തുത്തൻഖാമുൻ | TUTANKHAMUN - EXPLAINED IN MALAYALAM | DARKMODE ©BeyporeSultan Vlog 119

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,9 тис.

  • @greeshmasanthosh1590
    @greeshmasanthosh1590 4 роки тому +1192

    Happy birthday SULTHAN🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +114

      🎈🎈🎈Sneham

    • @afsalnazar4058
      @afsalnazar4058 4 роки тому +6

      *വാഹനമോടിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ.ഇത് നിങ്ങളെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചേക്കാം.ഹൈവേ ഹിപ്നോട്ടിസം*
      ua-cam.com/video/wlYFWJfWXP0/v-deo.html

    • @anjanap6394
      @anjanap6394 4 роки тому +6

      @@BeyporeSultanOnline happy birthday sultan 😃🎂🎈🎈🎈

    • @sreehari3127
      @sreehari3127 4 роки тому +3

      @Bladdy Dukkuzzz did you watch the video....???

    • @sreehari3127
      @sreehari3127 4 роки тому +1

      @Bladdy Dukkuzzz thallu alla it's a fact

  • @shijin8918
    @shijin8918 4 роки тому +281

    *പണ്ട് ബാലരമ - ഓൾ ദ ബെസ്റ്റിൽ "ഫറവോയുടെ ശാപം" വായിച്ചവരുണ്ടോ?*

    • @vjs92
      @vjs92 4 роки тому +10

      Yes. All the best series. ബാലരമയിലെ ട്വന്റി ട്വന്റി.

    • @sheelasheela912
      @sheelasheela912 4 роки тому +4

      😀

    • @abhiramismanu552
      @abhiramismanu552 4 роки тому +3

      Yes

    • @archanashibin1909
      @archanashibin1909 4 роки тому +2

      Yeahhhh

    • @Amju704
      @Amju704 4 роки тому +8

      Athinte full njan ente notbookil ann ottich vachittund..ippazhum

  • @jissjijo7079
    @jissjijo7079 4 роки тому +220

    Darkmode ഉം സുൽത്താന്റെ ശബ്ദവും കൂടിച്ചേരുമ്പോൾ കിട്ടുന്ന Horror feeling സമാനതകളില്ലാത്തതാണ്...
    ആ Horror നെ പ്രണയിച്ചവരുണ്ടോ? ❤️❤️

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 4 роки тому +12

    അവിചാരിതം ആയി ഒരു വീഡിയോ കണ്ടു... പ്രെസെന്റേഷൻ ഇഷ്ടപ്പെട്ടു.. ഇപ്പൊ addict ആയി.. 2 ദിവസം കൊണ്ട് മിക്ക വീഡിയോസും കണ്ടു... വേറെ ലെവൽ ഐറ്റം💝

  • @deepakdevvp
    @deepakdevvp 4 роки тому +105

    സുൽത്താന് എന്റെ വക പിന്നാൾ സമ്മാനമായി ആദ്യത്തെ കമന്റും രണ്ടാമത്തെ ലൈക്കും മൂന്നാമത്തെ വ്യുവും
    HAPPY BIRTHDAY SHYAM CHETTA

  • @HAPPY-ki9xp
    @HAPPY-ki9xp 4 роки тому +166

    Thumbnail കണ്ട ലെ ഞാൻ :എവിടെയോ🤔 കണ്ട നല്ല പരിചയം. 🤔🤔ശേ ഓർമ കിട്ടുന്നില്ല
    സൂക്ഷിച്ചു നോക്കിയതിനെ ശേഷം: അമ്പട😜😜 കേമാ സുൽത്താൻ 💫💫കുട്ടാ 😂😂

  • @rizanshanavas2368
    @rizanshanavas2368 4 роки тому +352

    Dark Mode Fans like here

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +11

      🎈🎈🎈

    • @JuneLady
      @JuneLady 4 роки тому +1

      ua-cam.com/video/IOMbXexNntw/v-deo.html eee channel onn kaanumo please

  • @vishnusasi5967
    @vishnusasi5967 4 роки тому +5

    കേൾക്കാനും അറിയാനും ഏറ്റവും ഇഷ്ടം ഉള്ള കൂട്ടത്തിൽ പെട്ട ഒന്നാണ് Egypt myths, pyramid etc ഒക്കെ നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി 💯👌💫

  • @aparnathulaseedharan258
    @aparnathulaseedharan258 4 роки тому +42

    സുൽത്താന്റെ വീഡിയോ യൂസേഫുൾ ആണ് നമുക്ക് ഒത്തിരി അറിവ് പകർന്നുനല്കുന്നുണ്ട്. അവതരണ ശൈലികൊണ്ടും nalla ഇൻഫർമേഷൻ കൊണ്ടും ഈ ചാനൽ മറ്റ് youtube ചാനലിൽ നിന്ന് വ്യത്യസ്തമാകുന്നു

  • @noushadkp8509
    @noushadkp8509 4 роки тому +20

    നിങ്ങളുടെ അവതരണ ശൈലി വളരെ ആകർഷണീയമാണ്... simple & humple

  • @sreegeethcnair4345
    @sreegeethcnair4345 4 роки тому +23

    ഇങ്ങേര് മനുഷ്യനെ പേടിപ്പിച്ചു കൊല്ലും😄😄തമ്പ് നെയിൽ ഒരു രക്ഷയുമില്ല...kidu video👌👌

  • @Hopkin_zz
    @Hopkin_zz 4 роки тому +5

    Malyalathile Eatavum Mikacha Mysteries Channel Beypore Sulthan Thannee..Always a Fan Mate

  • @sindhusuneesh2179
    @sindhusuneesh2179 4 роки тому +98

    Hpy bday sulthaane❤️❤️❤️❤️❤️🎂🎂🎂🎂🎂🎂🎂😍😍😍😍😍😍🍬🍬🍬🍬🍬🍬🍬🍬🍬

  • @anantharam4695
    @anantharam4695 4 роки тому +109

    11th ileee CBSE English text ileee etuoom misterious chapter TUTANKHAMUN

  • @client6411
    @client6411 4 роки тому +83

    Cleopatra's tomb video cheiyamo? The one of the most mysterious stories of Egypt

    • @vishnur5389
      @vishnur5389 4 роки тому +2

      vblog Malayalam cleopatras tomb hasn’t even been discovered yet

    • @theAestheticOf
      @theAestheticOf 4 роки тому +5

      Cleopatra was a malayali !!!

    • @sreekrishnan1206
      @sreekrishnan1206 4 роки тому +1

      cleopatra tomp ithu vare kandu pidichilla josh gates okke drwmikhirunnu ippozhum anweshikkunnund vellathinadiyilaanu ennaanu parayunnath

    • @gokulkajay9684
      @gokulkajay9684 4 роки тому +1

      edh vere kandaethiyitilla

    • @client6411
      @client6411 4 роки тому

      @@vishnur5389 yes bro that's the reason behind it has one of the greatest mysterious in the world

  • @sivanarayanan9202
    @sivanarayanan9202 4 роки тому +12

    വര്ഷങ്ങൾക്കുമുമ്പ് അച്ഛനാണ് tutankhamun എന്ന ഫറവോയെ കുറിച്ച് പറഞ്ഞത്.വീണ്ടും ആ പേരും കഥയും കേൾക്കാനായത് സന്തോഷം.....

  • @Lifelong-student3
    @Lifelong-student3 4 роки тому +161

    പണ്ട് mummy returns movie ഒക്കെ കണ്ട് പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു...😲😲

  • @Littlezellu19
    @Littlezellu19 4 роки тому +12

    എങ്ങനെ സാധിക്കുന്നു ന്റെ സുൽത്താനെ.... തുത്തൻഗാമന്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് എന്നാലും സുൽത്താന്റെ version ഒന്ന് വേറെ തന്നെ.... ആശംസകൾ 🏺

  • @jissjijo7079
    @jissjijo7079 4 роки тому +274

    സുൽത്താൻ fans.. അടി like
    👇👇❤️

  • @Sanchari_98
    @Sanchari_98 4 роки тому +11

    സുൽത്താനെ തകർത്തു 👌👌
    ഹാപ്പി ജനിച്ചോസം.🎂
    പിന്നെ കുറെ നാളായി ഇതുവഴി വന്നിട്ട്..തിരക്കായിരുന്നു. കുറെ വീഡിയോ കാണാൻ പെന്റിങ് ആണ്. കാണണം 😊😊😊🎈🎈

  • @jeffinmani
    @jeffinmani 4 роки тому +118

    *സുൽത്താന്റെ പിറന്നാളിൽ തന്നെ വീഡിയോ ഇട്ട സുൽത്താന് ഇരിക്കട്ടെ ഭൂത ഗണങ്ങളുടെ വക ഒരു like*

  • @Framesinveins
    @Framesinveins 4 роки тому +31

    ഓരോ വെള്ളിയാഴ്ചയും സിനിമ റിലീസ് ആകുന്നതും കാത്തു നിൽക്കുന്ന പോലെയാണ് സുൽത്താന്റെ വിഡിയോസിനെ ഞാൻ കാത്ത് നിൽക്കുന്നത്.. തീം സുൽത്താണിഫൈഡ് ✌️✌️✌️

  • @keeleri_achu.
    @keeleri_achu. 4 роки тому +303

    Inn ente birthday aan
    Enikku kurach like tharumo plss
    Sulthante baloonum venam

  • @ShabilNedumpally
    @ShabilNedumpally 4 роки тому

    Sulthane samathikkanam thumbnail okke undakkunnathum elam adi pwoli

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +65

    ഈജിപ്ഷ്യൻ Mysteries ഒരു Obsession ആയ കാലം മുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന വിഷയം Sultan's Exclusive Vlog ആയി കാണാൻ കഴിയുന്നതിൽ സന്തോഷം...🤗

  • @Vaishag1249ghb
    @Vaishag1249ghb 4 роки тому +3

    ഒട്ടേറെ ദുരുഹത നിറഞ്ഞതാണ് തുത്തൻ ഖാമൂൻ്റെ മരണം....

  • @anilk.v8033
    @anilk.v8033 4 роки тому +13

    സുൽത്താൻ ബത്തേരിയിൽ നിന്നും "സുൽത്താൻ" ഫാൻ ആയ ഞാൻ.. !! ❤️

  • @anoop7133
    @anoop7133 4 роки тому +5

    ചേട്ടാ നിങ്ങൾക്ക് ഇത്രയും കഴിവുണ്ടായിരുന്നെന്ന് പണ്ട് നിങ്ങടെ വീട്ടിൽ ട്യൂഷന് വരുമ്പോൾ അറിയില്ലായിരുന്നു..😃😃
    വീഡിയോസ് ഇപ്പോഴാണ് കാണാൻ തുടങ്ങിയത് എല്ലാം ക്രീയേറ്റിവും വെറൈറ്റിയും ആണ്..😎😎
    നിങ്ങൾ സൂപ്പർ ആണ് ബ്രോ..👌👌
    അഭിമാനത്തോടെ നിങ്ങടെ ഒരു അയൽവാസി..😊😊

  • @sreejithvijayakumar1817
    @sreejithvijayakumar1817 4 роки тому +15

    പിറന്നാൾ ആശംസകൾ ചേട്ടാ 😍

    • @vinayakkrishnan.m5912
      @vinayakkrishnan.m5912 4 роки тому

      SREEJITH VIJAYAKUMAR ഇന്ന് സുൽത്താന്റെ പിറന്നാൾ ആണെന്ന് എങ്ങനെ മനസ്സിലായി ????

  • @vinuthomassart1307
    @vinuthomassart1307 4 роки тому +7

    ഉള്ള കാര്യം പച്ചക്ക് പറയാമല്ലോ ചേട്ടായീ, ഈ സിനിമകൾ പോലും റിലീസ് ചെയ്യാത്ത കാലത്ത് നിങ്ങളുടെ വിഡിയോകൾ ഒരു സിനിമ എന്ന പോലെ തന്നെയാണ് ഞങ്ങൾ കാണുന്നതും, കാത്തിരിക്കുന്നതും,
    Bgm, വോയ്സ് , വിഷയങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം👌❤

  • @grandprime7397
    @grandprime7397 4 роки тому +9

    Notification veruthe nokkiyia appo vannu
    Iluminality sultan
    Sultan istam 😍😍😍😍

  • @manzoormr7741
    @manzoormr7741 3 роки тому +3

    Mummy എന്ന egyptian word ഞാൻ ആദ്യം കേൾക്കുമ്പോൾ എപ്പോഴും മനസ്സിൽ ഒരുമിച്ച ore ഒരു ചിത്രം Tuthan ghaman ആയിരുന്നു. ആ pic കാണുമ്പോഴേ ഒരു ഭയം തോന്നിയിരുന്നു . Thank you for യുവർ information.

  • @UtubeBin
    @UtubeBin 4 роки тому +8

    Chettayiide dedication vere level 🔥🔥🔥

  • @shajilshareefaliyar
    @shajilshareefaliyar 4 роки тому +4

    ഒരായിരം ജന്മദിനാശംസകൾ സുൽത്താൻ 😍👏
    ചെങ്കിസ് ഖാനെപ്പറ്റി ഒരു വീഡിയോ ചെയ്യ് സുൽത്താനെ 🤗

  • @eelafpl8673
    @eelafpl8673 4 роки тому +66

    Mentalism ഇതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?
    പലരിൽ നിന്നും കേട്ടിട്ടുണ്ട് നിങ്ങളിൽനിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്

    • @hussainmarafie645
      @hussainmarafie645 4 роки тому

      Hi.. my dear brother..it's a simple course. You grab any one's mind. Our life always a passion for something else

    • @8891Z
      @8891Z 4 роки тому +2

      @@hussainmarafie645 ആണോ, അറിഞ്ഞില്ല..... ആരും പറഞ്ഞില്ല......

  • @randomthoughts4996
    @randomthoughts4996 Рік тому +2

    I visited Egypt this summer, its a mystical country. i loved it. I saw Tut Ankh Amun’s mummy and his treasures. His face mask and all other ornaments are so beautiful. He was burried within 3 gold coffins ,It was fascinating . Did not even have one scratch on it. If you get a chance please visit Egypt.
    It will be worth it
    Also a correction - Ancient Egyptians believed that once they die, if their souls are able to find their bodies, they will have another chance at life. Pyramids were created so that the sould will be able to identify the coffins/resting place.The very first pyramid was the step pyramid of saqqara.

  • @honeyabraham5174
    @honeyabraham5174 4 роки тому +9

    Tut...living image of aten....felt like i was seeing than hearing...bgm thumbnail intro potrait..... adipowli chetaii....🎈🎈🎈🎈👏👏nd many many happy returns of the day....❤️

  • @spaceostrich3409
    @spaceostrich3409 4 роки тому +2

    വൈകിയാണെങ്കിലും ജന്മദിനാശംസകൾ ❤️ സുൽത്താനേ

  • @libinjoy901
    @libinjoy901 4 роки тому +362

    രാത്രി headphone വച്ചു കാണുന്നവർ അടി
    👇👇👇

  • @sashragesh
    @sashragesh 4 роки тому +2

    Ithippo cinema kaanaunna pole ind poli editing...nalla quality audio

  • @IG-fl8fc
    @IG-fl8fc 4 роки тому +5

    Pwolichu i like it 👍👍😊♥️
    ഞാൻ വിചാരിച്ച topic കിട്ടി

  • @sirajudhenkambran5349
    @sirajudhenkambran5349 4 роки тому +2

    പൊന്നു മച്ചാനെ...
    അവതരണം...... അതൊരു രക്ഷെല്ല....
    ***Addicted

  • @Gokul_kaRthi
    @Gokul_kaRthi 4 роки тому +42

    Hpy B'Day Sulthan...!! 🎂♥️💕
    Sound mariyathu pole eanike mathram aano thoniyath...!??
    Speed aakiyapo pattiyathavum...

  • @wonderland7300
    @wonderland7300 4 роки тому +1

    അവതരണ മികവിൽ ഇങ്ങളൊരു സുൽത്താൻ തന്നെ ........✌️✌️✌️😍😍😍

  • @subeesht5583
    @subeesht5583 4 роки тому +16

    സുൽത്താൻറെ വീഡിയോ ആയതുകൊണ്ടും അതും വിഷയം മമ്മി ആയതുകൊണ്ടും രാവിലെ രാവിലെ ഹെഡ്സെറ്റ് സെറ്റ് വെച്ച് കേൾക്കുന്ന ഞാൻ

  • @krithikrithi1938
    @krithikrithi1938 4 роки тому +46

    TUTANKHAMUN Is Really an Interesting Subject!

  • @sanjaysabu3
    @sanjaysabu3 4 роки тому +3

    *Pharaoh കഥകളിൽ ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥ ആരും തൂത്തൻ ഖാമന്റെ കഥ... ഏറ്റവും ചെറുപ്പക്കാരൻ ആയ രാജാവ്.... യുവാവായപ്പോ മരണപ്പെട്ടു പോയവൻ...!!!!*

  • @user-qe6iw1ls7u
    @user-qe6iw1ls7u 4 роки тому +1

    Nice video Sultane ✌🏻🤩

  • @DevAnand-jx9gs
    @DevAnand-jx9gs 4 роки тому +45

    Not for Tutankhamun, not for Dark Mode 💫
    Just for the Man - Sreesyam R Krishnan ❤️
    ശ്യാമേട്ടനെ കാണാൻ മാത്രം 😍

    • @DevAnand-jx9gs
      @DevAnand-jx9gs 4 роки тому +1

      @@jithinkallumpurath661 നിങ്ങൾ പറഞ്ഞത് നിങ്ങളുടെ കാര്യമാണ്. ഞാൻ പറഞ്ഞത് എന്റേയും..

    • @jithinkallumpurath661
      @jithinkallumpurath661 4 роки тому

      @@DevAnand-jx9gs ✌️💗✌️

  • @vaishnavmanoj3806
    @vaishnavmanoj3806 4 роки тому +1

    Happy birthday my fav youtuber💓 your videos was pakka quality 💯

  • @matremex7859
    @matremex7859 4 роки тому +11

    Happy birthday Sulthaneee....Live long legend!

  • @godofthunder3681
    @godofthunder3681 4 роки тому +6

    Background sounds was Amazing 🖤🖤🖤
    Happy birthday Sultan 🎈🎈🎈

  • @candyman3326
    @candyman3326 4 роки тому +12

    *😍എജ്ജാതി bgm ufff മാസ്സ് ക്കാ baapp🎈🎈🎈പിറന്നാൾ ആശംസകൾ സുൽത്താൻ😍🎈*

  • @vivekm9673
    @vivekm9673 4 роки тому +52

    മരിച്ചു പോയ ഒരു മൃതുദേഹത്തേ 1000 കണക്കിന് വർഷം ഒന്നും ചെയ്യാതെ നിലനിർത്തുന്ന സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ സാധിക്കുമായിരുന്ന സിദ്ധന്മാർ അന്നുണ്ടായിരുന്നിട്ടും ഒരു ചെറിയ ഇൻഫെൻഷൻ വന്നാണലോ tutankhaman മരിച്ചത് എന്നാണ് സുൽത്താനെ എന്റെ സംശയം 🤔

    • @deepupremaraj1209
      @deepupremaraj1209 4 роки тому +1

      Shariyanallo🙄

    • @navaneethsatheeshkumar343
      @navaneethsatheeshkumar343 4 роки тому +3

      ധതാണ് ചോദ്യം

    • @shrodirosario9767
      @shrodirosario9767 4 роки тому +2

      Chilappo valla viruses attack ayirikam

    • @amritalalms9173
      @amritalalms9173 4 роки тому +4

      Tutankhamen died do to falciparum malaria(isolated from the mummy) , circulatory shock and a compound fracture on his left knee (found in CT scan taken in 2005) which could have happened due to a fall from his golden chariot which was found along with the mummy. Refer wiki

    • @adithyan3784
      @adithyan3784 4 роки тому +1

      സത്യം ആര്‍ക്കും അറിയില്ല... എല്ലാം കൊറേ oohangal

  • @thomasscariapaul1529
    @thomasscariapaul1529 4 роки тому +4

    Sulthanee... Nigade sound mixing... Oru reskhaium illatto.. Chinna poli... ❤️❤️❤️

  • @casinotirur5215
    @casinotirur5215 4 роки тому +1

    Good information Eni um edupola nalla vedieos pradeeshikunnu

  • @anandkk578
    @anandkk578 4 роки тому +17

    Ring ഒക്കെ ശരി ഇപ്പൊ ജീവൻ സംരക്ഷിക്കണമെങ്കിൽ ഒരു mask കൂടെ വച്ചോളു

  • @deepavanand6963
    @deepavanand6963 4 роки тому +1

    എന്റെ സുല്ത്താന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. 🤩🤩

  • @asla_artspace
    @asla_artspace 4 роки тому +15

    ബേപ്പൂർ സുൽത്താനേ...
    .. 👍👍👍👍👍

  • @AthifAlingal
    @AthifAlingal 4 роки тому +1

    Rathri headset vech kannadach kettal, vere level.. ente sulthaaaaaneee ❤❤❤❤❤❤❤

  • @Savadkpk
    @Savadkpk 4 роки тому +63

    സുൽത്താൻ fans
    Like അടി❤❤❤
    Thumbnail പൊളി

  • @krishnakumarkichu4912
    @krishnakumarkichu4912 4 роки тому

    Sulathaneee pwolichuu njn suggests cheythitunnu ee sub❤😊😊🎈🎈🎈🎈🎈🎈🎈🎈

  • @jithinkrishnaraj8263
    @jithinkrishnaraj8263 4 роки тому +3

    വേറെ ലെവൽ ഐറ്റം 🔥
    എന്നും ഈജിപ്ഷൻ പിരമിഡുകൾ അത്ഭുതം ആണ്... അതിലേറെ നിഗൂഢവും 💛
    Happy Bday Sultan 😍
    God bless you 💛💛💛

  • @abhi007jith
    @abhi007jith 4 роки тому

    Sulthane ningade back ground score oru rakshayum illa... Video kanumpo vallathoru feel😍👌👌👌👌👌👌👌👌👌

  • @lord43720
    @lord43720 4 роки тому +55

    NB : don't use headset.... ജീവനിൽ കൊതി ഉണ്ടേൽ.... അടിച്ചു കിളി പറന്ന് പോകും

  • @ashwink3394
    @ashwink3394 4 роки тому

    Entte valare nallathe agraham ayirunu sulthan egyption vech oru video 😇🥰
    Thanku sulthan🤩🤩

  • @unnikrishnan7363
    @unnikrishnan7363 4 роки тому +109

    സുൽത്താൻ്റെ വീഡിയോക്ക് അടിക്റ്റ് ആയവർ ഇവിടെ ഒരു ലൈക് അടിച്ചൊ🎈🎈😍

  • @nisarnizz
    @nisarnizz 4 роки тому +35

    *_ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്ത പിറന്നാൾ ആശംസകൾക്ക് റിപ്ലൈ തന്ന സുൽത്താൻ 😍_*

    • @Kiran1-94
      @Kiran1-94 4 роки тому +1

      Uff ഇജ്ജതി

  • @vinukrishnannair
    @vinukrishnannair 4 роки тому +11

    Please do Cleopatra's video... That's an awesome stuff we need to hear in your style...

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 роки тому +1

    ഫസ്റ്റ് ആണ് ഈ ചാനൽ ഞാൻ കാണുന്നത്. ഒന്നും പറയാൻ ഇല്ല സുൽത്താനെ. ഇനി കൂടെ കാണും
    Subscribed 🔥🔥

  • @ampilismitha5026
    @ampilismitha5026 4 роки тому +87

    സർ, ചെങ്കിസ്ഖാൻ്റെ ശവകുടീരത്തിൻ്റെ നിഗൂഡതയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ, എന്തെങ്കിലും സൂചനകൾ

  • @rojintomalex3538
    @rojintomalex3538 4 роки тому

    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിച്ചുകൊള്ളുന്നു 😘🤩🥰

  • @subinfx5426
    @subinfx5426 4 роки тому +15

    14:41 ഉഫ്‌ ഹെഡ്സെറ്റ് ഊരി മാറ്റി ഈച്ചയെ ഓടിച്ചു കേട്ടോ

  • @jithinraj3582
    @jithinraj3582 4 роки тому +1

    Thank you sulthane njan choticha video ittathin

  • @അഖിൽ-382
    @അഖിൽ-382 4 роки тому +11

    ഇഷ്ട വിഷയം👌🙏🙏🎈🎈🎈
    തംനെയിൽ സുൽത്താഖാമുൻ👍👍😆

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈Ath kalakki🎈🎈🎈

    • @അഖിൽ-382
      @അഖിൽ-382 4 роки тому +2

      @@BeyporeSultanOnline 😆😆 ചുളുവിൽ ഒരു ഫറവോ ആയല്ലേ youtube ഫറവോ

  • @anumpillai8423
    @anumpillai8423 4 роки тому

    Sultanea.....once more.... happy birthday.🎈🎈🎈♥️🎂🎂🎂🎂...and intrestingggg vedioooo✌️👌👌👌

  • @NOOBGamer-oq5jn
    @NOOBGamer-oq5jn 4 роки тому +4

    Happy birthday sulthaanne❤️

  • @teague.sparrow
    @teague.sparrow 4 роки тому +2

    +1 english textbookil ith padippichappol manasil ayilla...sulthane pwolichu ennikk ippola ellam manasilyatah⚡💜

  • @sajithkumar653
    @sajithkumar653 4 роки тому +29

    What came To my mind was the movie perfume murder 😇😇🤓

  • @mohamednihadkorambayil9972
    @mohamednihadkorambayil9972 4 роки тому +1

    Excellent 👌👌👌
    Pyramidsne kurichum mummusine kurichum iniyum cheyyamo....

  • @haripriyam13556
    @haripriyam13556 3 роки тому +4

    One of my favorite topic ❤️

  • @lijuanand3701
    @lijuanand3701 4 роки тому +1

    ഒന്നും പറയാൻ ഇല്ല ...കിടു ക്കാച്ചി presentation : ഇതുവരെ കിട്ടാത്ത പുതിയ ഒരു അറിവ് :🥰🥰🥰🥰🥰🥰💪 Jai hind....🎈

  • @mrpoopy7359
    @mrpoopy7359 4 роки тому +20

    Sulthante ochayk entho maatam ulathayi thoniyavar like adi

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +4

    *സുൽത്താനെ Happy Birthday* ❤

  • @ranjithr865
    @ranjithr865 4 роки тому

    Nice vedio....byju's annanta parasiyam youtubil kandu..kandu paranth ayi povum mikyavarum

  • @athups0130
    @athups0130 4 роки тому +8

    Sultaaneee❤🥰🎈🎈🎈🎈🎈🎈

  • @DrAryaSuresh
    @DrAryaSuresh 3 роки тому +2

    I've Never seen a UA-cam channel, with more quality contents than this...🌈🌈

  • @akhilaki7384
    @akhilaki7384 4 роки тому +4

    Sulthan uyirr ❤

  • @KavyaPs-sk4tn
    @KavyaPs-sk4tn 4 роки тому

    Sulthante videos okke valare interesting aanu.... ningade presentation uffffff adipolii. Videos kandathinu shesham like cheyan marannu pokunu.. nere povunath adutha video yilek aanu... Sooooo addicted.🎈🎈🎈🎈♥️

  • @vishnu.s_
    @vishnu.s_ 4 роки тому +4

    Discovery ഇൽ expedition unknown ഇൽ mummy തുറക്കുന്ന episode കണ്ടവർ ഉണ്ടോ.

  • @muhammadafsal854
    @muhammadafsal854 4 роки тому

    Ij pwoliya mwuthe😍😍

  • @aswin_nadh
    @aswin_nadh 4 роки тому +15

    nostradamus prediction video cheyyanam ennullavar like cheyy

  • @VivekVSTR
    @VivekVSTR 4 роки тому

    Enthayalum avasanam pedippikkanam... Athu nirbhanthama le sulthaneee... Video was informative 😍

  • @sheeba9593
    @sheeba9593 4 роки тому +52

    തൊഴിലാളി ദിനത്തിൽ യൂടുബിന്റെ പ്രമുഖ തൊഴിലാളിയായ സുൽത്താന് പിറന്നാളാശംസകൾ🎈🎈🎈🎈🎈🎈🎈

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs 4 роки тому

    Vera level video making bro... 🤩 videos ellam njn kaanum.... pakshe edak edak enikk notification varula 🤔 love your work brother ❤️

  • @joystickgaming2038
    @joystickgaming2038 4 роки тому +7

    Video kandu comment vaayikunnavar like adiii 😍👍🏻👍🏻👍🏻

  • @AlsoNandhuTechy7
    @AlsoNandhuTechy7 4 роки тому +1

    Thanks for this information sir
    Steel waiting for other videos

  • @mohamedanush5187
    @mohamedanush5187 4 роки тому +82

    ശബ്ദത്തിന് എന്തോ ഒരു ചെറിയ മാറ്റം തോന്നുന്നുണ്ട്. ഇനി അത് എനിക്ക് മാത്രമാണോ തോന്നിയത്

  • @anjusivarajan5764
    @anjusivarajan5764 4 роки тому +1

    Happy birthday sulthane🎈🎈🎈

  • @sidharths5437
    @sidharths5437 4 роки тому +7

    Sulatante background music oru rakshayum ella❤❤❤🔥

    • @_safrajan_
      @_safrajan_ 2 роки тому

      ആ മ്യൂസിക് ഏതാണെന്ന് അറ്യോ????