മുസ്ലിം ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല | the fall of Genghis Khan | Mangols | battle of Ain jalut

Поділитися
Вставка
  • Опубліковано 30 кві 2024
  • മുസ്ലിം ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല | the fall of Genghis Khan | Mangols | battle of Ain jalut
    വിദേശരാജ്യങ്ങളിൽ MBBS പഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
    Studylinks International +91 70259 92424
    Instagram: / studylinks_international
    ............... ............... ............... ...............
    എന്റെ Status video vendavar whatsapp ഗ്രൂപ്പിൽ join👇
    whatsapp.com/channel/0029Va8g...
    my Whatsapp number:9567700656
    gmail :hafizsabith21@gmail.com
    website:sabiinspire.com
    my Instagram
    sabi_inspires?i...
    my Facebook
    profile.php?...
    my tiktok
    www.tiktok.com/@sabi__inspire...
    ayn jalut was fought between the Bahri Mamluks of Egypt and the Mongol Empire on 3 September 1260 (25 Ramadan 658 AH) near the spring of Ain Jalut in southeastern Galilee in the Jezreel Valley.
    Continuing the westward expansion of the Mongol Empire, the armies of Hulagu Khan captured and sacked Baghdad in 1258, along with the Ayyubid capital of Damascus sometime later.[10] Hulagu sent envoys to Cairo demanding Qutuz surrender Egypt, to which Qutuz responded by killing the envoys and displaying their heads on the Bab Zuweila gate of Cairo.[10] Shortly after this, Möngke Khan was slain in battle against the Southern Song. Hulagu returned to Mongolia with the bulk of his army to attend the kurultai in accordance with Mongol customs, leaving approximately 10,000 troops west of the Euphrates under the command of Kitbuqa.
    Learning of these developments, Qutuz quickly advanced his army from Cairo towards Palestine.[11] Kitbuqa sacked Sidon, before turning his army south towards the Spring of Harod to meet Qutuz' forces. Using hit-and-run tactics and a feigned retreat by Mamluk general Baibars, combined with a final flanking maneuver by Qutuz, the Mongol army was forced to retreat toward Bisan, after which the Mamluks led a final counterattack, which resulted in the deaths of many Mongols, including Kitbuqa himself.
    The battle has been cited as the first time the Mongols were permanently prevented from expanding their influence;[12] It also marked the first of two defeats the Mongols would face in their attempts to invade Egypt and the Levant, the other being the Battle of Marj al-Saffar in 1303
    keywords:
    battle of ain jalut, battle of ainul jalut, ain jalut battle, the battle of ayn jalut, battle of ain jalut 1260, battle of ayn jalut, ain jalut battlefield, battle of ayn jalut indonesia, battle of ayn jalut 1260, battle of ain jalut documentary, battle of ayn jalut 1260 ce, who won battle of ayn jalut, battle of dalan, battle of dalan balzhut, most influential battles, legacy of ain jalut, the sultans ascend the battle of ayn jalut, battle, total war battle
    muslims vs mongol, muslim vs mongol war, mongolian empire, mongol empire, the mongol empire, muslims, mongolian empire history, roman empire vs mongol empire, mongol empire vs roman empire, fall of the mongol empire, muslims then vs now, comparison mongol empire, muslim, alauddin khilji vs mongol empire status, mongolia, ex muslim, empire comparison mongol empire, 800000 muslims massacred, times mongols lost, muslim edit, muslim lands, became muslim, mongols loose
    mamluk empire vs mongol, mamluk vs mongol, mamluk vs mongols, mamluks vs mongols, mongols vs mamluks, mongols mamluk, mamluk vs mongol movie, mongols and mamluk, mongol empire, mamluk sultanate vs mongol, mongolian empire, egyptian mamluks vs mongols, mamluks vs. mongols battles, mongol empire song, mongol empire movie, mamluks and mongols clash, mongol empire anthem, mongol empire history, why did mamluks beat mongols, how did mamluks beat mongols
    was ghengis khan muslim?, genghis khan, genghis khan song, genghis khan movie, ghengis khan islam, genghis khan rival, genghis khan empire, genghis, genghis khan history, story of genghis khan, temujin genghis khan, genghis khan cartoon, history of genghis khan, genghis khan biography, genghis khan (monarch), facts about genghis khan, genghis khan documentary, history of muslims, who was genghis khan in hindi, muslim world history, chinggis khan
    keywords:
    #ghengiskhan #ainjlut #mamluk #mongol
    #sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi
    മുസ്ലിം ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത | മംഗോളിയും മമ്ലൂക്കിയും യുദ്ധം | battle of Ain jalut |
    10 ലക്ഷം മുസ്ലിംസിനെ കൊന്ന ചെങ്കീസ് ഖാൻ |മംഗോളിയും മമ്ലൂക്കിയും യുദ്ധം| Ain jalut war| Genghis Khan
    sabi with arakkal, sabi inspires, arakkal abdurahman, hafiz sabith, abu jerfas, islamic, arakkal abdurahma nmaulavi

КОМЕНТАРІ • 314

  • @Sabiinspires
    @Sabiinspires  Місяць тому +13

    വിദേശരാജ്യങ്ങളിൽ MBBS പഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം.Studylinks International +91 70259 92424
    Instagram: instagram.com/studylinks_international/

    • @MuneerAli-sb7tv
      @MuneerAli-sb7tv 29 днів тому

      ഖുറാൻ വീട്ടിൽ ഇരുന്നു padikan ഒരു ആപ്പ് പറേയമോ

    • @kuttymallu6402
      @kuttymallu6402 21 день тому

      നിന്റെ മത ഉടായിപ്പ് കൾ മാത്രം പോരെ.. അതിൽ കൂടുതൽ ഇനി വേറെ ഉടായിപ്പുകൾ വേണോ

    • @kuttymallu6402
      @kuttymallu6402 21 день тому

      നിന്റെ മതം വർഗീയത അല്ലാതെ വേറെ എന്താ പുല്കുന്നത്???
      ലജ്ജ യില്ലേ മനുഷ്യ നിനക്ക് ..
      ഫാത്തിഹ സൂറത്ത് ൽ വഴി പിഴച്ചവർ എന്ന് പറയുന്നത് ഏത് വിഭാഗത്തെയാണ് ക്രിസ്ത്യാനികളെ അല്ലേ...
      അവർ എങ്ങിനെയാ വഴി പിഴച്ചവർ ആവുന്നത് മകനെ...
      നിനക്ക് അൽപ്പം ഉളുപ്പ് ഉണ്ടോ
      ഇങ്ങനെ മതമെന്ന നുണകൾ വിറ്റ് ജീവിക്കാൻ
      പണി എടുത്ത് ജീവിക്കാൻ നോക്കെടാ മോനെ

  • @nasarparappan823
    @nasarparappan823 Місяць тому +41

    ചളി യുടൂബ് മാല്യന്യങ്ങളിൽ നിന്നും വിത്യസ്തമായി ഒരു പാട് റഫർ ചെയ്ത് ടൈം ചെലവിയിച്ച് നിങ്ങൾ ഇതിൻ്റെ പിന്നിൽ ധാരാളം വായനക്ക് ശേഷമാണ് ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയൂ. എന്നതാണ് സത്യം ഇതു തുടരട്ടേ കട്ട സപ്പോർട്ട് '

  • @user-ht1sn5gk3e
    @user-ht1sn5gk3e Місяць тому +45

    നിങ്ങൾ പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് അതിനാൽ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഞങ്ങളെപ്പോലെ പാവങ്ങൾക്ക് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

    • @salmanfars4416
      @salmanfars4416 29 днів тому

      Dairyamindel wahabigal lakshakanakkinu sunnigale kollune charitram parayatte

    • @ravikunnath8363
      @ravikunnath8363 27 днів тому

      ഈ ആഫിയത്ത് എന്താണ് ??

    • @favasameen7082
      @favasameen7082 26 днів тому

      ​@@ravikunnath8363nalla arogyam ennanu broo

    • @favasameen7082
      @favasameen7082 26 днів тому

      ​​@@ravikunnath8363Good health/healthy life

    • @anasan3188
      @anasan3188 23 дні тому

      ​@@ravikunnath8363aarogyam

  • @mixfood3042
    @mixfood3042 4 дні тому

    സാബിക്ക് സെലിബ്രിറ്റി. ഗോൾഡൻ വിസയിൽ അംഗീകാരം. അഭിമാനം സന്തോഷം🌹🌹💞 റഫറൻസുകൾ വച്ചുകൊണ്ടുള്ള ചരിത്രം. ഒരുപാട് സന്തോഷം.❤❤

  • @thajupthajup1845
    @thajupthajup1845 Місяць тому +40

    ഉസ്താദിൻ്റെ നേതൃത്തത്തിൽ കൃത്യമായ ചിട്ടയോടെ "ഓൺലൈനിലായി" മതബിരുധ ധാരികൾക്ക് "ചരിത്ര പഠന കോഴ്സ്" നടത്തിയാൽ വളരെ നന്നാകും.

    • @JaleeelJali-eq7qw
      @JaleeelJali-eq7qw 28 днів тому +1

      അപ്പോ നമ്മുടെ പ്രധാനമന്ത്രിക്ക് ആണോ ക്ലാസ് നടത്തേണ്ടത്

    • @naseebamolt7810
      @naseebamolt7810 23 дні тому

      Ladieസിനും വേണം

    • @prakashkanjiram8622
      @prakashkanjiram8622 8 днів тому

      പ്രധാനമന്ത്രിക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് നിനക്ക് തന്നെ തരുന്നതാണ് നീയാണ് ഒരു മതഭ്രാന്തൻ

  • @mohamedsaliq8478
    @mohamedsaliq8478 6 днів тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നമ്മൾ ഒരുമിച്ച് നിൽകണം എന്ന് പറഞ്ഞതാണ്...❤

  • @mjabir1
    @mjabir1 Місяць тому +24

    മാഷാ അല്ലാഹ്. അറക്കൽ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @noushikkp5786
    @noushikkp5786 Місяць тому +10

    താങ്കളുടെ ഈ ശ്രമം വളരെ ഉപകാരപ്പെടുന്ന ഒരു പാട് അറിവുകളിലേക്കുള്ള വാതിലാണ്❤❤

  • @mygoodart6249
    @mygoodart6249 Місяць тому +14

    നമ്മുടെ സമൂഹത്തിൽ ഖൈറായ ഐക്യം നൽകട്ടെ... ആമീൻ

  • @ayoobmahmood873
    @ayoobmahmood873 27 днів тому +2

    Saabiyum ustthaadhum നല്ല അറിവുകൾ പറഞ്ഞു തരുന്നു subhaanallaah. 2പേർക്കും അല്ലാഹു dheergaayussum ആരോഗ്യവും നൽകട്ടെ 🤲.. അൽഹംദുലില്ലാഹ്

  • @shamsuak5035
    @shamsuak5035 10 днів тому

    നല്ല അറിവുകൾ. അഭിനന്ദനങ്ങൾ

  • @muhammedmuhammedtp7971
    @muhammedmuhammedtp7971 27 днів тому +2

    ഒരു പാട് വിജ്ഞാന പ്രധാന മായ ചർച്ച യായി രുന്നു ദീർഘ ആയുസ്സ് നേരുന്നു

  • @abdullaalavi56
    @abdullaalavi56 21 день тому

    جزاك الله خيرا و شكرا

  • @harshadharshad8974
    @harshadharshad8974 29 днів тому +1

    ഇത്തരത്തിലുള്ള അറിവുകൾ ഒരുപാട് ഉപകാരപ്പെടുന്നു ഇനിയും താങ്കളുടെ ചാനലിൽ നിന്ന് ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn 27 днів тому +2

    അറിവ് പകർന്നു തന്നതിന് രണ്ടുപേർക്കും നന്ദി❤😍🥰🤲🏻🤍

  • @ansarimadathil2807
    @ansarimadathil2807 26 днів тому +1

    വളരെ ഉപകാരപ്രദമായ വീഡീയോകളാണ് നിങ്ങളുടേത് , വ്യത്യസ്തമായ അറിവുകളാണ് ഇതിലൂടെ ലഭിക്കുന്നത് , പടച്ചവൻ അനുഗ്രഹിക്കട്ടെ , ആമീൻ
    നിങ്ങളുടെ വീഡിയോ യിലൂടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ശില്പിയായ ഉസ്മാൻ ഖാസിയെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട് , നമ്മുടെ നാട്ടിൽ വരെ ആ ഖിലാഫത്തിന്റെ അലയൊലികൾ ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് , അത്പോലെ തന്നെ അദ്ദേഹത്തിന്റെ തുർക്കിഷ് സീരീസും ലോക പ്രശസ്തമാണ് , അത് കൊണ്ട് തന്നെ വ്യക്തമായ ചരിത്രം നിങ്ങളിലൂഡി അറിയാൻ ആഗ്രഹിക്കുന്നു , നന്ദി

  • @sirajmuhammed4875
    @sirajmuhammed4875 3 дні тому

    full support for your Glorious Purpose
    😍😍😍😍😍

  • @anwarabbas4860
    @anwarabbas4860 29 днів тому +5

    അസ്സലാമു അലൈക്കും,Masha allah ഉസ്താദിൻ്റെ ചരിത്ര അറിവ് എത്ര മനോഹരം❤❤❤❤ രണ്ടുപേർക്കും അല്ലാഹു ദീർഖായുസ്സും ആരോക്യവും നൽകട്ടെ ആമീൻ

  • @mtrmtr9583
    @mtrmtr9583 29 днів тому

    Jazaakallahukayir👍🏻👍🏻👍🏻

  • @faisalbabu500
    @faisalbabu500 28 днів тому

    Waiting for next video ❤❤

  • @saygood116
    @saygood116 26 днів тому +4

    Please. Very intresting topic ആയ. ദജ്ജാൽ യാജൂജ് മജൂജ് , എന്നിവയെ കുറിച്ചൊക്കെ ഈ കാലഘട്ടത്തെ ബന്ധപ്പെടുത്തി വീഡിയോ ചെയ്യുമോ 🥹🥹 please. 🙏🙏.
    അതിന് ശേഷം ഖബർ, സ്വർഗം, മഹ്ശറ. Etc its interesting topic

    • @mvmonvlogs
      @mvmonvlogs 25 днів тому

      അതൊക്കെ u tub ഇൽ ഒരുപാട് ഉണ്ട് ആദ്യം ഇതിന്റെ തുടർച്ച പൂർത്തി ആവട്ടെ

  • @faleelc.h622
    @faleelc.h622 22 дні тому +1

    ماشاء الله

  • @muhsinav5098
    @muhsinav5098 23 дні тому

    ഒരുപാട് നല്ല അറിവുകൾ 👍👍🤚

  • @shamsudheenadhur1842
    @shamsudheenadhur1842 26 днів тому

    ചരിത്രങ്ങൾക്ക് പുനർ ജീവൻ നൽകാൻ അങ്ങേക്കും കഴിയട്ടെ..

  • @aadillkuniyil9561
    @aadillkuniyil9561 Місяць тому +1

    ❤ഏറെ ഉപകാരപ്രദമായ അറിവുകൾ

  • @SadiqueCMtr
    @SadiqueCMtr День тому

    Masha allah..

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 27 днів тому

    masha allha yendu ഒരു charitram sukran jazahakallha

  • @adhilabbas8675
    @adhilabbas8675 27 днів тому

    Thanks

  • @smile-sm2vc
    @smile-sm2vc 9 днів тому

    Masha ALLah nalla arivukel

  • @hidden9710
    @hidden9710 19 днів тому

    ഇതൊന്നും മുമ്പ് അറിയില്ലായിരുന്നു... Sabi bro നിന്നെ പോലുള്ള ഒരാൾ പലരുടെയും ജീവിതം മാറ്റും എന്നതിൽ ഏതൊരു സംശയവും ഇല്ല... ഈ മഹാനിൽ നിന്നും കിട്ടുന്ന മാക്സിമം ഞങ്ങളിലേക്ക് എത്തിക്കൂ 🤗❤️

  • @Muhammedkutty287
    @Muhammedkutty287 19 днів тому

    ഈ യുദ്ധം (അയിനുജാലൂത് )ആദൃമായാൺ.ഞാൻ കേൾകുനനത് നന്ദി അറിയിക്കുന്നു.

  • @nizamnazar6469
    @nizamnazar6469 11 днів тому

    Mashaallah....

  • @RafeekRafeek-do2bj
    @RafeekRafeek-do2bj 26 днів тому +1

    തീർച്ചയായും നമ്മുടെ സപ്പോർട്ട് ഉണ്ടാകും❤

  • @noushadnoushi1366
    @noushadnoushi1366 24 дні тому +1

    *_السلام عليكم ورحمة الله وبركاته_*
    Usmaniya khilafath Turkish onnu adyam muthal valare pathukke vishadeekarikkumo?

  • @muhammadalikt5655
    @muhammadalikt5655 26 днів тому

    Maasha Allah... Good endeavour.... please try to avoid or reduce ad

  • @noushadnoushi1366
    @noushadnoushi1366 24 дні тому

    *_السلام عليكم ورحمة الله وبركاته_*
    Chengis khan te makan Berke khan Islam sweekarikkukayum usmaniya khilafathine helpum cheythittille athonnu vishadheekarikkamo?.

  • @ismailayikkara4490
    @ismailayikkara4490 29 днів тому +1

    നല്ല അവതരണം ❤

  • @junaidpaarol1280
    @junaidpaarol1280 Місяць тому +3

    Masha allah..നല്ല അറിവ് 🥰

  • @gimsaljazeera4415
    @gimsaljazeera4415 26 днів тому

    Mashallah Mashallah

  • @21grams_official
    @21grams_official 23 дні тому

    Masha Allah 👌👌👌👌

  • @jaafarshammu3454
    @jaafarshammu3454 Місяць тому +12

    ഉസ്താദ് പറഞ്ഞത് എത്ര ശരിയാണ് പ്രവാചകന്റെയും നാലു ഖലീഫമാരുടെ ഭരണത്തിന് ശേഷം ഉള്ള ഇസ്ലാമിന്റെ കാല ഘട്ടം ആർക്കും അറിയില്ല ആരും അറിയാൻ ശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം

    • @sjdsjddd3184
      @sjdsjddd3184 Місяць тому

      എങ്ങനെ അറിയാനാണ് മലയാളത്തിൽ ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം പോലുമില്ല...

    • @Sabiinspires
      @Sabiinspires  29 днів тому +4

      പുസ്തകം ഉണ്ട്

    • @sjdsjddd3184
      @sjdsjddd3184 29 днів тому

      @@Sabiinspires ഏതാണ് ആ പുസ്തകം. എവിടെ കിട്ടും?

    • @jaleelej3489
      @jaleelej3489 28 днів тому

      ​@@Sabiinspiresഏതാണ് പുസ്തകം

    • @SadiqueCMtr
      @SadiqueCMtr День тому

      Corrct..

  • @raheemabdulraheem4084
    @raheemabdulraheem4084 26 днів тому

    ماشاءالله

  • @muhammedshefin2852
    @muhammedshefin2852 27 днів тому +3

    മാഷാ അല്ലാഹ്, അക്കാലത്തെ മുസ്ലിംകൾ അല്ലാഹുവോട് അടുത്ത് അല്ലാഹുവോട് മാത്രം ദുആ ചെയ്തു, തഹജ്ജുദ് നമസ്കരിച്ചു, അൽഹംദുലില്ലാഹ്... ഒരിക്കലും ഇസ്തിഗാസ ചെയ്തില്ല, ഒരു മാലയും മൗലൂതും ഓതിയില്ല, അല്ലാഹു അല്ലാത്തവരോട് സഹായം തേടിയില്ല... ഇവ്വിഷയത്തിൽ കൂടി ഉസ്താദും സാബിർ സാഹിബും യോജിച്ചാൽ സൂപ്പർ ആയി ❤അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽👆🏽👆🏽👆🏽നന്നായി അവതരിപ്പിച്ചു 👍🏽👍🏽👍🏽❤❤❤❤

    • @muzammilnoori
      @muzammilnoori 27 днів тому +2

      അവസരം കിട്ടിയാൽ കിടന്ന് മെഴുകുക👍🏻വഹാബി ശാഖയിൽ നിന്ന് ലഭിക്കുന്ന ഇസ്ലാം വിരുദ്ധതയും അഇമ്മത്ത് വിരുദ്ധതയും കഴിയുന്നിടത്തെല്ലാം വിളമ്പുക❤️വെൽഡൺ❤️

    • @muhammedshefin2852
      @muhammedshefin2852 27 днів тому

      ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി ഇല്ലാത്തത് കൊണ്ടാണ് നീ ഇങ്ങനെ മെഴുകുന്നത്, ഖുറാഫി ശാഖ ക്കാരന്റെ അംഗീകാരം ആർക്ക് വേണം,മതി എഴുന്നേറ്റ് പോ 👍🏽

    • @muzammilnoori
      @muzammilnoori 26 днів тому

      @@muhammedshefin2852 അതിന് താങ്കൾ ചോദ്യം ചോദിച്ചില്ലല്ലോ..!!

    • @mvmonvlogs
      @mvmonvlogs 25 днів тому

      എന്നാണ് വഹാബി ഉണ്ടായത്. ഇസ്ലാമിക ലോകത്തെ തീർക്കാൻ പശ്ചാത്യ ശക്തികൾ ഉണ്ടാക്കിയ ആശയം. അതും വിഴുങ്ങിവന്നു അല്ലാഹുവിന്റെ മാർഗത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്നവരെയും അല്ലാഹുവിന്റെ പോരാളികളെയും വധിക്കാൻ സമുദായത്തിന്റെ ഉള്ളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ ഉണ്ടാക്കി എടുക്കുകയും ചെയ്ത ചരിത്രം താങ്കൾ ഒന്നു പഠിക്കണം.. വസ്ത്രം തയ്ക്കാൻ മുറിച്ച തുണിയെ നോക്കി ഇതാണ് ഇസ്ലാം എന്ന് പറയും പോലെ ആണ് നിങ്ങൾ പറഞ്ഞത്. തയ്ച്ചു കഴിഞ്ഞതാണ് വസ്ത്രം എന്നപോലെ യാണ് ഇസ്ലാം. അതിന് ആഴവും പറപ്പും ഒരുപാടുണ്ട്. എല്ലാ ആഴത്തിലും പരപ്പിലും സഞ്ചാരിക്കേണ്ടതുമില്ല ചെയ്യുന്ന മേഖലയിൽ പൂർണമായി ചെയ്യുക. ഇസ്ലാമികമായ ചിട്ടകൾ മുൻകാമികൾ കാണിച്ചു തന്നത് folow ചെയ്തു കൊണ്ട്. സാധാരണ ഒരുമനുഷ്യൻ ഇസ്ലാമിക ചരിത്രം ആഴത്തിൽ പഠിക്കാം. പ്രതിരോധനിരയിൽ കഴിവ് ഉണ്ടാക്കാം. അതല്ലാതെ നേരിട്ട് ഗുരുമുഖത്തു നിന്ന് പഠിക്കാതെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ അവിടുന്നും ഇവിടുന്നും കഷ്ണങ്ങൾ എടുത്തുകൊണ്ടു വന്നു അതിനിടയിൽ ഉള്ളതും മുമ്പും ശേഷം ഉള്ളതും അവിടെ തന്നെ പറഞ്ഞതും വ്യക്തമായി മനസ്സിലാക്കുകപോലും ചെയ്യാതെ പലതും ഛർദിക്കുന്നത് വാരി തിന്നരുത് തിന്നിട്ട് അത് പലയിടത്തും ഛർദിക്കുകയും കൂടി ചെയ്യുന്നു. ഹൈദ്രബാദി ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവൻ ഫോണിൽ പറഞ്ഞു കൊടുത്തു ഒരുതാൻ ബിരിയാണി ഉണ്ടാക്കി ദോന്നൈ ബിരിയാണി ആയി അത് കണ്ട് നിന്നവൻ പറഞ്ഞത് കെട്ട് ഉണ്ടക്കിയവൻ ചിക്കൻ ഫ്രൈ യും നെയ്ച്ചോറും കുഴച്ചു ബിരിയാണി ഉണ്ടാക്കി എന്നൊരു പ്രയോഗമുണ്ട്. അതാണ് വഹാബികൾ ചെയ്തുകൊണ്ടിരിക്കിന്നത് പ്രത്യക്ഷത്തിൽ മനസ്സിലാവും. പിന്നെ അടിയിലേക്ക് നോക്കിയാൽ ഇസ്രായേൽ കൊടുക്കുന്ന സിലബസ് വെച്ച് ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്നവരെ ഞങ്ങൾക്ക് നന്നായി അറിയാം എന്നൂടെ ഓർമപ്പെടുത്തുന്നു.

    • @user-ci9wl8ic2i
      @user-ci9wl8ic2i 12 днів тому

      ഫുള്ള് കേട്ടില്ല എന്ന് തോന്നുന്നു വാ ഇസ്ലാമ എന്നും വാ മുഹമ്മദ് എന്നും അവർ വിളിച്ചിരുന്നു നബിയെ

  • @abdulrazack1222
    @abdulrazack1222 Місяць тому

    Assalamu Alaikum ini mbbs okke padikkanum Adu upyogikkanum samayam undow world war okke undakuka Yanenghil eandhayrikkum sthithi

  • @user-bc8vv7br2v
    @user-bc8vv7br2v 26 днів тому

    Ma sha allh

  • @muhammedshareef7545
    @muhammedshareef7545 26 днів тому

    ❤ الله اكبر ❤ ماشاءالله ❤

  • @rojindavid3258
    @rojindavid3258 26 днів тому

    Good

  • @STAR-ks9ke
    @STAR-ks9ke 12 днів тому

    👍

  • @AdilTkAdilomer
    @AdilTkAdilomer Місяць тому +2

    Make a video about Iraq 🇮🇶 and Libya 🇱🇾 political history

  • @sabirbinumar6381
    @sabirbinumar6381 20 днів тому

    Alhamdulillahhhh

  • @mhdjunaid1349
    @mhdjunaid1349 Місяць тому +1

    Masha Allah Arakkal Usthadinte Ariv 🙌🙌

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 29 днів тому +1

    👏🏻👏🏻👏🏻👏🏻👏🏻

  • @rukhnudheenk.p7198
    @rukhnudheenk.p7198 19 днів тому

    👍👍🌹

  • @vkvk300
    @vkvk300 Місяць тому +6

    ബുദ്ധിയുള്ള ആരും അടിമയായി ജീവിക്കില്ല
    രക്ഷപെടാനുള്ള മാർഗം തേടും
    ശുഷണത്തിനും വിദേയമാകില്ല

  • @HiruNeesa
    @HiruNeesa 27 днів тому

    മാഷാ allah

  • @WorLdSoffashion-vb8jo
    @WorLdSoffashion-vb8jo Місяць тому +4

    Waiting for Khalid bin walid history please

  • @muthusinan
    @muthusinan Місяць тому +1

    Masha allah

  • @shareefamna7614
    @shareefamna7614 3 дні тому +1

  • @sadiqmp8059
    @sadiqmp8059 25 днів тому

    🌹🌹👍

  • @favasameen7082
    @favasameen7082 Місяць тому +3

    Sabikkkaa ottoman samragyathine patti oru video cheyyaneey pattuvaneel "osman bey " kalagattam mudhaloo sulaiman shah yude kalagattam mudhaloo (pattuvaneel) 😊

  • @Thoufeeque-vh6qs
    @Thoufeeque-vh6qs Місяць тому +3

    Masha allah🎉 aarahman❤

  • @prakashkanjiram8622
    @prakashkanjiram8622 8 днів тому

    സൗദി അറേബ്യയെ കുറിച്ച് അന്നുമുതൽ ഇന്നുവരെയുള്ള ചരിത്ര സംഭവങ്ങളുടെ ഒരു വീഡിയോ ചെയ്യാൻ കഴിയുമോ

  • @ahamed_deedat.9444
    @ahamed_deedat.9444 29 днів тому +2

    അഫ്ഗാനിലെയും, ഇറാക്കിലെയും, സിറിയ യിലെയും കുരിശ് കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യൂ.?

  • @sjdsjddd3184
    @sjdsjddd3184 Місяць тому +1

    Assalamu alikum sabii..

  • @ahamedniyas9840
    @ahamedniyas9840 Місяць тому +6

    ഹുദൈഫതുൽ ബിൻ അൽ യമാൻ (റ), ജാബിർ ഇബ്ൻ അബ്ദുള്ള (റ) എന്നിവരുടെ ഖബറുകൾ വെള്ളം കയറിയതിനെതുടർന്ന് 1932 ൽ അവിടന്ന് മാറ്റി സൽമാനുൽ ഫാരിസി (റ)യുടെ ഖബ്റിനടുത്തേക്ക് മാറ്റിയ സംഭവം വിശദമായി പറയാമോ?

  • @zainulabid7422
    @zainulabid7422 29 днів тому

    OTTOMAN Emperor's [Ertugrul ghazi, Osman bey ]ne kurich oru video cheythoodey..?

  • @muneermenoth8753
    @muneermenoth8753 25 днів тому

    അസ്സലാമു അലൈക്കും ഇസ്ലാമിക ചരിത്രങ്ങൾ വിശാലമായ അറിവിലേക്ക് ഇന്നത്തെ സമൂഹത്തെ കൊണ്ടുപോയി ഉത്തമ സമൂഹമായി മാറ്റുന്നതിന് പ്രത്യേകം ഒരു പാഠശാല തുടങ്ങിയാൽ നന്നായിരിക്കുമെന്ന് കരുതുന്നു

  • @tpnajahabuaisha
    @tpnajahabuaisha 29 днів тому

    😍

  • @basheerahammed7028
    @basheerahammed7028 29 днів тому

    Ottanavadicharithrangal manassilaakaan kazhiyunnu sabikum arakal usthadinum ottanavadi anumodanangal

  • @khaleelhhs6100
    @khaleelhhs6100 28 днів тому

    Pls make a video of Amr bin Al Aas ra

  • @serv.antofallah97
    @serv.antofallah97 26 днів тому

    Please Next topic on Vedio on World War 3 on Iran Vs Arab World, America , USA, Britain , France ,China & Russia Topic called Armageddon Yuddam and 4th World War on Malhamathul Yuddam with Imam Mahdi (R.A ) In sha Allah

  • @munnas1943
    @munnas1943 24 дні тому

    👌🏻👌🏻👌🏻👌🏻

  • @Dailyshortsever24
    @Dailyshortsever24 Місяць тому +35

    ചെങ്കിസ്ഖാൻ 50 ലക്ഷതിലേറെ മുസ്ലിങ്ങളെ കൊന്നു. എന്നാൽ അദ്ദേഹത്തിന്റെ പിന്മുറക്കാർ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു........ ❤🇵🇸💝

    • @user-uh5dw2yq4d
      @user-uh5dw2yq4d Місяць тому

      ചെങ്കിസ്ഖാൻ ഏത് മതത്തിലാണ് ജനിക്കുന്നത്.?

    • @MalcolmX0
      @MalcolmX0 Місяць тому

      ​@@user-uh5dw2yq4d അയാൾക്ക് മതമില്ല...സ്വന്തം മതമാണ്

    • @MalcolmX0
      @MalcolmX0 Місяць тому

      മുഗൾ സാമ്രാജ്യം സ്ഥാപകൻ ബാബർ അയാളുടെ പിൻഗാമിയാണ്

    • @binuskaria8980
      @binuskaria8980 Місяць тому +3

      അമ്പതുലക്ഷമല്ല പത്തുലക്ഷം. 😂😂😂

    • @kunhuttymlp6258
      @kunhuttymlp6258 Місяць тому

      10 ലക്ഷം ബഗ്ദാദിൽ മാത്രം പല സ്ഥലത്തുമായി ആകെ 50 - 60​ ലക്ഷങ്ങൾ@@binuskaria8980

  • @Muhammedkutty287
    @Muhammedkutty287 19 днів тому

    അദ്ധേഹം ഇത് പറയുബോൾ മാത്രം ആണ് എനിക്കു പുതിയ അറിവാണ് കിട്ടിയ ത്.😊

  • @user-nb5ye1tx3p
    @user-nb5ye1tx3p 23 дні тому

    ❤❤

  • @rentgaming7651
    @rentgaming7651 21 день тому

    Pre Islamic Arabia യെ കുറിച്ച് ഒരു ക്ലാസ് വേണം

  • @mufeedpoonoor185
    @mufeedpoonoor185 Місяць тому +3

    Ottoman empireneyum osmaniya khilafathineyum kayi tribeneyum kurich onn video cheyyaamo

  • @user-pz3xf8qm9l
    @user-pz3xf8qm9l Місяць тому +3

    സാബി, my rural Life, country girl, തുടങ്ങിയ vlogs കണ്ടാൽ ഇറാനിലെ ജീലാനി (r) ൻ്റെ gilan പ്രദേശം കാണാം.🎉

  • @IbrahimKutty-pt7yh
    @IbrahimKutty-pt7yh Місяць тому

    Mashaalla

  • @sarfrasmk5984
    @sarfrasmk5984 Місяць тому

    Mashaallah

  • @nashnaabnashnaab350
    @nashnaabnashnaab350 26 днів тому

    Nalla ariv. Engineyan usthade wahabikalumayi yojikkunnath

  • @khaleelhhs6100
    @khaleelhhs6100 28 днів тому

    Pls make a video of mukhtar al saqafi

  • @rufsalvlog5880
    @rufsalvlog5880 28 днів тому

    ❤❤❤❤❤❤❤❤

  • @AdilTkAdilomer
    @AdilTkAdilomer Місяць тому

    Pls make a vdo about USA invasion on Iraq

  • @fayizak6374
    @fayizak6374 29 днів тому +1

    റഹീമിന്റെ updaite എന്തായി എന്ന് പറയാമോ?

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 27 днів тому

    muslim spine charitram parayaan saramikanam inshaallha

  • @ayishafarheen2479
    @ayishafarheen2479 29 днів тому

    Ya'jooj ma'jooj history parayamo

  • @thajudheen7363
    @thajudheen7363 29 днів тому +2

    സലാഹുദ്ദീൻ അയ്യൂബിയെ പോലെ
    സൈഫുദ്ദീൻ ഖുദുസിനെപോലെ
    നൂറുദ്ദീൻ Zengi യെ പോലെ
    ബുദുസ് വിമോചിപ്പിക്കാൻ ഒരു താജുദ്ദീൻ ഹിന്ദി വരട്ടെ എന്ന് പ്രാർത്ഥിക്കാം😊

  • @muneerk.h8010
    @muneerk.h8010 26 днів тому

    British coat oke ittu vechu keeru vaanallo

  • @MisbahMisbu-lw5bz
    @MisbahMisbu-lw5bz Місяць тому

    Duail ulpeduthana sabi

  • @Sinan33-oy5oq
    @Sinan33-oy5oq 29 днів тому

    ഈ ഉസ്താദ്ണോ al furqan enna channelil വീഡിയോ cheyyunnath

  • @muthusinan
    @muthusinan Місяць тому +1

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @smfrvp
    @smfrvp 27 днів тому

    Sabi. Ee usthadinte number tharumo ??

  • @ameerkunjup7640
    @ameerkunjup7640 Місяць тому +1

    മുആവിയ്യ (റ) യസീദീനേ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @sjdsjddd3184
    @sjdsjddd3184 Місяць тому +1

    Usmaniya khilafathine kurich vishadamaya vedio cheyyamo...?

  • @abdulrasheedm1500
    @abdulrasheedm1500 28 днів тому +1

    ❤I P H പ്രസിദ്ധീകരിച്ച പല ചരിത്ര ഗ്രന്ഥങ്ങൾ ഉണ്ട്

  • @Hattaport
    @Hattaport 29 днів тому

    Sabi golden age of islam ....oru video cheyyamo.

  • @ajishta7534
    @ajishta7534 25 днів тому

    October 7 ഓർമയിൽ വരുന്നു. ..

  • @WorLdSoffashion-vb8jo
    @WorLdSoffashion-vb8jo Місяць тому +2

    Next video Khalid bin walid

  • @E_X_T.
    @E_X_T. Місяць тому +2

    Genghis khan ne kurich 9th il padichattund