EA Jabbar. കുർആൻ ക്ലാസ് 217. ബകറ (240) വിധവയെ തെരുവിലേക്ക് ഇറക്കിവിടുന്ന പടച്ചോൻ !

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 173

  • @balanbalan5813
    @balanbalan5813 Місяць тому +14

    നമസ്ക്കാരം മാഷേ താങ്കളുടെ ഖുറാൻ ക്ലാസ്സ് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു❤❤❤❤❤

  • @navassha1442
    @navassha1442 Місяць тому +12

    ഈ ഖുർആൻ ക്ലാസ്സ്‌ ഇസ്ലാമിനുണ്ടാക്കുന്ന damage നമ്മൾ വിചാരിക്കുന്നതിലും എത്രയോ ഭീകരമായിരിക്കും. കാത്തിരുന്നു കാണാം. Well done മാഷേ ❤

  • @Shamir-jx2pm
    @Shamir-jx2pm Місяць тому +7

    മാഷെ, നമസ്കാരം🙏🙏🙏

  • @abuabubacker3972
    @abuabubacker3972 Місяць тому +45

    മാഷിന്റെ രണ്ട് ക്ലാസ്സ് കേട്ടാൽ തന്നെ. ബുദ്ധിയുളളവർക്ക് ദൃഷ്ടാന്തം കിട്ടും

  • @manikantannairb
    @manikantannairb Місяць тому +64

    ലെ ഹമാസ്,ഹിസ്ബുള്ള,ഹൂതികൾ : നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു പാട്ടും പാടി ഓടുകയാണ് സുഹൃത്തുക്കളെ 🤣

    • @Indian1992
      @Indian1992 Місяць тому +6

      😂😂😂

    • @anilkumarck4919
      @anilkumarck4919 Місяць тому +5

      😊😊0

    • @jojijohn7269
      @jojijohn7269 Місяць тому

      72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾക്ക് പകരം 72 ഹിസ് ബോൾ ഇല്ലാത്തവ൪ക്ക് പേജറുകൾ സമ്മാനമായി നൽകുന്നു.. വാങ്ങുവിൻ, പൊട്ടിത്തെറിക്കുവിൻ...

    • @jojijohn7269
      @jojijohn7269 Місяць тому

      72 സ്തനങ്ങൾ ഉടയാത്ത ഹൂറികൾക്ക് പകരം 72 പേജറുകൾ സമ്മാനമായി നൽകുന്നു.... വരുവിൻ വാങ്ങുവിൻ, പൊട്ടിത്തെറിക്കുവിൻ...

    • @sd-ld8tp
      @sd-ld8tp Місяць тому +1

      Le joithan 10 million joithanmaare kurushadiyolikal konn thalliyallo yahove 😂and I

  • @haridasantp9604
    @haridasantp9604 Місяць тому +3

    നമസ്കാരം മാഷെ 🙏

  • @JamesBondRJ707
    @JamesBondRJ707 Місяць тому +24

    ലോകത്ത് ആദ്യമായി സ്പൂഫ് അവതരിപ്പിച്ചത് ആരാണ് ? ഉത്തരം: അല്ലാഹു. കാരണം ബൈബിളിന്റെ ഒരു വികലമായ സ്പൂഫ് ആണ് ഖുർആൻ... ഇപ്പോൾ നമ്മൾ കാണുന്ന സ്പൂഫുകളുടെ ഒന്നും ഏഴ് അയലത്ത് എത്താത്ത തെറ്റുകൾ മാത്രം നിറഞ്ഞ സ്പൂഫുകളുടെ ഒരു ആദ്യകാല വേർഷൻ... സംശയം ഉള്ളവർ ഖുർആനും ബൈബിളും വായിച്ചു നോക്കൂ..

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q Місяць тому

      Spoof maathramalla poof um allahu undakki

    • @harik95
      @harik95 Місяць тому +1

      😂😂😂

    • @anupa1090
      @anupa1090 Місяць тому +2

      Amazing laughed a lot thank u..😂😂😂😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +22

    ഒന്നും വെക്തമല്ല ഓരോ ആളും ഓരോ തരത്തിൽ അർത്ഥം വെക്കും
    ഗതികേട് ദൈവം വിശദികരിച്ച ഒരു രീതി

  • @fireball_20241
    @fireball_20241 Місяць тому +37

    മാഷെ ഒരു മൗലവി 2 മിനിറ്റ് താങ്കളുമായി സംസാരിച്ചാൽ ക്ലാസ് നിറുത്തുമെന്ന് പറഞ്ഞിരുന്നു , അത് കഴിഞ്ഞിട്ട് 21 ദിവസം കഴിഞ്ഞ് ഇന്നും തുടരുന്നു , ആ മൗലവിയെ പിന്നെ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല, അയാളെ തളിവിട്ടവർ ഇടക്കിടെ നീർക്കോലി മാളത്തിൽ നിന്നെന്ന പോലെ തല കാണിക്കാറുണ്ട് ,

  • @heartzpvm2392
    @heartzpvm2392 Місяць тому +6

    ആകാംശ യോടെ കാത്തിരിക്കുന്നു ഓരോ ക്ലാസും കേൾക്കാൻ. ഖുർആൻ ക്ലാസ്സ്‌ നു മുൻഗണന കൊടുക്കുക. വേഗം പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻

  • @jijeshc
    @jijeshc Місяць тому +11

    ഇതൊക്കെയാണ് വിശ്വാസം വിളമ്പാൻ വരുന്ന ആളുകളോട് ചോദിക്കേണ്ടത് 😮😮

    • @yunusakalad7880
      @yunusakalad7880 Місяць тому +1

      എന്നാ താങ്കളൊക്കെ ഒന്ന് ഇടപ്പെട്ട് ഈ ജബ്ബാർ മാഷിനോട് ഞങ്ങളുമായി സംവാദത്തിന് വരാൻ പറ..😂😂😂
      ആരിഫ് ഹുസൈൻ ഓടിയത് പോലെ ഇവൻ ഓടുന്നത് കാണാം..😂😂😂

    • @jijeshc
      @jijeshc Місяць тому +1

      @@yunusakalad7880 കിട്ടുന്നതൊക്കെ എവിടെ കൊണ്ട് വെക്കുന്നു 🤣🤣🤣🤣🤣

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      @@yunusakalad7880 "ഞങ്ങളുമായി" - ആരാ ഈ "ഞങ്ങൾ"?

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      @@yunusakalad7880 ആരിഫ് എവിടെ നിന്നോടി?

  • @SaleemSh-l1b
    @SaleemSh-l1b Місяць тому +9

    Hai,mashe,namaskaram

  • @padmanabhanm5036
    @padmanabhanm5036 Місяць тому +9

    പല ആളുകളും വന്ന് പറഞ്ഞു കൊടുത്തത് ക്രോഡീകരിച്ചതു കൊണ്ടാണ് ഈ അബദ്ധവും തനിയാവർത്തനവും' പരസ്പര വിരുദ്ധവും വന്നത് എന്ന് ചിന്തിക്കുന്നവർക്ക് മനസിലാവും.

  • @JoseTJ-lj3lx
    @JoseTJ-lj3lx Місяць тому +2

    ദൈവ വചനം കേട്ട് ചിരിച്ചു മടുത്തു.

  • @ABM257
    @ABM257 Місяць тому +18

    ഒരു സംശയം അള്ളാഹു മതം മാറി ജൂതനായോ മൊത്തം പരാജയമാണല്ലോ ഹമാസിനും ഹിസ്പുള്ളക്കും ഇറാനും 😅

    • @manikantannairb
      @manikantannairb Місяць тому +5

      അള്ളാഹു മാളത്തിൽ ഒളിവിലാണ് 😅

    • @TheEmdys07
      @TheEmdys07 Місяць тому

      He takes a long leave​@@manikantannairb

  • @manojalkamil2515
    @manojalkamil2515 Місяць тому +1

    👍👍മാഷേ 😘

  • @babuspieckiny6024
    @babuspieckiny6024 Місяць тому +3

    ലെ മമ്മു, അള്ളോ എന്നെ സമ്മണം, ഇതുപോലെയെങ്കിലും എഴുതി ഉണ്ടാക്കാൻ പെട്ട പാട് 😂

  • @nethinethinethi
    @nethinethinethi Місяць тому +7

    നല്ല ക്ലിയര്‍ വിഡിയോ

  • @nationalist6045
    @nationalist6045 28 днів тому +1

    മുഹമ്മദ്‌ സൃഷ്ടിച്ച ദൈവമാണ് അള്ളാഹു.

  • @sajikj573
    @sajikj573 Місяць тому +2

    ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഇസ്ലാമിലെ സ്ത്രീകക്കാണ് എന്ന് പറഞ്ഞുനടക്കുന്ന ഇസ്ലാമിലെ സ്ത്രീകൾക്ക് എന്റെ നടുവിരൽ നമസ്ക്കാരം.....

  • @shadityms1021
    @shadityms1021 Місяць тому +4

    ജബ്ബാർ മാഷ് 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @rejvs
    @rejvs Місяць тому +1

    “അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ ആ വേദ ക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാ ണ്‌ ചെയ്തത്‌” (ഖുറാന്‍ 2.101). “(നബിയേ,) നിനക്ക്‌
    നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത്‌ സ്വന്തം കൈകള്‍കൊണ്ട്‌ തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത്‌ വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക” (ഖുറാന്‍ 6.7). ആരുടെയൊക്കെയോ ഓര്‍മകളിലും കല്ലിലും
    ഇലകളിലും തോലിലും ഒക്കെ കോറി ഇടപ്പെട്ട ഖുറാന്‍ ക്രോഡീകരിക്കപ്പെട്ടത് മുഹമ്മദിനു ശേഷം എത്രയോ നാളുകള്‍ കഴിഞ്ഞാണ്. അപ്പോള്‍ ഗ്രന്ഥ രൂപത്തിലുള്ള ഖുറാന്‍ മുഹമ്മദിന്‍റെ കാലത്ത് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ജൂതന്‍മാരില്‍ ഒരു വിഭാഗം വലിച്ചെറിഞ്ഞുവെന്നും കടലാസില്‍ എഴുതിയ ഗ്രന്ഥം ഇറക്കിതന്നാലും ജനം വിശ്വസിക്കുകയില്ലെന്നുമൊക്കെയുള്ള ആയത്തുകള്‍ മുഹമ്മദിന്‍റെ
    കാലത്ത് ഉണ്ടായതാകാന്‍ സാധ്യതയില്ല. അവ കടലാസിന്‍റെ വ്യാപനവും ഗ്രന്ഥനിര്‍മാണവുമൊക്കെ ആരംഭിച്ച ശേഷം തിരുകിച്ചേര്‍ത്തതായിരിക്കാം.
    വെബ് സ്രോതസുകളില്‍ ഇപ്രകാരം കാണുന്നു. During the time of Prophet Muhammad, the Quran was primarily transmitted orally. However, portions of the Quran were also
    written down on various materials such as parchment, bones, and palm leaves. These written fragments were not compiled into a single manuscript during his lifetime.

  • @jacob4114
    @jacob4114 Місяць тому +12

    ഇത് എന്ത് തോന്നിവാസം ആണ്. ഒരു പൊട്ടൻ തോന്നുമ്പോൾ ഓരോന്ന് പറയുക പിന്നീട് മാറ്റിപ്പറയുക.
    ഇതിനെ നായികരിക്കാൻ നാസ്‌ക് പുസ്‌ക് എന്ന് പറഞ്ഞു ആളെ പറ്റിക്കുക

    • @anupa1090
      @anupa1090 Місяць тому +2

      😂😂😂😂😂
      😂😂😂😂😂

    • @babyemmanuel853
      @babyemmanuel853 Місяць тому +2

      അതിൻറെ കാരണം വളരെ നിസ്സാരമാണ്...
      ഇതുണ്ടാക്കിയ മുഹമ്മദിന് എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം സംഭവിച്ച മണ്ടത്തരങ്ങൾ ആയിരുന്നത്...

  • @jabirmandur8189
    @jabirmandur8189 Місяць тому

    Super class❤

  • @jspk1966
    @jspk1966 Місяць тому +2

    👍👍👍🥰🥰

  • @nandakumarmani9769
    @nandakumarmani9769 Місяць тому +7

    ബുദ്ധിയുള്ളവർക്ക് ദൃഷ്ടാന്തമുണ്ട് കാട്ടറബി അടിമകൾ തലച്ചോർ കാട്ടറബി തിന്നു💪💪

  • @mnikuttannair309
    @mnikuttannair309 Місяць тому +2

    🙏

  • @Kappenen3852
    @Kappenen3852 Місяць тому

    👌💪👌💪

  • @santhoshk3969
    @santhoshk3969 Місяць тому +2

    🙋‍♀️

  • @cyriacpadinjath3832
    @cyriacpadinjath3832 Місяць тому +1

  • @joshimonvl625
    @joshimonvl625 Місяць тому +8

    അ പാവം അള്ളാഹുവിന് കുറച്ച് റെസ്റ്റ് കെട്ടുക്ക് പ്ലീസ് അള്ളഹു ഹുറികളെ ഉണ്ടാക്കി നടു ഒടിഞ്ഞു

  • @Chimby-j5s
    @Chimby-j5s Місяць тому +1

    മുസ്ലിം വീട്ടില്‍ അവരെ ശരിക്കും ശ്രദ്ധിച്ചാല്‍ ഒരു മാതിരി പുരാതന ഗോത്ര വിഭാഗങ്ങളുടെ ജീവിതം കാണാന്‍ പറ്റും.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +5

    ഒരു കിത്താബിൽ എഴുതിയത് മനസ്സിലാക്കണമെങ്കിൽ മറ്റൊരു കിത്താബ് തപ്പി നടക്കണമെന്നത് മഹാ കഷ്ടം തന്നെ!

  • @snk7387
    @snk7387 Місяць тому

    👍👌

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 Місяць тому +4

    അല്ലാഹു അൻവറിനെപ്പോലെ കാക്ക മാരെ വിട്ടെന്നു തോന്നുന്നു . ഇപ്പോൾ ജൂതന്റെ കൂടെയാണ്

  • @thomasjoseph8308
    @thomasjoseph8308 Місяць тому +4

    ഇത് വിശ്വസിക്കുന്ന കോയയുടെ അവസ്ഥ

  • @mammymammy9834
    @mammymammy9834 Місяць тому

    ഒശിയത്ത് എന്നത് നിത്യം എഴുതി വെക്കുന്നതല്ല/ കുടുമ്പത്തിലുള്ള ബന്തുക്കളോടും മറ്റും ഒരാളുടെ ഇഷ്ടം സാക്ഷ്യപെടുത്തുന്നതിനാണ്

  • @anyananyan7109
    @anyananyan7109 Місяць тому

    🎉🎉

  • @haridaschirayil8337
    @haridaschirayil8337 Місяць тому

    Allahu velivillahi

  • @chackothomas-f1e
    @chackothomas-f1e Місяць тому +1

    മുസ്ലിം ആണെങ്കിൽ ഇത് തീർച്ചയായും പഠിക്കാൻ തയാറാകണം ഇത് പുസ്തക അക്കി മദ്രസ്സയിൽ പഠിപ്പിക്കണം usdtadumare. മറ്റിനിർത്തനം

  • @chandrikachandrann
    @chandrikachandrann Місяць тому

    👍👍👍

  • @pj30555
    @pj30555 Місяць тому +1

    പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം നിസ്സാര കാര്യങ്ങളിൽ പോലും കൃത്യത പാലിക്കാൻ തക്കവിധമാണ് പ്രപഞ്ചത്തെ ക്രമീകരിച്ചിരിക്കുന്നത്. ആ ദൈവത്തിന് ഈ ഗ്രന്ഥം വ്യാഖ്യാനം ആവശ്യമില്ലാത്ത വിധം ഇറക്കാൻ കഴിഞ്ഞില്ലല്ലോ.

  • @Mhdali-o8m
    @Mhdali-o8m 15 днів тому

    ഒരു മരണവീട്ടിൽ വെച്ച് ഞാൻ ചിരിച്ചുപോയത് ഒരു ഖുർആൻ പാരായണം കേട്ടാണ്. ഞാൻ അങ്ങോട്ട് കയറിചെല്ലുമ്പോൾ മരിച്ച ആളുടെ മകൾ ഇങ്ങനെ ഒതു കയാണ്.
    സൂറ വാഖിയ യിൽമരിച്ചു സ്വർഗത്തിൽ ചെന്നാലുണ്ടാകുന്ന സുഖ സൗകര്യങ്ങളെ കുറിച്ചാണ് വിവരി ക്കുന്നത്. ചിപ്പി കകത് ഒളിപ്പിച്ചു വെച്ച മൂത്തു പോലുള്ള പെണ്ണുങ്ങൾ. അതിനുമുൻപ് ജിന്നോ ഇൻസോ അവളെ തൊട്ടിട്ടില്ല അങ്ങിനെ തുടങ്ങി ഇങ്ങനെ വർണിക്കുകയാണ് മരിച്ച ശരീരത്തിന് അടുത്തുനിന്നു ആണ് പാരായണം ചെയ്യുന്നത്. അതും കരഞ്ഞുകൊണ്ട്. ഈ ഓതുന്ന ആൾക് അറിയില്ല ഞാനെന്താണ് ഈ പറയുന്നത് ഓതുന്നത് കേട്ട് നിൽക്കുന്ന ആക്കും അറിയില്ല

  • @sanalkoodali5804
    @sanalkoodali5804 Місяць тому

    മാഷേ, ഈ തഫ്സീർ ഏത് വെബ്സൈറ്റിലാ കിട്ടുക.. ലിങ്ക് തരാമോ

  • @muhammedvm9891
    @muhammedvm9891 Місяць тому +3

    ❤👍👏

  • @AkbarAli-wy5ig
    @AkbarAli-wy5ig 21 день тому

    Kurangan mashe sheriyanu kurangan albhutham wow kurangan

  • @chandrantat3757
    @chandrantat3757 Місяць тому

    Hsi,mashe❤❤❤❤

  • @abdullaabdulla7453
    @abdullaabdulla7453 Місяць тому +4

    ഒരു തവണ പൂർണമായി ഇറക്കിയ ഏതെങ്കിലും സൂറ ഉണ്ടോ മാഷേ?

  • @babasouq1875
    @babasouq1875 Місяць тому +3

    പക്ഷെ നമ്മടെ നാട്ടിൽ ഒക്കെ ഭാര്യ വീട്ടിൽ ആണ് അമ്മൾ താമസിക്കാർ. .

  • @Puucha_Meow
    @Puucha_Meow Місяць тому

    🥲ആരോടാണ് ഒസിയ്യത്ത്?? ചിലവ് ആര് കൊടുക്കണം ആര് പുറത്താക്കണം ആരാണ് നിയന്ധ്രിക്കേണ്ടത്

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Місяць тому +1

    🌍 world of brackets 🎤😆😀

  • @Asharafmohammed-j5c
    @Asharafmohammed-j5c Місяць тому +1

    ജബ്ബാറിന് ഒന്നും തിരിയുന്നില്ല എല്ലാവർക്കും എല്ലാം തിരിയണമെന്നില്ല തിരിയുന്ന ആളുകൾ അവർക്ക് എല്ലാം പെട്ടന്ന് തിരിയും. ജബ്ബാറിന്റെ തുടക്കം വഹാബിസത്തിൽ നിന്നായത് കൊണ്ട് ഒട്ടും തിരിയാൻ വഴിയും ഇല്ല ഇനി ഒറ്റ മാർഗ്ഗമേ മുന്നിലുള്ളത് ആ ആൾ മനുഷ്യനല്ല മലക്കാണ് സമയമാവുമ്പോൾ വരും അപ്പോൾ എല്ലാം വ്യക്തമായി തിരിയും പിന്നെ തിരിഞ്ഞില്ല എന്ന് ഒരിക്കലും പറയില്ല ഇത്തരം പല ഫുലാന്മാരെയും ഭൂമി എത്ര കണ്ടതാ

    • @abdullatheefkp6433
      @abdullatheefkp6433 Місяць тому +1

      നിന്നെപ്പോലെയുള്ള പമ്പര വിഡ്ഢികൾ ഉള്ളിടത്തോളം ഇതും വിശ്വസിച്ചു കൊണ്ടിരിക്കുo.

    • @allahpedo7559
      @allahpedo7559 Місяць тому +1

      "തിരിയുന്ന ആളുകൾ അവർക്ക് എല്ലാം പെട്ടന്ന് തിരിയും" - അന്ധവിശ്വാസികൾക്ക് എല്ലാം വേഗം തിരിയും

  • @rejvs
    @rejvs Місяць тому +1

    അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക്‌ നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌.
    (ഖുറാന്‍ 15.88) ഇങ്ങനെയാണെങ്കില്‍ അവിശ്വാസികളെ നരകത്തിലിട്ട് പൊരിക്കും എന്നുള്ള അള്ളാന്‍റെ പറച്ചില്‍ എങ്ങിനെ വിശ്വസിക്കും? മദ്യപ്പൊയയും ഹൂറികളും ഉള്ള പരലോകം ഒരിടത്ത് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കുക തന്നെ ചെയ്യുമെന്നു
    വേറൊരിടത്ത് പറയുന്നു.“വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍
    നിത്യവാസികളായിരിക്കും എന്നു ഖുറാന്‍ 2.82 ല്‍ പറയുന്നു. എന്നാല്‍ " ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം
    നിറയ്ക്കുക തന്നെചെയ്യും എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു" വെന്ന് As Sajda 13 ലും പറയുന്നു. ഇതൊക്കെ
    വിശ്വസിക്കാന്‍ വിധിക്കപ്പെടുന്നതില്‍പരം ശിക്ഷ വേറെയില്ല. ലെബനോണിലും പലസ്തീനിലുമൊക്കെ നിസ്കാരം നടത്തിക്കൊണ്ടിരിക്കുന്നവരുടെ
    ചന്തിയില്‍ തന്നെ ഇസ്രയേലിന്‍റെ മിസ്സൈല്‍ കേറുന്നു. ഇറാന്റെ ആത്മീയ ആചാര്യന്‍ പ്രപഞ്ചസൃഷ്ടാവായ അള്ളാഹുവിന്റെ സംരക്ഷണത്തില്‍
    വിശ്വസിക്കാതെ ജൂതന്റെ കണ്ണില്‍ നിന്നും ഒളിച്ചു നടക്കുന്നു.

  • @VKKDZONE
    @VKKDZONE Місяць тому

    *ഇന്നത്തെ ചോദ്യം*
    *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.*
    *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"*
    *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?*
    *A- മന്ദബുദ്ധി*
    *B- നിഷേധചിന്തകൻ*
    *C- പരിഹാസ്യൻ*
    *D- യുക്തിവാദി*
    ( ഉത്തരം D)

  • @Sathyasheelan1184
    @Sathyasheelan1184 Місяць тому +2

    എൻ്റെ മരണ ദിവസം മുതൽ ... എന്ന് ഒസ്യത്ത് എഴുതിക്കൂടെ ??? മരണ ശേഷം പ്രാബല്യത്തിൽ വരുന്ന ഒന്ന്യത്തുകൾ അങ്ങനല്ലേ...???

  • @rejvs
    @rejvs Місяць тому +2

    തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചതു തന്നെയാകുന്നു.സ്പഷ്ടമായ അറബി ഭാഷയിലാണ്‌ (അത്‌ അവതരിപ്പിച്ചത്‌).
    നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിക്കുകയും എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌ ഓതിക്കേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍
    അവരതില്‍ ‍വിശ്വസിക്കുമായിരുന്നില്ല" (ഖുറാന്‍ 26.192 മുതല്‍ 26.199 വരെ). “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ (കാര്യങ്ങള്‍) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (ഖുറാന്‍ 14.4). അല്പബുദ്ധികളായ കാട്ടറബികള്‍ക്കിടയിലെ സര്‍ക്കുലേഷനു വേണ്ടിമാത്രം അല്ലാഹുവിന്‍റേതെന്ന വ്യാജേന മുഹമ്മദ് പറഞ്ഞ വചനങ്ങളാണ് ഖുറാനെന്നു വ്യക്തം.
    തലേക്കെട്ടു കിഴങ്ങുകള്‍ വയളു പ്രസംഗങ്ങളിലെല്ലാം ഇത്തരം വചനങ്ങള്‍ സൂത്രത്തില്‍ ഒഴിവാക്കുന്നു.

  • @MaariyaKozhikkal
    @MaariyaKozhikkal Місяць тому

    ജലീലിന്റെ താടി കണ്ടപ്പോൾ തന്നെ ഒരു പ്രാക്ടീസ് മുസ്ലിമാണ് എന്ന് തോന്നി
    ജീവിച്ചിരിക്കുമ്പോൾ അല്ലാഹുവിന്റെ സ്വർഗ്ഗം വേണ്ട എന്ന് പറഞ്ഞ
    ആ സ്വർഗ്ഗത്തിലേക്ക് മരണത്തിനുശേഷം നിർബന്ധിതമായും മഹാത്മാഗാന്ധിയെ പോലുള്ള മഹാന്മാരെ
    കയറ്റാൻ വേണ്ടി പരിശ്രമിക്കുന്ന കെ ടി ജലീൽ സാഹിബ്
    നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടോ

  • @zakkirhossain8462
    @zakkirhossain8462 Місяць тому +1

    തെറ്റായി മനസ്സിലാക്കിയ ഒരു പാട് കാര്യങ്ങൾ

    • @Sathyasheelan1184
      @Sathyasheelan1184 Місяць тому +2

      ആരാണ് തെറ്റായി മനസ്സിലാക്കിയത് ... ???
      മുഫസ്സിറുകളോ ???

    • @sasidharanm7089
      @sasidharanm7089 Місяць тому +4

      ബ്രാക്കറ്റില്ലാതെ ഏതെങ്കിലും വചന० ഖുറാനിലുണ്ടോ

  • @comaredscbs
    @comaredscbs Місяць тому +3

    മാഷ് 🥰🥰🥰

  • @shijithkumarp7837
    @shijithkumarp7837 Місяць тому +4

    അൽ കച്ചറ😂😂😂😂

  • @njan8867
    @njan8867 Місяць тому

    സവാദത്തിന് ശേഷം മാഷ്ന്റെ വാക്കുകൾക്ക് മൂർച്ച കൂടി......

  • @vijayann1273
    @vijayann1273 Місяць тому

    What about her husband share
    Will she entitled to get her husband's property - immovable or movable

  • @Girilalgangadharan
    @Girilalgangadharan Місяць тому

    ജബ്ബാർ മാഷേ അങ്ങയുടെ നവോദദാനം നിച്ഛയമായും ബുദ്ധി ഒരു പുസ്തകത്തിനു പണയം വച്ചു ജീവിക്കുന്ന സമൂഹത്തിനു വിവരമേകട്ടെ 😔

  • @jacob4114
    @jacob4114 Місяць тому +1

    മൊഹമ്മദിന്റെ(പി) അടിമ അള്ളാഹു മൊഹമ്മദിനു(പി) കൊടുത്ത പ്രത്യേക അകവശങ്ങൾ.
    1) എത്ര പെണ്ണുങ്ങളെ വേണമെങ്കിലും ഭാര്യ ആക്കാം. എത്ര അടിമ പെണ്ണിനെ വേണമെങ്കിലും വച്ചോണ്ടിരിക്കാം.
    2) ഹജ്ജ്‌നോ ഹിജറയോ പോകുമ്പോളും പെണ്ണുങ്ങളെ നികാഹ് കഴിക്കാം.
    3) മൊഹമ്മദിനു നികാഹ് കഴിക്കാൻ പെണ്ണിന്റെ രക്ഷിതാവ് ഒന്നും വേണ്ട. ഇഷ്ട്ടം ഉള്ളതിനെ എടുത്തോണ്ട് പോകാം.
    4) മൊഹമ്മദിനു ഭോഗിക്കാൻ മുസ്ലിം സ്‌ത്രീകൾക്ക് ശരീരം ദാനം ചെയാം. ശരീരത്തിന് കാശു (മെഹർ) കൊടുക്കണ്ട.
    5) മൊഹമ്മദിനു നികാഹ് കഴിക്കാൻ പെണ്ണിന്റെ സമ്മതം വേണ്ട. അവളെ വേറെ ആരും നോക്കാൻ പാടില്ല.
    6) മൊഹമ്മദിനു ഇദ്ദ നോക്കണ്ട കാര്യം ഇല്ല. അപ്പൊ തന്നെ പരിപാടി തുടങ്ങാം (എന്തായാലും മൊഹമ്മദിനു കുട്ടികൾ ഉണ്ടാകാതില്ല പിന്നെ വെറുതെ സമയം കളയണ്ട )
    7) മൊഹമ്മദിനു വേറെ ഒരാളുടെ ഭാര്യയെ ഇഷ്ട്ടപ്പെട്ടാൽ അയാൾ അപ്പോൾ തന്നെ അവളെ തലാക്ക് പറഞ്ഞു മൊഹമ്മദിനു റെഡി ആക്കി കൊടുക്കണം.
    8) മൊഹമ്മദിനു ഒരു പെണ്ണിനെ ഇഷ്ട്ടം ഉള്ള ആൾക്ക് കൊടുക്കാം. (കാണാൻ കൊള്ളാത്ത പെണ്ണുങ്ങൾ, ഇഷ്ട്ടം ഇല്ലാത്ത പെണ്ണുങ്ങൾ ശരീര ദാനം ആയി വന്നപ്പോൾ ഇങ്ങനെ ആണ് മൊഹമ്മദ് രക്ഷ പെട്ടത് )
    ആരാണ് ഈ അള്ളാഹു? മൊഹമ്മദ് തന്നെ😝😜😜😜🤗🤗😂😂😂😂
    അള്ളാ ഇത്രേ ഒക്കെ മാമ പണി ചെയ്തിട്ടും മൊഹമ്മദു ഉള്ളിൽ ഒരുപാടു മോഹിച്ച സഹോദരി ഉമ്മ് ഹാനി യെ ഭോഗിക്കാൻ പറ്റിയില്ല. ഒരുപാടു ശ്രമിച്ചു നോക്കി

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Місяць тому

    Allah originates from the right ancient Meccan customary beliefs 😢😢😢😢

    • @TheEmdys07
      @TheEmdys07 Місяць тому

      From the quraish tribal diety

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +3

    എന്താണ് പറഞ്ഞതെന്ന് ദൈവത്തിനും അറിയില്ല നബിക്കും അറിയില്ല പിന്നെയല്ലേ മനുഷ്യന് മനസിലാക്കുക

  • @Ashrafpary
    @Ashrafpary Місяць тому +2

    ഈ ദുർബലപ്പെടുത്തിയ ആയത്തുകൾ എന്തിനാ ഇപ്പോഴും ഖുറാനിൽ ഉള്ളത്. അത് delete ചെയ്താൽ പോരെ.

    • @Indian-od4zf
      @Indian-od4zf Місяць тому

      ua-cam.com/users/shorts2UAwC5NriaI?si=ASR496H7hG9a4I1i

  • @thirdeye7720
    @thirdeye7720 Місяць тому

    Eppozhanumarikkuga ennariyillallo adukond kalliyaanam kazhinchayudan vasiyath ezhudivekkug😂😂😂😂🎉🎉🎉

  • @riyazazeez792
    @riyazazeez792 Місяць тому

    ഖുർആൻ ക്ലാസ്സ്‌ എന്നതിന് പകരം ഖുർആൻ വിമർശന ക്ലാസ്സ്‌ എന്ന് ആക്കിക്കൂടെ മാഷേ...

    • @Say-No-2-Islam
      @Say-No-2-Islam Місяць тому +1

      ഖുർആനിൽ ഉള്ളതു പറയുന്നത് വിമർശനം ആകുന്നതെങ്ങനെ?

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Місяць тому

    Qurans needs a perfect 👌 editor ...but what is to be edited...rewritten is better...😅

  • @wisemankannur1320
    @wisemankannur1320 Місяць тому

    10:30 നമുക്ക് average ചെയ്‌താലോ. 4+12=16/2; 8 മാസം. ഒക്കെ?

  • @salimbabu4757
    @salimbabu4757 Місяць тому

    കുർ ആനിൽ റദ്ദാക്കാത്ത എത്ര ആയത്തുണ്ട്?

  • @Puucha_Meow
    @Puucha_Meow Місяць тому

    😂ചെറിയ രണ്ടോമൂന്നോ കുട്ടികൾ ഉള്ളപ്പോൾ ആണ് ഭർത്താവ് മരിച്ചതെങ്കിൽ ആര് ചിലവിന് തരും കൊല്ലം കഴിഞ്ഞു അവൾ പോയാൽ കുട്ടികളെ ആര് നോക്കും?ആരോടാണ് വസിയ്യത്ത് ചെയ്യുന്നത്

  • @josejoseph7518
    @josejoseph7518 Місяць тому

    Pazya neyamam vach Mohammad te ammak oru varsham kettiyo chilave

  • @salimpm2684
    @salimpm2684 Місяць тому

    ഇപ്പോഴും e പൊട്ടകുളത്തിൽ നീന്തി തുടിച്ചു സ്വർഗം സ്വപ്നം കണ്ടു കഴിയുന്ന പൊട്ടന്മാരെ കുറിച്ച് ഓർക്കുമ്പോൾ

  • @Hanis638
    @Hanis638 Місяць тому +1

    😂😢😅

  • @badshapalamadathil3339
    @badshapalamadathil3339 Місяць тому +1

    അൽബഖറ: 240.
    "നിങ്ങളിൽ നിന്ന് ഭാര്യമാരെ വിട്ട് മരണപ്പെടുന്നവർ, തങ്ങളുടെ ഭാര്യമാരെ ഒരു കൊല്ലത്തേക്ക് ജീവിത വിഭവം നൽകാൻ വസ്വിയത്ത് ചെയ്യേണ്ടതാണ്. അവരെ വീട്ടിൽ നിന്ന് പുറത്താക്കാവുന്നതുമല്ല. എന്നാൽ അവർ (സ്വയം) പുറത്തുപോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തിൽ മര്യാദയനുസരിച്ച് അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കു കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞനുമാകുന്നു."
    241.
    "വിവാഹമോചിതരായ സ്ത്രീകൾക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി (മതാആയി) നൽകേണ്ടതാണ്. ഭയഭക്തിയുള്ളവർക്ക് അതൊരു ബാധ്യതയത്രെ."

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      ഒരു കൊല്ലം കഴിഞ്ഞാലോ?

    • @badshapalamadathil3339
      @badshapalamadathil3339 Місяць тому

      ഒരു ഇസ്ലാമിക കുടുംബത്തിൽ ഒരു സ്ത്രീ വിവാഹിതയായാലും അവൾ സ്വന്തം വീട്ടിൽ അന്യയല്ല. ഭർതൃവീടു വിട്ട് പോരേണ്ട സന്ദർഭമുണ്ടായാൽ , സ്വന്തം വീട്ടുകാർക്ക് അവളെ സംരക്ഷിക്കാൻ ബാധ്യതയുണ്ട്.

    • @badshapalamadathil3339
      @badshapalamadathil3339 Місяць тому +1

      സ്വന്തം വീട്ടുകാർക്ക് അവളെ സംരക്ഷിക്കാർ ബാധ്യതയുണ്ട്. രക്തബബന്ധങ്ങളെ അറുത്തുമാറ്റിയിട്ടല്ല മുസ്ലിംസഹോദരി ഭർതൃവീട്ടിൽ പോകുന്നത്.

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      @@badshapalamadathil3339 അതായത് ഇസ്ലാമിൽ കല്യാണം കഴിച്ചു പോയാലും പെൺമക്കൾ പിതാവിന് ബാദ്ധ്യതയായി തുടരാം?

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      @@badshapalamadathil3339 ഇസ്ലാമിലേക്കു പോകുന്ന ഞങ്ങളുടെ സഹോദരിമാർ അറിയണമല്ലോ സ്വന്തം അച്ഛനമ്മമാരുമായി വഴക്കുകൂടി പോയാൽ വഴിയാധാരം ആയേക്കാമെന്ന്.

  • @josejoseph7518
    @josejoseph7518 Місяць тому

    Mohammadunm , Allah. education Ela

  • @udhamsingh6989
    @udhamsingh6989 Місяць тому +2

    അള്ളാ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാഫിർ ജൂതന്റെ മൊസ്സാദിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.. നാഥാ അള്ളാനെ കാത്തോളണേ :

  • @baburajchirayil121
    @baburajchirayil121 Місяць тому

    പടച്ചോന് ഒരബദ്ധം പറ്റിയതാണ് നാറ്റിക്കരുത് പ്ലീസ്.

  • @Hpz-ci9zr
    @Hpz-ci9zr Місяць тому +1

    🤣

  • @AbdulMajeed-sk9of
    @AbdulMajeed-sk9of Місяць тому

    Has to call Allah for a hearing in a man court...😅

  • @sebastianm.m.2558
    @sebastianm.m.2558 Місяць тому +2

    ഭർത്താവുമരിച്ച്‌ നാലു മാസവും പത്തു ദിവസവും ആയ ആരെയെങ്കിലും നബി കല്യാണം കഴിച്ചു കാണും

  • @HabeebRahman-qw1ue
    @HabeebRahman-qw1ue Місяць тому

    WORLD ALL QURAN WORDS BOOK MEANS SAME TYPE IN WRITING BUT YOU HAVE NOT UNDERSTANDING LIKE AS OTHERS DEBETES Doing in Name wrong, GUSESS in says all peoples GET CUNFUSE why you doing this?

  • @Rashidres
    @Rashidres Місяць тому

    മാഷേ നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ... ഇതുപോലെ ഹദീസ് ക്ലാസ് എടുക്കുവാൻ കഴിയുമോ.. ഇന്ന് ശാസ്ത്രം കണ്ടെത്തിയ എത്രത്തോളം കാര്യങ്ങളാണ് ഹദീസുകളിൽ ഉള്ളത്.. ഹദീസ് ക്ലാസ് എടുത്താൽ നിങ്ങൾ ശഹദാ ചൊല്ലും എന്ന് പേടിച്ചിട്ടാണോ.. 😂😂😂😂😂😂 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    ഹദീസ് ക്ലാസ് എടുക്കുവാൻ നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു...

  • @3337-u8m
    @3337-u8m Місяць тому

    Jabbarinta artham vekkal
    Kollam😂😂😂
    മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ അങ്ങിനെ ആണൊ ചെയ്യുന്നത് ഭർത്താവ് മരിച്ചാൽ
    മക്കൾ അലെങ്കിൽ മറ്റുള്ള ബദ്ധുക്കൾ മരിച്ചയാളുടെ ഭാര്യയെ കുടുംബത്തിൽ നിന്ന് പുറത്താകാറാണൊ പതിവ്
    😊 ചിലപ്പോൾ അവര് ആയത്തിന്ന് ഇങ്ങനെ ഒരർഥം
    ഉള്ളത് അറിയാഞ്ഞിട്ടാണൊ '
    പിന്നെ ചെറുപ്പാക്കാരായ ഭാര്യമാർ ചിലപ്പാൾ കുട്ടികൾ
    ഉണ്ടാവാം അല്ലെങ്കിൽ ഇല്ലാതിരിക്കാം ഭർത്താവ് മരിച്ചാൽ നമ്മുടെ സമൂഹത്തിൽ എന്താണ് നടക്കുന്നത് : എല്ലാവരും ജീവിതകാലം മരിച്ച ഭർത്താവിൻ്റ വീട്ടിൽ കഴിയുമൊ
    'അവർക്ക് നല്ലതെന്ന് തൊന്നുന്നത് നേരായ രീതിയിൽ അവർ തിരഞ്ഞെടുക്കും

  • @ksimongeorge5020
    @ksimongeorge5020 Місяць тому

    😢😮

  • @malayalikerala6035
    @malayalikerala6035 Місяць тому

    ഭർത്താക്കൾ? ഒന്നിൽ അധികം ഭർത്താവ് ഉണ്ടാ?

  • @anujafmlpanu3102
    @anujafmlpanu3102 Місяць тому

    ഖുർആൻ നല്ലതുപോലെ വായിക്കണം.
    ജബ്ബാറിനെ പോലെയുള്ള വിവരദോഷികളിൽ നിന്ന് ഖുർആൻ പഠിച്ചാൽ അത് ഉണ്ടാവില്ല.
    ഇസ്ലാമിനെ വിമർശിച്ച് ഖുർആനെ വിമർശിച്ച് പുസ്തകം എഴുതി നടന്നവർ ഖുർആനെ കുറിച്ച് കൂടുതലായി ആയത്തിൽ പഠിച്ചപ്പോൾ
    അവർ വിശുദ്ധ ഇസ്ലാമിലേക്ക് വന്ന ചരിത്രമാണ് ഉള്ളത്. Joram van Klaveren നെ പോലെ എത്ര പേർ
    ചരിത്രം എടുത്ത് പരിശോധിച്ചാൽ കാണും.

    • @davedonot2788
      @davedonot2788 Місяць тому

      🤣🤣🤣🤣Bhayankaram thanne

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      Joram van Klaveren ഖുർആനിൽ എന്തു കണ്ടിട്ട് പൊട്ടക്കുളത്തിൽ ചാടിയതാണ്? പോയി അങ്ങേരുടെ ഇന്റർവ്യൂകൾ കണ്ടു നോക്കിയാട്ടെ

    • @anujafmlpanu3102
      @anujafmlpanu3102 Місяць тому

      @@Say-No-2-Islam ഏതായാലും അദ്ദേഹത്തിന് നിന്നെക്കാൾ വിവരമുണ്ട്. അതുമാത്രം മനസ്സിലാക്കിയാൽ മതി നീ ഇപ്പോൾ.

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      @@anujafmlpanu3102 അതു താങ്കൾക്കു തോന്നുന്നതാ. ഇസ്ലാമിലേക്കു കണ്ണുംപൂട്ടി ചാടുന്നവന് വിവരം ഉണ്ടെന്നു വിശ്വസിക്കാൻ എന്നെ കിട്ടില്ല

    • @abdullatheefkp6433
      @abdullatheefkp6433 Місяць тому

      അവരാരും ഖുർആൻ വായിച്ചല്ല വന്നത്. നി

  • @muhammedrazik7212
    @muhammedrazik7212 Місяць тому

    Potta 😂vasiyath merikumumb azhudhenda kariyam ane

  • @3337-u8m
    @3337-u8m Місяць тому

    JabbR , വിശ്വാസമില്ലത്തവർ സാധാണേ എല്ലാ മതങ്ങളിൽ നിന്നും പുറത്ത് പോകാറുണ്ട്
    എന്ന് വച്ച് അവർ താൻ വിശ്വസിച്ച് പൊന്ന മതങ്ങളെ താറടിക്കാറില്ല
    താങ്കൾ എന്ത് കൊണ്ടാണ് ഇത്ര ഇസ്ലാം വിരോധി ആയത്.
    ശരിക്കും താങ്കൾ നിരീക്ഷര വാദത്തിൽ വിശ്വസിക്കുന്നു ണ്ടൊ

    • @Say-No-2-Islam
      @Say-No-2-Islam Місяць тому

      പുറത്തുപോകുന്നവനെ കൊല്ലാൻ നടക്കുന്ന എത്ര മതമുണ്ട്? മതംവിട്ടവനെ ഭ്രഷ്ടു കൽപ്പിക്കുന്ന എത്ര മതങ്ങളുണ്ട്? ഇസ്ലാം ഒരു CULT ആണ് - മതമല്ല

  • @Rahman_Ponnani
    @Rahman_Ponnani Місяць тому

    നീ പറയും

  • @nomiko5387
    @nomiko5387 Місяць тому

    ദൈവാനുഗ്രഹത്താൽ പിതാവില്ലാതെ ജനിച്ച പ്രവാചകനാണ് ഇസ്ലാമിലെ ഈസാ നബി. ദൈവം ഒരിക്കലും പിതാവല്ല. ഓരോ പ്രവാചകനും താൻ ദൈവപുത്രനാണെന്ന് അവകാശപ്പെടാൻ കഴിയില്ല. ഇബ്രാഹിം പ്രവാചകനെപ്പോലെയുള്ള അനേകം ദൂതന്മാരിൽ ഒരാളാണ് അദ്ദേഹം.
    ദൈവാനുഗ്രഹത്താൽ ജനിച്ച ( through Blessings of God) നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ തങ്ങളുടെ പിതാവ് ദൈവമാണെന്ന് അവർ അവകാശപ്പെട്ടില്ല.
    പിശാചിനെ ആരാധിക്കുന്നതിനായി പ്രവാചക നാമങ്ങൾ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പാണ്
    പി ടി ഉഷയും ഉഷ ഉതുപ്പും തമ്മിൽ വ്യത്യാസമുണ്ട്.
    3000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ കഥ ഉപയോഗിച്ച് ദുരാരാധന പിന്തുടരാൻ ആളുകളെ വിഡ്ഢികളാക്കുന്ന തട്ടിപ്പ് കഥയാണിത്.
    ഈജിപ്തിലും റോമിലും 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കഥയുമായി സാമ്യമുള്ള മറ്റ് നിരവധി ദൈവങ്ങളുണ്ട്.
    ഹോറസിൻ്റെ ജീവിതം 1000 വർഷത്തിനു ശേഷo. ദൈവപുത്രനാണെന്ന് കാണിക്കുന്നു, അതായത് ഈജിപ്ഷ്യൻ ദൈവം 3000 വർഷം മുമ്പ് ജീവിച്ചിരുന്ന ഹോറസ് ആണ് നമ്മുടെ ദൈവപുത്രൻ. ലിങ്കിലെ വിശദാംശങ്ങളിലേക്ക് പോയിക്കഴിഞ്ഞാൽ, യഥാർത്ഥത്തിൽ ഹോറസ് ആണെന്ന് എളുപ്പത്തിൽ പറയാൻ കഴിയും. അതിൽ യാതൊരു സംശയവുമില്ല
    സാമാന്യബുദ്ധിയുള്ള ആർക്കും ലിങ്കിൽ പോയി 40-ലധികം അമ്പരപ്പിക്കുന്ന സമാനതകൾ കണ്ടെത്താനാകും.
    രണ്ടും തമ്മിൽ ഏകദേശം സാമ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്,
    hubpages.com/religion-philosophy/forum/42035/the-parallels-between-jesus-and-horus-#:~:text=Both%20walked%20on%20water%2C%20cast,%22Peace%2C
    റോമിൽ നിന്നുള്ള ദുർ മന്ത്രവാദികൾ ഒരു കഥ വികസിപ്പിച്ചെടുത്തു. അവർ ദൈവദൂതനെ ദൈവപുത്രനാക്കി കള്ളക്കഥ സൃഷ്ടിച്ചു.
    അതിനായി അവർ ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ കഥ എടുത്ത് അത് അവരുടെ ദൈവപുത്രൻ്റെ കഥയായി മാറ്റി. പ്രേതങ്ങൾ, ആത്മാക്കൾ, നീച ശക്തികൾ മുതലായവയെ ആരാധിക്കുന്ന ദുരാചാരം തുടരാൻ അവർ ഒരു പുതിയ മതം ആരംഭിച്ചു.
    അവർ ആധികാരികത ലഭിക്കാൻ വേണ്ടി ഖുർആനിലെ ഈസാ നബി തങ്ങളുടെ താണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
    ദൈവത്തിന് മക്കളുണ്ടെന്ന് ആരും അംഗീകരിക്കുന്നില്ല. അത് ശുദ്ധ അസംബന്ധമാണ്. ദൈവത്തിന് കുട്ടികൾ, ലൈംഗികത, സ്ത്രീകൾ മുതലായവ ആവശ്യമില്ല. യൂറോപ്പിൽ ലക്ഷക്കണക്കിന് കേസുകളാണ് പാസ്റ്റർമാർ ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നത്. എന്നാൽ ഇസ്ലാമിൽ അത് നിഷിദ്ധമാണ്. വിവാഹിതയായ സ്ത്രീയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന ഒരു അധാർമികനുമായി ദൈവത്തെ തുലനം ചെയ്യാൻ കഴിയില്ല. ദൈവം എങ്ങനെയാണ് പിതാവ് ആകുന്നത്? ഒരു മനുഷ്യസ്ത്രീയെ ദൈവം വെടിവച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കാൻ കഴിയുമോ ? (അവിഹിത ലൈംഗികതയെ കേരള സാഹിത്യ ഭാഷയിൽ വെടിവെക്കൽ എന്നാണ് വിശേഷിപ്പിക്കുന്നത്)
    അതും വിവാഹിതയായ സ്ത്രീയോടൊപ്പമോ? ദൈവം ഒരു സാധാരണ മനുഷ്യനെക്കാൾ വൃത്തികെട്ടവനും അധാർമികനുമാണോ?. ഒരു സംസ്‌കാരസമ്പന്നരായ ഒരു സമൂഹം അത് എങ്ങനെ വിശ്വസിക്കുന്നു, എങ്ങനെയാണ് ഇത്തരമൊരു അധാർമികമായ കാര്യം പിന്തുടരുക.
    ഇസ്ലാമിന് അത് അംഗീകരിക്കാൻ കഴിയില്ല. അത് ഹറാമാണ്,
    ഞങ്ങൾ സാത്താൻ . ചെകുത്താൻ എന്ന് വിളിക്കുo. ഇവർ സമൂഹത്തിൽ വേദനയും മാനസിക അടിമത്തവും പ്രചരിപ്പിക്കുന്നു. യൂറോപ്യൻ യുവാക്കൾ, അമേരിക്കക്കാർ തുടങ്ങിയവരുടെ ജീവിതം പരിശോധിച്ചാൽ നിങ്ങൾക്കത് ബോധ്യമാകും.
    സംശയമുള്ള ആർക്കും ഈജിപ്ഷ്യൻ ദൈവമായ ഹോറസിൻ്റെ വിശദാംശങ്ങൾ internet തിരയാൻ കഴിയും

    • @babyemmanuel853
      @babyemmanuel853 Місяць тому

      സുഹൃത്തേ, ആദ്യം താങ്കളുടെ അഭിപ്രായത്തിൽ എന്താണ് പിശാച് എന്നു പറയുക...
      ഖുറാനിൽ പറഞ്ഞിരിക്കുന്ന ജിന്ന് തന്നെയല്ലേ ഇബലീസ് എന്ന സാത്താൻ...
      അതല്ലേ ഖുറാൻ പറയുന്നത് ഇബലീസു വഴിതെറ്റിക്കുന്നവനാണന്നു...
      അതുതന്നെയാണ് അള്ളാഹു എന്നും ഖുറാൻ പറയുന്നു...
      ആദ്യം നിങ്ങൾ അതിലൊരു തീരുമാനത്തിൽ എത്തുക...
      അടുത്തത് , നിങ്ങൾ ഈസായെ അംഗീകരിക്കുന്നുണ്ടോ...
      ചിലപ്പോൾ പറയും ഈസാ പ്രവാചകനാണന്നു, വേറെ ചിലപ്പോൾ ഇവിടെ കുറിച്ചമാതിരിയും പറയും....
      ആദ്യം നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...
      ഇനി നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാം...
      യേശു മനുഷ്യനായി ജനിക്കുന്നതിന് മുമ്പ് ദൈവത്തോടൊപ്പമുള്ള ദൈവത്തിന്റെ വചനമായിരുന്നു...
      അതായത് മനുഷ്യന്റെ ഇഛയാലല്ല ദൈവത്തിന്റെ പദ്ധതിയായിരുന്നത്...
      താങ്കൾക്ക് മനസിലാക്കാൻ പറയാം...
      പ്രപഞ്ച സൃഷ്ടാവായ ദൈവം ദൃശ്യപ്രപഞ്ചത്തെ സൃഷ്ടിച്ചതിനു ശേഷം ഈ ഭൂമിയെ ജീവജാലങ്ങളും ഒരുപോലെ തന്നെയുള്ളവയേയും സൃഷ്ടിച്ചു...
      അവസാനമായി മനുഷ്യരെ സൃഷ്ടിച്ചു... കാലാന്തരത്തിൽ മനുഷ്യർ ദൈവത്തിൽനിന്ന് അകന്നു ദൈവത്തിന്റെ എതിരിയുടെ ( സാത്താൻറ) സ്വാധീനത്തിലായി ..
      മനുഷ്യൻ ധാർമികമായും സന്മാർഗപരമായും അധഃപതിച്ചു... അവരെ തിരികെ കൊണ്ടുവരാൻ പല മാത്രുകാമനുഷ്യരെ അയച്ചു... എന്നാൽ ജനം ചിലരെ അപമാനിച്ച അയച്ചു., ചിലരെ ഉപദ്രവിച്ചു, ചിലരെ വധിച്ചു.. അവസാനം ദൈവം തന്ന ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ തീരുമാനിച്ച...
      അവിടെ ഒരു പ്രധാന പ്രശനമുണ്ടായി...
      ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ദൈവം എങ്ങനെ ഒരു മനുഷ്യനാകാൻ സാധിക്കും... അതിന് ദൈവത്തിന്റെ ഒരു ഭാഗമായ വചനം ഭൂമിയിൽ മനുഷ്യനായി അവതരിച്ചത്...
      മാനുഷിക കാഴ്ചപാടില്ല , പകരം സാങ്കേതികമായി ആദ്യവും അന്ത്യവു മില്ലാത്ത ദൈവം ഒരു സാധാരണ മനുഷ്യനായി , യഹൂദ ഗോത്രത്തിൽ അന്നയുടേയും യവോക്കീമീൻറയും മകളായ മേരി എന്ന മറിയത്തിൻറ മകനായി പിറന്നവനാണ് ഈശോ എന്ന യേശു ക്രിസ്തു...
      33 വർഷം ഈ ഭൂമിയിൽ ജീവിച്ചു , ഇന്നേക്ക് 1990 വർഷം മുൻപ് ജറുസലേമിന് സമീപമുള്ള ഗാഗുൽത്തായിൽ വച്ച് കുരിശിൽ തറച്ചു മരണമടഞ്ഞു....
      അതിന് ശേഷം മൂന്നാം ദിവസം ഉയർത്തു.. നൂറുകണക്കിന് ആളുകൾക്ക് സാക്ഷികളായി...
      ഭൂമിയെ വിധിക്കാൻ വീണ്ടും വരും...
      ഇനി അവസാനത്തെ വിഡ്ഢിത്തം, ഇതെല്ലാം എഴുതിവച്ചത് വലിയ പണ്ഡിതന്മാരല്ല... സാധാരണക്കാരായ മനുഷ്യരാണ്...
      മുഹമ്മദിൻറ കഥകൾ , മുഹമ്മദിന് ശേഷം 200-250 വർഷം കഴിഞ്ഞാണ് എഴുതിയത്... അതാണിന്നു 72 ൽ അധികം വിത്യസ്തമായ ഖുറാനുകൾ ലോകത്തിലുണ്ടായത്...
      എന്നാൽ ബൈബിൾ എഴുതിയത് ക്രിസ്തു ജീവിച്ചിരുന്ന അതേ നൂറ്റാണ്ടിൽ തന്നെയാണ്.... അടുത്ത നൂറ്റാണ്ടിൽ അതിന് വിവിധ തർജ്ജമകൾ വന്നിട്ടുണ്ട്...
      ഇന്ന് ലോകത്തിൽ ഏകദേശം 2500 ൽ അധികം ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്... ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അച്ചടിക്കുന്നതും, വായിക്കുന്നതും ബൈബിളാണ്...
      സാധിക്കുമെങ്കിൽ ബൈബിൾ വായിക്കുക അതിന് ശേഷം അഭിപ്രായം പറയുക...
      അല്ലാതെ ചന്രദേവനെ അള്ളാഹുവാക്കി ദൈവമാക്കിയാൽ ലോകം അംഗീകരിക്കേണ്ടതുണ്ടോ... അതും മൂന്നു പെൺമക്കളുടെ പിതാവായ അള്ളാഹു എങ്ങനെ ഏകനാകും...
      ക അബായിൽ ഉണ്ടായിരുന്ന 360 ദേവതകളിൽ ഒരാളായ ഹുബാൽ എന്ന ബാൽ ദേവനെ ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു...ഇതു അറേബ്യൻ ചരിത്രം വായിച്ചാൽ മനസിലാകും ( സൗദി അറേബ്യയുടെ ഔദ്യോഗിക ചരിതം)

    • @babyemmanuel853
      @babyemmanuel853 Місяць тому

      പിന്നെ വെടിയുടെ കാര്യമാണങ്കിൽ മുഹമ്മദ് കഴിഞ്ഞേ ഏതൊരു മനുഷ്യനു മുള്ളു.
      ഖുറൈശി ഗോത്രത്തിൽ കാപ്പിരി പൈയ്യൻ എങ്ങനെ ജനിക്കും...അതും പിതാവ് മരണമടഞ്ഞു നാലുവർഷംകഴിഞ്ഞു ജനിച്ചവൻ...
      ഇതും ഒറിജിനൽ ഹദീസുകളിലുണ്ടു...അതുംകൂടി വായിച്ചിട്ട് ക്രിസ്ത്യാനികളുടെ ബൈബിളിൽ കുറ്റം കണ്ടുപിടിക്കാൻ...

    • @sajikj573
      @sajikj573 Місяць тому

      പിശാച് എന്ന് പറഞ്ഞാൽ അള്ളാഹു ​@@babyemmanuel853

    • @nomiko5387
      @nomiko5387 Місяць тому

      @@babyemmanuel853 പഴയ കൺവെർട്ടാണോ ?
      ആണെന്ന് തോന്നുന്നു.

    • @TheEmdys07
      @TheEmdys07 Місяць тому

      ​@@nomiko5387adimaye bhogikkan ayath irakkiya qureshi gothra devan aano than parayunna daivam,,, Islam is not from God,, it's from Satan,,, pishachinte matham

  • @hashtalks6888
    @hashtalks6888 Місяць тому

    തലതിരിഞ്ഞ ഒരു ബുക്ക്‌

  • @usman6014
    @usman6014 Місяць тому

    തെമ്മാടിത്തരം പറയാതെ നിർത്തിപ്പോടാ ജബ്ബാറേ ...'

    • @LightCreed
      @LightCreed Місяць тому +2

      😂😂😂 ഖുറാന്‍ വായിക്കുക മാത്രമാണ്‌ അദ്ദേഹം ചെയുന്നത് . അത് തെമ്മാടിത്തരം ആയി തോന്നുന്നത് അങ്ങേരുടെ കുറ്റം അല്ലല്ലോ ?

    • @mohamednavas434
      @mohamednavas434 Місяць тому

      മദ്രസ പൊട്ടൻ ആണോ 🤔

    • @naseermm9104
      @naseermm9104 Місяць тому

      തെമ്മാടിത്തരം എഴുതിവെച്ച ഖുർആൻ അത് എടുത്ത് കത്തിച്ചു കളയണം അതാണ് നിനക്ക് ചെയ്യാവുന്ന കാര്യം ഉസ്മാൻ അറിയുവാൻ

  • @സഫാന
    @സഫാന Місяць тому +3

  • @raheemp5250
    @raheemp5250 Місяць тому +1

    ❤❤❤👍

  • @chandrantat3757
    @chandrantat3757 Місяць тому

    Hsi,mashe❤❤❤❤