Це відео не доступне.
Перепрошуємо.

RE Bullet 350 | BS6 | 2020 | Standard Bullet | Malayalam Review | MotoRev

Поділитися
Вставка
  • Опубліковано 18 сер 2020
  • Video is about Royal Enfield Bullet 350 , BS6 variant.
    Quick review covering all major points.
    Pros and cons of Standard Bullet 350.
    Riding experience and user experience.
    A must watch video before you buy.
    RE Classic 350 BS6 - • RE Classic 350 BS6 | D...
    Instagram - / motorev_by_tibin
    Facebook Page - / motorevbytibin
    #bullet350 #RE_bullet #Standard_bullet RE_bs6
    #MotoRev_by_Tibin

КОМЕНТАРІ • 237

  • @sajimatthew9856
    @sajimatthew9856 2 роки тому +12

    ഞാൻ BS6 ES എടുത്തു .. രണ്ടു മാസം..4000km ഓടി.. എന്റെ experience
    1. Sudden revving, speed thrill.... ഈ വണ്ടി എടുക്കരുത്
    2. Wash ചെയ്യുമ്പോൾ, മീറ്റർ console area, ബാറ്ററി electric സെക്ഷൻ ഒന്നും വെള്ളം direct pump ചെയ്യരുത്... Damp cloth കൊണ്ടു തുടക്കുക
    3. വണ്ടിയുടെ രീതി അനുസരിച്ചു നമ്മൾ change ആവുക...
    4. Top speed 60km നു മുകളിൽ ഓടിക്കാതിരിക്കുക...
    5. തുടക്കത്തിൽ wrong decision എന്ന് തോന്നിയിരുന്നു.... ഇപ്പോൾ happy ആണ്... മറ്റ് ബൈക്കും ആയി compare ചെയ്യാൻ പറ്റില്ല
    6. Family ആയി പോകാൻ, ഒരു cruising സ്പീഡിൽ, നല്ലതാണ്... വണ്ടിയുടെ hight, stability.. ഇഷ്ടമായി
    7. 2-3 times, sudden break ഇട്ടപ്പോൾ, front break വാസ് found to have super action...
    8. ഒരു utility vehicle ആയി ഉപയോഗിക്കാൻ നല്ലതല്ല... (Town marketing)
    9. രണ്ടു പ്രാവശ്യം missing issue 1 st service നു കാണിച്ചു... They responded satisfactorily and rectified the issue
    ഇത് ഒരു സംഭവം ആണ്... ചില ആശങ്കകൾ ഉണ്ടെകിലും riding enjoy ചെയ്യുന്നു...

    • @Pablo-nw4nb
      @Pablo-nw4nb 2 роки тому

      165cm height undenkil comfort aayi ride cheyan patumo

    • @shibumc2124
      @shibumc2124 2 роки тому

      മീറ്റർ സൈഡ് മഴ വെള്ളം വീഴ്യുമ്പോൾ അപ്പോൾ എന്താ ചയ്യുക വെള്ളം ഒഴിച്ചാൽ അല്ലെ കുഴപ്പം ഉള്ളു മഴ വെള്ളം വീഴുന്നാൽ കുഴപ്പം ഇല്ലല്ലോ

  • @VinodKumar-kv9jt
    @VinodKumar-kv9jt 3 роки тому +44

    60km സ്പീഡിൽ 5th ഗിയർ പോകുവാൻ നല്ല രസം ആണ് വളരെ vibration കുറവാണ്. കഴിവതും വണ്ടി നഞ്ഞാൽ നന്നായി തുടയ്ക്കുക. വണ്ടി നന്നായി പരിപാലിക്കുക. കഴിവതും എല്ലാ ദിവസവും വണ്ടി on ചെയ്യണം. രാവിലെ cold start ചെയ്താൽ missing പ്രശ്നം ഒഴിവാക്കാം.

  • @aswadhhv8402
    @aswadhhv8402 3 роки тому +12

    The way of presentation is unique kollam pwoli bro

  • @mohammadnoushad7855
    @mohammadnoushad7855 4 роки тому +5

    Bro bikenda parts warrantye kurich video idaaamo ennal kore aalugalk upagaram edukkum

  • @adithyankg5718
    @adithyankg5718 3 роки тому +3

    old bullet silencer ittittu 5th gearil 40il ponam a feel standard 350kku mathre tharan pattu ippozhathe royal Enfieldil

  • @shivaramr1170
    @shivaramr1170 4 роки тому +6

    Bro, kolam, thangalde presentation adipoli, fuel guage sensor enganeya manasilavane onn parayamo?

  • @haridashari6899
    @haridashari6899 4 роки тому +7

    നല്ല അവതരണം ബ്രോ
    സൂപ്പർ 👍👍👍

  • @jayasinghp8838
    @jayasinghp8838 3 роки тому +4

    Machane nammal new bullet 350 standerd gold tang bullet vangumbol athil enthoke items ann free ayii showroom ill ninnum kittunnath

  • @adiljavad734
    @adiljavad734 4 роки тому +31

    രണ്ടും മാസം ആയി ഞാൻ വണ്ടി എടുത്തിട് എന്നാൽ ഫസ്റ്റ് സർവീസ് അല്ലാതെ 3തവണ ഞാൻ ഷോറൂമിൽ പോയി STD 350 BS6 ഫുൾ കംപ്ലൈന്റ് ആണ് പൊന്നാര മക്കളെ ഞാൻ എടുത്തു പെട്ടു. വണ്ടി കഴുകാൻ പോലും പറ്റൂല സെൻസർ നനഞ്ഞാൽ വണ്ടി പോകുല. പഴയത് ആയിരുന്നു ഇതിലും നല്ലത്

    • @motorevbytibin2657
      @motorevbytibin2657  4 роки тому +2

      Complaints aano ? Vere enthoke problems ? Service centre il enthu parayunnu ?

    • @bibycmathew2800
      @bibycmathew2800 4 роки тому +1

      Bro contact number onnu tharumo... njan bike edukan iriykuvanu... std 350

    • @timetolead7221
      @timetolead7221 4 роки тому +1

      ഇപ്പം എങ്ങനെ ഒണ്ട്?? വേറെ കംപ്ലൈന്റ്സ് ഒണ്ടോ?

    • @aneesmuhammad3421
      @aneesmuhammad3421 4 роки тому +3

      Nananjal ulla issue Bs4 lum unnd

    • @muhammedshamil5296
      @muhammedshamil5296 4 роки тому +3

      Same avastha bro😐

  • @anjujose1823
    @anjujose1823 4 роки тому +5

    Good work Tibin.👍

  • @Arunrajabraham
    @Arunrajabraham 3 роки тому +4

    My Kottayam ❤️.. Nice review btw bro. 👌👍

  • @yadhukrishna3330
    @yadhukrishna3330 3 роки тому +2

    Ee crash card mvd pokkuo?
    Which one we shoul pick to avoid fine!!!
    Rope kettiya crash card, vila kuravaa.. thats y i bought that from a shop rather than buying it from showroom.. is there a problem?

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 4 роки тому +9

    Speed kurachal Oru santhosh george kulangara feel undu, keto

  • @adarshraju5114
    @adarshraju5114 3 роки тому +1

    അയർക്കുന്നം തിരുവഞ്ചൂർ റോഡും തിരുവഞ്ചൂർ മണർകാട് റോഡും നാലുമണിക്കാറ്റും..
    ചേട്ടൻ തിരുവഞ്ചൂർ ആണോ താമസിക്കുന്നത്..

  • @sarathar8045
    @sarathar8045 3 роки тому +5

    2017 model❤️

  • @timetolead7221
    @timetolead7221 3 роки тому +2

    വണ്ടി എങ്ങനെ ഒണ്ട്.. plz reply....

  • @amithjohnson546
    @amithjohnson546 3 роки тому +5

    Bro യുടെ ഈ വണ്ടിയുടെ കുറച്ചു km ഓടിയതിന്റെ ഒരു user review കൂടി പ്രതീക്ഷിക്കുന്നു

    • @motorevbytibin2657
      @motorevbytibin2657  3 роки тому +1

      Ith ente vandi alla bro.. comments nokiyal user experience orupad kanam.

    • @abhishekbinish9705
      @abhishekbinish9705 3 роки тому

      Eppo vandi 1900km ayi.. cheriya mileage prblm varunund.

    • @amithjohnson546
      @amithjohnson546 3 роки тому

      @@abhishekbinish9705 bro BS 6 bullet ആണോ ഉള്ളത് മറ്റ് എന്തെങ്കിലും complaint വരുന്നുണ്ടോ

  • @paavammalayali3957
    @paavammalayali3957 3 роки тому +2

    അടുത്ത ഒരു വർഷത്തിനിടയിൽ തന്നെ 2 nd ബുള്ളെടുകൾ തീരെ വിലകുറവിൽ മാർക്കറ്റിൽ കിട്ടാൻ തുടങ്ങും ഇപ്പൊൾ എല്ലാവരും മത്സരിച്ചു ബുൾ വാങ്ങി കൂട്ടുവാ മടുത്തു വിറ്റഴിക്കാൻ ഉള്ള നെട്ടോട്ടം ആകും വരും ദിവസങ്ങളിൽ
    ഇത്രയും പരാതികൾ ഉള്ള വാഹനം ചറ പറാ വിറ്റു പോകുന്നു എന്നതും അതിശയമാണ് കഴിഞ്ഞ ദിവസം RTO ആപ്പീസിൽ പോയപ്പോൾ 15 വണ്ടികളിൽ 13 എണ്ണം ബുൾ ബാക്കി ഒന്ന് ഹീറോ, മറ്റൊന്ന് ഒരു ലേഡീസ് ബൈക്ക് ഇവിടെ കാമന്റുകൾ കണ്ടത് കൊണ്ട് പറഞ്ഞതാ ഞാൻ ബുള്ളറ്റ് വിരോധി അല്ല എനിക്കും ഉണ്ട് പഴയ 1973 മോഡൽ ഒരെണ്ണം 😄🙏🏻

    • @razeennissar144
      @razeennissar144 3 роки тому +1

      Bro nan adutha month standard 350 edukkan theerumanam und
      Entha abhiprayam

    • @paavammalayali3957
      @paavammalayali3957 3 роки тому

      @@razeennissar144
      ആഗ്രഹങ്ങൾ എല്ലാവർക്കും ഉള്ളതാണ് നാം ആഗ്രഹിച്ചാൽ സ്വന്തമാക്കാൻ ഉള്ള ത്വര എല്ലാവരിലും ഉണ്ട് താനും എന്നാലും BS 6 ഇൽ പലരും ധാരാളം കമ്പ്ലൈന്റുകൾ പറയുന്നു കാരണം കാർബറേറ്റർ മാറ്റി ഫ്യുവൽ ഇൻജക്ഷൻ ആക്കുകയും ധാരാളം സെൻസറുകൾ വരുകയും ചെയ്തതിനാൽ പ്രശ്നങ്ങൾ ഉള്ളതായി പറയപ്പെടുന്നു അതുകൊണ്ട് അന്വേഷിച്ച് ബോധ്യപ്പെട്ട എടുക്കേണ്ടത് എടുക്കുന്ന ആളുടെ ഉത്തരവാദിത്വമാണ്

    • @razeennissar144
      @razeennissar144 3 роки тому

      @@paavammalayali3957 ok bro

  • @basil2090
    @basil2090 4 роки тому +7

    സെൻസർ ആയത് കൊണ്ട് കംപ്ലയിന്റ് കൂടുതൽ വരാൻ സാധ്യത ഉണ്ട്
    ഞാൻ പുതിയത് std 350 വാങ്ങാൻ ആലോചിച്ചതാ പക്ഷെ bs6 ബുള്ളറ്റ് എടുത്തവർ പറയുന്നു കംപ്ലയിന്റ് ആണെന്ന്

    • @imgoingin
      @imgoingin 3 роки тому

      Bro... ബുള്ളറ്റ് എടുക്കാൻ plan ഉണ്ട് eatha നല്ലത്

    • @akbarsha.
      @akbarsha. 3 роки тому

      @@imgoingin bullet 350 kick start

    • @srfoodridevlogs
      @srfoodridevlogs 2 роки тому

      @@akbarsha. റേറ്റ് എത്ര ആകും... ഓൺ റോഡ്

    • @akbarsha.
      @akbarsha. 2 роки тому

      @@srfoodridevlogs ipolathe rate ariyilla
      Ipo njan pravasi aanu

    • @srfoodridevlogs
      @srfoodridevlogs 2 роки тому

      @@akbarsha. ഞാനും.. ഇപ്പൊ എടുക്കുകയാണേൽ ഏതു എടുക്കാം... യൂസ് ചെയ്യൻ സൂപ്പർ ഏതാണ്

  • @walkwithsujithnair9000
    @walkwithsujithnair9000 3 роки тому +1

    Hai , I have a doubt, eniku bullet te details kuduthal ariyila. Athanu chodikune. 2011 standard . Vandi edukandu vechekuvarunu. Korachu Pani ondu. 80 Anu chodikune . Nashtam ano. Vandi 2011 model complaints ondakuvo in future.please replay.

    • @motorevbytibin2657
      @motorevbytibin2657  3 роки тому

      Vandide condition nokit rate fix cheyu bro. Experienced mechanic ne kondu poi elam check cheyunath akum nalath.

  • @ViberMallu
    @ViberMallu 3 роки тому

    Enne showroominu vilichirunnu ignition coil mat aahno glosy aahnon choich.ente mat aahn adh matti taranu paranju.

  • @prayoshkumar9877
    @prayoshkumar9877 3 роки тому +6

    മഴയത്തു ഓടിക്കാൻ അത്ര നല്ലതല്ല. സെൻസർ ഒരു ബാധ്യത ആണെന്ന് തോനുന്നു. 2മാസത്തെ യൂസിൽ വേറെ പ്രോബ്ലംസ് ഒന്നുമില്ല.

  • @bijinvarghesemathew
    @bijinvarghesemathew Рік тому

    2022 model. Engine Malfunction Indication oru prashnamaanu.. Service centeril avanmarku ithinepatti oru arivum illa.

  • @viswadevchannel5025
    @viswadevchannel5025 3 роки тому +5

    Hii naalumani kaattu😍✨️

  • @thezyrex5692
    @thezyrex5692 3 роки тому +2

    Bro BS4 modeline kattii kurav mileage ahno kittunnee

  • @jpsworld108
    @jpsworld108 3 роки тому +7

    ബി എസ് 6 വന്നപ്പോൾ ആകെ 8ലിറ്റർ പെട്രോൾ മാത്രമേ ഉടമയ്ക്ക് ഉപയോഗിക്കാൻ പറ്റു.
    4 ലിറ്റർ പെട്രോൾ എപ്പോഴും ടാങ്കിൽ വേണം , ടാങ്ക് ഫുൾ അടിക്കാൻ പറ്റില്ല ഒരു ലിറ്റർ ഗ്യാപ്പ് വേണം .
    അങ്ങനെ 4+1=5 പെട്രോൾ വെറുതെ എപ്പോഴും വണ്ടിക്ക് അകത്തു ഉപയോഗ ശൂന്യമായി നില്ക്കും.

    • @manu6301
      @manu6301 3 роки тому

      Full tank adichal enthupattum bro

  • @cmsyamk
    @cmsyamk 3 роки тому +1

    Kottayathano test ride nadathunna portion eduthathu. Njan 350 bullet medikkan plan cheythu palarodum samsarichu. Bs4 and bs6 ulla aal parayunnath bs4 thanne aanu nallathu ennanu. Bs4 use cheythittu bs6 use cheyyunnavarude anubhavam onnu idaamo?

    • @motorevbytibin2657
      @motorevbytibin2657  3 роки тому +1

      Shoot Kottayam thanne bro.😊

    • @cmsyamk
      @cmsyamk 3 роки тому

      @@motorevbytibin2657 ayarkkunnam thiruvanchoor road??😇

  • @jacob0076
    @jacob0076 3 роки тому +2

    എനിക്ക് 125 സ്കൂട്ടറിൽ നിന്നും ബൈക്കിലേക്ക് upgrade ചെയ്യണം.ബുള്ളറ്റ് എനിക്ക് suit ആവുമോ. begginer friendly ആണോ

    • @motorevbytibin2657
      @motorevbytibin2657  3 роки тому +4

      Confidence undenkil eth vandium odikkam bro..😊

    • @akbarsha.
      @akbarsha. 3 роки тому

      @@motorevbytibin2657 yes you are correct.pandu bulletum jawayum mathramulla tymel aadyam thanne bullet odichu padicha ethra aalukal kaanum.

  • @dreamraidcar8327
    @dreamraidcar8327 4 роки тому +4

    Bro ipozhathe price etrayan bullatt standard 350 bs6

    • @motorevbytibin2657
      @motorevbytibin2657  4 роки тому +1

      On road - 1,55,000/-

    • @JohnJohn-fd9tz
      @JohnJohn-fd9tz 4 роки тому

      From first august there is change in insurance structure. So vehicle price should be less, not 155000

    • @astudent8475
      @astudent8475 3 роки тому +2

      കണ്ണൂര്‍- 1.52 Kick start

  • @user-iq2ds1bh2z
    @user-iq2ds1bh2z 4 місяці тому

    I want royal Enfield standard 500....2019 last model

  • @josescariya4852
    @josescariya4852 4 роки тому +2

    Standard 350bs6 ano Ksx anoo good. Which is more good

    • @motorevbytibin2657
      @motorevbytibin2657  4 роки тому +2

      RE badging , colours, price difference elam aanu changes. Baki elam same. Nokit select cheyu bro.

  • @ndm3755
    @ndm3755 3 роки тому +16

    ചുരുക്കി പറഞ്ഞാല്‍ ഇപ്പോളും വികാരം മാത്രമേ ഒള്ളു...

    • @raprexbgmi
      @raprexbgmi 3 роки тому +3

      രാജാക്കന്മാർ റേസിംഗ്നു പോകാറില്ല

  • @neethuanilkumar953
    @neethuanilkumar953 3 роки тому +2

    ഞാൻ 3day ആയിട്ടുള്ളു വണ്ടി എടുത്തിട്ട് STD 350 BS6..ഇപ്പോൾ എൻജിൻ ഹെഡിൽ നിന്നും ഓയിൽ ലീക്ക് ആണ്... എന്തു ചെയ്യും രെജിസ്ട്രേഷൻ പോലും കഴിഞ്ഞിട്ടില്ല വണ്ടിയുടെ വെറും 150km മാത്രമേ ഓടിയിട്ടുള്ളു... ഇത്രയും വലിയ ഒരു പ്രോബ്ലം വരാൻ സാധ്യത ഉണ്ടോ

    • @motorevbytibin2657
      @motorevbytibin2657  3 роки тому

      🙄
      Showroom il enthu parayunnu bro ?
      RE head office lum inform cheyu.

    • @neethuanilkumar953
      @neethuanilkumar953 3 роки тому

      3 day കൊണ്ട് ok ഇങ്ങനെ സംഭവിക്കുക എന്ന് പറയുമ്പോൾ ഇതൊരു പ്രൊഡക്ഷൻ കംപ്ലയിന്റ് അല്ലെ.വണ്ടി മാറ്റി കിട്ടാൻ എന്തെങ്കിലും ഒരു ചാൻസ് ഉണ്ടോ

    • @motorevbytibin2657
      @motorevbytibin2657  3 роки тому

      neethu anilkumar Ithellam kanichukond Head Office il contact cheyu.. warranty il service cheyan arikkum avar try cheyunne.

    • @neethuanilkumar953
      @neethuanilkumar953 3 роки тому

      അത് തന്നെ ആണ് അവർ ചെയ്യുന്നത് പക്ഷെ അത് നമ്മളെ സംബന്ധിച്ചിടത്തോളം ശരി അല്ലല്ലോ പുതിയൊരു വണ്ടി അഴിച്ചു പണി എടുക്കുക എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല

    • @ananthakrishnankr4176
      @ananthakrishnankr4176 3 роки тому

      Head Matti Tharum... Ningalde Vandi Already Reggstr MVD Sitil Regstr Cheythond Budhi Mutt Aanu... Pinne Consumer Courtil Poyal Nadakumayirikum

  • @talkswithvishnu464
    @talkswithvishnu464 3 роки тому +2

    2018 model carburetor 🔥🔥🔥🔥🔥🔥🔥🔥

  • @faizalayoob3404
    @faizalayoob3404 Рік тому

    Milaege enganeyanu check chyunne bs6 bullet classic 350

  • @YKUNFILTEREDLENS
    @YKUNFILTEREDLENS 4 роки тому +3

    Kick starting problem undo ?
    Poilet light issu?

  • @akhilts6405
    @akhilts6405 3 роки тому +3

    Good review..

  • @harikrishnan1954
    @harikrishnan1954 4 роки тому +2

    Headlamp ൽ നിന്ന് ഒരു മഞ്ഞ നിറത്തിലുള്ള വെളിച്ചം ആണല്ലോ! ഇത് visibility കൂടുതൽ കിട്ടാന്‍ വേണ്ടിയാണോ!?

    • @motorevbytibin2657
      @motorevbytibin2657  4 роки тому

      Atra yellowish alla, bullet headlamp angane anallo pandu muthale..😊

    • @atulanu9339
      @atulanu9339 3 роки тому +1

      Ath white light aanengil high range hill stations okke povumbo koode cheriya mazha koode ondengil white light disperse cheyyum visibility kurayum...yellow aanengil kurach dooram koode kaanan pattum

    • @harikrishnan1954
      @harikrishnan1954 3 роки тому +1

      @@atulanu9339 Yes, I thought so!

  • @akhilp7353
    @akhilp7353 4 роки тому +2

    350 x onyx black anno 350 std vintage model anno nallathe?...etheokya difference

    • @motorevbytibin2657
      @motorevbytibin2657  4 роки тому +1

      Difference video il parayunnundalo..
      350X nu crank weight kuravanu, so self start option varunund. Colour il ula changes ulu, baki elam same.

    • @bhagath9430
      @bhagath9430 4 роки тому +1

      @@motorevbytibin2657350x es n aanu crank weight kurav 350xks nu same as of std 350 aanu crank

    • @motorevbytibin2657
      @motorevbytibin2657  4 роки тому

      Yes..

    • @ajugeorgemadukkakuzhy520
      @ajugeorgemadukkakuzhy520 4 роки тому +1

      @@motorevbytibin2657 350 x ഇന് self start illa...

    • @motorevbytibin2657
      @motorevbytibin2657  4 роки тому

      ES model nte karyama parnjath bro..

  • @rasikkc3386
    @rasikkc3386 4 роки тому +1

    Mileage test video idooo plz

  • @bongbuddy0525
    @bongbuddy0525 3 роки тому +5

    Bs6 standard edukkan udheshikkunnavar dhayavu cheythu edukkaruth

    • @shafeermt9578
      @shafeermt9578 3 роки тому

      എന്താണ് പ്രശ്നം ഏട്ടാ.... ഞാൻ olx ഇൽ കണ്ടോ ഒരു 1500 കിലോമീറ്റർ ഓടിയ വണ്ടി അത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്..... ചേട്ടന്റെ കമന്റ് കണ്ടപ്പോൾ

    • @mainuddeen777sq3
      @mainuddeen777sq3 3 роки тому +1

      @@shafeermt9578 bs 4എടുത്തോ അതാണ് നല്ലത്

  • @naveengeorge9747
    @naveengeorge9747 3 роки тому +1

    Engine malfunction warning light edakide glow cheithe kidakujjundalloo broo

    • @motorevbytibin2657
      @motorevbytibin2657  3 роки тому

      Mikkavarkkum angane issues und, service time il avrod parnjal mati bro.

    • @naveengeorge9747
      @naveengeorge9747 3 роки тому

      @@motorevbytibin2657 eee vandide owner num ingene vannittundoo? Angene varaan karenam nthane?

  • @Binoyxxx9
    @Binoyxxx9 3 роки тому +3

    അവതരണംകൊള്ളാം...
    REഇസ്തം.. 5' 4 " മാത്രമുള്ള എനിക്ക് ഏത് ബുള്ളറ്റാണ് സ്യൂട്ട് ആവുക: പറയാമോ

    • @motorevbytibin2657
      @motorevbytibin2657  3 роки тому +2

      Seat height elam almost same aanu bro.
      Weight kurav Bullet 350 arikum. Test ride cheytit teerumanikku..😊

    • @RahulRaj-en5tw
      @RahulRaj-en5tw 3 роки тому +1

      bro..both will suit..istamulla model edutholu..no issues

    • @Binoyxxx9
      @Binoyxxx9 3 роки тому

      @@motorevbytibin2657 താങ്ക് യൂ

    • @Binoyxxx9
      @Binoyxxx9 3 роки тому

      @@RahulRaj-en5tw താങ്ക് യൂ

  • @abhinabhi5388
    @abhinabhi5388 4 роки тому +1

    Enikum Ulla major problem aanu crct fuel indication illa ennullath

    • @shivaramr1170
      @shivaramr1170 4 роки тому

      Bro mileage ethra and engane manasilavm epo petrol adiknm?

  • @rajeshthoppil1305
    @rajeshthoppil1305 2 роки тому

    ഞാൻ അടുത്ത ആഴ്ച സ്റ്റാൻഡേർഡ് 350 ബുക്കുചെയ്യുന്നുണ്ട്. വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞുതരുമോ സഹായിക്കുമെങ്കിൽ. ഫോൺ നമ്പർ തരിക

  • @anandrajan355
    @anandrajan355 3 роки тому +1

    On which speed bike feel vibration?

  • @shaheedali947
    @shaheedali947 3 роки тому +1

    Haaai hallo
    ഒരു പാട് കമൻറ് ഞ്ഞാൻ വായിച്ചു വെള്ളം ന്നനഞ്ഞാൽ വണ്ടി Start ആവില്ല എന്ന്
    സെൻസർ ഉള്ളത് കൊണ്ട് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് പറയുന്നു എന്തണ് താങ്കളുടെ അഭിപ്രായം
    എനിക്ക് വണ്ടി എടുക്കാനാണ്

    • @motorevbytibin2657
      @motorevbytibin2657  3 роки тому +1

      Commentsil orupad perude experience kanunnund, kooduthalum bad experience aanu, chilark kuzhapangal illa. Agrahich vangunath anenkil ellam neridan ready ayt vanguka.. 🥰

    • @shaheedali947
      @shaheedali947 3 роки тому

      @@motorevbytibin2657 👍👍

    • @razeennissar144
      @razeennissar144 3 роки тому

      Athinu sensor illathe ks version kittoole broo

    • @VinodKumar-kv9jt
      @VinodKumar-kv9jt 3 роки тому

      പ്രിയമുള്ളവരേ cold start ചെയ്താൽ missing പ്രശ്നം തീരുന്നതാണ് എന്നാലും ഓടിക്കാൻ തുടങ്ങിയാൽ പിന്നെ ഒരു രസം അതു അവർണനിയം ആണ്

  • @12345huiii
    @12345huiii 3 роки тому +7

    നല്ല അവതരണം വണ്ടി ക് നല്ല അഭിപ്രായം അല്ല

  • @eforentertainment5646
    @eforentertainment5646 3 роки тому +1

    ABS നെ കുറച്ചു ഒന്ന് പറയാമോ?

  • @valsammabinish8351
    @valsammabinish8351 4 роки тому +3

    😍👏

  • @bt9604
    @bt9604 3 роки тому

    Bro
    This or rtr 200

  • @nitheeshtjoshy130
    @nitheeshtjoshy130 2 роки тому

    On the road etra std

  • @paulkbenny8256
    @paulkbenny8256 3 роки тому +1

    Milege katta shokam show roomil ninn irangan time kittanilla

  • @PramodKumar-jp6qm
    @PramodKumar-jp6qm 3 роки тому

    Ethraum sound undo

  • @mohandassdass
    @mohandassdass 4 роки тому +2

    Decent

  • @adarshb3453
    @adarshb3453 3 роки тому +2

    Njan vandi book cheithu 20 thiyathi vandi erangum 🙃

  • @afsalasad9232
    @afsalasad9232 3 роки тому +3

    റേറ്റ് എത്രയാണ് bro

  • @midhunm2086
    @midhunm2086 3 роки тому +1

    BS 6 മോഡൽ വണ്ടിയെടുത്ത് ഏതാണ്ട് രണ്ടു മാസം ആകുന്നു. എൻജിൻ സെൻസർ ലൈറ്റ് ഇടയ്ക്ക് കത്തുന്നുണ്ട്. പക്ഷേ മറ്റു പ്രശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ല...
    എന്തുകൊണ്ടായിരിക്കും സെൻസർ ലൈറ്റ് കത്തുന്നത് ഒന്ന് വിവരിക്കാമോ...
    ലൈറ്റ് കത്തിയാൽ ഒരു പത്ത് കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ അത് ലൈറ്റ് കട്ടാവും...

    • @motorevbytibin2657
      @motorevbytibin2657  3 роки тому

      Fuel injection system enthenkilum problem undenkil aanu warning light varunath, odikumpol problem onum thonunilenkil sensor nte enthenkilum error arikum. Service centr il kanichile bro ?

  • @ranaprathap3023
    @ranaprathap3023 3 роки тому

    Vandi offayi pokunundo

  • @ajmalkhanajmalkhan2973
    @ajmalkhanajmalkhan2973 4 роки тому +2

    Nice bro

  • @anjitha4475
    @anjitha4475 3 роки тому

    Etha vangan nallath...

  • @binoyvinod8773
    @binoyvinod8773 3 роки тому +1

    review spr

  • @jobaithomas255
    @jobaithomas255 4 роки тому +1

    Good 👍

  • @vishnu5440
    @vishnu5440 4 роки тому +5

    ബുക്ക്‌ ചെയ്തിട്ടുണ്ട് 😍 std 350

    • @valsammabinish8351
      @valsammabinish8351 4 роки тому +1

      Oraluda pettu

    • @vishnu5440
      @vishnu5440 4 роки тому +1

      @Vlogzz Vloga ☹️☹️☹️☹️

    • @alitm4635
      @alitm4635 4 роки тому

      എടുക്കേണ്ട ബ്രോ. വെറുതെ പൈസ കളയേണ്ട.

    • @vishnu5440
      @vishnu5440 4 роки тому

      @@alitm4635 വെള്ളിയാഴ്ച വണ്ടി ഡെലിവറി ആണ് 😑 ഉള്ള മൂഡ് പോയല്ലോ മക്കളേ 😓😓😓

    • @alitm4635
      @alitm4635 4 роки тому +1

      @@vishnu5440 sorry for that

  • @Hari-kw5qy
    @Hari-kw5qy Рік тому

    സ്റ്റാൻഡേർഡ് ആണ് നല്ലത് ബട്ട്‌ അതും കിക്ക് സ്റ്റാർട്ട്‌ ഒരിക്കലും ക്ലാസ്സിക്‌ എടുക്കരുത്. ഞൻ പെട്ടിരിക്കുകയാണ്

  • @user-cg1in3ql5z
    @user-cg1in3ql5z 4 роки тому +2

    Bro silencer maatya velland seen nda

    • @motorevbytibin2657
      @motorevbytibin2657  4 роки тому +1

      Stock aanu epzhum better bro..
      Alenkil future il pblms varam.

    • @shihaba4878
      @shihaba4878 4 роки тому

      മിനിമം 10000 കിലോമീറ്റർ ഓടിയതിന് ശേഷം മാറ്റുന്നതാണ് നല്ലത്

    • @user-cg1in3ql5z
      @user-cg1in3ql5z 4 роки тому

      @@shihaba4878 njn bs4 edukkan theeerumaanichu

    • @shihaba4878
      @shihaba4878 4 роки тому

      @@user-cg1in3ql5z Bro.. ഞാൻ B6 ഇന്ന് ബുക്ക് ചെയ്തു

    • @user-cg1in3ql5z
      @user-cg1in3ql5z 4 роки тому

      @@shihaba4878 bs6 alambann

  • @dukenzyt6980
    @dukenzyt6980 4 роки тому +2

    Crashquard different aaano square alley

    • @valsammabinish8351
      @valsammabinish8351 4 роки тому +1

      Square alla..butterflyda thanne vera oru model annu

    • @bibitbit9386
      @bibitbit9386 4 роки тому

      @@valsammabinish8351 rate atra avdunnu medich

    • @albinpaulose881
      @albinpaulose881 4 роки тому

      Crash guard rope chuttiyal catalytic converter heat akumbo problem akuo? Crash guarde ropeum catalytic converter rum thammil valiya gap illalo

  • @akashsk7114
    @akashsk7114 3 роки тому

    Rate

  • @arunbabu3232
    @arunbabu3232 3 роки тому +1

    👌

  • @bibycmathew2800
    @bibycmathew2800 4 роки тому +7

    Naalumanikattu😄

  • @asharafanshidha2830
    @asharafanshidha2830 4 роки тому +1

    Price koodi paranja nannaayirunnu koottathil mailejum

  • @ansonemmanuel4020
    @ansonemmanuel4020 4 роки тому +1

    👍👍😍

  • @pradeepk2107
    @pradeepk2107 4 роки тому +1

    😍👌

  • @inspire_everyday_
    @inspire_everyday_ 3 роки тому +1

    Classic 350 s bs6 review cheyamo

  • @learnguitarwithrobin
    @learnguitarwithrobin 3 роки тому +1

    👍🏻

  • @tinuasish9936
    @tinuasish9936 4 роки тому +1

    👌👍

  • @rajeshps6877
    @rajeshps6877 4 роки тому

    ഇത് ബുള്ളറ്റ് ks ആണോ അതോ സ്റ്റാൻഡേർഡ് ആണോ

  • @vaisakhv3570
    @vaisakhv3570 3 роки тому +1

    Super r

  • @melvinsam3910
    @melvinsam3910 4 роки тому +1

    Super vandiyaa kooda oru lorry oundaa

  • @Nimish5858
    @Nimish5858 3 роки тому +1

    Veliyathu pala

  • @prvn100vlogs8
    @prvn100vlogs8 3 роки тому

    Tubeless ano

  • @shadowwalker7439
    @shadowwalker7439 3 роки тому

    നമ്പർ ഒന്ന് തരാമോ.... കുറച്ചു സംശയങ്ങൾ ഉണ്ട്

  • @rageshpgrageshpg1452
    @rageshpgrageshpg1452 3 роки тому +1

    നാലുമണിക്കാറ്റ്

  • @kuttaishajahan3469
    @kuttaishajahan3469 4 роки тому +2

    ബുള്ളറ്റ് എന്ന പേര് ഒഴിവാക്കിയാൽ. ബാക്കി ആക്രിയാണ്.

  • @sdddgghhh1224
    @sdddgghhh1224 4 роки тому

    601

  • @user-do9ns2sl8f
    @user-do9ns2sl8f 3 місяці тому

    👨‍❤️‍💋‍👨😍😍😘😘

  • @dorabuji4582
    @dorabuji4582 3 роки тому +1

    സോപ്പുപെട്ടി 😂😂😂 👍

  • @adiljavad734
    @adiljavad734 4 роки тому +3

    വണ്ടി മേടിച്ചു ഷോകേസിൽ വെക്കാം മടുത്തു

  • @whyosesports1522
    @whyosesports1522 3 роки тому

    Rate