baba Clt❤️

Поділитися
Вставка
  • Опубліковано 24 кві 2024
  • ബുദ്ധനും റസൂലുള്ളയും
    ബാബയും ഒക്കെ പറയാറുണ്ട്
    നിങ്ങൾ ഒരു പ്രകാശമായി തീരുക എങ്ങനെയാണ് പ്രകാശമായി തീരുക

КОМЕНТАРІ • 25

  • @wheelsgold9806
    @wheelsgold9806 15 днів тому

    മനുഷ്യരേ നിങ്ങൾ എങ്ങിനെ തിരിച്ചറിയും നിങ്ങളിലുളള ഗുണങ്ങളാൽ നിലകൊള്ളുന്ന സൃഷ്ട്ടാവിന്റെ അടയാളങ്ങളെ
    കണ്ടിട്ടും കാണാത്തവരായി നടിക്കുന്ന ജീവനേ
    സകല ജീവജാലങ്ങളിലും കാണുക

  • @lionsap
    @lionsap 18 днів тому

    ഇരുട്ടും പ്രകാശവും പ്രകൃതിയാണ്, നമ്മളും അതിലുളളതാണ് 😇🔥🚀

  • @umerdharimi2723
    @umerdharimi2723 19 днів тому +2

    അവയേ ഉണ്ടാകിയ നാദ നേ സ്മരിച്ച് ജീവിച്ചാൽ പ്രകാശം ഉണ്ടാവും

  • @HassainarPA-ek4wf
    @HassainarPA-ek4wf 19 днів тому

    Very good ❤❤

  • @storybox8455
    @storybox8455 20 днів тому

    🌹🌹🌹

  • @pvgopiabnle
    @pvgopiabnle 20 днів тому

    പ്രകാശം എന്നത് മനസാണ്. മനസിന്റെ ഉറവിടം ആത്മാവാണ്.
    പ്രപഞ്ചം മനസിലാണ് നിലനിൽക്കുന്നത്.

  • @user-mp4jr1rp6p
    @user-mp4jr1rp6p 20 днів тому

    🌹❤

  • @santhoshik9377
    @santhoshik9377 19 днів тому

    Thanks,sr

  • @hijasul5063
    @hijasul5063 20 днів тому

    🎉🎉🎉

  • @arshidali8349
    @arshidali8349 14 днів тому

    Aran bava

    • @fadhilfadhu2829
      @fadhilfadhu2829  13 днів тому

      * *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ?
      *ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല
      ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്*
      പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം
      ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ്
      ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു
      ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു.
      ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ
      ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും)
      ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ.
      ഞാൻ എന്നമനുഷ്യൻ.
      പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ?
      അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ
      ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ.
      പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്.
      നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT

  • @nazarudeen9273
    @nazarudeen9273 18 днів тому

    ആത്മാവ് ശുദ്ധമാക്കിയാൽ അത് പ്രകാശിക്കും. ആദ്മാവിനെ കലക്കമ്മാക്കിയാൽ അത് ഇരുട്ടആകും.

  • @7thsense83
    @7thsense83 19 днів тому

    എന്താണ് പ്രകാശം😊

  • @noushadsafa
    @noushadsafa 20 днів тому

    Prakasamayi thiran petrol oyichu kathichal mathi

  • @hashimjaini8815
    @hashimjaini8815 19 днів тому

    Oru paniyum illengil ithum ithinapuravum kanaam

  • @Happy-kr7yn
    @Happy-kr7yn 19 днів тому +2

    പുതിയ ദുരന്തം😂😂😂😂😂😂

  • @akbar3870
    @akbar3870 18 днів тому +1

    കഞ്ചാവടിച്ചാൽ ഇങ്ങിനെ പ്രകാശിക്കും 😮

    • @user-dn2kj6mk4v
      @user-dn2kj6mk4v 15 днів тому

      അപ്പോ പ്രകാശം എന്ന ദൈവം ഫുൾ കഞ്ചാവ് ആയിരിക്കും അല്ലേ 😂😂

  • @akkk6484
    @akkk6484 13 днів тому

    എന്തൊക്കെയാണ് ഈ പൊട്ടൻ പറയുന്നത്

    • @fadhilfadhu2829
      @fadhilfadhu2829  13 днів тому +1

      വട്ട നിലാവുകൾ ഉദിച്ചിയുരുമ്പോൾ പട്ടികൾ കുരിച്ചിട്ട് എന്ത് ഫലം

  • @muhammedsaleem3258
    @muhammedsaleem3258 17 днів тому

    Do not compare the MOST WICKED FAKE PROPHET. with Budha

  • @ShabaanaThahir
    @ShabaanaThahir 16 днів тому

    Contact number tharumo