തുടർച്ചയായി 3 വെള്ളിയാഴ്ച്ച ഭദ്രകാളി അമ്മയുടെ അമ്പലത്തിൽ ഇത് ചെയ്യൂ, വിചാരിച്ച കാര്യം നടന്ന് കിട്ടും

Поділитися
Вставка
  • Опубліковано 4 лип 2024
  • The offering to be done in temple devoted to Goddess Bhadrakali on consecutive 3 Fridays which will yield good result explained - This can be done in temples in Kerala

КОМЕНТАРІ • 221

  • @rasmimanju1967
    @rasmimanju1967 5 днів тому +12

    തിരുമേനി പറയുന്നതെല്ലാം നൂറു ശതമാനം ഫലിക്കുന്നതാണ് ഒരുപാടു അനുഭവം ഉണ്ട്. ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @binupratheesh7791
    @binupratheesh7791 2 дні тому +2

    എന്റെ ഭർത്താവിന്റെ കുടിയും കൂട്ടുകെട്ടും മാറി സന്തോഷം സമാധാനം നിറഞ്ഞ ജീവിതം കിട്ടാൻ pratheesh പൂരം

  • @sunilasuresh5106
    @sunilasuresh5106 5 днів тому +2

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞത് ശരിയാണ് അമ്മയുടെ അനുഗ്രഹം അനുഭവിച്ചുവരിഞ്ഞതാണ്
    അമ്മേനാരായണ ദേവി നാരായണ

  • @Kunji797
    @Kunji797 5 днів тому +1

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാനും സാമ്പത്തിക നേട്ടവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാനും കുടുംബ ഐക്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ ❤❤ ശില്പ പൂയം 😍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 днів тому +8

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാപൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @SaranyaKv-sz1mz
    @SaranyaKv-sz1mz 4 дні тому +1

    നമസ്കാരം, രതീഷ് രേവതി കുടി നിർത്താൻ പ്രാർത്ഥിക്കണം. ഞങ്ങളുടെ കഷ്ട്ടദങ്ങളും രോഗങ്ങളും മാറാനും, സനീഷ് എന്ന കൂട്ട് കെട്ട് ഒഴിവാവാനും പ്രാർത്ഥിക്കണം തിരുമേനി.

  • @preethaka2210
    @preethaka2210 3 дні тому

    നന്ദി തിരുമേനി 🙏🙏🙏 ഒരുപാട്
    വിഷമിച്ചിരിക്കുമ്പോഴാ ണ് ഈ വീഡിയോ കാണുന്നത്. തീർച്ചയായും ചെയ്യാം തിരുമേനി 🙏🙏🙏❤❤❤❤❤

  • @RenukaSabu
    @RenukaSabu 5 днів тому +2

    നമസകാരം തിരു മേനി. രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤❤🙏🙏

    • @user-so1oo3vr3f
      @user-so1oo3vr3f 5 днів тому

      Namaskaram thirumeni 🙏🙏 Ramanan chithira Radha avittom Adarsh bharati Arathy bharani Anjali avittom poojayil prardhikkane thirumeni

  • @bindhuad168
    @bindhuad168 5 днів тому

    നമസ്കാരം തിരുമേനി 🙏 എന്റെ മകൻ ജോലിയിൽ തുടരാൻ പ്രാർത്ഥിക്കണമേ

  • @sandhyasajeev6814
    @sandhyasajeev6814 3 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @Ramadevi-zo7hf
    @Ramadevi-zo7hf 5 днів тому

    പ്രഭാകരൻ തിരുവോണം, രമാദേവി ഉത്രാടം, രജിത് രോഹിണി, രബിത് ചതയം . തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @user-gp1is2fl3d
    @user-gp1is2fl3d 5 днів тому

    Namaskaram thirumeni,,🙏🏼🙏🏼🙏🏼. maheswari . Bharani
    Babu thiruvathira.chettanu joli kittan vendy poojayil ulpeduthi prarthikkane 🙏🏼🙏🏼🙏🏼

  • @shylak2001
    @shylak2001 5 днів тому

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @bincyann3539
    @bincyann3539 5 днів тому

    Nalla oru govt joli kittanum, agrahikuna vivahathinum vendy prarthikane thirumeni 🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 5 днів тому +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @muraleedharank6074
    @muraleedharank6074 День тому

    🎉❤THANK YOU THIRUMANY❤🎉

  • @user-qr3yy2ft6i
    @user-qr3yy2ft6i 3 дні тому +1

    നമസ്കാരം തിരുമേനി സുനിൽകുമാർ അത്തം മഞ്ജുഷ മൂലം സുജിത്ത് ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 5 днів тому

    Namaskaram
    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    Shillka Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam thirumeni

  • @sureshkumard228
    @sureshkumard228 5 днів тому +1

    Thirumeni 🙏 vinayak thiruvathira. Cheethayaya afair mattitharanim orunallakuttiye vivaham cheyyanum kudi poojail cherkkane thirumeni. 🙏🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 4 дні тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @sethusvlogs6153
    @sethusvlogs6153 5 днів тому

    Thirumeni angayude prardhanayil ulpeduthane
    Aswathi. Aswathi
    Satheesh... Chathayam
    Sethumadhavan.. Makayiram

  • @user-ke5re7uy8u
    @user-ke5re7uy8u 5 днів тому

    Thirumani njangalkkuveandi prarthikkanea. Vijayamma-aswathy, priya-Makham, Vishnu-Anizham, Rajendran -pooram, Vaidehi-Thiruvathira 🙏

  • @UshaT-my1un
    @UshaT-my1un 5 днів тому

    രാജീവ്‌ അവിട്ടം
    ഉഷ കാർത്തിക
    ആതിര ഉത്രം
    ആദർശ് കുമാർ പുണർതം..., 🙏🙏🙏

  • @sathishpanik3855
    @sathishpanik3855 5 днів тому

    Thirumeni namaskkaram ende makkal nannayi padikkan vendi prarthikkane vaishnavi pooyam vaishnav pooyam

  • @kunjumolsreekumar5784
    @kunjumolsreekumar5784 5 днів тому

    Namaskarram thirrumeni. Kunjmol revathy. Pra6ertome.

  • @Jiji-cj7oi
    @Jiji-cj7oi 5 днів тому

    നമസക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 5 днів тому

    Namaskaram Thirumeni 🙏
    Saranya uthradom
    Akhi pooram
    Adharv uthradom
    Kashttadhayiloode kadannu pokunnu prarthikane Thirumeni 🙏

  • @user-vf5cu9im1v
    @user-vf5cu9im1v 5 днів тому

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @divyamolpg8351
    @divyamolpg8351 5 днів тому

    Namaskaram 🌟 Aswathy 🎉

  • @user-lk8kf2vf6f
    @user-lk8kf2vf6f 5 днів тому

    തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണെ തിരുമേനി രജനി തൃക്കേട്ട🙏

  • @sheelakd7413
    @sheelakd7413 4 дні тому

    നമസ്കാരം തിരുമേനി . ഷീല തിരുവാതിര ജിതിൻ പൂരാടം കടബാധിത loan case നിന്ന് ഞങ്ങളെ കര കയറ്റണെ 🙏

  • @sindhueyyal2289
    @sindhueyyal2289 5 днів тому

    സിന്ധു മകം
    മനോജ്‌ ഉത്രം
    ദുരിതങ്ങളും രോഗങ്ങളും
    കഷ്‌ടതകളും തീരാൻ
    പൂജയിൽ ഉൾപ്പെടുത്തണം
    🙏🙏🙏

  • @sruthibalan717
    @sruthibalan717 5 днів тому +1

    നമസ്കാരം തിരുമേനി 🙏.. നാളെ നടക്കുന്ന psc എക്സാം നന്നായി അറ്റൻഡ് ചെയ്യാനും ജോലി ലഭിക്കനുംവേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ഡാനിയ ശ്രുതി
    മൂലം

    • @infinitestories3221
      @infinitestories3221  5 днів тому

      ധൈര്യമായി പോയി എഴുതു - ഞാൻ വേണ്ടത് ചെയ്യാം 🙏 സാനിയക്ക് വേണ്ടി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് 🙏

    • @sruthibalan717
      @sruthibalan717 5 днів тому

      @@infinitestories3221 ക്ഷമിക്കണം തിരുമേനി 🙏..ഡാനിയ ശ്രുതി ആണ്..എനിക്ക് ടൈപ്പിംഗ്‌ മിസ്റ്റേക്ക് വന്നുപോയി 🙏

    • @sruthibalan717
      @sruthibalan717 5 днів тому

      ​@@infinitestories3221തിരുമേനി 🙏.. ഡാനിയ ആണ്.. ഞാൻ ആദ്യം കമന്റിൽ ഡാനിയ എന്നു എഴുതിയപ്പോൾ ടൈപ്പിംഗ്‌ മിസ്റ്റേക്ക് വന്നുപോയിരുന്നു..

  • @user-gy6ho1rd8f
    @user-gy6ho1rd8f 5 днів тому

    Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maranum thozhil thadassam maranum sambathika thadasam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @user-oo2eg9od6n
    @user-oo2eg9od6n 4 дні тому

    Swapnesh .uthram. Namitha anizham .thirumeni prardhanayil ulpeduthane🙏

  • @rejikumar6296
    @rejikumar6296 День тому

    You had uploaded one video last year in which you said, if pray to Chottanikkara Amma with full dedication, your wishes will be fulfilled. Now, One year has been elapsed but nothing happened, so far.

  • @sheejathampy7571
    @sheejathampy7571 5 днів тому

    സനിക visakham.. വിജയത്തിനായി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @somathomas6488
    @somathomas6488 5 днів тому

    നമസ്കാരം തിരുമേനി 🙏🙏
    അമ്മേ ശരണം

  • @mayashiju8482
    @mayashiju8482 5 днів тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 4 дні тому +1

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @prasadmm6394
    @prasadmm6394 5 днів тому

    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    പ്രസാദ് - അശ്വതി
    ദേവ നന്ദ - മൂലം
    ശാന്തിനി - അനിഴം🙏🙏🙏🙏🙏🙏🙏

  • @kunjumolsreekumar5784
    @kunjumolsreekumar5784 5 днів тому

    Namaskarram thirrumeni anokhi rohini arrushy revathy niharra anizham. Néerav thirruvathira.

  • @DeepthyJaya
    @DeepthyJaya 5 днів тому

    Deepthypurttathi,viswanathanvisakam,ramadasatham,deepapunartham,poojailprarthiknethirumenidookangalundu🙏🙏🙏

  • @seejamolc2812
    @seejamolc2812 5 днів тому

    സീജ തിരുവോണം,
    ചന്ദ്രൻ രേവതി
    ശ്രീബിൻ തിരുവാതിര
    ശിഖ പൂരം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Radhika.R.
    @Radhika.R. 5 днів тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @radhamani3129
    @radhamani3129 3 дні тому

    🙏

  • @rajanivrajaniv7740
    @rajanivrajaniv7740 5 днів тому

    Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏naattil pokumpol theerchayayum cheyyum thirumeni, 🙏🙏🙏🙏🙏🙏🙏🙏thirumeni ente bharthavine joliyil nannay munnott pokaan prarthikkane jayaram makayiram 🙏🙏🙏🙏🙏🙏🙏🙏

  • @harisankar7677
    @harisankar7677 5 днів тому

    Please tell about wearing Sree chakaram in neck thirumeni

  • @user-ub9dh1sz3r
    @user-ub9dh1sz3r 5 днів тому

    Raneesh - ചതയം, അനില - പുണർതം, അർധന - പൂയം, അർധിക - തിരുവോണം. ആയുസ്സും ആരോഗ്യവും ഉണ്ടാവാനും, വീട് പണി തീരാനും പ്രാർഥിക്കണേ 🙏🏻

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 5 днів тому

    Namskaram thirumani

  • @geethapj9467
    @geethapj9467 5 днів тому

    namskaram thirumeni muralidharan makam geetha moolm

  • @Anamika.S-h4k
    @Anamika.S-h4k 5 днів тому +1

    അമ്മേ....🌹🙏

  • @lekhachippu1913
    @lekhachippu1913 3 дні тому

    🙏🙏🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 5 днів тому

    സുന്ദരൻ മകയിര്യം
    ഗീത ഉത്രട്ടാതി
    ജിനു തിരുവോണം
    ജിതു തിരുവോണം

  • @SuneeshS-dl6wy
    @SuneeshS-dl6wy 5 днів тому

    എനിക്കും അനു ഭവം ഉണ്ട് തിരുമേനി🙏🏻🙏🏻

  • @prasannanpillair3153
    @prasannanpillair3153 5 днів тому

    പ്രസന്നൻ, അനിഴം, സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു '

  • @jobyvg1273
    @jobyvg1273 5 днів тому

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏

  • @gokulg2372
    @gokulg2372 5 днів тому +2

    നമസ്കാരം തിരുമേനി
    എന്റെ അമ്മ 26/6 /2024 ഇൽ മരണപെട്ടു റവവിലെ 3:55 നു 42ആം വയസിൽ ആയിരുന്നു മരണം ഞാൻ വലിയ വിഷമത്തിൽ ആണ് എനിക്ക് ഇനി അച്ഛനും അനിയനും മാത്രെ ഉള്ള് എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കണേ
    ഗോകുൽ.ജി തിരുവതിര

    • @infinitestories3221
      @infinitestories3221  5 днів тому

      വിഷ്ണു ഭഗവാൻ അമ്മയ്ക്ക് നിത്യശാന്തി നൽകട്ടെ 🙏🏻 പ്രാർത്ഥനകൾ - വിഷമിക്കേണ്ട ഗോകുൽ പ്രാർത്ഥിക്കാം 🙏

    • @AdhithyanAdhithyan-mm3zf
      @AdhithyanAdhithyan-mm3zf 5 днів тому

      Namaskkaram thir u meni

  • @jayakumarcr954
    @jayakumarcr954 5 днів тому

    🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @user-fz9fg1cs1d
    @user-fz9fg1cs1d 5 днів тому

    Namaste ram. Thirumangalam sadasivan makayiram. Remadevi makam

  • @jayasoman3177
    @jayasoman3177 5 днів тому

    🙏🏻🙏🏻🙏🏻

  • @deepaktrinity8504
    @deepaktrinity8504 5 днів тому

    🙏❤️👍

  • @sudharmanivenugopal2985
    @sudharmanivenugopal2985 3 дні тому

    🙏🏼🙏🏼🙏🏼

  • @sheejathampy7571
    @sheejathampy7571 5 днів тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @kavithakavitha5586
    @kavithakavitha5586 5 днів тому

    Mahesh -പൂരാടം
    Kavitha - അവിട്ടം
    Anumol -പൂയം

  • @user-zh9ce8bt7f
    @user-zh9ce8bt7f 5 днів тому

    Sindhu punartham
    Jayan Karthika Poojayil Ulpeduthanam Thirumeni

  • @user-jr8xq1yo5k
    @user-jr8xq1yo5k 5 днів тому

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @remyarajesh5355
    @remyarajesh5355 4 дні тому

    ചെയ്യാം 🙏🏾രമ്യ അവിട്ടം

  • @bindusudhakaran4124
    @bindusudhakaran4124 4 дні тому

    Amme Narayana ❤❤❤

  • @balulotusfeet4399
    @balulotusfeet4399 5 днів тому

    Thirumani, iam settled in Chennai. What should I do, I was waiting for the same video. Please reply. No Bhadrakali temple. here

  • @arunshankar7869
    @arunshankar7869 4 дні тому

    ❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna Om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama kanniparamb sivane nama om kuniyil sivane nama kottol paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om lekshmi Devi nama om Saraswati Devi nama om attukalamme saranam Devi saranam om chottanikkara ammenama Om guruvayoor appa nama om Hanuman Swami nama Hara hara Om

  • @devikajayan6850
    @devikajayan6850 5 днів тому

    Ente molkA T C kittan prarthikne thirumeni Makam. Devika 🙏

  • @sumithashibu9927
    @sumithashibu9927 5 днів тому

    ഷിബു കാർത്തിക
    സുമിത പൂയം
    ശ്രീഹരി മകം
    ശ്രീഹരിത രേവതി 🙏🙏🙏

  • @user-bk6bh3xn3k
    @user-bk6bh3xn3k 5 днів тому

    Oh NamaShivaya Shivaya🙏🏻🙏🏻🙏🏻🙏🏻

  • @hlobro5727
    @hlobro5727 5 днів тому

    നിഷഭരണി ( ഹരിദാസ് ഉത്രാടം ശ്രീനന്ദ് പൂരംദേവനന്ദ പുരാടം

  • @gopikamurali9944
    @gopikamurali9944 5 днів тому

    അപർണ എം കൃഷ്ണ കാർത്തിക, മുരളി പുണർതം, ഗോപിക പൂയം, പാറുക്കുട്ടി അത്തം, അഭിലാഷ് ആയില്യം പ്രാർത്ഥിക്കണം thirumeni🙏🙏🙏

  • @sashikalajayakumar2129
    @sashikalajayakumar2129 5 днів тому

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @aiswarya5381
    @aiswarya5381 5 днів тому

    Aiswarya ayilyam Visakh chathayam
    ante parents ante kudi side nu think cheyth njglade mrg samthikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @aryarenjith6947
    @aryarenjith6947 День тому

    സൂര്യ ചതയം എന്റെ ചേച്ചിക്ക് ജോലി കിട്ടാൻ ഒന്ന് പ്രാർദ്ധിക്കണേ 🙏തീരുമേനി

  • @arjunvishnu4754
    @arjunvishnu4754 2 дні тому

    Oru joli kittan prarthikane thirumeni. Atheera, rohini

  • @SreelathaChandrakumar
    @SreelathaChandrakumar 4 дні тому

    Aishwarya Makam for marriage 🙏

  • @padmavathivenugopal9883
    @padmavathivenugopal9883 4 дні тому

    Amme Saranam Devi Saranam

  • @rejanishibu5724
    @rejanishibu5724 5 днів тому

    ശിവരാമൻ പൂയം അമ്പിളി രോഹിണി അർജുൻ പൂയം രഞ്ജിത്ത് ആയില്യം
    അനിത തൃക്കേട്ട

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 днів тому

    🙏🙏🙏🙏🙏🙏

  • @Anu33476
    @Anu33476 5 днів тому

    Namaskaram thirumenii❤

  • @sindhurajan-rv8nm
    @sindhurajan-rv8nm 5 днів тому

    Amme narayana

  • @vishnuav9425
    @vishnuav9425 4 дні тому

    നമസ്കാരംതിരുമേനി🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 5 днів тому

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham 🙏 please thirumeni pradhikenna 🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 5 днів тому

    🙏🏻🙏🏻🙏🏻 തിരുമേനി

  • @jayaprakashnair5272
    @jayaprakashnair5272 5 днів тому

    ജയ പ്രകാശ് -ഭരണി' സാബ്ബത്തികബുദ്ധിമുട്ട് മാറാനും, ഭാഗ്യ തടസം മാറാനും പ്രാർത്ഥിക്കണെ തിരുമേനി.

  • @Chin-co5mw
    @Chin-co5mw 5 днів тому

    നമസ്കാരം തിരുമേനി, എനിക് മെഡിക്കൽ പരീക്ഷ പാസ്സ് ആക്കി തരാൻ പ്രാർത്ഥിക്കണ്ണേ. chinju-മകം

  • @drajak6363
    @drajak6363 5 днів тому

    Rajan visakham Dheeraj pooradam Devaraj rohini

  • @jaganathan1883
    @jaganathan1883 5 днів тому

    Namaskaram thirumeni 🙏

  • @rejanishibu5724
    @rejanishibu5724 5 днів тому

    നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം

  • @santhoshp5594
    @santhoshp5594 5 днів тому

    Santhosh.p, Thiruvonam, financial abundance.

  • @pushpathulasi6281
    @pushpathulasi6281 5 днів тому

    Namaskaram thirimeni 🙏🙏🙏🙏

  • @NishaNisha-kv2hy
    @NishaNisha-kv2hy 5 днів тому

    രമണി അശ്വതി
    അനാമിക അത്തം
    നിഷ ഉത്രം
    അവിനാശ് മൂലം
    തിരുമേനി രോഗവും കടബാധ്യതയും കാരണം കഷ്ഥാനുഭവിക്കുകയാണ് പൂജയിലുൾപ്പെടുത്തി പ്രാർത്ഥിക്കണമേതിരുമേനി

  • @adithyanarayanan9908
    @adithyanarayanan9908 5 днів тому

    Swathy രേവതി നകഷത്രം
    Divorce kittan prarthikanam thirumeni poojayil ullpaduthanne

  • @myworld-hu3zu
    @myworld-hu3zu 5 днів тому

    ഓം നമഃ ശിവായ 🙏🙏🙏

  • @user-qe8ki2kk9o
    @user-qe8ki2kk9o 5 днів тому

    Ravi uthrattathi Geetha pooyam Rahul thrikketta Athira makam