Aliyans - 646 | ചിക്കൻ 65 | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 5 лют 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
റൊണാൾഡ് മച്ചാൻ എവിടെ.. റൊണാൾഡ് മച്ചാൻ ഉണ്ടാരുന്നെങ്കിൽ ചിക്കൻ 65 ആർക്കും കണി കാണാൻ കിട്ടൂലാരുന്നു 😂😂😂😜😜😜🤭
അതല്ലേ ഇന്നത്തെ എപ്പിസോഡിൽ നിന്നും ഒഴിവാക്കിയത് 😀
ഓണ എപ്പിസോഡുകൾക്കായങ്ങനെ കാത്തിരിക്കുന്നു. നിങ്ങളും തയ്യാറായിരുന്നു കൊള്ളുക അമ്മയും എല്ലാവരും വരണേ
ലാസ്റ്റ് അമ്മാവൻ ചോറുണ്ണാണ്ട് എണീക്കണ സീൻ 😂😂😂😂എന്റെ പൊന്നോ നമിച്ചു 😁😁😁 ചിരിച്ചു ഒരു വഴിയായി ❤ആക്ടിങ് 🙏🙏❤️❤️
Njanum
These people are born to act..
@@alexdaniel8954nbNksmdbsb snshe😮
ഇന്ന് ഒരു bulnder മിസ്റ്റേക്ക് പറ്റി. തങ്കവും മുത്തും അക്ഷയ് പോയി കനകനും ലിലിയും ചിക്കൻ ഉണ്ടാക്കി takuduna എല്ലാരും മറന്നും പോയി അല്ലേൽ കുഞ്ഞു വലുതായല്ലോ തന്നെ വീട്ടിൽ കിടന്ന് കാണും 😄😄😄😄
😂
Sulu te vtl kond aki knum
ലില്ലി, തങ്കം 65 തിന്നില്ല കേട്ടോ. 😄വേറൊരാളാണ് തിന്നത്. ഞങ്ങളും കണ്ടതാ 😂😂 പാവം തങ്കം 😂
കനകന്റെ രണ്ട് മക്കളുടെയും എന്തോ വൃത്തികെട്ട സ്വഭാവം, ആ മുത്ത് ചെറുപ്പത്തിൽ എന്ത് നല്ല കുട്ടിയായിരുന്നു, മുത്ത് ഇപ്പോഴും സൂപ്പറാണ്,
സത്യം ഞാൻ പറയാൻ ഇരിക്കുവാരുന്നു മക്കൾ നല്ലതാ ബട്ട് അവർക്ക് ഫുഡ് കാണുമ്പോ കനക ന്റെ പിള്ളേർക്ക് കുറച്ചു ആക്രാന്തമാ 😂😂😊
2 കൊച്ചു കുട്ടികൾ അല്ലേ 😢
മോഷ്ടാവിന്റെ നേരെയുള്ള തങ്കത്തിന്റെ കൂപ്പു കൈ... adippan...❤😂😂😂😂😂😂😂😂
നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അതു പോലെ ആ വിഷ്കരിച്ചിരിക്കുന്നു. കൊള്ളാം കണ്ടിരിക്കാം👍❤️
Athe ethu veettila aharam eduthu kazhichathinte peril kanakku parachilum adiyum. Thankathinte kaiyittu vari kazhippu athilum bora. Enthukandalum kothi sahikkan vayyatha reethiyil kanikkunnu.
@@ammu-wf5ke yes
അമ്മാവൻ മേടിച്ചു കൊണ്ടുവന്ന കോഴി,അതിൽ നിന്ന് ഇച്ചിരി അമ്മായിക്ക് കൊടുക്കാൻ ലില്ലിക്ക് ഇഷ്ടമില്ലേ
lillikum thgavum thinnunna sadhnum adhum kodukkan kurachu kashttapaydum avarkku yadhum vaynam
ഞാനൊരു പ്രവാസിയാണ് അതുകൊണ്ടുതന്നെ യൂട്യൂബിൽ ആണ് അളിയൻസ് കാണുന്ന എന്റെ പ്രിയപ്പെട്ട ഷോയാണ് അളിയൻ സ്
അല്ലെങ്കിലും ഫോണിൽ കാണുന്നത് തന്നെയാണ് എനിക്കിഷ്ടം 😍😍😍😍
Njan aliyans inte swantham alane 10 year.. ❤❤
First aliyan vs aliyan... 😊
Me too
Hi
Kallane pidikathe..mizhichu nilkunna..kanakan police..um..kudumbavum..Best...😃😃😃🤣🤣🤣🤣
ഒരു ജീവനില്ലാത്ത രണ്ടു പിള്ളേര് ലിലി ടെ മക്കൾ മുത്ത് സൂപ്പർ 🥰
മക്കൾ ചിക്കൻ ചോദിക്കുന്നത് കേട്ടപ്പോഴെ മനസിലായി അമ്മാവൻ ഇന്ന് പട്ടിണിയിൽ ആയി എന്ന്. പാവം അമ്മാവൻ😢😢🍗🍗🍗
Ee kuttykalae onnu mattu, they r not ready to act, etra nalu kondu parayunnu?
@@jubimathew3169 അവരുടെ പ്രായത്തിന് പറ്റുന്നത് പോലെ അവർ ചെയ്യുന്നുണ്ട്
@@jubimathew3169 they are ready to act , that's why they are there. Not everyone has the same talent and every child/ adult is unique ; even in a family children's character differ. Muthu takes after Thankom who is more vibrant in character than Lilly; so totally justifiable. Kunjungal alley? Do leave them alone
@@jubimathew3169
Ith reality aayi chinthikkooo.nammale veettilum makkalille.ellavarum oru pole energetic aano.angane karuthiyal pore
ശരിക്കുള്ള ജീവിതത്തിൽ എന്തായാലും ഒരാൾ വീട്ടിൽ നിന്നും ഇങ്ങനെ ഇറങ്ങി പോകുമ്പോ ആരെങ്കിലും ഇങ്ങനെ നോക്കി നിൽക്കുമോ??? അതും എല്ലാവരും കൂടി...
ഒരു കാര്യം ഇത് വരെ മനസിലായില്ല, ഈ കനകൻ കഴിക്കുമ്പോൾ ലില്ലി മിക്കവാറും വിളമ്പികൊടുക്കുന്നത് അല്ലാതെ ഒരുമിച്ചു കഴിക്കുന്നത് കാണാറില്ല. അതെന്താ പെണ്ണുങ്ങൾ ഒരുമിച്ചു ഇരുന്നു ആഹാരം കഴിക്കാൻ പാടില്ലേ.
😅😅😅😅
Sathyam
ഇന്നത്തെ എപ്പിസോഡ് ഒരു പുതിയ പ്രമേയം ആണ്. അടിപൊളി ആയിരുന്നു.
പോലീസുകാരൻ കർത്തവ്യം മറക്കുന്നു. സംശയാസ്പദമായ രീതിയിൽ അപരിചിതനെ കണ്ടിട്ടും നോക്കി നിൽക്കുന്നു.
Super
ഈ സീരിയലിന് ആവശ്യമില്ലാത്ത രണ്ട് കഥാപാത്രങ്ങളാണ് നല്ലു ,സയ്യു എന്നീ രണ്ട് കുട്ടികൾ
ആ പെണ്ണിന് എന്തൊരു തീറ്റ പ്രാന്താണ്
Correct പ്രേതെകിച്ചു നല്ലു
Haa ഭക്ഷണം കാണാത്തപോലെ ഉള്ള അഭിനയം
ശെരി ya
സ്വന്തം വീട്ടിൽ മോഷണം നടന്നിട്ട് നോക്കി നിൽക്കുന്ന പോലീസുകാരൻ 😂😂😂
വേറൊന്നും മോഷ്ടിച്ചില്ലല്ലോ ഒരു നേരത്തെ ഭക്ഷണം അല്ലേ വിശന്നിട്ടല്ലേ ഇതൊക്കെ ഒരു മോഷണമാണോ 😊
വളരെ നല്ല എപ്പിസോഡ്, യഥാർത്ഥ തിരകഥ,സംഭാഷണം,അഭിനയം, അഭിനന്ദനങ്ങൾ.
നാടൻ കോഴിയെ കാണിച്ചിട്ട് ബ്രോയിലർ ചിക്കൻ ഇറച്ചി കാണിക്കുകയാണ് 😢😢😢😢
ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ,ചിക്കൻ 65..അതിന്റെ കൂടെ ഇതാ പുതിയൊരു ഐറ്റം ചിക്കൻ കൂടി, അതാണ് 'ചിക്കൻ കട്ടവൻ '.. 😄
അമ്മാവൻ എന്ത് കറി വയ്ക്കാൻ കൊണ്ട് വന്നാലും തങ്കത്തിനും ലില്ലിയ്ക്കും ഭയങ്കര മടിയാ.. മുമ്പ് മീൻ കൊണ്ട് വന്നപ്പോഴും ഇങ്ങനെ ആയിരുന്നു 😢
Njn uppum mulakum fan arnu. Ath nashipichu kail thannapo avde unsubscribe chythu. Ipo ath kanare illa. Flowers channele kanarillaa.. atrem verupichu aa channel ipo.
Late ayta kandu aliyans kandu thudangyath. But now m a fan❤❤
അടിപൊളി eppisod സൂപ്പർ സഹദേവൻ പാവം പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു കഷ്ടം എല്ലാരും പൊളിച്ചു 👍👌♥️♥️♥️
അളിയൻസ് കാണാതെ ഉറക്കം വരില്ല എന്നായി ❤
മുത്തിന്റെ അഭിനയം സൂപ്പർ ❤❤👌👌👍എത്രയും പെട്ടന് സിനിമയിൽ എത്തട്ടെ 👍👍🥰❤️
എസ് ജാനകി
കേസ് സ്മംഗ്സ്‌സ് മഹാ ലജഗ
മക്കളുടെ എല്ലാം അഭിനയം super.. പ്രേത്യേകിച്ചു മുത്തിന്റെ. Super
Thinnan manju vedi samayamakumbo ready aayit undakum😅😅😅😅😅😅😅😅😅
ഈ യൂണിറ്റിൽ ആരാണ് മൂന്ന്... എല്ലാവരും എപ്പോഴും മൂന്നിന്റെ കണക്കാണല്ലോ പറയുന്നത്😂😂😂😂😂
കൊണ്ട് വന്നത് ഒരു നാടൻ കോഴി... കനകൻ പോലീസ് കഴുകുന്നത് വെള്ള കോഴി.. അതും ഒന്നല്ല.. 2 കോഴിയുടെ ഇറച്ചി...😂😂😂😂
You are correct
എനിക്കും മനസ്സിലായി. കഥയല്ലേ. കഥയിൽ ചോദ്യമില്ലന്നാ വയ്പ്
അപ്പം!!തിന്നാ പോരെ?!!കുഴിയെണ്ണ ണോ!!?😂
Yes ഞാനും note ചെയ്തു
ഇതൊന്നും നമ്മുടെ കഥയുടെ ഒരു ഒഴുക്കിനെയും ബാധിക്കുന്നില്ല... ധതാണ് അളിയൻസ്
നാടൻ ബ്രോയിലർ ആയി...എന്നിട്ടും കട്ട് തിന്നവനെ രണ്ട് ഡയലോഗ് പോലും പറയാതെ നോക്കി നിൽക്കുന്നു
അല്ല കനകന് പോലീസ് അല്ലെ ഒരാളെ വരുന്നു ചിക്കൻ 65കഴിക്കുന്നു ക്ലിറ്റോന്റെ ഷർട്ട് ഇട്ട് പോയിട്ട് നോക്കി ninkunnu എന്ത് പോലിസ് ആണ് ഇത് 🤔
Ith kand chicken65 kazhikkan kothi aayi...❤️
😂😂😂 പാവം കോഴിയാണെന്ന് ... 65 ഉണ്ടാക്കാം എന്ന് 😂😂😂😂😂
🎉Adipoli episode ithupole😍 rasakaramaya episode varum dhivasangalil pratheekshikunnu❣️😍
Super aliyans allavarum nall abhinayan othiri eshttamayi oru kuravund ronald avide🥰🥰🥰
തറ വഴക്കായി പോയി. തന്നെയുമല്ല അയാളോട് ചോദിച്ചു മില്ല. ചിക്കനും തിന്ന് ഷർട്ടും എടുത്തിട്ട് പോയ ആളെ കണ്ട് വായ് പൊളിച്ചു നിൽക്കുന്ന പൊലിസ് കുടുംബം .
Manju super acting❤
ചുമ്മാ ഒരു ഫിനിഷിങ് ഇല്ലാത്ത എപ്പിസോഡ് 😢😢😢😢😢😢😢
World records union
India book of records
Asia book of records കൾ നേടിയ അളിയൻസ് സംവിധായകൻ രാജേഷ് തലചിറക്ക് ആശംസകൾ
My fav show never ever missed from alian vs aliens also marimayam super super each and everyone all the best keep going proud of u people 😊❤❤ from Prakash menon New York...we missed this program Friday , Saturdays and Sundays anyway really enjoying like to be there as a family member..see you all when I come to Kerala I am from Palghat..Tattamangalam..😊😊😊
All time favourite ❤🎉
Nalla serial aanu aliyanz nammude veettilokke polulla real characters oru orukkumillallathe real ayittulla abhinayam❤😊
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar natraj adipoli 🌹♥️♥️♥️♥️♥️♥️♥️💕💕💕💕💜
ഇനി വേറാരും ഇല്ലേ
നല്ലു, എന്ത് ആർത്തി യാണ് ആകുട്ടിക്ക്. ചിക്കൻ തിന്നുമ്പോൾ ആർത്തി കാണിക്കുന്നത് കാണുമ്പോൾ എന്തോ പോലെ
Dear Rajeshji
Beautiful work...simple but attractive......
Congratulations...
My precious method actors performed wonderful way.. Each and every frames were perfect expressions..
Congrats to all..
God bless you all...
With regards prayers..
Only sad thing was my Riyas bhaijaan missing...
Sunny Sebastian
Ghazal singer
Kochi.
🙏🌹❤🙏
കൊള്ളാം.. റൊണാൾഡ് എവിടെ പോയി 😊❤🎉😅❤😂
ഒരാൾ വീട്ടിൽ കയറി മോഷ്ടിച്ചിട്ട് നടന്നു പോകുന്നത് നോക്കി നിൽക്കുന്ന പോലീസുകാരനും വീട്ടുകാരും... തോൽവി എപ്പിസോഡ്
ഭക്ഷണവും വസ്ത്രവും അല്ലെ.....
വേറെ വല്ലതും എടുത്തോന്നറിയണ്ടേ
ഗിരി രാജൻ അമ്മാവൻ കോഴി ....... യുമായി എത്തിയല്ലോ......😅😅😅😅 ഹർ ദാനേ പെ ലിഖാ ഹൈ കാനേ വാലേ കാ നാം... ഓരോ ധാന്യമണിയിലും അതു കഴിക്കേണ്ടവരുടെ പേരെഴുതിയിട്ടുണ്ട്....😂😂😂😂
നമ്മടെ ചുറ്റും സുലഭമായി കിട്ടുന്ന തേങ്ങാ എണ്ണയ്ക് ഒടുക്കത്തെ വില ..വേറെ സംസ്ഥാനത്തു നിന്നും വരുന്ന വില കൂടിയ സൂര്യകാന്തി എണ്ണയ്ക് വിലയില്ല ...എങ്ങനാണാവോ ഇതൊക്കെ സംഭവിക്കുന്നെ 🫡
ഒരേസമയം വ്യത്യസ്ത ചാനലുകളിൽ വ്യത്യസ്ത കഥാപശ്ചാത്തലത്തിൽ സിറ്റ്കോമുകൾ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടി ഇന്നിതാ ലോകപ്രശസ്തി തേടിഎത്തിയിരിക്കുന്നു നമ്മുടെ സ്വന്തം രാജേഷ് തലച്ചിറ
World Records Union.. Cngrts sir🥰🥰🎂🌹🥰🥰😍😍😍😍
Fantastic acting.. hats off to all..!!!
എന്നാലും എന്റെ ലില്ലി പെണ്ണെ 😃😃👍👍❤❤
റൊണാൾഡ് ഉണ്ടായിരുന്നെങ്കിൽ സഹദേവനെ 65 ആക്കിയേനെ,,,,😂
Adipoli. Uppum mulakum I stopped. Sreekandan nair ellam nasippichu
നിലവാരം ഇല്ലാത്ത എപ്പിസോഡ്
👍അതെ ഇതിന്റെ പഴയ എപ്പിസോഡുകളും ഇപ്പോഴത്തെ എപ്പിസോഡുകളും നോക്കുമ്പോൾ ഒരു ബന്ധവും തോന്നുന്നില്ല എന്നിട്ടും ആളുകൾ വർണിച്ചു പ്രെശംസിക്കുന്നതു കാണുമ്പോൾ 🤔
👏👏👏ചിക്കൻ 65 കൊള്ളാം... നല്ല ടേസ്റ്റി ആയിട്ടുണ്ട്... ചേരുവകൾ ഒക്കെ കറക്റ്റ് അളവിൽ തന്നെ 👏👏👏എല്ലാരും പൊളിച്ചു
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
നല്ലുവിന്റ കൊതി അപാരം സഹിക്കാൻ പറ്റില്ല
അവസാനം പോലീസുകാരൻ ഉണ്ടാക്കിയ ചിക്കൻ കള്ളൻ തിന്നുപോയി ..കിളിപോയി ..ലില്ലിചിക്കനും തങ്കച്ചിക്കനും
ഒരു പൊടികുഞ്ഞു ഉണ്ടായിരുന്നു തങ്കത്തിനു കാണാനില്ലല്ലോ തിരിച്ചു കൊടുത്തോ?
അമ്മാവൻ 🎉🎉🎉🎉🎉
Kure naalukku shesham nalla oru episode 😊
Lilly എന്താ എല്ലാവരുടെയും കൂടെ ഊണ് കഴിക്കാത്തത്? എപ്പോഴും വിളമ്പിക്കൊടുത്തിട്ട് മാറി നില്കുന്നത് കാണാം. അത് ശരിയല്ല
അമ്മാവൻ മുൻഷി 😂😂കോഴി യുമായി
chicken pooye😢😢😢
Yendhala aaroo house inda back kude Vannu kazhichu pooye aarukkum oru Ubhadharvavum Ella last chettan Da namaskara um adipowli 😂enganayum person undakum la
തകം ചേച്ചി ❤❤❤💕💕💕😍😍🥰🥰🥰🥰😍🥰🥰🥰💕❤❤❤❤😍🥰🥰💕😍🥰🥰🥰💕❤❤
Ennathe apisode super❤❤
Athukonda innate episodil Ronaldine kootanje
Ronald undayirunnengil ellarum aa pavathine samshayichenel😂
ലില്ലിയുടെ സ്വാഫാവം തീരെ മോശം ആഹാരത്തിനോടുള്ള സമീപനം പല എപ്പിസോടിലും പ്രേകടമാകുന്നുണ്ട് അത് പോലെ തന്നെ നല്ലുവും
മുത്താണ് താരം സൂപ്പർ അഭിനയം
ആ കോഴിയെ കണ്ടപ്പോൾ സഗകടം തോന്നിയവർ ആരെകിലും ഉണ്ടോ
Njan
@@deepa320 എനിക്കും ഒന്നിനെയും കൊല്ലുന്നതു ഇഷ്ടമല്ല iam ആ vegitariyan അളിയൻ ഒരുപാട് ഇഷ്ടമാണ്
@@mindhealthfood5227 kollunnathu ishtamallathathu kondu veg mathram kazhikkunna njanum.
കുട്ടികളുടെ കൊതി മറ്റു ലില്ലി
Nadan kozhi konnappo broiler chicken ayi😂😂😂😊
Me also noticed
കനാകൻ ഒരു പോലീസ് ആയിട്ടും കള്ളനോട് ഒന്നും റിയാക്റ്റുചെയ്തില്ലല്ലോ
Ammayinte karyam enthina paranje eni kurach kodkkandenn....🙄 Entha lilly
Ennepole youtube il full episodes kanunna athraperu unde
സൺഫ്ലവർ ഓയിൽ ന്നാണ് വില കൂടുതലും അസുഖവും. വെളിച്ചെണ്ണയ്ക്ക് വില കുറവും നല്ലതും
Supe episode 👍❤️💚
ഈ അമ്മാവന് വയലറ്റ് കുപ്പായം മാത്രം ഒള്ളു....
പോലീസ് ആണത്രെ പോലീസ് വായേം പൊളിച്ച് നിക്കണ കണ്ടോ 😮
Good program 👍
പഴയത് ഫുൾ കണ്ടു
പിള്ളേര് വളർന്ന് വരുന്ന പ്രായത്തിൽ
കഴിക്കാൻ ചോദിക്കുമ്പോൾ കൊടുക്കണം പ്രത്യേകിച്ച് മുൻപിൽ കൊണ്ട് പോയി വച്ച് കാണിച്ചിട്ട്.. അതുങ്ങള് കൊതികൊണ്ട് ചോദിക്കുന്നതാണ് വലിയവർക്ക് രണ്ട് പീസെ കിട്ടിയുള്ളൂ എങ്കിലും അവർക്ക് അത് മതിയെന്ന് വച്ച് കഴിക്കാനുള്ള പ്രായവും പക്വതയൊക്കെ ആയി.. ആദ്യമായി ഉണ്ടാക്കിയത്
പിന്നെയും പിന്നെയും ചോദിക്കുമ്പോൾ അല്ലാതെ ഒരുമാതിരി തൊലിഞ്ഞ വർത്തമാനമല്ല പറയേണ്ടത്.. കുറച്ച് അധികം എല്ലാം കഴിച്ച് കഴിയുമ്പോൾ സ്വാഭാവികമായും അവർ മടുക്കും പിന്നെ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചോദിക്കില്ല അല്ലാതെ അവരെ തുപ്പലിറാക്കാൻ വിട്ടാൽ വഴിയെ പോകുന്ന ഇതുപോലുള്ളവർ പാത്രത്തിൽ കയറി നക്കിയിട്ട് പോകും അങ്ങനെ തന്നെ വരണം😂😂
പാവം തങ്കം ചേച്ചിയെ സംശയിച്ചു 😊😊😊
കനകം ചേച്ചിയുടെ സത്യസന്ധത തെളിയിക്കണം ആയിരുന്നു
അവരെ കളിയാക്കിയിട്ട് അത് തെളിയിക്കാതിരുന്നത് കഷ്ടമായിപ്പോയി
Why dont you continue this particular episode- catch the thief-- that fellow who just walks into houses and has lunch and dinner-- Bring in Ronaldo please.and Amma-- Cletus too ❤❤otherwise they may still suspect.thankam
Super episode. Thanks
MadichiThankamMadiyanKleetto😂😂😂
Lillyude ammachiye lilly orkkunna oru touching episode cheyyamo rajesh sir
ഒരു മാതിരി ക്ലൈമാക്സ് ആയി പോയി.
സൂപ്പർ വീഡിയോയാണ് 🎉
വിറകു എടുക്കുമ്പോൾ ആരു ആന്നു കെറുന്നത്. അല്ലാതെ മുള്ള് അല്ല
തങ്കത്തിന്റെ ഒരു സ്വഭാവം, സഹദേവന്റെ മോള് ഒളിച്ചോടിയോന്ന്. അവരോരുടെ മോളെ പറ്റി വല്ലോരും പറഞ്ഞാലോ
എന്ത് രസമാ ഇത് കണ്ട് കൊണ്ടിരിക്കാന്
പാവം സഹദേവൻ. Kanakanum ലില്ലിമോളും മുത്തും അമ്മാവനും തങ്കവും കുഞ്ഞുങ്ങളും എല്ലാം കുടി ഒരു ഓളമായിരുന്നു. അമ്മായി യും അമ്മയും വേണമായിരുന്നു. റൊണാൾഡ് ഇല്ലാഞ്ഞത് ഭാഗ്യം അല്ലേൽ സഹദേവൻ പട്ടിണി ആയേനേം. ഇതു കണ്ടപ്പോൾ എനിക്കും ചിക്കൻ 65ഉണ്ടാക്കാൻ തോന്നി. നേരം ഒന്ന് വെളുത്തോട്ടെ 😊. Ok by
ക്ലീറ്റോടെ ഷർട്ട് എന്ന് പറയുന്നു പക്ഷേ ക്ലീറ്റോ ഫുൾസ്ലീവ് ഇടാറില്ലല്ലോ
അയാൾ ഇട്ട ഷർട്ടിനു മുകളിൽ ആണ് ക്‌ളീട്ടോയുടെ shirt ഇട്ടിരിക്കുന്നത്, സൂക്ഷിച്ചു നോക്കു സഹോദര 😂😂😂
@@jencyshaiju7753 ആണോ😜
സാധാരണപോലെ തീറ്റികൊതിയൻ റൊണാൾഡ് തിന്നുവെന്നാണ് കരുതിയത്
ലില്ലി യുടെ അഭിനയം മറക്കാൻ പെട്ടന്നു മന സീന്നു മായുല്ല
എന്നാലും ലില്ലി അങ്ങനെ തങ്കത്തെ പറഞ്ഞത് മോശം ആയി പോയി
Naadan kslozhik ,but chicken pice browyiler kozhidea🤣😁
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰