തേൻ, ശർക്കര, കരുപ്പെട്ടി(പനംചക്കര), പഞ്ചസാരക്ക് പകരം ഏതുതരം മധുരം ഉപയോഗിക്കണം ? എങ്ങനെ കഴിക്കണം ?

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 314

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +39

    0:00 നല്ല മധുരമേത്?
    3:16 ശരീരത്തിന് നല്ലതായ മധുരം ഏത്?
    5:30 വാസ്തവമെന്ത്?
    8:00 എങ്ങനെ ഉപയോഗിക്കണം ?

    • @subinsuresh6865
      @subinsuresh6865 2 роки тому +3

      Sugar free use cheyyunnathu nallathano?

    • @abinandpk9678
      @abinandpk9678 2 роки тому +1

      Hello doctor why not talk me about sugar free

    • @knightstemplar7775
      @knightstemplar7775 2 роки тому

      Sir,
      Steviaയെ പറ്റി ഒരു video ചെയ്യാമോ.

    • @human9575
      @human9575 2 роки тому +1

      ഉത്തരം മുട്ടുമ്പോൾ വീഡിയോ പൂട്ടിക്കുന്ന രാജേഷ് കുമാർ. അന്തസ്.

    • @dr.abhisheks9316
      @dr.abhisheks9316 2 роки тому +1

      ഹോമിയോ പോലെ ഒരു കപട ചിക്സ കൊണ്ടു നടക്കുന്ന നിങ്ങൾ എങ്ങനെ ആണ് ഡോക്ടർ ആകുന്നതു

  • @angelstansilavas9970
    @angelstansilavas9970 2 роки тому +103

    ഏത് കാര്യവും, Correct ആയി Research,ചെയ്യുകയും, അതിനെ യഥാക്രമം,ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഒരേയൊരു ഡോക്ടർ. Dr.Rajesh Kumar.

    • @ashwin3916
      @ashwin3916 2 роки тому

      He is just another pseudoscience propagater. Visit The Liver Doc for well researched videos...

    • @Relevance11
      @Relevance11 2 роки тому +1

      Thankyou

    • @valsalas8005
      @valsalas8005 2 роки тому +1

      Seriyaa🙏

    • @pyasir90
      @pyasir90 2 роки тому +1

      Absolutely correct 👍

    • @smithafrancis4220
      @smithafrancis4220 2 роки тому

      ശരിയാണ്

  • @geethasreedharan6517
    @geethasreedharan6517 2 роки тому +34

    Thank you dr.
    ഞങ്ങൾക്ക് എപ്പോഴും സംശയം ഉള്ള ഒരു വിഷയം തന്നെ ആണ് ഇന്ന് dr വീഡിയോ ചെയ്തത്. Dr. ക്കും ഫാമിലിക്കും ഈശ്വരൻ ആയുരാരോഗ്യo നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏

  • @kiranrs7959
    @kiranrs7959 2 роки тому +77

    ഏത് മധുരമാണ് നല്ലതെന്ന് അറിയാന് അവസാനം വരെ കണ്ടു, അവസാനം മനസിലായി, ഒരു തരത്തിലുള്ള മധുരവും ഉപയോഗിക്കാൻ കഴിയില്ല

    • @mithunpr560
      @mithunpr560 2 роки тому +3

      😁😂

    • @rajasreek1369
      @rajasreek1369 2 роки тому +2

      🤣🤣

    • @jayatbelfast
      @jayatbelfast 2 роки тому +1

      😂😂😂

    • @abdulazeez-mv6oq
      @abdulazeez-mv6oq 2 роки тому

      😀😀

    • @abhinavabhi3401
      @abhinavabhi3401 2 роки тому +2

      മധുരം ഉള്ള sugar കഴികാം ..added sugar ആണ് bro problem... Frutsil ulla മധുരം കുഴപ്പം ഇല്ല

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 2 роки тому +18

    ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന SUGAR FREE യെ കുറിച്ച് എന്താ അഭിപ്രായം, വിശദികരികമോ

  • @smcharitymission517
    @smcharitymission517 2 роки тому +6

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി ഡോക്ടർ

  • @meenamalus
    @meenamalus Рік тому +3

    Thanks Dr. എന്നും തെറ്റിദ്ധാരണ ആയിരുന്നു ശർക്കരയും പഞ്ചസാരയും. ഇപ്പോൾ മനസിലായി ❤️

  • @acsahjoby8756
    @acsahjoby8756 2 роки тому +22

    നല്ല അറിവ് പകർന്നുതന്ന Dr. വളരെ നന്ദി 🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +10

    നമസ്തേ രാജേഷ് ജീ. ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ 💖💖💖

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому +11

    ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ doctor🧡

  • @fayizfaiz4148
    @fayizfaiz4148 2 роки тому +5

    ഡയാലിസിസ് രോഗികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ കിഡ്‌നി ഫൈൽ ആയി ഡയാലിസിസ് ചെയ്യുന്നവർക്ക് പ്ലീസ്

  • @sherinm45
    @sherinm45 Рік тому

    ഡോക്ടർ ക്ക് അവാർഡ് കൊടുക്കണം. ഇത്ര യും അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @priyasarakkutty2053
    @priyasarakkutty2053 2 роки тому +3

    ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ ഇതുപോലെ ഒരു വീഡിയോ ചെയ്തതിൽ .❤️❤️❤️

  • @ranjanikannan5755
    @ranjanikannan5755 2 роки тому +3

    വളരെ നന്നായി വിശദീകരിച്ചു തന്നു.നന്ദി ഉണ്ട് ഡോക്ടർ

  • @sindhus7322
    @sindhus7322 2 роки тому +11

    Most valuable information. Thank you so much Doctor...

  • @aneesaraof196
    @aneesaraof196 2 роки тому +3

    Useful information.Thank u very much Sir.

  • @daisyjacob7232
    @daisyjacob7232 2 роки тому +5

    Sir, brown sugar use cheyyan pattumo

  • @starmastrendz5561
    @starmastrendz5561 2 роки тому

    പുതിയ കോവിഡും ആയി ബന്ധപ്പെട്ട സാറിന്റെ വിലപ്പെട്ട ഇൻഫർമേഷനു വേണ്ടി കാത്തിരിക്കുന്നു 👍

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому

    നമസ്കാരം. വിഷു ആശംസകൾ നേരുന്നു. നല്ലൊരു അറിവ്‌ നൾകിയ അങ്ങേയ്ക്ക് നന്ദി.

  • @anooppr3977
    @anooppr3977 2 роки тому +5

    ബ്രൗൺ നിറത്തിൽ ഉള്ള പഞ്ചസാര ആണോ വെളുത്ത നിറത്തിലുള്ള പഞ്ചസാര ആണോ നല്ലത്. തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ

  • @user-ElizabethGeorge
    @user-ElizabethGeorge 6 місяців тому

    Thank you, doctor. You explained it so well. So we will be very careful in using sweeteners.

  • @renjunp8438
    @renjunp8438 2 роки тому +3

    വളരെ നന്ദി ഡോക്ടർ 🙏

  • @rknonk
    @rknonk 2 роки тому +4

    🙏🏻 In addition, diabetics should avoid salt, as salt is converted to sugar when ingested.

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +7

    Thank you Dr for the valuable information. 👍😍💕

  • @jjames2460
    @jjames2460 2 роки тому +1

    Simple common sense info. I always have trouble when people tell me about the benefits of honey. Sugar in liquid form.

  • @manaf.nknellikavil7324
    @manaf.nknellikavil7324 10 місяців тому

    9 മാസം ആയി പഞ്ചസാര ഒഴിവാക്കി ഇന്ന് മുതൽ ശർക്കരയും ഒഴിവാക്കി ഇനി മധുരം ഒഴിവാക്കി

  • @minimol145
    @minimol145 2 роки тому

    വളരെ പ്രയോജനപ്പെട്ട അറിവാണ്...🙏🙏

  • @rangithamkp7793
    @rangithamkp7793 2 роки тому +1

    🙏🏾 Thank you sir ! Thankal paranjathu saryanu ellavarum sarkkarayum pananjakkarayum kuzhappamilla ennu parayarund . Panchasaraye apeakshichu mattu madhurangal kooduthal upayogikkeandi varunnund . Ellavarkkum sariyaya arivu pakarnnu thannathinu sir nu orikkal koodi thanks .

  • @vgopinadhan5285
    @vgopinadhan5285 2 роки тому +10

    God bless u and family sir.

  • @shajanbabuibrahim7381
    @shajanbabuibrahim7381 Рік тому

    ബ്രൗൺഷുഗർ എങ്ങനെയാണ്,
    നല്ലതാണോ

  • @aromalsnath3916
    @aromalsnath3916 2 роки тому +10

    Sir, Please do a video of Stevia

  • @vandanaumesh6822
    @vandanaumesh6822 2 роки тому

    താങ്ക് യു ഡോക്ടർ. Video was ഇൻഫർമേറ്റീവ്

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому +6

    നമസ്കാരം സാർ വിഷുശംസകൾ 🙏🙏

  • @jayaviswnath8160
    @jayaviswnath8160 2 роки тому +3

    Thanks Dr for clearing this topic.

  • @bhargaviamma7273
    @bhargaviamma7273 2 роки тому +21

    മധുരമില്ലാത്ത coffee കുടിച്ചു രുചി ശീലിച്ചവർക്ക് മധുരം ചേർത്തു കൊടുത്താൽ കുടിക്കാനാവുകയില്ല...

  • @ninoov
    @ninoov 2 роки тому +5

    I was eager to know this. thank you so much

  • @rajanaaromal6633
    @rajanaaromal6633 2 роки тому +1

    Thankyou sir... കുറേ തെറ്റിധാരണകൾ മാറി 👍🏼

  • @homeismyworld1857
    @homeismyworld1857 2 роки тому

    Doctor ഇപ്പോൾ കുട്ടികളിൽ എല്ലാവരിലും ഉണ്ടായികൊണ്ടിരിക്കുന്ന പനി, ജലദോഷം, കടുത്ത ചുമ cough കെട്ടി നിൽക്കുന്നു ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ plaa

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +1

    Hi Dr, happy Vishu aashamshakal 🙏🙏🙏nalla informative video share cheythatjinu orupadu thanks.👍

  • @souminim4642
    @souminim4642 2 роки тому +1

    ഇത് നല്ലൊരു Information ആണ്‌ sir, thank you

  • @universe457
    @universe457 2 роки тому +1

    Sir madhura thulasi details vedio cheyumo same sugar problem

  • @PaviPavi-vn7jc
    @PaviPavi-vn7jc 2 роки тому +1

    സർ കുഞ്ഞുങ്ങളിലെ ഓറൽ secretion നിൽക്കാൻ എന്തെങ്കിലും ട്രീറ്റ്മെൻറ് ഉണ്ടോ

  • @silvijyothi648
    @silvijyothi648 2 роки тому

    Diabetic വന്നു ശരീരം മെലിഞ്ഞു പോകുന്നു. അതിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @sasilekhaharidasan8821
    @sasilekhaharidasan8821 2 роки тому +2

    Will you please add a video about the artificial sweeteners in the market, like Splenda , Stevia , monk fruit sweetener etc . Is it safe to use ?

  • @ഷാജിപാപ്പാൻ-ല1ഫ

    നന്ദി ഡോക്ടർ

  • @sgfmedia8548
    @sgfmedia8548 2 роки тому

    Dr. ....Pearly Penile Papules (PPP) എന്നതിനെ കുറിച്ചൊന്നു പറഞ്ഞു തരാമോ.......causes, symtoms and treatments🎈

  • @bibinbaby31
    @bibinbaby31 2 роки тому +1

    Thank you doctor

  • @shakeelakayyum7272
    @shakeelakayyum7272 2 роки тому

    valuable information👍. Aishwarya thnteum,samurdhiudeum vishu aashamasakal.

  • @chinnushameer2212
    @chinnushameer2212 2 роки тому

    Dr stevia( മധുരതുളസിയുടെ )വീഡിയോ ചെയ്യാമോ

  • @sathiyadevan7705
    @sathiyadevan7705 6 місяців тому

    OK.. but it is learned that many chemicals are used to prepare the sugar??

  • @sumayyasidhique9937
    @sumayyasidhique9937 2 роки тому +1

    Dr fruits and vegetables ethenta visham egana kalyanom ennathena kurich oru vedio cheyumo dr

    • @divinetouchindia
      @divinetouchindia 2 роки тому

      The Divine Touch UA-cam channel കാണൂ. അതിൽ ഇതിൻ്റെ വീഡിയോ ഉണ്ട്.

  • @josepcparappuram5482
    @josepcparappuram5482 2 роки тому +1

    Please explain about sugar free tablets as alternative to the sugar. Thank you, doctor

  • @back2nature000
    @back2nature000 2 роки тому +1

    You have skipped a valid point STEVIA...

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +1

    Doctor.. Thanks.. God bless you and family. 🌹🌹🌹🚶

  • @shafnarafeek7812
    @shafnarafeek7812 2 роки тому

    Hi doctor.. blood sugar kurayunnadhine kurichu oru video cheyyamo

  • @mohamednasim8337
    @mohamednasim8337 2 роки тому +1

    Honeyil orupad health benifits undallo

  • @cijoscaria9249
    @cijoscaria9249 2 роки тому

    Brown sugar nallathanoo?

  • @sreeepodichi1340
    @sreeepodichi1340 2 роки тому +7

    Thank you Dr❣️

  • @jetzyjoyel698
    @jetzyjoyel698 2 роки тому +2

    Useful information ....Thank you Dr...
    Under arms bubbles ne pathi oru information parayamo Dr ?

  • @chitraam8574
    @chitraam8574 2 роки тому

    Doctor the information you gave was very informative but worried to drink sugarless tea helpless Doctor.

  • @fivestars4957
    @fivestars4957 2 роки тому +3

    Thanks for this information doctor❤️❤️

  • @jessyjacob1115
    @jessyjacob1115 2 роки тому

    Very useful talk. Thanks Doctor for this type of information.

  • @raghavanmenon3262
    @raghavanmenon3262 2 роки тому +1

    Thank you Dr for this information

  • @cristianoronaldoedits1635
    @cristianoronaldoedits1635 Рік тому

    Body builders sharkkara kazhichal enthengilum kuzhappam undo

  • @Abbyramrosy
    @Abbyramrosy 2 роки тому

    Very useful information. Thank you very much for your timely sharing of information.

  • @leenak6917
    @leenak6917 2 роки тому +2

    Chembarathi poovinte gunangale Patti oru video cheyyamo sir. ❤️❤️

  • @achuthankutty1071
    @achuthankutty1071 2 роки тому +1

    Thank you doctor. Very informative speech.
    Happy Vishnu

  • @갴
    @갴 2 роки тому

    Very useful information Thank you Dr and may God bless and give health and happiness to you and family

  • @safiyapocker6932
    @safiyapocker6932 2 роки тому

    Thanks good information

  • @Aisha-qe6ju
    @Aisha-qe6ju 2 роки тому

    Thanku

  • @shibinrajskichus482
    @shibinrajskichus482 2 роки тому

    Dr ee vepralavum amitha bhayavum kurakkan vallo tips undo enthra sremichattum mattan pattaths onnu annu athu.

  • @zakirhusain440
    @zakirhusain440 3 місяці тому

    Very good

  • @krslifeline2968
    @krslifeline2968 2 роки тому

    Diabetic horlics prameha rogiku nallathano please

  • @blessingmemories143
    @blessingmemories143 2 роки тому

    ഡോക്ടർ ബ്രൗൺ ഷുഗർ ഉപയോഗിക്കാമോ?

  • @thinkyolo500
    @thinkyolo500 2 роки тому +1

    Dear Doctor,
    Kindly create a video om deviated septum, most of us are facing this issue.

  • @tjsreeja7756
    @tjsreeja7756 2 роки тому +2

    Thank u dr. Happy vishu to u &ur family sir 🙏

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 роки тому +1

    നേരത്തേ Dr പറഞ്ഞത് പഞ്ചസാര നല്ലതല്ല എന്ന നിലയിൽ പറഞ്ഞു ഇപ്പോൾ ഇങ്ങന് പറഞ്ഞാൽ confuseshen ഉണ്ടാക്കുന്നു

  • @ahammadfavas575
    @ahammadfavas575 2 роки тому

    സർ, നൈറ്റ്‌ ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവർ ചെയ്യാൻ പാടുള്ളതും അല്ലാത്തതും ആയിട്ടുള്ള കാര്യങ്ങൾ ഉൾ കൊള്ളിച്ചു ഒരു വീഡിയോ ചെയ്യുമോ 🌹🌹🌹🌹🌹

  • @sreedevir6768
    @sreedevir6768 2 роки тому +4

    Sir, മധുര തുളസി ഉപയോഗിക്കുന്ന കാര്യം പറഞ്ഞില്ല

  • @Saaabithh
    @Saaabithh 2 роки тому +1

    Zeuger inte products okke sugar ullavarkk kazhichoode doctor ?

  • @Relevance11
    @Relevance11 2 роки тому +1

    Dr . How about. Diabetic pt having our plantain (ethapazham) steamed/ raw ! Kindly reply!

  • @anitanair2419
    @anitanair2419 2 роки тому

    Thank U so much Dr for an eye-opening video.

  • @ramshirafee1892
    @ramshirafee1892 2 роки тому +6

    എനിക്ക് മധുരം ഇഷ്ടമാണ്. ഏതാണ് നല്ലതെന്ന് നോക്കാൻ വന്ന ഞാൻ 😆😆

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +2

    Thank you doctor 👍

  • @sonidas5909
    @sonidas5909 2 роки тому

    Hai dr good information 👍👍🌹🌹🌹🌹💯👍👍

  • @lillythomas985
    @lillythomas985 2 роки тому +1

    Thank you doctor.cleared my doubt.🙏

  • @sajan5555
    @sajan5555 2 роки тому

    വിഷു ഈസ്റ്റർ ആശംസകൾ അഡ്വാൻസ് ആയി നേരുന്നു

  • @t_bunmyb6213
    @t_bunmyb6213 2 роки тому

    Super presentation

  • @Thatamala
    @Thatamala 2 роки тому

    പനം കല്ക്കണ്ടു പൊടിച്ചു ചായയിൽ കഴിക്കാമോ?
    സ്റ്റീവിയ ഡ്രോപ്‌സ് ചേർത്ത് കഴിക്കാമോ?

    • @Thatamala
      @Thatamala 2 роки тому

      i hope you will reply .

  • @AR-et1yd
    @AR-et1yd 2 роки тому

    Hi
    Doctor i am using stevia
    Can you explain about stevia is it good or bad ?

  • @jacobjoseph9608
    @jacobjoseph9608 2 роки тому

    Good information 👍 Thanks

  • @swethamv7001
    @swethamv7001 2 роки тому +1

    Thank u so much doctor...🥰🥰

  • @kavithakavitha1071
    @kavithakavitha1071 2 роки тому

    Hlo Dr ,namasskkaram,diabetic aayittulle feeding mother's nu enthokke kazhikkam.ennulle video cheyyamo.intermitting fasting edukkamo.

  • @kk-cd5kr
    @kk-cd5kr 2 роки тому +1

    Thnq u dr for ur valuable information

  • @sudham5649
    @sudham5649 2 роки тому +1

    Good information. Thank you sir. Doctorinum familykkum Happy Vishu ♥️

  • @ynsyns1004
    @ynsyns1004 2 роки тому

    Dr njan melinjittanu thookam koodan yentha cheyne plees reple

  • @smithavispanjoos20
    @smithavispanjoos20 2 роки тому

    Thank you sir, വിഷു ആശംസകൾ

  • @sudheerpa6171
    @sudheerpa6171 9 місяців тому

    പഞ്ചസാരയ്ക്ക് പകരം പനം കൽക്കണ്ടം ഉപയോഗിക്കാൻ പറ്റുമോ ?
    പനം കൽക്കണ്ടം ഇതിനെക്കുറിച്ചു എന്താണ് പറയുവാൻ ഉള്ളത്

  • @krishnakumarkumar4200
    @krishnakumarkumar4200 Рік тому

    ഡോക്ടർ എന്റെ ദൈവം ആണ്

  • @aseenabeegamaseena5931
    @aseenabeegamaseena5931 2 роки тому +1

    Ente kure nalathe samshayam aan
    Shugar kazhikkunnavar vannam koodumenn parayunnu appo shugar Petioants vannam kuranj meliyunnath engine aan