സൂചി കൊണ്ട് എടു ക്കാമായിരുന്നത് തൂമ്പ കൊണ്ട് എടുക്കുന്നവർ .......| Lights Camera Action

Поділитися
Вставка
  • Опубліковано 2 жов 2024
  • സൂചി കൊണ്ട് എടു ക്കാമായിരുന്നത് തൂമ്പ കൊണ്ട് എടുക്കുന്നവർ .......| Lights Camera Action
    K R നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നഗ്നമായ മോശം ചെയ്തികൾ അന്വേഷിക്കാൻ രണ്ടംഗ ഉന്നതതല കമ്മിഷൻ ........!
    K R Narayanan National Institute of Visual Science and Arts
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 64

  • @dileepnair6145
    @dileepnair6145 Рік тому +22

    പ്രിയ.... ദിനേശാണ്ണാ.... നിങ്ങൾ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് നിങ്ങൾ പറഞ്ഞുതന്നെ പലവട്ടം കേട്ടിട്ടുണ്ട്. പക്ഷെ ഈ എപ്പിസോഡിൽ ഒരു കമ്മ്യൂണിസ്റ്കാരനും കാണിക്കാത്ത ചങ്കുറപ്പ് കാണിച്ച താങ്കൾക്ക് ഒരു big salute. നല്ലത് കണ്ടാൽ നല്ലതെന്നും.... അതുപോലെ തന്നെ തെറ്റുകളെ വിമർശിക്കാനും താങ്കൾ കാണിക്കുന്ന ആർജ്ജവത്തിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍👌👌👍👍

  • @varghesev7605
    @varghesev7605 Рік тому +2

    അടൂരിനെ ഇനി ടൂറീനയ്ക്കുക, പുരാവസ്ത്തുക്കളെയൊന്നും ഇനി ആ സ്ഥാനത്ത് ഇരുത്തരുത്.

  • @urumipparambil
    @urumipparambil Рік тому +4

    നമ്മുടെ മുൻ രാഷ്ട്രപതി ആയിരുന്ന ബഹുമാന്യനായ ശ്രീ കെആർ നാരായണൻ്റെ നാമത്തിൽ സ്ഥാപിതമായ ചലച്ചിത്ര പഠന കേന്ദ്രം ആണല്ലോ ഈ ഇൻസ്റ്റിറ്റ്യൂട്ട്. അദ്ദേഹത്തിൻ്റെ പേരിൽ ഒരു ചലച്ചിത്ര പഠന കേന്ദ്രം ആണോ വേണ്ടിയിരുന്നത് എന്ന് അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുള്ള ആരും ചോദിച്ചു പോകും.
    പഠിക്കാൻ അതി സമർഥൻ ആയിരുന്ന അദ്ദേഹം സ്കോളർഷിപ്പ് നേടി ആണ് ഉന്നത വിദ്യാഭ്യാസം വിദേശത്ത്(ലണ്ടനിൽ) പൂർത്തിയാക്കിയത് എന്നത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. ഇന്ത്യൻ ഫോറിൻ സർവീസിൽ നീണ്ട കാലം സ്തുത്യർഹമായ സേവനം നടത്തിയ ശേഷം ആണ് അദ്ദേഹം നമ്മുടെ ലോകസഭയിലേക്ക് ഒറ്റപ്പാലത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് ശേഷം ഉപ രാഷ്ട്രപതിയും രാഷ്ട്രപതിയും ഒക്കെ ആയതിന് ശേഷം കുറച്ചു കാലം വിശ്രമ ജീവിതം നയിച്ച ശേഷം ആണ് കാലയവനികയ്ക്കു പിന്നിൽ മറയുന്നത്. ഈ വഴികളിൽ എല്ലാം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിൽ വിലാസിയിരുന്ന വൻപന്മാർ കല്ലും മുള്ളുകളുമായി ഉണ്ടായിരുന്നു എന്നത് മറക്കരുത്. എന്തൊക്കെ ആയാലും ഇങ്ങനെ ഒരു സ്ഥാപനമല്ല അദ്ദേഹത്തിൻ്റെ നാമധേയത്തിൽ ഉണ്ടാവേണ്ടിയിരുന്നത്.
    പിന്നെ അവിടത്തെ ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന സമരത്തിൻ്റെയും അസ്വസ്ഥതകളുടെയും കാര്യം. നമ്മുടെ നാട്ടിൽ ജാതിയും മതവും ഒന്നും ഇപ്പൊൾ ആരും നോക്കാറില്ല എന്ന് പറയുന്നത് വെറും പുറംപൂച്ച് മാത്രമാണ്. ഇവൻ്റെ ഒക്കെ ഉള്ളിൽ എന്നും ജാതിയും മതവും ഉണ്ട്. കലയും സാഹിത്യവും സിനിമയും ഒക്കെ ചിലർ മാത്രമേ ചെയ്യാവൂ എന്ന ഒരു അപ്പ്രഖ്യാപിയ കരുതൽ ഇവിടത്തെ വരേണ്യ വർഗ്ഗം എന്ന് പറയപ്പെടുന്നവർക്ക് ഉണ്ട്. അത് അവർ സംഘം ചേർന്ന് നടത്തികൊണ്ടിരിക്കും. നമ്മുടെ നാട്ടിലെ സര്ക്കാർ പണം മുടക്കി കൊണ്ടുവരുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ പർശോധിച്ചാൽ ഇത് ബോധ്യപ്പെടും. അവയിൽ നടക്കുന്ന പിന്നാമ്പുറ കളികൾ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കപ്പെടേണ്ടതാണ്. സര്ക്കാര് ഇതിന് മുതിരില്ല. പക്ഷെ നിഷ്പക്ഷമതികളായ വാർത്താ ചാനലുകളും യൂട്യൂബ് ചാനലുകളും ഇത് കൈകാര്യം ചെയ്യേണ്ടതാണ്.

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому +3

    ഇത് എത്രാമത്തെ തവണയാണ് താങ്കൾക്ക് പിണറായി വിജയൻ സർക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നത് എന്ന് ഓർമയുണ്ടോ ? അല്ല താങ്കളുടെ അകമഴിഞ്ഞ CPM ദക്തി കണ്ടതുകൊണ്ട് ചോദിച്ചു പോകുന്നതാണ്. താങ്കൾക്ക് വിമർശകരെ ഇഷ്ടമില്ല എന്നറിയാം.

  • @ravik8375
    @ravik8375 Рік тому +5

    അവിടെയാണ് സഖാവ് ഇകെ നായനാ൪ വ്യത്യസ്തനാകൂന്നത്

  • @digun2470
    @digun2470 Рік тому

    കമ്യൂണിസം നിലനില്‍ക്കുന്ന കാലം വരെ ജാതിമതവര്‍ഗ്ഗ സമരങ്ങള്‍ നടക്കും. വര്‍ഗ്ഗസമരം സിന്താവാ

  • @advpraveenmathew
    @advpraveenmathew Рік тому +2

    മുഖ്യമന്ത്രി ക്ക് പൊതുമരാമത്തുമ്മന്ത്രി കുഴി അടക്കുന്നുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് ശ്രദ്ധ..,

  • @mskalim8409
    @mskalim8409 Рік тому +2

    Good morning chetta video nannayi 🙏🙏🙏🌹🌹🌹

  • @rajeshnairvs9895
    @rajeshnairvs9895 Рік тому +2

    ഇന്നോവ വരാതെ ഇരിക്കട്ടെ...but കട്ട support ❤️

  • @davidktda9362
    @davidktda9362 Рік тому +1

    പ്രതികരിക്കേണ്ട സംസാരിക്കാരിക നായകർ നായകൾ ആയിപ്പോയി..

  • @k.dthomas7389
    @k.dthomas7389 Рік тому +1

    തലനരച്ചുബുദ്ധിനരച്ചുവിവരംനരച്ചുവിവേകംനരച്ചുബുദ്ധിശൂന്യരായവരെപുറത്തുകളയാൻമരുന്നുകളൊന്നുമില്ലേ???ഇവരൊക്കെയാര്

  • @nirmalyam2315
    @nirmalyam2315 Рік тому +2

    ആദ്യമായി ഇ വിഷയം കൈകാര്യം ചെയ്താ നിങ്ങൾ ആണ് സാർ hatsoff

  • @senatorofutah
    @senatorofutah Рік тому +1

    I am ex sfi staff alias cpim we are great party 🥳
    We need a small break
    Let us make money 💰
    Bjp is anti national party to india

  • @gopikrishnan7
    @gopikrishnan7 Рік тому +3

    Jolik samvaranam, vidybyasatinu samvaranam, kalyanatinu samvaranam, kutti undalkunatinu 10% samvaranam, ithokke upayogichitt, kuranja jaati anennu parayan enta itra presnam???

    • @bijumathai5758
      @bijumathai5758 Рік тому +1

      ഒന്നുകിൽ ഇംഗ്ലീഷ് എഴുത് ഇല്ലേ മലയാളം എഴുത്... ഒരു തരാം 🤬

    • @urumipparambil
      @urumipparambil Рік тому

      ഒരു തരം എന്ന് പറഞ്ഞ് നിറുത്തിയത് എന്തിന്. മുഴുമിപ്പിക്ക്.
      പിന്നെ ഇവിടെ മലയാളം ഇംഗ്ലീഷിൽ എഴുതിയ സുഹൃത്തിനോട്,
      നമ്മുടെ ഭരണ ഘടനയിൽ ആദ്യം സംവരണം സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യത്തെ കുറച്ചു കാലം മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. സാമൂഹ്യമായി പിന്നോക്ക അവസ്ഥയിൽ ഉണ്ടായിരുന്ന ഇതര സമുദായങ്ങളെ മുഖ്യധാരയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ അതുണ്ടായില്ല എന്ന് മാത്രമല്ല എഴുപത്തി അഞ്ചു വർഷത്തിനു ശേഷവും അവസ്ഥയിലും മനോഭാവത്തിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഡോക്ടർ പരീക്ഷ പാസ്സായി ഉദ്യോഗാർഥി ആയി സമീപിച്ച ഡോക്ടർ പൽപ്പുവിനോട് തെങ്ങ് കയറാൻ പോകാൻ പറഞ്ഞവരുടെ പിന്മുറക്കാർ ആണ് ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് ശബരിമലയിൽ മേൽശാന്തി നിയമനത്തിന് കൊടുത്ത പരസ്യത്തിൽ അടിസ്ഥാന യോഗ്യതകളുടെ കൂട്ടത്തിൽ ബ്രാഹ്മണൻ ആയിരിക്കണം എന്ന് ചേർത്തിരുന്നത്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ അതിനെ കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല.
      ഇതിൻ്റെ ഒക്കെ നിജസ്ഥിതി വിലയിരുത്തി വേണം അഭിപ്രായങ്ങൾ രൂപീകരിക്കാനും നിലപാടുകൾ എടുക്കാനും.

  • @sreedevip4022
    @sreedevip4022 Рік тому +2

    സത്യം തുറന്നു പറയുന്നതിന് ആയിരമായി രം അഭിനന്ദനങ്ങൾ

  • @anishvarghese6163
    @anishvarghese6163 Рік тому +2

    Criticism won’t be appreciated by all and you are earning new enemies. Today’s episode was good.

  • @justaguy3956
    @justaguy3956 Рік тому +2

    ദിനേശേട്ടനെ ഒരുപാട് ഞാൻ കളിയാക്കിയിട്ടുണ്ട് പക്ഷെ ഈ ജാതിക്കും പാർട്ടിക്കും എതിരെ സംസാരിക്കാൻ കാണിച്ച ചുങ്കുറപ്പിന് എന്റെ സല്യൂട്ട് ❤❤❤❤❤...ഈ വിഷയത്തിൽ നിങ്ങൾ പൊളിച്ചു

  • @karthiknair6197
    @karthiknair6197 Рік тому +1

    mikkavarum report mukkum allenkil veluppikkum

  • @manojthomas5367
    @manojthomas5367 Рік тому

    🌹🌹🌹🌹🌹

  • @abbaskutty3515
    @abbaskutty3515 Рік тому

    ഗവൺമെന്റ് ഓർഡറുകൾ എല്ലാം ഗവർണറുടെ പേരിൽ ആണിറങ്ങുന്നതെന്ന കാര്യം മനസ്സിലാക്കൂ ..പേരിൽ മാത്രം....ഗവൺമെന്റ് ആണ് ഭരിക്കുന്നത്. ഗവർണർ അല്ല

  • @shajahanp6786
    @shajahanp6786 Рік тому +1

    ചങ്കുറ്റം അപാരം , സൂക്ഷിക്കുക?

  • @PKR663
    @PKR663 Рік тому +5

    ഗുഡ് മോണിംഗ് സാർ, മറ്റൊരു സൂപ്പർ എപ്പിസോഡ്. കെ.ആർ.നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിൽ നടക്കുന്ന ജാതി വിവേചനം , ശക്തമായ ഭാഷയിൽ അങ്ങ് വീണ്ടും തുറന്നു കാട്ടിയിരിക്കുന്നു. പറഞ്ഞാൽ വിശ്വസിക്കില്ല സാർ.... ഇവിടെ ആശുപത്രിയിലും സ്കൂളുകളിലും നടക്കുന്ന താല്ക്കാലിക നിയമനങ്ങളിലെ ശക്തമായ ജാതി വിവേചനം കാണുമ്പോൾ ഞങ്ങൾ കോൺഗ്രസ്സുകാർ തന്നെ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു. ഇവിടം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാർ തന്നെയാണോ ? അങ്ങയെപ്പോലുള്ള യഥാർത്ഥ ഇടതു പക്ഷക്കാർ ഇനിയെങ്കിലും മൗനം വെടിയണം. ബിഗ് സല്യൂട്ട് സാർ... വിശ്വാസപൂർവ്വം , പി.കെ. റോബിൻസൺ ....

    • @tommyj6289
      @tommyj6289 Рік тому

      അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആണ്

    • @PKR663
      @PKR663 Рік тому

      @@tommyj6289 എന്ന് താങ്കളോട് ആരാ പറഞ്ഞത്?

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому

    👍👍👍👍. പോന്നു. O. T. P

  • @raziklawa7849
    @raziklawa7849 Рік тому +1

    കേസ് കൊടുക്കണം പിള്ളേച്ച

  • @harindranathk300
    @harindranathk300 Рік тому

    ഇയാൾ ഈ ജയകുമാർ മരുടെ വയസ്സ് എത്ര ആണ് എന്ന് അറിയാമോ, അവന്മാര് രണ്ടു പേരും 70 കഴിഞ്ഞ കിളവന്മരു ആണ്
    ഇവന്മാർ ഒരു കോപ്പും ചെയ്യില്ല, പിണറായി പറയുന്നത് അതുപോലെ ശർധിച്ച് ഒപ്പ് ഇടും

  • @sreevidyaco7231
    @sreevidyaco7231 Рік тому +1

    ഗവർണ്ണർക്ക് ബഹുമാനം നൽകണം

  • @geetha221
    @geetha221 Рік тому +2

    True

  • @anilkumark3948
    @anilkumark3948 Рік тому +1

    Supper supper

  • @parasuramt6117
    @parasuramt6117 Рік тому

    Shanthivila dinesh sir fans association member aavan aareya contact chayyendathu ennu onnu parayamo..

  • @stylesofindia5859
    @stylesofindia5859 Рік тому +1

    മമ്മൂട്ടിയെ വരെ വിറപ്പിച്ച ദിനേശൻ

    • @khdkutty1664
      @khdkutty1664 Рік тому

      Mammoty, Lalettan...in the heart of plenty.❤❤

  • @streethustler911
    @streethustler911 Рік тому

    ❤️❤️❤️❤️👏👏🙏🙏🙏

  • @smnair3168
    @smnair3168 Рік тому

    Jan 24 മുതൽ jan 8 vare😂

  • @JM-hn8mf
    @JM-hn8mf Рік тому

    Super episode sir ethupole subject edukku

  • @raveendranrr5760
    @raveendranrr5760 Рік тому

    പ്രശ്നം "അർഥം "... ചോദ്യം...???..

  • @An_gel_14
    @An_gel_14 Рік тому

    👍🏻👍🏻👍🏻👍🏻❤️❤️❤️

  • @anukrishnanand3892
    @anukrishnanand3892 Рік тому +1

    Sir great

    • @sreedevip4022
      @sreedevip4022 Рік тому +1

      സത്യം തുറന്നു പറയുന്ന ദിനേശ് ജിയ്ക്ക ആയിരമായിരം അഭിനന്ദനങ്ങൾ!

  • @nandukrishna2458
    @nandukrishna2458 Рік тому

    👍

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Рік тому

    ദിനേശ് സർ

  • @yousefahmadalsaadi5592
    @yousefahmadalsaadi5592 Рік тому

    👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜💜👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙👍👍👍👍👍👍

  • @harir3978
    @harir3978 Рік тому

    നമസ്കാരം 🙏

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤❤👍👍👍👍

  • @hirankh4471
    @hirankh4471 Рік тому

    Gd mng✌️✌️

  • @innocent5936
    @innocent5936 Рік тому

    അടുർ മാറാന് സാധ്യത ഇല്ല

  • @bijumathai5758
    @bijumathai5758 Рік тому

    മുൻപ് പറഞ്ഞിട്ടുണ്ട് ഞാൻ ശാന്തിവിള ദിനേശ് ന്നു മതി എന്ന്... പുട്ടിനു പീര പോലെ,,,നിങ്ങളുട,,,ശാന്തിവിള,,എന്ന് വേണ്ട ന്നു 🤨🤨🤨🤨🤨🤨🤨🤨