നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ തങ്കം സൂപ്പർ , ഭാവങ്ങൾ പലതും പുറത്തെടുത്തു . അഭിനയം നല്ല നിലവാരത്തിൽ എത്തിയിട്ടുണ്ട്. നല്ലൊരു അവസരം സിനിമയിൽ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍🏻
ഗ്യാസ് ...... ഒരു ഗ്യാസിനു വേണ്ടി മുഖ്യമന്ത്രിക്കു മെസേജ് അയക്കുന്ന ആദ്യ പ്രമുഖൻ ക്ലീറ്റോ ആയിരിക്കും. വർഷങ്ങൾ കൊണ്ടു കൂടെ കഴിഞ്ഞിട്ടും ഇതുവരെ സ്വന്തം ഭർത്താവിനെ തിരിച്ചറിയാൻ കഴിയാത്ത ഭാര്യ തങ്കം. സ്വന്തം വീട്ടിൽ നിന്നുളള മോഷണവും,സ്വന്തക്കാരെ പറ്റിക്കുന്നതുമായ ക്ലീറ്റോയുടെ ഇങ്ങനുളള വേഷങ്ങൾ കണ്ടു മടുത്തു.കഥയാണെങ്കിലും,പ്രേക്ഷകനു അതു കാണുമ്പോൾ അല്പമെങ്കിലും യാഥാർത്ഥ്യമാണെന്നു തോന്നണം.. കുട്ടികൾ പോലും വിശ്വസിക്കാത്ത നുണകൾ,ക്ലീറ്റോയെ കൊണ്ടു പറയിപ്പിക്കല്ലേ രചയിതാവേ... ടീമിനു ,ആശംസകൾ .....
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda Nallu mol kum korech avasaram kodukane....... Thakili mol nalla avasaram ondallo.....
ഞാന്‍ കമന്റ് വായിച്ച ശേഷമാന് എപിസോഡ് കാണുന്നത്. നന്നായിട്ടുണ്ട്, ഉഗ്രന്‍, പൊളിച്ചു എന്ന് കേട്ടാല്‍ എന്താണോ അത്ര നന്നയിട്ടുള്ളത് എന്ന് നോക്കാന്‍ കാണും. മഹാബോര്‍ , ഇനി ഈ പരിപാടി കാണല്‍ നിര്‍ത്തി, ഭാവനാ ദാരിദ്യം, എന്ന് കേട്ടാലും അതെന്താ അങ്ങിനെ, ഒന്ന് കണ്ടു നോക്കാലോ എന്ന് വിചാരിച്ചു കാണും. ഏതായാലും കാണല്‍ നിര്‍ത്തില്ല ഒരു അഡിക്ട്ടിനെ പോലെ.
Eannaalum thangham chechiyude kaariyam kashttam thanne Cletto chettane orupaad pukaithi avasaanam eallaam kayyil ninnum poyi AAA 1000 Rupa ine kitto aavo? Super nalla orupaad thamashakal orupaad chirechu Love you all
നമ്മൾ പ്രേക്ഷകർ ക്‌ളീറ്റൊയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് അയാൾ ജോലിക്കു ഒന്നും പോകാത്തത്. മറ്റൊരു പ്രമുഖ ചാനലിൽ പ്രമുഖ സീരിയലിൽ കഥാപാത്രം പേരിനെങ്കിലും ഒരു ജോലി ഉണ്ട്. ഇത് ഒരുമാതിരി ആളെ പൊട്ടന്മാർ ആക്കല്ലേ. റിയാസ് നർമകല നിങ്ങൾ നല്ല മെസ്സേജ് കൊടുക്കു ആരാധകർക്കു
സ്ഥിര പണിയെടുക്കാതെ ജീവിയ്ക്കുന്ന ഒരാളുടെ ജീവിതം എങനെ എന്ന് വരച്ചു കാണിക്കുന്നുണ്ടല്ലോ മാത്രമല്ല ഒരു രാഷ്ട്രീയകാരനായും പൊതു സേവകനും.. പിന്നെ അല്ലറ ചില്ലറ കച്ചോടം കമ്മിഷൻ അതൊക്കെ ഉണ്ടല്ലോ..
പ്രമുഖ ഭർത്താവിന് സ്ഥിരമായി ഒരു ജോലി വേണ്ടാ... ഇങ്ങനെ തട്ടീം മുട്ടീം പോയാൽ പോരെ .. ജീവിത്തിലെ ഉപ്പും മുളകും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ എല്ലാം അളിയന്മാരാർക്കും കാണും...
Adipoli pavam thankam auto driver aya ente acchan vicharichitte book cheiyathe gas kittyittunde pavam thankam ore gas edukkan mukya mandriye vare cleetto vilichanne parunjapol pavam thankam athum vishwasathel😁
അവസാന ക്ലിപ്പ് കാണുമ്പോൾ തോന്നും ഇവരെ അഭിനയിപിക്കാൻ , ഡയരക്ടർമാർ ഒരു പാട് കഷ്ടപെടുന്നുണ്ടാവും എന്ന് ..... കാണുന്നവർ പൊട്ടൻമാർ എന്നാലും വീണ്ടും കണ്ടു പോകും
ഫുഡ് കഴിക്കുമ്പോൾ അളിയൻ vs അളിയൻ നിർബന്ധംമാണ് 😘😘😘😘
Enikum
Same same...
@@ajinujaseer3533 apol njan mathram allale😊😊😊😊
@@najuhadi3552 Haa adipoli enik kuttu indale😍😍😍😍
@@sayuvlogs808 alla nchagalum und
ഇത് ഒരു സീരിയൽ എന്ന് തോന്നു കേ ഇല്ലാ എല്ലാവരുടെയും അഭിനയം ഒന്നിന് ഒന്ന് മിച്ചം ,അഭിനന്ദനങൾ എല്ലാ വർക്കും
നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ
തങ്കം സൂപ്പർ , ഭാവങ്ങൾ പലതും പുറത്തെടുത്തു . അഭിനയം നല്ല നിലവാരത്തിൽ എത്തിയിട്ടുണ്ട്. നല്ലൊരു അവസരം സിനിമയിൽ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍🏻
സിനിമ യിൽ പോവേണ്ട ...പോയാൽ നമുക്ക് കിട്ടാതെ ആവും ..
ഓർക്കുന്നില്ലേ "എന്തൊരു ഭംഗിയാടാ, മീശയൊക്കെ എടുത്തപ്പോൾ എന്തൊരു ഗ്ലാമർ " എന്നു പറയുമ്പോഴുള്ള മുഖഭാവം
Geetha Subramoniam
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ
1à@@irshadvayad
@@irshadvayada
ഞാൻ ഒരു സംവിധായിക ആയിരുന്നെങ്കിൽ ഈ ടീമിനെ വെച്ച് ഒരു സിനിമ ചെയ്തേനെ. ഉറപ്പായിട്ടും അതു ഹിറ്റാവുകയും ചെയ്യും.
illalo...
തങ്കത്തിന്റെ മുഖം രൗദ്ര ത്തിൽ നിന്നു ബ്ലിങ്കസ്യ യിലേക്ക് നീങ്ങുന്നത് കാണാൻ നല്ല രസം.
ജമന്തി വീടിന്റെ പുറത്തേക്ക് ഉള്ള വാതിലുകൾ എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കുക. കള്ളൻ ക്ളീറ്റോ പരിസരത്തു തന്നെ ഉണ്ട്
ന്റെ ക്ലീറ്റൊ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ 😀😀കിടു എപ്പിസോഡ്...... 👌👌👌👌👌👌👌
ഫോൺ തുറന്നാൽ എപ്പോഴും അളിയൻസ കാണാൻ
കലക്കി..... ഒരു കണക്കില്ലാതെ തള്ളാൻ ഒരു ഭർത്താവും അത് എല്ലാം വിശ്വസിക്കാൻ ഒരു ഭാര്യയും....
Ggggrreeeedceftfexgjygbaactdsghrchjl
Thanfam dey oru cheenja karachallu!!! Udaypu enthu paranjaalum Thanfam nambum. Potti
എന്ത് innocent ആയിട്ടാണ് തങ്കം cleeto ന്റെ പുളുവടി കേക്കുന്നെ. എന്റെ തങ്കത്തിന്റെ ഒരു കാര്യം..
അങ്ങനെ ഉള്ള പ്രലോഭനങ്ങളിൽ വീണ് ആണ് തങ്കം cleeto യുടെ കൂടെ ഇറങ്ങി വന്നത്
@@kmediaonline പാവം എന്റെ തങ്കം
Muthu looks very small .. now she has become an Angel ..!
*നടരാജൻ പ്രധാനമന്ത്രിയെ മിസ്സ് ആയവരുണ്ടോ ഇവിടെ?*
Undo ennp
അവസാനം ക്ളീറ്റോ ഗ്യാസായി...
കൂടെ തങ്കവും 😄😄😄
18:02 cleetoyude aa varavu kalakki 🤣🤣🤣
Natural acting,god bless your team,keep it up.
Hxsddchhsqsgregjnvffff
Ayyo Climax pwolichu..Gasum thalayil vachulla Cleatoyude nadatham Pnne Manjunte aa Xprssn..👍👍👍👍
my lunch n dinner is incomplt without aliyan vs aliyan..
first👍
Njan vijaricha climax tanne...
Ende ponnu cleetoo😂😂
Gas kallaaa😂😂😂😂😂😆😆😆😆
ഹായ്
@@arunkumartrivandrum5406 Good morning..
Pavam kleeto chettan alle
@@jpyoung3864 😃😃
super aliya vs aliya all super😁😁😁😁👍👍👍👌👌
Sowmya chechi vere level😍
സൂപ്പർ ❤❤❤❤❤❤❤
നമ്മുടെ ജമന്തി ചേച്ചി എത്തിയിട്ടുണ്ടെ
Thakarthu...👌👌👌👌👌👌👌👌👌...Thakli Mole😍😍😍
Cleetto ചേട്ടന്റെ സ്ഥിരം ഉള്ള ഡയലോഗ്"കളിക്കരുത് തങ്കം "ഇതില്ലാത്ത ഒറ്റ എപ്പിസോഡ് ഇല്ല ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ...
...
"എന്നേപ്പോലൊരു പ്രമുഖൻ" ഇതും ഉണ്ട്
😅
Njn oru pramukhan ann
"Eniku korachu paisa varanundu" add this too...
ഫുഡ് കഴിക്കുമ്പോൾ അളിയൻ പ്രധാനമാണ്
Thakarthu
Cleetoyumgaskuttyum
Background music
Soopper
ഗ്യാസ് ......
ഒരു ഗ്യാസിനു വേണ്ടി മുഖ്യമന്ത്രിക്കു മെസേജ് അയക്കുന്ന ആദ്യ പ്രമുഖൻ ക്ലീറ്റോ ആയിരിക്കും.
വർഷങ്ങൾ കൊണ്ടു കൂടെ കഴിഞ്ഞിട്ടും ഇതുവരെ സ്വന്തം ഭർത്താവിനെ തിരിച്ചറിയാൻ കഴിയാത്ത ഭാര്യ തങ്കം.
സ്വന്തം വീട്ടിൽ നിന്നുളള മോഷണവും,സ്വന്തക്കാരെ പറ്റിക്കുന്നതുമായ ക്ലീറ്റോയുടെ
ഇങ്ങനുളള വേഷങ്ങൾ കണ്ടു മടുത്തു.കഥയാണെങ്കിലും,പ്രേക്ഷകനു അതു കാണുമ്പോൾ അല്പമെങ്കിലും യാഥാർത്ഥ്യമാണെന്നു തോന്നണം..
കുട്ടികൾ പോലും വിശ്വസിക്കാത്ത നുണകൾ,ക്ലീറ്റോയെ കൊണ്ടു പറയിപ്പിക്കല്ലേ രചയിതാവേ...
ടീമിനു ,ആശംസകൾ .....
ആരൊക്കെ 500മത്തെ എപ്പിസോഡ് നു wait ചെയ്യുന്നു.....
ന്റെ ക്ലിറ്റോ ചേട്ടാ ഇങ്ങനെ തള്ളി മറിക്കല്ലേ 🤣
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ നമ്മൾ കണ്ടിട്ടുള്ളു പക്ഷെ സ്വന്തം ഭാര്യയെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരൻ ക്ളീറ്റോ മാത്രേ കാണൂ
സൂപ്പർ ❤❤❤❤😅😅
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
Nallu mol kum korech avasaram kodukane....... Thakili mol nalla avasaram ondallo.....
തങ്കത്തിന് ഇത്രകാലായിട്ടും ക്ലീറ്റോയോടുള്ള അഭിമാനം നഷ്ടപ്പെട്ടിട്ടില്ല.
സ്വന്തം വീട്ടിന്ന് മോഷ്ടിക്കുന്ന
കൂഷ്മാണ്ഡൻ.. 😂😂😂😂
Edo oru marupadi parayaado
@@jpyoung3864
Hi Jp Hw r u 😃
ഇജ്ജ് വന്നാ
@@jpyoung3864 Hai
@@johnxavier5842
Johnychaya njammalu Bannu 😄😄 😄
Ngalevdenu ippo prgrm onnum kaanalillle 😂😂
Aa gyass pokki konddona seen ponnoooo 😁😁
First comment... Chirichu oru paduu
Ravile uppummulakum rathril aliyans 🤣🤣
adipoli.episode.climaxpolichu
Ansarum. Nadarajanum super
Eppo enthu parayunnu thangam cleetus gas kalan 😂😂😂😂
அருமை..Super..😄
ഞാന്‍ കമന്റ് വായിച്ച ശേഷമാന് എപിസോഡ് കാണുന്നത്. നന്നായിട്ടുണ്ട്, ഉഗ്രന്‍, പൊളിച്ചു എന്ന് കേട്ടാല്‍ എന്താണോ അത്ര നന്നയിട്ടുള്ളത് എന്ന് നോക്കാന്‍ കാണും. മഹാബോര്‍ , ഇനി ഈ പരിപാടി കാണല്‍ നിര്‍ത്തി, ഭാവനാ ദാരിദ്യം, എന്ന് കേട്ടാലും അതെന്താ അങ്ങിനെ, ഒന്ന് കണ്ടു നോക്കാലോ എന്ന് വിചാരിച്ചു കാണും. ഏതായാലും കാണല്‍ നിര്‍ത്തില്ല ഒരു അഡിക്ട്ടിനെ പോലെ.
Eannaalum thangham chechiyude kaariyam kashttam thanne
Cletto chettane orupaad pukaithi avasaanam eallaam kayyil ninnum poyi AAA 1000 Rupa ine kitto aavo?
Super nalla orupaad thamashakal orupaad chirechu
Love you all
Fantabulous 😅
Manju we love you dear abinayikkukayanennu thonnunnatheyilla very natural
Cleeto പറയുന്നതേ ചെയൂ ചെയുന്നതെ പറയൂ... അപ്പൊ ഇട്ട music 😂😂😂
സൂപ്പ
ക്ലൈമാക്സിലെ ക്ലീറ്റോ..... ചിരിച്ചു മരിച്ചു
Entry ponnaapo...super
Oru thakkili fan
18:05 വല്ലാത്ത രംഗം തന്നെ
Thankam kalli
8. 32... Gas pazayathaan kond varunnath sradhich nokiyal manasilaavum😂
ഞാനും വന്നു അളിയൻ vs അളിയൻ തക്കിളി മോളെ ഹയ്യ്
Adipoli episode
POLICHU
Enikk food u dakkumbo aliyan vs aliyan nirbhandhman
ഹായ് 😘😘😘😘
Thankam cleetoye SUPPORT cheunnathu konda kallatharam kanikkunnathu.
Thakarthu 😁😁😂
avasanam chammiyulla thangathinte oru chiri...
ക്ലൈമാക്സ് അടിപൊളി,😀😀😀
Anthoru thallanu ente cleeto.....,.😄😄😄
Inn ethra firstaaaa....😄😄😄😄
Ha ha ha ha
സൂപ്പർ👌👌👌👌👌👌
Thakkali i like u dear.... U r so innocent😘😘😘😘
Super
Admin ipo daily 7 am anallo uploading ..adipolii
Polichu
Yes
Enta kyl kittiyal 4 ennam pottikum Cleettoeyy...😂
Thangathinte pulicha valicha
Chiri, clito nethavu..
പാവം ക്ളീറ്റോ.വളരെ നല്ല എപ്പിസോഡ്. 3.5/5 🙂
Thangathinte valicha mukham avasaanam
Njan 18th😎😃😂
Good morng chy
Heeeeeeeeeeei😄
Hi Manju,
Love ❤️ you girl.
I watched your realstar on Manorama. If I see any kind of trolls against you- always reports them.
Wish you good luck 🍀.
🙏🙏🙏
Manjukutty...u r always a star in our hearts. Love u dear
jamanthi super
super
Good morning friends. ഇനി എപ്പിസോഡ് കണ്ടേക്കാം.
നമ്മൾ പ്രേക്ഷകർ ക്‌ളീറ്റൊയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് അയാൾ ജോലിക്കു ഒന്നും പോകാത്തത്. മറ്റൊരു പ്രമുഖ ചാനലിൽ പ്രമുഖ സീരിയലിൽ കഥാപാത്രം പേരിനെങ്കിലും ഒരു ജോലി ഉണ്ട്. ഇത് ഒരുമാതിരി ആളെ പൊട്ടന്മാർ ആക്കല്ലേ. റിയാസ് നർമകല നിങ്ങൾ നല്ല മെസ്സേജ് കൊടുക്കു ആരാധകർക്കു
സ്ഥിര പണിയെടുക്കാതെ ജീവിയ്ക്കുന്ന ഒരാളുടെ ജീവിതം എങനെ എന്ന് വരച്ചു കാണിക്കുന്നുണ്ടല്ലോ മാത്രമല്ല ഒരു രാഷ്ട്രീയകാരനായും പൊതു സേവകനും.. പിന്നെ അല്ലറ ചില്ലറ കച്ചോടം കമ്മിഷൻ അതൊക്കെ ഉണ്ടല്ലോ..
ramzan Hassan njan jeevithathil ingane oralude bharya aanu.
Chila episode kanumbol njan orkkum Rajesh Thalachriakku arenkkilum paranju koduthathanennu.
Climax verayanu.
Karnnonmaru cheytha punyam.
@@VaalMaakri എന്നാലും ഇങ്ങനെ ഒക്കെ
@@VaalMaakri saralla chechi..
പ്രമുഖ ഭർത്താവിന് സ്ഥിരമായി ഒരു ജോലി വേണ്ടാ... ഇങ്ങനെ തട്ടീം മുട്ടീം പോയാൽ പോരെ .. ജീവിത്തിലെ ഉപ്പും മുളകും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ എല്ലാം അളിയന്മാരാർക്കും കാണും...
Ella frndsnum ente namaskaaaaaaaaaram...🙏🙏🙏😄😄
Hina Hiba ഹായ്😄
Hi...
*അന്ന് കിട്ടിയ പോത്ത് എവിടെ അതിനെ ക്ലിറ്റോ വിറ്റൊ???*
ila daddy monumaaayyi thakarpila hahahahahahah
ഇല്ല ക്‌ളീപ്പന്റെയും തങ്കത്തിന്റെയും നടുക്ക് കിടത്തി ഉറക്കുന്നു.....
@@sijuthodupuzha6157 Anooo arngillayirunnu
@@sagarnaduvattam4956 ഞാൻ പറഞ്ഞതല്ലാട്ടോ സുഹൃത്തെ... ആ എപ്പിസോഡിൽ ക്‌ളീപ്പൻ പറഞ്ഞതാണ് ആ ഡയലോഗ് 😁😁😁
കഥയിൽ ചോദ്യം ഇല്ല
പഴയ കനകന്റെ കൂടെ ഉള്ള എപ്പിസോഡുകൾ മനോഹരമായിരുന്നു....
ഗ്യാസ് പ്രമേയം ആക്കിയ മറ്റൊരു എപ്പിസോഡ് കണ്ടു നോക്കു Episode 78... choottum kothumbum..
E ntha oru orginality aliyan vs aliyan super
super cleto
Kuruthamketta, vivaramillatha thangam.
Clitone pooja ...
ഇപ്പൊ എന്റെ വീട്ടില് ക്ലീറ്റൊ ചേട്ടനെ കാണ്ടാല് കുട്ടികൾ ഉപ്പ തന്നെ എന്ന് പറഞ്ഞ് കളിയാക്കും എന്നാലും ഫുഡ് കഴിക്കുബൊ അളിയന്സ് കണ്ടാലെ ഇറങ്ങൂ
Thangam,poi Cleitovindey Kannam killu. Vetkam illey ninakku,Ammumay vayasaayi😱🍘😁
Cheeee...thoooooooooo.........unakkk paithyama kilavali??
Nallu molude thalayil pen undoo.. chorinjukondirikinnu
Thakarthu Cleetto innathey episode😂😂😂😂😂😂😂😂😂
Adipoli pavam thankam auto driver aya ente acchan vicharichitte book cheiyathe gas kittyittunde pavam thankam ore gas edukkan mukya mandriye vare cleetto vilichanne parunjapol pavam thankam athum vishwasathel😁
അവസാന ക്ലിപ്പ് കാണുമ്പോൾ തോന്നും ഇവരെ അഭിനയിപിക്കാൻ , ഡയരക്ടർമാർ ഒരു പാട് കഷ്ടപെടുന്നുണ്ടാവും എന്ന് ..... കാണുന്നവർ പൊട്ടൻമാർ എന്നാലും വീണ്ടും കണ്ടു പോകും
2022 ൽ കാണുന്നവരുണ്ടോ❤️❤️❤️❤️
Kallanum kallimm
എപ്പിസോഡ് നന്നായിരുന്നു. സ്വന്തം വീട്ടിൽ നിന്നും മോഷ്ടിക്കണമായിരുന്നോ എന്നൊരു ഡൌട്ട് മാത്രം
നിങ്ങടെ മുഖ്യമന്ത്രി പിണറായി മച്ചാൻ തന്നെ അല്ലേ.... 😁😂
Hai
Sugano?
Dr. Ameera's Health tips molle pinaryi machaan ennu onnum parayand tto
സഗാവ് athu mthi
@@arifudheenparengal6193 kettodi puryyy
Cleitoinnu 8 maasathu vayaru ondu🥸
Haiii cleetappaa........
👌
തങ്കം ചേച്ചിയുടെ സ്വന്തം ക്ലീറ്റോ ചേട്ടൻ😍😍😍
എൻ്റെ ക്ലീറ്റോ പാവാടാ !!!
Thankathinte nav irangipoyo
thankamchechine igane pattikkalle cleato chetta 😥😥😥😥