Aliyans - 639 | സേവ് ദി ഡേറ്റ് | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 7 лют 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
അളിയൻസിൽ ഹാജരിടാൻ വരുന്ന ചേട്ടനും ഇവിടെ കമ്മോൺ ചേട്ടനും കണ്ടവരുണ്ടോ ചേട്ടനും വന്നോ 😁
അളിയൻസിന്റെ bloopers കാണാൻ നല്ല ആഗ്രഹം ഉണ്ട് 😂
മറിമായത്തിലെ പ്യാരിയുടെ സേവ് ദ ഡെയ്റ്റും ഷൂട്ട് ചെയ്തതും ക്ലീറ്റോ തന്നെയാണ്.😊
😂😂
😂😂😂
കനകൻ പറഞ്ഞത് പോലെ പണ്ട് കല്യാണം കഴിഞ്ഞ ശേഷം ഭർത്താവിന്റെ മുഖം ശെരിക് കാണു ഇന്ന് എല്ലാ അവയവവും കണ്ടിട്ടെ കല്ല്യണം കഴിക്കാൻ തയാറാവു
Oru kanakkinu nallathaa 🤣🤣
അളിയൻസ് മുടങ്ങാതെ കാണുന്നവർ ഇവിടെ കമോൺ 😂😂
Yes
യെസ്
Yes
Yes
കണ്ണ് പൊത്തി നിൽക്കാൻ ക്ലീട്ടോ കാണിച്ച aa നല്ല മനസ്സ് ആരും കാണാതെ പോകരുത് 😅😂
Food കഴിക്കുമ്പോൾ മാത്രം കാണുന്ന ഞാൻ സ്ഥിരം.. പ്രവാസി🔥
I too bro❤❤
*അതെയ് ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നുണ്ട് 😌😌😌😌😌😌*
ചാന്ത്. എത്തിയോ... 🤪
ഇവിടെ und
മഴക്കാലമല്ലേ എല്ലാ സ്ഥലത്തും മഴയുണ്ട്
കണ്ണുർ
🙄🤚🏻mazhayodu mazhaa
ലോകത്തുള്ള എല്ലാ പരദൂഷണവും അറിയുന്ന പെണ്ണുങ്ങൾക്ക് രണ്ടിനും സേവ് ദി ഡേറ്റ് എന്താണെന്ന് അറിയില്ലേ മോശമായി പോയി....
ഈ കരച്ചില് കാണുമ്പോഴാണ് സങ്കടം വരുന്നത് ചേട്ടനെ ഓർത്തു പൊട്ടി കരയുന്ന ലില്ലി😀😀
മധുവും, നടരാജനും വയലിലെ പ്രതിമകൾ പാവങ്ങൾ 😇😇😎
തങ്കം സംസാരിക്കുന്നത് കേട്ട് ചിരിച്ചു ചത്ത് 😂😂😂
അഭിനയസിംഹമേ, പ്രകടനം മറിക്കും
ചിരിക്കാൻ വകയുണ്ട്. അവർ കരയുമ്പോൾ നമുക്കു ചിരിവരും.
തങ്കം കരയണം നന്നായി കരയണം എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്നതിനു പിന്നെ അമ്മാവന്റെ അവസാനം പറഞ്ഞ ഡെയ്യലോഗ് പൊളിച്ചു കേട്ടോ. Kanakan സൂപ്പർ
ക്ളീറ്റോ യെ സത്യത്തിൽ ചീത്ത ആക്കുന്നത് തങ്കവും ലില്ലി യും ആണ്....
😂😂
തങ്കം : അത് ഞങ്ങളുടെ ജോലിയല്ലേ 😂😂😂😂
അമ്മാമന്റെ ചീരസ്തോട്ടം നല്ല ഭംഗി ആയിരുന്നു ട്ടോ!!
സൂപ്പർ episode..'വൃത്തിയായി "എടുത്തിട്ടുണ്ട് 😂😂
സമകാലിക സംഭവങ്ങളെ കളിയാക്കി ചെയ്ത അളിയൻ ടീം അഭിനന്ദനങ്ങൾ
കണ്ടു കാണും .... കണ്ടു കാണും😂 ലില്ലി അതു കൊണ്ടല്ലേ ഞങ്ങളെ കൊണ്ടുപോകാത്തത്😂
പുരുഷന് fans ഒണ്ടോ ഗുയ്സ് 😂
❤
കാത്തിരിക്കുകയായിരുന്നു ❤aliyans❤
നാത്തൂന്മാർ രണ്ടും സൂപ്പർ
അമ്മാവനൊപ്പം അമ്മായിയും വേണം - അമ്മാവ ഒരു കുഞ്ഞിക്കാലിന്റെ പരിപാടി എന്തായി ഒരു മരുന്നുണ്ട് തരാം.
ഹോമത്തിന് വരണം ആയിരിക്കുo അല്ലെ
ഈ കരച്ചിൽ കാണുമ്പോൾ ആണ് ശകടം വരുന്നത് 🤣🤣🤣🤣🤭😜
ഇന്നത്തെ കല്യാണ പേകൂത്തിനെ നന്നായി കളിയാക്കിയിട്ടുണ്ട് 😄😄😄👌
അതെ. ഇപ്പോഴത്തെ ഓരോ save the date ഫോട്ടോ ഷൂട്ട് കൾ കാണുമ്പോൾ , കാണുന്നവർക്ക് നാണമായിട്ട് വയ്യാ
Yes
Athe😅
എല്ലാദിവസവും അളിയൻസ് ഉണ്ടായിരുന്നെങ്കിൽ
Aliyans kanunnavar varoo
❤️
അളിയൻസിൽ അതിനപ്പുറം കാണാനുണ്ട്
Thagathin aavishyathin അമ്മ ഉണ്ട് d ലില്ലി kk Amma ഇല്ലല്ലോ അപ്പോൾ അങ്ങനെ oru emotional episode വേണം
താങ്കത്തിനു അച്ഛൻ ഇല്ല 😂 lilly ക്ക് അച്ഛൻ ഉണ്ട്
@@milan9159 achan ithil epo orikla vannath alle ullu pakshe ammayude role angana alla bayankara pradanyam ulla role aann ammayudeth...aa chitti panathil ellam last vala pranayam vech varunna Scn ellam...
Super episode.
Orupadu chirichu.
Cleettodae നിരപരാധിത്വം
Thanganthint കരച്ചില്‍.
Ammavant dialogue. Elamkoodi.adipoliy.😅😆👍👍
ലില്ലിയുടെ ലാസ്റ്റ് ഡയലോഗ് ഈ കരച്ചിൽ കാണുമ്പോഴാ സങ്കടം വരുന്നത്
കട്ട വെയ്റ്റിംഗ് ആയിരുന്നു 😍
👏👏👏തങ്കം തരത്തിനു അനുസരിച്ചു നിറം മാറാൻ കേമി തന്നെ 👏👏👏ക്‌ളീറ്റോ ചേട്ടന്റെ കരച്ചില് കണ്ടു സഹിക്കാൻ വയ്യാതെ വിങ്ങിപ്പൊട്ടിയ ലില്ലിപ്പെണ്ണും 😅😅
😂😂
Manju chechi ye neril kaanan agraham und❤
ശരിയാക്കാം 😄😄
Idathum valathum nikkana Sankuvum mankuvum superb Great Natarajan and Purushan😅😅😅
പാച്ചു, ഗോപാലൻ എവിടെ പോയി. വീഡിയോ കാണാതെ നമ്മൾ എന്തു പറയാൻ ക്ലിറ്റൊയ്ക്ക് നല്ലത് കുശാൽ കെസോം സെയിൽ ചെയുന്നത് ആണ് 😮
ബക്രീത്. നെ ബന്ധപെട്ടു. ഒരു എപ്പിസോഡ്
Aliyans fan's ❤❤
നമ്പർ 1 അളിയൻസ് 🥰🥰🥰🥰
Nadarajan.....purushu..... super 💯👍👍👍
Supper സൂപ്പർ ഒരുപാട് ചിരിച്ചു 😄😄😄😄
Ethokke episode vannalum 230nte athra avoola😂 ntammo chirich chirich chath😅😂
പ്രിയ ഡയറക്ടറോട് ഞങ്ങൾ കുടുംബസമേതം അളിയൻ സിന്ടെ പ്രേക്ഷകരാണ് എന്നാൽ എല്ലായ്പ്പോഴും cleeto യേ തരം താഴ്ത്തി കാണിക്കുന്ന നിങ്ങളുടെ ഈ സ്വഭാവം മാറ്റി എടുക്കണം
ഇന്നാണ് ക്‌ളീറ്റോയുടെ തനിനിറം പുറത്തായത്. സംവിധാനം.
അവസാനത്തെ ഡയലോഗ് അമ്മാവൻ പൊളിച്ചു 🎉
കൊട ഇല്ല വടി ഉണ്ട് 😂😂😂
ഈ തങ്കം തിന്നുന്നത് കനകന്റെ ചോറ്. എന്നിട്ട് അവനെ ചീത്തയും പറയും. നന്ദികെട്ട പെണ്ണ്
അതെ
അവൾക്കിട്ട് രണ്ട് കൊടുക്കേണ്ട സമയം പണ്ടേ കഴിഞ്ഞതാ 😡
Acting alledo😂
Super 😍😍😍😍
അടിപൊളി 😄😄😄
Manju cleettoye pokki parayunnathu kelkkan nalla rasam 👍
Ammavan,polichu,😂😂😂😂😂
Super episode.
Rajeshji
Superb work...
Congratulations..
All my precious method actors performed very well.. Especially Manju Ji scored.
Congrats...
God bless..
With regards prayers..
Sunny Sebastian
Ghazal singer
Kochi. 🌹🙏
സൂപ്പർ എപ്പിസോഡ് 🥰🥰🥰
Aliyans video 📷 cheyunnath athinte bakki um kudi cheyyanam😢😢
പാവം അമ്മാവന്റെ ചിര തോട്ടം നശിപ്പിച്ച്😮😮😮😮😮😮
എന്നാലും ആ save the date photo എന്തായിരിക്കും...
ക്ലീറ്റോ ഇപ്പോൾ ശരിക്കും പഴയ കിന്നാരത്തു മ്പികളുടെ സംവിധായകനെ പോലായി😂, .
ക്ലീറ്റോ പറയുന്നതിനെല്ലാം ഇങ്ങനെ support ചെയ്യണോ തങ്കം?🥴
Super episode🎉🎉🎉
തങ്കത്തിനു വെപ്പുമുടി 🥰
സേവ് ദ ഡേറ്റ് കണ്ടുപിടിച്ച വർ എന്തു ചെയ്യുന്നു, നമ്മൾ മലയാളികൾ എന്തോ ചെയ്യുന്നു😂
Aliyans eshttamullavar undo
അടിപൊളി എപ്പിസോഡ് 😆
Hai sumesh
@@Swarnamma17 ഹായ് സ്വർണ്ണമ്മ
സൂപ്പർ 👌
Innu njan adhyam ❤❤❤
Alliyansinu eni vechadi vechadi kettama ...❤❤
Katta waiting ayirunnu
Ronald ille
തങ്കം സൂപ്പർ
ചീരത്തോട്ടത്തിലാണോ ശാന്തിമുഹൂർത്തം
ക്ലീറ്റോ നിരപരാധി ആണ്😅😂
പുരുഷുനെ എവിടന്നു കിട്ടി 😂😂😂😂😂
❤
...ക്ളീറ്റോവിൻ്റെ ഗ്രൂപ്പിൽ കുറെച്ചെങ്കിലും തലയ്ക്ക് വെളിവുള്ളത് അൻസാർ ആയിരിയ്ക്കും!നടരാജനും പുരുഷനും ഈനാംപേചിക്ക് മരപ്പട്ടി എന്നപോലെ കൂട്ട്!!
@@kvs2014 🤣🤣🤣
😂😂thankam acting😀👍
എനിക്ക് വയ്യ ചിരിക്കാൻ 🤭😄😄❤
😊😊😊😊😊😊😊suppr😊
പഴം വിഴുങ്ങി ഗ്ലിറ്റോക്ക് പറ്റിയ ഉണ്ട വിഴുങ്ങി ഭാര്യ
Super super 😮
Nangalude nattil mazha cheruthayitollu. But bhayangara thanupund
ക്ളീറ്റോ ചേട്ടനെ എപ്പോളും ഇങ്ങനെ തറടിക്കുന്നദ് കാണുമ്പോ ദേഷ്യം വരുന്നു
Ennathe eppisode kollilla
@19:30😂😂
Good one👌
Video super
Marimaayathil munne vanna save the date episodile director aanallo cleeto athu recreate cheythathu aavum 😁😁
cleto..😂😂😂.all of them superb acting...
ലില്ലി എന്താ തങ്കത്തിന് കാണിച്ച് കൊടുത്തത് ഞങ്ങൾക്കും കൂടെ കാണിച്ച് തരായിരുന്നില്ലേ 🤔
വാഴ കുമ്പിനകത്തു നിന്ന് അവളെ കൊണ്ട് തേൻ കുടിപ്പിച്ചു, CR7💞
Ennathhe episode isttapettilla 😢
Aliyans ishtam
സേവ് ദ ഡേറ്റ് എന്ന പേരിൽ ഇപ്പൊ നാട്ടിൽ നടക്കുന്ന പേകൂത്തുകൾ ഇതൊക്കെ തന്നെ ആണ്. അതിന് ഒത്താശ ചെയ്യുന്ന വീട്ടുകാരും.
Mattu chanel e comedy serial kandupadekanam
Super Super super
അടി പൊളി
Super
Marimayathil സേവ് the date അതും cletto ആയിരുന്നു അത് കുളം ആക്കി ഒരു വഴി ആക്കി എല്ലാരും orkkunnille തുണിയും thoolaadayum illand
ഹായ് 😍
cleeto evede pooyalum problem aanaloo😂😂😂
Vanneeeeeee😘😘🥰🥰😍😍❤❤
ഞായീകരണ തൊഴിലാളി ലില്ലി,തഗ്ഗം
Such a realistic act by all of them.
ഇവിടെ മഴ ഉണ്ട്
തിരൂർ വൈലത്തൂർ മഴ ഉണ്ട്
Kalyanachekkan adipoli
Cleeto was the cameraman for marimayam save the date episode , well conceived !!!
Ee episode athra clickayilla
ബാബുകുട്ടൻ മരിച്ചല്ലോ...😢😢
Was it the person who acted as ammavan 's assistant?
👌👌👌👌❤❤❤