നമസ്തേ ഒരു യഥാർത്ഥ പ്രകൃതിസ്നേഹി ക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു കൃഷിയെപ്പറ്റി ആലോചിക്കാനും ചിന്തിക്കാനും പറ്റുള്ളൂ താങ്കൾ നല്ലൊരു പ്രകൃതിസ്നേഹി കൂടിയാണ് നമ്മൾ ഇപ്പോൾ ഈ കൊറോണ പാൻഡെമിക് സ്റ്റേഷനിലാണ് ഉള്ളത് ജൈവകൃഷിയിലൂടെ മാത്രമേ മനുഷ്യന്റെ യഥാർത്ഥ പ്രതിരോധ ശക്തി തിരിച്ചു കിട്ടുകയുള്ളൂ എന്ന സത്യം അറിയുന്നവർക്ക് മാത്രമേ അറിയുള്ളൂ താങ്കൾ ഒരുപാട് പുണ്യം ചെയ്ത വ്യക്തിയാണ് എനിക്ക് ഇതുപോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ ജൈവകൃഷിയും ഇഷ്ടമാണ് ഇതുപോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് താങ്കളുടെ ഹെല്പ് ആവശ്യമുണ്ട് അതുപോലെതന്നെ താങ്കൾക്ക് ദൈവം അനുഗ്രഹവും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സുനീഷ് ഫ്രം താനൂർ മലപ്പുറം
സ്വന്തമായി നട്ടു വളർത്തി വീട്ടിലേ മിക്സിയിൽ പൊടിച്ച മഞ്ഞൾ പൊടി 300രൂപ ആയിട്ടു കൊടുക്കാൻ നോക്കിയിട്ടു നടക്കുന്നല്ല. അതിലു० വിലക്കുറവിൽ കടയിൽ കിട്ടുന്ന വിഷ० മതി
അയാൾ ബുദ്ധിമാൻ ആണ് നമ്മുടെ നാട്ടിൽ നശിച്ച് കൊണ്ട് ഇരിക്കുന്ന എല്ലാം അദ്ദേഹം വെച്ച് പിടിപികുന്നു ഇതിന്റെ ഒക്കെ തൈ നിങ്ങൾ അനോഷിച്ചാൽ പോലും കിട്ടാൻ പാടാണ് പല നാട്ടിലെ പച്ചമരുന്ന് കടകളിലും ഇന്ന് നമുക്ക് തരുന്നത് എന്ത് മരുന്ന് ആണ് എന്ന് ദൈവതിന് പോലും അറിയില്ല ഇതൊക്കെ നട്ട് വളർത്തുന്ന ഇദ്ദേഹത്തിന് ഒരു പ്രേകൃതി സ്നേഹിയുടെ നന്ദി അറിയിക്കുന്നു
ഒരു കർഷകൻ അനുഭവം കൊണ്ട് വിദ്ധ്യാ സമ്പന്നൻ. ഒടുവിൽ ജീവിതാവസാനത്തോട് അടുക്കുമ്പോൾ ഒരു വരുമാനവും ആരോഗ്യവും നശിച്ച് 2000 രൂപ പോലും പെൻഷൻ കൊടുക്കാൻ സർക്കാരിന് പദ്ധതിയില്ലത്രെ. കൃഷി ഓഫീസർക്ക് പോലും കാണില്ല ഇത്രയും ജ്ഞാനം.👍👍
അപൂർവ വസ്തുക്കളെ അറിയിക്കുമ്പോൾ അവരെ ആക്ഷേപിക്കുന്ന അധമന്മാരുടെ കാലം !!!!😩😩😩ജിക്ജ്ഞാസികൾക്കു വിവേകം പകർന്ന താങ്കൾക്കു അളവറ്റ നന്ദി 🙏🙏🙏സധൈര്യം തുടരുക 💪💪💪.
മഞ്ഞൾ വില വിശ്വസനീയമല്ല. ശരിയെങ്കിൽ ഇയാൾ ഇപ്പോൾ ഒരു പാടു കോടികൾ സമ്പാദിച്ചു കഴിഞ്ഞിരിക്കുമല്ലോ ? ശോഭ സുരേന്ദ്രൻ കാറു വാങ്ങിച്ചത് മഞ്ഞൾ വിറ്റാണെന്നു പറഞ്ഞ പോലൊരു കഥ .
അയാള് വിൽപ്പനയ്ക്ക് വേണ്ടി തള്ളിമറിക്കുന്നതാണ് ഉദാഹരണത്തിന് : മഞ്ഞൾ 916, ചൈന മഞ്ഞൾ, റിയോഡി ഇഞ്ചി, ഈ പേരുകളൊക്കെ കേൾക്കുമ്പോൾ തന്നെയറിയാം ഉടൈപ്പാണെന്നത്.. പിന്നെ കിലോയ്ക്ക് ഒന്നരലക്ഷോം, മൂന്നു ലക്ഷം എന്നൊക്കെ തള്ളല് വേറെയും.. ഇതൊക്കെ കണ്ടോട്ട് മുപ്പത്തൈയ്യായിരോ, പതിനയ്യായിരോം ഒക്കെ കൊടുത്തു തൈകൾ കച്ചവടം ചെയ്യലാണ് പ്രധാനലക്ഷ്യവും..
your videos are always very special and stands out from the regular business/agricultural videos... i don't think there is any other vlogger who produces such vlogs which is very helpful for youngsters seeking knowledge and information on various business industries . thanks for the uploads
ആ കായക്ക് ഞങ്ങൾ പറയുന്നത് "ഞൊട്ടാഞൊടിയൻ "എന്നാണ്. പണ്ട് കപ്പനടുമ്പോൾ അതിന്റെ ഇടക്ക് ഇത് മുളച്ചു വരുമായിരുന്നു.. ഞാൻ ഒത്തിരി തിന്നിട്ടുണ്ട്, ഇപ്പോൾ ഇതിനെ കാണാൻ പോലും ഇല്ലാ ഞങ്ങളുടെ നാട്ടിൽ..
3 ലക്ഷം കൊടുത്ത് 1 kg വാങ്ങിയാൽ അതിന്റെ ഗുണം എന്താണ് എന്ന് വ്യക്തമായി പറയാമായിരുന്നു തച്ചോളി ഓതേനന് ഒരുക്ക് കെട്ടിയതായിരിക്കാം പക്ഷേ ഇപ്പോൾ അതിന്റെ പ്രസക്തി ??
മഞ്ഞളിന്റെ വില 3 ലക്ഷം എന്നു പറഞ്ഞത് ആരും വിശ്വസിച്ചിട്ടില്ല എന്ന് കമന്റിൽ നിന്നും മനസിലായി. മഞ്ഞളിന്റെ ഗുണം അറിയാവുന്നവൻ അത് പൊന്നിൻ വില കൊടുത്ത് മേടിക്കും. മഞ്ഞളിന് അതിന്റ തരത്തിനനുസരിച് വില കാണും. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഏതെങ്കിലും vip 3 ലക്ഷം കൊടുത്ത് വാങ്ങിക്കാണും. അതെ പുള്ളി പറയുന്നുള്ളു. അല്ലാതെ മഞ്ഞൾ എപ്പോഴും 3 ലക്ഷം അല്ല. മോദി തിന്നുന്ന കുമിളിന് 80000 രൂപ ആണെന്ന് കേട്ടിരുന്നു. ചിലപ്പോൾ അങ്ങനുള്ള ആൾക്കാർ ആരെങ്കിലും മഞ്ഞൾ വാങ്ങിക്കുന്നുണ്ടാവും. അദ്ദേഹം കോടീശ്വരൻ ആണോ രൂപം കണ്ടാൽ പറയുകില്ലല്ലോ എന്നൊക്ക പറയുന്നവർ മണ്ണിൽ ഒന്ന് പണി എടുത്ത് നോക്കണം. മണ്ണ് പൊന്നുതന്നെയാണ്. കളിയാക്കുന്നവരോട് 😏😏
മഞ്ഞളിന്റെ മണം അല്ലാ നിറം നീലകലർന്നകറൂപ്പാണ് രൂജി കൈപ്പാണ് ക്യാസർപോലൂള്ള വൃണങ്ങൾ കരിക്കൂം കഷായം വച്ച് കഴിച്ചാൽ ക്യാസർ മാറൂം മൂന്നൂപച്ചമരൂന്നൂകൂടിചേർക്കണം
ഇത് ഞങ്ങളുടെ നാട്ടിൽ. നീല കൂവ. ഇത് പന യുടെ പൊടി യുണ്ടക്കുന്നത്തുപോലെ. ഞങ്ങൾക്ക് അരച്ചു കുരുക്കുണ്ടാക്കി. അമ്മ തന്നിട്ടുണ്ട്. ഡിസെ ന്ററിപോലെയുള്ള അസുഖങ്ങൾക്ക് നല്ലതാണ്. ഇപ്പോഴും അതിനു പേരു മാറ്റി.
he shld charge fees for visitors thats how in US they do for visitors and have student volunteers or for small stipend or food do talks wals for visitors , the owners sell products from farm for visitors
നമസ്തേ ഒരു യഥാർത്ഥ പ്രകൃതിസ്നേഹി ക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു കൃഷിയെപ്പറ്റി ആലോചിക്കാനും ചിന്തിക്കാനും പറ്റുള്ളൂ താങ്കൾ നല്ലൊരു പ്രകൃതിസ്നേഹി കൂടിയാണ് നമ്മൾ ഇപ്പോൾ ഈ കൊറോണ പാൻഡെമിക് സ്റ്റേഷനിലാണ് ഉള്ളത് ജൈവകൃഷിയിലൂടെ മാത്രമേ മനുഷ്യന്റെ യഥാർത്ഥ പ്രതിരോധ ശക്തി തിരിച്ചു കിട്ടുകയുള്ളൂ എന്ന സത്യം അറിയുന്നവർക്ക് മാത്രമേ അറിയുള്ളൂ താങ്കൾ ഒരുപാട് പുണ്യം ചെയ്ത വ്യക്തിയാണ് എനിക്ക് ഇതുപോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ ജൈവകൃഷിയും ഇഷ്ടമാണ് ഇതുപോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് താങ്കളുടെ ഹെല്പ് ആവശ്യമുണ്ട് അതുപോലെതന്നെ താങ്കൾക്ക് ദൈവം അനുഗ്രഹവും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സുനീഷ് ഫ്രം താനൂർ മലപ്പുറം
മഹത്തരമായ വാക്കുകൾ 🥰
Aaaáaaásaaa
പ്രകൃതിസ്നേഹിkku alla.....health സ്നേഹി....
സ്വന്തമായി നട്ടു വളർത്തി വീട്ടിലേ മിക്സിയിൽ പൊടിച്ച മഞ്ഞൾ പൊടി 300രൂപ ആയിട്ടു കൊടുക്കാൻ നോക്കിയിട്ടു നടക്കുന്നല്ല. അതിലു० വിലക്കുറവിൽ കടയിൽ കിട്ടുന്ന വിഷ० മതി
Exactly
True
എൻറെയും ഗതി ഇതുതന്നെ
അയാൾ ബുദ്ധിമാൻ ആണ് നമ്മുടെ നാട്ടിൽ നശിച്ച് കൊണ്ട് ഇരിക്കുന്ന എല്ലാം അദ്ദേഹം വെച്ച് പിടിപികുന്നു ഇതിന്റെ ഒക്കെ തൈ നിങ്ങൾ അനോഷിച്ചാൽ പോലും കിട്ടാൻ പാടാണ് പല നാട്ടിലെ പച്ചമരുന്ന് കടകളിലും ഇന്ന് നമുക്ക് തരുന്നത് എന്ത് മരുന്ന് ആണ് എന്ന് ദൈവതിന് പോലും അറിയില്ല ഇതൊക്കെ നട്ട് വളർത്തുന്ന ഇദ്ദേഹത്തിന് ഒരു പ്രേകൃതി സ്നേഹിയുടെ നന്ദി അറിയിക്കുന്നു
സത്യം... ഇങ്ങനെ ഉള്ള ആളുകൾ നാട്ടിൽ കുറവാണ്... ഇദ്ദേഹത്തിന്റെ കഠിന പ്രയത്നം തന്നെ ഉണ്ട് ഇതിന്റെ പിന്നിൽ 😊
അറിഞ്ഞുകെട്ടുചെന്ന് അങ്ങേരെ തീർക്കാതെ ഇരുന്നാൽ മതിയിരുന്നു.
അലോപ്പതി ലോബികൾ നാട്ടുവൈദ്യന്മ്മാരെ തീർത്തുകളഞ്ഞ നാടാണ്. 😄
ഒരു കർഷകൻ അനുഭവം കൊണ്ട് വിദ്ധ്യാ സമ്പന്നൻ. ഒടുവിൽ ജീവിതാവസാനത്തോട് അടുക്കുമ്പോൾ ഒരു വരുമാനവും ആരോഗ്യവും നശിച്ച് 2000 രൂപ പോലും പെൻഷൻ കൊടുക്കാൻ സർക്കാരിന് പദ്ധതിയില്ലത്രെ. കൃഷി ഓഫീസർക്ക് പോലും കാണില്ല ഇത്രയും ജ്ഞാനം.👍👍
ഹ ഹ
ഞ്ഞൊട്ടങ്ങ എത്രയോ കഴിച്ചതാണ് ഇപ്പൊഴത്തേ തലമുറക്ക് ഭൂമിയുമായി ബന്ധമില്ലാഞ്ഞിട്ടാണ് ഇപ്പഴും വീടിൻ്റെ പരിശരങ്ങളിൽ ധാരാളം ക്കണ്ടു വരുന്നു.
Sathyam😄
സൂപ്പർ...ഇനിയും വ്യത്യസ്തമായ വീഡിയോ ചെയ്യാൻ സാധിക്കട്ടെ..നല്ല അവതരണം
Thank u 😊share ചെയ്യാൻ മറക്കണ്ട
@@FZROVER God bless you
ua-cam.com/video/gR8rKKyZRKg/v-deo.html
ഒരു പാവം മനുഷ്യൻ വളരെ നിഷ്കളകത യുള്ള ആൾ....
ഒരുപാട് നന്ദി ആദ്യമായി യാ ഇങ്ങനെ ഒരുപാട് വീഡിയോ കാണുന്നത് സൂപ്പർ 😍😍😍🤗
Thank u🥰
മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം
100%സത്യംഅഹങ്കാരമില്ലാത്തശുദ്ധാത്മാവാണെന്ന്എനിക്കുമാത്രമല്ലതോന്നിയത്അല്ലെഅപൂർവ്വയിനമാകലിയുഗത്തിൽ
ഇതൊക്കെ ഈ നാട്ടിലുണ്ടോ? വിസ്മയ കാഴ്ചകൾ, അറിവുകൾ 👏👏👌👌
Thank u🥰
കമന്റ് ചെയ്തതിനു നന്ദി... മുന്നോട്ട് നല്ല സപ്പോർട്ട് ഉണ്ടാവണം 😊
❤ഓം സായിറാം, നല്ല ഇൻഫർമേഷൻ ആണ് വളരെ നന്ദി shimjithji ഈ ഒരു അനുഭവം 🙏🙏🙏
Om Sai Ram
🙏🙏🙏
അപൂർവ വസ്തുക്കളെ അറിയിക്കുമ്പോൾ അവരെ ആക്ഷേപിക്കുന്ന അധമന്മാരുടെ കാലം !!!!😩😩😩ജിക്ജ്ഞാസികൾക്കു വിവേകം പകർന്ന താങ്കൾക്കു അളവറ്റ നന്ദി 🙏🙏🙏സധൈര്യം തുടരുക 💪💪💪.
Thank u🥰
എല്ലാത്തിന്റെയും നല്ല വശം കാണാൻ ശ്രമിച്ചാൽ മതി അല്ലേ 😊
വിവരമില്ലാത്തവർക്ക് മറുപടി കൊടുക്കണ്ട
A❤a❤
Good information. Manjal with it's flower perfect aayirikum.
പുള്ളികാരെന്റെ നാടൻ സ്ലാങ്... കേൾക്കാൻ സുഖമുണ്ട്...
🥰🥰🥰
ഒറ്റത്തവണ കണ്ടു ..അപ്പൊ തന്നെ subcribe adichu ബെല്ലും .....your അവതരണവും കലക്കി 💐💐❤️❤️❤️❤️❤️❤️👍🏼👍🏼👍🏼
Thank u 🥰
കൂടെ തന്നെ ഉണ്ടാവണം 😊
Noddagodiyan
Kasthooori manjal krishi cheythu....evideya kodukkunnatb
ഇതു കാണുന്ന സ്വർണ്ണത്തിന്റ അവസ്ഥ 🙃
മഞ്ഞൾ വില വിശ്വസനീയമല്ല. ശരിയെങ്കിൽ ഇയാൾ ഇപ്പോൾ ഒരു പാടു കോടികൾ സമ്പാദിച്ചു കഴിഞ്ഞിരിക്കുമല്ലോ ? ശോഭ സുരേന്ദ്രൻ കാറു വാങ്ങിച്ചത് മഞ്ഞൾ വിറ്റാണെന്നു പറഞ്ഞ പോലൊരു കഥ .
ബിനീഷ് പച്ചക്കറി ചെയ്ത് 5 കോടി,ഷാജി ഇഞ്ചി 3 കോടി
അയാള് വിൽപ്പനയ്ക്ക് വേണ്ടി തള്ളിമറിക്കുന്നതാണ്
ഉദാഹരണത്തിന് : മഞ്ഞൾ 916, ചൈന മഞ്ഞൾ, റിയോഡി ഇഞ്ചി,
ഈ പേരുകളൊക്കെ കേൾക്കുമ്പോൾ തന്നെയറിയാം ഉടൈപ്പാണെന്നത്..
പിന്നെ കിലോയ്ക്ക് ഒന്നരലക്ഷോം, മൂന്നു ലക്ഷം എന്നൊക്കെ തള്ളല് വേറെയും..
ഇതൊക്കെ കണ്ടോട്ട് മുപ്പത്തൈയ്യായിരോ, പതിനയ്യായിരോം ഒക്കെ കൊടുത്തു തൈകൾ കച്ചവടം ചെയ്യലാണ് പ്രധാനലക്ഷ്യവും..
ഉണ്ടാക്കിയാൽ ആരു വാങ്ങും
your videos are always very special and stands out from the regular business/agricultural videos... i don't think there is any other vlogger who produces such vlogs which is very helpful for youngsters seeking knowledge and information on various business industries . thanks for the uploads
Thanks a lot🥰
ആ കായക്ക് ഞങ്ങൾ പറയുന്നത് "ഞൊട്ടാഞൊടിയൻ "എന്നാണ്. പണ്ട് കപ്പനടുമ്പോൾ അതിന്റെ ഇടക്ക് ഇത് മുളച്ചു വരുമായിരുന്നു.. ഞാൻ ഒത്തിരി തിന്നിട്ടുണ്ട്, ഇപ്പോൾ ഇതിനെ കാണാൻ പോലും ഇല്ലാ ഞങ്ങളുടെ നാട്ടിൽ..
🥰🥰🥰
കസ്തൂരി മഞ്ഞൾ, നീളകുവാ,വെള്ളോട്ടുണ്ട പുത്തരിച്ചുണ്ട,മാങ്ങാമഞ്ഞൾ, ഇതൊക്കെ പലരുടെയും പറമ്പിലുണ്ട് നമ്മൾക്ക് വിവരമില്ലത്തതിന് അയാളെന്ത് പിഴച്ച്
😄
Puthirichunda vattal kazhichittullar undo .it is best for cholesterol control .ippozhathe newgen kelkkatha orupad medicinal plants und .
ഞങൾ ഞൊടി ഞൊട്ടക്ക എന്നാണ് പറയുന്നത് കുറെ കഴിച്ചിട്ടുണ്ട് പറമ്പ് മുഴുവൻ പണ്ട് ഉണ്ടായിരുന്നു
ഇവുടെയാ സ്ഥലം 😊
സംസ്ഥാന കൃഷി വകുപ്പും ആയുർവേദ വകുപ്പും ശ്രദ്ധിക്കേണ്ട വിഷയം.
അവരിലേക്ക് എത്തട്ടെ 😊
യഥാർത്ഥ കൃഷിക്കാരൻ. എന്തൊരു ലാളിത്യം.
സത്യം 😊
Mangal vilpanayku undo?
Ed ennum njaanum kuttikalum ennum kazhikkunu pandum kazhichadhann Ed kazhichavarundo enkil oru lik
shimjithetta..njottanjodiyan..parambil kure indu..njan kada parichu kalayanu...ithu...vilkan patumo..evide engane vilkum..
എല്ലാ o വളരെ ഇഷ്ടം വളരെ നന്നായിട്ടുണ്ട് - എന്റെ അടുത്ത നാട്ടിലെ കൃഷി ക്കാരൻ സന്തോഷം ഇതെക്കെ ശരീ സ്വന്തo ശരീരം ഒന്ന പുഷ്ടിപെടുത്തിക്കു ടെ അ നു ജാ
പുറമെ ഉള്ള കോലം നോക്കണ്ട.. ആൾ ഉഷാറാണ് 😊
Best of luck. തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
തീർച്ചയായും.. നല്ല ഒത്തിരി വീഡിയോസ് ചാനലിൽ പ്രതീക്ഷിക്കാം 😊
Vamsha nasham varate edhokhe krishi cheyunna thangalkh oru salute..!
Preserving medicinal plants
U r great
അങ്ങേ അറ്റം അഭിനന്ദനാർഹം, കർഷക സുഹൃത്തേ,പരിചയപ്പെടുത്തിയ maha🙏മനസ്സേ.
Thank u🥰
ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കാം 😊
ചുണ്ടങ്ങ കഴിയ്ക്കാതെ ഞെക്കി ഞെരടൻ മാത്രം ഉപയോഗിയ്ക്കുന്ന ആദ്യത്തെ മനുഷ്യൻ ആണ് ബ്രോ
😄😄😄സത്യായിട്ടും അറിയില്ലായിരുന്നു കഴിക്കാൻ പറ്റുന്നതാണെന്ന്
Haha ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് . ഗൾഫിൽ ഇത് Carrefour ലിൽ കണ്ടു വില കണ്ട് ഞെട്ടി.
@@basildubai ആണല്ലേ 😄
ഉഴിഞ്ഞ. എന്നാ ഔഷധചെടി കിട്ടുമോ
What type of this turmeric? Please describe.
കൂടുതൽ ആൾക്കാർ കാണുമ്പോൾ കൂടുതൽ രൂപ കിട്ടും അല്ലേ
മഞ്ഞൾ വിറ്റാൽ എന്ത് വിറ്റില്ലെങ്കിൽ എന്ത്
സമയ നഷ്ടം
കർഷകനെ അഭിമാനിക്കാൻ പഠിക്കു...
വളരെ കറക്റ്റ് 👍
Vedio kanumpol karshakane pukashthum, nerittu kanumpol aye enna bavamanu samoohathinu,kashttam.
കർഷകനെ ബഹുമാനിക്കാൻ പഠിക്കു
Yes കർഷക സമരം ഒത്തു തീർപ് ആകെട്ടെ
കർശകർ ഇല്ലെങ്കിൽ നാടില്ല
Super abhinanathangal ella nanmayum undakatte eeswaranode prarthikkunnu
🥰🥰
കിലോയ്ക്കു 3ലക്ഷം കിട്ടുമെങ്കിൽ ഇയാൾ ഇതുമാത്രം കൃഷി ചെയ്തു കോടീശ്വരൻ ആയികാണുമല്ലോ...
3 leksham ulla vila aahn pakshe ith market cheyyan buddimuttan...
Aasamsakal God bless you
3 ലക്ഷം കൊടുത്ത് 1 kg വാങ്ങിയാൽ അതിന്റെ ഗുണം എന്താണ് എന്ന് വ്യക്തമായി പറയാമായിരുന്നു തച്ചോളി ഓതേനന് ഒരുക്ക് കെട്ടിയതായിരിക്കാം പക്ഷേ ഇപ്പോൾ അതിന്റെ പ്രസക്തി ??
chetta vadar manjalinte oru piece ethra vila varum coriyaril ayachu tharumo kuzhichitta undavumo
You are a great person .Tq
Show more medicine plants
35 verities of Thulsi
ua-cam.com/video/Q5AMMkZdVJI/v-deo.html
പൊട്ടിക്ക.
ഇത് രണ്ടും എന്റെ നാട്ടിൽ സുലഭം ആയിട്ട് ഉണ്ടായിരുന്നു.
കുട്ടിക്കാലത്തു ഒരുപാട് കഴിച്ചിട്ട് ഉണ്ട്.
പഴയ കാല ഓർമ്മകൾ അല്ലേ 😊
ആ 3 ലക്ഷം രൂപയുടെ മഞ്ഞൾ നട്ട് ഉണ്ടാക്കുവാൻ ഒരു പീസ് തരുമോ
😄😄😄
👍👍
അതിന്റെ തൈ വിൽക്കുന്നുണ്ട് 35,000 രൂപയ്ക്ക് എന്ന് പറഞ്ഞത് ശ്രദ്ധിച്ചില്ലേ...
984798463...
🤣😒😳
കൂടുതൽ നല്ല വീഡിയോസ് pratheekshikunu
തീർച്ചയായും... ഒത്തിരി നല്ല വീഡിയോസ് മുന്നോട്ട് പ്രതീക്ഷിക്കാം 😊
Nalla chiri yum avatharanavum all the best
Thank u🥰
FZ ROVER യൂട്യൂബ് ചാനലിലെ എല്ലാ വിഡിയോസും കണ്ട് അഭിപ്രായം പറയണം 😊
ആരും വിശ്വസിച്ചില്ല ഞങ്ങടെ ശോഭച്ചേച്ചിയേ
Araa shobhechi
@@xyzxyz7738 മഞ്ഞൾ ശോഭ 🤣🤣🤣ചാണക സങ്കി ഊള ശോഭ 🤣🤣🤣ഹി ഹീ
Fantastic
Thank you !👏
💓💓💓💓👍
മഞ്ഞളിന്റെ വില 3 ലക്ഷം എന്നു പറഞ്ഞത് ആരും വിശ്വസിച്ചിട്ടില്ല എന്ന് കമന്റിൽ നിന്നും മനസിലായി.
മഞ്ഞളിന്റെ ഗുണം അറിയാവുന്നവൻ അത് പൊന്നിൻ വില കൊടുത്ത് മേടിക്കും.
മഞ്ഞളിന് അതിന്റ തരത്തിനനുസരിച് വില കാണും.
അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഏതെങ്കിലും vip 3 ലക്ഷം കൊടുത്ത് വാങ്ങിക്കാണും. അതെ പുള്ളി പറയുന്നുള്ളു. അല്ലാതെ മഞ്ഞൾ എപ്പോഴും 3 ലക്ഷം അല്ല.
മോദി തിന്നുന്ന കുമിളിന് 80000 രൂപ ആണെന്ന് കേട്ടിരുന്നു.
ചിലപ്പോൾ അങ്ങനുള്ള ആൾക്കാർ ആരെങ്കിലും മഞ്ഞൾ വാങ്ങിക്കുന്നുണ്ടാവും.
അദ്ദേഹം കോടീശ്വരൻ ആണോ രൂപം കണ്ടാൽ പറയുകില്ലല്ലോ എന്നൊക്ക പറയുന്നവർ മണ്ണിൽ ഒന്ന് പണി എടുത്ത് നോക്കണം. മണ്ണ് പൊന്നുതന്നെയാണ്.
കളിയാക്കുന്നവരോട് 😏😏
✌️❤️
ഞൊട്ടയ്ക്കായ്ക്ക് ഇവിടെ രസ്ബെറി എന്ന് പറയും ഇഷ്ടത്തിന് വാങ്ങാൻ കിട്ടും ഹിന്ദികaർക്ക് ഇത് വളരെ ഇഷ്ടമാണ്
Not raspberry . Physalis
താങ്കൾ ഒരു സംഭവം തന്നെ സുഹൃത്തേ.. 🙏🙏
🥰🥰🥰
ഒര് റേഡിയോ ജോക്കിയാവാനുള്ള സാധ്യത ശബ്ദത്തിലൂടെ കാണുന്നുണ്ട് ഒന്ന് ശ്രമിച്ചു ടെ
സത്യാണോ... 😊
3lac വരുന്ന മഞ്ഞൾ എന്തിന്നാ use ചെയുന്നെ
ശോഭ ചേച്ചിയെ വെറുതെ
സംശയിച്ചു
അത് കസ്തൂരി മഞ്ഞളാണ്
അതെ കസ്തൂരി മഞ്ഞൾ നമ്മുടെ നാട്ടിൽ ഒരുപാട് ഉണ്ട്
ഇത് ഞങ്ങൾ ധാരാളം കഴിച്ചിട്ടുണ്ട്...ഞങ്ങൾ ഇതിന് ഞൊട്ടാഞൊടിയൻ എന്നു പറയും..
നല്ല അവതരണം... മാഷാ allah...
Thank u😊
ഞാൻ ഇത് ധാരാളമായി കുഞ്ഞു നാളിൽ കഴിച്ചതാണ്, സാർ
എനിക്ക് അറിയില്ലായിരുന്നു ഇത് കഴിക്കാൻ പറ്റുന്നതാണെന്ന് 😄
തു ഷ ൻ ഗോതമ്പു ത വി ഡ് kodulla പ്ളേറ്റ് നിർമ്മാണം ഒരു വീഡിയോ ചെയ്യാമോ ബ്രോ
3 lakshathinte enthuva swarna manjal another ethu
ഒരു 4 ലക്ഷം എന്ന് എഴുതിയാൽ കുറച്ചുകൂടെ നന്നായിരുന്നു.
പ്രതിഭാ മഞ്ഞളിന്റെ പ്രത്യേകത എന്ത് എന്ന് പറയുമോ?
ഒരു കിലോ മഞ്ഞളിന് ലക്ഷം രൂപ ഇത് എവിടെ കിട്ടുമന്ന് പരയണം മിസ്റ്റർ
ഇദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാൽ എങ്ങിനെയാണ് ഇത്ര വിലവരുന്നത്. ഇതിന്റെ കൃഷി കുറവായതുകൊണ്ടാണോ, അല്ലങ്കിൽ ഇത് വളർത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണോ.
കരിമഞ്ഞൾ വിൽക്കാൻ പറ്റുന്ന മാർക്കറ്റ് കേരളത്തിൽ ഉണ്ടോ? 10/15കിലോ കൊടുക്കാനുണ്ട് ☹️
Mob no tarumo
കരി മഞ്ഞളിന്. മഞ്ഞളിന്റെ മണം തന്നെയാണോ അത് ഞങ്ങളുടെ നാട്ടിൽ. ഇൗ കളറുള്ള കൂവയുണ്ട്.കൂവ.മഞ്ഞ. നീല. വെള്ള ഇങ്ങനെ പലതരം ഉണ്ട്.
മഞ്ഞളിന്റെ മണം അല്ലാ നിറം നീലകലർന്നകറൂപ്പാണ് രൂജി കൈപ്പാണ് ക്യാസർപോലൂള്ള വൃണങ്ങൾ കരിക്കൂം കഷായം
വച്ച് കഴിച്ചാൽ ക്യാസർ മാറൂം മൂന്നൂപച്ചമരൂന്നൂകൂടിചേർക്കണം
പച്ചമരുന്ന്. ഏതൊക്കെ.ഉപയോഗക്രേമം. പറഞ്ഞുതരാൻ പറ്റുമോ
ഇത് ഞങ്ങളുടെ നാട്ടിൽ. നീല കൂവ. ഇത് പന യുടെ പൊടി യുണ്ടക്കുന്നത്തുപോലെ. ഞങ്ങൾക്ക് അരച്ചു കുരുക്കുണ്ടാക്കി. അമ്മ തന്നിട്ടുണ്ട്. ഡിസെ ന്ററിപോലെയുള്ള അസുഖങ്ങൾക്ക് നല്ലതാണ്. ഇപ്പോഴും അതിനു പേരു മാറ്റി.
ഈ കരി മഞ്ഞൾ തൃശ്ശൂരിൽ ഒരു കർഷകൻ കൃഷി ചെയ്യുന്നുണ്ട്
Bhai ee Manali ithrayum demand undo vyavasyikamayi ithu krishi cheythal sale nu margamundo
എന്റെ കയ്യിൽ ഉണ്ട് ഒരു കിലോ 2500വിലയെ ഉള്ളൂ ഇപ്പൊ ഇതിനു കരിമഞ്ഞൾ
ക്യാൻസർ രോഗികൾ ക്കു വെള്ളത്തിൽ കലക്കി കഴിക്കാൻ പറ്റിയ മഞ്ഞൾ ഏതാണ്
Saada manjal.. Kurukumin ulla manjal..
@@Thankan9876 curcumin kooduthal karimanjalil allea ? enn thonnunnu
വാങ്ങാന്‍ വരുന്നവന്റെ ഭാഗ്യം കേള്‍ക്കാന്‍ നല്ല രസമുണ്ട്
he shld charge fees for visitors thats how in US they do for visitors and have student volunteers or for small stipend or food do talks wals for visitors , the owners sell products from farm for visitors
👍👍👍
ശ്രീനിവാസൻ സാർ എന്ന് പറയു. ഒരു നടൻ അയായത് കൊണ്ട് അല്ല. നിങ്ങളെ കൾ പ്രയം ഉള്ളെ ആൾ അല്ലെ. But വലിയ ഒരു നടൻ ആണ്..
Sorry😊
Bro ,location please to visit.
Can we believe if the price above 3 lakh ,
It is used for what purpose.
Location of this herbal village.
Kannur, Thillankeri
ഒരു കിലോ മഞ്ഞ ലിനു മൂന്നു ലക്ഷം രൂപ എന്നു പറഞ്ഞാൽ വങ്ങുന്നവൻ ഇത് എന്തു ചെയുകയാണി
Athu 'mrithasanjeevani' ayirikkum.
Very good information brother God bless you
Thank u🥰
നല്ല നല്ല വീഡിയോസ് ഇനിയും ഈ ചാനലിൽ പ്രതീക്ഷിക്കാം... Share ചെയ്യാൻ മറക്കല്ലേ 😊
Okke sariyakam. 3lashathinu mangal vangiyittu athinu matram endu gunamanullath ennariyilla.
ഈ വക അപൂർവ്വ സസ്യങ്ങളുടെ health benefits എന്താണെന്നും, എന്തു കൊണ്ടാണ് ഇതിന്റെ വില ഇത്രയധികമായതെന്നും ചെറിയ രൂപത്തിൽ വശദീകരിച്ചാൽ നന്നായിരിന്നു
മുന്നോട്ടുള്ള വീഡിയോസിൽ ശ്രദ്ധിക്കാട്ടോ 😊
മൂന്നു ലക്ഷത്തിന്റെ മഞ്ഞൾ എവിടെയാണ് നടുക? വിളവെടുത്ത ബാങ്ക് ലോക്കറിൽ വെക്കേണ്ടി വരും
😂😂😂😂😆😆😆🍌🍌
😉😁😁😁
Gold and diamond are kept in shops for sale and NOT in locker,boss.
Don't ridicule a honest farmer.
Learn to do work and live in dignity.
Locker il sookshikkam😋😋😋🤭🤭🤭
😀😀😀😀
അദ്ദേഹത്തിന്റെ മഞ്ഞൾ കൃഷി കണ്ടപ്പോശരിക്കും ഞെട്ടിപോയി
Ee chettan ente nattila 😎
@-07:03,02,01 കാണുന്ന ചെത്തിയ ഒരു ഇളക്കൂട്ടം കണ്ടു. അതെന്താണ്.
Pls do full video about the land & owner
വളരെ നന്ദി
Thank u🥰
ഉയരം കുറഞ്ഞ നാടൻ നേന്ത്രവാഴ കന്നു (തൈ )വല്ലതും കിട്ടാനുണ്ടോ bro..?
Kannara vazha gaveshanakenthram
Kerala state. Google search
Vadar manjal ano kasthuri manjal?
Etta sooper avatharanm. E vedeolude ethokke parichayapeduthiya chettanu oru big thanks
Id neranenkil keralam rakshappedum.vithu karsakarkethich ipparanjadinte pakuthi vilakku thiricheduthu madi.
Thanks
🥰🥰🥰
How much par kg
50gram wadamajal ethara tuba please coment
വീഡിയോയിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ ഡീറ്റെയിൽസ് അറിയാം 😊
Kuda manjal undo
കരിമഞ്ഞൾ ഏന്റെകൈവരമൂണ്ട് കരിനീലകളറാണ് ഇതിന്
ആരിവ്വേപ്പിന്റെ രൂജിയാണ്
ചൂവന്നഇഞ്ചിയൂംഏന്റെ കൈവശമൂണ്ട്
സ്ഥലം എവിടെയാണ് കുറച്ച് കിട്ടാൻ
താങ്കളുടെ നമ്പർ തരുമോ
കരി മഞ്ഞൾ നമ്മളേ അടുത്തുണ്ട്
എവിടെയാ സ്ഥലം
കരിമഞ്ഞാലും ചുവന്ന ഇഞ്ചിയും നടാൻ തരുമോ
ഞാനും subscribe ചെയ്തു ചേട്ടാ
Thank u😊
നല്ല വേറിട്ടൊരു വീഡിയോ....🙏👍🏼👍🏼
ഈ കൃഷിടത്തിൻ്റെ മേൽവിലാസം നമ്പർ ഒന്ന് തരാമോ.
വീഡിയോടെ തുടക്കത്തിൽ നമ്പർ കൊടുത്തിട്ടുണ്ടല്ലോ 😊
ഗംഭീരം.
🥰🥰🥰
കരിമഞ്ഞൾ കറിയ്ക്കുപയോഗിക്കാമോ
ഇല്ല
നിങ്ങളുടെ സ്ഥലം എവിടെയാണ് സർ
കണ്ണൂർ, കുത്തുപറമ്പ
അഭിനന്ദനങ്ങൾ, എന്റെ ഭാര്യയും മോനും ഏപ്രിൽ 2021ൽ അവിടെ വന്നിരുന്നു
എവിടെയാ സ്ഥലം 😊
വീഡിയോ cliyer alla
ഞാൻ കുറച്ചു ഇഞ്ചി നടീച്ചു ,വിൽക്കാൻ ബുദ്ധിമുട്ടി .നിർത്തി .
Bengalis parayunna energy fruit
ഉണക്കി പാക്ക് ചൈതു കൊടുത്താൽ 10 ഇരട്ടി അധിക വില കിട്ടും
മണിപ്ലാനറ്താഴുവാഴ്രുവാൻ
Ithokke kittumo.3laksham