Self consciousness അഥവാ ആത്മ ബോധം

Поділитися
Вставка
  • Опубліковано 31 тра 2024
  • 0:00 intro
    0:19 ആത്മബോധത്തിലേക്ക് എത്താനുള്ള മാർഗം
    1:40 എന്നെ തിരിച്ചറിയുന്ന മാർഗം
    2:02 എല്ലാത്തിന്റെയും കാരണം
    3:12 കർമം
    3:48 liberation
    5:04 ആന്തരിക അവയവങ്ങളുടെ പ്രവർത്തനം
    6:20 മറ്റൊന്ന് ശെരിയല്ല എന്ന തോന്നൽ എന്ത് കൊണ്ട്?
    8:43 മാതാപിതാക്കളുടെ ഉത്തരവാദിത്തം
    11:12 അഹങ്കാരം ഉണ്ടാവുന്നത്
    15:00 ഇഷ്ടങ്ങളുടെ വർധന
    17:25 ആത്മവിലൂടെയുള്ള ബന്ധം

КОМЕНТАРІ • 16

  • @Baijunarayanan.
    @Baijunarayanan. 27 днів тому +3

    ഇത് ഞമ്മടെ ഷെബിർ ഇക്കാ ആണല്ലോ 😅 junior osho

  • @dennisbabu6749
    @dennisbabu6749 21 день тому

    കുറെ കൂടി ലളിതമായി പറയാമോ?

  • @sheejajayaraj9020
    @sheejajayaraj9020 27 днів тому

    ശരി യാണ് പുതിയ ജന്മം osho👍

  • @krishnakumarisumithran3864
    @krishnakumarisumithran3864 27 днів тому +1

    ❤❤❤

  • @nidheeshmnmn3
    @nidheeshmnmn3 27 днів тому

    👍👍

  • @GiriVV-nx1yx
    @GiriVV-nx1yx 26 днів тому

    Mudivetti kulichal sangathy usharavum

  • @advsenag9955
    @advsenag9955 26 днів тому

    ആത്മാവ് = ചുഷണം

  • @a.x.e.i.t.7252
    @a.x.e.i.t.7252 27 днів тому +1

    Avidevannu ഒരു പിടി ചോറ് എന്നാണ് തിന്നാനാവുക ☮️

  • @tintuthomas107
    @tintuthomas107 27 днів тому

    ഉള്ളി കൂടുതൽ കഴിച്ചാൽ സാധനം പൊങ്ങി തലയിൽ അടിക്കും

  • @joekudakallumkal
    @joekudakallumkal 25 днів тому

    ഒന്നാന്തരം വിഡ്ഢിത്തം എല്ലാവർക്കും ഒരു ആത്മാവാണ് എന്നു പറഞ്ഞതോടെ സകലതും പൊളിഞ്ഞു. ഓരോരുത്തർക്കും individual ആണ് ഇത്രയും കാലം ആയിട്ട് അത് മനസ്സിലായില്ലങ്കിൽ കഷ്ട്ടം എന്നേ പറയാനുള്ളൂ. miles to go mister.

  • @nizarkv1133
    @nizarkv1133 27 днів тому +1

    എന്താണ് ഈ ആത്മാവ് എന്നു പറഞാൽ ഒന്ന് വിശദീകരിച്ചു തരുമോ ആത്മാവ് എവിടെ വസിക്കുന്നത്

    • @wonderfuliving
      @wonderfuliving  27 днів тому

      നിങ്ങളുണ്ടോ?ഉണ്ടെങ്കി അതിനു ഒരു കാരണം മാത്രമാണ് ആത്മാവ് അത് അവനവനിലാണ്

  • @narayanankp1299
    @narayanankp1299 27 днів тому +1

    ഉള്ളി ഒരുപാട് കഴിക്കുവോ

    • @wonderfuliving
      @wonderfuliving  27 днів тому

      എല്ലാം കഴിക്കും