Behindwoods Ice.... Please വീണയോട് കുറച്ച് കൂടി സ്റ്റാൻഡേർഡ് ആകാൻ പറയൂ... പണ്ടിവരെ ഒരുപാട് ഇഷ്ടമായിരുന്നു, ഇപ്പോൾ ഭയങ്കര ഓവർ ആണ്... സംസാര രീതി, അട്ടഹാസം.... എന്തിനാണ് ഇങ്ങനെ കിടന്നു കക്കകക്ക എന്നിളിച്ചു ബഹളം കൂട്ടുന്നത്... ഡീസൻസി keep ചെയ്യാൻ പറയൂ.... Plz 🙏
@@adarshkm5761 ഷഡ്ഡി ഇൻ്റർവ്യൂ അണ്ണനെ പോലെ ഞാൻ follow ചെയ്യാറില്ല... ജോബ് കഴിഞ്ഞ് ക്ഷീണിച്ച് വന്ന ഇഷ്ട നടൻ്റെ ഇൻ്റർവ്യൂ കാണുമ്പോ താത്വിക അവലോകനം ഒന്നും കാണാൻ ഉള്ള മൂടില്ല.... അത്യാവശ്യം പ്രശ്നങ്ങൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ട്..അതോണ്ട് ചിരിക്കുന്ന മുഖങ്ങൾ കാണാൻ ആണ് താൽപര്യം😁
ലാലേട്ടനും മമ്മൂക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അത്ഭുതം ..... അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും... ഫഹദ് ഫാസിൽ........
@@annievarghese6ey alla. Peak compare cheythal mohanlal kazhinje aarum varu. Sathyan and Naseer's acting hasn't aged well. Chiri varum kandal. Also, thilakan was amazing but he's not a hero. Character actor aanu. Mohanlal can do a Kilukkam and a Vanaprastham too. Nobody else can do it. Not even Fahadh.
@@rbraa14 may be. But maneeshinse interview pole ethrayum pettaanu avasanippikkn vendi utharam paranja pole thonniyilla personally my opinion. And maneesh interview was way more professional..
വീണയുടെ ചോദ്യവും ഫഹദിന്റെ മറുപടിയും ഒരുപാട് ചിരിക്കാൻ പറ്റിയ ഇന്റർവ്യൂ ആയിരുന്നു ഫഹദ് ഇത്രയും ചിരിച്ച് സംസാരിക്കുന്ന ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്
One of the finest actor in India, no doubt about it. Fafa. തെറി വിളിക്കാതെയും ദേഷ്യപ്പെടാതെയും അതേ അതേ എന്ന് രണ്ടു വാക്കുകൊണ്ട് ഏത് ചോദ്യത്തെയും മറികടക്കുന്ന ഫഹദ് വേറെ ലെവൽ ആണ്👍
Good one veena..normally veena yude pala interview lum anavaashya.aayi personal questions chodikkunnathayi thonniyittundaayirunnu... but this is one of your first interview .. fahad also coperate very well.👏👍
വീണ ഇതുവരെ ചെയ്ത interviews ൽ one of the best 💯Unwanted questions ഒഴിവാക്കി സിനിമയിൽ മാത്രം focus ചെയ്തത് ഫഹദിനെ comfortable ആക്കാൻ സഹായിച്ചു. Good Job 👏
@@FarzinAhammed മുന്നിലിരിക്കുന്ന ഗസ്റ്റിന്റെ wavelength നോക്കിയാണ് പൊതുവേ വീണ interview ചെയ്യുന്നത്. ഫഹദിന് ഒരു intellect പരിവേഷം സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് കുറേക്കൂടി standard maintain ചെയ്യാൻ വീണ ശ്രമിച്ചത്. അല്ലാതെ അവർ മണ്ടത്തരം കാണിച്ചു നടക്കുന്ന കോമാളിയൊന്നുമല്ല. Interviews എങ്ങനെ ആയിരിക്കണം എന്നത് തീരുമാനിക്കുന്നത് interviewers ആണ്. അതിനെ പ്രശംസിക്കാനും വിമർശിക്കാനുമുള്ള അധികാരമുള്ളത് പ്രേക്ഷകർക്കും !
ഒര്കാര്യം പറയാതിരിക്കാൻ വയ്യ ലാലേട്ടനെപ്പോലെ കണ്ണ് കൊണ്ടും കൈ കൊണ്ടും അഭിനിക്കുന്ന ഒര്മനുഷ്യനാണ് ഫഹദ് കാരണം കൂടി പറയാം ലാലേട്ടനേയും മമ്മൂക്കയേയും വാർത്തെടുത്ത ഒരാളിൻ്റെ മകനല്ലെ എന്തൊക്കെയായാലും എന്നെ അത് അൽ ഭുതപ്പെടുത്തിയ മനുഷ്യൻ എല്ലാ ആശംസകൾ
Interviewer nte questions anusarich maaran kazhiyunna aalu aanu fahad.. pearley de questions kurachude career related and serious aayirunnu ennu .. veenayude questions kurach fun and light aayirunnu.. so he gave all quirky replies.. lots of love and respect for this man .
Pearlyde interview kandapo athinte thazhthe commentbox almost aa interview best aanenn aayrnnu..but nk ath kurach serious aayt thonni..veenedeth cool mood aan❤️
Ithupole comedy chodyam chodich comedy utharam kittan aarekondum pattum...but you need good questions to bring out good answers from great minds....that's what I saw in Maneesh Narayan and pearle's interview
Pearly interview nallathayirunnu.but now she is matured and asking always serious questions..pazhaya pearly ippozhathae veenayekkal comedy aayirunnu..athayirunnu ishttam.only personal opinion😊
@@neenus3670 ath sheriyanu..but movieye patti nannayitt oru idea kittiyath pearlyde interview anu..this is for Fun..pandate pearlyde interview il fun matram promotion illa..same in veena's intervierw.
@@neenus3670 pearley is still the same, she know very well to ask wht questions to whom at what situation. Veena too does her work with her own style!❤️🤌🏻
Vere aarem parayana nokkandaa...u nailed it in ur own style girl....😍😍❤ Pinne korch unwanted que pande vanitt ullathinte cheetha perayane...ath sredhichal mathii
വീണയുടെ മിക്കവാറും ഇന്റർവ്യൂസ് കാണാറുണ്ട്.. കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരണ്ണം.. 👍👍 ബാക്കി ഉള്ളതിൽ ഏതെങ്കിലും ഒരു പോയിന്റിൽ വീണ ഓവർ ആകാറുണ്ട്. But ഇതിൽ ഒരിടത്തും ഓവർ ആയിട്ട് തോന്നിയില്ല..
Pandokke Fahad inte our cinemas erangumbol athil fahadinte abhinayam kanan waiting arnu.ennal ennu adheham oru magician e pole cinema kanunavare pidichiruthunu.aa abhinayathinta magic different anu❤️😍
Ath undakki chirikunnath avan chance illa. Chilarde character aan.. Nth parayumbozhum Ingane chirichondirikunnath.. And chilapol aa chiri asthanath ayipovum😅
പേർളി ഫഹദ ഇന്റർവ്യൂ വളരെ ഒഫീഷ്യൽ പോലെ ആയി .. വീണകുടിയുടെ അടുത്ത് ഫഹദ് വളരെ സിമ്പിൾ ആയി കണ്ടു ., വീണമോൾ അടിപൊളി ആണ് കേട്ടോ ., ധ്യാനിന്റെ മുഖത്തു തുപ്പൽ വീണത് ആരേലും ഓർക്കുന്നോ
Really enjoyed this interview. Although there are criticisms I like the way Veena take interviews, she also enjoy the process. We could see a different Fahad. Good job.
Fafa orupad serious ayi interviews kodukkunna kand..oru funny side illennu chinthichirunnu like other actors...but ithu serikum polichu...very interesting n funny interview...fafa luks so pleasant, relaxed and engaged without much intellectual thinking... super interview veena chechii..
Just give this man a movie that has zero dialogues , he will surely convert that into a hit just by his expressions What a fantastic actor and genuine human being ❤ Love from tamilnadu
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Behindwoods Ice.... Please വീണയോട് കുറച്ച് കൂടി സ്റ്റാൻഡേർഡ് ആകാൻ പറയൂ... പണ്ടിവരെ ഒരുപാട് ഇഷ്ടമായിരുന്നു, ഇപ്പോൾ ഭയങ്കര ഓവർ ആണ്... സംസാര രീതി, അട്ടഹാസം.... എന്തിനാണ് ഇങ്ങനെ കിടന്നു കക്കകക്ക എന്നിളിച്ചു ബഹളം കൂട്ടുന്നത്... ഡീസൻസി keep ചെയ്യാൻ പറയൂ.... Plz 🙏
Sathyam. Bhayankara overaa
Enni nasriya yayy konduvaranam
Fahad is wearing Rolex pepsi edition watch which costs around 20 lakhs
Suresh gopi and veena interview
ഈ മനുഷ്യൻ ഇത്രയും simple ആരുന്നോ.... Nice ഇന്റർവ്യൂ 👌👌👌
Fahad ഇത്ര chill ayit കാണുന്നത് ഈ interviewil ആണ് ❤️🔥
അതെ അതെ
Pearly yumayulla intrvw vum nallathanu
Atheyathe
@@bird1705 ithraykku illayirunnu
@@archanasunil4648 pearle de kurechu kpodi standard ulla interview annu..ee kuttiyude fake chiri annu sahikkan pattathethu
ഫഹദിന്റെ ഈ സംസാരം കേട്ടപ്പോൾ ഓർമ്മവന്ന 2 സിനിമ. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ.
അതേ... അതേ... അതേ...😂😂 ട്രോള്‍ കാണണേല്‍ വായോ
@@grandpotrolls ooo വേണ്ട
@@grandpotrolls ഞാൻ വന്നു പവർ ആക്കി തരാം Bro 💞💓
Ente fahadnte favorite movies
😍😍😍😍
അതേ... അതേ... അതേ...😂😂 ഒരുപാട് serious questions പലപ്പോഴും മടുപ്പാണ്... light-hearted ആണ് ഫഹദ് ഫാസിലിന് പോലും ആശ്വാസം😂👍
@@grandpotrolls kananda
@@grandpotrolls
Vo... Venda....
ഐശേരി😌...ഫഹദ് ഫാസിൽ നേരിട്ട് വന്നു പറഞ്ഞതാണോ അതോ അണ്ണൈ പോയി ചോദിച്ച അറിഞ്ഞതാണോ..
Ninak mate ittekana shadiyud ecolour vare chodikna type interview aayirikum ishtam enn karuthi angere pidich irutharuth athil😂
@@adarshkm5761 ഷഡ്ഡി ഇൻ്റർവ്യൂ അണ്ണനെ പോലെ ഞാൻ follow ചെയ്യാറില്ല... ജോബ് കഴിഞ്ഞ് ക്ഷീണിച്ച് വന്ന ഇഷ്ട നടൻ്റെ ഇൻ്റർവ്യൂ കാണുമ്പോ താത്വിക അവലോകനം ഒന്നും കാണാൻ ഉള്ള മൂടില്ല.... അത്യാവശ്യം പ്രശ്നങ്ങൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ട്..അതോണ്ട് ചിരിക്കുന്ന മുഖങ്ങൾ കാണാൻ ആണ് താൽപര്യം😁
ലാലേട്ടനും മമ്മൂക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അത്ഭുതം ..... അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും... ഫഹദ് ഫാസിൽ........
ഇന്നു ഫിലിം കണ്ടപ്പോള്‍ ഇങ്ങനെ പലരും പറഞ്ഞു
സത്യൻ മാഷ് തിലകൻ സർ. ഇവരൂകഴിഞ്ഞേ മമ്മൂട്ടി യും മോഹൻലാലുംവരുകയുള്ളു ഫഹദ് സൂപ്പർ നടൻ ഒരുസംശയവുമില്ല ഒറിജനൽ അഭിനയിക്കുകയാണെന്നുതോന്നുകയില്ല.
@@annievarghese6ey alla. Peak compare cheythal mohanlal kazhinje aarum varu. Sathyan and Naseer's acting hasn't aged well. Chiri varum kandal. Also, thilakan was amazing but he's not a hero. Character actor aanu.
Mohanlal can do a Kilukkam and a Vanaprastham too. Nobody else can do it. Not even Fahadh.
ഫഹദ് ഇത്ര സിമ്പിൾ ആയിരുന്നുവെന്ന് ഈ ഇന്റർവ്യൂലൂടെ ആണ് എനിക്ക് മനസ്സിലായത് ✨️👍🏻ഇന്റർവ്യൂ പൊളിച്ചു ♥️💞👏🏻
90കളിലെ നടന്മാർക്ക് ശേഷം ഞാൻ കണ്ട അത്ഭുത നടനാണ് FaFa - കണ്ണുകളിൽ കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന ജീവൻ.... തീയാണ് തീ... കാട്ടുതീ🔥🔥🔥🔥🔥🔥🔥
Exactly...his emotions speaks straight through eyes. One of my Manipuri friends likes Fafa a lot
Dont compare fafa with 90 s actors...he is very very unique pan India n actor
ജോജുവിന് വേണ്ടി തടി കുറച്ചതിന് ശേഷം ഫഹദ് പഴയ ലൂക്കിലേക്ക് പിന്നെ വന്നിട്ടില്ല. കണ്ണുകളൊക്കെ കുഴിഞ്ഞു പോയി. ഇനി തിരിച്ചുവരാൻ കഴിയുമോ ?
@@NavasIndia kilavan look ayappol l acting um koodi...
Yes💜💜💜
Fafa കുറെ കൂടി genuine ആയി answer നൽകിയ ഇന്റർവ്യൂ ആയി തോന്നി.....AND funny too....ഗുഡ് വർക്ക് by വീണ....
Pearly maneey show was vry nyc
Not actually.. Utharam parayanamallo ennu vijarichu parayunna pole toni🙄
@@anushkarohit445 pearly maneey show enik kurach boring aayanu thonniyadu showkku izhachil anubava pettu ende matram opinion aane
@@rbraa14 may be. But maneeshinse interview pole ethrayum pettaanu avasanippikkn vendi utharam paranja pole thonniyilla personally my opinion.
And maneesh interview was way more professional..
അൻസൈകേബിൾ @@anushkarohit445
വീണയുടെ ചോദ്യവും ഫഹദിന്റെ മറുപടിയും ഒരുപാട് ചിരിക്കാൻ പറ്റിയ ഇന്റർവ്യൂ ആയിരുന്നു ഫഹദ് ഇത്രയും ചിരിച്ച് സംസാരിക്കുന്ന ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്
Opposite side ൽ വീണ ആയതു കൊണ്ട് മാത്രം 😁
@@yasin_Ko exactly
One of the finest actor in India, no doubt about it.
Fafa.
തെറി വിളിക്കാതെയും ദേഷ്യപ്പെടാതെയും അതേ അതേ എന്ന് രണ്ടു വാക്കുകൊണ്ട് ഏത് ചോദ്യത്തെയും മറികടക്കുന്ന ഫഹദ് വേറെ ലെവൽ ആണ്👍
Fahad ന് ചിരി പകർത്തിയതിന് നന്ദി വീണ മോൾ...❤️🤣
Good one veena..normally veena yude pala interview lum anavaashya.aayi personal questions chodikkunnathayi thonniyittundaayirunnu... but this is one of your first interview .. fahad also coperate very well.👏👍
Fahad fasil fans ivde come on....😍
വീണ ഇതുവരെ ചെയ്ത interviews ൽ one of the best 💯Unwanted questions ഒഴിവാക്കി സിനിമയിൽ മാത്രം focus ചെയ്തത് ഫഹദിനെ comfortable ആക്കാൻ സഹായിച്ചു. Good Job 👏
Kazhinje intetview പാളി പോയത് വീണ അറിഞ്ഞു കണ്ണും athe
കുറെ മണ്ടത്തരം ചെയ്തു പഠിച്ചെന്ന് പറ
@@FarzinAhammed മുന്നിലിരിക്കുന്ന ഗസ്റ്റിന്റെ wavelength നോക്കിയാണ് പൊതുവേ വീണ interview ചെയ്യുന്നത്. ഫഹദിന് ഒരു intellect പരിവേഷം സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് കുറേക്കൂടി standard maintain ചെയ്യാൻ വീണ ശ്രമിച്ചത്. അല്ലാതെ അവർ മണ്ടത്തരം കാണിച്ചു നടക്കുന്ന കോമാളിയൊന്നുമല്ല. Interviews എങ്ങനെ ആയിരിക്കണം എന്നത് തീരുമാനിക്കുന്നത് interviewers ആണ്. അതിനെ പ്രശംസിക്കാനും വിമർശിക്കാനുമുള്ള അധികാരമുള്ളത് പ്രേക്ഷകർക്കും !
@@Gokulgopakumar18 aykotte. Nilavaramillatha chodyangal chodikkanum avarkk pattolo chodichotte
ഒര്കാര്യം പറയാതിരിക്കാൻ വയ്യ ലാലേട്ടനെപ്പോലെ കണ്ണ് കൊണ്ടും കൈ കൊണ്ടും അഭിനിക്കുന്ന ഒര്മനുഷ്യനാണ് ഫഹദ് കാരണം കൂടി പറയാം ലാലേട്ടനേയും മമ്മൂക്കയേയും വാർത്തെടുത്ത ഒരാളിൻ്റെ മകനല്ലെ എന്തൊക്കെയായാലും എന്നെ അത് അൽ ഭുതപ്പെടുത്തിയ മനുഷ്യൻ എല്ലാ ആശംസകൾ
Interviewer nte questions anusarich maaran kazhiyunna aalu aanu fahad.. pearley de questions kurachude career related and serious aayirunnu ennu .. veenayude questions kurach fun and light aayirunnu.. so he gave all quirky replies.. lots of love and respect for this man .
I also felt like e that
Pealy യുടെ ഇന്റർവ്യൂ ഫുൾ ഇംഗ്ലീഷ് ആയിപോയി. ഇത് പൊളിയാ 😂😂 ഫണ്ണി ആണ്
പേർളി മാണിയുടെ intrw എന്തൊക്കെയോ പോലെ തോന്നി, half ആവുമ്പോളേക്കും മതിയാക്കി.. But veena യുടെ intrew ഫുൾ ഇരുന്നു കണ്ടു.... 💓💓💓💓
True
Same
Such a down-to-earth person ❤️ Nazriya is lucky to have him as partner ❤️
Literally an ice break happy to see the fun side of Fahad.
Thanks Veena.
ഇദ്ദേഹത്തിൻറെ എളിമ കാണുമ്പോൾ ശ്രീനാഥ്ഭാസി ഒക്കെ എന്ത്...fafa😘🤩😍
ഫഹദ് സാധാരണ വാക്കുകൾ പറയാൻ കിട്ടാതെ പരതുന്നത് ഇന്റർവ്യൂകളികൾ കാണാറുണ്ട്.. ഇതിൽ അതില്ല.. he was chilled 👌
Eee interviewil thappi pidikan mathramullaa qns onulaaaa😁
Maneeshinte angane alla kurachoode film oriented
ഫഹദ് 🥰🥰🥰🥰🥰 ആദ്യ സിനിമ കണ്ട് കുപ്പത്തൊട്ടിയിൽ എന്ന് പറഞ്ഞവർക്ക് അതിൽ മാണിക്യം ഉണ്ടെന്നു തെളിയിച്ച മിടുമിടുക്കൻ ...
ഒരു ജാടയും ഇല്ലാത്ത, വല്യ വല്യ കാര്യങ്ങൾ പ്രേക്ഷകരിലേക്ക് ഒന്നും load ചെയ്യാത്ത നടൻ..💗
24:11..Njn poykotte😂😂
This was a chill interview , I had a smile throughout watching this😌😊
Success തലക്ക് പിടിക്കാത്ത മനുഷ്യൻ.
കുറച്ച് ഒക്കെ അഹങ്കാരം ആകാം കേട്ടോ,😂
ഒന്നും പേടിക്കണ്ട നല്ല interview ആണ് ഞാൻ enjoy ചെയ്തു, പൊയ്ക്കോട്ടേ 😂😂
തുടക്കത്തിൽ വീണ വിയർത്ത് വെപ്രാളപെട്ട് കാണുന്നത് ആദ്യം...
പക്ഷേ അവർ കയറി വന്നു....
Ff 💓💓💓😍😘😘
Pearlyde interview kandapo athinte thazhthe commentbox almost aa interview best aanenn aayrnnu..but nk ath kurach serious aayt thonni..veenedeth cool mood aan❤️
Sathyam enikkum thoni🥰
Ith nalla interview aanu. Munne vanna fahd intrvw oke valare serious aayirunnu.
Ithupole comedy chodyam chodich comedy utharam kittan aarekondum pattum...but you need good questions to bring out good answers from great minds....that's what I saw in Maneesh Narayan and pearle's interview
Very true, kure okke skip aaki poi, but ithu kazhinchath arinjilla, veena u know to keep the audience, good work 😍
സത്യം ഞാൻ അത് just കണ്ടപ്പോഴേ bore അടിച്ചു പിന്നെ കണ്ടില്ല but ഇത് നല്ല fun ആയിട്ടുണ്ട് 🤗
മതം നോക്കി ഇക്കാ ഇക്കാ എന്ന് വിളിക്കാതെ മലയാളത്തിൽ ചേട്ടാ ചേട്ടാ എന്ന് വിളിച്ച വീണയ്ക്ക് ഒരു കുതിരപ്പവൻ സമ്മാനം.🌹❣️
CHETTA ENNULLATH AANO MATHAMILLATHA VILI 😅
@@kappithanchakkakuruvi1159 chetta ennullat oru 5 yrs munp vare mathamulla vili aayirunnila.
@@aparnajyothisuresh632 mathamulla Vilikal eethokkeyaa??
@@kappithanchakkakuruvi1159 malayalikal pothuve chettaa ennanu vilikkuka ...Athu malayala bhasha angane aayathu kond aanu...Athil matham vachulla vili aaranu vilikkarennu ellarkkum ariyam suhruthe ...Try to understand ..
Ikka Tamil ano ?
നല്ല ഇന്റർവ്യൂ♥️♥️♥️♥️♥️....വീണ ഇതിൽ ഒരേ സമയം matured and entertained ആയിരുന്നു..Balanced talk♥️♥️♥️♥️
പുള്ളി ഇത്ര കൂൾ ആയിട്ടു പ്രേസേന്റ് ചെയ്ത interview ഞാൻ വേറെ കണ്ടിട്ടില്ല. All credit goes to Veena👍
Veena tension aavanda...nannayitt interview cheythu..all the best...the great actor Fahad ❤️...onnum parayaanilla..just 🔥
One of the finest actor we have in this generation.. God bless Fahad.. Best wishes for Malayankunju & all upcoming ventures..
Fa Fa ❤️
Fahad ഇത്രയും cool ആയി ഒരു interview വിലും കണ്ടിട്ടില്ല... സൂപ്പർ interview
FAFA ഒരുപാട് നാളായി നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള മുതൽ ❤️❤️❤️❤️
പ്രതിഭയാണ്...പ്രതിഭാസം ആണ്....
Fafa....🔥🔥🔥
9:32 Masterpiece 😀❤️
ഭാഗ്യം ഇത് over ആക്കി ചളമാക്കിയില്ല. Good interview👏👏
We can't compare peraly cheachies and veena's interview. Both of them are good in their own way. He looked very comfortable with both of them.
Pearly interview nallathayirunnu.but now she is matured and asking always serious questions..pazhaya pearly ippozhathae veenayekkal comedy aayirunnu..athayirunnu ishttam.only personal opinion😊
@@neenus3670 ath sheriyanu..but movieye patti nannayitt oru idea kittiyath pearlyde interview anu..this is for Fun..pandate pearlyde interview il fun matram promotion illa..same in veena's intervierw.
@@neenus3670 pearley is still the same, she know very well to ask wht questions to whom at what situation. Veena too does her work with her own style!❤️🤌🏻
Vere aarem parayana nokkandaa...u nailed it in ur own style girl....😍😍❤
Pinne korch unwanted que pande vanitt ullathinte cheetha perayane...ath sredhichal mathii
Fahad has a polite awkward vibe and I love it.♥️
വീണയുടെ മിക്കവാറും ഇന്റർവ്യൂസ് കാണാറുണ്ട്.. കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരണ്ണം.. 👍👍
ബാക്കി ഉള്ളതിൽ ഏതെങ്കിലും ഒരു പോയിന്റിൽ വീണ ഓവർ ആകാറുണ്ട്. But ഇതിൽ ഒരിടത്തും ഓവർ ആയിട്ട് തോന്നിയില്ല..
14:19 enikum, when I first visited idukki, the names "Mahesh" &" Fafa" reminds in my mind ❤️
Evda veed?
Life is too short to argue, just say ATHE ATHE and move on🤘😁 Fafa ❤️
😂💯
Athe ATHE
അതേ
Fahad ne okke ingane chill aakkan veenakku mathram pattollu 🔥🔥😂
Rimi tomyk 👍🏻
Poli interview fahad simplicity❣
Great actor 😍❤... Love u man
Pandokke Fahad inte our cinemas erangumbol athil fahadinte abhinayam kanan waiting arnu.ennal ennu adheham oru magician e pole cinema kanunavare pidichiruthunu.aa abhinayathinta magic different anu❤️😍
ചിരി ഇല്ലങ്കിലും ഉണ്ടാക്കി ചിരിക്കാൻ വീണക്കു പ്രത്യേക കഴിവാണ് 😀😀😀💐💐 all the very best entire team behindwoods ❤
I also felt the same so many times.. Especially in recently did interviews... A very few times felt aucward also..
Ath undakki chirikunnath avan chance illa.
Chilarde character aan.. Nth parayumbozhum Ingane chirichondirikunnath.. And chilapol aa chiri asthanath ayipovum😅
@@aparnarajeev563 ur right😄👍🏻
@@anjuchandran972 next tim veenaye vilich paranjolam
@@aparnarajeev563 😄💯
Oh veena chechiyude kore chali interview nu shesham vanna oru standard interview 🥰
Pearly's interview kkaalm enjoy cheydhu...keep it up Veena..👍👍👍
This man is a real gem ❤
പേർളി ഫഹദ ഇന്റർവ്യൂ
വളരെ ഒഫീഷ്യൽ പോലെ ആയി .. വീണകുടിയുടെ അടുത്ത് ഫഹദ്
വളരെ സിമ്പിൾ ആയി കണ്ടു .,
വീണമോൾ
അടിപൊളി ആണ് കേട്ടോ .,
ധ്യാനിന്റെ മുഖത്തു തുപ്പൽ വീണത്
ആരേലും ഓർക്കുന്നോ
Veena did a good job🤝
അത്രയ്ക്ക് ഇഷ്ടമാണോ ഇതുപോലെത്തെ ചളികൾ 😆😆
Enthoru simple manushyan 🥰 Fafa🥺❤️
Veena really can break the Ice with anyone.. !
I really like to watch Veena's interview. So simple and so humble 🥰 and very cool😍Fahad also happy and relaxed in this interview..
Ingane lighter version of interview kaanunnathum oru santhosham thanneyanu..good to see Fahad too being in a lighter chilled mode
അതെ ഫഹദിക്കാന്റെ കണ്ണ് ഒരു രക്ഷയും 🙌🏼😍
fahad is chilled out and cool in this interview....grt job Veena....
Ente ponnu machane ningal oru padam irakkunnundel athil ippo ellavarkum oru pratheeksha und. Machan ini oru interview koduthillellum oru 90% aalukalum kaanum. Athrak pratheekshayanu thangalil. Ippozhathe mega starukalokke palappozhum thattupolippan padangal irakki pala haipum koduth pala interview kalum koduth ettunilayil pottunnath kanunnathanu. Pinne njan pothuve ee dubed movies kanan ishtapedatha aalanu. Pakshe pushpa njan kandu athinu karanam ningalude aa performance kanan vendi mathram. Fifa machan poliyalle....🥰🥰👌👌👍👍 malayan kunju machante careerle ettavum mikacha oru padam thanne aakum ennu nalla pratheekshayund.👍👍
I always love your interviews Veena....Its a kind of relief....
Really enjoyed this interview. Although there are criticisms I like the way Veena take interviews, she also enjoy the process. We could see a different Fahad. Good job.
അറിയാതെ ആണെങ്കിലും climax പറഞ്ഞു fahad 😁😁
Athu eppaa
വീണ ചേച്ചിയുടെ കൂടെ ആര് ഇരുന്നാലും അവര് കൂൾ ആകും 😍 കിടിലം interview ❤️
Fafa orupad serious ayi interviews kodukkunna kand..oru funny side illennu chinthichirunnu like other actors...but ithu serikum polichu...very interesting n funny interview...fafa luks so pleasant, relaxed and engaged without much intellectual thinking... super interview veena chechii..
Fahad is a person who does not think he is someone great, after doing such classy character's ,I feel that's the greatness about him.
Same opinion
Just give this man a movie that has zero dialogues , he will surely convert that into a hit just by his expressions
What a fantastic actor and genuine human being ❤
Love from tamilnadu
അതെ അതെ അതേക്ക് ശേഷം ഫഹദ് അവതരിപ്പിക്കുന്നു, Yes, Yes, Yes 🤣🤣🤣🤣
What a cool man ♥️
മൊത്തത്തിൽ behind woods ഒരു വല്യ സംഭവം ആണ്...അത് മലയാളത്തിലും പ്രതിഫലിക്കുന്നു... ☺️🤩
Nice compassionate, matured, dedicated actor. One among the very few talented innate actors in malayalm..
മനീഷ് ചേട്ടന്റെ ഇന്റർവ്യൂസ് ആണ് ഇന്റർവ്യൂ 💯😌പക്കുത നിറഞ്ഞ ചോദ്യങ്ങൾ 👍🏼
താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ ഇതിന് എന്താ കുഴപ്പം?
MAneesh intellectual akanulla Kure questions.serious listners in ishtapedum.
He is good, but understood aya qstns anavashyamayi valichuneettunnath oru negative aanu.
Interview കൊടുത്ത് viral ആകാൻ ആർക്കും പറ്റും ,😅 എന്നാ ഒറ്റ വാക്ക് വെച്ച് viral ആകാൻ ഒരു range വേണം 😜😎
Aysheri kore film cheyth famous aavan aarkum pattum
But 70 fays famous avaan oru range venam and aa fame keep cheyyan😉🙌❤️
Athe athe athe
Athe athe athe athe athe
Ethu vakki
@@jishaayush1147athe enna vakk
15:03 Yes.... yes.... yes...yesss
Full erunn kanndupoyaa oru interview ❣️❣️❣️
His acting in Malayankunju is ammmmaaaazing and sound modulation too😍😍
Good job Veena👏. You brought the fun chill side of Fahad. Looks like he enjoyed every moment of this interview. Kudos to you🙂
He already had chill side so he could he depict njan prakashan and aymanam sidharthan
Really good host..always keeps the interviewee in a light and cheerful mode..
എല്ലാരുകൂടി ആ അതേ അതേ നിർത്തിച്ചു🙄🙄🙄...
Fafa😍😍
വീണ. എപ്പഴും air il തന്നെ.💓💗 ഒരു ദിവസം hus നെ interw നു കൊണ്ടു വരണം .
Yes
@@yadavsiva4826 nnit first lip lock?adya pranyam ? Pranayichappol sexil erppatto? Polathe lalithamaaya chodyagal chodikkanam
പ്രിയപ്പെട്ട FAFA യിലൂടെ മലയാളസിനിമക്കു ഒരു ഓസ്കാർ ലഭിക്കട്ടെ ❤️
14:58 yes..😅
Fahadinte oru romantic movie. Katta waiting 🔥🔥🔥🔥
Veenayude interview fans undo? FaFa ❤️😘
ഈ ചളി സ്ത്രീക്ക് ഫാൻസ് ഉണ്ടോ 😆😆
@@Rias948 Enthuvaadey .. Ishttamillengil kaanathe irunnal pore? Pinne 24x7 serious aayi irikkanam ennano thaangal paranju varunne.. “Try and enjoy every little things in life” ennalle 😄
@@anjushylajajayachandran9186 ഇവളുടെ എല്ലാ ഇന്റർവ്യൂസും ഇങ്ങനെ തന്നെയല്ലേ 😆😆 നിനക്ക് പറ്റിയ സാധനം തന്നെയാണിത് 😆😆
Fa fa is soo humble compared to the other actors who think they are some big celebrity. Fafa is truly an international actor.😍❤️
😍😍👌🥰 nice to see u❤️
12:59 Kidilan rply 🔥👌👌
15:00 അതേ അതേ അതേ ക്ക് ശേഷം yes yes yes 😂😂😂
Fahad fasil 🔥❤️ lokesh anna 🔥🔥🔥❤️ lots of love frm Tamilnadu ❤️ waiting for ur more Tamil movies ❤️🥺 expecting more in Kollywood
This is the best interview with Fahad before the release of his new film.
Congratulations Vee Na and all the best for Malayankunju!!😊😊😊🙏🙏🙏
genuine cute human being
14:20 മഹേഷ് ഭാവന❤️
അതാരാ
@@muhammadjalalm9507Fahadh's character in "Maheshinte Prethikaram".
Veena chechii lub uu❤❤🤩😂, enth ressa interview chyunnathuu😊😊
9:28 explanation of athe athe athe....😀😀😀😀
He just nailed it💥
Joyful interview❤️❤️
Pearly polum othiri serious interview aanu fahad aayi nadathiyathu..athil fahad othiri serious aayirunnu..ipo veena interview fahadinu relaxation kodutha polae thonni
അതെ അതെ അതെ.....ഫാൻസ് assemble
Yes...yes ...yes..😍😂