അഭിനയിക്കാൻ അറിയില്ല എന്ന് കരുതി ഇങ്ങനെ കാണിക്കരുത് | Fahad Fasil Mamannan Villain Troll Video

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 1 тис.

  • @shemishemi682
    @shemishemi682 Рік тому +3458

    മലയാളികളെ തമിൾ സിനിമയിൽ വിളിക്കുന്നത് villain ആവാൻ മാത്രമാണ്. മലയാള നടന്മാരുടെ അഭിനയം അവര് ചിന്തിക്കുന്നതിലും അപ്പുറം

    • @varunkrish8130
      @varunkrish8130 Рік тому +168

      Mammutty und mone....main actor aavan...vilicha padathilokke mikkathum main role aayirunnu❤

    • @mysticguy9191
      @mysticguy9191 Рік тому +65

      Dq

    • @earth7262
      @earth7262 Рік тому +109

      Dear brother we Tamil people not think malayalis as villian role, story writer according to director searching that kind of person, fagat fasil sir acted puspa flim in villain role, since mamooty sir acted many good Tamil flims as main hero

    • @steushio
      @steushio Рік тому

      @@solteiro9563 tovi

    • @Creatormedia693
      @Creatormedia693 Рік тому +14

      ​@@solteiro9563over acting kings

  • @satheeshkk9569
    @satheeshkk9569 Рік тому +578

    നായകനായാലും വില്ലനായാലും അഭിനയം തികവാർന്നതായിരിക്കണം അഭിനയിക്കുകയല്ല ജീവിക്കുകയാണന്ന ഫീൽ പ്രേക്ഷകർക്കുണ്ടാകണം " ഫഹദ് " ചെയ്തത് അതാണ് 👍👌👌

    • @Nithin_2255
      @Nithin_2255 Рік тому +4

    • @roshinvincent4223
      @roshinvincent4223 Рік тому +3

      Enna poyi suryodo vikrathinodo dhanushinodo mutti nokkk appol ariyam.... Allathe oru simple actorumayenthina eeee comparison

    • @bijuraveendran8996
      @bijuraveendran8996 Рік тому +2

      അഭിനയം അല്ല ജീവിച്ചു മരിച്ചു അഭിനയിച്ചു 😢

    • @satheeshkk9569
      @satheeshkk9569 Рік тому

      @@roshinvincent4223 ഇതു comparison ആയിട്ട് താങ്കൾക്കേ തോന്നൂ

    • @anilchandran3954
      @anilchandran3954 Рік тому

      Udayanidhi is a part time actor and politician, so Fahad could easily overtake

  • @RameshBabu-dy2zx
    @RameshBabu-dy2zx Рік тому +88

    എന്റെ ഫഹദേ നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു എന്ന് പറഞ്ഞാൽ അത് കുറവായി തോന്നും 🙏🔥
    മലയാളി Da 🔥🔥🔥🔥

  • @bijuabraham6109
    @bijuabraham6109 Рік тому +425

    ഇയാളെ വില്ലൻ ആക്കരുത് എന്ന്,, കുമ്പളങ്ങി നൈറ്സ് കാണുമ്പോൾ മനസ്സിലാവില്ലേ 🤣🤣👏👏

  • @Mukesharchana888
    @Mukesharchana888 Рік тому +80

    ആ ഉദയ നിധിയെ മാറ്റി ധനുഷിനെയോ , നാനിയെയോ, വിജയ് സേതു പതിയെയോ പോലുള്ള strong ആയ നടന്മാരെ നായകൻ ആക്കി വച്ചിരുന്നെങ്കിൽ ബാലൻസ് ആയി പോയേനെ...സാധാരണ കഥ പോലെ അല്ലല്ലോ..സെൻസിറ്റീവ് ആയ വിഷയം ആണ്...

    • @anvarfou
      @anvarfou Рік тому +10

      അതെ, but രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് ആണ് ഉദയനിധി സ്റ്റാലിൻ അഭിനയിച്ചത്. But ചീറ്റിപ്പോയി

    • @ajithkumar7070
      @ajithkumar7070 Рік тому +7

      ഉദയനിധി നന്നായി അഭിനയിച്ചു എന്നാണ് തോന്നിയത്.. അദ്ദേഹത്തിന്റെ മുൻ സിനിമകൾ പോലെ തന്നെ descend അഭിനയം തന്നെ ആയിരുന്നു.. 👍

    • @Mukesharchana888
      @Mukesharchana888 Рік тому +8

      @@ajithkumar7070 ഇവിടെ അഭിനയം decent മാത്രം ആയാൽ പോരാ ബ്രോ ..മാസ്സും ആകണം...ആ മാസ്സ് atleast വില്ലന്റെ ഒപ്പം എങ്കിലും പിടിച്ച് നിൽക്കണ്ടേ...വില്ലൻ ഫഹദും പോരാത്തത്തിന് director, ബിജിഎം, കാമറ angle ഒക്കെ ആയി extra advantage ഫഹദിന് കൊടുക്കുകയും ചെയ്തു...
      FIR മൂവി യിൽ നരേന്ദ്ര ഷെട്ടിക്ക് കിടുക്കാച്ചി ബിജിഎം, screen presence, മാസ്സ് ഡയലോഗ് എല്ലാം കൊടുത്തു...ആ സിനിമയിൽ സുരേഷ് ഗോപിക്ക് പകരം ദിലീപ്, മുകേഷ്,ജയറാം ഒക്കെ ആയിരുന്നെങ്കിൽ ഇതേ പോലുള്ള അവസ്ഥ വന്നേനെ...ഇത് പോലുള്ള social evils ന്റെ കഥ പറയുമ്പോൾ അറ്റ്ലീസ്റ് വില്ലന്റെ അത്ര അല്ലെങ്കിൽ വില്ലനുപരി ഉള്ള അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുന്ന ഹീറോ വേണം....എന്നാലേ director ഉദ്ദേശിക്കുന്ന പോയിന്റ് ലേക്ക് പ്രേക്ഷകരെ കൊണ്ട് പോകാൻ പറ്റൂ...

    • @ajithkumar7070
      @ajithkumar7070 Рік тому

      @@Mukesharchana888 കൊടുത്ത സ്ക്രീൻ spacinu ഉപരി അഭിനയിക്കാൻ അദ്ദേഹം ടോം cruise അല്ല.. എന്ത് പൊട്ടത്തരം ആണെടോ താൻ പറയുന്നത്.. അതിൽ നടൻ എന്ന രീതിയിൽ അയാൾക്ക്‌ കൊടുത്ത റോളിനോട് അയാൾ നീതി പുലർത്തി ചെയ്തിട്ടുണ്ട്.. പിന്നെ നീ വല്യ സിനിമ നിരൂപണം ചെയ്യുന്ന ഒരാൾ ആണെങ്കിൽ ഇതരത്തിലുള്ള മണ്ടത്തരം പറയരുത്..

    • @ajithkumar7070
      @ajithkumar7070 Рік тому +2

      @@Mukesharchana888 നീ ഈ പറയുന്ന FIR സിനിമ സുരേഷ് ഗോപി അഭിനയിച്ചിട്ട് എന്ത് തേങ്ങയാണ് ഉണ്ടായത് എന്ന് കൂടി പറയണേ

  • @ShijithAaronAlphonsa
    @ShijithAaronAlphonsa Рік тому +100

    നായകൻ വാടിവേല് ആയിരുന്നു അല്ലാതെ മകനല്ല ഫഹദ് പൊളിച്ചു ❤❤❤

  • @hashirabdulsalam6779
    @hashirabdulsalam6779 Рік тому +170

    മേലാൽ മലയാളികളെ വില്ലൻ ആയി അഭിനയിക്കാൻ വിളിക്കരുത്. അഭിനയിക്കാൻ പറഞ്ഞാൽ ചിലപ്പോൾ ജീവിച്ചു കാണിച്ചു തരും.

    • @karthikeyankarthikeyan4405
      @karthikeyankarthikeyan4405 Рік тому +3

      Athayirikkum malayalam industry pacha pidikathathu 🤣🤣🤣

    • @abdullahh3378
      @abdullahh3378 Рік тому +7

      ​@@karthikeyankarthikeyan4405സിനിമകൾ ഒന്നും കാണാറില്ല അല്ലെ 😂

    • @karthikeyankarthikeyan4405
      @karthikeyankarthikeyan4405 Рік тому

      @@abdullahh3378 200 kodi ulla oru malayalam cinima para 🤣🤣🤣

    • @lachu-o4s
      @lachu-o4s Рік тому +1

      ചളി അടിക്കാണ്ട് പോ അണ്ണാ 😂😂😂 മലയാളം ഇൻ്റസ്ട്രിയുടെ അവസ്ഥ കണ്ടില്ലെ

    • @abdullahh3378
      @abdullahh3378 Рік тому +2

      @@lachu-o4s എന്ത് അവസ്ഥ

  • @adhida8706
    @adhida8706 Рік тому +17

    As a tamilan I was astonished in seeing fahad faasil acting skills. I watched his other movies in malayalam. As watching, I was so connected and fond of malayalam language❤. Definitely international level actor and industry yet still underrated😢.
    MINDFUCKING ACTOR🔥🔥🔥🔥

    • @mandraketrolls
      @mandraketrolls  Рік тому

    • @Rose-Jackie
      @Rose-Jackie Рік тому

      Where is malayalam industry is underrated. Good movie watchers internationally watch malayalam movie. Lot of American movie ppl watvh malayalam movie

    • @adhida8706
      @adhida8706 Рік тому

      @@Rose-Jackie sorry bro. I just now the worth of watching malayalam movies. I just have huge respect for their dedication level in directing and acting.... hats off

  • @MyNameIs_Akhil
    @MyNameIs_Akhil Рік тому +110

    ഫഹദിന്റെ അഭിനയത്തിൽ ആർക്കും തന്നെ അഭിപ്രായ വ്യത്യാസം ഇല്ല. എന്നാൽ ഈ സിനിമയിൽ ആ കഥാപാത്രം തീർത്തും ഒരു വില്ലനാണ് നായക പരിവേഷം നൽകാൻ ആ കഥാപാത്രത്തിന് ഒന്നുംതന്നെ ഇല്ല.

    • @juvinjuvin70
      @juvinjuvin70 Рік тому +23

      അവിടെത്തെ caste ആണ് വിഷയം tamilnatil ഇത് ആഘോഷിക്കുന്നതും അവർ തന്നെ ആണ്..... Fafa വന്നപ്പോ അവര്ക് അതിനുള്ള വെടിമരുനും കിട്ടി

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement Рік тому

      ​@@juvinjuvin70fafa അതെന്താ 🙄🤔

    • @suneethi.u.chandran1003
      @suneethi.u.chandran1003 Рік тому

      ​@@SHABIYA_Property-MangementFagadh fasil

    • @juvinjuvin70
      @juvinjuvin70 Рік тому +16

      @@SHABIYA_Property-Mangement ഈ അടിച്ചമർത്ത പെട്ടവരുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന cinema, book... Etc എന്നിവ എപ്പഴും right wing politics നു പിടിക്കില്ല... കാരണം പ്രതിസ്ഥാനത് എപ്പഴും ഉണ്ടാവുക ഇവർ ആയിരിക്കും...... പടത്തിൽ വടിവേലു ചെയറിൽ ഇരിക്കുന്ന ഒരു scene ഉണ്ട്.... നോർമൽ audience നു may be just a scene ആവും അത് but ആ cinema യിൽ ഒരു important politics പറയുന്ന scene ആണ് അത്

    • @lucid.6610
      @lucid.6610 Рік тому

      ​@@SHABIYA_Property-Mangementare you girl?

  • @aadhuarun6437
    @aadhuarun6437 Рік тому +133

    നായകന് റോൾ ഇല്ല വടിവേലു ഫഹദ് ഇവർ പൊളിച്ചു

  • @Alapanam528
    @Alapanam528 Рік тому +27

    ഞാൻ കണ്ട സിനിമ ആണ് നായകനും വില്ലനും നന്നായി അഭിനയിച്ചു ബട്ട്‌ ഫഹദ് കുറച്ചു മുന്നിട്ട് നിന്ന്

  • @jkmech1
    @jkmech1 Рік тому +67

    Udayanidhi stallin so humple that he is simply accepting the truth. In that way he is great

  • @akhilprasad7350
    @akhilprasad7350 Рік тому +11

    Respect to UNS simplicity..❤
    Fahad acting❤

  • @ulalvp
    @ulalvp Рік тому +1

    ട്രാൻസ് എന്ന സിനിമയിൽ കൂടി നല്ലൊരു സന്ദേശം നൽകി.
    അന്ന് പാസ്റ്റർ ശപിച്ചു. ഇന്ന് ഫലിച്ചു 😢 . ആ പാസ്റ്റർ ക്ക് എന്നെ ഒന്ന് ശപിക്കാൻ എന്നെങ്കിലും ഒരു ഉൾവിളി തോന്നിപ്പിക്കണെ കർത്താവെ 😂

  • @kirancbose
    @kirancbose Рік тому +3

    ഉദയനിധിക്ക് പകരം ഹീറോയായി ധനുഷ് അല്ലേ ആക്ട് ചെയ്യാനാറിയാവുന്ന ഒരു ഹീറോ ആയിരുന്നുവെങ്കിൽ രത്നവേൽ കഥാപാത്രം ഇത്രയും ഉയരില്ലായിരുന്നു..
    ഉദാഹരണം ഫഹദിനെ ചവിട്ടുന്ന ആ സീൻ പോലും ഒരു ഇമ്പാക്ട് തരാൻ ഉദയനിധിക്ക് കഴിഞ്ഞില്ല എന്ന് കൂടെ ഓർക്കണം.. 😊😊 ഉദായനിധിയുടെ ആക്ട് റേഞ്ച് മാക്സിമം എന്തെന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ അല്ലേ 😁😁 അഭിനയിക്കാൻ അറിയുന്ന ഒരാൾ ആയിരുന്നു നായകൻ എങ്കിൽ എന്താകുമെന്ന് ആലോചിച്ചു നോക്കു 😁😁 ഈ സിനിമയിൽ തന്നെ നായകന് സ്കോർ ചെയ്യാൻ പറ്റിയ പല സീൻസ് ഉണ്ടായിരുന്നു പക്ഷെ ഉദായനിധി ആയതു കൊണ്ടു ഒരു നല്ല ഔട്ട്‌പുട്ട് കിട്ടിയില്ല 😁😁

  • @SivaprasadNair
    @SivaprasadNair Рік тому +19

    what can be a more significant achievement to an actor than to see his character which was meant to be hated is still loved by everyone.

  • @vyshaklek
    @vyshaklek Рік тому +6

    Its cent percent correct.. Fahad has done the role extra ordinary❤️❤️❤️.. He won the heart❤️❤️❤️

  • @raj____honest4323
    @raj____honest4323 Рік тому +21

    An actor gets recognition by living the character rather than acting realistically. In that way Fahad Fazil is the best actor I have ever seen. Thank you Malayalam cinema. Congratulations Fahad Fazil sir.❤️

  • @arunkm1997
    @arunkm1997 4 місяці тому +1

    ShaMmi heeero aada 'HEEEERRO'🔥🔥🔥 that hits different

  • @josephinethomas6912
    @josephinethomas6912 Рік тому +9

    Fahad is a fantastic actor .

  • @sakthivel0923
    @sakthivel0923 Рік тому +18

    மக்களின் மனம் கவர்ந்த மிரட்டல் நாயகன்
    I LOVE YOU FAHADH FASSIL

  • @nedropinz
    @nedropinz Рік тому +1

    അഭിനയിക്കാൻ അറിയില്ല എന്ന് ഓപ്പൺ ആയി പറയുന്ന അങ്ങേരു പൊളി ആണ് , അതും പടത്തിൻ്റെ പ്രൊഡ്യൂസർ ആയിട്ട് .. അതിനു കളി ആക്കണ്ട ആവശ്യം ഒന്നുമില്ല , നായകൻ ആയിരുന്നിട്ടും സ്വന്തം പേര് സിനിമയിൽ ഫഹദിനും വടിവേലുവിനും ശേഷം ആണ് അങ്ങേരു വെച്ചത് .. ഇവിടെ അഭിനയിച്ച് മറിക്കുന്നു എന്ന് സ്വയം തള്ളുന്നവരേക്കാൾ കൊള്ളാം എന്തായാലും

  • @rafeeqpkd4249
    @rafeeqpkd4249 Рік тому +12

    Fafa💪🏻❤️💥💥❤️

  • @paarupaaru3871
    @paarupaaru3871 Рік тому +1

    തമിഴിൽ അപൂർവo കുറച്ചു പേർക്ക് മാത്രമേ അഭിനയിക്കാൻ അറിയൂ എന്നത് ആണ് സത്യം ഫാൻസ്‌ താങ്ങി പിടിച്ചു നടക്കുന്നവർക്
    കൊറേ സ്റ്റണ്ട് സീൻ കാണിച്ച ഫാൻസ്‌ ആയി 🥱
    അഭിനയം എന്താണെന്ന് മലയാള നടന്മാരെ തന്നെ കണ്ടു പഠിക്കണം

  • @SoumyaVijith
    @SoumyaVijith Рік тому +2

    Dhanush ആയിരുന്നെങ്കിൽ പൗളിച്ചേനെ ഉദയനിധിയുടെ റോളിൽ

  • @joicygeorge9871
    @joicygeorge9871 Рік тому +32

    വടിവേലു അസാധ്യ തിരിച്ച് വരവ് , ജയലളിത ഒതുക്കിയ സമയം ഒക്കെ മാറി.
    Fahad and വടിവേലു special congratulations 👏
    ഒരേ ഒരു expression പടത്തിൽ ഉടനീളം പാലിച്ച ഉദയനിധി ആണ് മാസ്സ് 😂
    ഉദയനിധിക്ക് അഭിനയ ജീവിതം അല്ല പ്രധാനം , രാഷ്ട്രീയപരമായി വലിയ നേട്ടം തന്നേ ആണ് ഈ സിനിമ.
    ജാതിയും മതവും നോക്കി തിരഞ്ഞെടുപ്പിലെ വോട്ടുകൾ മറിയുന്ന , മനുഷ്യന് പന്നിയുടെയും പട്ടിയുടെയും അത്ര പോലും വില നൽകാത്ത ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും ഈ സിനിമക്ക് വലിയ പ്രാധാന്യം ഉണ്ട്

    • @josephdevasia6573
      @josephdevasia6573 Рік тому

      വടിവേലു suuuuuper

    • @joicygeorge9871
      @joicygeorge9871 Рік тому

      ജാതി മത സാഹചര്യങ്ങൾ രാഷ്ട്രീയത്തിൽ അനാവശ്യ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം ഈ സിനിമക്ക് പ്രസക്തി ഉണ്ടു.

  • @josephdevasia6573
    @josephdevasia6573 Рік тому +1

    മലയത്തിൽ അഭിനയിക്കുന്നതിനേക്കാളും കൂടുതൽ പണം മറ്റുഭാഷകളിൽ നിന്നും കിട്ടും

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Рік тому +3

    വില്ലൻ മേൽ ജാതി ക്കാരനായാൽ mass ആക്കും .

    • @akash-ss5oy
      @akash-ss5oy Рік тому +1

      Yes...compliment fahadinalla villante jathikkanu

  • @JoiceJacob-v4y
    @JoiceJacob-v4y Рік тому +12

    ഫാത്തിതെ ഏതോ റോൾ കൊടുത്താലും അതെ ജീവിച്ചു കളിക്കുംന്നത്തെ 🙏🏻

  • @riyasariyoor3236
    @riyasariyoor3236 Рік тому +1

    നിങ്ങൾ എന്ത് മനുഷ്യനാണ് ബായ്

  • @ASARD2024
    @ASARD2024 Рік тому +36

    ഊദയനിധി നല്ല എളിമയുള്ള നടൻ❤

    • @mandraketrolls
      @mandraketrolls  Рік тому +3

      Yes.. he is such a good man

    • @josephdevasia6573
      @josephdevasia6573 Рік тому +4

      തമിഴ് തെലുങ്ക് നടന്മാർ ഒക്കെ വളരെ എളിമ ഉള്ളവർ ആണ്

  • @ajmaluk5306
    @ajmaluk5306 Рік тому +4

    Adichu kollal specialist..start from malik

    • @ajayakrishnan3390
      @ajayakrishnan3390 Рік тому

      Pullikk enganoru phsyco look undennu 22fk manasilayi athil kamukiye thottavane bathroomil ettu edikkana scene und😔😔😔👍👍👍👍

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +450

    കൈയെത്തും ദൂരത്തു കണ്ടപ്പോൾ ആരും വിചാരിച്ചില്ല ഇങ്ങനെ ഒരു സംഭവം ആകും ഫഹദ് എന്ന് 🥰🥰🥰🥰

    • @mykitchenspace1624
      @mykitchenspace1624 Рік тому +18

      എനിക്ക് അന്നേ ഇഷ്ടമായിരുന്നു😊

    • @myidmywish
      @myidmywish Рік тому +1

      Me too.

    • @georgethomas143
      @georgethomas143 4 місяці тому

      എന്റെ ഫെവറേറ്റ് മൂവി ആണ് . ലൈഫ് ഒരുപാട് റിലേറ്റഡ് ആണ് അതുമായി 🤗

    • @shamlakh9146
      @shamlakh9146 4 місяці тому

      എനിക്ക് അറിയാമായിരുന്നു

    • @mohammedsaleemsha9847
      @mohammedsaleemsha9847 4 місяці тому +1

      െെകയ്യെത്തും നേരത്തിന് എന്താ കുഴപ്പം...

  • @theunspoken4102
    @theunspoken4102 Рік тому +383

    ഒന്നുമില്ലെങ്കിലും Udayanidhi തന്റെ കുറവുകൾ സമ്മതിച്ചല്ലോ. അതിന് അയാൾ പ്രശംസ അർഹിക്കുന്നു. 👍🏾

    • @deepakkonickkal
      @deepakkonickkal Рік тому +22

      Yes,.. ആ innocence 👍🏻

    • @mandraketrolls
      @mandraketrolls  Рік тому +2

      ❤️

    • @shijumpshijump6666
      @shijumpshijump6666 Рік тому +8

      ഉദയനിധി...... Real human

    • @rainflowerkid
      @rainflowerkid 4 місяці тому +7

      സത്യം method acting ഓ. ..എനിക്ക് acting തന്നെ നന്നായി അറിയില്ല എന്ന് 😅😃😍😍😇 ഇവിടെ തന്നെ ഉള്ള മറ്റ് നടൻമാർ ഇദ്ദേഹം സമ്മതിച്ചത് പോലെ സമ്മതിക്കുമോ എന്ന് സംശയിക്കണം. .പിന്നെ FAFA ഒക്കെ International level ആണ്. .😍😍😍🥰🔥🔥🔥🔥

    • @imlucifer5040
      @imlucifer5040 4 місяці тому

      Ayaal oru criminal aanu

  • @aparnagivithaparna4740
    @aparnagivithaparna4740 Рік тому +84

    അല്ലേലും ഫഹദ് പറഞ്ഞിട്ടുണ്ട്..... ഞാൻ തോൽവിന്ന് അല്ലെ..... തൊടങ്ങുന്നേ.... Adaar Mass.... 🔥🌞❤

  • @nuhmanmohammed5422
    @nuhmanmohammed5422 Рік тому +550

    വില്ലന്റെ അഭിനയം നടന്റെ മേലെ പോയങ്കിൽ അത് ആണ് അഭിനയം അത് മലയാളത്തിന്റെ Hero Fahad🔥🔥

    • @dacotelee1433
      @dacotelee1433 Рік тому +1

      kopanu

    • @mandraketrolls
      @mandraketrolls  Рік тому +2

    • @faizuhere942
      @faizuhere942 Рік тому +14

      He he ഫഹദിനെ പോലെ മലയാളം ഇൻഡസ്ട്രിയിൽ നാച്ചുറൽ ആക്ട് ചെയ്യുന്ന ഒരു ഹീറോ വേറെ ഇല്ല.. അങ്ങിനെയിരിക്കെ ഫഹദിനെ വില്ലനാകി അഭിനയം എന്താണെന്ന് അറിയതവനെ ഹീറോ ആകിയൽ ഇതല്ല ഇതിനപ്പുറും ജനങ്ങൾ പറയും 😅

    • @akashsuresh3876
      @akashsuresh3876 Рік тому +1

      Nadan alla nayakan 😌

    • @coronasir3857
      @coronasir3857 Рік тому +4

      ​@@dacotelee1433 kurukkal potti olikkatte 😂

  • @-A-LiV-InG-Being-
    @-A-LiV-InG-Being- Рік тому +341

    🤣🤣🤣🤣🤣🤣Shammi ഒരിക്കൽ കൂടി HERO ആണെന്ന് തെളിയിച്ചു... വല്ലാത്ത cheytth ആയി പോയി... 😂😂

  • @dhaneshkumar1785
    @dhaneshkumar1785 Рік тому +70

    ഫഹദിനെ ആക്ടിങ്ങിന് വിളിക്കുന്നതിന് മുൻപ് സംവിധായകന് ഫഹദ അഭിനയിച്ച മലയാള സിനിമയുടെ DVD എങ്കിലും ഒന്നു കണ്ടാൽ മതിയായിരുന്നു ... അല്ല റേയ്ഞ്ചങ്കിലും അറിയാമായിരുന്നു😂😂

  • @koottukaran3461
    @koottukaran3461 Рік тому +105

    അങ്ങേര് പുലിയല്ലേ പുലി 👍.മലയാളത്തിൻ്റെ അഭിമാനം ❤️

  • @lijokm9861
    @lijokm9861 Рік тому +52

    ഇമ്മാതിരി ഒരു പൊളി മനുഷ്യനെ ഒക്കെ വില്ലൻ ആക്കിയാൽ നായകൻ ഒക്കെ സൈഡ് ആയിപ്പോകും 🥰🥰🥰

  • @subhra6733
    @subhra6733 Рік тому +297

    അഭിനയ മികവ് എന്നത് എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ചിരിക്കുന്നു ജനങ്ങൾ ഫഹദ് ഇന്ത്യയിലെ തന്നെ മികച്ച നടൻ മലയാളത്തിൽ അഭിമാനം

    • @sreelal2744
      @sreelal2744 Рік тому +1

      Abhinaya mikavulla kure seniors und... Avare ellam just mention cheythittu pore nammude puthiya abhinaya സിംഹങ്ങൾ le kurichu parayan

    • @ANSARANSAR-j1s
      @ANSARANSAR-j1s Рік тому

      ,

    • @vavaachiii8334
      @vavaachiii8334 Рік тому

      ​@@sreelal2744 puthiyath pazhayath ennonum illa..nallath eathayalum angeekarikanam

  • @shynilean7431
    @shynilean7431 Рік тому +663

    Nobody is saying about Vadivelu. When I watched the movie, I was shocked by the acting of Vadivelu. He was amazing and living on the character👏👏

    • @nithincutz8890
      @nithincutz8890 Рік тому +3

      💯 ❤❤

    • @arjunmurali4167
      @arjunmurali4167 Рік тому +15

      Illa bro aadyam tamilnaatiloke vadivelune thaneya aadyam paranju kond irunathu but ott vanapo fahadinu kurach koodi recognised aayi

    • @mandraketrolls
      @mandraketrolls  Рік тому +14

      Yes bro.. Maari showed us what Vadivelu can do apart from comedy character..

    • @Manojbnair17
      @Manojbnair17 Рік тому +3

      Fhahadinte munnil vaduvelu onnumilla

    • @SurajInd89
      @SurajInd89 Рік тому +2

      You admire Vadivelu or you were admired by Vadivelu? 😅

  • @anjalisubhaga4956
    @anjalisubhaga4956 Рік тому +310

    വില്ലൻ ആയി ഫഹദ് ഫാസിൽ നെ വിളിക്കുന്നതിന്‌ മുൻപ് 2വട്ടം ആലോചിക്കണമരുന്നു 😅 അയാൾ ഇന്ത്യ ആകെ ചർച്ച ചെയ്യപ്പെടുന്ന ഒരു നടനാണ്😊

    • @prasanthkc5753
      @prasanthkc5753 Рік тому +33

      നായകനെക്കാൾ വില്ലൻ ആയിരിക്കണം ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടത്.. അപ്പോൾ സിനിമ വേറെ ലെവൽ ആവും.. തനി ഒരുവനിൽ അരവിന്ദസാമി യുടെ റോൾ ഓർക്കുന്നില്ലേ..വിജയ് സേതുപതി ചെയ്യുന്നത് കണ്ടില്ലേ..ഇമേജ് നോക്കേണ്ട കാര്യമില്ല

    • @mandraketrolls
      @mandraketrolls  Рік тому +2

      😍

    • @anjalisubhaga4956
      @anjalisubhaga4956 Рік тому

      @@prasanthkc5753 yes😊

    • @remeshrajappan6716
      @remeshrajappan6716 Рік тому +4

      ഏത് റോളിനും പറ്റിയ നടൻ

    • @ajeeshs1883
      @ajeeshs1883 Рік тому

      @@prasanthkc5753 ''പിടിച്ചു ഞാനവൻ എന്നെ കെട്ടി ,കൊടുത്തു ഞാനവൻ എനിക്ക് രണ്ട്'' ................എന്ന് പറഞ്ഞതുപോലെയായി മാരി സെൽവരാജന്റെ അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +307

    ഫഹദിന്റെ കളികൾ ഇന്ത്യൻ സ്ക്രീൻസ് കാണാൻ കിടക്കുന്നെ ഉള്ളൂ... 👍👍👍❤️❤️❤️

  • @AR-rn4dn
    @AR-rn4dn Рік тому +99

    കേരളത്തിത്തിന്റെ മാനം കാത്തു,,,,, കാണണം എന്നു ഉണ്ടായിരുന്നു,,,,, 👍👍👍👍👍

  • @dhanyajayakumar1831
    @dhanyajayakumar1831 Рік тому +37

    മലയാളത്തിൽ ക്ലിക്ക് ആയ ഒരു ആക്ടർ ആണെങ്കിൽ അവർക്ക് അഭിനയിക്കാൻ അറിയുന്നവർ ആണ്...

  • @priyaparukkutty979
    @priyaparukkutty979 Рік тому +72

    എന്ത് ഭംഗി ആണ് ഫഹദിനെ കണ്ടിരിക്കാൻ ഈ സിനിമയിൽ ❤🥰🥰🥰❤

  • @basheerkizhisseri462
    @basheerkizhisseri462 Рік тому +239

    കയ്യെത്തും ദൂരത്ത് സിനിമ ഓർമ്മയുണ്ടോ നമ്മൾ മലയാളികൾ ഫഹദിനോട് ചെയ്തെന്താണെന്ന്
    അതിനു ശേഷം ഉള്ള രണ്ടാമത് ഉള്ള വരവ് 👍👍
    Fa fa is legent 👌👌👌

    • @truthshallprevail-1541
      @truthshallprevail-1541 Рік тому +31

      പൊട്ട സിനിമ പൊട്ട സിനിമ തന്നെയാ....

    • @JGeorge_c
      @JGeorge_c Рік тому +9

      That movie was not that good , why people needs to be blamed for it

    • @subashcharuvil320
      @subashcharuvil320 Рік тому +36

      മലയാളി ഒന്നും ചെയ്തില്ല പടവും പൊളിഞ്ഞു... ഫഹദു പൊളിഞ്ഞു.... പക്ഷെ വരേണ്ട രീതിയിൽ ആശാൻ തിരിച്ചു വന്നു മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു 💪💪💪

    • @AbhinavkunjanKunjan
      @AbhinavkunjanKunjan Рік тому +3

      Athukondallea ayal koouthal improve chaythath

    • @dailydose6525
      @dailydose6525 Рік тому +2

      Legend

  • @ardravrc5808
    @ardravrc5808 Рік тому +683

    He is so humble. മുഖ്യമന്ത്രിയുടെ മോൻ ആയിട്ട് പോലും നല്ല എളിമയോടെ സംസാരിക്കുന്നു
    .

    • @abinvarghese5754
      @abinvarghese5754 Рік тому +60

      Only thing is he doesn't know how to act and only BCOS of his family money he is still an actor...

    • @mohammedrazil7303
      @mohammedrazil7303 Рік тому +51

      What u mean by "മുഖ്യമന്ത്രിയുടെ മോൻ ആയിട്ട് പോലും ". ചില ആളുകൾ മാത്രേ എളിമയോടെ സംസാരിക്കൂ എന്നുണ്ടോ. എന്തിനാ അങ്ങനെ തരം ചിരിക്കുന്നത്

    • @Mukesharchana888
      @Mukesharchana888 Рік тому

      മുഖ്യ മന്ത്രിയുടെ മോൻ ആയാലും മുഖ്യമന്ത്രി ആയാലും പ്രധാന മന്ത്രി ആയാലും അവരൊക്കെ വലിയ ആളുകൾ നമ്മളൊക്കെ സാധാരണക്കാർ എന്ന colonial ചിന്താഗതി മാറാതെ എങ്ങനെ നാട് ശരിയാകും...ഇന്ത്യൻ citizenship ഒന്നേ ഉള്ളൂ..ജനപ്രതിനിധികൾ ആയവർക്കും അല്ലാത്തവർക്കും..ബഹുമാനം ആകാം..അടിമത്തത്തിന്റെ ആവശ്യമില്ല...

    • @vibezmalayalam7472
      @vibezmalayalam7472 Рік тому

      കേരളത്തിൽ മുഖ്യമന്ത്രിയുടെ മോൻ സംസാരിച്ചാൽ എയറിൽ കേറ്റും... അപ്പനും മോനുമൊക്കെ വീട്ടിൽ.. 😄

    • @manishadaas
      @manishadaas Рік тому +3

      ​@@mohammedrazil7303entha daasa raajavinu mukhyante makan onnum elimayoodu samsaarikenda kaaryame varunilla😂😂😂

  • @AnilKumar-uv6kh
    @AnilKumar-uv6kh Рік тому +55

    മണിച്ചേട്ടൻ എത്ര സിനിമയിൽ വില്ലനായിരുന്നു !

    • @jose-qb6zm
      @jose-qb6zm Рік тому +3

      Pakshe athumayi ee acting compare cheyyan pattumo. Fahad Lalinte level varunna actor aanu. Maniyude comedy aanu kooduthalum gambheeram.

    • @sajuskmedia
      @sajuskmedia Рік тому

      ♥️♥️

  • @a.run143
    @a.run143 Рік тому +193

    തമിഴർ ഒത്തിരിമാറി... ദളപതി പടത്തിൽ മമ്മൂട്ടി യ്ക്ക് importance കൊടുത്തതിനു പ്രശ്നം ഉണ്ടാക്കിയ ആൾക്കാർ ആണ് ഫഹദ് നെ bgm ഇട്ട് പൊക്കി
    നടക്കുന്നത്
    Fafa ❤️ മമ്മൂക്ക ❤️

    • @bhas44
      @bhas44 Рік тому +26

      One minute silence for all malayalis who thinks that people are celebrating FF's acting skill....To be honest, most of them are upper casts celebrating his upper cast character.

    • @a.run143
      @a.run143 Рік тому +13

      @@bhas44 then why lower caste celebrate the udayanidhi's character

    • @Mr_John_Wick.
      @Mr_John_Wick. Рік тому

      ഇക്ക...😘...fafa....😘

    • @booghyman666
      @booghyman666 Рік тому +7

      മമ്മൂട്ടിയ്ക്ക് important കൊടുത്തതിന് അല്ലാ....കഥ പരമായി...കർണ്ണൻ ആണ് മരികേണ്ടത് അതായത് രജനി roll,അന്നത്തെ "രജനിയുടെ " താരപരിവേഷം ആണ് അതിന് തടയായത്.

    • @a.run143
      @a.run143 Рік тому +1

      @@booghyman666 - അത് തന്നെ അല്ലെ ഞാനും പറഞ്ഞത്
      Detail ആയി പറഞ്ഞില്ല എന്നല്ലേ ഒള്ളൂ

  • @dasknair
    @dasknair 4 місяці тому +2

    Yessss
    Fahad is an actor par excellence...
    I admire him....
    In fact, he deserves it... And he takes it from you .. that is, you don't admire him, but he snatches it from you...

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +167

    ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു റിയൽ ആക്ടറാണ് ഫഹദ്

  • @drmgk1970
    @drmgk1970 Рік тому +15

    താരതമ്യം ഇല്ലാത്ത അഭിനയം. പലപ്പോഴും ദേഷ്യവും വെറുപ്പും വരും.
    ചിലപ്പോൾ ഭയങ്കര പേടിയും.
    അതാണ് ആ അഭിനയത്തിൻ്റെ വിജയം.
    കൂട്ടത്തിൽ പറയണമല്ലോ, വടിവേലു വ്യത്യസ്തമായ ഒരു നല്ല റോളു മനോഹരമാക്കി.
    കണ്ട് തുടങ്ങിയാൽ പിന്നെ തീരാതെ അനങ്ങില്ല.
    അതാണ് മാമന്നൻ്റെ വിജയം.💐💐

  • @divyaganapathi2744
    @divyaganapathi2744 Рік тому +206

    തമിഴ് മലയാളം എന്നൊന്നും ഇല്ല.... നമ്മൾ എല്ലാം ഒന്നാണ്....❤

  • @dev-xy3jg
    @dev-xy3jg Рік тому +109

    വില്ലനാണെന്ന് അറിഞ്ഞിട്ടും ഫഹതിന്റേ ലവ് സീൻ ഉണ്ടോ എന്ന് നോക്കി സിനിമ കാണുന്ന ഞാൻ😊.എന്നാലും ഫഹദ് കലക്കി.

    • @karishmaprabhakar6732
      @karishmaprabhakar6732 Рік тому +2

      Same

    • @highcreature5933
      @highcreature5933 Рік тому +2

      Lol

    • @lenovotab4051
      @lenovotab4051 Рік тому

      അതിനു vendi മാത്രം ഈ ഭൂമിയിൽ ഉണ്ടായ വെസ്റ്റ് ജന്മം 🤮🤮🐕😡😡😡😡ബ്ലോക്കി നായി ത്ഫൂ 🐕🤮😡🤮🐕

  • @fathimams7628
    @fathimams7628 Рік тому +47

    Proud of Malayalam cinema 📽️ Fahad fasil ❤❤ now star of Tamil movie 🎥

  • @athira_karthikeyan
    @athira_karthikeyan Рік тому +65

    ഈ മനുഷ്യനെ ഇനിയും അറിയാൻ ഇരിക്കുന്നതേ ഉള്ളൂ 😅😅.... Uff ഇജ്ജാതി അഭിനയം 🎉❤

  • @manusvlogssss
    @manusvlogssss Рік тому +9

    സത്യം, പടം മുഴുവൻ, ഫഹട് ജയിക്കാൻ ആഗ്രഹിച്ചു..... ഫഹദ് 👌🏻👌🏻👌🏻👌🏻

  • @sanjujerish3993
    @sanjujerish3993 Рік тому +45

    ഉദയനിധി കു പകരം ധനുഷ് or അതുപോലെ strong ആയിട്ടുള്ള ആരെങ്കിലും കൊണ്ടുവന്നിരുന്നേൽ director ഇത്ര നാണം കെടില്ലായിരുന്നു 😂

  • @albintjose8758
    @albintjose8758 Рік тому +9

    പിന്നെ.. തെലുങ്കിൽ പോയി അല്ലൂനെ തൂക്കിയാൾക്കാണോ തമിഴിൽ ഉദയനിധിയെ തൂക്കാൻ പാട്..😂😂

    • @josephdevasia6573
      @josephdevasia6573 Рік тому

      അതിൽ അല്ലുവിന്റെ കൂടെ അഭിനയിച്ചത് കൊണ്ട്ഇദ്ദേഹത്ത കുറച്ച് പേര് അറിയാൻ കാരണമായി

  • @sudheeshsd9411
    @sudheeshsd9411 Рік тому +5

    തമിഴ് ഇൽ വേറെ കഴിവുള്ള നടന്മാർ ഉണ്ടായിട്ടു പോലും ഉദയനിധി സ്റ്റാലിൻ പോലെ ഒരു മൊണ്ണയെ പിടിച്ചു നടൻ ആക്കാൻ പോയാൽ ഇങ്ങനെ യിരുകും😂😂😂😂 . ധനുഷ് ആയിരുന്നു best choice. മാറി സെൽവരാജ് ന്റെ ദീർക ദർശനം ഭലം കണ്ടില്ല...ധനുഷ് ന്റെ കർണൻ സിനിമ എല്ലാരും കണ്ടുകാണും എന്നു വിശ്യാസിക്കുന്നു....

    • @Rajebi2345
      @Rajebi2345 Рік тому

      Soorya

    • @sudheeshsd9411
      @sudheeshsd9411 Рік тому

      @@Rajebi2345 bro 😂😂😂 cinima budget 35 kodiyanu surya salary 30 kodi yanu

  • @alexander123-h4o
    @alexander123-h4o Рік тому +50

    Our tamilnadu 70% people hero Fahadh sir audiance ❤ our super star❤

  • @ithu_njan_allA
    @ithu_njan_allA Рік тому +45

    ല്ലെങ്കിലും അണ്ണാച്ചിമാർക്ക് നമ്മളോട് ഒരു respect ഇല്ലാ....
    ആ കഴപ്പ് അങ്ങു തീർന്നു....
    Fahad...❤❤❤❤

    • @a.run143
      @a.run143 Рік тому +1

      അണ്ണാച്ചിമാർ ആണ് പൊക്കി അടിയ്ക്കുന്നത്

    • @mushthakali6480
      @mushthakali6480 Рік тому

      Annaachi onnum kandilla ithuvare,

    • @thalapathy7301
      @thalapathy7301 Рік тому +3

      എന്തിന് respect?? Fahad മാത്രം അല്ല ഒരുപാട് മലയാളി tamil ൽ പോയിട്ടുണ്ട് അവിടെ നിന്ന് ഒരുപാട് പേര് ഇവിടേം വന്നിട്ടുണ്ട്

    • @prasanthck679
      @prasanthck679 Рік тому +4

      അതെന്തിനാ മലയാളികളോട് respect.

    • @abdulgafoor5831
      @abdulgafoor5831 Рік тому +2

      Yetha ee pottan 😂😂

  • @finaltruthjustice9857
    @finaltruthjustice9857 Рік тому +29

    Phenomenal acting by Fahad Fasil, far exceeding the script writer's and Director's imaginations. Fahad is beyond the movie. This is OSCAR LEVEL ACTING.

  • @baaji9475
    @baaji9475 Рік тому +56

    സ്റ്റാലിന്റെ മകൻ എന്നല്ലാതെ അവനൊക്കെ എന്ത് നടൻ 😄.. അവന്റെ റോൾ ധനുഷിനു കൊടുത്താൽ പൊളിച്ചേനെ...

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +5

      Satyam 🥴

    • @ajithkumar7070
      @ajithkumar7070 Рік тому +1

      ഒലക്ക .. ഉദയനിധി കൊടുത്ത character ഭംഗിയായി ചെയ്തിട്ടുണ്ട്.. ധനുഷ് മല മറിക്കും.. ഒന്ന് പോയെടാ.. ഉദയനിധി അഭിനയിച്ച character ഏതു പറക്കുന്ന ആക്ടർ വന്നു ചെയ്താലും അതു പോലയെ സ്ക്രീൻ സ്പേസ് ഉള്ളൂ

    • @risvann3531
      @risvann3531 Рік тому

      ഉദയനിധി അത് ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട് ആര് ആ റോൾ ചെയ്താലും അങ്ങനെ തന്നെ യായിരിക്കും ഇത് മാരി ഫഹദിന് കുറച്ച് ഇൻപോണ്ടൻസ് കൊടുത്തു ജാതി വെറിയുള്ളകുറേയണ്ണം അത് കട്ട് ചെയ്തു മാസാക്കി സോഷ്യൽ മീഡിയയിൽ ട്രൻഢാക്കി അത്രയുള്ളൂ

    • @s_a_j
      @s_a_j Рік тому +5

      ​@@ajithkumar7070stalin cheytha character nu athyavisham screen space und. dhanush cheythal kurekoode better avathe ullu. hero oru martial artist ahn ennitum fights oke jeevanillathe pole ahn cheythath. emotional scene oke ddhanush cheytha pwolikm (2 time national award vangiya nadane ahn ningal vila kurach kanunnath)

  • @dilz3652
    @dilz3652 Рік тому +2

    Movie njanum kandu....fahadkayude acting......no words....aa kadhapaathrathe (rathnavel )veruthupoyiii😡😡😡

  • @madhumitha.s4847
    @madhumitha.s4847 Рік тому +175

    Fahad's acting was out of the world from Tamil Nadu✨🔥🔥

  • @rahulroy-cb4hu
    @rahulroy-cb4hu 4 місяці тому +2

    വില്ലൻ ആയിട്ട് അഭിനയിക്കാൻ വിളിച്ചാൽ വില്ലൻ ആയിട്ട് അഭിനയിക്കണം... അല്ലാതെ കേറി നായകൻ ആകരുത് 😅

  • @vishnuelayath4245
    @vishnuelayath4245 Рік тому +4

    ഉദയനിധി സ്റ്റാലിൻ ആണ് നായകന്‍ എന്ന് വിചാരിച്ച് ഇരിക്കുന്ന മലയാളികള്‍ അല്ലേ ശരിക്കും മണ്ടന്‍മാര്‍? വടിവേലു ചെയ്ത മാമന്നൻ ആണ്‌ ശരിക്കും നായകന്‍. പടത്തിന്റെ പേര്‌ പോലും അതല്ലേ?

  • @vinodb8915
    @vinodb8915 Рік тому +16

    തൊട്ടാൽ അത് പൊന്നാണ് "ഫഹദ് "പോളിയല്ലേ 👏👏👏👌👌👌👌👍👍👍👍

  • @praveenmenon1852
    @praveenmenon1852 Рік тому +35

    Fahad extra ordinary talented actor, he lives in his all characters 🔥 he is the successor of Mohan lal❤

    • @sojjaz
      @sojjaz Рік тому +3

      mohanlal should have retired 10 years ago...just embarrasing now

  • @keralavlogz8536
    @keralavlogz8536 Рік тому +24

    ഉദയനിധി ഒരു പാവമാണ് 😍.... അങ്ങേര് Produce ചെയ്യണ പടം അല്ലെടോ,....

  • @niya143
    @niya143 Рік тому +9

    എല്ലാരും പുകഴ്ത്തി പുകഴ്ത്തി ഫഹദ് നെ ഇനി പടത്തിൽ എടുക്കാൻ നായകന്മാർ സമ്മതിക്കില്ല

  • @remeshrajappan6716
    @remeshrajappan6716 Рік тому +1

    തമിഴിലെ സുന്ദര വില്ലൻമാരൊക്കെ മലയാളികൾ.
    ഫഹദ് ഫാസിൽ
    ദേവൻ
    ക്യാപ്റ്റൻ രാജു
    ... ഉദാഹരണങ്ങൾ
    നായകനൊപ്പമോ അതിനു മുകളിലോ നിൽക്കുന്നവർ

  • @_mallutechies_
    @_mallutechies_ Рік тому +2

    ഫഹദ് ചേട്ടന് എതിരാളിയായി ഒള്ള ഒരുത്തനും ആ സിനിമയിൽ ഇല്ല എന്നുള്ളതാണ് സത്യം. നല്ലോണം ആ ഫിലിം ഒന്ന് കണ്ട് നോക്ക് വടിവെലുവും നടനും വാഴകൾ മാത്രം

    • @mandraketrolls
      @mandraketrolls  Рік тому +1

      True

    • @_mallutechies_
      @_mallutechies_ Рік тому

      @@mandraketrolls ✨

    • @lachu-o4s
      @lachu-o4s Рік тому

      വടിവേലു ഉദയനിധി നന്നായി അഭിനയിച്ചു ചുമ്മ തള്ളി മറിക്കല്ലെ

  • @vetrivetrivel9634
    @vetrivetrivel9634 Рік тому +35

    Rathnavel ரத்தினவேல் 🔥🔥🔥

  • @wolverinejay3406
    @wolverinejay3406 Рік тому +33

    1 hr കൊണ്ട് പുഷ്പയിൽ full അഭിനയിച്ച അല്ലുവിനെ വെല്ലുന്ന അഭിനയം കാഴ്ചവക്കാമെങ്കിൽ ആവറേജ് ഉദയനിധി എന്ത് 😂. ഫഹദ് fire ❤

    • @user-albi_xh
      @user-albi_xh Рік тому

      Alla pineee😌🔥💥🥵

    • @josephdevasia6573
      @josephdevasia6573 Рік тому

      അവിടെ അല്ലു അർജുനെ വെല്ലുന്ന അഭിനയം എവിടെ ചിലപ്പോൾ പുഷ്പ 2 വിൽ കാണുമായിരിക്കും ആ സിനിമയിലൂടെ ആണ് ഇദ്ദേഹവും ഇന്ത്യയിൽ കൂടുതൽ അറിയപ്പെട്ടത്

  • @ArjunJohn-
    @ArjunJohn- Рік тому +30

    സുഹൃത്തേ നിങ്ങൾ ഒരു കാര്യം മറന്നു
    ഫഹദിൻ്റെ ക്യാരക്ടർ ഉയർന്ന ജാതിക്കാരൻ്റെ ഹുങ്ക് കാണിക്കുന്ന ആൾ ആയിട്ടാണ്., അതിനെ നിങൾ നായകൻ ആയിട്ട് ആണ് കണക്കാക്കിയത് എങ്കിൽ നിങ്ങളും ജാതി വെറിക്ക് അടിമപ്പെട്ട ആൾ എന്നാണ് ., സിനിമയെ director present ചെയ്യുന്ന രീതിയിൽ മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങൾ ഒരുപാട് കാലം പിറകിൽ ആണ് 😊

    • @AnilKumar-uv6kh
      @AnilKumar-uv6kh Рік тому +1

      ഉയർന്ന ജാതിക്കാരുടെ ഹുങ്ക് കാരണം പണ്ടേ മതം വരെ മാറിയവർ ഉണ്ട് ലെ?

    • @robinsalfredy1421
      @robinsalfredy1421 Рік тому

      Hi brother people saying Fahad is hero because of his acting not as a character..he is a brilliant actor

    • @Jiril100
      @Jiril100 Рік тому

      Le Fahad acting is superb and because of that if the films message is lost then its a director problem not audience problem Le 😅

    • @ArjunJohn-
      @ArjunJohn- Рік тому

      @@robinsalfredy1421 hey brother Fahad A good actor not jst hero,A charector artist ,
      You only see an actor as a hero That's the difference

    • @ArjunJohn-
      @ArjunJohn- Рік тому

      @@Jiril100 nth മണ്ടത്തരം ആണ് പറയുന്നത്

  • @faisalt.k1555
    @faisalt.k1555 Рік тому +3

    Udaynidhiyude actingnu enthanu kuzhappam 2nd half script weak aayipoyatu kondanu adeham side aayipoyatu pinne vadivelu okke cheytu vechatu gambheeram Alle
    Fahadine pokkunnatinide atu marakkarut

  • @Anaskltm
    @Anaskltm Рік тому +6

    Tamil must take Malayalam Actors seriously, not only Fahad but also Mohanlal, Dulqar, etc

  • @lazycooking5113
    @lazycooking5113 Рік тому +4

    മലയാളി actors തമിഴ് movies chance kittathirikkannano ഇങ്ങനെ പറഞ്ഞു, തമിഴ് actors ne insult ചെയ്യുന്നത്. പൊങ്ങച്ചം പറഞ്ഞു paranhu അവരുടെ അവസരങ്ങള്‍ നശിപ്പിച്ചു..

  • @sHasHaJi625
    @sHasHaJi625 Рік тому +15

    പടം കണ്ടപ്പോൾ ഞാൻ കരുതിയത് ഫഹദാണ് നായകൻ എന്ന് .. ഉദയനിധി സ്റ്റാലിൻ ആയിരുന്നു നായകനെന്ന് ഇപ്പോ മനസിലായി ..!

  • @nextdoortechguy
    @nextdoortechguy Рік тому +3

    Udayanidhi was good in the film.
    Vadivelu was superb.
    But Fahad was another level.
    Loved the film except the climax

  • @focusonstudies8331
    @focusonstudies8331 Рік тому +3

    Nasriya kk deerghaveekshanam und..ann nasriyayude kalyanam kazhinjappo ellavarum kaliyakki..nokk..what a special awesome guy she has got !!!❤

  • @harshavacharya769
    @harshavacharya769 Рік тому +47

    Fahad is my favorite actor ❤❤❤❤❤

  • @Ishasulu
    @Ishasulu Рік тому +31

    Adipoli അഭിനയം... ശെരിക്കും ഫഹദ് സൂപ്പർ അഭിനയം ❤️❤️

  • @anuthomas2329
    @anuthomas2329 Рік тому +51

    Fahad and Vadivelu were actually living the characters. Both of them did an amazing job… very different from their usual style.. Vadivelu didn’t bring any essence of comedy into his character which was commendable

  • @wms-1-
    @wms-1- Рік тому +2

    ആക്റ്റിംഗ് എന്നാൽ മലയാളിയെ കണ്ടുപഠിക്കണം. വെറുതെ ബിജിഎം ഇട്ട് കളിച്ചാൽ പോരാ..

  • @manikantanks9715
    @manikantanks9715 Рік тому +3

    Fahad orurekshayumilla
    Pakshe njettipoi vadiveluvinte acting
    So good he is

  • @Filmwoods88
    @Filmwoods88 Рік тому +23

    Super Rathnavel

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss Рік тому +3

    തമിഴായാലും മലയാളമായാലും അഭിനയമായി തന്നെ കണക്കാക്കു. ചുമ്മാ ഓരോന്ന് പറഞ്ഞ് അങ്ങേരുടെ തമിഴിലെ ചാൻസ് ഇതോടെ കളയല്ലെ

  • @sooryavishnu4924
    @sooryavishnu4924 Рік тому +14

    Fahad enna summava

  • @kumarvr1695
    @kumarvr1695 Рік тому +1

    90 കളിൽ
    ഭാരത് ബന്ദ് എന്നൊരു തെലുങ്ക് ചിത്രം വന്നിരുന്നു. ഹീറോ ആയ വിനോദ് ആൽവ യെ പിന്തള്ളി നമ്മുടെ റഹ്മാൻ ആ പടത്തിൽ തീപാറുന്ന പ്രകടനം നടത്തിയത് ഓർമ്മ വരുന്നു.

  • @sathyaskumar8890
    @sathyaskumar8890 Рік тому +29

    Vikram film also fafa acting good

  • @shamli9581
    @shamli9581 Рік тому +4

    FaFa ullathond maathram aa movie download cheyth kandu...onnum parayaanillaa outstanding enn paranjaa chilappo kuranju pokum..Fahad Fazil pakaram vekkaan illaatha the original actor..and also Vadivelu sir🙏 super movie ❤️

  • @GunaSekaran-do8tp
    @GunaSekaran-do8tp Рік тому +20

    Fafa🔥🔥🔥🔥 rathnavelu 🔥⚡

  • @shamjiththankappan3851
    @shamjiththankappan3851 4 місяці тому +2

    Fahad charector ayi full time feel akunnu...Ella filmilum....great actor

  • @anooprknair1987
    @anooprknair1987 Рік тому +5

    Heroic villain or villainous hero? രണ്ടായാലും ഫഫായുടെ തട്ട് താണ് തന്നെയിരിക്കും.. 😍❤️👌

  • @jijojeevan6577
    @jijojeevan6577 Рік тому +2

    He is the most ridiculous villian of recent times padam kandu kazhinjappol oru adi okke kodukkaan thonni but avideyaanu as an actor Fahad Fazil vijayichathu