ആദിപരാശക്തി അമ്മയെ കൈ തൊഴുന്നേൻ 🙏.. എന്റെ അനുഭവം ആണ്. ഒരു ഉണ്ട ശർക്കര തിരുനടയിൽ വച്ചു തൊഴുതു പ്രാർത്ഥിച്ചാൽ നടക്കാത്ത ഒന്നും ഈ ഉലകത്തിൽ ഇല്ലാ.. ഓർത്താൽ ഇപ്പോളും രോമാഞ്ചം ഉണ്ടാകുന്ന നിമിഷം ഇത് തന്നെ ആണ്.. ഭക്തിയോടെ വിശ്വാസത്തോടെ അമ്മയുടെ മുന്നിൽ വന്ന് അപേക്ഷിച്ചാൽ കൈകൊള്ളുന്ന.. പിന്നെ നാം പറയുന്ന കാര്യം അമ്മയുടേതാണ്. അമ്മ അത് അത്ഭുതമായി നമുക്ക് കാണിച്ചു തരും. എത്ര പറഞ്ഞാലും പോരാ എനിക്കിതു... അത്ര അനുഭവം ആണ്... 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ ഇടയാക്കിയതിൽ എന്റെ ചോറ്റാനിക്കര അമ്മയോട് നന്ദി പറയുന്നു എല്ലാം തിരിച്ചു കിട്ടാൻ ഇടയാക്കി തരണം അമ്മയുടെ മുന്നിൽ വന്നു ഞാൻ പ്രാർത്ഥിച്ചേക്കാം ഞാൻ ശർക്കര നിവേദ്യം നടത്തിയേക്കാം എന്റെ അമ്മ എന്നെ സഹായിക്കണം എന്റെ അമ്മയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരിക്കണം
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: അമ്മേ ചോറ്റാനിക്കര ഭഗവതി കാത്തുരക്ഷിക്കമേ ശ്രീ കൊട്ടിയൂരപ്പാ ശരണം
ശ്രീ കോവിലിനു ചുറ്റുമുള്ള ഭാഗം ഇത്രയും വൃത്തിയില്ലാതെ കാണുന്ന ഒരു ക്ഷേത്രവും ഇപ്പോൾ ഇല്ല. എണ്ണയും ചെളിയും വെള്ളവും കൂടിക്കുഴഞ്ഞു തെന്നി വീഴുമോ എന്ന് ഭയം തോന്നിപ്പോകുന്ന അവസ്ഥ. ധാരാളം ജീവനക്കാരുടെ ഒരു ക്ഷേത്രം ഇത്രയും അശുദ്ധമായി കണ്ടിട്ടും ആരും പ്രതികരിക്കാത്തത് കഷ്ടമാണ്. ദേവിയുടെ ഇരിപ്പിടമാണ് എന്നെങ്കിലുമുള്ള ബഹുമാനം കാണിക്കണ്ടേ? സങ്കടം കൊണ്ട് പറഞ്ഞു പോവുകയാണ്. വർഷങ്ങൾക്കു മുൻപ് എത്ര ചൈതന്യത്തോടെ നില നിന്നിരുന്ന സ്ഥലമാണ്. അമ്മേ ദേവീ
അമ്മേ ഞാൻ വിചാരിച്ച കാര്യം നടതതീതരണേ എന്റെ തൂക്കത്തിൽ ശർക്കര തുളഭാരം ചെയ്യണേ. എന്റെ പേറി ബിന്ദു നക്ഷത്രം അവിട്ടം. മണ്ഡപത്തിൽ പറ്റും കാഴ്ജിച്ചേക്കമേ. കീഴ് ക്കാവിൽ കുരുത്തിയും കഴിച്ചേക്കമേ. എന്റെ ചോറ്റാനിക്കര ഭഗവതി.
ഉപാസനയോടെ ശാന്തി ചെയ്യുന്ന മേൽശാന്തിമാർക്കെ നല്ല അനുഭവങ്ങൾ ഉണ്ടാവുകയുള്ളു. രാമൻ തിരുമേനി യോഗ്യനായ മേൽശാന്തി തന്നെയാണ്. ശബരി മലയിലും മേൽശാന്തി യാകാനുള്ള നിയോഗം കൂടി ഉണ്ടാകട്ടെ. ഓം ശാന്തി.
ഞാൻ 2 days മുൻപ പോയി ശർക്കരയ o കിഴി പണവും വെച്ച് എൻ്റെ സങ്കടങ്ങൾ പറഞ്ഞ് ദേവിയോട് പ്രാർത്ഥിച്ചു. ഉറപ്പായു ലഭിക്കു o എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി ജോലി കിട്ടിയ ശേഷം 1day ഭജനം ഇരിക്കാമെന്നും ഞാൻ പറ ഞ്ഞ് പോന്നു.
ആദിപരാശക്തി അമ്മയെ കൈ തൊഴുന്നേൻ 🙏.. എന്റെ അനുഭവം ആണ്. ഒരു ഉണ്ട ശർക്കര തിരുനടയിൽ വച്ചു തൊഴുതു പ്രാർത്ഥിച്ചാൽ നടക്കാത്ത ഒന്നും ഈ ഉലകത്തിൽ ഇല്ലാ.. ഓർത്താൽ ഇപ്പോളും രോമാഞ്ചം ഉണ്ടാകുന്ന നിമിഷം ഇത് തന്നെ ആണ്.. ഭക്തിയോടെ വിശ്വാസത്തോടെ അമ്മയുടെ മുന്നിൽ വന്ന് അപേക്ഷിച്ചാൽ കൈകൊള്ളുന്ന.. പിന്നെ നാം പറയുന്ന കാര്യം അമ്മയുടേതാണ്. അമ്മ അത് അത്ഭുതമായി നമുക്ക് കാണിച്ചു തരും. എത്ര പറഞ്ഞാലും പോരാ എനിക്കിതു... അത്ര അനുഭവം ആണ്... 🙏🙏🙏🙏🙏
എനിക്കും അമ്മയുടെ നടയില് വന്ന് ചെയ്യണം,
എനിക്കും അങ്ങനെ ചെയ്യണം... But, അമ്മ കിടപ്പിലാണ് 5 വർഷം ആയി... എവിടെയും പോകാൻ കഴിയുന്നില്ല... ഭഗവതി എന്തെങ്കിലും വഴി കാട്ടിതരട്ടെ 🙏
@@sheejaaksheejaak4524അമ്മേ നാരായണാ 🙏🏼🙏🏼🙏🏼
ഞാൻ ചെയ്തിട്ടുണ്ട്. ആഗ്രഹിച്ച കാര്യം അമ്മ നടത്തി തന്നിട്ടുണ്ട്. അമ്മേ ശരണം. നന്ദി നന്ദി നന്ദി.
പരാശക്തി... ജഗദംബികെ ശരണം അമ്മേ
നമസ്കാരം തിരുമേനി തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ ഇടയാക്കിയതിൽ എന്റെ ചോറ്റാനിക്കര അമ്മയോട് നന്ദി പറയുന്നു എല്ലാം തിരിച്ചു കിട്ടാൻ ഇടയാക്കി തരണം അമ്മയുടെ മുന്നിൽ വന്നു ഞാൻ പ്രാർത്ഥിച്ചേക്കാം ഞാൻ ശർക്കര നിവേദ്യം നടത്തിയേക്കാം എന്റെ അമ്മ എന്നെ സഹായിക്കണം എന്റെ അമ്മയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരിക്കണം
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: അമ്മേ ചോറ്റാനിക്കര ഭഗവതി കാത്തുരക്ഷിക്കമേ ശ്രീ കൊട്ടിയൂരപ്പാ ശരണം
പ്രണാമം തിരുമേനി 🙏🏻അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻
Amme saranam Devi saranam🙏🏻🙏🏻🙏🏻
ശ്രീ കോവിലിനു ചുറ്റുമുള്ള ഭാഗം ഇത്രയും വൃത്തിയില്ലാതെ കാണുന്ന ഒരു ക്ഷേത്രവും ഇപ്പോൾ ഇല്ല.
എണ്ണയും ചെളിയും വെള്ളവും കൂടിക്കുഴഞ്ഞു തെന്നി വീഴുമോ എന്ന് ഭയം തോന്നിപ്പോകുന്ന അവസ്ഥ. ധാരാളം ജീവനക്കാരുടെ ഒരു ക്ഷേത്രം ഇത്രയും അശുദ്ധമായി കണ്ടിട്ടും ആരും പ്രതികരിക്കാത്തത് കഷ്ടമാണ്. ദേവിയുടെ ഇരിപ്പിടമാണ് എന്നെങ്കിലുമുള്ള ബഹുമാനം കാണിക്കണ്ടേ? സങ്കടം കൊണ്ട് പറഞ്ഞു പോവുകയാണ്. വർഷങ്ങൾക്കു മുൻപ് എത്ര ചൈതന്യത്തോടെ നില നിന്നിരുന്ന സ്ഥലമാണ്. അമ്മേ ദേവീ
Correct
Sree kovilinu chuttum mathramalla...motham vrithikedanu...dharmasasthavinaduthulla Durga..Ganapathi sthanam kandal sangadam varum...njan avarod samsarichu...bt ..ishtappettilla...keezhkavinadyhulla kulam kanendatha...maha mosam avastha...kkachavadam thakrithiyayi nadakkunnu....charad...chakram...pattu...saari...appam...payasam...ellam ushar...arkum ammayem venda ambalom venda...Paisa mathram
നമസ്കാരം തിരുമേനി 🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭത്രേ നാരായണ 🙏
അമ്മേ ചോറ്റാനിക്കര അമ്മേ ദേവീ ശരണം 🙏🙏🙏പ്രണാമം തിരുമേനി🙏രണ്ടു തിരുമേനിമാരു ടെയും അനുഭവങ്ങൾ കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു❤️
Oru Ahamkaravum ellatha etrayum sudhamaya manassulla angayuda poorna Bhagavathi samarpanam cheyyunna thankalku nallathu varuthatta. Nanni
അമ്മേ ദേവീ വലിയസങ്കടത്തിലാണ് നിന്റെ മുന്നിൽ തീരാതെ പ്രശ്നന്നുമില്ല ഞാൻ വിശ്വാസിക്കുന്നു ഞാൻ ശർക്കര തന്നന്നേക്കാം 🙏🙏 എന്റെ പ്രശ്നങ്ങൾ തീർത്തു തരണോ
100% nadakkum ente anubhavamaanu
@@Nav_Lion എങ്ങനെ ആണ് ശർക്കര വെക്കേണ്ടത്. അവിടെ ഷോപ്പിൽ നിന്ന് വാങ്ങിയാൽ മതിയോ.
@@anaswaraammu8113 njan chottanikkara devi temple il aanu sarkkara vekkunnath. Ente veedinu aduthaanu. Randu unda sarkkara pothinju eduth nadayil vech prarthikkum. Sarkkara njan kadayil ninnum medikkum
Namaste Thirumeni,Amma is true🙏👍
Amme sharanam devi sharanam. Ellavareyum kaatharulane amme.
Amme anugraikkane
Enikkum varanam
Amme Sharanam 🙏🙏🙏💖
അമ്മേ നാരായണ 🙏🏼🙏🏼🙏🏼
അമ്മേ നാരായണ ദേവി നാരായണ എന്റെ ഉദര രോഗം മാറ്റി തരണേ
അമ്മേ അമ്മയല്ലാതെ ആരുമില്ല ഞങ്ങൾക്ക്. അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ 🙏🙏
അമ്മേ പരാശക്തി ഭാഗവതി നമോ നമഃ പാദ നമസ്ക്കാരo തിരുമനസ്സുകളേ
അമ്മേ ശരണം
അമ്മേ ശരണം, ദേവിശരണം 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
എന്റെ മകന്റെ മനസ്സിൽ പാലിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ എന്റെ അമ്മ എന്റെ കേൾക്കാവിൽ അമ്മയെ ചോറ്റാനിക്കര അമ്മേ
Amme saranam...Devi saranam
അമ്മേ ഞാൻ വിചാരിച്ച കാര്യം നടതതീതരണേ എന്റെ തൂക്കത്തിൽ ശർക്കര തുളഭാരം ചെയ്യണേ. എന്റെ പേറി ബിന്ദു നക്ഷത്രം അവിട്ടം. മണ്ഡപത്തിൽ പറ്റും കാഴ്ജിച്ചേക്കമേ. കീഴ് ക്കാവിൽ കുരുത്തിയും കഴിച്ചേക്കമേ.
എന്റെ ചോറ്റാനിക്കര ഭഗവതി.
Amme narayana
ഉപാസനയോടെ ശാന്തി ചെയ്യുന്ന മേൽശാന്തിമാർക്കെ നല്ല അനുഭവങ്ങൾ ഉണ്ടാവുകയുള്ളു. രാമൻ തിരുമേനി യോഗ്യനായ മേൽശാന്തി തന്നെയാണ്. ശബരി മലയിലും മേൽശാന്തി യാകാനുള്ള നിയോഗം കൂടി ഉണ്ടാകട്ടെ. ഓം ശാന്തി.
ഇദ്ദേഹത്തിന്റെ വീട് അറിയാമോ. ഇരിഞ്ഞാലക്കുട ആണോ രാമൻ നമ്പൂതിരി യുടെ
ഇപ്പോൾ എറണാകുളം ശിവ ക്ഷേത്രത്തിൽ ഉണ്ട് തിരുമേനി
അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻 എനിക്ക് ആഗ്ഗ്രഹിച്ച ജോലി കിട്ടണേ ദേവി 🙏🏻🙏🏻🙏🏻
അമ്മേ നാരായണ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ❤❤🙏🙏🌹🌹
അമ്മേ ഭഗവതി ഞങ്ങളെ കയ് വിടല്ലേ അമ്മേ ഒരുപാട് കടം ഉണ്ട് അത് തീർക്കാൻ എന്ധെങ്കിലും വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ആദി പര ശക്തി ദേവിയെ.. നമ 🙏🙏🪔🙏🙏
🙏🏻ഓം അമ്മേ നാരായണാ ദേവി നാരായണാ 🙏🏻
അമ്മേ ദേവി എന്റെ മോൾക്ക് നേർവഴി കാട്ടി കൊടുക്കണേ
എനിക്കും മോൾക്കും സമാദാനം തരണേ
🙏നമസ്കാരം തിരുമേനി 🌹
Amme sharanam
ദേവിശരണം ❤❤❤
അമ്മേ ഞാനും എന്റെ മോന്റെ തുക്കത്തിൽ ശർക്കര വഴിപാട് ചെയ്യമേ 🙏🙏🙏🙏🙏അവനു ജോലി ശരിയാക്കി തരേണമേ അമ്മേ കാത്തോണേ 🙏🙏🙏🙏🙏
Amme saranam
ചോറ്റാനിക്കരയമ്മേ ശരണം🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
Amme saranam Devi narayana
അമ്മേ നാരായണ ദേവി നാരായണ 🙏🙏
ഓം അമ്മേ നാരായണ ❤️🙏🏻
ഞാൻ 2 days മുൻപ പോയി ശർക്കരയ o കിഴി പണവും വെച്ച് എൻ്റെ സങ്കടങ്ങൾ പറഞ്ഞ് ദേവിയോട് പ്രാർത്ഥിച്ചു. ഉറപ്പായു ലഭിക്കു o എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി ജോലി കിട്ടിയ ശേഷം 1day ഭജനം ഇരിക്കാമെന്നും ഞാൻ പറ ഞ്ഞ് പോന്നു.
ennit nthayyii
Amme dhevi..rekshikkane..🙏🏻🙏🏻🙏🏻🙏🏻amme narayana dhevi narayana lakshmi narayana badre narayana 🙏🏻🙏🏻🙏🏻🙏🏻kaividallle amme…
അമ്മേ കടബാധ്യതയാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയില അമ്മേ എന്നും കൂടെയുണ്ടാകണേ 🙏🏻
AmmeNarayana🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗയ് നാരായണ ❤
Pranamam Thirumeani Ammea Narayana Devi Narayana Lakshmy Narayana
അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ചോറ്റാനിക്കര അമ്മ ശരണം
വഴി പറഞ്ഞു തരു
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️♥️♥️🌹🌹🌹🌹🌹🌸🌸💙💛💛💛💚💚🧡🧡🧡🧡💚💚💙🌸♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ അസുഖവും മാറ്റി തരണേ
🕉️🙏തിരുമേനി പറഞ്ഞത് 100,% അനു ഭവം ആണ് ❤
Amme narayana devi narayana lakshmi narayana bhadre narayana🙏🏻🙏🏻🙏🏻
Amme narayana devi narayana lakshmi narayana bhadre narayana🙏🙏🙏.
Ellam ariyunna devi... Kathurakshikkane 🙏
അമ്മേ ഭഗവതി അനുഗ്രഹിയ്ക്കനേ
Amme narayana Devi Narayana Lakshmi Narayana Bhadre Narayana Rudre Narayana Durge Narayana....
അമ്മേ ശരണം 🙏🙏🙏
🙏🌹🌹🌹🙏🙏🙏അമ്മേ ദേവി ചോറ്റാനിക്കര അമ്മേ ശരണം. കാത്തു രക്ഷിക്കണേ 🌹🌹🌹🙏🙏🙏🙏
Amme Bagavathi Anugrahikane
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ🙏ദേവി നാരായണ 🙏ലക്ഷ്മീ നാായണ 🙏 ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏
HareGuruvayurappa sharanam🙏🙏🙏❤❤❤Amme sharanam🙏🙏🙏❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️❤️❤️
Amme narayana devinarayana
എന്റെ ചോറ്റാനിക്കരയമ്മേ ശരണം ശരണം ശരണം 🙏🙏🙏
സർവം ശിവശക്തി മയം 🙏🕉️🙏
Amme mahamaye saranam
അമ്മയുടെ നടയിൽ വരാനും ഒരു ദിവസം താങ്ങാനും അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു അമ്മേ ശരണം ദേവി ശരണം 🙏🙏🙏എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏
അമ്മേ നാരായണാ 🙏🙏🙏🙏
Amme Narayana. Devi Narayana pranamam prebhuji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐
Amme Narayana Devi Narayana 🙏🏻
Amme Narayanaya
Devi Narayanaya
Lakshmi Narayanaya
Bhadre Narayanaya
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme Narayana...Aadi Parashakti Amme Ente Familye Katholaney Mata ...😢😢😢❤❤
Ente amme bhagavathi
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Amme Devi manasil 🙏🙏🙏🙏
അമ്മേ നാരായണാ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ.. 🙏
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ ❤❤❤❤❤❤
അമ്മേ നാരയണ ദേവി നാരായണാ
Amme narayana Devi narayana lekshmi narayana bhadre narayana.giri thiruvathira
അമ്മേ ദേവി ചോറ്റാനിക്കര അമ്മയുടെ മകന്റെ തൂക്കത്തിൽ തന്നെ അമ്മയ്ക്ക് ശർക്കര മോനെ നല്ല മനസ്സും ജോലി വിവാഹവും നടത്തി തരണേ
അമ്മേ നാരായണ🙏🙏🙏🌺🌺🌺🌼🌼🌼❤️❤️❤️
Pranamam thirumeni 🙏
Veetil sarkkara vechu prarthikkamo
അമ്മേ നാരായണ ദേവി നാരായണ
അമ്മേ ശരണം 🙏🏻
എന്റെ ചോറ്റാനിക്കരയമ്മ സത്യം ആണ്. 🙏🙏🙏🙏🙏
അമ്മേനാരായണ. ദേവിനാരായണ. ലക്ഷ്മിനാരായണ. Badhrenarayana
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം നമസ്കാരം
ശർക്കര വഴിപാട് എങ്ങിനെ യാണ് ചെയ്യേണ്ടത് ഒന്നുപറഞ്ഞുതരുമോ
അമ്പലത്തിൽ ശർക്കര നിവേദ്യം ശീട്ട് ആക്കിയാൽ മതി
അമ്പലത്തിൽ ശർക്കര നിവേദ്യം ചീട്ടാക്കാം.... അതുപോലെ ഉണ്ടശർക്കര വാങ്ങി സമർപ്പിക്കാം
@@divinekarthiksankarഅതിനു അടുത്ത് ആണോ വീട്
ചോറ്റാനിക്കര അമ്മേ ശർക്കര നേദ്യം നടത്തിക്കൊള്ളാമേ
Amme devi🙏🙏🙏
Amme narayana Devi narayana Lakshmi narayana Bhadre narayana
Amme ende agraham etrayum vegathil nadathi tharane amme. Amme narayana devi narayana. Lakshmi narayana. Badre narayana..