന്നുണ്ട്. മലയാള മണ്ണിൽ ഉദയംകൊണ്ട ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
വളരെ മഹനീയമായ കാഴ്ചപ്പാടോടു കൂടി നിർമ്മിച്ച ഓട്ടോ, എല്ലാ സാധാരണക്കാർക്കും ഉപയോഗ പ്രദമാകും. എല്ലാ സഹായ സഹകരണങ്ങളും വേണ്ടപ്പെട്ട മേഖലകളിൽ കിട്ടുമാറാകട്ടെ. ഈ സംഭ്ര ബം വിജയം വരിക്കുക ത്തന്നെ ചെയ്യും. എല്ലാ ആശംസകളും നേരുന്നു.
ഈ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ എനിക്ക് ഉണ്ട്... 16000 km കഴിഞ്ഞു.. ഒരു കുഴപ്പവും വണ്ടിക്ക് ഇല്ല... വണ്ടി പൊളിയാണ്.... 👍🏻🥰🥰.... "വിശ്വസിച്ചു വാങ്ങാം Tyst "
ഞാൻ വാങ്ങുമ്പോൾ 1,38,000/- ആയിരുന്നു.. വണ്ടിയുടെ range 155 km... ചാർജ് 3 മണിക്കൂർ 10 min കൊണ്ട് full charge...KSEB ബില്ല് 2 Months ഒരു 450 to 600/-... പെട്രോൾ ആണേൽ എനിക്ക് 2 months 16,400/- ആകും.... Am very happy.... Txs to Tyst..... 😍😍
വേഗം അപ്രൂവൽ കിട്ടട്ടെ! ഇതിന്റെ വിലയെ സംബന്ധിച്ചും പാസഞ്ചർ കപ്പാസിറ്റിയെ സംബന്ധിച്ച് കൂടെ പറയുന്നത് നന്നായിരിക്കും. നിങ്ങളുടെ സംരഭത്തിന് എല്ലാ നൻമകളും നേരുന്നു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ. ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്.
A great idea, execution and tech design. A new shape. A pull down flexible solar panel from top at both entrances to avoid rain water splash into passenger area can be considered.
സംഭവം അടിപ്പൊളി തന്നെ അഭിനന്ദനങ്ങൾ .ഇത് എല്ലാ കയറ്റങ്ങളും കയറുമോ ഹൈറേഞ്ച് പോലെ ഉള്ള.പിന്നെ ലൈറ്റ് ആണ് പ്രശ്നം താഴെ ഒരു ഫോഗ് ലാബ് രണ്ട്സൈഡിലും കുടി ഉണ്ടെങ്കിൽ രാത്രികാലങ്ങളിൽ ഒന്നും കൂടി കഴ്ച ഉണ്ടാവും.പിന്നെ മഴ പെയ്താൽ രണ്ട്സൈഡും സൈഡ് സക്രീൻ വേണം. അത് മേലോട്ടും താഴോട്ടും ഷട്ടർ ടൈപ്പ് അണെങ്കിൽ നല്ലത്. മഴയത്ത് ബ്രേക്ക് അല്ലാം പിടിച്ചാൽ കിട്ടുമോ .എത്ര ആളുകളെ കയറ്റാം എന്ന് പറഞ്ഞില്ല. വിജയിക്കട്ടെ❤
ഒരു പുതിയ കമ്പനി 2 ഹബ് motor വെച്ച് വണ്ടി തന്നൽ ഞാൻ വാങ്ങില്ല. അത് മാറ്റി സിംഗിൾ മോടർ ആക്കണം. പറ്റുമെങ്കിൽ iris, jeetho പോലെ 4 വീൽ വണ്ടി ആക്കുക. അതാണു കൂടുതൽ സെയ്ഫ്.
ഒരു കാര്യവും ഇല്ല bro. ഇതൊന്നും ആരും കാണുകേം ഇല്ലാ വിജയിപ്പിക്കുകയും ഇല്ല. വേറെ country ആയിരുന്നെങ്കിൽ ഇത് പ്രൊമോട്ട് ചെയ്തേനെ. ഇതു പ്രൊമോട്ട് ചെയ്താൽ നമ്മുടെ സർക്കാരിന് വൻ നഷ്ടം ആകും. Salute for your innovation.
കൊള്ളാം ചേട്ടാ ഫ്രണ്ട് ടയറിന്റെ ഭാഗത്തു നോക്കുമ്പോൾ എന്തോ ഒരു അപാകത കുറച്ചുകൂടി ബോഡി താഴ്ത്തുകയാണെങ്കിൽ കുറച്ചുകൂടി ഭംഗി കിട്ടും . സാധാരണക്കാരിൽ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോ അപ്പോൾ അതിന്റെ വിലയും സാധാരണക്കാരന് താങ്ങാൻ പറ്റുന്നതായിരിക്കണം ഈ വില കുറച്ചു കൂടുതൽ അല്ലേ. ഒരു രണ്ടര ലക്ഷത്തിൽ ഒതുക്കുകയാണെങ്കിൽ ഭാവിയിൽ കേരളം മുഴുവനും ഈ ഓട്ടോ നിറയും നല്ല സർവീസും ഉണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല വിജയാശംസകൾ 🤝
കൊള്ളാം നല്ല കണ്ടുപ്പിടിത്തമാണ് 🙏😁 കറയില്ലാത്ത അവതരണം 👌👌👌 ഭാവിയുടെ വാക്ദാനം 💪💪💪ഗുണം കൂടുമ്പോൾ വിലയും കൂടും അത് സ്വാഭാവികം വിമര്ശകര്ക് അതേ അറിയൂ ജനോപകാര വസ്തു പക്ഷെ udyogakaapaalikarulla കേരളത്തിൽ 😩😩😩കഴുകക്കണ്ണന്മാർ സമ്മതിക്കുമോ ? കണ്ടറിയണം 🤔🤔🤔എന്തായാലും താങ്കളുടെ ശ്രമം വിജയിക്കട്ടെ 💪💪💪💪ഈ എളിയവന്റെ 🙏🙏🙏🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട് ബാക്കിലെ ബോക്സിന്റെ inches ഉള്ളിൽ കൊടുക്കുക അപ്പോൾ അത് കാണാത്ത രീതിയിൽ പിന്നെ ഫ്രണ്ട് പോർഷൻ മുൻഭാഗത്ത് ഒരു ട്രയാങ്കി പോലെ കവർ ചെയ്താൽ Aerodynamic പ്രയോജനം കിട്ടുകയും ചെയ്യും ഭംഗിയും ഉണ്ടാവും
Bollywood Sunil Shetty Style Presentation. Well.. Fix 4 doors also.. Edges need to he finished more curved and fine to avoid injuries. Front corners blind spot there? Well nice product.. Waiting for launch. Please launch it soon. I need one for private use to drop pick my kids to and from school. To find easy parking. And to use for going work also and city shoping.. Best for easy parking. I need this with full doors. And reverse camera. A car like feel. Add coolers like AC.. Nice color for an Auto.
Made In India, എന്ന് നോക്കി വിദേശത്ത് വാഹനങ്ങൾ വാങ്ങുന്ന കാലം വരട്ടെ... ക്വാളിറ്റി കോംപ്രമൈസ് ചെയ്യാതെ അഫ്ഫോംഡബിൾ ആയി ഉത്പന്നം മാർക്കറ്റിൽ എത്തട്ടെ.. ലോക വിപണി കീഴടക്കാൻ ഉള്ള potential ഇതിനുണ്ട്.❤
Back side shape, back open windaw, എന്നിവ മാറ്റം നന്നായിരിക്കും. Atleas ഒരു വീൽ ചെയർ മടക്കിവെക്കാവുന്ന space ഇട്ടാൽ നന്നായിരിക്കും. (Only suggest). All the best.
വളരെ നല്ല ഉദ്യമം. വിനോദ് ഭാസ്കറിന്റെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു. സമാന ചിന്താഗതിക്കാർക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും. സോളാർ പാനൽ വച്ചത് വളരെ പ്രായോഗികമായ ഒരു പ്രവർത്തി ആയി. സൈഡിൽ ഡോർ കൂടി കൊടുത്താൽ തിരക്കേറിയ നഗരങ്ങളിൽ സ്വകാര്യ വാഹനമായും ഉപയോഗിക്കാം.
Weldone dear..great job... Big companies മായി deal ചെയ്തു ഇത് ഉടൻ റോഡിൽ ഇറങ്ങാൻ സാഹചര്യം ഉണ്ടാക്കുക... സർക്കാരിന്റെ സഹായത്തിനു wait ചെയ്തു time waste ചെയ്യരുത്... അപേക്ഷ
Subscribe #Deshabhimani UA-cam Channel - ua-cam.com/users/deshabhimaninewslive
Phone number send me
Contact number of gonod Bhaskar to be given
😮@@krishnanmohanan3736
Cont No
താങ്കളെ എത്ര അഭിനന്ദിച്ചാലും അത് മതിയാകില്ല... എങ്കിലും ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹
അഭിനന്ദനങ്ങൾ ഈ രാജ്യത്തെ മുഴുവൻ ജീവികളും ഇനി ജനിക്കാൻ പോകുന്ന ജീവകളും ഭരണക്കാരും കടപ്പെട്ടിരിക്കുന്ന കണ്ടുപിടുത്തം
👏👏👏👏👏
ഇതുപോലുള്ളവരെ ഇന്ത്യയിൽ ആരും സപ്പോർട് ചെയില്ല എന്നതാണ് സങ്കടകരം 🥹
വേറെ നാട്ടിലായിരുന്നെങ്കിൽ ഗവൺമെൻറ് തന്നെ സപ്പോർട്ട് തന്നേനെ സംഭവം അടിപൊളിയാണ്
ഇവിടെ, കേരളത്തിൽ നമുക്ക് കെ ഓട്ടോ, കെ ഫോൺ, കൊക്കോണിക്സ് & കെ റെയിൽ എന്നിങ്ങനെ ഇല്ലേ?
ഇതിന് എന്താണ് വില ഈ ഓട്ടോ എപ്പോൾ ഇറങ്ങും
ശരിയാണ്
ഒരു ഭാഗത്ത് നിന്നും
പ്രോത്സാഹനം കിട്ടില്ല.
ദ്രോഹിക്കാനും സാധ്യത
ഉണ്ട്.
@@minimadhavan9204 കേരളത്തിൽ ആണ് ഇലക്ട്രിക് വെഹിക്കിൾ പ്രോത്സാഹനം ഉള്ളത്
When BASTARDS become politicians, they become commission, corruption and crime agents!
അഭിനന്ദനങ്ങൾ ... നമുക്കേവർക്കും അഭിമാനമാണീ കണ്ടുപിടുത്തം.... വളരെ പ്രയോജനപ്പെടുന്ന ഒരു വാഹനമാണിത് എന്നതിൽ സംശയമില്ല....
മറ്റുള്ളവരെപ്പോലെ തട്ടിക്കൂട്ടല്ല. ഒരു യഥാർത്ഥ എൻജിനീയർക്കേ ഇത്രയും ചെയ്യാൻ പറ്റുകയുള്ളൂ
ശരിയാണ്
നല്ല perfection
realy brilliant
ഉയരങ്ങളിൽ എത്തട്ടേയെന്ന് ആശംസിക്കുന്നു...👌🙏
സംഗതി കൊള്ളാം .... നല്ല സർവീസ് പിന്നെ പാട് സിന്റെ ലഭ്യത, ഇവ ഉപഭോക്താവിന് നൽകിയാൽ Ok വിജയിച്ചു...... Good luck
പക്ഷെ നിർമാണം കേരളത്തിൽ വേണ്ട, രക്ഷപ്പെടണമെങ്കിൽ........
സത്യം
@@praveenkumarpai What is its price,,charging time and,,mileage in single charge,,?
ഈ ചേട്ടന്റെ നമ്പർ കിട്ടുമോ
ഇതിന് മൊത്തം എന്ത് വില വരും (കറക്ട് റേറ്റ് ) ഞാൻ കുറേക്കാലമായി ഇതിനെപ്പറ്റി ആലോചിച്ചു കൂട്ടുന്നു ഇപ്പോൾ ഇറങ്ങുന്ന ഇലക്ട്രിക് ഓട്ടോക്ക് സോളാർ ഫിറ്റ് ചെയ്‌താൽ അതൊരു അനുഗ്രഹമാവും .
മറ്റെല്ലാ വണ്ടികളും നിർത്തി ഇടുമ്പോൾ തണൽ നോക്കി നടക്കുമ്പോൾ ചേട്ടൻ വെയിൽ നോക്കി നടക്കും
Athe
ചേട്ടാ നിങ്ങളുടെ സംഭാഷണം നിങ്ങളുടെ എയിമും എല്ലാം നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള പ്രയത്നമാണ് എന്ന് മനസ്സിലാക്കാം. പക്ഷേ നമ്മുടെ സർക്കാർ എത്രമാത്രം അതിനായി സപ്പോർട്ട് നൽകും എന്നത് ചോദ്യമാണ്............. എന്നിരുന്നാലും അഭിനന്ദനങ്ങൾ നേരുന്നു
Nice talking explained
ഇതുപോലെ ഒരു സോളാർ ഇലക്ട്രിക് ഓട്ടോ എൻറെ സ്വപ്നം ആയിരുന്നു..
കേരളത്തിൽ ഇത്തരം കണ്ട് പിടിത്തങ്ങൾക്ക് പ്രസക്തി ഇല്ല..
താങ്കളുടെയും സഹപ്രവർത്തകരുടെയും ഈ വലിയ സംരംഭം വിജയിക്കട്ടെ 👍💗 നല്ല സാമ്പത്തികമുള്ള വിശ്വസ്തരായ പാർട്ണർമാരെ കണ്ടെത്തുക. കൊള്ളപ്പലിശക്ക് അല്ലാതെ ഷെയറിൽ കൂടി മൂലധനം കണ്ടെത്തുക. നിലവിലെ വാഹനത്തിന് പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുക. ഒരു വാഹനത്തെ ജനം സ്വീകരിക്കുന്നത്, അതിനു പിന്നീട് കിട്ടുന്ന ശരിയായ സർവീസ് സപ്പോർട്ട് ആണ്. സർവ്വീസ് കൃത്യമായി നൽകിയാൽ രക്ഷപെടും തീർച്ച. രാജ്യത്തിൻ്റെ പുരോഗതിക്ക് താങ്കളെപ്പോലെയുള്ളവർ മുതൽക്കൂട്ടാണ്. ഈ വാഹനം നമ്മുടെ റോഡുകൾ കീഴടക്കും, തീർച്ച. ജയ് ഭാരത് !
👌👌
Quite true what he's saying..!
Let us unite and encourage such genuine people nd their sustained efforts.
Plz think about making alternatively " Small Cars" too. Maneuverability of the vehicle on 4 Wheels will be more comfortable n maintains diginity.
So, think a bit ahead.
Wishing u'll success in ur future endeavours.
Best regards,
Guru
അടിപൊളി... ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇതൊക്കെ 😊😊 വണ്ടിയുടെ പിൻഭാഗം ഒന്നുകൂടി മനോഹരമാക്കണം. ഫ്രണ്ട് സസ്പെൻഷൻ കാണാത്ത രൂപത്തിലായിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ.
വില സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാവണം.
Nee poy help ak
@@0My-life-is-gone theerchayayum
ഇത് പ്രോട്ടോ ടൈപ്പ് ആണെന്ന് പറയുന്നുണ്ട് ,പ്രൊഡക്ഷൻ തുടങ്ങുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും
ഞാനും ആലോചിച്ചത് ആണ്...
Electric vehicle solar type ഇതുവരെ വന്നില്ലല്ലോ എന്ന്
നമ്മുടെ പ്രകൃതിക്ക് മനുഷ്യനും എല്ലാവർക്കും ഉപകാരപ്രദമായ കണ്ടുപിടുത്തം മറ്റൊരു നാട്ടിൽ ആയിരുന്നെങ്കിൽ ഈ മനുഷ്യൻ എവിടം വരെ എത്തേണ്ടതാണ്
കൊള്ളാം 👍വേണ്ട പ്രോത്സാഹനം ലഭിക്കട്ടെ ഇനിയും മുന്നേറാൻ
❤ഇ വെഹിക്കിളിനെ ആരും തിരിച്ചറിഞ്ഞില്ല. കേരള വാഹനത്തെ എല്ലാവരും സപ്പോർട്ട് ചെയ്യുക
ചേട്ടാ നിങ്ങൾ ഇതുമായി തമിഴ് നാട് സർക്കാരുമായി ബന്ധപ്പെടു. എന്തെങ്കിലും നടക്കും 🌹
കണ്ടു പിടുത്തത്തിന് അഭിനന്ദനം 👍👍👍👌👌സർക്കാർ ഭാഗത്തു നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കണ്ട. മുട്ടു ശാന്തി ഭരണമാണ് നടക്കുന്നത്
Startups amount kittum
സ്വപ്ന സുരേഷാണ് കണ്ടുപിടിച്ചത് എങ്കിൽ ..................
👍👍👍👍😄😄
ഇന്നത്തെ സർക്കാരിൽ നിന്നും സഹായം അല്ല, പാര അതും നല്ല കെ പാര പ്രതീക്ഷിച്ചാൽ മതി.😀😀😀
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ.
ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്.
Start-up ന്റെ പിന്തുണ ഈവക സംരംഭങ്ങൾക്ക് തീർച്ചയായും കിട്ടണം. തുടക്കം ആണെങ്കിൽപ്പോലും വിദഗ്ധമായ engineering ഇതിന്റെ നിർമ്മിതിയിൽ കാണുന്നുണ്ട്. മലയാള മണ്ണിൽ ഉദയംകൊണ്ട ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
പാവപ്പെട്ടവന്റെ ബെൻസ് ആകും ഉറപ്പ് 👍👍👍
എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തുകൊണ്ട് സോളാർ പാനൽ വച്ചു വണ്ടി ഓടിക്കാൻ പാടില്ലേ എന്ന്. അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ സുഹ്യത്തേ ......
നല്ല Concept.........
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .....
വളരെ നല്ല ഒരു പ്രൊഡക്ട് . പ്രൊഡക്ഷൻ കപ്പാസിറ്റി, മാർക്കറ്റിങ്ങ് കപ്പാസിറ്റി ഇവയുള്ള
കമ്പനികളെ സമീപിച്ച് ,ഇത് അവരോട് അവതരിപ്പിക്കുക.
വളരെ മഹനീയമായ കാഴ്ചപ്പാടോടു കൂടി നിർമ്മിച്ച ഓട്ടോ, എല്ലാ സാധാരണക്കാർക്കും ഉപയോഗ പ്രദമാകും. എല്ലാ സഹായ സഹകരണങ്ങളും വേണ്ടപ്പെട്ട മേഖലകളിൽ കിട്ടുമാറാകട്ടെ. ഈ സംഭ്ര ബം വിജയം വരിക്കുക ത്തന്നെ ചെയ്യും. എല്ലാ ആശംസകളും നേരുന്നു.
കമ്പനിക്കാർ സമ്മതിക്കില്ല.develop ചെയ്യാൻ Govt. അനുവദിക്കില്ല
ഈ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ എനിക്ക് ഉണ്ട്... 16000 km കഴിഞ്ഞു.. ഒരു കുഴപ്പവും വണ്ടിക്ക് ഇല്ല... വണ്ടി പൊളിയാണ്.... 👍🏻🥰🥰.... "വിശ്വസിച്ചു വാങ്ങാം Tyst "
വില എത്ര ആണ്......range എതർ ആണ്???
എത്ര മൈലേജ് ഉണ്ട് തുക എത്ര വരും
മൂന്നു മാസമായി ഞാനും Tyst Trigger ഉപയോഗിക്കുന്നു .Location കോട്ടയം . റേഞ്ച് 135 to 140 km per full charge . Good Performance .
@@sankaimal ഞാൻ തിരുവനന്തപുരം..., എനിക്ക് ഇപ്പോഴും 145 to 150 കിട്ടുന്നുണ്ട്...
എനിക്ക് Daily 130 Km ഓട്ടം ഉണ്ട്...
ഞാൻ വാങ്ങുമ്പോൾ 1,38,000/- ആയിരുന്നു.. വണ്ടിയുടെ range 155 km... ചാർജ് 3 മണിക്കൂർ 10 min കൊണ്ട് full charge...KSEB ബില്ല് 2 Months ഒരു 450 to 600/-... പെട്രോൾ ആണേൽ എനിക്ക് 2 months 16,400/- ആകും.... Am very happy.... Txs to Tyst..... 😍😍
ഇത് ചെറിയ കാർ ആയി convert ചെയ്താൽ നന്നായിരുന്നു. ഓർഡർ തകൃതിയായി വരും
സ്റ്റാൻഡിൽ വെറുതെ
കിടക്കുമ്പോഴും ചാർജ്ജാകുന്ന ഓട്ടോ
സൂപ്പർ
അഭിനന്ദനങ്ങൾ
റേറ്റ് എത്ര കുറക്കാൻ പറ്റും അത്രയും കൂടുതൽ സക്സസ് ആകും. റേറ്റ് കൂടിയാൽ സാധാരണക്കാർ ആരും എടുക്കില്ല
എത്രയും പെട്ടന്ന് ലോഞ്ചിംഗ് ആവട്ടെ, എല്ലാം കേട്ടിട്ട് നല്ലതാണ് 👌 ആശംസകൾ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഫ്രണ്ട് ടയർ 2 എണ്ണം ആക്കി sreering കൊടുക്കാമായിരുന്നു
ഓട്ടോക്ക് stability കൂടും
5years മുന്‍പ് എന്റെ വണ്ടിയില്‍ കയറി appol പറഞ്ഞിരുന്നു hard work best of luck
Innovative creation, Congrats 🎉
വേഗം അപ്രൂവൽ കിട്ടട്ടെ!
ഇതിന്റെ വിലയെ സംബന്ധിച്ചും പാസഞ്ചർ കപ്പാസിറ്റിയെ സംബന്ധിച്ച് കൂടെ പറയുന്നത് നന്നായിരിക്കും. നിങ്ങളുടെ സംരഭത്തിന് എല്ലാ നൻമകളും നേരുന്നു.
വളരെ നന്നായിട്ടുണ്ട് ... തീർച്ചയായും സർക്കാരിന്റെ സഹായം ലഭ്യമാകും .... വ്യവസായ വകുപ്പ് മന്ത്രിയെ അറിയിക്കാൻ ശ്രമിക്കണം : ....
കിട്ടും കിട്ടും. അവന്മാര് വലിപ്പിക്കും. ഒന്ന് പോ ചേട്ടാ. കേരളത്തിൽ അല്ലെ ജീവിക്കുന്നത്.
നന്നായിരിക്കട്ടെ എനിക്ക് ഇഷ്ട്ടപ്പെട്ടു
കാറിലും ഈ സിസ്റ്റം കൊണ്ടു വരാമല്ലോ? സൂപ്പർ.
അഭിനന്ദനങ്ങൾ നിങ്ങളുടെ പരിശ്രമം ഉന്നതങ്ങളിൽ എത്തട്ടെ👏👏👏
അയൽ സംസ്ഥാനങ്ങളിൽ പൊയ്ക്കോളൂ, അവിടുത്തെ സർക്കാറുകൾ ഇത് ഏറ്റെടുത്തു വൻ വിജയമാക്കി തരും, ഇവിടെ ഇത് കൊടി നാട്ടി പൂട്ടി കെട്ടിക്കും,
മൊയ്തീൻ ഇപ്പോഴും ത്രേതായുഗത്തിൽ തന്നെയാണല്ലേ
വിൻഡ് ഷീൽഡ് താഴ്ഭാഗം അല്പം കാഴ്ച മറയ്ക്കുന്നുണ്ടോ, അവിടെ ചെറിയ മോഡിഫിക്കേഷൻ ചെയ്താൽ നന്നായിരുന്നു. എല്ലാവിധ വിജയാശംസകൾ നേരുന്നു
അഭിനന്ദങ്ങൾ.ദൈവം താങ്കൾക്ക് ഉയരങ്ങളിലേക്ക് പറക്കാനുള്ള ചിറകു തരട്ടെ .എന്ന് പ്രാർത്ഥിക്കുന്നു.ഇത്രയും പെട്ടന്ന് പൊതു ജനങ്ങൾക്ക് ലഭിയമാകാൻ ശ്രമിക്കൂ.
അഭിനന്ദനങ്ങൾ താങ്കളും സഹപ്രവർത്തകരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇത് കൊള്ളാം, brilliant, 👍🏼
സാറെ എത്ര സന്തോഷമാണ് എനിക്ക് 🙏കാരണം എന്റെ മനസ്സിൽ കൊണ്ട് നടന്നത് സാർ യാഥാർത്തികമാക്കി 🙏ഇനി സാഹക്കൾ തീരുമാനിക്കട്ടെ 😇😭🐯കേരളത്തിന്റെ ഗതികേട് 🙏
താങ്കളുടെ പരിശ്രമം അനേകം പേർക്കും ആശ്വാസമാവുമെങ്കിലും ചിലർക്കൊക്കെ പ്രതികൂലമാവും അതാണ് നമ്മുടെ കേരളം
ചേട്ടൻ അടിപൊളി ഐഡിയ കേരളത്തിൽ തുടങ്ങേണ്ട വേറെ ഏതെങ്കിലും നാട്ടിൽ പോയി നന്നാവാൻ നോക്ക് ആശംസകൾ
ഒന്നു പോടാ, നാട്ടിൽക്കിടന്നുകൊണ്ടു നാടിനെ കുറ്റം പറയുന്നു. അവന്റെ തുലഞ്ഞ കൂതറ വലതുപക്ഷ രാഷ്ട്രീയം.😠
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ.
ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്.
A great idea, execution and tech design. A new shape. A pull down flexible solar panel from top at both entrances to avoid rain water splash into passenger area can be considered.
സർ അടിപൊളിയാണ്. ഒരു ചെറിയ കാര്യം പറയാം മഴ നനയുമ്പോൾ ഗ്ലാസ് ക്ലീൻ ചെയ്യാനുള്ള സിസ്റ്റം കണ്ടില്ല
Ithu prototype annu
അതൊക്കെ നിസ്സാരം. ഒരു പ്രോട്ടോടൈപ്പ് ആണു..
ആവശ്യങ്ങൾ അറിഞ്ഞുള്ള ഒരു super മോഡൽ ദൈവം അനുഗ്രഹിക്കട്ടെ പ്രിയ സഹോദരനെ. പൈസ ഇപ്പോൾ ഇല്ല. എന്നാലും ഒരു വർഷത്തിനകം ഒരെണ്ണം എനിക്കും മേടിക്കണം എന്നുണ്ട്.
കിടുക്കി... പൊളി ഐറ്റം 😍😍😍 വന്നതിൽ വലിയ സന്തോഷം
വളരെ മനോഹരമായ ഓട്ടോ, വലിയ വിജയം ഉണ്ടാകും
Qulity നില നിർത്തണം ഗവേഷണത്തിന് കൂടുതൽ മുതൽ ഉണ്ടാക്കണം 👌👌👌👌👌
അഭിനന്ദനങ്ങൾ 🙏🙏👍
തങ്കളുടെ ഇന്നവേറ്റീവ് ഐഡിയ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു........ ഗവർമെൻ്റുകൾ വേണ്ട സഹായങ്ങളും പ്രമോഷനും ചെയ്യേണ്ടതാണ്.........
ചേട്ടാ രക്ഷപ്പെടണമെന്നുണ്ടെങ്കിൽ കേരളത്തിൻറെ പുറത്തുപോയി തുടങ്ങുന്നതാണ് നല്ലത്
Ok❤correct
ഇത് വിജയം ഉറപ്പിക്കും💓
അതിമനോഹരം വളരെ ഉപകാരപ്രദം
സംഭവം അടിപ്പൊളി തന്നെ അഭിനന്ദനങ്ങൾ .ഇത് എല്ലാ കയറ്റങ്ങളും കയറുമോ ഹൈറേഞ്ച് പോലെ ഉള്ള.പിന്നെ ലൈറ്റ് ആണ് പ്രശ്നം താഴെ ഒരു ഫോഗ് ലാബ് രണ്ട്സൈഡിലും കുടി ഉണ്ടെങ്കിൽ രാത്രികാലങ്ങളിൽ ഒന്നും കൂടി കഴ്ച ഉണ്ടാവും.പിന്നെ മഴ പെയ്താൽ രണ്ട്സൈഡും സൈഡ് സക്രീൻ വേണം. അത് മേലോട്ടും താഴോട്ടും ഷട്ടർ ടൈപ്പ് അണെങ്കിൽ നല്ലത്. മഴയത്ത് ബ്രേക്ക് അല്ലാം പിടിച്ചാൽ കിട്ടുമോ .എത്ര ആളുകളെ കയറ്റാം എന്ന് പറഞ്ഞില്ല. വിജയിക്കട്ടെ❤
Good work.. great effort 👍👍👍 congratulations
നല്ല പ്രോഡക്റ്റ് . ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
ഒരു പുതിയ കമ്പനി 2 ഹബ് motor വെച്ച് വണ്ടി തന്നൽ ഞാൻ വാങ്ങില്ല. അത് മാറ്റി സിംഗിൾ മോടർ ആക്കണം. പറ്റുമെങ്കിൽ iris, jeetho പോലെ 4 വീൽ വണ്ടി ആക്കുക. അതാണു കൂടുതൽ സെയ്ഫ്.
Very advanced.... Govt should support. This will hit next market
സൂപ്പർ ഓട്ടോ 💞💞👌👌പക്ഷെ വൈപ്പർ ഇല്ലെന്ന് തോന്നുന്നു 🤔മഴ വരുമ്പോൾ എന്ത് ചെയ്യും 🥰🥰അതും കൂടി ഫിറ്റ് ചെയ്താൽ നന്നായിരിക്കും 👍👍👍
ഒരു കാര്യവും ഇല്ല bro. ഇതൊന്നും ആരും കാണുകേം ഇല്ലാ വിജയിപ്പിക്കുകയും ഇല്ല. വേറെ country ആയിരുന്നെങ്കിൽ ഇത് പ്രൊമോട്ട് ചെയ്തേനെ. ഇതു പ്രൊമോട്ട് ചെയ്താൽ നമ്മുടെ സർക്കാരിന് വൻ നഷ്ടം ആകും. Salute for your innovation.
കൊള്ളാം ചേട്ടാ ഫ്രണ്ട് ടയറിന്റെ ഭാഗത്തു നോക്കുമ്പോൾ എന്തോ ഒരു അപാകത കുറച്ചുകൂടി ബോഡി താഴ്ത്തുകയാണെങ്കിൽ കുറച്ചുകൂടി ഭംഗി കിട്ടും . സാധാരണക്കാരിൽ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോ അപ്പോൾ അതിന്റെ വിലയും സാധാരണക്കാരന് താങ്ങാൻ പറ്റുന്നതായിരിക്കണം ഈ വില കുറച്ചു കൂടുതൽ അല്ലേ. ഒരു രണ്ടര ലക്ഷത്തിൽ ഒതുക്കുകയാണെങ്കിൽ ഭാവിയിൽ കേരളം മുഴുവനും ഈ ഓട്ടോ നിറയും നല്ല സർവീസും ഉണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല വിജയാശംസകൾ 🤝
കൊള്ളാം നല്ല കണ്ടുപ്പിടിത്തമാണ് 🙏😁 കറയില്ലാത്ത അവതരണം 👌👌👌 ഭാവിയുടെ വാക്ദാനം 💪💪💪ഗുണം കൂടുമ്പോൾ വിലയും കൂടും അത് സ്വാഭാവികം വിമര്ശകര്ക് അതേ അറിയൂ ജനോപകാര വസ്തു പക്ഷെ udyogakaapaalikarulla കേരളത്തിൽ 😩😩😩കഴുകക്കണ്ണന്മാർ സമ്മതിക്കുമോ ? കണ്ടറിയണം 🤔🤔🤔എന്തായാലും താങ്കളുടെ ശ്രമം വിജയിക്കട്ടെ 💪💪💪💪ഈ എളിയവന്റെ 🙏🙏🙏🙏🙏🙏🙏🙏🙏
Ee Vila kooduthalalla, ithu normal charging + solar charging aanu
A lot thanks dear.good effort.
അഭിനന്ദനങ്ങൾ വിജയകരമായി വരട്ടെ 👍
Super brother, Thanks
നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട്
ബാക്കിലെ ബോക്സിന്റെ inches
ഉള്ളിൽ കൊടുക്കുക അപ്പോൾ അത് കാണാത്ത രീതിയിൽ പിന്നെ ഫ്രണ്ട് പോർഷൻ മുൻഭാഗത്ത് ഒരു ട്രയാങ്കി പോലെ കവർ ചെയ്താൽ Aerodynamic
പ്രയോജനം കിട്ടുകയും ചെയ്യും ഭംഗിയും ഉണ്ടാവും
A real engineer. Amazing design. ❤❤❤❤❤
അടിപൊളി ❤️എനിക്ക് ഇഷ്ട്ടപ്പെട്ടു ❤️
ഇതുപോലെ ഒരു ഓട്ടോ എനിക്കും വേണം. എത്രയും വേഗം അതിന് അവസരം ഉണ്ടാകട്ടെ
വണ്ടി അടിപൊളിയാണ് പക്ഷെ സൈഡ് വ്യൂ അത്ര പോര മുന്നിലെ ബോഡി കുറച്ച് നിവർത്തി തള്ളൽ കുറച്ചാൽ അടിപൊളി ആവും
അഭിനന്ദനങ്ങൾ
Bollywood Sunil Shetty Style Presentation.
Well.. Fix 4 doors also.. Edges need to he finished more curved and fine to avoid injuries. Front corners blind spot there?
Well nice product.. Waiting for launch.
Please launch it soon. I need one for private use to drop pick my kids to and from school. To find easy parking. And to use for going work also and city shoping..
Best for easy parking.
I need this with full doors. And reverse camera. A car like feel.
Add coolers like AC..
Nice color for an Auto.
Made In India, എന്ന് നോക്കി വിദേശത്ത് വാഹനങ്ങൾ വാങ്ങുന്ന കാലം വരട്ടെ... ക്വാളിറ്റി കോംപ്രമൈസ് ചെയ്യാതെ അഫ്ഫോംഡബിൾ ആയി ഉത്പന്നം മാർക്കറ്റിൽ എത്തട്ടെ.. ലോക വിപണി കീഴടക്കാൻ ഉള്ള potential ഇതിനുണ്ട്.❤
നമ്മുടെ നാട്ടിലെ നല്ലൊരു സംരംഭമാണ് താങ്കളും താങ്കളുടെ അച്ഛനും അഭിനന്ദനമർഹിക്കുന്നു 🙏
All the best
Super Vinod bhai well explained @ Superb accent innovative idea ,
all d best wishes jisaab it's an
sure shot hit product yaar grt
ഇതുപോലുള്ള ഓട്ടോറിക്ഷകളാണ് ഞങ്ങൾക്ക് ആവശ്യം
VERY.GOOD.ABIG.SALUTE👍👍👍🙏🙏
Superb concept.. All the best
Back side shape, back open windaw, എന്നിവ മാറ്റം നന്നായിരിക്കും. Atleas ഒരു വീൽ ചെയർ മടക്കിവെക്കാവുന്ന space ഇട്ടാൽ നന്നായിരിക്കും. (Only suggest).
All the best.
വളരെ നല്ല ഉദ്യമം. വിനോദ് ഭാസ്കറിന്റെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു. സമാന ചിന്താഗതിക്കാർക്ക് സപ്പോർട്ട് ചെയ്യാൻ പറ്റും. സോളാർ പാനൽ വച്ചത് വളരെ പ്രായോഗികമായ ഒരു പ്രവർത്തി ആയി. സൈഡിൽ ഡോർ കൂടി കൊടുത്താൽ തിരക്കേറിയ നഗരങ്ങളിൽ സ്വകാര്യ വാഹനമായും ഉപയോഗിക്കാം.
അഭിനന്ദനങ്ങൾ .....
സൂപ്പർ ആണ് ചേട്ടാ
എത്ര കഴിവുള്ളവരാണ് നമ്മുടെ രാജ്യത്ത് എന്നിട്ട് നമ്മൾ പുറം രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യും
സൂപ്പർ 👍👍🙏
best of luck sir good technical analysis 👍👍👍
Very good
ഫ്രണ്ട് ഭാഗം തുറന്ന് ഇഇരിക്കുന്നത് പോലെ തോന്നുന്നു, മുറിഞ്ഞു പോയതുപോലെ ഒരു ഫീൽ അതും ഒഴിവാക്കണം, ബാക്കി സൂപ്പർ
Congratulations.. Proud of you and respecting your efforts.
കൊള്ളാം വിജയിക്കും. തലസ്ഥാനത്ത് തന്നയാകട്ടെ 1st ഷോറൂം.
അങ്ങ് ഇവിടെ ആയിരുന്നില്ല ജനിക്കേണ്ടത് ..!
എത്രയും വേഗം ഉൽപ്പാദനം തുടങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
Oh wow professionally build
കമ്പനി ഔട്ടോയെക്കാൾ ഭംഗിയും ഫെസിലിറ്റിയും 👍👍👍👍❤
Weldone dear..great job... Big companies മായി deal ചെയ്തു ഇത് ഉടൻ റോഡിൽ ഇറങ്ങാൻ സാഹചര്യം ഉണ്ടാക്കുക... സർക്കാരിന്റെ സഹായത്തിനു wait ചെയ്തു time waste ചെയ്യരുത്... അപേക്ഷ
Great attempt 👌
Superb … well designed
Good patriotic thinking people, may god bless of 3
Partners 🙏🏼🙏🏼🙏🏼🙏🏼