The Heaven on Earth | Kashmir | Most Beautiful Place in India

Поділитися
Вставка
  • Опубліковано 26 вер 2024
  • Jammu & Kashmir, a piece of heaven on earth, is the beautiful state in India and it is located mostly all in the Himalayan mountains. The main point of Kashmir tourism is its best enjoyed in every weather. Most of the tourist places in Kashmir are famous all over the world because of the beauty. Today we are exploring the tourist attractions of Gulmarg and Pahalgam. The Asia's longest Gondola ride is the first one. Then, next day we are exploring Aru valley, Betaab valley, Chandanwari and the famous mini Switzerland also in the second day.
    ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. ലോകത്തിലെ പല സ്ഥലങ്ങളെക്കാളും ഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന കശ്മീരിലെ പ്രധാന ടൂറിസം സ്ഥലങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഈ യാത്രയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ
    you can message me in instagram.
    / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    For book the package through Tripuntold :
    Call or WhatsApp wa.me/+9198869...
    www.tripuntold...
    Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 9 & iPhone 12.
    Wildlife and Kashmir Travel videos in Malayalam - Pikolins Vibe
    Watch the short trailers at ​⁠‪@pikvisuals‬
    Watch the English version ‪@Pikwoods‬

КОМЕНТАРІ • 491

  • @Pikolins
    @Pikolins  27 днів тому

    Watch the English version here
    ua-cam.com/video/4WxEe7leJ0k/v-deo.html

  • @dicho_de_la_verdad_
    @dicho_de_la_verdad_ 3 місяці тому +75

    കശ്മീരിൻ്റെ ഭംഗി നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ഇന്ത്യൻ ആർമി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @ShijiEmmanuel
    @ShijiEmmanuel 3 місяці тому +30

    ഇത് എല്ലാം സൃഷിട്ടിച്ച എന്റെ ദൈവ പിതാവിന് നന്ദി ❤❤❤

  • @hassananas4944
    @hassananas4944 3 місяці тому +19

    ഈ സൗന്ദര്യം എല്ലാം ഉൾക്കൊള്ളിച്ച് പ്രപഞ്ചത്തെ സംവിധാനം ചെയ്ത ആദ്യ മഹാകലാകാരൻ എത്ര മനോഹരമായ ഭാവന ഉള്ളവനായിരിക്കണം..❤❤❤

  • @bhatishfaqmajeed4756
    @bhatishfaqmajeed4756 Місяць тому +4

    I am from kashmir thanks for exploring it i am been more than 5 years out of country and soon visit to see again my kashmir
    As a kashmire once i was in tracking of kounsarnag it is still stuck in my mind and reason of smile always even i still dream sometimes about this track..
    Love my kashmir...

    • @Pikolins
      @Pikolins  Місяць тому +1

      So happy to hear it 🥰 You can watch the English version of this video in “pikwoods”

  • @parvathikannan1964
    @parvathikannan1964 3 місяці тому +73

    ആഹാ ഞങ്ങൾ ലാസ്റ്റ് yr പോയിരുന്നു ഹോ അതൊരു സ്വർഗം തന്നെയാണ്. വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്വർഗം. എങ്ങോട്ട് ക്യാമറ തിരിച്ചാലും അടിപൊളി view. ഏതു സമയത്തു പോയാലും ഓരോ ഭംഗി 😍😍😍

    • @Pikolins
      @Pikolins  3 місяці тому +4

      അതെ.. കശ്മീർ ഒരു അസാധ്യ ഭംഗിയാണ്

    • @shams_eer
      @shams_eer 3 місяці тому

      @@Pikolins ഫൂമി യോ അതെന്താ

    • @Pikolins
      @Pikolins  3 місяці тому +4

      @@shams_eer അതായത്‌, കീഴ്ച്ചുണ്ടും പല്ലും കൂട്ടിമുട്ടുന്നത്‌ ഫായും മേൽച്ചുണ്ടും കീഴ്ചുണ്ടും കൂട്ടിമുട്ടുന്നത്‌ ഭായും ആണല്ലോ.. ഞാൻ പറഞ്ഞത്‌‌ ഭ തന്നെയായിരുന്നു, പക്ഷെ‌ തുടക്കത്തിൽ കൊർച്ച്‌ കാറ്റ്‌ കൂടിപ്പോയതാ ബ്രോ. 😁

    • @truthisalwaysbitter2879
      @truthisalwaysbitter2879 3 місяці тому

      ​@@shams_eer2014 ശേഷം 🙃

    • @nijinpadman8222
      @nijinpadman8222 3 місяці тому

      Tour company details please.Trip n tour? Or trip n tool?

  • @krjohny9526
    @krjohny9526 3 місяці тому +20

    ഒരു ആഴ്ച മുന്ന് ഞങ്ങൾ പോയിരുന്നു. Kasmir അതൊരു beauty തന്നെയാണ്. ഇനിയും ജീവിതത്തിൽ അനേകം തവണ പോകാൻ പറ്റാണേയെന്നാണ് ഇപ്പോ പ്രാർത്ഥന. അത്ര ഭംഗി യാണ് കസ്മിർ

    • @Pikolins
      @Pikolins  3 місяці тому

      Super ❤️

    • @RamesanChelari-kf4yk
      @RamesanChelari-kf4yk 3 місяці тому +4

      ഇനിയും കശ്‍മീരിൽപോകണം അന്നുണ്ടങ്കിൽ B ജെപിസർ കാർ മാറുന്നത് നു മുൻപ് പോയി വരൂ കോൺഗ്രസ്‌ വന്നത് പഴയപാടി ആ വും 😅😅😅😅😅😅😅😅😅😅😅😅

    • @im_mr_ashkar
      @im_mr_ashkar 3 місяці тому

      Package vazhi ano poyath? Details tharaamo. Njngal ee week povunnund

  • @nafeesanourin5872
    @nafeesanourin5872 3 місяці тому +24

    ഞാൻ നിങ്ങളെ എല്ലാ വ്ലോഗും ഇടക്കിടക്ക് കാണാറുണ്ട്.. മഴയും കൊണ്ട് കാട് കയറുന്ന പല മനോഹര യാത്രകളും കണ്ടപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.. നിങ്ങളുടെ കണ്ണിലൂടെ ഒന്ന് കശ്മീർ കാണണം എന്ന്... മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല ഇപ്പോഴത്തെയും പോലെ വളരെ മനോഹരം.. കണ്ണിന് കുളിർമ നൽകുന്ന ചാനൽ 👍👍

    • @Pikolins
      @Pikolins  3 місяці тому +2

      Thank you so much 🥰 പണ്ട്‌ ലഡാക്ക്‌ പോയ സമയം കശ്മീർ പോയിരുന്നു എങ്കിലും ഇപ്പോഴാണ് വീഡിയോ ചെയ്യാൻ പറ്റിയത്‌.

  • @nansym.p1089
    @nansym.p1089 3 місяці тому +11

    I'm also eagerly waiting to watch our Kashmir story.
    when i saw these visuals, i remembered the beautiful days we spent there. Kashmir is literally a heaven on earth that all people should visit. It's a special joy when everyone sees the beautiful scenes we have seen. I give you all the credit for that my man❤

    • @Pikolins
      @Pikolins  3 місяці тому +6

      I Love you 😘

    • @nansym.p1089
      @nansym.p1089 3 місяці тому +4

      ​@@Pikolins love you toooo😘

  • @purushu123
    @purushu123 3 місяці тому +3

    bro first thanne big thanks. ithryum beautiful visuals namuk okke kanich thannathil nammude india ithrayum beautiful anenn ellarum kanatte ithokke vech nokkumbo. Switzerland. okke backil nikkanam ❤❤❤

    • @Pikolins
      @Pikolins  3 місяці тому

      Thank you so much.. yes, കാശ്മീർ ഒരു visual treat തന്നെയാണ്.

  • @firoz5826
    @firoz5826 3 місяці тому +4

    Woww super Bro ❤❤ video baground Music ഒന്നും പറയാനില്ലാ നിൻങ്ങളുടെ എല്ലാ videosum unique ആണ്.❤❤

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰

  • @kottayam69
    @kottayam69 3 місяці тому +2

    Such a beautiful place. A place in the bucket list

    • @Pikolins
      @Pikolins  3 місяці тому

      It’s a magical place ❤️

  • @Pikolins
    @Pikolins  3 місяці тому +19

    For packages from Tripuntold
    wa.me/+919886922633
    Website: www.tripuntold.com

  • @kadeejahussain7469
    @kadeejahussain7469 19 днів тому

    Such kinds of th eworld disain do god is great alhamdulilla ❤

  • @DotGreen
    @DotGreen 3 місяці тому +4

    Amazing video Cholin ❤️👌👌
    waiting for the next one
    vegam poratte...

    • @Pikolins
      @Pikolins  3 місяці тому +2

      Thank you… coming Very soon! ❤️

    • @rahulnova6604
      @rahulnova6604 3 місяці тому

      @@Pikolins hope the horses are treated well.

  • @SwissSideways
    @SwissSideways 3 місяці тому +2

    Collin bro, super video . ഞങ്ങൾ Switzerland il ആണ് settled. Kashmir ഇത് വരെ പോയിട്ടില്ല. ആദ്യമായിട്ടാണ് ഒരു കാശ്മീർ വ്ലോഗ് കാണുന്നത്. നമ്മുടെ ഇന്ത്യയിൽ ഇത്രയും മനോഹരമായ സ്ഥലം , ഒട്ടുമിക്ക ആൾക്കാരും explore ചെയ്തിട്ടില്ല എന്ന് തോന്നുന്നു. സ്വിസ് പോലെ തന്നെ ഉണ്ട് കാശ്മീരിൻ്റെ പ്രകൃതിഭംഗി. Thanks for the wonderful video.❤

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰 വളരെ സന്തോഷം

  • @lijostephen1103
    @lijostephen1103 3 місяці тому +2

    Kashmir ❤… njan poya places pinnem bro de frame il kandapo org happy feel 😊😊

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰❤️

  • @SREE_0720
    @SREE_0720 25 днів тому +1

    Superb❤,,,heaven on earth❤

  • @Soulotraveler0011
    @Soulotraveler0011 13 днів тому +1

    Thank you...Wonderful scenes 😍🥰

    • @Pikolins
      @Pikolins  9 днів тому

      Thank you so much ❤️

  • @priyasuresh4825
    @priyasuresh4825 3 місяці тому +8

    Thanks a ton Cholin! Mesmerising video! Your camera captured the best views of the crown of Bharat❤️

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰❤️

  • @girijasatheesh3785
    @girijasatheesh3785 3 місяці тому +1

    കശ്മീർ wow.. സൂപ്പർ... എല്ലാം പൊളിച്ചു...❤

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @ancyajas5018
    @ancyajas5018 3 місяці тому +1

    Kashmir💖💖poya place onnude kandappol.. Oru vallatha feel aanu.. Onnum parayanilla.. Adipoli😍super bro💖

    • @Pikolins
      @Pikolins  3 місяці тому

      Thank you so much Ancy ❤️ നിങ്ങൾ വന്ന് Just one week കഴിഞ്ഞാ ഞങ്ങൾ പോയത്‌.

    • @ancyajas5018
      @ancyajas5018 3 місяці тому

      Mm​@@Pikolins

  • @harshadhamza2851
    @harshadhamza2851 3 місяці тому +2

    You tube il njan kandathil one of the best video skip cheyyarhe kand irunnu poyi

    • @Pikolins
      @Pikolins  3 місяці тому

      Thank you so much bro 😍🥰

  • @sanal4ever509
    @sanal4ever509 3 місяці тому +1

    Onnum പറയാൻ ഇല്ല bro. അത്രയ്ക്ക് സൂപ്പർ.. Engott നോക്കിയാലും ഒന്നിനൊന്നു സൂപ്പർ വിഷുൽസ് 🥰🥰🥰.. ഒരിക്കൽ എങ്കിലും പോവേണ്ട സ്ഥലം തന്നെ ആണ്... പിന്നെ ethinte🥰ഒക്കെ കൂടെ താങ്കളുടെ അവതരണം കൂടി ആയപ്പോ പറയേ വേണ്ട 🙏🏻🙏🏻😍😍😍waiting for 2 nd part

    • @Pikolins
      @Pikolins  3 місяці тому

      Thank you so much bro… ഒരിക്കലെങ്കിലും പോയിനോക്കണം ഈ സ്ഥലങ്ങളൊക്കെ.

  • @03abineldho28
    @03abineldho28 2 місяці тому +2

    Dream place 😍✨woowww

    • @Pikolins
      @Pikolins  2 місяці тому

      Thank you ❤️

    • @03abineldho28
      @03abineldho28 2 місяці тому

      @@Pikolins 😍😍

    • @03abineldho28
      @03abineldho28 2 місяці тому

      @@Pikolins ennem kudi kond povoo next trip😂😂"adipoliyaann videos oke big fan✨💚"

  • @sabraham7682
    @sabraham7682 3 місяці тому +1

    Kashmir is always beautiful thank you for your version of it.Your videos are always the best.

    • @Pikolins
      @Pikolins  3 місяці тому

      Glad you enjoyed it ❤️

  • @prajodhpp5252
    @prajodhpp5252 3 місяці тому +1

    Beautiful ❤❤❤I also went in March,it’s a Heaven

  • @AdheeswarAdheeswarv
    @AdheeswarAdheeswarv 3 місяці тому

    Bhoomiyile swargam ennu parayunnathu shariyaane adipoli space wonderful❤❤❤

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰

  • @noorahmed........
    @noorahmed........ 3 місяці тому +2

    Kashmir ❤️🥰

  • @Alonarobin
    @Alonarobin 3 місяці тому +1

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല കശ്മീർ vlog❤

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @akhileshptu
    @akhileshptu 3 місяці тому +18

    ആസൂത്രണവും അടിസ്ഥാന സൗകര്യവും പ്രമോഷനും കൊടുത്താൽ കാശ്മീർ സ്വിറ്റ്സർലൻഡ് നോട് കിടപിടിക്കാം ❤

  • @nizamashraf1577
    @nizamashraf1577 3 місяці тому +2

    Beautiful visuals cholin bro❤🥰👍

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @JacobTJ1
    @JacobTJ1 3 місяці тому +1

    Beautiful visuals.. matching soothing music.. very well done dear keep it up ❤

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @user_ashik.24...
    @user_ashik.24... 3 місяці тому +2

    Visual ....poli bro poli.. 😍😍😍

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰

  • @bibinm.p1130
    @bibinm.p1130 2 місяці тому

    Ningal iniyum videos cheyanam valare nanayitund. Kashmir poya oru feelll👍👍👍❤

    • @Pikolins
      @Pikolins  2 місяці тому

      Thank you so much ❤️

  • @fasilafasila2058
    @fasilafasila2058 3 місяці тому +1

    എന്ത് ഭംഗിയുള്ള സ്ഥലം

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @kmcmedia5346
    @kmcmedia5346 2 місяці тому +1

    മനോഹരം😍

    • @Pikolins
      @Pikolins  2 місяці тому

      Thank you ❤️

  • @forframes
    @forframes 3 місяці тому +1

    Wow!!!!!!wow!!!!!!Wow
    👌👌👌👌👌👌👌👌

  • @gopinathanvr4343
    @gopinathanvr4343 2 місяці тому +1

    Nice kasmir video ❤

    • @Pikolins
      @Pikolins  2 місяці тому

      Thank you 🥰

  • @ayishakc1530
    @ayishakc1530 2 місяці тому +2

    ❤❤കാണാൻ കൊതിയാവുന്നു കശ്മീർ

    • @Pikolins
      @Pikolins  2 місяці тому +1

      വൈകാതെ തന്നെ പോകാൻ സാധിക്കട്ടെ. ❤️

    • @SubashSubu-vm9ng
      @SubashSubu-vm9ng Місяць тому

      വിട്ടാലോ
      എനിക്കും പോകണമെന്ന് ഉണ്ട് ഈ വർഷം

  • @vipindevak8168
    @vipindevak8168 3 місяці тому +1

    Adipoli bro

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @mariammajacob130
    @mariammajacob130 2 місяці тому +1

    Thanks for showing us this beautiful place in our country INDIA. JAIHIND 🙏🏻

  • @preethisekhar8182
    @preethisekhar8182 3 місяці тому +1

    Sir yur video quality no words 👌👌👌👌

    • @Pikolins
      @Pikolins  3 місяці тому

      Thank you so much ❤️

  • @sulaikha907
    @sulaikha907 3 місяці тому +1

    Bro The way of your presentation is kudu 👌 plan to go there this July…kindly share the package details..Thanks.

    • @Pikolins
      @Pikolins  2 місяці тому

      Thank you so much 🥰 Tripuntold contact details are in the description

  • @mohamedanvar1327
    @mohamedanvar1327 3 місяці тому +1

    Waiting for next episode 🥰

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @unnipalathingal5367
    @unnipalathingal5367 3 місяці тому +1

    Beautiful.....Kashmir...👍

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @user-dukeali619
    @user-dukeali619 3 місяці тому +3

    Awsm bro❤️

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @Mallu_night_owl
    @Mallu_night_owl 3 місяці тому +2

    visual beauty ennathu kuranju pokum varnikkan vaakkukal illa athramel manoharam e Kashmir

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰

  • @dicho_de_la_verdad_
    @dicho_de_la_verdad_ 3 місяці тому +1

    Vedio presentation 💯🔥

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @GirijaJose
    @GirijaJose 3 місяці тому +1

    Nice video Thank you

    • @Pikolins
      @Pikolins  3 місяці тому

      So nice of you❤️

  • @govindashok8036
    @govindashok8036 3 місяці тому +1

    Nte mone visuals❤️❤️

    • @Pikolins
      @Pikolins  3 місяці тому +1

      Thanks bro ❤️

  • @joopresents7740
    @joopresents7740 3 місяці тому

    2:30 Wow beautiful...no words to describe ❤❤❤

    • @Pikolins
      @Pikolins  3 місяці тому +1

      Thank you so much 🥰

  • @jabjaby1901
    @jabjaby1901 3 місяці тому +1

    The way you present it's awesome👌keep going bro❤

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @jineeshmuthuvally8254
    @jineeshmuthuvally8254 Місяць тому +1

    ❤❤

  • @baburajnarayanan8701
    @baburajnarayanan8701 3 місяці тому +1

    Excellent episode💐👏👏👏

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @AbyPR-n5g
    @AbyPR-n5g 3 місяці тому +2

    ❤❤

  • @shinu6221
    @shinu6221 3 місяці тому +1

    പുതിയ വീഡിയോ waiting ആയിരിന്നു ചേട്ടാ 🥰❤️

    • @Pikolins
      @Pikolins  3 місяці тому

      Thank you bro ❤️

  • @MathewsKuriyakose
    @MathewsKuriyakose 3 місяці тому +1

    Mind-blowing video ❤🥰

    • @Pikolins
      @Pikolins  3 місяці тому

      Many many thanks

  • @rahulrs3845
    @rahulrs3845 3 місяці тому +1

    Visuals❣️🔥

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @rahulkramesh5453
    @rahulkramesh5453 3 місяці тому +1

    സൂപ്പർ 🥰❤❣️

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @jojomj7240
    @jojomj7240 3 місяці тому

    കിടിലൻ visuals മോനേ 👌എവിടെക്ക് ക്യാമറ തിരിച്ചാലും സൂപ്പർ...3:00 ചെമ്മരിയാട് മേയുന്ന സീൻ ഓഹ്ഹ്..... പിന്നെ പ്രതേകം പറയേണ്ടത് എല്ലാ സ്ഥലവും നല്ല വൃത്തിയായി കിടക്കുന്നു...

    • @Pikolins
      @Pikolins  3 місяці тому

      Thank you so much Jojo ❤️

  • @nidheeshprakash4826
    @nidheeshprakash4826 3 місяці тому +1

    Vedio quality amaizing aanu

    • @Pikolins
      @Pikolins  3 місяці тому

      Thank you bro ❤️

  • @sherinjacob551
    @sherinjacob551 3 місяці тому +1

    അടിപൊളി ❤❤❤❤❤❤

    • @Pikolins
      @Pikolins  3 місяці тому

      Thank you 😍

  • @iamhere4022
    @iamhere4022 3 місяці тому +1

    Wooooww🤩🤩🤩🤩❤️❤️❤️

  • @duppanrockz
    @duppanrockz 3 місяці тому +1

    🥰❤️

  • @xplorooo
    @xplorooo 3 місяці тому +1

  • @JabirJabi-vp9kz
    @JabirJabi-vp9kz 3 місяці тому +1

    Love from Kuwait ❤

  • @santhoshkkmkumar5838
    @santhoshkkmkumar5838 3 місяці тому +1

    Wonderful..❣❣❣

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @BanuFaisal-r8d
    @BanuFaisal-r8d 23 дні тому +1

    👍🏻👍🏻👍🏻🎉🎉🎉

  • @m.haris.b360
    @m.haris.b360 3 місяці тому +1

    Machane nigade avadharanom adipoliyatto

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @jitheshperingode6903
    @jitheshperingode6903 3 місяці тому +1

    ഭൂമി യിലെ സ്വർഗം 🥰

  • @maneeshams7947
    @maneeshams7947 2 місяці тому +1

    Just recently started to watch your videos ..excellent videography and including all details in ur narration which is also very useful for viewers. Without unnecessary blabbering like other famous UA-cam vloggers.. and capturing all the beauty of nature without showing a single selfie shot… which is completely differentiating u from others….😊.. 🫰🏻✨

    • @Pikolins
      @Pikolins  2 місяці тому

      Thank you so much and glad you like the videos ❤️

  • @lccsme8022
    @lccsme8022 2 місяці тому +1

    we are going this Month❤

    • @Pikolins
      @Pikolins  2 місяці тому

      Super. Snow കാണാൻ സാധ്യതയുണ്ടാവില്ലെങ്കിലും പച്ചപ്പുണ്ടാവും

  • @SpiceLandRider
    @SpiceLandRider 3 місяці тому +1

    മെയില് ഫാമിലി ആയി പോയിരുന്നു..
    കിടുക്കാച്ചി സ്ഥലങ്ങളും വഴികളും..
    അടുത്ത ലക്ഷ്യം ലഡാക്ക്..

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰 ലഡാക്കും കിടിലൻ സ്ഥലമാണ്

  • @raheenashifil1249
    @raheenashifil1249 2 місяці тому +1

    Super ❤

    • @Pikolins
      @Pikolins  2 місяці тому

      Thank you ❤️

  • @rennytravelvlogs
    @rennytravelvlogs 3 місяці тому +1

    ❤കൊള്ളാമല്ലോ

    • @Pikolins
      @Pikolins  3 місяці тому

      Thank you.. ❤️

  • @afsalnavas5956
    @afsalnavas5956 3 місяці тому +2

    🥰😍❤️

  • @jinsjoseph1688
    @jinsjoseph1688 3 місяці тому +4

    കാശ്മീരിൽ ശരിക്കും അടിച്ചുപൊളിച്ചല്ലേ. ലുധിയാനയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരിക്കൽ snow fall കിട്ടിയിട്ടുണ്ട്. നാഗ്പ ജാഖഡി എന്നൊരു dam siteൽ വെച്ച്. പക്ഷേ ശ്രീനഗർ ഒന്നും പോയിട്ടില്ല.❤

    • @Pikolins
      @Pikolins  3 місяці тому

      അതെ.. കശ്മീർ ഞങ്ങൾക്ക്‌ നല്ലൊരു experience ആയിരുന്നു. ❤️

  • @minithomas7576
    @minithomas7576 3 місяці тому +1

    ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ് കാശ്മീർ . വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഇടം

    • @Pikolins
      @Pikolins  3 місяці тому

      അതെ ❤️

  • @binilg
    @binilg 3 місяці тому +1

    You are the best vlogger in malayalam

    • @Pikolins
      @Pikolins  3 місяці тому

      Thank you so much 🥰

  • @ar.rjith8
    @ar.rjith8 2 місяці тому +1

    insane presentation bro👏

    • @Pikolins
      @Pikolins  2 місяці тому

      Thank you so much 😍

  • @Kay-ee7hi
    @Kay-ee7hi 2 місяці тому

    Very good . Thank you

    • @Pikolins
      @Pikolins  2 місяці тому

      So nice of you❤️

  • @dreamtraveller9854
    @dreamtraveller9854 3 місяці тому +1

    Good visuals broo ❤❤❤❤❤

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @muhammedbilal9621
    @muhammedbilal9621 3 місяці тому +1

    Adipoli ❤❤❤

    • @Pikolins
      @Pikolins  3 місяці тому

      Thank you ❤️

  • @saraswathibhaskar8411
    @saraswathibhaskar8411 2 місяці тому +1

    ❤ente kuttekkalethe agrhegalil onnu kanaan sadhichethil orupaad sandosham aayir

  • @Lakshmi-jg1bm
    @Lakshmi-jg1bm 3 місяці тому

    Thank-you for this video. പോകാൻ അവസരം labikathavark ഇത് ഒരു വലിയ ഹെൽപ്പ് ആണ്

    • @Pikolins
      @Pikolins  3 місяці тому

      Most welcome ❤️

  • @anjanams5540
    @anjanams5540 3 місяці тому +1

    ❤❤❤👏🏻👏🏻👏🏻👏🏻

  • @ashwinashwin9596
    @ashwinashwin9596 3 місяці тому +1

    ❤❤❤👌👌

  • @vishnuRajeeve
    @vishnuRajeeve 3 місяці тому +1

    Which month you visited there? This scenic is awesome ❤

  • @anandhuhari_ah_photography
    @anandhuhari_ah_photography 3 місяці тому +1

    pwoli pwoli

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @riyazriyaz8076
    @riyazriyaz8076 3 місяці тому +1

    ❤️❤️❤️❤️👌🏻👌🏻

  • @pkramshad636
    @pkramshad636 3 місяці тому +2

    Jan last month poirunnu bro👌👌

    • @Pikolins
      @Pikolins  3 місяці тому +1

      Aaaha ✌🏻❤️

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 місяці тому +1

    തുഷാരം

  • @srnirmalajose4544
    @srnirmalajose4544 2 місяці тому +1

    Thank you sir

  • @NaveenpvNaveen
    @NaveenpvNaveen 3 дні тому +1

    Sir,orupaad നന്നായിട്ടുണ്ട് എനിക്കും വളരെ ആഗ്രഹമുണ്ട് ഇവിടെ പോകാൻ ഈ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല...ഇവിടെ പോകാൻ ഉള്ള package onnu പരിജയപെടുത്താമോ.. എത്ര amounts aakum..parayaamo

    • @Pikolins
      @Pikolins  2 дні тому

      Thank you so much ❤️ അധികം വൈകാതെ തന്നെ പോകാൻ സാധിക്കട്ടെ ബ്രോ.. Tripuntold എന്ന കമ്പനിയുടെയാണ് പാകേജ്‌. 98869 22633

  • @reshmageorge6779
    @reshmageorge6779 3 місяці тому +1

    Good presentation bro☺

    • @Pikolins
      @Pikolins  3 місяці тому

      Thank you 🥰

  • @cheppu.
    @cheppu. 3 місяці тому +2

    ഞാനും പോകും ഒരുനാൾ 👍

    • @Pikolins
      @Pikolins  3 місяці тому

      പോകണം ബ്രോ

  • @afsaltoobas9747
    @afsaltoobas9747 3 місяці тому +1

    Bro …..
    Aa makayude mukalil valla animals undavumo …..?
    Avide tend adichu nilkan patumo …?

    • @Pikolins
      @Pikolins  3 місяці тому

      Animals ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. Oxygen / temperature / Snow fall issue ഉള്ളതോണ്ട്‌ tent safe ആവണമെന്നില്ല. വേറെ പ്രശ്നമൊന്നുമില്ല.

  • @byjuks8919
    @byjuks8919 2 місяці тому

    കൊള്ളാം

  • @ThangamAshkar
    @ThangamAshkar 3 місяці тому +1

    Sir eppalan poyadh
    And which is the best month for greenery

    • @Pikolins
      @Pikolins  3 місяці тому

      I’ve explained the answer for both questions in the video itself. My trip was at end of April.