ബാബ യുടെ നേർകാഴ്ചകൾ
ബാബ യുടെ നേർകാഴ്ചകൾ
  • 107
  • 332 250
baba Clt
*അദൃശ്യനായ ദൈവത്തെ അദൃശ്യതയിൽനിന്ന് ദൃശ്യമാക്കിതരുന്ന ദൈവദർശകനാണ്
ബാബാ കാലിക്കറ്റ്*
Переглядів: 3 095

Відео

baba Clt
Переглядів 1,6 тис.День тому
അല്ലാഹും റസൂലും നിങ്ങളായിരികെ നിങ്ങൾക്ക് ഇതെന്തുപറ്റി
baba Clt
Переглядів 1,2 тис.14 днів тому
*ഉപനിഷത്തിൽ പറയുന്ന അർദ്ധനാരി ഈശ്വരനായ ശിവനാണ്* *നാം* *അറബിയിൽ എന്നെ ലാ ഇലാഹാ എന്നും* *ശാസ്ത്രം പ്രപഞ്ചമെന്നും വിളിക്കുന്നു ബാബാCLT*
baba Clt
Переглядів 1,8 тис.14 днів тому
നാം എല്ലാം ഏകാത്മാവായ ഏക ദൈവ മാണ്
നാം *ആകാശഭൂമികളിലെ പ്രകാശമാണ് നൂറുല്ല യാണ് ജ്യോതിയാണ് ഓം കാരമാണ്* baba Clt
Переглядів 2,9 тис.21 день тому
*നാം *ആകാശഭൂമികളിലെ പ്രകാശമാണ് നൂറുല്ല യാണ് ജ്യോതിയാണ് ഓം കാരമാണ്* *ആ പ്രകാശം ഇറങ്ങി വന്നുള്ള പ്രകാശമാണ് ബാബാ CLT*
baba Clt
Переглядів 2,4 тис.21 день тому
baba Clt
baba Clt
Переглядів 1,6 тис.28 днів тому
പരമാത്മാവായ അല്ലാഹുവിന്റെ (ദൈവത്തിന്റെ) മാത്രമായുള്ള ഈ ലോകത്ത് ദൈവത്തിന്റെ സ്ഥാനത്ത് പകരക്കാരനായി നിലകൊള്ളുന്ന മനുഷ്യനെന്ന ഒരുവനെ ഇല്ലായ്മ ചെയ്യേണ്ടതിന് പകരം പകരക്കാരനായ മനുഷ്യനെ സൃഷ്ടിച്ച് ഉറപ്പിച്ച്! നിർത്താനുള്ള സ്രമത്തിലാണ് ശിർക്കിന്റെ വക്താക്കൾ. ബാബാ CLT
baba Clt
Переглядів 3,1 тис.28 днів тому
ഹൗളുൽ കൗസർ നാളെ ഹൗളുൽകൗസറിനടുത്ത് നിങ്ങൾ വന്നെത്തുന്നേരം അവിടെ ഞാൻ ഉണ്ടായിരിക്കും നിങ്ങൾക്ക് റസൂലുല്ലാഹിയെ നേരിൽ കണ്ട് തിരിച്ചറിവില്ലാത്തതിനാൽ ഞാൻ റസൂലുല്ലാഹിയെ പരിചയപ്പെടുത്തിതരികയും ശഫാഅത്തിനായി ശുഫാർശചെയ്യുകയും ഹൗളുൽകൗസർ കുടിപ്പിക്കയും ചെയ്യുന്നതാണ് ഇത് തമാശയല്ല യെന്ന് ഹൗളുൽ കൗസർ കുടിക്കുമ്പോൾ ബോധ്യമാവുന്നതാണ് തമാശ യാക്കികളഞവർ ഹൗളുൽ കൗസർകിട്ടാതെ നെടും ഖേദത്തിലുമായിതീരും Baba calicut
baba Clt
Переглядів 1,7 тис.Місяць тому
കാണുന്നവനും കാണാത്തവനും പ്രപഞ്ച യാഥാർത്ഥ്യമായ നാഥനെ കണ്ണുകൊണ്ട് കണ്ട് അറിഞ്ഞ് ബോധ്യമായി അനുഭവിച്ച് നാഥനായി തീരാൻ കണ്ണിന് ഭാഷാ ഗ്രന്ഥത്തിന്റെ ആവശ്യമില്ല ഈ കാണുന്നവൻ തുടർന്ന് മറ്റുള്ളവർക്കും കാണിച്ചുകൊടുത്തുകൊണ്ട് അതിലൂടെ അവനാക്കി തീർക്കും അതാണ് മുഹിയദ്ധീൻ പറഞ്ഞത് അവർ കൈ പിടിച്ചവർ അപ്പയേ ആകാശവും ഭൂമിയും പലതെല്ലാം കണ്ടോവർ എന്നും അവർ കൈ പിടിച്ചവർ ഏതും പേടിക്കേണ്ട എന്നും ഇച്ഛ മസ്താൻ കണ്ടോനെ കണ്ട് പി...
Baba Clt❤️❤️
Переглядів 4 тис.Місяць тому
ആത്മാവിന് ജനനമോ മരണമോ ഇല്ല baba Clt
baba Clt
Переглядів 1 тис.Місяць тому
പരമാത്മാവായ അല്ലാഹുവിന്റെ (ദൈവത്തിന്റെ) മാത്രമായുള്ള ഈ ലോകത്ത് ദൈവത്തിന്റെ സ്ഥാനത്ത് പകരക്കാരനായി നിലകൊള്ളുന്ന മനുഷ്യനെന്ന ഒരുവനെ ഇല്ലായ്മ ചെയ്യേണ്ടതിന് പകരം പകരക്കാരനായ മനുഷ്യനെ സൃഷ്ടിച്ച് ഉറപ്പിച്ച്! നിർത്താനുള്ള സ്രമത്തിലാണ് ശിർക്കിന്റെ വക്താക്കൾ. ബാബാ CLT
April 27, 2024
Переглядів 2,9 тис.Місяць тому
എന്താണ് പുനർജന്മം? baba Clt
baba Clt❤️
Переглядів 2,9 тис.Місяць тому
ബുദ്ധനും റസൂലുള്ളയും ബാബയും ഒക്കെ പറയാറുണ്ട് നിങ്ങൾ ഒരു പ്രകാശമായി തീരുക എങ്ങനെയാണ് പ്രകാശമായി തീരുക
baba Clt
Переглядів 1,8 тис.2 місяці тому
baba Clt
March 20, 2024
Переглядів 1,8 тис.2 місяці тому
March 20, 2024
March 18, 2024
Переглядів 2,3 тис.2 місяці тому
March 18, 2024
ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് മനസ്സാണ് എല്ലാത്തിനും ഉള്ളിലേക്ക് തുളച്ചുകയറുന്ന പ്രകാശമാണ് baba Clt
Переглядів 2,7 тис.3 місяці тому
ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് മനസ്സാണ് എല്ലാത്തിനും ഉള്ളിലേക്ക് തുളച്ചുകയറുന്ന പ്രകാശമാണ് baba Clt
അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിനെ അറിയേണ്ട പോലെ അറിയണം താനെ
Переглядів 8 тис.3 місяці тому
അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിനെ അറിയേണ്ട പോലെ അറിയണം താനെ
baba clt ❤️❤️❤️❤️❤️
Переглядів 1,9 тис.4 місяці тому
baba clt ❤️❤️❤️❤️❤️
മനുഷ്യരെയെല്ലാം ഒന്നായി കണ്ട് സ്നേഹിച്ച് ചേർത്ത് പിടിച്ച് ദൈവ യാഥാർത്ഥ്യത്തിലേക്ക് ഉയർത്തികൊണ്ട്
Переглядів 1,4 тис.4 місяці тому
മനുഷ്യരെയെല്ലാം ഒന്നായി കണ്ട് സ്നേഹിച്ച് ചേർത്ത് പിടിച്ച് ദൈവ യാഥാർത്ഥ്യത്തിലേക്ക് ഉയർത്തികൊണ്ട്
നിൻ്റെ ഇബാദത്ത് ഏത് വരെ നീ ഇല്ലാതാകുന്നവരെ നീ ഇല്ലാതായാൽ പിന്നെ ഉള്ളവൻ അല്ലാഹു ആണെന്ന് പറ
Переглядів 3 тис.5 місяців тому
നിൻ്റെ ഇബാദത്ത് ഏത് വരെ നീ ഇല്ലാതാകുന്നവരെ നീ ഇല്ലാതായാൽ പിന്നെ ഉള്ളവൻ അല്ലാഹു ആണെന്ന് പറ
മകനെ. ഓം നമശിവായ എന്ന് ഉരുവിട്ടാൽ പോരാ. ശിവദർശനം ലഭിച്ചു (ശിവനെ കണ്ടു) അറിഞ്ഞു ബോധ്യമായി.നാം ശിവ അവ
Переглядів 2,4 тис.5 місяців тому
മകനെ. ഓം നമശിവായ എന്ന് ഉരുവിട്ടാൽ പോരാ. ശിവദർശനം ലഭിച്ചു (ശിവനെ കണ്ടു) അറിഞ്ഞു ബോധ്യമായി.നാം ശിവ അവ
ഞാൻ മരിച്ചുപോയി ഇപ്പോൾ ഉള്ളത് പരമാത്മാവാണ്
Переглядів 3,6 тис.5 місяців тому
ഞാൻ മരിച്ചുപോയി ഇപ്പോൾ ഉള്ളത് പരമാത്മാവാണ്
*നാം ബിസ്മി ല്ലാഹി യാണ്**ഉമ്മുൽ ഖുർആനും ഇമാമു മായ ഫാത്തിഹ യാണ്**യാസീൻ ആണ്**സ്വ ലാത്താണ്*
Переглядів 12 тис.5 місяців тому
*നാം ബിസ്മി ല്ലാഹി യാണ് ഉമ്മുൽ ഖുർആനും ഇമാമു മായ ഫാത്തിഹ യാണ് യാസീൻ ആണ് സ്വ ലാത്താണ്*
December 25, 2023നിങ്ങൾ അല്ലാഹുവിനെ ദൈവത്തെ കണ്ടെത്തിയാൽ പിന്നെ നിങ്ങളെകാണില്ല നിങ്ങളെ കണ്ടാൽ
Переглядів 3,9 тис.5 місяців тому
December 25, 2023നിങ്ങൾ അല്ലാഹുവിനെ ദൈവത്തെ കണ്ടെത്തിയാൽ പിന്നെ നിങ്ങളെകാണില്ല നിങ്ങളെ കണ്ടാൽ
*നാം* മണ്ണായ ഈ ശരീരമല്ല ഈ ശരീരത്തെയും സകലമാനത്തേയും സൃഷ്ടിക്കയും അതിലൂടെയെല്ലാം നിലനിന്ന്
Переглядів 2,5 тис.5 місяців тому
*നാം* മണ്ണായ ഈ ശരീരമല്ല ഈ ശരീരത്തെയും സകലമാനത്തേയും സൃഷ്ടിക്കയും അതിലൂടെയെല്ലാം നിലനിന്ന്
നാം എന്റെ കേന്ദ്രത്തെ കണ്ടെത്തി കേന്ദ്രത്തിൽ സിംഹാസനസ്ഥനായിരിക്കുന്നു . baba calicut
Переглядів 2,3 тис.5 місяців тому
നാം എന്റെ കേന്ദ്രത്തെ കണ്ടെത്തി കേന്ദ്രത്തിൽ സിംഹാസനസ്ഥനായിരിക്കുന്നു . baba calicut
*അദൃശ്യനായ ദൈവത്തെ അദൃശ്യതയിൽനിന്ന് ദൃശ്യമാക്കിതരുന്ന ദൈവദർശകനാണ് baba calicut
Переглядів 1,5 тис.5 місяців тому
*അദൃശ്യനായ ദൈവത്തെ അദൃശ്യതയിൽനിന്ന് ദൃശ്യമാക്കിതരുന്ന ദൈവദർശകനാണ് baba calicut
മൂസ കണ്ടത് ആദ്യ ഒളിവ് നൂറുല്ല ജഗത് ജ്യോതി ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു എന്നൊക്കെ പറഞ്ഞാൽ അത് നേര
Переглядів 8 тис.5 місяців тому
മൂസ കണ്ടത് ആദ്യ ഒളിവ് നൂറുല്ല ജഗത് ജ്യോതി ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു എന്നൊക്കെ പറഞ്ഞാൽ അത് നേര
അവന്റെ മഹത്വങ്ങളും ഗുണങ്ങളും കൈവരിക്കണമെങ്കിൽ വായകൊണ്ട് വെറുതെ ഉരുവിട്ടാൽമാത്രംപോര ആ യാഥാർത്ഥ്യം കണ.
Переглядів 3,5 тис.5 місяців тому
അവന്റെ മഹത്വങ്ങളും ഗുണങ്ങളും കൈവരിക്കണമെങ്കിൽ വായകൊണ്ട് വെറുതെ ഉരുവിട്ടാൽമാത്രംപോര ആ യാഥാർത്ഥ്യം കണ.

КОМЕНТАРІ

  • @spiritofart2596
    @spiritofart2596 2 дні тому

    എന്താണ് ലൈലത്തുൽ ഖതർ?? നമുക്ക് കിട്ടാത്തതോ ,അറിയാത്ത തോ ആയ കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ പാകമാവുക . അല്ലാഹു കത്റാക്കുക എന്നാൽ അതിന്ന് ഒരു കാര്യകാരണങ്ങളുണ്ട് അത് നമ്മൾ അന്വേഷിക്കുക, അല്ലാതെ അല്ലഹു തരും എന്ന് കരുതി ഇരിക്കലല്ല, അതിന്ന് നമ്മുടെ ബുദ്ധി ഉപയോഗിക്കുക അതാണ് ഒരാളുടെ മിക്കാത്ത് , അവൻ്റെ ബോധം അറിയാത്തത് കണ്ടെത്താനുള്ള ആ സമയത്തിലെക്ക് അവൻ്റെ ബോധം പൂർണമായി എത്തിചേരുക (ഇന്ന യൌമു ഫസ് ലു കാന മീക്കാത്ത) സത്യവും അസ്ത്യവും വേർതിരിഞ്ഞ് കിട്ടുക അതിന്ന് ബുദ്ധി ഉപയോഗിക്കുക അപ്പോൾ അവനിലെക്ക് ഖുർആൻ ഇറങ്ങും അതാണ് ലൈലത്തുൽ കതറിലാണ് ഖുർആൻ ഇറങ്ങുമെന്ന് പറയുന്നത് . ഒരു ചെടി വളർന്ന് ഫലം നൽകാൻ ഒരു സമയമുണ്ട്, ഹൈട്രജനും ഓക്സിജനും കുടി ചേരുമ്പോൾ ജലമുണ്ടാകുന്നു അത് അതിൻ്റെ കതറാണ് അങ്ങിനെ ഓരോന്നും, അല്ലാഹവിനെ ഏതൊരു മുല്യത്തിലാണോ നിങ്ങൾ കാണേണ്ടതും, മനസിലാകേണ്ടതും അത് പോലെ നിങ്ങൾ മനസിലാക്കിട്ടില്ല . അതാണ് കളാകത്റ് ( വമാ കതറുളാഹി ഹക്ക കതിറിഹി) ഭൂമിയിൽ ഏതൊന്ന് സംഭവിക്കണമെങ്കിൽ അതിൻ്റെ കതറ് ഉണ്ടാകണം അപ്പഴാണ് ഖുർആൻ ഇറങ്ങുക അതായത് അവൻ്റെ മൂടി കിടക്കുന്ന ചിന്തകളെ പുറത്തേക്ക് കൊണ്ട് വരാൻ തുടങ്ങുമ്പോൾ (റമളാൻ) റമിള = മൂടി കിടക്കുന്ന, റമള = പുറത്തേക്ക് വരിക. മനുഷ്യൻ്റെ മുടി കിടക്കുന്ന ചിന്തകളും, അന്വേഷണങ്ങളും എപ്പോൾ പുറത്ത് വരുന്നുവോ അപ്പോൾ യാദാർത്ഥത്യൻ്റെ വായനകൾ ഇറങ്ങി കൊണ്ടിരിക്കും (ശഹറു റമളാനല്ലതീ ഉൻസില....) അവന് അക്ജ്ഞാതമായി കിടക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുള അവൻ്റെ ബുദ്ധിയുടെ മീക്കാത്തിലെത്തുമ്പോൾ അവനിലെ യാഥാർത്യത്തിൻ്റെ ഉപകരണം പ്രവർത്തിക്കാൻ തുടങ്ങും അഥവാ ഖുർആൻ ഇറങ്ങാൻ തുടങ്ങും

  • @sulaimanrahmani6395
    @sulaimanrahmani6395 2 дні тому

    സമ്മതിച്ചു തരുന്നു താങ്കൾ പ്രബഞ്ചമാണ് ' ഞാൻ ലോകവുമാണ് - = നിങ്ങളെ ഞാനാണ് പ്രബഞ്ചകനാക്കിയത്. - ' എന്നോട് നന്ദി കേട് കാണിക്കല്ലേ ഞാൻ ശപിക്കും താങ്കളെ -

  • @sulaimanrahmani6395
    @sulaimanrahmani6395 2 дні тому

    വട്ടൻ മതം ഇയാളുടെത് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവിനെ ഹൃദയം കൊണ്ട് വിശ്വസിച്ച് മനസിലാക്കിൽ അവനെ മാത്രം ആരാധിക്കുക നാം -ഇസ്ലാം എത്ര സുന്ദരം

  • @sulaimanrahmani6395
    @sulaimanrahmani6395 2 дні тому

    ഇയാൾക്ക് ഒരു യാഥാർത്ഥ്യ വും അറിയില്ല എന്ന് ഈ അഭിമുഖത്തിൽ നിന്ന് മസിലാക്കാ

  • @wheelsgold9806
    @wheelsgold9806 3 дні тому

    സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടുക

  • @user-gc1wr1tt3b
    @user-gc1wr1tt3b 5 днів тому

    ♥️💘💘💘💘♥️♥️♥️💘♥️♥️💘💘

  • @user-if6tj6un5z
    @user-if6tj6un5z 5 днів тому

    افشاء سر الر بو بىة كفر

  • @dreamhomedesign506
    @dreamhomedesign506 9 днів тому

    IYAALKU SHAREE ATHU UNDO NOKYA MATHI. ILLEL OZHIVAKIKOLU

  • @user-kb5hv8ct7u
    @user-kb5hv8ct7u 9 днів тому

    Thank you universe ❤❤❤❤❤❤❤ Thank you God 🙏 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shapilakavu7340
    @shapilakavu7340 9 днів тому

    വട്ടുകേസ്

  • @user-kb5hv8ct7u
    @user-kb5hv8ct7u 10 днів тому

    Thank you universe 💗💗🙏🙏💕🙏🙏🙏🙏 Thank you God 🙏🙏💕💕💗💗💗💗💗🙏🙏💕💕💗💗🙏 Thank you 🙏🙏🙏🙏🙏🙏🙏

  • @mediatoday7258
    @mediatoday7258 10 днів тому

    ശിർക്ക്‌ എന്താണെന്നു കിതാബ് തിരിയുന്ന ആലിമീങ്ങൾ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്...... ഉളുന്റെ ശർത്തു പോലും തിരിയാത്തത്‌വാന്മാരാണ് ചുറ്റും....... എന്താ കഥ

  • @mediatoday7258
    @mediatoday7258 10 днів тому

    ഖുതുബുൽ ആലം cm വലിയുള്ളാഹ് ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ ആരോടും മഹാൻ പറഞ്ഞതായി കേട്ടറിവില്ല.. പിന്നാ.............. അങ്ങനെ ഷൈഖ് യൂട്യുബിലും എത്തി

  • @mediatoday7258
    @mediatoday7258 10 днів тому

    എന്ന പിന്നെ മുത്തായ തങ്ങൾക്കു ഇങ്ങനെ അങ്ങ് പറഞ്ഞാൽ മതിയായിരുന്നല്ലോ നീ എന്നതിനെ കളയണം പിന്നെ ഉളു വേണ്ട എന്ന്..... ഇസ്ലാമിൽ ഇത്രയും നിബന്ധനകൾ എന്തിനു

  • @sulaimanrahmani6395
    @sulaimanrahmani6395 11 днів тому

    അപ്പം ഇയാൾ മരിച്ചാൽ - അതോടെ പരമാത്മാവ് മരിച്ചുപോവൂലേ - സുഷ്ടാവ് മരിക്കുമെന്ന് വിശ്വസിക്കാൻ ഒരിക്കലും ന്യായമല്ല

    • @fadhilfadhu2829
      @fadhilfadhu2829 10 днів тому

      *മനുഷ്യർ മരിക്കുന്നില്ല* മനുഷ്യ ശരീരം ഭൂരിപക്ഷവും മരിച്ചു നശിച്ചു പോകും മുമ്പ് തന്നെ ബീജത്തിലൂടെ വിത്തിലൂടെ സന്താനങ്ങളായി പുനർജനിച്ച്കൊണ്ട് തുടർന്നും ബീജ ബീജാന്തരങ്ങളിലൂടെ ജന്മ ജന്മാന്തരങ്ങളായി അനവതിയായി മുന്നേറി കോണ്ടിരിക്കുന്നത് കാണുന്നില്ലെ. ദുർബലമായ പഴയ ശരീരാവശിഷ്ടം തോട് പുറംതള്ളുന്നു എന്ന് മാത്രം പാമ്പ് ഉറ അഴിക്കുന്നപോലെ തന്നെ മനുഷ്യർ പുനർ ജനിക്കാതെ മരിച്ചു നശിച്ച് പോകുന്നുവെങ്കിൽ പിന്നെ ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമൊ.? ബാബാ CLT

  • @user-if6tj6un5z
    @user-if6tj6un5z 11 днів тому

    فى بيوت اذن الله ان ترفع وىذكر فىها اسمه ىسبح له فىها بالغدو والاصال رجال .الخ سورة النور

  • @creativeworld8138
    @creativeworld8138 11 днів тому

    True❤

  • @loveshore7069
    @loveshore7069 11 днів тому

    യാ റബ്ബേ ഈ മനുഷ്യന് നല്ല ഈമാനുണ്ടല്ലോ സ്വർഗ്ഗത്തിൽ ആക്കണേ നാഥാ മദ്യപ്പഴയും ഹൂറികളും കൊടുക്കണേ അള്ളാ

  • @ajithelamanassery5660
    @ajithelamanassery5660 11 днів тому

    എന്തൊക്കയോ പുലമ്പുന്നു - മലയാളം വാക്കുകൾ കേട്ടാൽ മതി ഭാരത സനാധന സത്യം എന്തെന്നറിയാൻ - ക്രിസതു - ഇസ്ലാം മതങ്ങൾക്ക് - 1500 2000 വർഷം പഴക്കം - സാമ്യം തോന്നുന്നെങ്കിൽ 6000 വർഷം പഴക്കമുള്ള സനാധനം കോപ്പിയടിച്ചതാണ് - മുഴുവൻ സനാധന സത്യം അവർക്ക് കിട്ടിയില്ല - അവരോക്കെ ഇവിടെ വന്ന് മതേതരത്വവുമായപ്പോൾ എല്ലാം ഒന്ന് എന്ന് പറയാൻ അവർ ഹിന്ദുക്കളെ പഠിപ്പിക്കുകയും അവരുടെ മതം വളർത്തി 2047 ൽ ഇസ്ലാം രാജ്യമാക്കാനും നോക്കുമ്പൊൾ എതിർക്കാനുള്ള ശക്തി 6000 വർഷം കഴിഞ്ഞിട്ടും രണ്ട് മതത്തിനും മനസ്സിലായിട്ടില്ല - ഇപ്പോൾ ച മം എന്ന് പറയുന്ന പോട്ടന്മാരല്ലാത്ത ഋഷിമാർ ധാരാളം നമ്മുടെ ഇടയിലുണ്ട് അവരുടെ സത്യമാണ് ഭാരതം ഹിന്ദു ഭരിക്കുന്നത് - മതമല്ല അത് ഭാരതമേ പ്രബഞ്ച സത്യമറിഞ്ഞിട്ടുള്ളൂ - . ആ സത്യം ഭാരതത്തെ സംരക്ഷിക്കുന്നു

    • @hakeemhakeem1423
      @hakeemhakeem1423 11 днів тому

      മനസ്സിലാക്കാൻ ഉള്ള ബോധം വേണമെടോ

    • @ajithelamanassery5660
      @ajithelamanassery5660 10 днів тому

      @@hakeemhakeem1423 അത് മനസ്സിലായി - ലൈംഗിക കിത്താബായ മുഹമ്മദ് രോഗം ബാധിച്ചവനാണ് എന്ന് മനസ്സിലായി - മോനെ ഇത് ഭാരതമാണ് - നിങ്ങളുടെ ലൈംഗിക കിത്താബല്ല ഇത് - ലോകങ്ങളിൽ മതം ഉണ്ടായത് ഭാരതത്തിലെ പ്രോചോദനമാണ് എന്നിട്ടും സത്യമറിയാതെ വിവരമില്ലാത്ത ഓരോന്ന് എഴുതിപ്പിടിപ്പിച്ച ഗ്രന്ഥങ്ങൾ ഇദ്ദേഹം ഖുർആൻ എന്ന വെറും ലൈംഗിക ഗ്രന്ഥമെടുത്ത് ഉദാഹരിക്കുമ്പോൾ - അതിന്റെ വേര് ഭാരതമാണ് എന്നറിഞ്ഞവർ ഇവിടെയുണ്ട് - ലോകത്ത് നാശം വിതക്കുന്ന ഒരെയോരു മതം ഇസ്ലാം മതമാണ് - പാക്കിസ്ഥാനിൽ 100 സ്ത്രീകളെ എടുത്താൽ 79 എണ്ണം ബലാത്സഗത്തിന് ഇരയായത് സിറിയ എന്താണ് - സ്ത്രീകൾ സുഖിക്കാനുള്ള സാധനമായിക്കാണുന്ന ഒരെയോരു മതം - ഇവിടെ മതേതരത്വത്തിൽ എല്ലാ മതങ്ങളും ഒന്ന് എന്ന് പറയുന്നതിൽ നിങ്ങൾക്ക് ഒരു വിജയം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ - 47 ന് ശേഷം ജനം ശരിക്കും നിങ്ങളെ പഠിച്ചു കൊണ്ടാണ് വളരുന്നത് - ഇവിടെ ചേക്കേറി ഭരിക്കാൻ - ഒന്ന് അറബി നാട്ടിൽ പോയി നോക്കൂ വിവരമറിയും ഒന്ന് മതേതരമാക്കാൻ നോക്കൂ - 56 ൽ എണ്ണ കണ്ടുപിടിച്ചില്ലങ്കിൽ നിങ്ങളുടെ മതം എവിടെ ഉണ്ടാകും - ഭാരതത്തിൽ നിങ്ങളുടെ കിത്താബ് വലിച്ചെറിയുന്ന കാലം വിതൂരമല്ല -

  • @jamespc7868
    @jamespc7868 12 днів тому

    ചാമിക്ക് എത്ര കിട്ടി

  • @sulaimanrahmani6395
    @sulaimanrahmani6395 12 днів тому

    ഒന്നുപോ ഹം....... കോ

  • @sulaimanrahmani6395
    @sulaimanrahmani6395 12 днів тому

    ദുർവ്യാഖ്യാനങ്ങൾ എന്തു രസമാണ്. 'എന്തോ കേട് ഉണ്ട്. സർവ്വമതസത്യവാദം - ഇയാൾ പഠിക്കുന്നത് - എല്ലാ മതവും സത്യമാണെങ്കിൽ പിന്നെ അസത്യം എവിടെ? ഹക്ക് ഉണ്ടാവുമ്പോൾ ബാത്വില് ഉണ്ടാവേണ്ടതുണ്ട് /ശരീരങ്ങളിലുള്ള ആത്മാവുകൾ പടച്ചവൻ്റെ സൃഷ്ടികളാണ് അവയൊക്കെ അള്ളാഹു എന്നതിനെ പരമാത് വാണ് എന്ന് ദുർവ്യാഖ്യാനം ചെയ്യുന്നു എങ്കിൽ എല്ലാവരിലും അള്ളാഹു ഉണ്ടെന്ന് വരില്ലേ......... 'അപ്പോൾ ക്രസ്ത്യാനികളുടെയും ഹൈന്ദവരുടെയും അൽപ വിശ്വാസമെടുത്തു കാപ്പി ഉണ്ടാക്കി അള്ളാ ഹു എന്നതിനെ അതിൽ തിരികി കേറ്റി മധുര കാപ്പിയാകുന്ന ു . അതിന് ഖുർആനും മറ്റും കൂട്ടി ചേർത്തു സാമ്പാർ മതം തയ്യാറാക്കുന്നു - ഇയാൾക്ക് ആകെയുള്ളത് ആത്മാവ് ഉണ്ടെന്ന് വിവരവും അത് ഊതി യെത് അള്ളാഹു ആണെന്ന് മാണ് 'അതിനാൽ ശരീരത്തിലുള്ളത് ആത്മാവ് - ഊതിയവൻ പരമാത്മവ്_ ഇങ്ങനെയല്ല മനുഷ്യാ - സൃഷടാവ് ആണ് അള്ളാഹ ു മനുഷ്യരൊക്കെ അവൻ്റെ സ്രഷ്ടികളുമാണ് ഇത് ആദ്യം ഉറപിക്കുക എന്നിട്ട് പിന്നെ ബാക്കി പിടിക്കുക '

    • @fadhilfadhu2829
      @fadhilfadhu2829 12 днів тому

      *ദൈവ ദൃശ്യതയാണെല്ലാം.* അദൃശ്യനും പരമാത്മാവുമായ അല്ലാഹു (ദൈവം) എങ്ങിനെയാണ് അദൃശ്യതയിൽനിന്ന് ദൃശ്യമായിവന്നത് എന്ന് സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ച് അറിയുക എന്ന് ഖുർആൻ പലഭാഗത്തും നമ്മോട് നിർദേശിക്കുന്നുണ്ട് നോക്കൂ സൂറ 25 /59. ആറ് ഘട്ടങ്ങളീലായി ആകാശങ്ങളും ഭൂമിയും അവയിലെ സകലമാനവുമായി അല്ലാഹു ദൃശ്യമായിരിക്കുന്നു പിന്നെ അവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ ഈ ദൈവ ദൃശ്യതയെ കുറിച്ച് സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ച് അറിയുക എന്ന് ഖുർആൻ എന്നിട്ടും നിങ്ങൾ ചോദിച്ച് അറിയുന്നില്ലെ. ? പരമാത്മാവായ അല്ലാഹുവിന്റെ,(ഈശ്വരന്റെ) ദൃശ്യതയാണെല്ലാം അല്ലാതെ വേറെ യാതൊന്നും തന്നെയില്ല. ആത്മാവായ അല്ലാഹു വിനല്ലാതെ വേറെ യാതൊന്നിനും വെളിവാകുവാനൊ നിലനിൽക്കാനൊ സാദ്യമല്ല എന്നിരിക്കെ അല്ലാഹു യാഥാർത്ഥ്യത്തെ കാണിച്ച് കൊടുക്കാത്ത അന്ധരാണ് ആത്മാവായ അല്ലാഹു സകലമാനവും മനുഷ്യരൂപത്തിലൂടേയും ദൃശ്യമായത് ദൈവമല്ല സൃഷ്ടികളാണ് എന്ന് പറയുന്നത് * *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ? *ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്* പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ് ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു. ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും) ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ. ഞാൻ എന്നമനുഷ്യൻ. പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ? അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ. പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്. നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT

  • @sabual6193
    @sabual6193 12 днів тому

    ഭയങ്കര പുതിയ കണ്ടു പിടുത്തം 🤔ചാണകം തീനികൾ പറയുന്നത് അല്ലേ ഇത് ⁉️🤔പിന്നെ എന്തോന്നാ ഇങ്ങേർ പറഞ്ഞിട്ട് കാര്യം ⁉️🤔എല്ലാം ആ പ്രകാശം (അള്ളാഹു ആണെങ്കിൽ ) പിന്നെ എങ്ങനെ അള്ളാഹു തെറ്റി പോയി ⁉️🤔അള്ളാഹു തെറ്റുമോ ⁉️🤔

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 12 днів тому

    ആദ്യം മുടി വെട്ടി ഒരു കുപ്പായം ഒക്കെ ഒരു മനുഷ്യ കോലത്തിൽ ഇരിക്കാൻ നോക്കു!!!!!!!

    • @ranjitr-bw7wp
      @ranjitr-bw7wp 11 днів тому

      അള്ളാ പടച്ചത് വസ്ത്രത്തോടെ ആയിരിക്കും ല്ലേ.😂

    • @ranjitr-bw7wp
      @ranjitr-bw7wp 11 днів тому

      വസ്ത്രം മനുഷ്യ നിർമിതമായ വസ്തുവാടേ. എപ്പോഴാണ് തനിക്കൊക്കെ ബോധം വെക്കുക

    • @kavungalkavungal8822
      @kavungalkavungal8822 11 днів тому

      എന്നാ പിന്നെ വസ്ത്രം ഇടാതെ നടന്നാൽ മതിയല്ലോ......

    • @mahamoodpanoor2882
      @mahamoodpanoor2882 11 днів тому

      ​@@kavungalkavungal8822വസ്ത്രമിടാതെയും ആളുകൾ നടക്കുന്നില്ലേ അവർക്കും അനുജരന്മാർ ഇല്ലേ

    • @kamalasanan7
      @kamalasanan7 10 днів тому

      ഈ വർഗ്ഗത്തിന് വസ്ത്രത്തോടെ അലർജിയാണ് കുംഭ മേള നടത്തി തുണി അഴിക്കുന്ന വർഗ്ഗം അല്ലേ

  • @subairsidhique7245
    @subairsidhique7245 12 днів тому

    പിശാചിന്റെ പ്രേരണയാൽ എന്തൊക്കെയോ പുലമ്പുന്ന ഒരു മനുഷ്യൻ.

    • @mundulamon766
      @mundulamon766 12 днів тому

      യേശുവിനെ ഇങ്ങനെ തന്നെ ആണ് വിശേഷിപ്പിച്ചത് 😂മതം മാത്രം പഠിച്ചു എട്ടിലെ പശുവിനെ പോലെ കറങ്ങി ജീവിതം കളയാം 😂അതിൽ പറഞ്ഞത് സത്യം ആന്നോ 🤔അറിയാനോ അനുഭവിക്കണോ ആരും ശ്രദ്ധിക്കില്യ,,,, സത്യം അറിയാനും അനുഭവിക്കാനും അത് അനുഭവിച്ചവരിൽ നിന്നും മാത്രമേ അറിയാനും അനുഭവിക്കാനും സാധിക്കു,,,,,, മതം അറിവ് മാത്രം ആണ്,,,, അനുഭവം അതിന് അപ്പുറത്തേക്കു കടക്കണം അതിനു മതം എന്നാ ചട്ടകൂടിൽ നിന്നും പുറത്തു വരണം,,, ഇവിടെ ഉള്ള പണ്ഡിതന്മാരും അറിവ് മാത്രം ഉള്ളു അനുഭവം ഇല്യ അതുകൊണ്ട് അവർ പൂർണത ഇല്യ അവർ സൂക്ഷ്മ ഞാനികൾ അല്ല അവർക്ക് ഈ സത്യം ആനയെ അന്ധൻ വർണിക്കുന്നത് പോലെ ആണ് അനുഭവം ഇല്യാത്ത പണ്ഡിതൻ

    • @ranjitr-bw7wp
      @ranjitr-bw7wp 11 днів тому

      മതങ്ങൾ ആണ് പിശാചിന്റെ പ്രേരണ കൊണ്ട് ഉണ്ടായത്. ചില മതങ്ങൾ വെറും വിഷം. . ഒരു വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് അറിയാം.

  • @kcvijayakumari6806
    @kcvijayakumari6806 13 днів тому

    🙏🙏🙏🙏🙏🌹🌹🙏🙏

  • @mundulamon766
    @mundulamon766 13 днів тому

    ഇവിടെ പോയാലും എന്താ പ്രശ്നം🤔,, പോകണം എന്നാലേ മറ്റുള്ള ജനങ്ങൾ അറിയൂ ശ്രദ്ധിക്കണം ചോദ്യങ്ങൾ വരണം,,, വീട്ടിൽ തന്നെ ഇരുന്നാൽ എങ്ങനെ ശരിയാവും

  • @mundulamon766
    @mundulamon766 13 днів тому

    എത്ര നഗ്‌നമായ സത്യം,,, അതേ നി സൂഷത്തെ അറിയാൻ അനുഭവിക്കാൻ സൂക്ഷ്മ ഞാനിയുടെ അടുത്ത് പോകുക സത്യം അവിടെ വെളിപ്പെടും ❤ബാബ അങ്ങയെ പോലുള്ള സൂഷ്മഞ്ഞനികൾക്കു ഭാരതിയരുടെ കോടാനു കൊടി പ്രണാമം, ലോക സമസ്ത സൂഗിനോ ഭവന്തു, ആദരണി യനായ ഗുരുവിനു കോടാനു കൊടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @mundulamon766
    @mundulamon766 13 днів тому

    ❤❤❤❤❤

  • @poovenilavu4353
    @poovenilavu4353 13 днів тому

    ഇസ്ലാം മണ്ടത്തരവും പൈശാചികവുമാണു, അതു നിങ്ങളെ നരകത്തിൽ എത്തിക്കും. 🤔😀🤗

  • @shjibava938
    @shjibava938 13 днів тому

    വട്ടാണല്ലെ

  • @man-db5bi
    @man-db5bi 13 днів тому

    പരമാതമാവായ ബാബ എന്തിനാണ് പള്ളിയിൽ പോകുന്നത് പരമാത്മാവായ താങ്കൾ ആരെയാണ് പ്രാർത്ഥിക്കുന്നത്

  • @shajanshanavas7469
    @shajanshanavas7469 13 днів тому

    ദൈവം ഒന്നാണെന്നും എല്ലാ മതവും ഒന്നെങ്കിൽ ദൈവം പല മതങ്ങൾ സൃഷ്ടിച്ചത് എന്തുകൊണ്ടാണ് , ഒരു മതം ദൈവം സൃഷ്ടിക്കുമ്പോൾ ജനങ്ങൾക്കു നേർ വഴി തുറന്നു കൊടുക്കെണ്ടതല്ലേ, എന്തുകൊണ്ട് അല്ലാഹു ഇസ്ലാം മതം സൃഷ്ടിച്ചതിൽ ഉദ്ദേശ ലക്ഷ്യം, ഇത്രയും മതങ്ങൾ വന്നിട്ട് ജനങ്ങൾ തങ്ങളുടെ ഇഷ്ടത്തിൽ ജീവിക്കുന്നു , യാഥാർത്ഥ്യ തെ മനസ്സിലാക്കാൻ ഇനിയും ഭൂമിയിൽ മതങ്ങൾ വരണ്ടേ

    • @456654123321able
      @456654123321able 13 днів тому

      ഓരോ സമൂഹത്തിനും നേർവഴി കാണിക്കാൻ പ്രവാചകന്മാരെ നിയോഗിക്കും .. അന്ത്യ പ്രവാചകന്റെ കലാശേഷം ആ ദൗത്യം നിർവഹിക്കുന്നത് ഔലിയാക്കൾ ആണ്. കേവലം ശരീഹത്തിന്റെ പണ്ഡിതന്മാർ പറയുന്നത് കേട്ടാൽ തിരിയില്ല. അറിവ് നേടാൻ ഇറങ്ങിത്തിരിക്കണം. പടച്ചോനെ അറിയാതെ ഒരു മുഹ്മിനും മനസ്സിൽ സമാധാനം ഉണ്ടാകില്ല ❤🤝

  • @kcvijayakumari6806
    @kcvijayakumari6806 13 днів тому

    🙏🙏🙏🙏🙏🌹🌹🙏🙏

  • @HassainarPA-ek4wf
    @HassainarPA-ek4wf 13 днів тому

    ❤ ameen ❤❤

  • @user-dx4ku8nd1t
    @user-dx4ku8nd1t 13 днів тому

    Ameen ameen

  • @dineshparameswaran3204
    @dineshparameswaran3204 13 днів тому

    Great ❤️

  • @user-dx4ku8nd1t
    @user-dx4ku8nd1t 13 днів тому

    Thank you ❤❤❤

  • @ShabaanaThahir
    @ShabaanaThahir 13 днів тому

    🥰🥰🥰

  • @user-mp4jr1rp6p
    @user-mp4jr1rp6p 13 днів тому

    🙏❤️🌹

  • @user-dx4ku8nd1t
    @user-dx4ku8nd1t 14 днів тому

    Thank you thank you ❤❤

  • @hemanthha407
    @hemanthha407 14 днів тому

    Subahan allah alhumdulilla. Om namah shivaya. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @HassainarPA-ek4wf
    @HassainarPA-ek4wf 15 днів тому

    ❤❤supar

  • @HassainarPA-ek4wf
    @HassainarPA-ek4wf 15 днів тому

    Supar❤❤

  • @aboobackerpathoor3752
    @aboobackerpathoor3752 16 днів тому

    Pottatharam vilichodunna papa

  • @mujeeblebba
    @mujeeblebba 16 днів тому

    ദാലിക്കൽ കിത്താബ്.വബിഅയ്യി ആലാഇ റബ്ബിക്കു മാ തു കദ്ദിബാൻ.നാറ് നൂറായ്

  • @mujeeblebba
    @mujeeblebba 16 днів тому

    Absolutely ❤

  • @HassainarPA-ek4wf
    @HassainarPA-ek4wf 16 днів тому

    ❤❤❤❤❤❤

  • @mujeeblebba
    @mujeeblebba 16 днів тому

    പിശാച് 😈 സാത്താൻ പരമഗുരു.അവനില്ലെങ്കിൽ ആ പരമസത്ത സത്യം ആരറിയാൻ.അറബിയിലെ അക്ഷരങ്ങളിൽ അലിഫിലെ കിസർ "ഇ"അതിൽ പരമ സത്യം ഇലാഹ് ഇബ്ലീസിലും വെളിച്ചമായി നിലകൊള്ളുന്നു.എല്ലാവരും പരമമായ സത്യം ഉൾക്കൊണ്ട് ശാന്തിയിലും സമാധാനത്തിലും ആവട്ടെ:❤

  • @NishadNishi-zm7bm
    @NishadNishi-zm7bm 17 днів тому

    SRUSHTIKAL ORIKKALUM ALLAH ALLA

    • @fadhilfadhu2829
      @fadhilfadhu2829 15 днів тому

      സൂറ 25 /59. ആറ് ഘട്ടങ്ങളീലായി ആകാശങ്ങളും ഭൂമിയും അവയിലെ സകലമാനവുമായി അല്ലാഹു ദൃശ്യമായിരിക്കുന്നു പിന്നെ അവൻ അർശിൽ ഉപവിഷ്ടനായി പരമകാരുണീകൻ ആകയാൽ ഈ ദൈവ ദൃശ്യതയെ കുറിച്ച് സൂക്ഷ്മശാലിയായ ഒരുവനോട് ചോദിച്ച് അറിയുക എന്ന് ഖുർആൻ എന്നിട്ടും നിങ്ങൾ ചോദിച്ച് അറിയുന്നില്ലെ. ? പരമാത്മാവായ അല്ലാഹുവിന്റെ,(ഈശ്വരന്റെ) ദൃശ്യതയാണെല്ലാം അല്ലാതെ വേറെ യാതൊന്നും തന്നെയില്ല. ആത്മാവായ അല്ലാഹു വിനല്ലാതെ വേറെ യാതൊന്നിനും വെളിവാകുവാനൊ നിലനിൽക്കാനൊ സാദ്യമല്ല എന്നിരിക്കെ അല്ലാഹു യാഥാർത്ഥ്യത്തെ കാണിച്ച് കൊടുക്കാത്ത അന്ധരാണ് ആത്മാവായ അല്ലാഹു സകലമാനവും മനുഷ്യരൂപത്തിലൂടേയും ദൃശ്യമായത് ദൈവമല്ല സൃഷ്ടികളാണ് എന്ന് പറയുന്നത് * *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ? *ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്* പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ് ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു. ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും) ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ. ഞാൻ എന്നമനുഷ്യൻ. പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ? അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ. പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്. നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT