ദേശീയ അവാർഡിൽ മമ്മൂട്ടിയെ ഒതുക്കിയതാര് ? | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 11 вер 2024
  • 2022 ലെ ദേശീയ അവാർഡും 2023 ലെ സംസ്ഥാന അവാർഡുകളും പ്രഖ്യാപിച്ചു.......! പ്രഖ്യാപനം പുറത്തുവന്നപ്പോൾ ഏറ്റവും അധികം ചർച്ചാ വിഷയമായത് മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടന്റെ പുരസ്ക്കാരത്തിനായിതമ്മിൽ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് ആഴ്ചകളോളം വാർത്തയിൽ ഇടം നേടി ......! ഒടുവിൽ മമ്മൂട്ടിയെ ഒതുക്കിയെന്നും ...... പ്രാദേശിക കമ്മിറ്റി മമ്മൂട്ടിയുടെ സിനിമകളെ ഒഴിവാക്കിയെന്നും ഒക്കെ തള്ളി മറിച്ചു......! പ്രാദേശിക കമ്മിറ്റി തഴഞ്ഞ ആട്ടം എന്ന ചിത്രം ജൂറി റീ-കോൾ ചെയ്തു കണ്ട് ഇന്ത്യയിലെ മികച്ച സിനിമയുടെ പുരസ്ക്കാരവും മികച്ച തിരക്കഥയ്ക്കും ദേശീയ അവാർഡ് നേടിയതും വാർത്തയിൽ ഇടം നേടി ......!
    2023 ഡിസംബർ 31 ന് സെൻസർ ചെയ്ത ആടുജീവിതം ആ വർഷത്തിലെ ജനപ്രിയ അവാർഡു നേടിയ തമാശയും കാണാനായി......! ഉർവ്വശിയും പാർവ്വതിയും മത്സരിച്ച് അഭിനയിച്ച ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവ്വശി മാത്രം മികച്ച നടിയായപ്പോൾ ബീന ആർ ചന്ദ്രൻ എന്ന നവാഗത നടിയോടൊപ്പം അവാർഡ് പങ്കിട്ടതും നല്ല കാഴ്ചയായി ......! 2022 -2023 ദേശീയ സംസ്ഥാന അവാർഡു നിർണ്ണയത്തിലെ രസകരമായ കാഴ്ചകളാണിവിടെ....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 146

  • @vickyz169
    @vickyz169 22 дні тому +13

    സത്യം പറയുന്ന ഒരു ചാനൽ ഒള്ളു ഇന്ന് ഇന്ത്യയിൽ. .LIGHTS CAMERA ACTION ❤

    • @uprm4944
      @uprm4944 21 день тому +3

      ഊതിയതാണോ 🤔

  • @തീപ്പന്തൽ
    @തീപ്പന്തൽ 22 дні тому +17

    ⭐⭐⭐chanel കൾക്കും UA-cam content ഉണ്ടകുന്നവർക്കും സിനിമാ പ്രവർത്തകർക്കും മാത്രമേ ടെമ്പറും ടെൻഷനും ഒക്കെ ഉള്ളൂ. സാധാരണക്കാർക്ക് അവരുടെ 1000 കൂട്ടം കാര്യങ്ങളുടെ ഇടയിൽ ആർക്ക് എന്ത് അവാർഡ് കിട്ടിയാൽ എന്ത് കിട്ടിയില്ല എങ്കിൽ എന്ത്. മമ്മൂട്ടിക്ക് അവാർഡ് കിട്ടിയാൽ മമ്മൂട്ടിക്ക് കൊള്ളാം.. നമ്മൾ 3 വയർ നിറയ്ക്കാൻ ഉള്ള ഓട്ടത്തിൽ.

  • @marymarysexactly
    @marymarysexactly 22 дні тому +8

    ദിനേശ് Sir പറഞ്ഞത് നൂറു ശതമാനം സത്യം ആണ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 17 днів тому +3

    മമ്മുട്ടിക്ക് ഋഷ ബ് ഷെട്ടിയുടെ നക്കാപ്പിച്ച കിട്ടിയിട്ട് വേണ്ട ജീവിക്കാൻ. മമ്മുട്ടി അഭിനയിച്ച പകുതി സിനിമ പോലും ഷെട്ടി അഭിനയിച്ചിട്ട് പോലുമില്ല. മമ്മുട്ടി എവിടെ നില്ക്കുന്നു ഷട്ടി എവിടെ നില്ക്കുന്നു.

  • @rejiaudit
    @rejiaudit 22 дні тому +14

    ഉർവശിയും മമ്മൂട്ടിയും ഒന്നുമല്ല അണ്ണൻ പാർവതിക്കു അവാർഡ് കിട്ടാത്തത്തിനെ കുറിച്ച് പറഞ്ഞതാണ് ശരിക്കുള്ള അഭിനയം. കണ് നിറഞ്ഞു പോയി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 17 днів тому +2

    മമ്മൂട്ടിക്ക് അവാർഡ് കൊടുക്കേണ്ട അവസ്ഥ യായി വരും ജൂറിക്ക് അത് കൊണ്ട് മമ്മൂട്ടി പടങ്ങൾ അവിടെ എത്താതെ ഇരിക്കാൻ കളിച്ചു എത്തിയാൽ മമ്മുട്ടിക്ക് കൊടുക്കാതെ തഴഞ്ഞാൽ അവിടെ ജൂറിയെ ആളുകൾകല്ലെറിഞ്ഞ് ഓടിക്കും നൽകൽ നേരത്ത് മയക്കം റോഷാക്ക് പുഴു മൂന്നും എത്തിയ യാൽ പിന്നെ അതിൻ്റെ മുൻപിൽ കാന്താരയും റിഷഭ് ഷെട്ടിയും ഒന്നുമല്ല അത് കൊണ്ട് അവർക്ക് മമ്മൂട്ടിയുടെ ചിത്രങ്ങൾ എത്താതെ ഇരിക്കാൻ പിന്നിൽ നല്ല ചരട് വലി നടന്നു വലിയ നഷ്ടമായി മമ്മൂട്ടിക്കും മമ്മൂട്ടി കബ്ബിനിക്കം നഷ്ടമായി ഉറപ്പായും ഈ പ്രാവശ്യം മമ്മട്ടിക്ക് ദേശീയ അവാർഡ് കിട്ടിയേനെ വലിയ കളിയാണ്കളിച്ചത് മമ്മുട്ടിയുടെ കബ്ബിനായുടെ പ്രമോതർ തനെയാണ് കളിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത് അയാളുടെ പുറകിൽ ആറോ കളിച്ചിട്ടുണ്ട്

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 22 дні тому +20

    അവാർഡിന് അയക്കാതിരുന്നതിന് പിന്നിൽ ഏതോ ലോബിയുടെ കളി നടന്നിട്ടുണ്ട്. മമ്മുട്ടി കമ്പനിനിയിലെ ആൾ മറന്നതാണെന്ന് പറഞ്ഞാൽ ഒരു സിനിമപ്രേമിക്കും അംഗീകരിക്കാൻ കഴിയില്ല. മറ്റാരുടെയോ ഒത്താശയോടെ മമ്മുട്ടിയുടെ കൂടെ ഉള്ളവർ തന്നെ ആണ് ചതിച്ചത്.

    • @rdx6326
      @rdx6326 22 дні тому +2

      Oru lobiyum illa pullik ariyaam orupakshe award kittiyillenkil pulliye vechu Mattu palarum ivide news undaaki pulliye kuzhapattil aakum ennu ..

    • @muralidharan2560
      @muralidharan2560 22 дні тому

      ഇനി ഈ പ്രായത്തിൽ ഒരവാർഡ്‌ കിട്ടേണ്ടതുണ്ടോ . ചെറുപ്പക്കാരായ നടന്മാർക്ക് കിട്ടിക്കോട്ടെ എന്ന് കരുതി അങ്ങേരു തന്നെ പടം അയക്കാത്തതാവാം .

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 20 днів тому +2

    💖💖💖വിദ്യാധരൻ മാഷ് ......🙏🏻

  • @rameshramachandran6807
    @rameshramachandran6807 22 дні тому +6

    ആളുകളെ വഴിതെറ്റിക്കുന്ന മാധ്യമങ്ങളെ ഒഴിവാക്കുക

  • @AshikSiddique-o6i
    @AshikSiddique-o6i 18 днів тому +2

    പോയ പേരമ്പ് കിട്ടിയില്ല അന്ന് രവി അണ്ണൻ പറഞ്ഞത് ഓർമ ഉണ്ട് പിന്നെ അവാർഡ് ആകുമ്പോൾ മത്സരിക്കേണ്ട ത് നിർബന്ധം ആണ്

  • @salmath1000
    @salmath1000 22 дні тому +1

    Rishab Shetty deserves the awad. Even Mammooty sends the movie Shetty will get the award.

  • @junaidcm4483
    @junaidcm4483 20 днів тому +2

    ✨✨✨✨✨

  • @nahlanihal4975
    @nahlanihal4975 14 днів тому +2

    മമ്മൂട്ടി കമ്പനി ദേശീയ അവാർഡിന് അയക്കാഞ്ഞത് നന്നായി എന്റെ അഭിപ്രായം .. മമ്മൂട്ടിയെ നിരന്തരം തഴയാൻ ഒരുങ്ങിയിരുന്ന ദേശീയ അവാർഡ് ജൂറിയാണ് മൂഞ്ചിപോയത്..

  • @advpraveenmathew
    @advpraveenmathew 22 дні тому +3

    അഭിനേതാക്കളുടെ സങ്കടനക്ക് പടക്ക പീടിക എന്ന് പേര് മാറ്റുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം..

    • @RavindranN-nl7ws
      @RavindranN-nl7ws 18 днів тому

      No സാർ ഒട്ടു൦ ചേരില്ല ആ പേര് ●
      രതികേന്ത്ര എന്നാക്യാൽ കൊള്ളാ൦ ?

  • @joythomas4367
    @joythomas4367 22 дні тому +6

    You simply praise mammooty,s acting.Many of his later movies of last decade is mere bullshit.Only because he is a celebrity,you and someothers keep saying Mammootty is there in that so and so movie.His Unda movie is a third rate movie,nothing in that resembles a realistic situation

    • @arunvalsan1907
      @arunvalsan1907 22 дні тому

      CINEMA ENNAAL.MAKE BELEIF ENNU PARANJATHU MATTAARUMALLA LALETTAN AANU ....pakshey aduthidey ADDEHAM ethra nalla cinemakal cheythu....MIKKATHUM bullshit....DRISHYAM, NERU ENNIVA OZHICHAAL ORKKAAN KOLLAAVUNNA OTTA CINEMAYUM ILLA

    • @jayarajcg2053
      @jayarajcg2053 22 дні тому +3

      Just don't simply say something to show your personal hatred. Which movie you found like bullshit. Did you even watch movies like nanpagal or kathal or bramayugam aur other different movies and performances which he did in the recent times

  • @vanajamukundan7145
    @vanajamukundan7145 22 дні тому +7

    മാളികപ്പുറം സിനിമയിൽ ദേവാനന്ദയേക്കാൾ ശ്രീപദ് ആയിരുന്നു നന്നായി തോന്നിയത്

  • @shinustalin329
    @shinustalin329 16 днів тому

    Please tell the public about character of minu kurien ,since she has made allegation on many actors ..public really interested to known her chartecter if she is innocent and real victim she needs to get justice ....

  • @sajanuae
    @sajanuae 22 дні тому +12

    മമ്മൂട്ടി എങ്കിലും വായി തുറന്നു പറയേണ്ടേ.... മാമകളെ തിരുത്താൻ

    • @zcmalayamBLOG2021
      @zcmalayamBLOG2021 22 дні тому +1

      അയാൾ പിന്നെയാണ് അറിഞ്ഞത് ഈ മമ്മൂട്ടി കമ്പനി നിറയുന്നത് വേറെ കമ്പനി ഏൽപ്പിച്ചത് അവര് കൊടുത്തില്ല അത് പിന്നീടാണ് അറിഞ്ഞത്

    • @rdx6326
      @rdx6326 21 день тому

      ​@@zcmalayamBLOG2021😂😂

  • @jayarajcg2053
    @jayarajcg2053 22 дні тому +8

    I think 2018 movie disserved for best popular movie

  • @gopinathanp.g6829
    @gopinathanp.g6829 17 днів тому +1

    Nice

  • @Rons88
    @Rons88 20 днів тому +2

    പേട്ടനെ പറ്റിയോ..പേട്ടന്റെ കേസിനെ പറ്റിയോ പറഞ്ഞാൽ അണ്ണൻ അപ്പോൾ കമന്റ് ഡിലീറ്റ് ചെയ്യും 😂😂

  • @prassannavijayan284
    @prassannavijayan284 22 дні тому +3

    മലികപുറത്തെ അബ്ബിനയത്തിനു ശ്രീപത് എനിക്കിഷ്ടം ദേവാനന്ദ്യെക്കാളും എനിക്കിഷ്ടം ശ്രീപദ് തന്നെ ആണ് പിന്നെ ആട്ടം നല്ല പടം ആണ് ഞാൻ കണ്ടു പിന്നെ ഉള്ളോഴുക് ഉർവശി പാർവതി രണ്ടു പേരും മത്സരിച്ചബ്ബിനയിച്ച പടം പാർവതിക്കും അവാർഡ് കൊടുക്കരുന്നു എന്ന് എന്റെ അഭിപ്രായം

  • @scoopidiboopz77z26
    @scoopidiboopz77z26 22 дні тому +2

    ഒമ്പതിലേറെ അവാർഡ് ഫ്യൂണ്ട ജീവിതത്തിന് കിട്ടാൻ മാത്രം എന്ത് മേക്കിങ് ആണ് അതിൽ ഉള്ളത്

  • @firozazeez2338
    @firozazeez2338 22 дні тому +25

    മമ്മൂട്ടി റിഷബ് ഷെട്ടിയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി യിട്ട് പടം അവാർഡ്ന് അയച്ചില്ല. എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. 😄

    • @johnpj4329
      @johnpj4329 22 дні тому +2

      സർ, 2024 മാർച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം 2023 - ലെ ഏറ്റവും ജനപ്രീതി നേടിയ ചിത്രം..?

    • @naveenchandrasekhar
      @naveenchandrasekhar 21 день тому

      release date alla censor date aanu nokuka

    • @sunnydubai57
      @sunnydubai57 21 день тому

      എന്നിട്ട് വേണം മമ്മൂട്ടിക്ക് അടുത്ത EMI അടക്കാൻ

    • @CijoyYojic
      @CijoyYojic 21 день тому

      ബഹുമാനിക്കേണ്ടവരെ ബഹുമാനി ക്കണം

    • @keralanaduchannel7550
      @keralanaduchannel7550 20 днів тому +1

      😂😂റിഷഭ് ഷെട്ടിയുടെ കയ്യിൽ നിന്നും മമ്മൂട്ടി കാശ് വാങ്ങിക്കുമ്പോൾ നീ തൊട്ടടുത്ത കസേരയിലിരുന്ന് ചായ കുടിച്ചിരിക്കുകയായിരുന്നോ നല്ല ഓർമ്മശക്തി മമ്മൂട്ടിയിടെ സാമ്പത്തിക ആസ്തി കണ്ടാൽ ഷെട്ടി പോലും തലകറങ്ങി വീഴും ഒന്നു പോടെ വകതിരിവില്ലാത്തവനെ😂😂

  • @sajeerak4044
    @sajeerak4044 21 день тому

    പ്രിയപ്പെട്ട ദിനേശ് സാർ, അങ്ങയെ എനിക്ക് നേരിട്ട് അറിയില്ലെങ്കിലും ഈ ചാനലിലൂടെ എപ്പോഴും ആ വാക്‌ധോരണി ശ്രവിക്കുന്നതിലൂടെ അങ്ങ് ഈയുള്ളവന്റെ കുടുംബാംഗമായി മാറിയിരിക്കുന്നു. സിനിമയുടെ നിഖില മുഖങ്ങളെക്കുറിച്ചും വ്യക്തവും സ്‌പഷ്ടവും സത്യസന്ധവുമായി ചർവ്വിതചർവണം നടത്തുന്ന അങ്ങയുടെ അവതരണശൈലി കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് അങ്ങ് എത്ര നല്ല 'കഥ പറച്ചിലുകാരൻ' ആണെന്ന്. ഈ ചാനലിലെ പ്രതിപാദ്യവിഷയം എന്തു തന്നെയാവട്ടെ; ചിലർ അതിനെ ഖണ്ഡിക്കുന്നതായും മറ്റു ചിലർ അനുകൂലിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷേ, അങ്ങയുടെ കഥകൾ വസ്തുനിഷ്ഠമാണോ അല്ലയോ എന്ന് സന്ദേഹപ്പെടാൻ പോലും എന്റെ മനസ്സ് കൂട്ടാക്കാറില്ല. കാരണം വിഷയവൈജാത്യങ്ങളെക്കാൾ ആ അവതരണശൈലിയോടാണ് എന്റെ ആരാധന. ഈയുള്ളവൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും നിത്യഹരിത ഗാനങ്ങൾക്ക് പകരം ഈ ചാനൽ ശ്രവിക്കണമെങ്കിൽ എന്നെക്കാൾ അങ്ങയുടെ സംസാരത്തിലെ സംഗീതാത്മകത മനസ്സിലായവർ മാറ്റാരുണ്ടാവും !? സാർ സത്യമെന്ന് വിശ്വസിക്കുന്ന ഏതു വിഷയവും അണുമണിത്തൂക്കം ഭയമില്ലാതെ ആർക്കു മുമ്പിലും ധാർമ്മികരോഷത്തോടെ ഗർജ്ജിക്കാൻ അങ്ങയ്ക്ക് കഴിയുന്നുണ്ടെങ്കിൽ ഞാൻ നിസ്സംശയം വിശ്വസിക്കുന്നു നിങ്ങൾ കയ്യിലും മനസ്സിലും കറ പുരളാത്ത പരിശുദ്ധനാണ്. സത്യത്തിനുവേണ്ടി നിലയുറപ്പിക്കുന്ന ഈ മൂർച്ചയുള്ള നാക്കും, ഈ തൂലികയും, ഈ അവതരണനൈപുണ്യവും സർവ്വോപരി അങ്ങയുടെ ആരോഗ്യവും സർവ്വേശ്വരൻ എന്നെന്നും നിലനിർത്തിത്തരട്ടെ ...അമീൻ❤

  • @karunakarankarunakaran6815
    @karunakarankarunakaran6815 22 дні тому +1

    സിനിമാ തൊഴിലാളികളെ പറ്റി ഓർക്കുമ്പോൾ കേരള ജനത അഭിമാനിക്കും എന്നു തോനുന്നില്ല ആഭാസൻമാർ

  • @eyes10
    @eyes10 20 днів тому

    ഈ അവാര്‍ഡ് പങ്ക് വെക്കുന്നത് എടുത്ത് ഒഴിവാക്കണം..

  • @vinjuvinod7169
    @vinjuvinod7169 22 дні тому +2

    1monthlekkulla topic aniyarayi orugunnund..ith record cheythu vechath kond ath vannillla😢

  • @abbastekken5905
    @abbastekken5905 10 днів тому

    പേരൻമ്പ്ന് കിട്ടാത്ത എന്ത് അവാർഡ് 😂😂

  • @surendranb5902
    @surendranb5902 22 дні тому +2

    Hema commissione kurichu oru episode pratheekshikunnu

    • @rajeshexpowtr
      @rajeshexpowtr 22 дні тому

      Moopparude pazhaya video yil ithokke paranjittundu

    • @rajeshexpowtr
      @rajeshexpowtr 22 дні тому

      Ithokke ella rangathum undu....film glammer koodum

    • @scoopidiboopz77z26
      @scoopidiboopz77z26 22 дні тому

      ശാന്തിവളി ദിനേശ് അമ്മയുടെ keeപ്പറല്ലേ

  • @johnsonkt8155
    @johnsonkt8155 22 дні тому

    Njaan

  • @malikahammed7783
    @malikahammed7783 20 днів тому

    😢ദിനേശാ രണ്ട് അവാർഡുകളും ഒരു ദിവസം തന്നെയാണ് പുറത്തുവിട്ടത്.പിന്നെ ഉണ്ടയുടെ സംവിധാനം രത്തിനയല്ല.പുഴുവാണ് രത്തിന സംവിധാനം ചെയ്തത്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 17 днів тому

    എങ്ങനെയാണ്. ഡൽഹി ജൂറി നല്ലതാണ് എന്ന് പറയുക. കേരള ജൂറിക്ക് അതിന്റേതായ പ്രത്യാകതയുണ്ട്. മമ്മുട്ടി ചിത്രം ഉണ്ടങ്കിലും അത് ഋഷബ് ഷെട്ടിക്ക് തന്നെയാണ് കിട്ടുക. അത് ദിനേശ് പറയുന്നത് പോലെയൊന്നുമല്ല. ബാക്കി ഞാൻ പറയുന്നില്ല.

  • @ashiqmy4920
    @ashiqmy4920 22 дні тому

    ദിനേശേട്ടൻ ❤

  • @arunghosh04
    @arunghosh04 22 дні тому

    Unda alla puzhu..naakku pizha ok anu editil pic idumbol editor engilum parayamarunnu.

  • @shijukiriyath1410
    @shijukiriyath1410 22 дні тому

    28:50......JAYARAMINU ORU KOTTUM KOODI KODUTHU....ITHINU MUNPUM PARANJITTUNDU

  • @Parasuraman2.0
    @Parasuraman2.0 20 днів тому

    Hema reportine Patti nigal parayunnillallo thagalum oru gadakam avum le😂😂

  • @sophiar6820
    @sophiar6820 21 день тому

    oru dhivasam alle announce cheythe

  • @reejaseep8536
    @reejaseep8536 22 дні тому

    Kanthaara❤

  • @HackerMedia
    @HackerMedia 22 дні тому

    Make good film ❤

  • @assasin2795
    @assasin2795 21 день тому +1

    Aazham alla AATTAM

  • @ajeshsdhara1
    @ajeshsdhara1 21 день тому

    പറഞ്ഞു വരുമ്പോൾ കമ്മികൾ സൂപ്പർ

  • @sharilm1
    @sharilm1 22 дні тому

    Hema commision pathi annante abhiprayam

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 22 дні тому +3

    സിനിമ ഫീൽഡിലെ കളിയെ പറ്റി പഠിക്കാൻ നമ്മുടെ ഒന്നര കോടി കൊടുത്തു ഉണ്ടാക്കിയ റിപ്പോർട്ടിനെ പറ്റി ആവും ഇന്നത്തെ പരിപാടി എന്ന് കരുതി

    • @AlwinAugustin
      @AlwinAugustin 22 дні тому

      റിപ്പോർട്ട് വന്നപ്പോൾ കണ്ടില്ലേ . എല്ലാ അവന്മാരും പെണ്ണുങ്ങളെ ഉപദ്രവിച്ചു നടക്കുന്നവന്മാർ. നാണം കെട്ട മനുഷ്യർ

  • @MohammedHussain-fs5pi
    @MohammedHussain-fs5pi 22 дні тому

    Hai

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 16 днів тому

    കുറച്ച് വർഷങ്ങളായ സിനിമാ അഭിനയത്തിനല്ല അവാർഡ് നൽകുന്നത് ഷൂ നക്കിയവരുടെ ഷൂനക്കികൾക്കാണ് അവർ എന്തെങ്കിലും സിനിമാറ്റിക് ഡാൻസ് കളിച്ചാൽ മതി അവർക്കാണ് അവാർഡ് കഴിഞ്ഞ ഏതിനും വർഷത്തെ അവാർഡുകൾ ഒന്ന് വിലയിരുത്തിയാൽ അറിയാം അത് കൊണ്ടായിരിക്കും മൽസരത്തിന് വിടാതിരുന്നത്

  • @BijuMH.
    @BijuMH. 22 дні тому

    പൊട്ടനെന്ന കഥാപാത്രമായി നിത്യാമേനോൻ്റെ കാമുകൻ്റെ റോളിൽ കാമിയോയായി വന്ന ആറാട്ടണ്ണനാണ് എൻ്റെ ഹീറോ😂😂

  • @Sakurasakura-g7g
    @Sakurasakura-g7g 19 днів тому

    മമ്മൂട്ടിയുടെ ഇടത് തന്നെ.

  • @BijuMH.
    @BijuMH. 22 дні тому +4

    2022 ലെ മികച്ച നടൻ റിഷഭ് ഷെട്ടി തന്നെയാണ് അവാർഡിന് അർഹൻ അത്രക്ക് ഗംഭീരമാണ് അദ്ദേഹത്തിൻ്റെ പെർഫോമൻസ്

    • @jonsnow62
      @jonsnow62 22 дні тому

      Aa padathile avasana 20 min kollam bakki timil okke chumma alamb aayirunu Mammooty 3 filmilum 🤌🔥

  • @user-uf3pb1qu7b
    @user-uf3pb1qu7b 22 дні тому

    രത്തിന എടുത്ത പടം ഉണ്ട അല്ല, പുഴു ആണ്.. 👍

  • @gopunair3970
    @gopunair3970 21 день тому

    ആഴം അല്ല ആട്ടമാണ് മികച്ച സിനിമ

  • @pradeepshyams8747
    @pradeepshyams8747 22 дні тому

    മലയാള സിനിമയിലെ 15 അംഗ ബലാൽസംഗം വീരന്മാരുടെ കഥ പറ അണ്ണാ 😄😄😄

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 19 днів тому

    ഞാൻ പലപ്പോഴും പറയാറുണ്ട്, ഈ മലയാളികൾ വിവരദോഷികളാണ് എന്ന്. കേട്ടത് അപ്പാടെ വിശ്വസിക്കുന്നു. ഏറ്റു പറയുന്നു. 😂😂👌

  • @ebyjeorge1431
    @ebyjeorge1431 22 дні тому

    ഉണ്ട അല്ല പുഴു ആയിരിക്കും

  • @adarshm305
    @adarshm305 16 днів тому

    Haha. Mamooty film vannal kandarakk kitulaa... Athanu😂

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 22 дні тому +2

    അന്ന് മണിയെ തഴഞ്ഞതാണ്

    • @user-uf3pb1qu7b
      @user-uf3pb1qu7b 22 дні тому +2

      അത് വാനപ്രസ്ഥം കാണാത്തതു കൊണ്ട് തോന്നുന്നതാണ് 🙏

  • @envirocareservices5371
    @envirocareservices5371 22 дні тому +4

    ഫിലംസ് അയക്കാതെ അവാർഡ് കൊടുക്കാൻ പറ്റുമോ

  • @തീപ്പന്തൽ
    @തീപ്പന്തൽ 22 дні тому +4

    ⭐💥മമ്മൂട്ടിയുടെ ഉണ്ട മത്സരിക്കാൻ ഡൽഹിക്ക് അയച്ചു കൊടുത്താൽ അവാർഡ് കിട്ടുമരു ന്നോ. അട്ടം ഉള്ളപ്പോൾ ഉണ്ട കാണിച്ചിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

    • @shajisjshajisj8773
      @shajisjshajisj8773 22 дні тому +2

      നൻപകൽ നേരത്ത് മയക്കം റോഷാക്ക് ഇത് രണ്ടുമില്ലേ...

  • @user-jh8ye3jk9o
    @user-jh8ye3jk9o 22 дні тому +1

    കാന്താരാ നല്ല പടം ഋഷി നല്ല നടനും

  • @rameshramachandran6807
    @rameshramachandran6807 22 дні тому +3

    Mammootti kku ini endina state award? Kochu payyanmaar vangatte

  • @hngogo9718
    @hngogo9718 19 днів тому

    ഒതുക്കിയെങ്കിൽ നന്നായി. അയാൾ കുറെ പേരെ ഇത്രയും കാലം ഒതുക്കിയതല്ലേ

  • @saleemek8371
    @saleemek8371 22 дні тому +1

    ഉണ്ട എന്ന സിനിമ അല്ല പുഴു എന്ന സിനിമയാണ് മൂന്നാമത്തെ സിനിമ.

  • @scariajacob
    @scariajacob 22 дні тому

    First like anna

  • @MrMariyamma
    @MrMariyamma 22 дні тому

    ആഴവും ,നീളവും ഒന്നുമല്ല ... 'ആട്ടം' എന്നാണ് സിനിമയുടെ പേര് ..

  • @trollscenehuntertsh3497
    @trollscenehuntertsh3497 22 дні тому

    ഹേമാ കമ്മീഷൻ റിപ്പോർട്ട് ഒന്ന് അവതരിപ്പിച്ചാൽ കൊള്ളാമായിരുന്നു

    • @jayarajcg2053
      @jayarajcg2053 22 дні тому +1

      It's Hema committee not commission

  • @vimaldev2374
    @vimaldev2374 22 дні тому

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നത് താങ്കൾ അറിഞ്ഞോ..... ഇല്ലെങ്കിൽ ന്യൂസ്‌ ഒക്കെ ഒന്ന് കാണ്.....

    • @zcmalayamBLOG2021
      @zcmalayamBLOG2021 22 дні тому

      പുള്ളിയുടെ ആദ്യ എപ്പിസോഡ് ഒക്കെ ഒന്ന് കാണുക പുള്ളി ഇതൊക്കെ പണ്ടേ പറഞ്ഞതാ

    • @jayarajcg2053
      @jayarajcg2053 22 дні тому

      This would have been recorded may be three days before or something like that

  • @gopunair3970
    @gopunair3970 21 день тому

    ഉണ്ട 2019 ലെ സിനിമയാണ്.ഇതൊന്നും അറിയാതെ വെറുതെ തള്ളി വിടുകയാണ്

  • @user-om9om2hn9s
    @user-om9om2hn9s 19 днів тому

    ആടുജീവിതം എനിക്ക് ഇഷ്ടപ്പെട്ടില്ല prethu കഷ്ട്ടപ്പെട്ടു

  • @jenharjennu2258
    @jenharjennu2258 21 день тому +2

    കാതൽ താങ്കൾ തള്ളുന്ന പോലെ ഒന്നും ഇല്ല

  • @user-cj7fi3cy7g
    @user-cj7fi3cy7g 20 днів тому

    🎉🎉🎉🎉❤❤❤❤

  • @Somu-ev3wy
    @Somu-ev3wy 22 дні тому +8

    മമ്മൂട്ടി ഫാൻസ്‌കാർക്ക് മമ്മൂട്ടിയുടെ അഭിനയം മഹത്തായി തോന്നാം പക്ഷെ അഭിനയത്തെ സൂഷ്മം ആയി വീക്ഷിക്കുന്നവർക്ക് അറിയാം ഒരു സാദാ അഭിനയം ആണ് മമ്മൂട്ടിയുടേത് എന്ന്, മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡ്കൾ അർഹതയുള്ളവർക്ക് തന്നെ ആണ്‌ കിട്ടിയത് പിന്നെ പുഴുവും ഉണ്ടയും ഒക്കെ പ്രത്യേക അജണ്ട സെറ്റ് ചെയ്ത് ഇറക്കിയ സിനിമകൾ ആയത് കൊണ്ടാവാം മമ്മൂട്ടി അവാർഡിന് അയയ്ക്കാഞ്ഞത് പക്ഷെ എന്തിനെയും മറ്റേ കണ്ണ്കൊണ്ട് കാണുന്ന കുറേ പാഴ്ജന്മങ്ങൾ ഇവിടെയുണ്ട് അവറ്റകൾ സോഷ്യൽ മീഡിയയിൽ കിടന്ന് വിഷം തുപ്പികൊണ്ടിരിക്കും ഏത് കാര്യത്തിലും ഇത് തന്നെ അവസ്ഥ ജാസ്തിയാൽ ഉള്ളത് തൂത്താൽ പോകില്ലല്ലോ 43:39

    • @shahee4415
      @shahee4415 22 дні тому +1

      Mohanlalum mammootiyum oru sada abinayamanunbro

    • @lolboicam1711
      @lolboicam1711 22 дні тому

      Ah pasht. Athethann aa sookshma veekshanakonam enn paranjal kollayirnu.

    • @Somu-ev3wy
      @Somu-ev3wy 22 дні тому

      ​@@shahee4415നീ മോഹൻ ലാൽ അഭിനയത്തിന്റെ കാര്യത്തിൽ പൂർണതയിൽ എത്തിയ മനുഷ്യൻ ആണ്‌ തന്റെ വിവിധ കഥാപാത്രങ്ങളിലൂടെ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം ചെയ്ത് വെച്ച പല റോളുകളും ലോകത്ത് ഒരു നടനും ചെയ്യാൻ പറ്റില്ല അങ്ങനെ ഒരാളെയും മമ്മൂട്ടിയേയും ഒരു നുകത്തിൽ കെട്ടരുത്

    • @Somu-ev3wy
      @Somu-ev3wy 22 дні тому +3

      ​@@lolboicam1711ബാലയ്യയുടേത് മോഡൽ സിനിമകൾ കണ്ട് കൈ അടിക്കുന്നവർക്ക് അതൊന്നും കണ്ടാൽ മനസിലാവില്ല അവർക്ക് ടർബോ ഒക്കെ ആയിരിക്കും വലിയ സിനിമ

  • @rejeeshsh4771
    @rejeeshsh4771 21 день тому +3

    പൂർവതി തുണിയൂരുവോത്ത് തുണി ഉരിഞ്ഞ് ക്ലോസറ്റിൽ തൂറാനോ മുള്ളാനോ ഇരുന്നാൽ നല്ല നടിയാകുമോ😂😂😂😂😂

  • @sunilthomas8785
    @sunilthomas8785 21 день тому

    ആട്ടത്തിനു അവാർഡ് 😂😂😂😂

  • @markhere-b9o
    @markhere-b9o 22 дні тому

    Hema commission report "pogalaama"

  • @kuriakosecvarghese3455
    @kuriakosecvarghese3455 21 день тому

    You are wrong

  • @hamzanawab6347
    @hamzanawab6347 17 днів тому

    അത്രയ്ക്ക് മതി അവാർഡ് മ കുറേക്കാലമായി തുടങ്ങിയിട്ട് എത്ര കോടികൾ ഉണ്ടാക്കി

  • @MahroofaliYouTube
    @MahroofaliYouTube 22 дні тому +1

    മമ്മുട്ടിയെക്കാൾ മികച്ചവൻ ഋഷിബ്ബ് ഷെട്ടി ❤❤❤സൂപ്പർ

  • @sayandhika5164
    @sayandhika5164 21 день тому

    രതീന ചെയ്തത് ഉണ്ട അല്ല പുഴു.

  • @thomasphilip8307
    @thomasphilip8307 16 днів тому

    മമ്മൂട്ടിയെ ഒതുക്കിയതൊന്നുമല്ല വര്ഷങ്ങളായി മമ്മൂട്ടി ഒരേ രീതിയിലുള്ള അഭിനയം കാഴ്ച വാക്കുന്നു. എല്ലാ വര്ഷവും ദേഷ്യം ഒരേ പോലെ പ്രേമം ഒരുപോലെ നവരശ്ങ്ങളും വര്ഷങ്ങളായി ഒരേ പോലെ പിന്നെ എങ്ങിനെ അവാർഡ് കിട്ടും കുറിച്ചൊക്കെ കോൺട്രാസ്‌റ് വേണം

    • @user-fd5re6qr7r
      @user-fd5re6qr7r 16 днів тому

      സാറിന്റെ ഒരു കണ്ടുപിടിത്തം ഹോ . സമ്മതിച്ചു

  • @shrutibabu5094
    @shrutibabu5094 22 дні тому

    😂 itra vishamam thonunel ningalk vangi ayachudayiruno cinema😂😂 ennitu award vangi kodukayirunu... kashtam ayi poi😂😂 producer aya mamootyk illatha interesta ningalk... ororo topic undaki kondu vannolum... 😂

  • @rajeshkrishnan4366
    @rajeshkrishnan4366 22 дні тому

    അണ്ണാ... അണ്ണോ... വലിയ ധൈര്യശാലിയും സത്യം പറയുന്ന ആളുമായ അണ്ണൻ മലയാള സിനിമയിലെ ആ 15 പേരെ കുറിച്ച് പറയുമോ

  • @anju321
    @anju321 22 дні тому +1

    Kantharaa kanda aarum parayum Rishabh Shetty is the deserving candidate!! Prithviraj Also deserving!!

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 22 дні тому

    എന്തിനാണ് ആ പടത്തിലെ മമ്മുട്ടിക്ക് അവാർഡ് ?

  • @ajabullash6672
    @ajabullash6672 22 дні тому +1

    ഹേമ ആന്റിയുടെ കൊച്ചു പുസ്തകം 😂എപ്പോൾ പ്രതീക്ഷിക്കാം?

  • @safuwankkassim9748
    @safuwankkassim9748 21 день тому

    ഏതായാലും കൊടുക്കില്ല അതുകൊണ്ട് അവാർഡിന് വിടാഞ്ഞത് നന്നായി major മാമ പറഞ്ഞത് ഓർമയില്ലേ ലാഗണത്രെ കുറഞ്ഞത്6 നാഷണൽ അവർഡ് മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണ് ,

  • @rajesh7776
    @rajesh7776 22 дні тому +1

    മമ്മൂട്ടിക്ക് കൊടുക്കണം എന്ന് എന്താ നിർബന്ധം
    ഇപ്പോഴത്തെ ഈ കോപ്പൻ്റെ അഭിനയം കണ്ടാൽ പെറ്റതള്ള സഹിക്കില്ല

    • @safuwankkassim9748
      @safuwankkassim9748 21 день тому

      അത് നിന്റെ ഉള്ളിലെ വിഷം മാത്രം

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 16 днів тому

    ശരിക്കും അണ്ണാ വലതും അറിഞ്ഞിട്ട് ആന്നോ തള്ളുന്നത്

  • @dragonpaily123
    @dragonpaily123 22 дні тому +1

    ഉണ്ട അല്ല ദിനേശാ... പുഴു... ഉണ്ട ഒക്കെ ഏതോ കാലത്ത് വന്നു പോയതാ

  • @rejijoseph9069
    @rejijoseph9069 22 дні тому +1

    മകന്റെ കണ്ണുകൾ ഗാസയിൽ തന്നെ തറച്ചു നിൽക്കുന്നു

  • @rejeeshsh4771
    @rejeeshsh4771 21 день тому

    നീ വെളുപ്പിക്ക് എല്ലാ തെവിടിക്ക് ഉണ്ടായവരെ...😂😂😂😂

  • @user-nu3st5pq5u
    @user-nu3st5pq5u 22 дні тому

    അണ്ണാ ഒരു കാര്യം ചോദിച്ചോട്ടെ.. അണ്ണൻ ഇത്ര വലിയ വിവരങ്ങൾ ഉണ്ടായിട്ടും.. ഒരു ഉണക്ക യൂട്യൂബ് ചാനലിൽ ഇരുന്ന്.. വാതോരാതെ ചിലക്കാൻ അല്ലാതെ.. എൻറെ പൊന്നു മലർ അണ്ണാ.. തന്നെക്കൊണ്ട് വേറൊന്നും പറ്റുന്നില്ലല്ലോ.. ഇതിനൊരു ചൊല്ലുണ്ട്.. കഴുത കാമം കരഞ്ഞു തീർക്കും..

  • @megaren
    @megaren 22 дні тому

    Pinungandiyudeyum Malamkuttyudeyum malam thinnu jeevikunna parannaboji! Minister Vaaneshum & MLA Oombeshum udan pedum from the Hema committee report. Criminal govt!

  • @MrMariyamma
    @MrMariyamma 22 дні тому +1

    ആദാമിൻ്റെ മകൻ അബു അല്ല ചങ്ങായീ , 'മരക്കാർ അറബിക്കടലിൻ്റെ സിംഹം' ആണ് മലയാളത്തിൽ നിന്ന് അവസാനം മികച്ച ചിത്രമായി തെരെഞ്ഞെടുത്തത് ..

    • @santhiviladinesh3285
      @santhiviladinesh3285 22 дні тому +1

      മരക്കാർ മലയാളത്തിൽ നിന്നുള്ള അവാർഡാണ് നേടിയത്. ആദമിൻ്റെ മകൻ ഇന്ത്യയിലെ മികച്ച സിനിമയായിരുന്നു.

    • @MrMariyamma
      @MrMariyamma 22 дні тому

      @@santhiviladinesh3285 അല്ല ചേട്ടാ .. 2019 ലെ ഇന്ത്യയിലെ മികച്ച സിനിമ ആയി തെരെഞ്ഞെടുത്തത് 'മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം' ആണ് ... അല്ലാതെ മലയാളത്തിൽ നിന്നുള്ള മികച്ച സിനിമ എന്നല്ല ... ചേട്ടൻ ഒന്ന് വേരിഫൈ ചെയ്ത് നോക്ക് .. എന്നിട്ട് തർക്കിക്ക് ...🙏

    • @vinuvinod5122
      @vinuvinod5122 22 дні тому

      നീ ഏതാ... മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം അവസാനം കിട്ടിയത് ആദമിന്റെ മകൻ അബു ആണ്. എന്നാണ് പറഞ്ഞത്.

    • @MrMariyamma
      @MrMariyamma 22 дні тому +1

      @@vinuvinod5122 വിവരക്കേട് പറയാതെ പോടാ ... ശാന്തി വിള പറഞ്ഞതും ,അതിൻ്റെ മറുപടി ഞാൻ പറഞ്ഞതും എന്താണെന്ന് നോക്ക് ..എരിയെന്താ ,പറിയെന്താ എന്നറിയാതെ ഓരോ വിവരക്കേടുകൾ വന്നോളും .. നീ ആദ്യം പോയി ഫാക്ട് ചെക്ക് ചെയ്യ് .. എന്നിട്ട് ചെലയ്ക്ക് ..

  • @rejeeshsh4771
    @rejeeshsh4771 21 день тому

    മാളിക പൂ...ൽ നല്ല പടം😂😂😂

  • @sreejithmn4444
    @sreejithmn4444 21 день тому +1

    മോദിയും ജോ ബൈഡനും ചേർന്ന് കളിച്ചതാണ്. അമേരിക്കൻ അദൃശ്യകരങ്ങൾ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട് .....