കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care

Поділитися
Вставка
  • Опубліковано 6 лют 2024
  • കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care
    My INDOOR PLANT TIP Channel
    / indoorplanttips
    My MALANAD WIBES
    Vegetables Gardening Channel
    / malanadwibes
    STAY IN TOUCH
    / malanad_sunil_wayanad
    Contact Sponsor & Business sunilpanamaram652@gmil.com
    7907331961
  • Навчання та стиль

КОМЕНТАРІ • 167

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 4 місяці тому +6

    Muringa chedikku kaikkanai ingane kanjivellathil cheyyarund good attempt thank u

  • @sheebacherian1433
    @sheebacherian1433 Місяць тому +2

    ഞാനിത് ചെയ്തു വിജയിച്ചു കേട്ടോ ഒത്തിരി നന്ദിയുണ്ട് സർ

  • @mythoughtsaswords
    @mythoughtsaswords 4 місяці тому +4

    Very good presentation- Thank you

  • @sumamr3733
    @sumamr3733 4 місяці тому +6

    Cheithu nokkattae sir, thank u

  • @user-yq8hi8pv8w
    @user-yq8hi8pv8w 4 місяці тому +5

    Thanks

  • @basherkp3119
    @basherkp3119 4 місяці тому +1

    Thanks 👍

  • @jessyk5145
    @jessyk5145 2 місяці тому

    Thank you

  • @vidhyavadhi2282
    @vidhyavadhi2282 4 місяці тому +3

    Hai ബ്രോ ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼🙏🌹

  • @lissysunny6353
    @lissysunny6353 4 місяці тому +3

    ചെയ്തു നോക്കാം 🥰🙏🙏

  • @sarithasarath8355
    @sarithasarath8355 Місяць тому

    Thanks 👍🏻🥰

  • @revathig8787
    @revathig8787 4 місяці тому +2

    Is it useful for vegetable plants

  • @BABLUGAMEING318
    @BABLUGAMEING318 4 місяці тому +2

    Hi super vidios👌👌💞💞🙏🙏

  • @gayathrik5211
    @gayathrik5211 Місяць тому

    Very good information

  • @SreehariNandha
    @SreehariNandha 4 місяці тому +1

    Ende rose chedikalil ellaam cheriya pranikal vannu pookal muzhuvan kedu vannu poyi.... Njaan athine trim cheythu repotting cheythu... Inni athinu endu valangal kodukanam.... Home remedies plz....

  • @sunilkumark9725
    @sunilkumark9725 4 місяці тому +1

    Nice will try this...

  • @ramsheenakt3573
    @ramsheenakt3573 4 місяці тому +2

    👍

  • @komalavally3880
    @komalavally3880 4 місяці тому +1

    Very good congratulations

  • @rajasreeee
    @rajasreeee 4 місяці тому +4

    Tips 👍

  • @vijiathrappallil2892
    @vijiathrappallil2892 4 місяці тому +4

    ഇത് ഏല്ലാചെടികൾക്കും ഒഴിക്കാമോ. നല്ല അറിവ്

  • @kumarkala2443
    @kumarkala2443 4 місяці тому +6

    Is it use only for roses??? Can I use other flowering plants?????

  • @remadevim.c.4019
    @remadevim.c.4019 2 місяці тому

    Thank you sir

  • @ikkuloosworldvlogs4270
    @ikkuloosworldvlogs4270 4 місяці тому

    Good Tips

  • @sheebaganesh317
    @sheebaganesh317 4 місяці тому +4

    Pachamulakinu ozhikkan pattumo

  • @rehnaznissar1963
    @rehnaznissar1963 4 місяці тому +2

    Pachakari chedikalku ee valam nalkamo

  • @sylajav.p306
    @sylajav.p306 2 місяці тому

    Ente shanku pushpam nall pole valaran entellam valam kodukkanam..?
    Reply please

  • @srphilo8979
    @srphilo8979 4 місяці тому +2

    'Congrats God bless you.❤

  • @user-zz9hb4br2z
    @user-zz9hb4br2z 4 місяці тому

    Sir15daysafter we gave bananapeels how muchwatter add

  • @jacklinpillai1141
    @jacklinpillai1141 21 день тому

    Can it be used for all plants or only rose plant

  • @dr.iqbalmustafa1493
    @dr.iqbalmustafa1493 24 хвилини тому

    Is it Sarson seed ???

  • @user-zz9hb4br2z
    @user-zz9hb4br2z 4 місяці тому +1

    E valam pachamulakine ozhikkamo

  • @sheeba2020
    @sheeba2020 4 місяці тому

    Super

  • @Malayalieeskitchen
    @Malayalieeskitchen 3 місяці тому

    Good❤

  • @omaskeralakitchen6097
    @omaskeralakitchen6097 2 місяці тому

    Good 👍Superb

  • @vavapyar6645
    @vavapyar6645 4 місяці тому +1

    Mullachedikku pattumo

  • @Hollyhocks-qatar
    @Hollyhocks-qatar 29 днів тому

    Good.....

  • @sheebacherian1433
    @sheebacherian1433 4 місяці тому +23

    ചെയ്തു നോക്കിയിട്ടു പറയാം കേട്ടോ

  • @leelakumari4044
    @leelakumari4044 2 місяці тому

    👍🏻👍🏻

  • @leelathomas8672
    @leelathomas8672 4 місяці тому

    Nursery msandack kodukkamo

  • @josejoseph1352
    @josejoseph1352 4 місяці тому +5

    ഇത് ശരിയാണ്. ഞാൻ ബീഹാറിൽ താമസിക്കുന്ന ഒരാളാണ്. ഇവിടെ നേഴ്സറി വളമായിട്ട് ഉപയോഗിക്കുന്നത് എണ്ണ ആട്ടിയതിനു ശേഷം വരുന്ന കടുകിന്റെ പിണ്ണാക്കന്ന്

  • @Deepa-ge1re
    @Deepa-ge1re 3 місяці тому +1

    Rose kurudu varunu entha cheyka

  • @nizanoushad3659
    @nizanoushad3659 4 місяці тому +2

    👍💕🌹

  • @user-hy4hg3iq5u
    @user-hy4hg3iq5u 4 місяці тому

    Ethu alla flowering plantinu use cheyyamo please

  • @Binuolickal
    @Binuolickal Місяць тому

    Vegam paranjyheerkku

  • @dineshpillai3493
    @dineshpillai3493 4 місяці тому +1

    Ella flowering platinum ithu kodukamoo... Pls advise

  • @featherhunder
    @featherhunder 4 місяці тому +3

    Wow man.. 😊🤓

  • @rathna5004
    @rathna5004 4 місяці тому

    Superrrrrrrrrrrrrrrrrr 🥰🥰

  • @user-lp3uq2th6b
    @user-lp3uq2th6b 3 місяці тому

    Suppr

  • @chichoooo5
    @chichoooo5 4 місяці тому

    Paper nte carbon mattulla chemicals okke ethil aakille?

  • @jaikishas7318
    @jaikishas7318 4 місяці тому

    Rose ipol vechu thalirthu vannitindu.. Theerchayayim try cheythitu ariyikam

  • @bijithapb2375
    @bijithapb2375 4 місяці тому

    താങ്ക്യൂ

  • @user-lg7ow7qj5v
    @user-lg7ow7qj5v 4 місяці тому

    Brother this liquid fertilizer can i use other flower plant also. From chennai. Tamil nadu.

  • @safiyahashim1965
    @safiyahashim1965 3 місяці тому

    ഈ വളം പച്ച കറി ചെടിയിൽ ഉപയൊഗികാ ഫററുമോ

  • @johnjacob8506
    @johnjacob8506 4 місяці тому +1

    എല്ലാ പൂച്ചെടികൾക്കും പ്രയോഗിക്കാമോ? Anthurium നും. Tku

  • @vandana5575
    @vandana5575 2 місяці тому

    Thanks for the tip. Ee chedide update video undo?

  • @user-cr7je2di3n
    @user-cr7je2di3n 4 місяці тому +1

    ചെമ്പരത്തി മൊട്ടുകൾ kozigupovunnu എന്തുചെയ്താൽ മാറും

  • @shobachacko9655
    @shobachacko9655 2 місяці тому +1

    ജാൻ ഒരു റോസാ കമ്പ് നട്ടു. ഒന്നും പറയാൻ ഇല്ല. കിളിചില്ല

  • @bindusubrahmanian9859
    @bindusubrahmanian9859 4 місяці тому +1

    നന്നായി നിന്ന rose ചെടി പെട്ടെന്ന് ഒരു ദിവസം ഇലകൾ എല്ലാം വാടി നിൽക്കുന്നു

  • @user-nz8it3jf3g
    @user-nz8it3jf3g 4 місяці тому +2

    Only for roses

  • @Janaki_KS
    @Janaki_KS 4 місяці тому

    Good

  • @babumathew8208
    @babumathew8208 4 місяці тому +27

    വലിച്ചുനീട്ടാതെ കാര്യത്തിലേക്ക് കടക്കു ബ്രോ..

  • @noorjahanakbar7869
    @noorjahanakbar7869 4 місяці тому +2

    Ithu udane chedik oliknu.paper mukali thatti adakna logic enthanu.paper After 4days adiyil thaannu pokille.paper de ink harmful alla? Ororutharude vedio kandu enthanu cheyendathu ariyilla.veiws kittan venditano?

  • @simimolbc2321
    @simimolbc2321 2 місяці тому +2

    ഒരുപാട് ഒഴിച്ചാൽ കുഴപ്പം ഉണ്ടോ എത്ര അളവ് എന്നുണ്ടോ

  • @honey-sw8vr
    @honey-sw8vr 4 місяці тому

    Hone mathew. Ningl msg kandalalle plant medikkankkan pls .

  • @ranigeorge4968
    @ranigeorge4968 16 днів тому

    How much time do you waste

  • @susyphilip3263
    @susyphilip3263 4 місяці тому +1

    Valichizhakathe karyam parayu bro

  • @rosammamathew2919
    @rosammamathew2919 4 місяці тому +1

    മറ്റ് ചെടികൾക്കും ഒഴിച്ചു കൊടു ത്താൽ ഗുണം ഉണ്ടോ?

  • @harifabc9683
    @harifabc9683 4 місяці тому

    Aglonimak pen vannal enth cheyyanam

  • @vidyasasi7233
    @vidyasasi7233 4 місяці тому +1

    സൂര്യകാന്തി പിടിച്ചു കിട്ടുന്നില്ല. വിത്തു മുളക്കും. പക്ഷേ തൈകൾ ശേഷിച്ചു നശിച്ചു പോകുന്നു. എന്തു ചെയ്യും?

  • @syamad7910
    @syamad7910 3 місяці тому

    Itrem valichu neetti parayade nokuka

  • @Ranisali19
    @Ranisali19 5 днів тому

    Super Tips❤🎉😊 കൂടാമോ😊😊 pls

  • @RajeshKumar-bq6bq
    @RajeshKumar-bq6bq 4 місяці тому +4

    ബോഗൈൻവില്ലക് ഇ വളം കൊടുക്കാമോ

  • @neenu9059
    @neenu9059 4 місяці тому +1

    മറ്റുള്ള ചെടികൾക്ക് ഒഴിച്ച് കൊടുക്കാമോ

  • @rejeenaajmal8776
    @rejeenaajmal8776 4 місяці тому

    Paper vekkunnathinte secret. Parayuu 😅

  • @nirmalathomas8813
    @nirmalathomas8813 4 місяці тому +1

    പയറിൽ ഇതൊഴിക്കാവോ 🤔

  • @roygeorge2801
    @roygeorge2801 4 місяці тому +1

    ബാൽസം മുരടിച്ചു പോകുന്നു പരിഹാരം ഉണ്ടോ

  • @babya9407
    @babya9407 4 місяці тому

    Valamathennupara

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 4 місяці тому +2

    paper എന്തിനാണ് , oil അംശം കളയാനാണോ

  • @annaleyavarghese3583
    @annaleyavarghese3583 4 місяці тому

    Èee valam mattuchetikalkku kotukkamo

  • @aliceyohannan3215
    @aliceyohannan3215 4 місяці тому

    ഇത് എല്ലാ ചെടികുൾക്കും ഒഴിക്കാമോ

  • @girijasatheesh3785
    @girijasatheesh3785 4 місяці тому +3

    ഞാൻ മിനിഞ്ഞാന്ന് കടുക് ഇതുപോലെ redy ആക്കി വെച്ചിട്ടുണ്ട്... നോക്കട്ടെ... 👍🏻

    • @user-pm9fg8pu3h
      @user-pm9fg8pu3h 4 місяці тому +1

      Nokiyo😂result kittio

    • @girijasatheesh3785
      @girijasatheesh3785 4 місяці тому +1

      ഇന്നലെ rose ന് ഒഴിച്ചിട്ടുണ്ട്... ഇനി കട്ട വെയ്റ്റിങ്.. 😂ഇതും കൂടി നോക്കും... 😂

    • @swathimv9888
      @swathimv9888 3 місяці тому

      എന്തായി റിസൾട്ട്‌ കിട്ടിയോ... പൂക്കൾ ഉണ്ടായോ... ​@@girijasatheesh3785

    • @archanak.g390
      @archanak.g390 3 місяці тому +1

      റിസൾട്ട്‌ എങ്ങനെ ഉണ്ട്

    • @girijasatheesh3785
      @girijasatheesh3785 3 місяці тому

      @@archanak.g390 ഒരു തവണ ഒഴിച്ചുള്ളൂ, നിറയെ കൊമ്പുകൾ വന്നു, മോട്ടും വന്നു. പക്ഷെ കരിച്ചിൽ ഉണ്ട്‌,

  • @Riskywhiskey.
    @Riskywhiskey. 4 місяці тому +1

    റോസിന്റെ മൊട്ടു വണ്ട് തിന്നുന്നു എന്താ പരിഹരം

  • @sasidharanmarath701
    @sasidharanmarath701 4 місяці тому +1

    5 ലിറ്ററിന് 1 സ്പൂൺ കടുക് മതിയോ? റേഷിയോ വച്ച് ചോദിക്കുകയാണ്

  • @user-bt6rf3yi8z
    @user-bt6rf3yi8z 8 днів тому

    Reply in English plsCrysantmum plant ge kodbahuda nimma language gottilla😂

  • @user-bt6rf3yi8z
    @user-bt6rf3yi8z 8 днів тому

    Reply englishplsAdu mustard alva

  • @marytelma3977
    @marytelma3977 4 місяці тому +2

    😊😊😅

  • @nedumcanal
    @nedumcanal 4 місяці тому +4

    ഒറ്റ സപൂൺ ഇല്ലാതെ ഒരു കടുക് മണി മാത്രം വച്ച് ഒരു വളം പറയാമോ?

  • @sumamr3733
    @sumamr3733 2 місяці тому +2

    ഇത് പരീക്ഷിച്ചു ഫലം കണ്ടില്ല

  • @neethuprajith8310
    @neethuprajith8310 4 місяці тому +1

    Ithu nerpikande?

  • @indukumark8291
    @indukumark8291 4 місяці тому

    ഇത്ര നല്ല വളത്തെപ്പറ്റി അറിവുള്ള ആൾക്ക് ആ പൂക്കാത്ത ചെടിയിലും ഇടാമായിരുന്നില്ലേ.

  • @lalyjose4535
    @lalyjose4535 4 місяці тому +4

    ചോദ്യങ്ങൾക്കു എന്താണ് മറുപടി കൊടുക്കാത്തത്?

  • @user-po8vt7lz2g
    @user-po8vt7lz2g 4 місяці тому +3

    പേപ്പർ കൊണ്ട് അടകുന്നത് എന്തിന് വേണ്ടി

  • @minijames8901
    @minijames8901 2 місяці тому

    Phone no tharumo chedi enik othiri ishttama

  • @juniortechtraval1263
    @juniortechtraval1263 4 місяці тому +95

    എന്റെ എല്ലാ റോസ് ചെടിയും മുരടിച്ചു , വരുന്ന തളിർപ്പുകളെല്ലാം കരിഞ്ഞു പോകുന്നു 20 കളർ റോസ് ഉണ്ട്.. ഒന്നിലും തളിർപ്പോ ഇലയോ പൂക്കളോ ഒന്നും വരുന്നില്ല. വളരെ ഇഷ്ടത്തോട് കൂടി ഉണ്ടാക്കിയതായിരുന്നു. ആറുമാസമായി ഉണ്ടാക്കിയിട്ട്. റീപ്പോട്ട് ചെയ്ത കുറച്ചു കാലം തളിരും പൂക്കളും എല്ലാം ഉണ്ടായിരുന്നു.. പിന്നീടാണ് ഇങ്ങനെയായത്.. റോസിനോടുള്ള ഇഷ്ടം തന്നെ കുറഞ്ഞു😢

    • @shahina4806
      @shahina4806 4 місяці тому +9

      നല്ല വെയിലിൽ വക്കൂ

    • @shahidamahmood2640
      @shahidamahmood2640 4 місяці тому +6

      enikum ithe avastha aayirunnu njan chaithath ela ilakallum cut chaithu kallanju ennit saaf kalaki past aaki bresh kond full plantil paintbadikunnathu pole adichu koduthu shesham kalaki adiyil ozhichu kodthu nala matam undayirunnu puthiya thalirpum ilakalumelam vannu shesham Exodus 2 ml 1 liter vellathil kalaki spry cheyuka ravile 7 manik munne cheyuka nala vithiyasama varum exodus azchayil 2 pravashiyam adikuga pinne 1 pravashiyam pinne 2 azchayil 1 pravashiyam mathi5:48

    • @nishan8025
      @nishan8025 4 місяці тому +9

      Exodex 10 days edavittu sprey cheyyu seriyavum.

    • @renukathankamma8564
      @renukathankamma8564 4 місяці тому

      Please give your no i can help u

    • @Jayavinod687
      @Jayavinod687 4 місяці тому +2

      DAP upayogikku

  • @vijayakumari9241
    @vijayakumari9241 4 місяці тому

    എന്തായാലും ചെയ്തു നോക്കണം റിസൾട്ട് പറയൂ എനിക്ക് കുറച്ച് റോസ് ഉണ്ട്

  • @rekharaveendran1450
    @rekharaveendran1450 14 днів тому

    10 ലിറ്റർ വെള്ളത്തിൽ 2 സ്പൂൺ കടുക്😂😂

  • @sujathar505
    @sujathar505 4 місяці тому

    റോസിന് മാത്രമേ ഉപയോഗിക്കാവൂ?

  • @pushpatl8855
    @pushpatl8855 4 місяці тому

    Smell varille

  • @rahenaanzar6744
    @rahenaanzar6744 2 місяці тому

    കടുകിൽ എണ്ണ ഉണ്ട്. അത് ചെടിയ്ക്ക് നല്ലതല്ല. അപ്പോൾ എണ്ണ കളഞ്ഞു കിട്ടുന്ന മസ്റ്റാർഡ് കേക്ക് അല്ലെ nallathu

  • @m.kuttymathew8451
    @m.kuttymathew8451 4 місяці тому +2

    ഒന്നിനും മറുപടി കൊടുക്കാത്തത് എന്താണ്?

  • @nifampm5486
    @nifampm5486 4 місяці тому +3

    പേപ്പർ വെച്ചിട്ടാണോ മൂടേണ്ടത് ബക്കറ്റിന്റെ മൂടിവേണ്ടേ
    ഇത് ചെടിയുടെ ഇലയിൽ സ്പ്രേ ചെയ്യേണ്ടത് ഉണ്ടോ
    ഇത് നമ്മുടെ പച്ചക്കറികൾക്ക് ഉപയോഗിക്കാൻ പറ്റുമോ
    കറിവേപ്പിലക്ക് പറ്റുമോ