സംവാദം : ഖുർആൻ ദൈവീകമോ ..? Abdul Majeed Madani & Majeed Sullami Areekode | Quran Debate

Поділитися
Вставка
  • Опубліковано 28 кві 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 1 тис.

  • @unnisapien9143
    @unnisapien9143 26 днів тому +17

    ധാരാളം മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ വിമർശിച്ചു കാണുമ്പോൾ സന്തോഷം. എല്ലാ മതക്കാരും അവരവരുടെ മതങ്ങൾ ഉപേക്ഷിക്കാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Місяць тому +64

    കൊള്ളയടിച്ചതും ജനങ്ങളെ യുദ്ധത്തിൽ കൊന്നതിനു ശിക്ഷ എന്താണ്.

  • @shafeeknrd2436
    @shafeeknrd2436 27 днів тому +23

    തെറ്റ് കാണിച്ച് കൊടുത്താലും മറുപടി പറയാതെ ഉരുളും , എന്നിട്ട് പിന്നെയും വെല്ലുവിളിക്കും തെറ്റുണ്ടെങ്കിൽ പറയൂ . ഒരു മണ്ടൻ മതവും അതിനെ ന്യായീകരിച്ചു മെഴുകാൻ കുറേ തൊഴിലാളികളും

  • @salimp8652
    @salimp8652 Місяць тому +116

    ഇത്രയും തരംതാണ ഉസ്താതുമാരാണോ നമ്മുടെ കൗമിൽ ' അപകർഷതാബോദം കൂടുന്നു സാർ

    • @aboobackervv
      @aboobackervv Місяць тому +3

      വയറ്റിന്ന് പോകാത്തത് കൊണ്ടാണ് അപകർഷതാബോധം.

    • @AnupamaJoze
      @AnupamaJoze Місяць тому +13

      @@aboobackervvഖുർആൻ ഓതിയാൽ പോകുവാരിക്കുവോ 🤔

    • @adanoyiadanoyi6519
      @adanoyiadanoyi6519 Місяць тому

      കവുങ്ങോ 😂മേത്തന്മാർ ആദ്യം മലയാളത്തിൽ പറഞ്ഞു ശീലിക്ക്. മതം മാറിയ പഴയ തീയരും നായന്മാരും

    • @MoosakuttyThandthulan
      @MoosakuttyThandthulan Місяць тому

      ​@@aboobackervvഖുർആൻ എന്ന തീട്ടം തലയിൽ കെട്ടി കിടന്നാൽ വയറ്റിൽ നിന്നും പോകില്ല ഒന്നിൽ നിന്നും പോകില്ല അത് പരമ കാഷ്ട്ടമാണ് 🤮🤮🤮

    • @user-ne7ys6pq1h
      @user-ne7ys6pq1h Місяць тому +7

      @@aboobackervv എന്നാലും ഈ വിശാല മനസ്സ് കാണാതെ പോകരുത്. വിദ്യാഭ്യാസവും വിവരവും ചിന്താശേഷിയുമുള്ള പുതിയ തലമുറ കാര്യങ്ങൾ മനസിലാക്കുന്നു എന്ന് നിസംശയം പറയാം.

  • @thenewszone-ys9mc
    @thenewszone-ys9mc Місяць тому +36

    അബ്ദുൽ മജീദ് മദനി സാഹിബ് എന്താണ് ഈ പറയുന്നത്? അരിയെത്ര എന്ന് ചോദ്യം; പയറഞ്ഞാഴി എന്നുത്തരം......ടൈം വേസ്റ്റ്

  • @Shajahanshaji0405
    @Shajahanshaji0405 Місяць тому +77

    മനുഷ്യൻ എഴുതിയ തെ ഇവിടെയുള്ളൂ....

    • @user-xk4si3mk4c
      @user-xk4si3mk4c Місяць тому +2

      എഴുതറിയാത്ത മനുഷ്യനിൽ നിന്ന് അതാണ് അത്ഭുതം

    • @yasiyasi7848
      @yasiyasi7848 Місяць тому +2

      ​@@user-xk4si3mk4cഎഴുത്ത് അറിയാത്ത ആളാണോ ഖുർആൻ എഴുതിയത്??

    • @user-ul9wj1xm1v
      @user-ul9wj1xm1v Місяць тому +2

      മറുപടി നൽകാൻ ഡെബാസ്ട്യൻ പുന്നക്കൽ വരണം

    • @doshyhify
      @doshyhify Місяць тому +1


      ഒരു എനർജി പിറകിൽ ഉണ്ടെങ്കിൽ അത് അത്ഭുതം തന്നെ. മുഹമ്മദിന്റെ പിറകിൽ ഉണ്ടായിരുന്ന എനർജി നെഗറ്റീവ് എനർജി(പിശാച് ) ആണെന്ന് കണ്ടുപിടിക്കാൻ ഇത്ര പ്രയാസമോ❓️
      പിശാച് ആയ അള്ളാഹു ദൈവമാണെന്ന് വിശ്വസിക്കുന്ന മന്ദബുദ്ധികൾ, മുറിയണ്ടികൾ

    • @AMKK71
      @AMKK71 21 день тому

      @@yasiyasi7848 ഖുർആൻ എഴുതിയത്‌ ആരാണ്‌ ?

  • @fireball_20241
    @fireball_20241 Місяць тому +36

    മജീദ് സുല്ലമി, ഹമീദ് മാസ്റ്റർ, സുലൈമാൻ സാഹിബ്, നിങ്ങൾ 3 പേരും കൂടി ഈ സംവാദത്തിൽ നൽകുന്ന സന്ദേശം നരകമില്ല പേടിക്കേണ്ട, സ്വർഗമില്ല മോഹിക്കേണ്ട, എന്നതാണല്ലോ.?. അതിൽ നിങ്ങൾ പൂർണമായും വിജയിച്ചു, ഖുർആൻ 100%വും മുഹമ്മദിൻ്റെ അന്നത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി മെനഞ്ഞെടുത്ത കുറെ നുണകൾ മാത്രമാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു , അത് വലിയൊരു നേട്ടമാണ് , ഈ വീഡിയോ ലക്ഷങ്ങളിലേക്ക് എത്തും, അതിൽ തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാം ആ മത-- സംവാദകനെ അക്ഷരാർത്തത്തിൽ വെള്ളം കുടിപ്പിച്ചു എന്ന്, അക്ബറും ജബ്ബാർ മാഷും നടന്ന സംവാദത്തിൻ്റെ പിറ്റേന്ന് അക്ബറിനെ വിമർശിച്ച് രംഗത്ത് വന്നത് വളരെ
    പ്രഘൽഭരായ സുന്നി പണ്ഡിന്മാരായിരുന്നു അവർ പറഞ്ഞത് ഖുർആനിനെ കട്ടു മുറിച്ചു എന്നായിരുന്നു അവരിൽ ഒരാൾക്ക് പോലും മറുപടി കൊടുത്തതായി കേട്ടിട്ടില്ല, മാഷുടെ ഒരു ചോദ്യമുണ്ട് "കടലിനടിയിൽ എവിടെ തിരമാല അതിനു മീതേ മേഘവും" കേവലം അന്നത്തെ ഒരു നാടൻ ഉപമയെ എടുത്ത് ശാസ്ത്ര തെളിവാക്കി , ജബ്ബാർ മാഷിൻ്റെ അന്നത്തെ ധൈര്യം അപാരമായിരുന്നു മുന്നറിവില്ലാതെ എന്തിനേയും പൊളിച്ചു തരാം എന്ന് പറയാൻ കഴിഞ്ഞത് , ചുരുക്കി പറയാം ,അതിനോട് ചേർന്ന് കിടക്കുന്ന ഒന്നാണ് ഇതും . വിജയാശംസകൾ നേരുന്നു.

    • @hamzausman2133
      @hamzausman2133 23 дні тому

      Yes ✌️✌️

    • @user-ci2yo8rn1p
      @user-ci2yo8rn1p 13 днів тому

      ദൈവമില്ല നരകവും സ്വർഗ്ഗവുമില്ല എന്ന സന്ദേശ മൊന്നും ആസംവാദ ത്തിൽ നിന്നും കിട്ടുകയില്ല അത് ശുദ്ധ കളവാണ്
      പിന്നെ ഖുർആൻ ദൈവീകമല്ല എന്ന് വെറുതെ പറയുകയല്ലാതെ അതുപിന്നെ ആരുടെ സിർഷ്ടിയാണ് മുഹമ്മദ്‌ നബിക്കു അതുമായുള്ള ബന്ധം എന്താണെന്നോ ഒന്നും മജീദ് സുല്ലമി പറയുന്നില്ല
      പിന്നെ വെറും ഒരു കേൾവിക്കാരൻ എന്നനിലക്ക് പോയി അവരുടെ ഇടയിൽ ഒരാളായി ഇരുന്നു എന്നല്ലാതെ എനിക്കതിൽ മറ്റു റോളൊന്നു മില്ല

    • @fireball_20241
      @fireball_20241 10 днів тому

      ​@@user-ci2yo8rn1pആർക്കും ഉണ്ടാക്കാവുന്ന ഒരു അപശബ്ദ ഗ്രന്ഥം രചിച്ചത് ആരുമാകാം , മുഹമ്മദ് ഉണ്ടാക്കിയതാകാം, 23 കൊല്ലം 6236 വജനങ്ങൾ ആഴ്ചയിൽ അഞ്ചു വാക്കുകൾ അതിൽ തന്നെ പകുതിയോളം വരുന്നത് ആവർത്തനങ്ങൾ, പിന്നെ ഒരു ലോജിക്കുമില്ലാത്ത കഥകൾ, ഹൂറുൽഹീങ്ങളുടെ അംഗലാവണ്യ വിശദീകരണം, സൂര്യൻ ചളിക്കുണ്ടിൽ മുങ്ങി പിറ്റേന്ന് രാവിലെ ഉദിക്കാൻ അർഷിൻ്റെ താഴെ അനുവാദം കാത്ത് കിടക്കുന്നത്, മുഹമ്മദിന് ശേഷം പിന്നേയും ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടുളള ക്രോഡീകരണം, അള്ളയല്ല എന്നുറപ്പിക്കാൻ ഇതൊക്കെ പോരെ?.

  • @arifaea3908
    @arifaea3908 Місяць тому +44

    ദൈവം ഉണ്ട്( THE GOD) എന്ന് വി ശ്വസിക്കുന്നവർ ഖുർആൻ ദൈവി കമാണെന്ന് എങ്ങിനെ പറയാൻ കഴിയും കാരണം ആ ദൈവം തന്നെ ഖുർആൻ ഇൽ പറയുന്നു അള്ളാഹു ന്റെ അടുത്ത് അഭിലാഷ്‌നീയമായ മതം ഇസ്ലാമാണ് എന്ന് 😂😂എല്ലാം സൃഷ്ടിച്ചത് ഞാൻ ആണ് എന്ന് ഖുർആൻ നിൽ പറയുന്നു ഈ ആദ്യം പറയുന്ന മനുഷ്യൻ MM Akbar ne പോലെ എന്തൊക്കെയോ പറയുന്നു ഖുർആൻ നിൽ പറയുന്ന എന്തും വിശ്വസിക്കുന്നവനാണത്രെ മുസ്ലിം ഏഹ് bro അത് പണ്ട് 😂😂

    • @jojijoseph6485
      @jojijoseph6485 Місяць тому +1

      😂😂😂😂😂

    • @seek695
      @seek695 Місяць тому +1

      Allaahuvinea kurichu krityam aayaa vivaranam nalkiyathinu sesham -porea
      eee daivathea kurichu goragoram prasangikkaan

  • @abdulkhaderp3336
    @abdulkhaderp3336 Місяць тому +136

    ലളിതമായ അറബിഭാഷയിൽ ആണ് ഖുർആൻ അവതരിപ്പിച്ചു എന്ന് പറഞ്ഞു. എന്നിട്ടും ആർക്കും ഏകഅഭിപ്രായം ഇല്ല. ദയനീയം 😄😄😜

    • @user-xk4si3mk4c
      @user-xk4si3mk4c Місяць тому +2

      ലളിതമായ അവതരണമായത് കൊണ്ട് ഭിനഭിപ്രായം പാടില്ല എന്നത് ലോജിക് ആണോ. എങ്കിൽ pls expalin the contradiction between simple presentation and diffrent understandings

    • @lovlyearth
      @lovlyearth Місяць тому +5

      കേരളത്തിൽ മലയാളം പല തരത്തിലുള്ള പോലെ അറബ് ഭാഷയും പല തരത്തിൽ ഉള്ളത് കൊണ്ടാണ് 7 കിറാഅത്‌ എന്ന് പറഞ്ഞല്ലോ(അതും മുഹമ്മദ്‌ പറഞ്ഞത് പുല്ലു വില കൊടുക്കാതെ ഒറ്റ തരത്തിൽ ആക്കിയ ആ ഖലീഫ 😂..)അപ്പൊ ലോകത്തിനു മൊത്തം മനസിലാക്കാൻ ലോകത്തിലെ എല്ലാ ഭാഷയിലും ഓരോ ഖുർആൻ ഇറക്കമായിരുന്നു..😂

    • @newmanv3466
      @newmanv3466 Місяць тому +3

      @@lovlyearth പോരാ, തൃശ്ശൂർ ശൈലിയിലും കാസർകോട് ശൈലിയിലും വേറെ വേറെ വേണം :).

    • @yasiyasi7848
      @yasiyasi7848 Місяць тому

      ലോജിക് ആണ് കാരണം ആശയങ്ങൾ വ്യക്തമല്ലാത്തത് കൊണ്ടാണ് ഇത്രയും വിഭാഗങ്ങൾ ആയത് അങ്ങനെ ഉള്ള കിതാബ് ൽ ഇത് ഏറ്റവും സിമ്പിൾ ആയി അവതരിപ്പിച്ചു എന്ന് അവകാശവാദം അതും സർവ്വ ശക്തൻ ഉന്നയിക്കുന്നത് 🤷🏻‍♂️​@@user-xk4si3mk4c

    • @abdurahman2793
      @abdurahman2793 Місяць тому +13

      സലീം കുമാറിന്റെ ഒരു ഡയലോഗ് ഓർമ്മ വരുന്നു. അഛനും മകനും വളരെ സ്നേഹത്തിലാണ് കണ്ടാ മിണ്ടൂലാ. ഖുർആൻ എല്ലാർക്കും മനസ്സിലാവുന്ന ഭാഷയിലാണ് ഇറക്കിയത്... പക്ഷെ ആർക്കും മനസ്സിലാവൂലാ..

  • @c.k.sulaimanc.k1039
    @c.k.sulaimanc.k1039 Місяць тому +29

    മദനി മൗലവി മറ്റ്റ്റ് നാടൻ പ്രസംഗം നടത്തി സമയം കളയലാണോ സംവാദം?

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Місяць тому +70

    പിഞ്ചു കുഞ്ഞുങ്ങളുടെ തലയിൽ ബോംബിടാൻ അനുവദിക്കുന്ന പടച്ചവൻ മേലെ ഇരുന്നു ചിരിക്കുന്നു. താഴെ ഇത് കണ്ടുമനുഷ്യർ കരയുന്നു.

    • @doshyhify
      @doshyhify Місяць тому +7

      ചിരിക്കുന്ന അള്ളാഹു എന്ന പിശാച് 😜😍

    • @AbdulRahman-wu2vr
      @AbdulRahman-wu2vr Місяць тому +1

      ഗസ്സയിൽ ഇസ്രായേൽ ഇൻക്യൂബെറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മേൽ ബോംബ് ഇടുന്നു. 😥😥

    • @wildstrawberies
      @wildstrawberies 27 днів тому

      ⁠​⁠@@AbdulRahman-wu2vr ഇൻക്യൂബേറ്ററിൽ കഴിയുന്ന കുട്ടികളോ ? ... അള്ളാന്റെ സൃഷ്ടി പാളിപോയതുകൊണ്ടു മനുഷ്യൻ ഇൻക്യൂബേറ്ററിന്റെ സഹായത്തോടെ നിസ്സഹായരായ കുട്ടികളെ രക്ഷപ്പെടുത്തുന്നു 😅...

    • @user-pd9ou5ck3k
      @user-pd9ou5ck3k 27 днів тому

      @@AbdulRahman-wu2vrMuhammad anno yudham thudanguyethe

    • @eanazarpaikkaterakkuth7124
      @eanazarpaikkaterakkuth7124 20 днів тому

      ബോംബിടുന്നത് ഈ ഖുർ ആൻവിരുദ്ധരും ഇസ്ലാം വിരുദ്ധരും അവരുടെ കൂട്ടാളികളൂം ഉക്തി വാദികളും ഒക്കെയല്ലേ. ഇത് ഇസ്ലാം എന്ന ആദർശം ഉണ്ടായ,കാലത്ത് തുടങ്ങിയതാണല്ലോ.ഇറാക്കും അഫ്ഗാനും യെമനും സിറിയയും ഫലസ്തീനും ബോംബിട്ടു തരിപ്പണമാക്കി.എന്നിട്ടും അവിടങ്ങളിലൊക്കെ ഇസ്ലാം ഉയിർത്തെഴുന്നേൽക്കുന്നു .

  • @abdurahman2793
    @abdurahman2793 Місяць тому +41

    ഈ ഖുർആൻ കാലഹരണപ്പെട്ടതാണെന്ന് ഈ സംവാദത്തിൽ മനസ്സിലായി

    • @user-do7dc1el5j
      @user-do7dc1el5j Місяць тому

      നിന്നെപ്പോലുള്ള മുസ്ലീങ്ങളെല്ലാം ഖുർആൻ ഇവിടെ നിലപാട് ഇവിടെ കാണിച്ചിട്ടുണ്ട് വ്യഭിചാരസാലയില്ലാതെ മധ്യശാല ഇല്ലാതെ ഇന്നും ലോകത്ത് രാഷ്ട്രങ്ങൾ തന്നെയുണ്ട് ഇന്ത്യയിൽ വേശ്യാരമില്ലാത്ത സാധ്യമല്ല എന്നാണ് ഇന്ത്യയിലെ ഗാന്ധി പറഞ്ഞത് ഇരട്ടചങ്കൻ ഒരു പഞ്ചായത്തിൽ പോലും മദ്യം നിരോധിക്കാൻ സാധിച്ചിട്ടില്ല ഇസ്ലാം രാഷ്ട്രങ്ങളിൽ ഇതെല്ലാം കാണിച്ചിട്ടുള്ളത്

    • @nasrushamna
      @nasrushamna 18 днів тому

      Thaan thelikk

  • @AnanthaNathPrasad16
    @AnanthaNathPrasad16 Місяць тому +37

    കൊള്ളാം 6 മാസം ഗർഭകാലാവധി
    ഇതെറക്കിയ നബി 4 വർഷം കഴിഞ്ഞ് ജനിച്ചതിൽ ഒരു തെറ്റുമില്ല

    • @BhavyaKp-bn4uk
      @BhavyaKp-bn4uk Місяць тому +1

      😂😂😂😂

    • @cyriacpadinjath3832
      @cyriacpadinjath3832 Місяць тому

      😀😀😆👏👍👌❤️

    • @inthenameofscience5648
      @inthenameofscience5648 Місяць тому

      😂😂😂

    • @Trader_1176
      @Trader_1176 Місяць тому

      😁

    • @thansir4072
      @thansir4072 29 днів тому

      എന്താണ് ഖുർആൻ?
      തയ്യാറാക്കിയത്: എം.എം അക്ബര്‍
      Last Update 04 October 2019
      സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽനിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ . അന്തിമ പ്രവാചകനായ മുഹമ്മദി(ﷺ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്.
      'ഖുർആൻ ' എന്ന പദത്തിന് 'വായന' എന്നും 'വായിക്കപ്പെടേണ്ടത് ' എന്നും ,'വായിക്കപ്പെടുന്നത്' എന്നും അർത്ഥമുണ്ട്. 'വായിക്കപ്പെടുന്ന രേഖ' എന്ന അർത്ഥത്തിൽ ഖുർആനിൽ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. (13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെ പോലെ നിയമസംഹിതയോ (തൗറാത്ത് ), സങ്കീര്‍ത്തനങ്ങളോ (സബൂർ), സുവിശേഷ വർത്തമാനങ്ങളോ (ഇൻജീൽ) മാത്രമല്ല ഖുർആൻ. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന് സത്യവിശ്വാസികളാൽ ആവർത്തിച്ച് വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളിൽ കൊത്തിവെച്ച് സ്വജീവിതം അതനുസരിച്ച് വാർക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുർആൻ എന്ന് നാമകരണം ചെയ്യപ്പെട്ടത് . യഥാർത്ഥ കാരണം അത് അവതരിപ്പിച്ച നാഥന് മാത്രമേ അറിയൂ.
      ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡമാണ് ഖുർആൻ. അതിൽ കൽപ്പിച്ചതെല്ലാം നന്മയും അതിൽ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന് അവൻ മനസ്സിലാക്കുന്നു . ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത് 'ഫുർഖാൻ ' എന്നാണ് (2:53, 2:185, 3:4, 25:1) ' സത്യാസത്യവിവേചകം ' എന്നർത്ഥം.
      കിതാബ് (ഗ്രന്ഥം), ദിക്ർ (ഉദ്‌ബോധനം), നൂർ (പ്രകാശം) , ഹുദാ (സന്മാർഗം), ബുർഹാൻ ( തെളിവ് ), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്), മുഹൈമിൻ (പൂർവ്വവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷിക്കുന്നത്) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇവയിലൂടെ ഖുർആനിന്റെ ധർമ്മത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്.

  • @djrazor3295
    @djrazor3295 Місяць тому +90

    ചോദ്യത്തിന് കറക്റ്റ് ആയി ഉത്തരം പറയാൻ ഒരു മൊയ്‌ല്യാർക്കും കഴിയില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു. മദനി ഉസ്താദ് കിടന്നു ഉരുളുകയാണല്ലോ..

    • @muhammadsali4055
      @muhammadsali4055 24 дні тому

      എദു മോലിയർക്കാണ് തെളിയിക്കാൻ കഴിയാത്തത് നിനക്ക് എന്താണ് സംശയം

    • @user-et9sc7ox3u
      @user-et9sc7ox3u 24 дні тому

      Mammad,rasool,anennu,theliyikkan,kaziyumo,pattumengil,onnu,sramikku​@@muhammadsali4055

    • @user-et9sc7ox3u
      @user-et9sc7ox3u 24 дні тому

      ​@@muhammadsali4055manmad,rasool,aanennu,theliyikkan,kaziyumopattumengil,onnu,sramichu,nookku

  • @faisalpbi260
    @faisalpbi260 Місяць тому +88

    ഖുർആൻ ദൈവീകമാണെന്നതിന്ന് യാതൊരു തെളിവോ കാര്യങ്ങളൊ വെക്കാനൊ കഴിയാതെ ബ ബ ബ അടിക്കുന്ന താങ്ങൾക്ക് ലജ്ജയില്ലേ സുഹൃത്തേ

    • @I---truth-seeker---I
      @I---truth-seeker---I Місяць тому +1

      alla enn theliyikkathe avide man padilla ennu paranju kaaranam chodhichappol paranja bababa engane und

    • @abdulkadertpc8609
      @abdulkadertpc8609 Місяць тому +4

      ഏത് കാലത്തും ബുദ്ധിയുള്ള വർക്കേ ഖുർആൻ മനസ്സിലാവുകയുള്ളൂ - മന്ദബുദ്ധികൾക്ക് പറ്റില്ല.കാരണം അത് ദൈവത്തിൽ നിന്നുള്ളതാണ്

    • @AnupamaJoze
      @AnupamaJoze Місяць тому +8

      @@abdulkadertpc8609😂😂ആ ബുദ്ധി സ്പെഷ്യൽ കിട്ടണം എന്ന് മാത്രം 😂😂😂

    • @vijishk262
      @vijishk262 Місяць тому

      ​@@abdulkadertpc8609അത് മദ്രസ്സാ ഉസ്താദ് തരുന്ന പ്രത്യേക ബുദ്ധിയാ ഒന്നും ചിന്തിക്കണ്ട കിത്താബ് അപ്പടി കാണാപ്പാഠം ഓതിയാ മതി അർത്ഥമറിയണ്ട

    • @shareefshanu8000
      @shareefshanu8000 Місяць тому

      ​@@abdulkadertpc8609താങ്കൾക്ക് 72 ഹൂറികൾ കിട്ടട്ടെ അറഞ്ചം പുറഞ്ചം കളിക്കാൻ വളയാത്ത ലിംഗം കിട്ടട്ടെ ഈ അവസരത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു😂😂😂 നിങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്

  • @jacob4114
    @jacob4114 Місяць тому +84

    അറബി അറിയാമെങ്കിൽ മാത്രം മനസിലാകുന്ന ദൈവം ഇന്ത്യയിൽ വേണ്ട. അറബികൾ തന്നെ വച്ചോട്ടെ. ഇവിടെ ഇന്ത്യൻ ഭാഷ അറിയാവുന്ന ദൈവം മതി.

    • @I---truth-seeker---I
      @I---truth-seeker---I Місяць тому +2

      islaam anusarichu jeevikkan arabi mani mani aayi padikkenda ath pandithanmaar paranju tharum.indian bhasha ariyunna thaangal english ulla youtube upayogikkunnille.0 mathram kandu pidicha indiayil ullavar bhaki ulla ella akkavum upayogikkunnille.vadham bhalushamaakaruth

    • @sallusalman111
      @sallusalman111 Місяць тому

      എന്നാ പിന്നെ ബൈബിൾ മലയാളത്തിൽ ഉണ്ടാക്കിയാൽ മതി ഇന്ത്യയിൽ.... മല വാണം 😂😂😂

    • @bencyandrew8247
      @bencyandrew8247 Місяць тому +1

      ​@@I---truth-seeker---Iപോ തായോളി

    • @I---truth-seeker---I
      @I---truth-seeker---I Місяць тому

      @@bencyandrew8247 ippol manassilaayi ningalude prashnam.arivum sathyavum alla ningalude prashnam.veruppum vidhweshavum aan.allahu nervazhiyil aakkatte ningale

    • @akilan09
      @akilan09 Місяць тому +1

      ആരാണ് ബാക്കി നമ്പറുകൾ ആദ്യമായി ഉപയോഗിച്ചത്..? അൽ khawarzmi എന്ന പേർഷ്യൻ മതേമാറ്റീഷ്യൻ പറ്റി കേട്ടിട്ടുണ്ടോ. മതി? അദേഹത്തിന്റെ ഒരു ബുക്ക് ഉണ്ട്, കാളക്യൂലറ്റിംഗ് വിത്ത്‌ ഹിന്ദു numerals.. ജസ്റ്റ്‌ ഒന്നു ഗൂഗിൾ ചെയ്താൽ മനസിലാകും.

  • @rajeshragav3430
    @rajeshragav3430 Місяць тому +37

    ഇത് കേട്ടിട്ട് ഇമാൻ പോയ ആളുകൾ ഇഷ്ട്ടം പോലെ ഉണ്ടാകും.

  • @jacob4114
    @jacob4114 Місяць тому +26

    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ (Jews and the Christians) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    • @brasilserv1281
      @brasilserv1281 Місяць тому +1

      അപ്പോൾ നിന്റെ ബൈബിളിലെ ചില വൃത്തികേടുകൾ കാണിച്ചാൽ നീ അംഗീകരിക്കുമോ??. നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ മകളോ.നിന്റെ പ്രാണ സ്നേഹിതനോ യേശു അല്ലാത്ത മറ്റൊരു ദൈവത്തെക്കുറിച്ച് നിന്നോട് രഹസ്യമായി പറഞ്ഞാൽ പോലും നിന്നെ വശീകരിക്കാൻ നോക്കിയാൽ അവനെ ജനമധ്യത്തിൽ വെച്ച് കല്ലെറിഞ്ഞു കൊല്ലണം. ആ നാട്ടിലെ മൃഗങ്ങളെയും സകല വസ്തുക്കളെയും ചുട്ടുകരിക്കണം.ഇത്രയും ഭീകരവാദം എഴുതിവെച്ച നിന്റെ ബൈബിളിനെ കുറിച്ച് എന്തു പറയുന്നു. ആവർത്തന പുസ്തകം 5.ഇങ്ങനെ എത്രയെത്ര വചനങ്ങളാണ് നിന്റെ ബൈബിളിൽ കിടക്കുന്നത്.എന്നിട്ട് അതിനെയൊക്കെ മറച്ചുവെച്ച് ഖുർആനിനെ വിമർശിക്കാൻ നിനക്ക് എന്ത് അവകാശം.??

  • @fireball_20241
    @fireball_20241 Місяць тому +14

    യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകൻ , വളരെ മോശം വാക്കുകൾ ആണ് ബഹുമാന്യരായ എതിർസംവാദകരെ കുറിച്ച് ഉപയോഗിച്ചത് അശ്ലീലച്ചുവയുള്ളസംഭാഷണങ്ങളും അവരെ പ്രായത്തെ പരിഹസിച്ചും സംസാരിച്ചു (യാസീനിലെ സീൽ പൊട്ടിക്കുന്ന വാക്ക് പരാമർശത്തിന് എതിരേയായിരുന്നു അത്). ഒരു നിലരവാരവും കാണിക്കാൻ കഴിയാത്ത മനുഷ്യൻ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം പറയാതെ പല തവണ ഭാഷ എന്ന് പറയുന്നത് കേട്ടു, ഭാഷ പഠിപ്പിക്കാനാണോ ഖുർആൻ ഇറക്കിയത്, എന്തെല്ലാംകനപ്പെട്ട കാര്യങ്ങളാണ് , ഹമീദ് മാഷും , മജീദ് സാഹിബും , സുലൈമാൻ സാഹിബും, അവതരിപ്പിച്ചത് .

  • @kunhikrishnanev9180
    @kunhikrishnanev9180 Місяць тому +93

    ബാലരമയുടെ നിലവാരം ഇതിലും മുകളിലാണ്

    • @shinammasebastian2298
      @shinammasebastian2298 Місяць тому +5

      ബാലരമയിൽ മ്ലേച്ചതയില്ല

    • @adanoyiadanoyi6519
      @adanoyiadanoyi6519 Місяць тому +6

      ബാലരമ ഒക്കെ നല്ല ക്രീയേറ്റീവ് വർക്ക്‌ ആണ്.. കാട്ടറബിയുടെ ജല്പനങ്ങൾ പോലെയൊന്നുമല്ല

    • @MoosakuttyThandthulan
      @MoosakuttyThandthulan Місяць тому

      വളരെ ശരിയാണ് 👍👌💞​@@adanoyiadanoyi6519

    • @MoosakuttyThandthulan
      @MoosakuttyThandthulan Місяць тому +4

      അതെ 👍🙏💞

    • @MoosakuttyThandthulan
      @MoosakuttyThandthulan Місяць тому +4

      തീർച്ചയായും 🙏👏👏👏

  • @hamzakp2520
    @hamzakp2520 Місяць тому +20

    ഖുർആനിനെ വിമർശിക്കാൻ വേണ്ടി മാത്രം സമയം ചിലവഴിക്കുന്നവരാണ് അലി സാഹിബും കൂട്ടരുമെങ്കിൽ
    ഖുർആനിനേയും അള്ളാനേയും റസൂലിനെയും ഞായീകരിക്കാൻ മാത്രം സമയം കണ്ടെത്തുകയും അത് കൊണ്ട് ജീവിക്കുകയും ചെയ്യുന്നവരാണ് ഈ വിമർശിക്കുന്നത്😂 അള്ളാനെ രക്ഷിക്കാൻ അള്ളാക്ക് വയ്യ

  • @user-gr8gm2tj7e
    @user-gr8gm2tj7e Місяць тому +46

    സൂറത്ത് യാസീൻ ഓത്തുപള്ളിയിൽ നിന്നും കാണാപാഠം പഠിക്കാൻ ഉസ്താദിൻ്റെ കൈയ്യിൽ നിന്നും ഒരു പാട് അടി കൊണ്ടിട്ടുണ്ട്. ഒരു പാടുകാലം വീട്ടിൽ വച്ച് പാരായണം ചെയ്യുമായിരുന്നു.
    എന്നാൽ ഇതിൻ്റെ അർത്ഥം ശരിക്കും മനസ്സിലാക്കിയത് ഖുർആൻ്റെ പരിഭാഷ വായിച്ചപ്പോഴാണ്.
    ഒന്നു മുതൽ പത്തു വരെയുള്ള ആയത്തുകൾ അർത്ഥം മനസ്സിലാക്കി വായിച്ചപ്പോൾ മനസ്സിലായി അല്ലാഹു ആണ് ഇബ്ലീസ് എന്ന മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗിയെന്ന്.
    7 ആമത്തെ ആയത്തിൽ പറയുന്ന ലക്കദ്ഹക്കൽ ഖൗലു എന്നതിൻ്റെ പൂർണ്ണമായ വിശദീകരണം സൂറത്ത് സജദ -ആയത്ത്13 വായിക്കുമ്പോൾ ആണ് നമുക്ക് മനസ്സിലാകുന്നത് ഈ അല്ലാഹു ശരിക്കും ശൈത്താൻ ആയിരുന്നു എന്ന്.
    ഈ മണകുണാഞ്ചൻ പറഞ്ഞ ആവാക്ക് സ്ഥിരപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് ചെയ്തു വച്ചിരിക്കുന്നതെന്ന് തുടർന്നുള്ള 8, 9, 10 ആയത്തും കൂടി വായിക്കുമ്പോൾ കാര്യങ്ങൾക്ക് തീരുമാനമാകും. പിശാചിനെ സൃഷ്ടിച്ചു വിട്ടവൻ പിശാചല്ലാഹു.
    വൃത്തികെട്ട ദൈവം.

    • @basheerb7951
      @basheerb7951 Місяць тому

      സ്വന്തം Identity വെളിപ്പെടുത്താത്ത പൊലയാടി മോനെ, താനേതാ തള്ളയെ പണ്ണിയല്ലേ?

    • @cyriacpadinjath3832
      @cyriacpadinjath3832 Місяць тому +2

      One hundred percent agree ❤👍👏🙏

    • @varghesemathai5813
      @varghesemathai5813 27 днів тому +1

      Bro❤❤

    • @RasilPS
      @RasilPS 22 дні тому +3

      യഥാർത്ഥ മനോരോഗി അള്ളാഹു തന്നെ 👍 😂😂

  • @johnpp2658
    @johnpp2658 Місяць тому +25

    ബൈബിളിന്റെ കുറെ കഥാ പാത്രങ്ങളെ ഉൾപ്പെടുത്തിയും കുറെ അയുക്തിപരമായ നിയമങ്ങൾ ചേർത്തും തട്ടി കൂടിയ ഒരു പുസ്തകം . ബൈബിൾ അല്ലെങ്കിൽ തോറ ഇല്ലെങ്കിൽ ഖുറാൻ അപൂർ ണ്ണമാണെന്നുള്ളത് ഒരു വസ്തുത ആണ് . എന്നിട്ടും ബൈബിൾ തോറ എന്നീ ഗ്രൻധ ങ്ങളെ അത് ആക്ഷേപിക്കുന്നു എന്നത് ഖേദകരം

    • @saharubankp
      @saharubankp Місяць тому

      Chcuc😂😂😂😊😂😂😂😂😂😂😊😂😊😊😊😊😂😂😊😊😊😊😊😊😊

    • @user-dn2kj6mk4v
      @user-dn2kj6mk4v 27 днів тому

      നിന്റെ കുത്തു പോത്തകം കൊള്ള യഹോവയുടെ കഥയും ഇത് പോലെ തന്നെ ഗോത്ര പിശാച് മതമാണ് .😂😂😂

    • @peassis3042
      @peassis3042 25 днів тому

      ഖുർആനിൽ എവിടെയാണ് ബൈബിനേയും തോറയേയും ആക്ഷേപിക്കുന്നത്.

    • @AbdulAzeez-mc6lr
      @AbdulAzeez-mc6lr 23 дні тому

      വഹാബിസം വളർന്നാൽ ഇതിലപ്പുറം കേൾക്കേണ്ടി വരും അല്ലാഹു ഇവരുടെ ശറിൽ നിന്ന് കുടുംബ പരമ്പരയെ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @djrazor3295
    @djrazor3295 Місяць тому +32

    പിന്നേ... പാലുകുടി പോലും മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ കൊന്നിട്ടല്ലേ പരമകാരുണികൻ കാരുണ്യം ചൊരിയുന്നതു.. എല്ലാം കണ്ടു ആകാശത്തു കുറുസിന്മേൽ കാലും കയറ്റി ഇരിക്കേണ് അള്ളാഹു..

    • @saidhalavikk9677
      @saidhalavikk9677 Місяць тому

      പൊരിച്ചെടുത്തു എന്നൊക്കെ പറയുന്നത് സ്വയം പൊരിഞ്ഞു എന്ന് പറയുന്നതാവും ഉചിതം സാധാരണക്കാർക്ക് മനസ്സിലാവുന്നതുപോലെ നിങ്ങളിൽആരുംപറഞ്ഞു കേൾക്കാറില്ല.

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Місяць тому +60

    Majeed മദനി പോയി വല്ല ബാലമംഗലങ്ങളും വായിക്കു.

    • @adanoyiadanoyi6519
      @adanoyiadanoyi6519 Місяць тому +17

      ബാലമംഗളം ഒക്കെ നല്ല ക്രീയേറ്റീവ് വർക്ക്‌ ആണ്.. കാട്ടറബിയുടെ ജല്പനങ്ങൾ പോലെയൊന്നുമല്ല

    • @abdulkadertpc8609
      @abdulkadertpc8609 Місяць тому +2

      മൗലവി എല്ലാം പൊളിച്ചു തന്നു .അല്ലെ ?😂

    • @vmvm819
      @vmvm819 Місяць тому +7

      @@abdulkadertpc8609 MM അക്ബറിനെപ്പോലെ തന്നെ തന്നെ മജീദ് മദനിയും അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറ് അഞ്ഞാഴി എന്ന് പറഞ്ഞു ഉരുണ്ടു കളിച്ചും തടി സലമത്താക്കി 😄

    • @shareefshanu8000
      @shareefshanu8000 Місяць тому +4

      ​@@abdulkadertpc8609നിങ്ങൾക്ക് അങ്ങനെ തോന്നും കുറച്ചു ബുദ്ധിയും വിവരമുള്ളവർ അങ്ങനെയല്ല വിലയിരുത്തിയത്😂😂😂

    • @bivinbabudivin-do4yn
      @bivinbabudivin-do4yn Місяць тому +1

      M.,M,അക്ബർ. വിളിക്കു

  • @noufalalambath2595
    @noufalalambath2595 21 день тому +4

    പലസ്തീൻ ജനങ്ങളുടെ മനോധൈര്യം കണ്ടിട്ട് ആൾക്കാർ ഇസ്ലാമിലേക്ക് വരുന്നതെങ്കിൽ വരുന്നവരുടെ പാപ്പരത്തം എന്നല്ലാതെ എന്ത് പറയാൻ ............

  • @mohamedpoozhikunnath5365
    @mohamedpoozhikunnath5365 Місяць тому +14

    ഈ അബ്ദുൽ മജീദൊക്കെ പഠിപ്പിച്ച ആ കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ........
    അവരോടു സഹതാപം തോന്നിപോകുന്നു!

  • @nazarcm1754
    @nazarcm1754 27 днів тому +8

    അബ്ദുൾ മജീദ് മദനി,
    താങ്കൾ എന്തിനാണ് ഈ സംവാദത്തിന് വന്നത് എന്ന് മറന്നു പോയോ???!!!!. നിങ്ങളുടെ പുറകിൽ കെട്ടിയിരിക്കുന്ന ബാനറിലേക്ക് ഒന്നു തിരിഞ്ഞു നോക്ക്. സംവാദത്തിൽ നിങ്ങൾ തെളിയിക്കേണ്ട വിഷയം എന്താണ്??!!!. ആ വിഷയത്തിൻ്റെ ഏഴ് അയലത്തുപോലും നിങ്ങൾക്ക് അടുക്കാൻ പറ്റിയോ???!!!!. വളരെ പരിതാപകരമായ പങ്കെടുക്കലായിപ്പോയി അബ്ദുൾ മജീദ് മദനി😢😢😢😢

  • @dasprem3992
    @dasprem3992 Місяць тому +10

    വെള്ളത്തിലെ oxygen ആരുണ്ടാക്കി ? Science ന് അറിയില്ല , പക്ഷെ ഞമ്മക്ക് അറിയാ . എന്താ ചെയ്യാ .

  • @phoenixvideos2
    @phoenixvideos2 Місяць тому +13

    മജീദ് സുല്ലമി ചേകനൂരിൽ നിന്ന്
    യുക്തിവാദത്തിലേക്ക്
    ഖുർആൻ ദർശനം എന്ന
    ചേകനൂരിയൻ മാസികയിലെ എഴുത്തുകാരനായിരുന്നു

  • @keeleriachurockz
    @keeleriachurockz 28 днів тому +7

    അബ്ദുൾ മജീദ് മദനി ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ലല്ലോ 😮 ഇതെന്ത് സംവാദം 😮

  • @manikasargod
    @manikasargod Місяць тому +15

    കലിയുഗം
    അറബി നാട്ടിലെ ചാത്തപ്പനെ( മുഹമ്മദിൻ്റെ തറവാട്ട് ദൈവം) പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായും എന്നെയും നിങ്ങളെയും രക്ഷിക്കുന്ന ദൈവമായും കോടിക്കണക്കിന് മനുഷ്യർ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഇത് കലിയുഗം തന്നെ ആണ്. ഈ ചാത്തപ്പനെ വ്വസിക്കാത്തവരുടെ തലകൾ വെട്ടാൻ എഴുതി വച്ചിട്ടുണ്ട് എങ്കിൽ ഉറപ്പിക്കാം ഇത് കലിയുഗം തന്നെ ആണ്. അറബി നാട്ടിലെ ചാത്തപ്പനെ വിശ്വസിക്കുന്നവർ അറബി നാട്ടിൽ പ്രതിഷ്ഠിച്ച കറുത്ത കല്ലിന് നേരെ മാത്രമേ 5 നേരം നമസ്‌കരിക്കുകയുള്ളൂ. കലിയുഗത്തിൽ ഉണ്ടായ മതം കലി (കളവ്) തന്നെ ആണ്

    • @abdullabappu4686
      @abdullabappu4686 Місяць тому

      ഇതൊന്നു കേൾക്കൂ
      ua-cam.com/video/kLImMZLjHd8/v-deo.htmlsi=csBmI2KZYxqTmOjd

  • @jafarudeenmathira6912
    @jafarudeenmathira6912 Місяць тому +9

    എത്ര ഉരുണ്ടാലും ഉത്തരത്തിലെത്താൻ ബുദ്ധിമുട്ടാണ്.

  • @rajeshragav3430
    @rajeshragav3430 Місяць тому +24

    ഖുർആൻ ദൈവീകം അല്ല എന്ന് ഈ debate കണ്ടപ്പോൾ മനസ്സിലായി

    • @sajeehali494
      @sajeehali494 Місяць тому

      എന്നാൽ ഖുർആനിലെ ആയത്തിന് തുല്യമായ മറ്റൊരു ആയത്ത് നിങ്ങൾ സ്വയം ഉണ്ടാക്കി കൊണ്ടു വരൂ. നമുക്ക് നോക്കാലോ

    • @rajeshragav3430
      @rajeshragav3430 Місяць тому

      @@sajeehali494 udhr എടുക്കുക. അതിനു തുല്യമായ ഒരു sentence നിങ്ങളുടെ ഖുർആൻ നിൽ ഉണ്ടോ എന്ന് check ചെയ്യുക..ലോകസമസ്ത സുഖിനോ ഭവന്തു ഇതിന്റെ quality ഉള്ള ഒരു ഖുർആൻ വചനം reference വെച്ചു parayoo

    • @newmanv3466
      @newmanv3466 Місяць тому +8

      @@sajeehali494 നിങ്ങളാണോ നോക്കി മാർക്കിടുന്നത് ? എന്റെ വക ഒരു ആയത്ത് താഴെ.
      ഏതൊരുവൻ ഈ തലതിരിഞ്ഞ പുസ്തകവും നോക്കി സ്വർഗം കാംക്ഷിച്ചിരിക്കുന്നുവോ, അവൻ ഇനിവരുന്ന ആയിരം ജന്മം തവളയായി ആകാശത്തിന് കീഴിൽ ജനിക്കും. എല്ലാം അറിയുന്നവനും കാണുന്നവനും ആണ് നാം.

    • @skanilkumar3630
      @skanilkumar3630 Місяць тому +1

      @@newmanv3466 🤣 👍

    • @user-dn2kj6mk4v
      @user-dn2kj6mk4v 27 днів тому

      അപ്പോ നിന്റെ പ്രാകൃത പിശാച് മതം ദൈവീകം ആണോ 😂😂

  • @ARVVALLYEDATH
    @ARVVALLYEDATH Місяць тому +10

    ഇങ്ങനെ സമയം വീതിച്ച് ഓരോരുത്തരും അവരവർക്ക് തോന്നുന്നത് പറഞ്ഞു സമയം വേസ്റ്റ് ചെയ്യുന്നതിന് പകരം രണ്ടു ടീമുകൾ മുഖാമുഖം ഒരു പോയിൻറ് എടുത്ത് അതിൻറെ മുകളിൽ തർക്കിക്കുകയാണ് വേണ്ടത് ഇത് ഓരോരുത്തരും എന്തൊക്കെയോ പറഞ്ഞു പോകുന്നു അദ്ദേഹത്തിന് തോന്നിയപോലെ ഏതൊക്കെയോ പറഞ്ഞുകൊണ്ടുപോകുന്നു ഇങ്ങനെ തർക്കിച്ചിട്ട് എന്താണ് അന്തൃ തീരുമാനം ആർക്കും ഒരു നിശ്ചയവുമില്ല. ഒരു സമയം കൊല്ലി പ്രവർത്തി എന്നല്ലാതെ എന്തു പറയാൻ

  • @c.k.sulaimanc.k1039
    @c.k.sulaimanc.k1039 Місяць тому +26

    പലസ്ഥീൻ ഹമാസിനെ ന്യായീകരിക്കുന്നതാണോ സംവാദം?

  • @newmanv3466
    @newmanv3466 Місяць тому +23

    യൂണിവേഴ്സിറ്റി അദ്ധ്യാപകൻ ആണ് പോലും, ഇയാളൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ ഒരു സ്ഥിതി.

  • @chackopm5355
    @chackopm5355 Місяць тому +18

    ഭൂമിയെ സൃഷ്ടിച്ച അള്ളാഹു പരത്തിയാണോ. സൃഷ്ടിച്ചത് പിന്നീട് ഭൂമി സ്വയം ഗോളാകൃതിയിലായതാണോ?

    • @user-ur7ic5dn5y
      @user-ur7ic5dn5y Місяць тому +1

      ഇവിടെക്കാണുന്ന ഉരുണ്ടതും പരന്നതും നീണ്ടതുമെല്ലാം താനേ ഉണ്ടായതാണ്.

    • @mohanankk5869
      @mohanankk5869 Місяць тому

      അയ്യോ അങ്ങനെ പറയല്ലേ. ആറാം നൂറ്റാണ്ടില്‍ തള്ളാഹു ഉണ്ടാക്കിയതാണെ😂​@@user-ur7ic5dn5y

  • @saleemk6415
    @saleemk6415 Місяць тому +12

    അവസാനത്തെ ഇരുപത് മിനിറ്റും ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ എതിർ സംവാദകരെയും വിശ്വാസമില്ലാത്തവരെയും കുറ്റം പറയാനും ഉദാഹരണ കഥകൾ പറഞ്ഞു തടിത്തപ്പനുമാണ് ശ്രമിച്ചത്. ഇതെല്ലാം കാണുന്നവർക്ക് ഓടിയിട്ടുണ്ടാവും.

  • @rpneelanchery621
    @rpneelanchery621 Місяць тому +12

    പ്രതീക്ഷ വെറുതെയായി. ആശയപരമായി സംവദിക്കാൻ ഇതിനേക്കാൾ നല്ലത് mm അക്ബർ ആയിരുന്നു. അദ്ദേഹത്തിന്റെ മറുപടികൾ വിഷയത്തിലൂന്നാതെ വെറും മദ്രസ നിലവാരം മാത്രം ആയിരുന്നു.

  • @vmvm819
    @vmvm819 Місяць тому +6

    ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി ലളിതമായി അവതരിപ്പിച്ച കുർആൻ കൂട്ടി കെട്ടാൻ യൂണിവേഴ്സിറ്റി മദനി കണ്ടമാനം പാടുപെടുന്ന കാഴ്ച്ച വളരെ ദയനീയം ആണ് 😢😢😢 അദ്ദേഹത്തിന്റെ ബ്ലഡ് പ്രഷർ കൂടുന്നുണ്ട് 😢

  • @user-mm5gl2wc9p
    @user-mm5gl2wc9p Місяць тому +13

    മദനി യെ പോലെ ഒരാളെ കൊണ്ട് സംവാദം നടത്താൻ പോയാൽ ഇസ്ലാമിൽ നിന്ന് ഇനിയും കൊഴിഞ്ഞു പോക്ക് തുടരും 👍👍👍

    • @nasrushamna
      @nasrushamna 18 днів тому

      Ivde oralum koyulla bro ok ukthivadhighal avarude madhathilekk aale kuttaan kaliyaa eedh ahirasamana ok nalla parishanam varum ok

  • @jacobpoulose5276
    @jacobpoulose5276 Місяць тому +19

    മനാവികത ഉണ്ടാവുന്നത് മനുഷ്യത്വത്തിൽ നിന്നാണ് അല്ലാതെ കാലഹരണപെട്ട മനുഷ്യരെ തമ്മിലടിപ്പിക്കുന്നു ആറാം നൂറ്റാണ്ടിലെ പറിവാചകന്മാരുടെ ലൈഗീകകഥളിൽ നിന്നല്ല ..😂 സംസ്ക്കാരന്കൾ എത്രശ്രേഷ്ടമാണന്കിലും അതിന്റെ ദാർശിനികത കാലഘട്ടത്തിന്റെ മാനവികതയുടെ മനസാക്ഷിയുമായി പൊരുത്തപെടില്ലായെന്കിൽ അവയെല്ലാം തിരുത്തപെടുകയൊ വർജിക്കപെടേണ്ടത് തന്നെയാണ് .. എല്ലാസിമെസ്റ്റിക് വിഡ്ഡിത്വമതകഥകൾ നമ്മുടെ ഇന്ത്യയിൽ നിർത്തലാക്കിയാൽ മാത്രമേ നമ്മുടെ ഭാരതം പുരോഗതിയിലേക്ക് പോവുകയൊള്ളൂ ..religion and illiteracy are curse of our country…😅😭😭

    • @user-ur7ic5dn5y
      @user-ur7ic5dn5y Місяць тому

      നല്ല അപലോകനം കൊച്ചു ഗള്ളാ നല്ല വിവരമാണല്ലോ. നീണ്ടതും പരന്നതുമായ വായനയുള്ള കൂട്ടത്തിലാണെന്ന് പെട്ടെന്ന് മനസിലായി

    • @jacobpoulose5276
      @jacobpoulose5276 Місяць тому

      @@user-ur7ic5dn5yവായിച്ചാൽ വിളയും വായിച്ചില്ലന്കിൽ വളയും…😂 വളഞ്ഞതാണൊ..?😝

    • @user-sw3vd1jp4c
      @user-sw3vd1jp4c 21 день тому

      ബുദ്ധിയുള്ളവർക്കും
      ചിന്തിക്കുന്നവക്കും
      ഉൾകൊള്ളാൻ
      പറ്റുന്നതാണ്
      മതം
      നീ വിഷമിക്കണ്ട

  • @shinetr9145
    @shinetr9145 Місяць тому +6

    മജീദ് മദനി, ദയനീയം
    മറുഭാഗം ഉന്നയിച്ച ആക്ഷേപങ്ങളിൽ ഒന്നു പോലും തൊടാൻ കഴിഞ്ഞില്ലല്ലോ.
    ഇതു വല്ലാത്തൊരു ദുരന്തമായിപ്പോയി മദനി

  • @majeedvc302
    @majeedvc302 Місяць тому +8

    മജീദ് സുല്ലമി സാർ നമ്മൾ തമ്മിൽ ഉണ്ടാക്കിയ വ്യവസ്ഥയിൽ എവിടെയും ഭാഷാപരം എന്ന് പറഞ്ഞിട്ടേ ഇല്ല ചുമരിലെ ബാനറിൽപറഞ്ഞ ഖു: ദൈവികമോ എന്നെ പറഞ്ഞിട്ടുള്ളൂ വേദിയിൽ അതിന് മറുപടി തരാൻ വിട്ടുപോയതാ

    • @anas01111
      @anas01111 26 днів тому

      നമസ്കാരം സർ

  • @ffgaming-ce3nx
    @ffgaming-ce3nx Місяць тому +27

    1400. വർഷം.. അതിനപ്പുറം.. ഭൂമിയില്ല. ഹിഹി 😭

    • @thaha7959
      @thaha7959 Місяць тому +4

      Big bang തിയറി കണ്ടെത്തുന്നതിനു മുൻപ് പ്രപഞ്ചം ഇല്ലേ

    • @mohanankk5869
      @mohanankk5869 Місяць тому

      കഷ്ടം മൊയലാളി. കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു😂​@@thaha7959

    • @bencyandrew8247
      @bencyandrew8247 Місяць тому

      ​@@thaha7959അയിന്

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Місяць тому +121

    അടിമ പെണ്ണുങ്ങളെ ഭോഗിക്കാൻ അനുവാദം കൊടുത്ത അള്ളാ. Best.

    • @salimns30
      @salimns30 Місяць тому +7

      Ningalku Andi pongathathinu islam enthu pizhachu 😂

    • @salimns30
      @salimns30 Місяць тому +2

      Enippu kooduthal undangil petta thallenem pannanam athanu yukthi vaadham

    • @allahpedo7559
      @allahpedo7559 Місяць тому +4

      @@salimns30 "Yukthi vadam" ennathinte artham onnoode poyi padichitu varee.. Daivam thanna chalachor upayogichu chinthichittu vadikkunnathanu "Yukthivadam". Nattile pennungale paripadi cheythu nadakkunna paripadi - athu Mutha aanu.. Islamil athakam.. Iranil okke "Sathyaviswasinikal" koode kidakkanayi kittum.

    • @rajeshragav3430
      @rajeshragav3430 Місяць тому +16

      ​@@salimns30ഉത്തരം ഇല്ലെങ്കിൽ തെറി വിളി. അതാണ്‌ വിശ്വാസികളുടെ standerd. യുക്തിവാദികൾ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പറ്റില്ല. പകരം നിങ്ങൾക് തെറി വിളി മാത്രം. ഇബ്നു ഹിഷാം ന്റെ സൂറത്തുൽ റസൂലല്ലാഹ് വായിക്. മുഹമ്മദ്‌ എന്താ എന്നറിയാം.

    • @sudeeshak3952
      @sudeeshak3952 Місяць тому

      ഏത് മതത്തിലേക്കാണ് തിരിയേണ്ടത് അത് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Місяць тому +11

    അള്ളാഹു വിനു പറ്റിയ തെറ്റ് ഉമ്മറും അലിയും കൂടി തിരുത്തി😂

  • @zainujanmoidutty
    @zainujanmoidutty Місяць тому +3

    അവയവദാനം ഇപ്പോഴും ഹലാൽ ആണെന്ന് ഇജ്മാഅ ഇല്ല എന്നാൽ സ്വീകരിക്കുന്ന കാര്യത്തിൽ ഏകാഭിപ്രായം ഉണ്ട് താനും വരുംകാലങ്ങളിൽ ഇതൊക്കെ വേണ്ടിവരുമെന്ന് അന്നത്തെ പടച്ചോന് അറിവും ഉണ്ടായിരുന്നില്ല എന്നാലും എന്റെ മദനി മാഷെ ഇങ്ങളെ ഒരവസ്ഥ 😀😀

  • @rasheedusman6018
    @rasheedusman6018 10 днів тому

    Regarding inheritance in addition to note no. 681, notes no. 519, 520 , 521, 522 will clarify the subject.

  • @josephgeorge6460
    @josephgeorge6460 Місяць тому +6

    ഇതു പോലുള്ള സംവാദങ്ങൾ സ്വാഗതം ചെയ്യേണ്ടതാണ്! അറബി അറിയുന്നവർ തമ്മിലുള്ള സംവാദങ്ങൾ !
    എന്നാൽ ഖുറാൻദൈവീകമല്ല എന്നിവരുടെ ചോദ്യങ്ങൾ, ഖുറാനും ഹദീസും വായിക്കാത്ത വെറും വിശ്വാസികളുടെ പ്രതിനിധിയായാണ് ഖുറാൻ ദൈവികമെന്ന് പറയുന്ന ആളുടെ മറുപടി.
    ചോദ്യത്തിന് വ്യക്തമായ മറുപടി വന്നിട്ടില്ല എന്നാണ് ഉദ്ദേശിച്ചത് !

  • @Vt_mab
    @Vt_mab 26 днів тому +4

    നിങ്ങൾ ഇരു കൂട്ടരും ഒരേ കാര്യമാണ് ലക്ഷ്യമാക്കുന്നത്
    അതേ, ഇസ്ലാമിനെ തകർക്കുക.

  • @mathewabraham2473
    @mathewabraham2473 Місяць тому +2

    ആരു ജയിക്കും ആരു തോൽക്കും എന്ന് പറയാൻ പറ്റില്ല എനിക്ക് ജയിക്കുന്നവൻ ജയിക്കും തോൽക്കുന്നവൻ തോക്കും ഇതു പറയാൻ ആർക്കും പറ്റും ഗ്രന്ഥത്തിൽ നിന്ന് പറയാൻ പഠിക്ക് ഉസ്താദേ .....😭

  • @captbiju755
    @captbiju755 25 днів тому +2

    എല്ലാവരും ഈ വീഡിയോ തീർച്ചയായും കാണണം. 👍

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Місяць тому +24

    മരുമകളെ അമ്മോശാന് കെട്ടിച്ചു കൊടുത്ത അള്ളാ best.

    • @jameelsvlog2986
      @jameelsvlog2986 Місяць тому

      എന്താ വെവരം പഹയന് . എല്ലാം പഠിച്ചു കളഞ്ഞു

    • @nasrushamna
      @nasrushamna 18 днів тому

      Sanghi jalalu ath ninte madhathile aan

  • @najimu4441
    @najimu4441 Місяць тому +7

    കണക്ക് തൊടാതെ പോയത് ശരിയായില്ല.

  • @dennythomas4427
    @dennythomas4427 Місяць тому

    Please answer me what you will get once you reach in heaven?

  • @shamirsulin
    @shamirsulin Місяць тому +4

    എന്തൊക്കെയോ പറഞ്ഞു പോകുന്നു. ഒരു സാധാരണക്കാരനായ ഞാൻ ഇനി വേറെയും ഒരുപാട് ബുക്സ് പഠിച്ചിട്ട് വേണം ക്വുർആനിൽ വിശ്വസിക്കാൻ എന്നാണ് എനിക്ക് ഈ ചർച്ചയിൽ നിന്നും മനസ്സിലായത്.

  • @NSR101
    @NSR101 Місяць тому +5

    സ്വത്തു ഭാഗം വച്ചതിലെ തെറ്റായ കണക്കിനെ ഈ ഉസ്താദ് പറഞ്ഞ മറുപടി വൻ കോമഡി ആയി പോയി 😂😂😂... ലെ v മുരളീധരൻ പെട്രോൾ വിലയെ കുറിച്ചു പറഞ്ഞത് പോലെ 😂

  • @KTLF-dr4se
    @KTLF-dr4se Місяць тому +5

    മദനിയെ കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് ഉറപ്പായി

  • @binoy2
    @binoy2 Місяць тому +26

    കണക്ക് പരീക്ഷയിൽ തോറ്റു തുന്നം പാടിയ അള്ളാഹു 🤣🤣🤣🤣🤣

    • @basheerb7951
      @basheerb7951 Місяць тому

      തായോളികളുടെ കണക്ക് പരീക്ഷകളിൽ ആണോ?

    • @nasrushamna
      @nasrushamna 18 днів тому

      Adh ninte baibla qraan thante bible alla

  • @abdullatheefkp6433
    @abdullatheefkp6433 Місяць тому +3

    Ee Moradanano University Teacher?

  • @user-sy1tl2dx6r
    @user-sy1tl2dx6r Місяць тому +11

    മദ്നി ഉസ്താദ്, ഒരു ചോദ്യം, അള്ളാഹു ഉണ്ടാകുന്നതിനു മുൻപ് എങ്ങനെ ആണ് ഓക്സിജൻ ഉണ്ടായത്,

    • @seek695
      @seek695 Місяць тому +1

      kathayil chodyam illaa

    • @muhammedshereef7373
      @muhammedshereef7373 Місяць тому

      😂😂​@@seek695

    • @user-sw3vd1jp4c
      @user-sw3vd1jp4c 21 день тому

      അള്ളാഹു എന്നാണ്
      ഉണ്ടായത്???????

    • @dailyvlogs7379
      @dailyvlogs7379 День тому

      Your question wrong....am hindu

    • @seek695
      @seek695 День тому

      @@user-sw3vd1jp4c ullathallaa Aaro kurea [ppear avarudea aavasyathinu undaakkiyathu aanu

  • @bijlikumar123
    @bijlikumar123 Місяць тому +6

    ഖുർആനിലെ സ്വർഗത്തിൽ നിറയെ തുടുത്ത മുലകളാണ്
    ഹൈ ......

    • @pakkudu
      @pakkudu 26 днів тому

      സ്വർഗത്തിൽ അള്ളാഹുവിനു പ്രത്യകിച്ചു റോൾ ഒന്നുമില്ലേ??

    • @bijlikumar123
      @bijlikumar123 26 днів тому

      @@pakkudu
      അള്ളാവിൻ്റെ പ്രധാന റോൾ എന്ന് പറയുന്നത് സ്വർഗത്തിൽ വരുന്ന കോയമാർക്ക് നല്ല തുടുത്തു കൊഴുത്ത സ്തനങ്ങളുള്ള ഹൂറികളെ എത്തിച്ചു കൊടുക്കുന്ന പണിയാണ് .
      അത് കണ്ട് അള്ളാവു നിർവൃതി നേടി സായൂജ്യം അണയുന്നു .

  • @MohammedAli-kc8zb
    @MohammedAli-kc8zb 26 днів тому

    H2.0. ആണ് വെള്ളം എന്നും സമുദ്രത്തിലെ ജലം നീരാവി ആയി മേല്പോട്ട് പോയി അത് തണുത്തു വീണ്ടും റീസൈകിലിംഗ് മൂലമാണ് മഴ യുണ്ടാകുന്നത് എന്ന് ഖുർആൻ ലെ ഏത് ആയതാണ് എന്ന് ഒന്ന് പറയാമോ

  • @Liberty5024
    @Liberty5024 Місяць тому +1

    surah al mu'minun 23:6
    except with their wives or those ˹bondwomen˺ in their possession, for then they are free from blame,
    surah al mu'minunലെ ആദ്യ 10 വചനത്തിലെ 6ആമത്തേത് ആണ് ഇത്. EA Jabbar മതം വിട്ടത് എന്തിനാണെന്ന് മനസിലായോ ഇപ്പൊ?

  • @BinyaminAbdul
    @BinyaminAbdul Місяць тому +5

    വെറുതെ കിടന്ന് ഉരുളുകയാണ്..😂അബ്ദുൾ മജീദ് മദനി

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 Місяць тому +7

    മദനി ന്യായീകരിച്ച് ഒരു വഴിയായി

  • @basheersujeevanam6319
    @basheersujeevanam6319 27 днів тому +2

    സ്വത്ത്ഓഹരിവയ്ക്കുന്നതിൽ, അല്ലാഹുവിന് ( 1/2+1/3+1/3=7/6 =1+1/6) ഭിന്നസംഖ്യകൾ കൂട്ടാനും കിഴിക്കാനും അറിയില്ല എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണിത്. അല്ലാഹുവിനെ പിടിച്ച് സ്കൂളിൽ പറഞ്ഞയക്കണം.

  • @mathewthomas9263
    @mathewthomas9263 Місяць тому +1

    Who made kurran? Mohammad? Or osman???

  • @ahmedkutty761
    @ahmedkutty761 27 днів тому +3

    അതാത് കാലഘട്ടത്തിൽ മനുഷ്യ സമൂഹത്തിൽ നിലനിന്നിരുന്ന ധാർമികതയും മൂല്യങ്ങളും ഒക്കെതന്നെയാണ്
    മതഗ്രന്ഥങ്ങൾ സ്വന്തമാക്കി വെച്ചിട്ടുള്ളത് . അല്ലാതെ ഇതൊന്നും ആരും തന്നെ ആകാശത്ത് നിന്ന് ഇറക്കിയതല്ല.

  • @babujohn951
    @babujohn951 Місяць тому +3

    ചോദ്യത്തിനുത്തരം തരാതെ മത പ്രസംഗം നടത്തി സമയം കളയുകയാണ് ഉസ്താദ് മജീദ്.

  • @jibujohn786d
    @jibujohn786d Місяць тому +2

    മാഷ അള്ളാ

  • @djrazor3295
    @djrazor3295 Місяць тому +13

    മദനി ഉസ്താദ് എങ്ങും തൊടാത്ത കുറേ വാക്യങ്ങൾ ഛർദിച്ചു നാട്ടിക്കുന്നതല്ലാതെ കൃത്യമായ മറുപടി പറയുന്നില്ല... ഒരു ചോദ്യത്തിന് പോലും.. കഷ്ട്ടം

  • @user-jf1ts7kf5y
    @user-jf1ts7kf5y Місяць тому

    It is nice sensible, educated Muslims are coming to senses and real understanding..

  • @chackopm5355
    @chackopm5355 Місяць тому +12

    ഭൂമി അള്ളാഹു സൃഷ്ടിച്ചിട്ട് ആയാരത്തിനാനൂറ് വർഷങ്ങളെ ആയിട്ടു അല്ലേ?

    • @thaha7959
      @thaha7959 Місяць тому

      ഈ പ്രപഞ്ചം ഉണ്ടായ big bang എന്ന തിയറി കണ്ടെത്തിയത് 1700 ന് ശേഷമല്ലേ, അത് കൊണ്ട് 1700 ന് ശേഷമാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നു യുക്തി ex പരിണാമവാദികളെല്ലാതെ ഏറെ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ

    • @sath296
      @sath296 Місяць тому

      അതിനും 600 വർഷം മുൻപ് റോമക്കാർ സ്വർണ്ണനാണയവും കൊണ്ട് കപ്പലിൽ കയറി കേരളത്തിൽ വന്ന് കുരുമുളകും ഏലവും വാങ്ങികൊണ്ട് പോയിരുന്നു.😂

  • @jacob4114
    @jacob4114 Місяць тому +13

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    • @muhzinmhmmd4012
      @muhzinmhmmd4012 Місяць тому

      Hi theettamae,, NI ella idathum undallo.. Appo ni ane. Alle thoonilum thurumbilum 😅😅😅

    • @jacob4114
      @jacob4114 Місяць тому

      @@muhzinmhmmd4012 തീട്ടം നിന്റെ മമ്മദ് പന്നി

    • @bencyandrew8247
      @bencyandrew8247 Місяць тому

      ​@@muhzinmhmmd4012തീട്ടം നിന്റെ മുഹമ്മദ്‌

    • @nasrushamna
      @nasrushamna 18 днів тому

      Ath ni kannichu thaa baible ayirikkum

    • @bencyandrew8247
      @bencyandrew8247 18 днів тому

      @@muhzinmhmmd4012 തീട്ടം കുത്ത് മുഹമ്മദ്‌ 😄😄😄

  • @JOSE.T.THOMAS
    @JOSE.T.THOMAS Місяць тому +1

    Something from thora and bible and some additions by hadhees after 150 years of Mohammad

  • @rasheedusman6018
    @rasheedusman6018 10 днів тому

    Regarding Zamzam, it is not necessary that it's name shall be mentioned in Holy Quran.
    It is amply stated in Hadith Shereef. Nevertheless Holy Quran has indicated the emergence of the same in verse number 37 of Surah Ibrahim. It is the nucleus of the origination of the Mother city of Makkah (Ummul Qura).
    It may be true that the water was used all necessary purpose in the beginning. But later when water was available other than zam zam, it was considered to be used only for drinking and similar better purposes as the orination was stated to be miraculous and as per the practice taught by Prophet pbuh and disciples.

  • @AB-lg6gz
    @AB-lg6gz Місяць тому +4

    MOHAMMED IS THE ALLAH, NO DOUBT 💯💯👍👍👍
    MADRASSA POTTAN, MADANI. ALREADY LOST THE DEBATE 😢 & WAS CRYING... 🤪😝🤣🤣

  • @alexcleetus6771
    @alexcleetus6771 Місяць тому +9

    Ellam man making only

  • @ABDShan-sk6lc
    @ABDShan-sk6lc 26 днів тому +2

    എനിക്ക് സത്യത്തിൽ ഈ സംവാദം കേട്ടിട്ട് സിരിച്ചു ചത്തു. മൗലവി ഭാഷപരമായ ചോദ്യങ്ങൾ മാത്രം പ്രദീക്ഷിച്ചു പെയിന്റ് അടിക്കാൻ കുറച്ചു പൊട്ടത്തരങ്ങൾ prepaid ചെയ്തു വന്നതാണ് എന്നാൽ മാഷ് ഖുർആനിലെ തെറ്റുകളെ പറ്റി ചോദിച്ചപ്പോൾ ഇയാൾക്കു ഒരു മറുപടി ഇല്ലാന്ന് മാത്രമല്ല ദേഷ്യം വന്ന് ബ ബ ബാ അടിക്കുന്നത് കാണാൻ നല്ല രസമുണ്ട്. ഇവരുടെ ഈ മെഴുകൽ കണ്ടാൽ തന്നെ ചിന്തിക്കാൻ ധൈര്യം ഉള്ള വിശ്വാസികൾ തീർച്ചയായും മതം ഉപേക്ഷിക്കും. ഇതുപോലത്തെ mm അക്ബറിന്റെ oru മെഴുകൽ കണ്ടാണ് ഞാൻ മാറ്റിച്ചിന്ദിച്ചു തുടങ്ങിയത് എന്തായാലും നന്ദി നന്ദി നന്ദി

  • @rasheedusman6018
    @rasheedusman6018 10 днів тому

    Regarding inheritance, Note 681of translation of Ustad Yusuf Ali. Sullami has erred in distinguishing uterine brothers and sisters, and brothers and sisters by father's side.

  • @user-wl6dv8sp8v
    @user-wl6dv8sp8v Місяць тому +13

    സുല്ലമി നന്നായി അവതരിപ്പിച്ചു.
    മദനി ആകെ നാറ്റിച്ചു.

  • @bhagavandas429
    @bhagavandas429 Місяць тому +3

    ചൂണ്ടിക്കാണിച്ച തെറ്റിന് മറുപടി പറയൂ സഹോദരാ.

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 16 днів тому

    Is it a CULT rather than religion?

  • @MohammedBappu-pz2zr
    @MohammedBappu-pz2zr Місяць тому

    Wich is the fast growing relegioni in the world? Why?

    • @jojijoseph6485
      @jojijoseph6485 Місяць тому +1

      മദ്രസ ഇംഗ്ലീഷ്

    • @jojijoseph6485
      @jojijoseph6485 Місяць тому +1

      കോയാ പാകിസ്ഥാനിൽ തന്നെ ഒരു കോടി കോയകൾ മതം വിട്ടു

    • @dove2176
      @dove2176 25 днів тому

      Walarthan kooduthal prasavikkunnu

  • @pn7210
    @pn7210 Місяць тому +3

    Q-1:5 ഇതിൽ അല്ലാഹു പറയുന്ന നീ ആരാ 😂😂😂
    നിനക്കുമാത്രം ഞങ്ങള്‍ വഴിപ്പെടുന്നു, നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു

    • @phoenixvideos2
      @phoenixvideos2 Місяць тому

      അല്ലാഹുവോട് പ്രാർത്ഥിക്കേണ്ട
      വിധമാണ് ഫാതിഹ എന്ന അധ്യായം
      പഠിപ്പിക്കുന്നതും അല്ലാഹു

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 Місяць тому +8

    മജീദ് മദനി ഉരുളലോട് ഉരുളൽ 😂😂😂

  • @jacobtjacob667
    @jacobtjacob667 Місяць тому +1

    ആഴക്കടൽ ശാസ്ത്രo M M AKBAR എവിടെ നിന്നു പഠിച്ചു

  • @cookingandlocations
    @cookingandlocations 20 днів тому +1

    അല്ലാഹുവിനെ ഉണ്ടാക്കിയത് ആരാണ്? സ്വയം ഉണ്ടായോ? എങ്കിൽ ഈ ലോകവും സ്വയം ഉണ്ടായി... Simple...

  • @user-cj5he2hv5l
    @user-cj5he2hv5l Місяць тому +4

    ഉരുണ്ടു കളിക്കുന്ന മദനി. വ്യത്യസ്ത വാക്കുകളും അർത്ഥങ്ങളും ഉള്ള ഖുർആനുകൾ ഉണ്ട് എന്ന് പറയുമ്പോൾ അതിന് നേരിട്ട് മറുപടി പറയാതെ ഓടാൻ ശ്രമിക്കുന്നു

    • @fireball_20241
      @fireball_20241 Місяць тому

      ഏതോ ഒരു പെണ്ണിൻ്റെ പേര് പറഞ്ഞു അവിടെ പോയാൽ മറുപടി കിട്ടുമത്രെ.

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Місяць тому +5

    അബ്ദുൾ മജീദ് ഉരുളുന്നു , അക്ബറിനു പഠിക്കുകയാണോ ?

  • @inthenameofscience5648
    @inthenameofscience5648 Місяць тому +2

    ഹൗ ബല്ലാത്ത ജാതി സ്വർഗം തന്നെ... അള്ളാഹു ആ തൗഫീഖ് എനിക്കും തരട്ടെ.. ഞാൻ പൊളിക്കും 🤣🤣🤣

  • @abdullatheefkp6433
    @abdullatheefkp6433 Місяць тому

    1:22:59

  • @Aboobackerth3024
    @Aboobackerth3024 Місяць тому +4

    സത്യത്തിൽ ചിരിയാവുന്നത് മദനി ഉരുണ്ടുകളിക്കുന്നു 😂😂😂😂

  • @joesaldana3358
    @joesaldana3358 Місяць тому +2

    ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാൻ ശ്രമിക്കാമായിരുന്നു ഉസ്താദേ

  • @varghesevarghese964
    @varghesevarghese964 Місяць тому +5

    അള്ളാഹു മുഹമ്മദ്‌ ന്റെ ഓഫീസ് ബോയ് ആണ്.

    • @nasrushamna
      @nasrushamna 18 днів тому

      Alla eshu karthave ayirunnu kurishill anniyadich

  • @user-ne7ys6pq1h
    @user-ne7ys6pq1h Місяць тому +3

    ഖുറാനിൽ ഏത് കാര്യത്തിനും ഉത്തരമുണ്ട്, ഇന്ന് കാണുന്ന സയന്റിഫിക്കായ കണ്ടുപിടിത്തങ്ങളും ഖുറാനിൽ പ്രതിപാദിച്ചിട്ടുണ്ട്, പിന്നെ എന്തിനാണ് മുസ്ലീം സഹോദരങ്ങളേ മെഡിസിനും,ഇൻജിനിയറിങ്ങും, ഫാർമസിയും, ലോയും etc, പഠിക്കുന്നത്, മദ്രസ്സാ വിദ്യാഭ്യാസം മാത്രം നേടിയാൽ മതിയല്ലോ, ഖുറാനും ഹദീസുകളും നല്ലവണ്ണം പഠിച്ചാൽ ഏത് ചോദ്യത്തിനും ഉത്തരമായില്ലേ, വെറുതെ പണം ചിലവാക്കി ഉന്നത വിദ്യാഭ്യാസത്തിന് വിടുന്നു. ഇനിയെങ്കിലും മുസ്ലീം കുട്ടികളെ ജനറൽ സക്കൂൾ,കോളേജ് , ഉന്നത വിദ്യാഭ്യാസത്തിന് വിടരുത്.

    • @pakkudu
      @pakkudu 26 днів тому

      അങ്ങനെ വിചാരിച്ചു കുറെ നാൾ നടന്നു. ഇപ്പൊ അതുകൊണ്ട് കാര്യമില്ല എന്ന് മനസ്സിലായി

  • @seek695
    @seek695 Місяць тому

    Daivam aaru ,ayaal evidea enganea, ini undennu parayaan ningaludea pakkal endu
    thelivundu Ithinellaam utharam kanda sesham porea ,kuraan daivam koduthayachathaanu
    ennu vyaakhyaaanikkaan