കപ്പലണ്ടിയെ " പാവങ്ങളുടെ ബദാം " എന്ന് പറയുന്നതെന്തുകൊണ്ട് ? കപ്പലണ്ടിയുടെ അത്ഭുത ഗുണങ്ങൾ

Поділитися
Вставка
  • Опубліковано 12 вер 2024
  • സമയം പോകാൻ കൊറിക്കുന്ന ഒരു ലഘു ഭക്ഷണം എന്നല്ലാതെ കപ്പലണ്ടിയുടെ യഥാർത്ഥ ഗുണങ്ങൾ ആർക്കും നന്നായി അറിയില്ല.. നമ്മൾ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ സമൃദ്ധമായി കഴിക്കാവുന്ന ഭക്ഷണമാണ് കപ്പലണ്ടി.. കപ്പലണ്ടിയുടെ ഗുണങ്ങൾ അറിയുക.. എന്നാൽ കപ്പലണ്ടിയിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളും അറിഞ്ഞിരിക്കുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +133

    3:02 : ഗര്‍ഭിണികള്‍ കപ്പലണ്ടി കഴിക്കണമെന്ന് പറയുന്നത് എന്തു കൊണ്ട്?
    3:20: കപ്പലണ്ടി ഹൃദ്രോഗം വരാതെ ചെറുക്കുന്നത് എങ്ങനെ?
    5:05 : കപ്പലണ്ടി ശരീര ഭാരം കുറയ്ക്കുന്നത് എങ്ങനെ?
    7:19 : കപ്പലണ്ടി കഴിക്കേണ്ടത് എങ്ങനെ?

    • @nawazali9680
      @nawazali9680 4 роки тому +1

      Pls Dr need yuar contact number

    • @pacifier_0105
      @pacifier_0105 4 роки тому +7

      സർ കപ്പലണ്ടി മണലിൽ ഇട്ടു വറുത്തത് കഴിക്കുന്നത്‌ ഫാറ്റ് ആണോ? ഒന്നും ചെയ്യാതെ പച്ചക്ക് കഴിക്കുന്നതാണോ നല്ലത്. വണ്ണം കുറയാൻ. പ്ലസ് റിപ്ലൈ sir..

    • @salva8532
      @salva8532 4 роки тому

      Doctore peanut il ulla proteinil adikam amino illa ath chila manushyarkk allergy indakum . Kidney stone polathe rokam indakan chance und athikam consume cheythal anyway almond is better

    • @faiziienterprises6225
      @faiziienterprises6225 4 роки тому +1

      Dr കിഡ്നി പ്രോബ്ലം ഉള്ളവർ കടല കഴിക്കാൻ പാടില്ല എന്ന് പറയുന്നു ശരിയാണോ

    • @kannankannansurendran2963
      @kannankannansurendran2963 4 роки тому +1

      വാല്നട്ടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +879

    പാവങ്ങളുടെ ബേദാം എന്നത് പോലെ പാവങ്ങളുടെ ഡോക്ടർ...👏😍

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +49

    രാജേഷ് സാറിനും കുടുംബത്തിനും നല്ല തേവരു'കപ്പലണ്ടിയെ കുറിച്ച് പാവങ്ങളുടെ അറിവിലേക്ക് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർക്ക് അഭിനന്ദങ്ങൾ☘️🖐️

    • @krishnanvadakut8738
      @krishnanvadakut8738 2 роки тому

      Very useful information, thank you Dr. Thankamani Krishnan

  • @joekhn2434
    @joekhn2434 4 роки тому +14

    നമ്മുടെ സ്വന്തം ഡോക്ടർ..🥰 എന്തെങ്കിലും ചെറിയ ആരോഗ്യപ്രശ്നം തോന്നിയാൽ ഞാൻ ഉടനെ Dr. ടെ വീഡിയോസ് നോക്കും.. അതിൽ പറയുന്നത് ചെയ്യും. ഗുണവും കിട്ടുന്നുണ്ട്. ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന നമ്മുടെ സ്വന്തം Dr. ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙌🙏😘

  • @aliponnani
    @aliponnani Рік тому +3

    എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം ഓരോ വിഷയങ്ങളും പറഞ്ഞു തരുന്നത്...!! താങ്ക്യൂ ഡോക്ടർ.. ഒരുപാട് നന്ദി...🙏🙏

  • @minigopakumar4650
    @minigopakumar4650 4 роки тому +7

    ഇത്രയും നല്ല നല്ല അറിവ് പകർന്നുതരുന്ന ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ,god bless you doctor

  • @rajeevpandalam4131
    @rajeevpandalam4131 4 роки тому +18

    ഇത് വരെ ആരും പറഞ്ഞ് കേൾക്കാത്ത നല്ല ഒരു അറിവ് - Thanku Sir

  • @rafsalrahman9847
    @rafsalrahman9847 3 роки тому +3

    യുട്യൂബിൽ ഒരു വീഡിയോ മാത്രം കാണുന്നതിന് ലൈക്ക് ചെയ്യും അത് സാറിന്റെ വീഡിയോസ് ആണ്😘 Thank u so much doctor😘👌👍

  • @Arjun-dd9gd
    @Arjun-dd9gd 4 роки тому +33

    Doctor, അലുമിനിയം പത്രങ്ങൾ ആരോഗ്യത്തിന് പ്രശ്നമാണോ? ഒരു വീഡിയോ ചെയ്യാമോ..?

  • @ancelythadikkaran9339
    @ancelythadikkaran9339 3 роки тому +8

    പച്ച കപ്പലണ്ടി അങ്ങനെ തന്നെ കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ. നല്ല ഒരു ഇൻഫർമേഷൻ. നല്ല പ്രസന്റേഷൻ. എല്ലാറ്റിലുമുപരി പ്രയോജനപ്രദം. ഡോക്ടർ യൂ ആർ ഗ്രേറ്റ്‌. Thank you very much.

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 4 роки тому +5

    വളരെ മനോഹരമായ അവതരണം! പറയുന്ന വിഷയത്തെക്കുറിച്ച് വ്യക്തമായഗ്രാഹ്യമുള്ള ഡോക്ടറുടെ സാമൂഹ്യ സേവനം വളരെ വിലപ്പെട്ടതാണെന്ന കാര്യത്തൽ സംശയമില്ല, അഭിവാദ്യങ്ങൾ !

  • @jinshadhbinshadh209
    @jinshadhbinshadh209 2 роки тому +2

    കടല കഴിച് കൊണ്ട് ഇ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ.. ആദ്യമൊക്കെ എപ്പഴും കഴിക്കുമായിരുന്നു പിന്നെ പലരും പറഞ്ഞു കേട്ടു ഇതിൽ കൊളസ്‌ട്രോൾ അടങ്ങി യിട്ടുണ്ട്ന്ന് അതോടെ നിർത്തി യിരുന്നു ഇനി ധൈര്യമായിട്ടു കഴികാം.. 👍🏻👍🏻👍🏻😊😊

  • @sheejababy6952
    @sheejababy6952 4 роки тому +33

    എനിക്ക് വളരെയധികം ഇഷ്ടമുള്ള സാധനമാണ് ഇനി മുതൽ ധൈര്യമായി കഴിക്കാലോ..Tnq...Dr🙏

  • @vinodka5902
    @vinodka5902 3 роки тому +2

    നന്ദി ഡോക്ടർ ,വളരെ ലളിതമായി ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉള്ള അറിവുകൾ പകർന്നു തരുന്നതിന് ,

  • @v.rmediacreation524
    @v.rmediacreation524 4 роки тому +41

    " Doctor മുത്താണ് 😍😍"

  • @shajiv3990
    @shajiv3990 4 роки тому +1

    ഈDoctor... വളരെ നല്ല ഒരു മനുഷ്യനാണ് ' കാരണം ഏറെക്കുറെേരോഗങ്ങളും നമുക്ക്‌ മനസിലാക്കാനും നല്ല ചികിൽത്സ തേടാനും സാധിക്കുന്നു: പ്രകൃതിയുo മനുഷ്യനും 'സ സ്യങ്ങളും അതിലേ വൈറ്റമിനുകളും നല്ലാo കൂടി നമുക്ക് ഗുണകരമാവുന്നതെങ്ങിനെയെന്ന് 'ഇദ്ദേഹം നമ്മുക്ക് പറഞ്ഞു തരുന്നു..ok... വളരെ നല്ല അറിവ്.'' ''

  • @nithinmohan7813
    @nithinmohan7813 4 роки тому +13

    സാധാരണക്കാരുടെ രക്ഷകൻ ആണ് സാർ 💜💚💜.ആശംസകൾ 😍🙏

  • @ayeshabeegum6283
    @ayeshabeegum6283 4 роки тому

    Super . വളരെ നല്ല അറിവുകളാണ് ഡോക്റ്റർ തരുന്നത്. may God blessyou.ഞാൻ ഒരു liver രോഗിയാണ്. ഈ വീഡിയോവിലൂടെ ഞാൻ എങ്ങനെ ബദാം കഴിക്കണമെന്നും കപ്പലണ്ടി കഴിക്കണമെന്നും അറിയാൽ കഴിഞ്ഞു. അറിവുകൾ പകർന്നു നൽകുന്നത് ദാനമാണ്. തിരിച്ച് തരാനുള്ളത് പ്രാർത്ഥന മാത്രം.

  • @najeedah.m2111
    @najeedah.m2111 4 роки тому +141

    കപ്പലണ്ടി is my favourite 🤗

  • @meenasurendran2148
    @meenasurendran2148 2 роки тому

    സാറിന്റെ ഉപദേശം വളരെ ഗുണം ചെയ്യുന്നതാണ് നന്ദി സാർ - ഇനിയും സാറിന്റെ വിലയേറിയ ഉപദേശങ്ങൾക്കായി കാത്തിരിക്കുന്നു ദൈവം സാറിനും ഫാമലിക്കും സർവശൈര്യവും നൽകട്ടെ

  • @beenamuralidhar9838
    @beenamuralidhar9838 4 роки тому +13

    My favourite l eat regularly in raw basis and boiled one ..gd tips

  • @vishnutp5289
    @vishnutp5289 4 роки тому +1

    കേവലം ഒരു നന്ദി വാക്ക് പറഞ്ഞാൽ തീരില്ല എന്നറിയാം... എന്നാലും ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.. നിങ്ങളുടെ ഈ പരിശ്രമങ്ങൾ നന്മ നിറഞ്ഞതാണു..

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 4 роки тому +73

    Thank you sir. ഇത്രയും നാൾ തടി കൂടും എന്ന് കരുതി കഴിക്കില്ലായിരുന്നു

  • @sreejithsa8887
    @sreejithsa8887 4 роки тому +6

    കപ്പലണ്ടി ഞാൻ കഴിക്കാറുള്ളത് roast ചെയ്തു , അൽപ്പം ഉപ്പും മുളകുപൊടിയും സവാളയും ചേർത്തായിരുന്നു . ഇനി ആ രീതി മാറ്റി പച്ചയ്ക്കു കഴിക്കാം . വളരെ വിലപ്പെട്ട ഈ വിവരത്തിനു നന്ദി ഡോക്ടർ . thanks . god bless you.

  • @latheefpkv2492
    @latheefpkv2492 4 роки тому +7

    മിക്ക വൈകുന്നേരങ്ങളിലും വാങ്ങി കഴിക്കും, കപ്പലണ്ടി ഇഷ്ടം😍😍😍

  • @praveenbs4531
    @praveenbs4531 4 роки тому +3

    Thank you doctor. Ithra nalum kappalandi cholestrol undakkum ennanu ellarum paranjathu. Nalla arivukal tharunnathinu nanni.

  • @rosammanaik6806
    @rosammanaik6806 4 роки тому +8

    I was eating groundnut without knowing much of its nutrients value. Thanks to doctor for the valuable information.

  • @saritha5043
    @saritha5043 4 роки тому +25

    Sir 60 അടുത്ത് പ്രായമുള്ളവർക്ക് കഴിക്കേണ്ട ഹെൽത്തി food നെ കുറിച്ച് ഒരു video ചെയ്യണേ

  • @karnan2774
    @karnan2774 4 роки тому +26

    *കഷണ്ടിയെ പറ്റി അല്ലെങ്കിൽ മുടിയുമായി ബന്ധപ്പെട്ട ഒരു vedio ചെയ്യുമോ*

  • @ashrafasruasru3264
    @ashrafasruasru3264 4 роки тому +1

    Thanku dr താങ്കളിൽ നിന്നും ഒരുപാട് അറിവ് നേടാൻ പറ്റി...

  • @kripaindu1787
    @kripaindu1787 4 роки тому +3

    Excellent information. Thanks. Can we eat boiled groundnuts? Any consequences? Pls reply

  • @sainudheenumar5135
    @sainudheenumar5135 3 роки тому +6

    ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ശേഷം കഴിക്കാമോ? എത്ര എങ്ങനെ കഴിക്കാം.?

  • @balasubrahmanyamimbalooz
    @balasubrahmanyamimbalooz 4 роки тому +5

    പീനട്ട് ബട്ടറിന്റെ ഗുണങ്ങൾ കൂടി പറയാമോ? അതേ പോലെ പ്രോട്ടീൻ പൗഡറിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ആളുകൾക്ക് ഒരുപാട് തെറ്റിധാരണയുണ്ട് അതിനെക്കുറിച്ച്.

  • @shyjuparayil6385
    @shyjuparayil6385 2 роки тому +1

    വേരിക്കോസീൽ നു ഹോമിയോ ചികിത്സ ഉണ്ടോ. ഓപ്പറേഷൻ കൂടാതെ മാറ്റാൻ പറ്റുമോ. Pls റിപ്ലൈ

  • @anushvinolechu7478
    @anushvinolechu7478 4 роки тому +10

    Dr I really appreciate you. Because you spend your valuable time for common people health.

  • @liyakathali8744
    @liyakathali8744 4 роки тому +2

    നന്ദി ഡോക്ടര്‍.. എല്ലാ നന്മകളും നേരുന്നു....

    • @sirajudheen8259
      @sirajudheen8259 3 роки тому

      God bless you dr.
      Nalla arivugal eniyyum pradhikshikunnu🙏

  • @ajithanidhikumar9129
    @ajithanidhikumar9129 4 роки тому +3

    Sir good information. Thank you so much.i like your presentation so much.may god bless you.

  • @marythomas371
    @marythomas371 4 роки тому +1

    Wonderful Doctor groundnut values. I did not know about the skin value. Thanks a lot. God bless you.

  • @nawshadnawshad9324
    @nawshadnawshad9324 4 роки тому +222

    മഴ കാരണം പണിക്ക് പോകാതെ കപ്പലണ്ടി തിന്നു വീഡിയോ കാണുന്ന പാവപ്പെട്ട പാവം ഞാൻ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +22

      hahahaha

    • @kumarisasi4896
      @kumarisasi4896 4 роки тому +2

      😂😂😂 Enikum Orupadishtama Pakshe Njanadhikam Kazhikillarunnu Bhayam Mari💚💚

    • @naseemacherukode2545
      @naseemacherukode2545 4 роки тому +6

      Nawshad മഴയല്ല കാരണം മടി അല്ലേ..

    • @nizarshah9771
      @nizarshah9771 4 роки тому +3

      വളരേ നല്ല അറിവ് പറഞ്ഞ് തന്നതിനു നന്നി

    • @nawshadnawshad9324
      @nawshadnawshad9324 4 роки тому +2

      @@naseemacherukode2545 oru naanayathinte iru vasham pole alle..Madiyum mazhayum

  • @gopakumar2869
    @gopakumar2869 4 роки тому +2

    സുപ്പർ sir, സൂപ്പർ sir, നല്ല അറിവ് തന്നതിന് വളരെ നന്ദി,

  • @jithinnathr319
    @jithinnathr319 3 роки тому +3

    Sir.....is peanut good for diabetic patients?

  • @nandnand5146
    @nandnand5146 3 роки тому +2

    Dear sir ,, ur speach is full of useful information with good explanation , appreciate your knowledge sharing ,, sounds like a true doctor from ❤️

  • @kbahul9
    @kbahul9 4 роки тому +13

    Thank you doctor.

  • @bindhukwt8957
    @bindhukwt8957 2 роки тому

    സർ ഒരുപാട് ഉപകാരപ്പെടുന്നു ഇനി കൂവപ്പൊടിയുടെയും റാഗിപ്പൊടി യുടെയും ഗുണങ്ങൾ പറഞ്ഞു തരാമോ

  • @ck.sageer5938
    @ck.sageer5938 4 роки тому +16

    ഡോകടർ കപ്പലണ്ടി കഴിച്ചാൽ uric acid. Sugar കൂടുമോ

  • @shajirohini3601
    @shajirohini3601 4 роки тому

    Groundnut ethinekkurichu visadamayi paranjuthannathil thank you so much

  • @kurianninan5677
    @kurianninan5677 4 роки тому +3

    Will you please do a video on BPH? Prostamegaly, prostritus etc? Your videos are very good, thank you

  • @monydaniel1445
    @monydaniel1445 4 роки тому

    Kappandi is my favorite and like very much... Doctor peanut butter also like very much. I can eat?.. Njan oru heart patient anu. So kindly reply..

  • @farhadkareem3736
    @farhadkareem3736 4 роки тому +5

    Sir പീനട്ട്‌ ബട്ടർ ആരോഗ്യത്തിന്‌ നല്ലതാണൊ

  • @anzianzi5577
    @anzianzi5577 4 роки тому +1

    Thank u for this valuable information. തടി koodum enn vijarich ozhivakuna food ayrnu.. 👍

  • @muhammedali32
    @muhammedali32 4 роки тому +8

    like your other vedeos,very informative, thank you sir,

  • @bijuarjun703
    @bijuarjun703 3 роки тому

    താങ്ക്സ് ഡോക്ടർ,.. നാട്ടിൽ വരുമ്പോൾ താങ്കളെ നേരിട്ട് വന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു. വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രധമാണ്. 💞

  • @fathimamusthafa527
    @fathimamusthafa527 4 роки тому +3

    Sir
    എള്ളിനെ കുറിച്ച് പറയാമോ
    പ്രേഗിനെൻസി യിൽ കഴിക്കാമോ

  • @anoopkocheri8285
    @anoopkocheri8285 3 роки тому +1

    Thanks so much sir ..you give me many valuable informations ...I am always watch your videos .it’s so helpful..

  • @sulusulu9083
    @sulusulu9083 4 роки тому +6

    Sir dry fruits badam, cashwnut

  • @UmaVijayan-tf1fl
    @UmaVijayan-tf1fl Рік тому +1

    ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @satheeshk9860
    @satheeshk9860 4 роки тому +6

    ചെറുപ്പം മുതലേ ഇഷ്ടം

  • @mohanc8710
    @mohanc8710 4 роки тому +1

    Great sir you touched all the pros and the important cons of groundnut ( I'm bit allergic to groundnut my bad luck) 😢

  • @mohammadshafeekshafeek2765
    @mohammadshafeekshafeek2765 4 роки тому +7

    Thanks you so much sir... May Allah bless you.

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 роки тому

    Enik pothuve vannamund..kappalandi kazhikkumbl ellavarum vazhakk parayumaayirunnu..eppl samadhanm aayi...thanks doctor..🤩🤩🤩🤩

  • @johnsonbencily4210
    @johnsonbencily4210 4 роки тому +5

    Good information , Thanks Doctor .

    • @nmbaby3927
      @nmbaby3927 3 роки тому

      Very useful information. Thank you Dr.

  • @kurianmeladath2422
    @kurianmeladath2422 4 роки тому

    എന്റെ ഒത്തിരി സംശങ്ങള്‍ക്ക് ഉത്തരം കിട്ടി. നന്ദിയുണ്ട് ഡോക്ടര്‍ .
    ഒരു സംശയം ബാക്കിയുണ്ട്.
    കപ്പലണ്ടി ദിവസവും കഴിച്ചാല്‍ വയര്‍ ചാടുമോ ?.
    ഉത്തരം തരണേ .

  • @ab-jith291
    @ab-jith291 4 роки тому +4

    സർ യോഗ യെ കുറച്ചു ഒരു വീഡിയോ ഇടാമോ.,യോഗയ്ക്ക് ദോഷ വശങ്ങൾ ഉണ്ടോ? .... ഏത് തരം വ്യായാമം ആണ് നല്ലത് എന്നൊക്കെ കാണിച്ചുള്ള......

  • @subramanianr6210
    @subramanianr6210 4 роки тому

    Dr.can we eat kappalandi mittai?Does eating kappalandi raise the Potassium in the blood?All your videos are excellent and very informative.

  • @shamilrayan7083
    @shamilrayan7083 4 роки тому +5

    sir waiting for ur vdio.😌.abt..(kidney stone weight loss plan)

  • @balakbalak9877
    @balakbalak9877 4 роки тому +2

    Thank you doctor your valuable message.

  • @priyankapriya9895
    @priyankapriya9895 4 роки тому +7

    കപ്പലണ്ടി കഴിച്ചാൽ കൊഴുപ്പ് ഉണ്ടാകുമോ

  • @arjuntmohanan5
    @arjuntmohanan5 3 роки тому +1

    Roast cheyth tholi kalayathe kashikunath nalathano??

  • @vishakhvichu3777
    @vishakhvichu3777 4 роки тому +12

    പച്ച കപ്പലണ്ടി ആണോ കഴിക്കേണ്ടത്

  • @christocc3815
    @christocc3815 3 роки тому

    Very good information. Thank you very much.
    I have a doubt. Somebody said, using Yeast makes Fungal Infection. Is it correct ?

  • @ruskinbond485
    @ruskinbond485 4 роки тому +87

    കപ്പലണ്ടി കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😅

  • @sindhuvenkateswaran5449
    @sindhuvenkateswaran5449 4 роки тому

    ഞാൻ കപ്പലണ്ടി കഴിക്കാറുണ്ട്. പക്ഷെ ഗുണങ്ങൾ ഇപ്പോൾ ആണ് മനസിലായത്. കപ്പലണ്ടി ഭയങ്കര ഇഷ്ടം. സർ , നന്ദി നമസ്കാരം.

  • @nabeelnabeel.a7077
    @nabeelnabeel.a7077 4 роки тому +5

    Soya chunks daily 100gm vech kazhikkunnond kuzhappam undo purushanmarkk.?

    • @antonypj217
      @antonypj217 Рік тому

      കഴിക്കരുത്👍

  • @kumarisasi4896
    @kumarisasi4896 4 роки тому

    Thank You Doctor Orupadishtamanu Vellam Kudichalum Vannam Vekkunna Sareerapkruthama Bhakshanam Kazhikan Pediya Doctor nte Vedeo Kanan Thudangiyathil Pinne Orupadu Karyangal Manasilakunnu Njangalkithu Pole Nalla Arivukal Tharunna Doctor Orupadu Nandi Daivam Anugrahikatte👍👍

  • @sheebalouis5744
    @sheebalouis5744 4 роки тому +21

    ഞാനും കരുതി തടി, കൊളെസ്ട്രോൾ കൂടുമെന്ന്

  • @sr.sabina465
    @sr.sabina465 4 роки тому

    Dear Dr. Rajesh kumar, could you explain, is it good to use Raw Nellicca or Nellicca powder., which is better how and when to use waiting for your information sr. Sabina.

  • @midhun2145
    @midhun2145 4 роки тому +5

    Doctor Peanut Butter കഴിച്ചാൽ മേല്പറഞ്ഞ ഗുണങ്ങൾ ഒക്കെ കിട്ടിലെ? Pls reply

    • @vipinvinod9286
      @vipinvinod9286 4 роки тому

      പീനട്ട് ബട്ടർ വാങ്ങുമ്പോൾ ഓയിൽ ഇല്ലാത്തത് വാങ്ങാൻ ശ്രദ്ധിക്കുക

    • @HarshadAbdulKabeer
      @HarshadAbdulKabeer 4 роки тому +1

      It contains hydrogenated oils..so it is not good for health..

  • @sunitharaj1730
    @sunitharaj1730 4 роки тому

    Thank you Dr.. Urappayum ethu Bhakshanathil Ulpeduthum.

  • @jissyrajeev
    @jissyrajeev 4 роки тому +8

    Pls upload the video about flaxseed

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +2

      will do

    • @sushanjose5073
      @sushanjose5073 4 роки тому

      Thanks sir, l heard flaxseed contains cynide. So eagerly waiting for your post🤗

    • @thankammajoseph958
      @thankammajoseph958 4 роки тому

      @@DrRajeshKumarOfficial ഇത്രയധികം അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @rajeevpandalam4131
    @rajeevpandalam4131 4 роки тому +1

    സാർ, Uric Acid, Creat in കൂടുതലുള്ളവർക്ക് കപ്പലണ്ടി കഴിക്കാമോ?

  • @manikantanrj5398
    @manikantanrj5398 4 роки тому +5

    Thanks for sharing these valuable information doctor!! 🙏 I really appreciate your efforts for sharing these kind of informative videos... Great job 👌

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому

      thank you sir

    • @sathyandran5973
      @sathyandran5973 3 роки тому

      Great.. Thanks

    • @riyaz1830
      @riyaz1830 2 роки тому

      @@DrRajeshKumarOfficial ഹൃദരോഗമുള്ള ആളുകൾ കപ്പലണ്ടി കഴിക്കാമോ?

  • @ponnammamk1822
    @ponnammamk1822 4 роки тому +2

    Most valuable information about ground nut. thank U

  • @sobhabijusobhabiju3474
    @sobhabijusobhabiju3474 4 роки тому +19

    എന്തു എളിമ യാ sir നു

  • @snehalathaks3564
    @snehalathaks3564 4 роки тому

    Dr. Sir angu polar karadiyude udhaharanathiloode njangalkku thanna upafessam valare vilappettathannu angu idakkokke inganeyulla arivukallum tharanam ennu appeshikkunnu. Sirnnu orayiram nandhi.

  • @shamsudeenav73
    @shamsudeenav73 4 роки тому +4

    നല്ല ഒരു അറിവ്

  • @manojp434
    @manojp434 4 роки тому +1

    Sir ദിവസവും കപ്പലണ്ടി kazhichal കുഴപ്പം ഉണ്ടോ? ഇത് uric acid level കൂട്ടുമോ?

  • @balannair9687
    @balannair9687 4 роки тому +1

    Dr.....thanks ....for this valuable information.

  • @latheeflatheeflatheef2447
    @latheeflatheeflatheef2447 4 роки тому +7

    Dr കപ്പലണ്ടി ലിവറിന് പ്രശ്നം ഉണ്ടാകുമോ

  • @deepasreedhar7464
    @deepasreedhar7464 4 роки тому

    Thankyou doctor for the valuable infprmation. My favourite doctor..

  • @musthujowhi945
    @musthujowhi945 4 роки тому +6

    Sir
    3 വയസ്സിനു താഴെയുള്ള കുട്ടികളിലെ കടുത്ത വായ്നാറ്റം എന്തെങ്കിലും അസുഖങ്ങൾക് കാരണമാണോ

    • @bettymathew2722
      @bettymathew2722 4 роки тому

      ഉപ്പ് ചേർത്ത കപ്പലണ്ടി nallathano.?

    • @dangerbiskt9822
      @dangerbiskt9822 2 роки тому +1

      പല്ല്‌ തേപ്പിക്കു. പുഴു പല്ല്‌ വരും

  • @Hopehope111
    @Hopehope111 4 роки тому +2

    Best fud for evng അവൽ നനച്ചതു, കപ്പലണ്ടി എള്ളുകൂട്ടി ഉണ്ട ആക്കിയത്, കപ്പയും മീനും, ചെറുപയർ തേങ്ങ ഇട്ടതു അല്ലെങ്കിൽ ആവിയിൽ വേവിച്ച ഏതേലും ഭക്ഷണം

  • @unnikrishnannairk.6883
    @unnikrishnannairk.6883 4 роки тому +4

    കപ്പലണ്ടി റോസ്റ്റ് ചെയ്യുന്നതിന് മുൻപ് കഴുകി ഉണക്കണോ ? മാർക്കറ്റിൽനിന്നു വാങ്ങുന്ന കപ്പലണ്ടി കീടനാശിനി വിമുക്തമാണോ ?

  • @sunilkumarsoman1684
    @sunilkumarsoman1684 4 роки тому

    Informative!! Dr can diabetic patients consume ground nuts?? Please advise

  • @Ahammadblabelvvl
    @Ahammadblabelvvl 4 роки тому +3

    My favorite doctor 😍😍

  • @rojithankachen7689
    @rojithankachen7689 2 роки тому +1

    God bless you Abundantly dear Doctor!!!

  • @irshadmon6280
    @irshadmon6280 4 роки тому +4

    പാവങ്ങളുടെ ബദാം കപ്പലണ്ടി
    പുലിയാണല്ലോ.... Thank-you dr

  • @soumyadas4267
    @soumyadas4267 4 роки тому

    Thank you dr... kappalandi kazhichal thadikumenna njan ethrayum kaalam vijarichath

  • @ameera8296
    @ameera8296 4 роки тому +9

    Sir, വണ്ണം കൂട്ടാൻ വേണ്ടി കപ്പലണ്ടി കഴിക്കാമോ...?

    • @subins5643
      @subins5643 4 роки тому

      No

    • @ameera8296
      @ameera8296 4 роки тому

      @@subins5643 എന്താ കുഴപ്പം..?

    • @ratheeshmadhavan9959
      @ratheeshmadhavan9959 2 роки тому

      Mr ameer - വെറുതെ വണ്ണം വെച്ച് പ്രശ്നം ഉണ്ടാക്കണ്ട, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക അത് ചെയ്താൽ മാത്രം മതി...

    • @ameera8296
      @ameera8296 2 роки тому

      @@ratheeshmadhavan9959 bro. ഈർക്കിൽ പോലെയിരിക്കുന്ന ഞാൻ... 😥

  • @siyadm6340
    @siyadm6340 4 роки тому +1

    Thanks Doctor,
    Flaxseed ne kurich oru information video cheyamo??

  • @semeenabadusha6534
    @semeenabadusha6534 4 роки тому +4

    Thank you sir