2022 Royal Enfield Classic 350 Detailed Malayalam Review

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 2,2 тис.

  • @strellinmalayalam
    @strellinmalayalam  3 роки тому +767

    ബൈക്കുകളുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നമ്മുടെ ഇൻസ്റ്റാഗ്രാമിൽ നോക്കിക്കോളൂ 😊
    instagram.com/iamstrell/
    ഒരുപാട് മെസ്സേജ് വരുന്നതുകൊണ്ടാണ് എല്ലാവര്ക്കും റിപ്ലൈ തരാൻ പറ്റാത്തത്. എന്നിരുന്നാലും പറ്റാവുന്നത്ര ക്ലിയർ ചെയ്യുന്നുണ്ട്

  • @HimalayanMoosa
    @HimalayanMoosa 3 роки тому +1837

    മറ്റാരുടെ റിവ്യൂനെകാളും ആശാൻറെ റിവ്യൂനാണ് ഇത്രയും ദിവസം കാത്തിരുന്നത്.

    • @alwinjacob7001
      @alwinjacob7001 3 роки тому +6

      സത്യം 😘❤

    • @3344darv
      @3344darv 3 роки тому +6

      Moosa from thrivandrum💥

    • @shamilpt1306
      @shamilpt1306 3 роки тому +5

      Moosaka

    • @fadilp87
      @fadilp87 3 роки тому +7

      സത്യം. ദിവസങ്ങൾ റൈഡ് ചെയ്തു,100s KMs ഓടിച്ചിട്ട് unbiased ആയി പറയുന്ന റിവ്യൂ ആണ് ആവശ്യം. ഒരു 5-10 KM ഓടിച്ചിട്ട് കിടു സാധനം, പോളി ബൈക് എന്ന് പറയുന്ന വ്ലോഗർസ്/ വീഡിയോ ആണ് കൂടുതലും.

    • @adarsh___
      @adarsh___ 3 роки тому +2

      Nee kore nedunnindallo😂🤩

  • @vishnucholakkal7743
    @vishnucholakkal7743 3 роки тому +194

    ഒരു റോയൽ എഫീൽഡ് ഫാനിൻ്റെ മനസ്സിൽ രോമഞ്ഞിഫിക്കേഷൻ വരുന്ന റിവ്യു❤️

  • @XPLORABHAY7
    @XPLORABHAY7 3 роки тому +182

    complete pwoli video...😍😍❤️❤️

  • @aswinkrishna3955
    @aswinkrishna3955 3 роки тому +28

    വൈകി വന്ന വസന്തം 😌❤️strell മച്ചാൻ ❤️

  • @Konaniyil
    @Konaniyil 3 роки тому +166

    അവസാനം നിങ്ങളും നല്ലവാക്ക് പറഞ്ഞല്ലോ.......ദത് മതി തിരുപ്പിതി ആയി മൊതലാളി തിരുപ്പിതി ആയി ❤❤❤

  • @emmanueljesudas6164
    @emmanueljesudas6164 3 роки тому +226

    ഏതു വണ്ടി ആയാലും strell മച്ചാൻ വലിച്ചെടുക്കുന്ന സീനാണ് കാണാൻ ആണ് ഏറ്റവും കൂടുതൽ ഒരു രസം

    • @_max_maniac
      @_max_maniac 3 роки тому +1

      Support

    • @sumeshradhakrishnan3057
      @sumeshradhakrishnan3057 3 роки тому

      Good Review... അപ്പോ ഇനി ധൈര്യമായി എടുക്കാമല്ലോ.. ഞാൻ ഒരു Reborn - Red chromium തന്നെ ബുക്ക് ചെയ്യാണ്

  • @anuragi8y420
    @anuragi8y420 3 роки тому +162

    ഓപ്പൺ റോഡിനോട് ഇത്രയും ആക്രാന്തം ഉള്ള ഒരു മൻസൻ....
    ⚡️⚡️😍😍😍😍😍😍😍⚡️⚡️

  • @pegasus2737
    @pegasus2737 3 роки тому +7

    ഈ ഒരു Review കാണാൻ വേണ്ടി ആണ് മോനേ കാത്തിരുന്നത്🔥....
    👍🏻👍🏻👍🏻

  • @shinojgk
    @shinojgk 3 роки тому +13

    Thanks for the honest review. Also shows that royal Enfield is listening to the customers

  • @abhay_650
    @abhay_650 3 роки тому +1050

    ഈ ഇടയായിട്ട് strell ന്റെ കാവ്യാത്മകത കുറച്ച് കൂടുന്നുണ്ട്😂

    • @00181811
      @00181811 3 роки тому +26

      നിതംബം ആണോ 😂

    • @AbelBasilThomas
      @AbelBasilThomas 3 роки тому +4

      @@00181811 😂🍑

    • @roshanjohnson7050
      @roshanjohnson7050 3 роки тому +1

      പറഞ്ഞപ്പോഴാണ് അറിഞ്ഞത് 🔥

    • @bilaharitr
      @bilaharitr 3 роки тому +1

      Sherikum ennikum cheruthaayi thonniyitunde

    • @trackplanet8607
      @trackplanet8607 3 роки тому

      ചിത്രങ്ങൾ ആയിരിക്കും 😁

  • @__.entry_biker.__4810
    @__.entry_biker.__4810 3 роки тому +60

    വികരം ആണ് ഇപ്പോളും ഈ വണ്ടിയോട്😊 Review pwolichu .... 🥰💯🤍

  • @hrithuraj1152
    @hrithuraj1152 3 роки тому +65

    പഴയ Classic350 ഓണർ എന്ന നിലയിൽ എന്തോ ഒരു മനസുഖം ഇത്രേം നല്ല അഭിപ്രായങ്ങൾ new generation നെ പറ്റി കേക്കുമ്പോൾ😇

    • @NaNdu7_7
      @NaNdu7_7 3 роки тому

      Enikkum thonni🥰

  • @rknair7747
    @rknair7747 3 роки тому +20

    Been watching a lot of UA-cam and other bike reviews lately in Indian and foreign languages. Got to say, you're a class apart. മലയാളിയാണെന്നതിൽ അഭിമാനം തോന്നിപ്പിക്കുന്ന പ്രാഗത്ഭ്യം 🙏🏼🙂

  • @muhammadmufeed6297
    @muhammadmufeed6297 3 роки тому +4

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ബൈക്ക് review🥰😍.. Strell ishtam❤️😍

  • @krizz_vlogz_9629
    @krizz_vlogz_9629 3 роки тому +119

    ഇങ് ദുബായിൽ വന്നാലും strell ന്റെ വീഡിയോസ് must ആണ് 🔥🔥

  • @abhijithchandran7343
    @abhijithchandran7343 3 роки тому +28

    കുറേ റിവ്യൂസ് വേറെ വന്നു... പക്ഷേ ഞാൻ നോക്കി ഇരുന്നത് ഈ റിവ്യു ആണ് ❣️

  • @janoosduker398
    @janoosduker398 3 роки тому +131

    ആശാനേ reel കണ്ടു കൊള്ളാം ഫാൻ ആയി

    • @strellinmalayalam
      @strellinmalayalam  3 роки тому +99

      റ്റാങ്യു റ്റാങ്യു😁

    • @janoosduker398
      @janoosduker398 3 роки тому +5

      @@strellinmalayalam 😊😊

    • @Nithin-nl1uw
      @Nithin-nl1uw 3 роки тому +1

      @strell in malayalam
      CB350 vs classic 350 comparison

  • @nidhinnathvijay4066
    @nidhinnathvijay4066 3 роки тому +6

    ഇതാണ് റിവ്യൂ 👌👌👌strell മച്ചാൻ 🔥🔥

  • @therealdon4
    @therealdon4 3 роки тому +12

    ആദ്യമേ പറയട്ടെ പണ്ട് ഞാൻ ഒരു റോയൽ എൻഫീൽഡ് ക്ലാസിക് വിരോധി ആയിരുന്നു പുതിയ മോഡൽ ഓടിക്കുന്ന ഇടം വരെ. ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല അടിപൊളി... നല്ല ശബ്ദം, നല്ല സിറ്റിംഗ്. വൈബ്രേഷൻ ഒട്ടുമേ ഇല്ല. എനിക്ക് ഒരുപാട് ഇഷ്ടമായി... ബുക്ക് ചെയ്യുകയും ചെയ്തു. ❤️❤️❤️

  • @midhunm3218
    @midhunm3218 3 роки тому +53

    ലെ RE: വികാരം കൂടിയാലും പ്രശ്നം,കുറഞ്ഞാലും പ്രശ്നം
    എന്താല്ലെ....
    #Strell ❤️

  • @arunsaji3904
    @arunsaji3904 3 роки тому +350

    ഒപ്പത്തിനൊപ്പം നിൽക്കാൻ എതിരാളികൾ വന്നപ്പോൾ അവന് മനസിലായി..ഇനിയും ഇങ്ങനെ നടക്കുന്നതിൽ കാര്യമില്ല..
    *Come back with full on full **#POWER**🤙💥*
    *Royal⚡Enfield*

    • @Safar-dx7bw
      @Safar-dx7bw 3 роки тому +24

      ഇതുവരെ വെറും വികാരത്തിൽ മാത്രം ഓടിയിരുന്ന വണ്ടി...🤭😂😂.

    • @arunsaji3904
      @arunsaji3904 3 роки тому +1

      @@Safar-dx7bw 😅😅

    • @nikhilnikz6348
      @nikhilnikz6348 3 роки тому +6

      pakshey ethiralli evanakall shakthan ayyrinnu

    • @arunsaji3904
      @arunsaji3904 3 роки тому +3

      @@nikhilnikz6348 ithrem enkilum updates vannllo.. ath thanne vellya karyam

    • @ebinkuriakose12
      @ebinkuriakose12 3 роки тому +3

      Jawa, honda
      വന്നതുകൊണ്ടാണ്..

  • @giridharalakkadan
    @giridharalakkadan 3 роки тому +39

    This is high praise from strell,
    Royal Enfield classic truly has been reborn.
    😎

  • @shajahanlalu2564
    @shajahanlalu2564 3 роки тому +3

    മച്ചാനെ വല്ലാത്ത ഒരു ഫീൽ ആണ് മച്ചാന്റെ ശബ്ദം അതിലാണ് ഞാൻ നിങ്ങളെ ഫാൻ ആയത്........

  • @muhammadirfankpirfan1429
    @muhammadirfankpirfan1429 3 роки тому +21

    ആശാൻ 1 million 💞 അടിക്കാൻ കട്ട വെയ്റ്റിംഗ്... ❤️

  • @mrturbo1785
    @mrturbo1785 3 роки тому +201

    ആശാന്റെ fan ആണോ എന്ന് ചോദിച്ചാൽ അതിലും എത്രയോ മുകളിൽ ആണ് ഞങ്ങളുടെ മനസ്സിൽ ആശാന്റെ സ്‌ഥാനം ❣️❣️

    • @abdulanshif3578
      @abdulanshif3578 3 роки тому +1

      Anno avidnn copy adiche dialouge anne

    • @rohithftw2187
      @rohithftw2187 3 роки тому

      Enthina oru UA-camrkku ithra valiya sthanam okke kodukkunne?

    • @ithnjaan
      @ithnjaan 3 роки тому

      Pokkal korch koodiyoon oru doubt

  • @anandmenon527
    @anandmenon527 3 роки тому +174

    ആശാനെ.. Panigale 959 review എപ്പോഴാ 😄😄😄❣️❣️❣️

    • @strellinmalayalam
      @strellinmalayalam  3 роки тому +212

      ഞാൻ അത് മറന്നിരിക്കുവായിരുന്നു. Denks 😁

    • @anandmenon527
      @anandmenon527 3 роки тому +66

      @@strellinmalayalam കുറുമ്പ് ലേശം കൂടുന്നുണ്ട് 🤣

    • @zameerismayil3699
      @zameerismayil3699 3 роки тому +3

      @@strellinmalayalam 😂👍

    • @febyjoycherian8100
      @febyjoycherian8100 3 роки тому +4

      @@strellinmalayalam aashane
      Cb200x ine patti Vella videoum pratheekshikamo

    • @theblackvolger9391
      @theblackvolger9391 3 роки тому +2

      @@strellinmalayalam ആശാനേ ആ cb500x കൂടെ

  • @nandanrajeev2452
    @nandanrajeev2452 3 роки тому +52

    Very good review. Happy to see RE developing better variants of its best sellers. My favourite and daily rider is Standard Bullet, even the new variants have a heavy crank and is the closest thing to the old CI. Classic series is a very good bike on its own but it's not a Bullet.

  • @g3gaming842
    @g3gaming842 3 роки тому +3

    അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തുറന്നു പറയും അതാണ് strell 💥

  • @lijukoduvelil
    @lijukoduvelil 3 роки тому +1

    ആരുടെയൊക്കെ റിവ്യൂ മുൻപേ കണ്ടാലും സ്‌ട്രെൽ ബ്രോയുടെ കണ്ടാലേ തൃപ്തിയാവുന്നുള്ളു .കൊള്ളാം .ആശംസകൾ .

  • @srj6967
    @srj6967 3 роки тому +51

    Really happy to see Royal Enfield taking a big step in the right direction. Truly happy ❤️

  • @sibinp8844
    @sibinp8844 3 роки тому +34

    ഇത്രേം കേട്ടപ്പോൾ Royal Enfieldനോട് oru ഇഷ്ടം ഒക്കെ തോന്നുന്നു❤️❤️❤️❤️❤️❤️

  • @mohamedmunif7880
    @mohamedmunif7880 3 роки тому +6

    മുന്നെയുള്ള വീഡിയോകാളും എനിക്ക് ഈ വീഡിയോ നന്നായി തോന്നി.. Keep it Up broo😊👏

  • @abhinav._350
    @abhinav._350 3 роки тому +1

    Aaahane.. Ith vare kandathill ettavum nalla pakka classic350 review ath aashanteya....strell💖💖

  • @vipindas7109
    @vipindas7109 3 роки тому +10

    Waited so badly for your review, when others introduced new enfied 😍

  • @ak-cr7197
    @ak-cr7197 3 роки тому +13

    wow wow wow waiting is over. watching review at half time of manchester united v newcastle and celebrating with Ronos goal🔥🔥🔥🔥

  • @amazil545
    @amazil545 3 роки тому +242

    നോട്ടിഫിക്കേഷൻ കണ്ടു ഓടി എത്തിയ സ്ഥിരം കാണികൾ ഉണ്ടോ..!😍❤️

  • @vivek412
    @vivek412 3 роки тому +13

    ട്രോളാണ് സാറെ ഇയാളുടെ മെയിൻ 🙂❣️

  • @MaheshPeringanad2O
    @MaheshPeringanad2O 3 роки тому +53

    19:46 കറക്റ്റ് dialogue തന്നെ ഇട്ടു 🤣🤣

  • @abhishekpalakkad306
    @abhishekpalakkad306 3 роки тому +4

    Classic 350 RE എല്ലാ കുറവുകളും നികത്തി ഇതു തന്നെ ആണ് comfortable ആയിട്ടുള്ള വികാരം ഉള്ള riding bike powlichu ❤❤❤

  • @reju8433
    @reju8433 3 роки тому +11

    Was Eagerly waiting for this review.Thank you so much.Royal Enfield Classic 350❤️❤️

  • @alantom4030
    @alantom4030 3 роки тому +6

    അണ്ണന്റെ reviewന് waiting ആയിരിന്നു..
    Thumbaliniലെ ഡയലോഗ്‌ പൊളി..

  • @sreenandan1234
    @sreenandan1234 3 роки тому +269

    *The rebirth of a legend എന്ന് ചോദിച്ചാൽ*
    അതിന് ഒരു ഉത്തരമേ ഉള്ളു......................
    *2022 Classic 350💛💛*

    • @sreenandan1234
      @sreenandan1234 3 роки тому +55

      @മിന്നൽ ലാലേട്ടൻ ✔︎ oru ദിവസം ബ്രോയുടെ ചാനൽ ഇൽ ഒരുത്തൻ മാന്യമായ രീതിയിൽ പറഞ്ഞു bro നല്ല വീഡിയോസ് upload ചെയ്‌താൽ subcribers നമ്മളെ തേടി വരുമെന്ന്. പക്ഷെ നീ അതിന് കൊടുത്ത reply, ഒട്ടും standard ഇല്ലാത്ത തെറി, അത് കണ്ടാൽ ആർക്കും അറപ്പ് വരും, അങ്ങനെ ഉള്ള നിന്നെ എന്തിനാ sub ചെയ്യുന്നേ , വേറെ ഒന്നും വിചാരിക്കരുത്, നല്ല വിഷമം ഉള്ളത് കൊണ്ടാണ് പറഞ്ഞത് 😓എനിക്ക് അത് നിന്നോട് ചോദിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു, കാരണം നീ എന്റെ വീട്ടുകാരെ വിളിക്കും, പിന്നെ അത് scene ആവും 🤐

    • @ahammedsaif3602
      @ahammedsaif3602 3 роки тому +5

      @മിന്നൽ ലാലേട്ടൻ ✔︎ 😡

    • @anandmenon527
      @anandmenon527 3 роки тому +6

      @@sreenandan1234 adipoly machane❣️

    • @_nigel_400
      @_nigel_400 3 роки тому +5

      @മിന്നൽ ലാലേട്ടൻ ✔︎ ingane kittunna sub kond oru gunavum illa brokk

    • @Sujith.T.M
      @Sujith.T.M 3 роки тому +2

      Waiting

  • @srijinunni3004
    @srijinunni3004 3 роки тому +2

    Oru sec polum skip adikkathe muzhuvanum kandu ❤️❤️love it

  • @bavishbabus9678
    @bavishbabus9678 3 роки тому +2

    Strell muthee polii💙💙😍😍🔥🔥💐💐💐kiduu presentations 💯💯💥💥🎉🎁

  • @OneLifeOneShot
    @OneLifeOneShot 3 роки тому +14

    Aashan ishttam. Finally Royal Enfield come back strongly ❤️❤️❤️❤️

  • @harikesh1307
    @harikesh1307 3 роки тому +16

    അങ്ങനെ classic 350യും modern ആയി💥

  • @mythoughts....844
    @mythoughts....844 3 роки тому +18

    അപ്പോ ഇതു കണ്ട് കഴിഞ്ഞു ഇനി രാജകുമാരനെ കാണാൻ പോകട്ടെ......❤️cr7 ❤️

    • @Tarzen-oq2gi
      @Tarzen-oq2gi 3 роки тому +4

      പട്ടാഭിഷേകം കഴിഞ്ഞു വന്നു കാണുന്നു😂😂❤️❤️old Trafford ❤️

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 3 роки тому +4

    6:00 😂 caring strell 🔥❤️

  • @haridarshkp848
    @haridarshkp848 3 роки тому +3

    One of the best funny video of strell in 2021😂😂....superb🥰🥰

  • @rmayukhajagan13
    @rmayukhajagan13 3 роки тому +196

    thumbnail പൊളി.......... ഇന്ത്യയെ വിറപ്പിച്ച RE
    .
    .
    .
    THE VIBRATION KING😂

    • @strellinmalayalam
      @strellinmalayalam  3 роки тому +148

      കാവ്യാത്മകമായി എഴുതിയതാണ്. മനസിലായതിൽ വളരെ സന്തോഷം 😁

    • @user-anoymous
      @user-anoymous 3 роки тому

      🤣

    • @sujaikrishnanc9646
      @sujaikrishnanc9646 3 роки тому

      @@strellinmalayalam കാവ്യാത്മകത വരുന്നത് ലിറ്ററൽ അല്ലാത്ത അർത്ഥം കൊണ്ടുവരുമ്പോൾ ആല്ലേ. ഇത് ലിറ്ററൽ ആയിട്ടുള്ള അർഥം ആണ് ഉപയോഗിച്ചത് 😀.

  • @suryajithzues2883
    @suryajithzues2883 3 роки тому +17

    17:37 aasaan oru bad boi..thannee 😅😅

  • @anilkaringala
    @anilkaringala 3 роки тому +29

    സ്ട്രെല് ഉപയോഗിക്കുന്ന ക്യാമറ (go pro)
    ഒരു ഒന്നൊന്നര ഐറ്റം തന്നെ....
    എന്താ ഒരു ക്ലാരിറ്റി....super

    • @Keralarity
      @Keralarity 3 роки тому +1

      Gopro അല്ല.
      Insta 360
      ആണെന്ന് തോന്നുന്നു.

    • @v4virgoadarsh
      @v4virgoadarsh 3 роки тому +4

      I think GoPro+Insta 360 combo... Pinne athu camera matramalla. Bangalore weather and Sky also plays a crucial role in it... ❤️

    • @Aju68
      @Aju68 3 роки тому +1

      gopro max aanenn thonunnu

    • @rohithftw2187
      @rohithftw2187 3 роки тому

      Checkout spiltrez

  • @rxzgamez
    @rxzgamez 2 роки тому +2

    Njan bro യുടെ പുതിയ സബ്സ്ക്രബർ ആണ്
    Bro ന്റെ video usefull ആണ് 😇🌈💯

  • @sunnydavassy3007
    @sunnydavassy3007 3 роки тому +1

    Aruda ok review kandalum STRELL annanta video kandale oru samthanam varullu 😁

  • @theblackvolger9391
    @theblackvolger9391 3 роки тому +77

    മലയാളികൾ atam അക്ക എന്നു വിളിച്ചത് സണ്ണി ചേച്ചിയെ ആശാൻ എന്നു വിളിച്ചത് strell bro നിങ്ങളെ 💕💕💕

  • @aswindev45
    @aswindev45 3 роки тому +35

    19:46 Best part of the video😂

  • @Unknown-j3b3r
    @Unknown-j3b3r 3 роки тому +9

    ആശാനെ I Was waiting for your review ✨️✨️

  • @adithyakrishnas2601
    @adithyakrishnas2601 3 роки тому +3

    മലയാളികളുടെ ഒരേ ഒരു Bike ആശാൻ.....#STRELL✨❤️
    #Feel The BGM😎💪🔥

  • @musthu504
    @musthu504 3 роки тому +1

    Oru Duke 250 praanthanaya njn classic 350 vidio kaanunnu vere onnum kondella strell bro praanthan aayath kondaan ❤️💋

  • @jyothis4460
    @jyothis4460 3 роки тому +6

    Royal Enfiel എപ്പോഴും royala ❤😍

  • @levinshalomvilla33
    @levinshalomvilla33 3 роки тому +17

    Waiting for the Masters review was worthy. The conclusion part was so hilarious 😂

  • @advaith2256
    @advaith2256 3 роки тому +15

    That Kulukki Thakkatha bgm at 17:37 was lit🔥 🔥 😂😂😂

  • @harshadpa7772
    @harshadpa7772 3 роки тому +1

    Machane poli review kandappo thanne Subscribe cheithu 👍🏻😍😍

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 місяці тому +1

    2025 വണ്ടിയുടെ review waiting..... ഓർക്കാപ്പുറത്ത് cinema yil Lal ettan bullet ഓടിക്കുന്നത് കണ്ടപ്പോൾ മുതൽ വല്ലാത്ത ഒരു ഇഷ്ട്ടം e വാണ്ടിയോട്.... Timeless beauty

  • @anand_since_1995
    @anand_since_1995 3 роки тому +4

    Wait cheythu irikkuvaarnnu... Bro yude review nu aayi ... Erekkure bakki ellaarum ittu.. ❤️❤️

  • @midlaj705
    @midlaj705 3 роки тому +11

    AGV ഒരു കറുപ്പ് ഹെൽമെറ്റ്‌ കണ്ടാൽ ഒരു മുഖമല്ല ഓർമ വരുക strell എന്ന പേര് മാത്രം

  • @mallurjbro2367
    @mallurjbro2367 3 роки тому +5

    Was waiting for this one. Late aa vanthalum Asan latest aa tha varum.. And also the most accurate.. Keep this style of reviewing after 400+ kms. Or you can just put a teaser video with walk through and then followed up by full review a week or so later.

  • @anuroopvinod
    @anuroopvinod 3 роки тому +2

    Seen lot of reviews but I Was waiting for your review❤️

  • @iam4772
    @iam4772 3 роки тому

    വണ്ടി വിറകും.. വണ്ടി മാത്രമല്ല ഞാനും വിറകും.. കാണുന്ന ആൾക്കാരും വിറകും എല്ലാരും വിറകും..🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰.. Strell Thankyou.. കൊറേ നാളുകൾക്കു ശേഷം ഇയാൾ എന്നെ ഉള്ളു തുറന്നു പൊട്ടി ചിരിപ്പിച്ചു.. You made my day man..

  • @abeljosemavely3325
    @abeljosemavely3325 3 роки тому +11

    ❤️
    Classic 350 vibration കാരണം ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ..
    റിവ്യൂ കണ്ടപ്പോൾ ഒരു ടെസ്റ്റ് റൈഡ് അടിക്കാൻ മോഹം..

    • @jecho2422
      @jecho2422 2 роки тому +1

      എന്ത് വൈബ്രേഷൻ എന്നാണ് നീയൊക്കെ പറയുന്നേ എന്ടത്തു 2021 model classic ആണ് വണ്ടി ഓടിക്കാൻ മറ്റു വണ്ടികളെ കാട്ടിയും സുഖം ഉണ്ട്

    • @abeljosemavely3325
      @abeljosemavely3325 2 роки тому

      Vibration ulla vandi maathram oodichaal chilappo ath manasilaayenn varilla..
      Classic 350 vibration illennokke vaadikkaan vannaal onnum parayaanilla..
      2022 model il fix aakkiyennaanu most of the reviews il Kandath..
      Munpathe okke nalla sokam aayirunnu..
      Kayyil current adikkana feel varum oru 90 - 100 speed keriyaal serikkum kittum..

  • @sidharthsnair911
    @sidharthsnair911 3 роки тому +19

    Oru classic Bike Deserve cheytha perfect update. Loving the looks and Updates. Pinne palarum first day video cheythappol korech thaamasichanengilum ithrem super video verumenn ariyaamarunnu❤️. Bro ente kurach doubts
    1.Ithin Meteor pole USB port undo?
    2.RE Make it Yours il orupaad costumisation pala variantil ondello. Bro ee vandi vaanguvanengil eth configuration choose cheyyum?

    • @strellinmalayalam
      @strellinmalayalam  3 роки тому +19

      1. USB port unde.
      2. Full chrome aanu enikishtam :)

    • @jayakrishnan7431
      @jayakrishnan7431 3 роки тому

      @@strellinmalayalam STRELL bro ngaan 3 half yrs aai classic 350 gunmetal aanu use cheyunnath , New classic ilekk update cheyyunathine patti brode abhipraayam parayuno ?

    • @adithiankt
      @adithiankt 3 роки тому

      @@strellinmalayalam USB port ഓ എവടെ ഞാൻ കണ്ടില്ലല്ലോ 🤔🤔

  • @vijinv.s3605
    @vijinv.s3605 3 роки тому +533

    എല്ലാം ഹോണ്ട ഭഗവാന്റെ കടാക്ഷം 🙏

    • @mallurjbro2367
      @mallurjbro2367 3 роки тому +31

      Sathyam 😂😂

    • @jithujames2964
      @jithujames2964 3 роки тому +56

      Sathyam allel ivanaar ipozhum vikaaram mooppichond irunnene

    • @navaneeth_anand
      @navaneeth_anand 3 роки тому +2

      🤣🤣

    • @StatusWorld-gs8rc
      @StatusWorld-gs8rc 3 роки тому +27

      Ellam cb 350 ude mayam😂

    • @arunajay7096
      @arunajay7096 3 роки тому +90

      അതേ 😄
      ലെ ജനങ്ങൾ : നിങ്ങൾക്ക് ഈ vibrator ഒന്ന് മാറ്റി update ചെയ്തൂടെ...
      Le honda : അവനെ കൊണ്ട് ഞാൻ update ചെയ്യിചാൽ മതിയോ!😎😄

  • @athul3318
    @athul3318 3 роки тому +2

    Video 2 hour ayalum njn kannumm😄
    Classic350 ❤

  • @Xyzteamhrz123
    @Xyzteamhrz123 3 роки тому +1

    Arra okkey review kandalum strell brro review epic aan

  • @sandrajsaju6552
    @sandrajsaju6552 3 роки тому +55

    Thanks to Honda Jawa....for best oppositions made to RE🔥

  • @vishnugod6441
    @vishnugod6441 Рік тому +3

    ഏതൊരു ഇന്ത്യൻ പൗരന്റെയും ആഗ്രഹവും അഹങ്കാരവും ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് സ്വന്തമാക്കുക എന്നത്..

  • @tracmanic
    @tracmanic 3 роки тому +5

    ഈ വീഡിയോയിൽ അണ്ണൻ എന്നാ strell ആരുടെയും ആശാൻ എന്ന് പരിചയപ്പെടുത്താൻ ഒരുപാട് സന്തോഷമുണ്ട് ഇന്നും, എന്നും, എപ്പോഴും ഉണ്ട് അങ്ങനെ ഈ ലുക്ക് 👌പൗളി ആണ് 😜😜.
    ഒന്നു meet ചെയ്യണം ഒരു ഫോട്ടോ എടുക്കണം...💙🤝

  • @subinrajls
    @subinrajls 3 роки тому

    ഇങ്ങനെ കാത്തിരിക്കുന്ന വേറെ വീഡിയോസ് വളരെ ചുരുക്കം strell ഇഷ്ട്ടം😍😘😘😘😘😘

  • @NoOne-cd3ut
    @NoOne-cd3ut 3 роки тому

    ഒരുപാട് റിവ്യൂസ് കണ്ടു. എങ്കിലും bro ടെ സംസാരം കേൾക്കാൻ മാത്രം ഫുൾ വീഡിയോ കാണുന്നു 😁😁

  • @shyam.naths86
    @shyam.naths86 3 роки тому +45

    രിവ്യൂ ഇന്റെ ഫസ്റ്റ് ഹാഫ്ഓളം കണ്ടു നഷ്ട ബോധം തോന്നി തുടങ്ങിയ 2017 ക്ലാസ്സിക്‌ 350 ഓണർ ആയ ഞാൻ അവസാന ആ ഡയലോഗ് കേട്ടു ധൃതങ്ക പുളകിതനായി 😊😊😊

    • @purplecap8869
      @purplecap8869 3 роки тому +3

      ഞാനും 2017 bs4 chestnut owner 🥰

    • @vishnutu7726
      @vishnutu7726 3 роки тому +1

      @@purplecap8869 Njanum 2017 bs4chestnut owner

    • @fischergs3952
      @fischergs3952 3 роки тому

      Njanum 2017 lagoon blue classic 350

  • @cookingsmell7678
    @cookingsmell7678 3 роки тому +7

    എല്ലാരും നല്ലതാണ് എന്നുപറഞ്ഞു റിവ്യൂ ഇട്ടു ഇപ്പോൾ ദേ നിങ്ങളും മച്ചാനെ ഇതുപോരെ അളിയാ 🙂

  • @mrhypercat9215
    @mrhypercat9215 3 роки тому +152

    Video മൊത്തം കാണാൻ video ന്റെ അവസാനം പറഞ്ഞ അണ്ണൻ കൊല മാസ് 😁😂 19:59

    • @sharafhuzain5878
      @sharafhuzain5878 3 роки тому +4

      😂oru orakam kazhinj eneetapo aahn ath njan ketath ❤️strell ❤️

  • @arjunmanoj4004
    @arjunmanoj4004 3 роки тому +1

    Yaa bro entha editing
    A big thumbs up 👍 to you 🥰

  • @vishnusundar5538
    @vishnusundar5538 3 роки тому +1

    I was waiting for your video review of this motorcycle ❤️😘❤️Strell ❤️❤️

  • @AnglinSolaman
    @AnglinSolaman 3 роки тому +18

    അവസാനത്തെ ആ പൊളികലിൽ ഞാൻ ഇഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്🤗😃

  • @Meesha_madhavan7
    @Meesha_madhavan7 3 роки тому +8

    ഭീകരനാണവൻ കൊടും ഭീകരൻ ❤️😁thumbnail ഒരേ പൊളി 😂❤️

  • @loheshroyalmech824
    @loheshroyalmech824 3 роки тому +90

    *Strell: എടാ നിന്റെ തുള്ളൽ പനി ഒക്കെ മാറിയോ..😌*
    *Classic: ഹ്മ്മ്.. നിങ്ങടെ ഓപ്പൺ റോഡ് കാണുമ്പോൾ ഉള്ള ആക്രാന്തം കാണിച്ചാൽ ചിലപ്പോൾ വീണ്ടും വന്നേക്കും..!!😝*

  • @harikrishnanvenugopal2305
    @harikrishnanvenugopal2305 3 роки тому +2

    സാഹിത്യം കൊറച്ചു കൂടീക്ക് ലെ ഗുയ്‌സ്..🤪🤪😍😍Strell ishtam❤️🥰

  • @justinjaimy2088
    @justinjaimy2088 3 роки тому +1

    വേറെ ആരുടെ റിവ്യൂ കണ്ടാലും ആശാന്റെ റിവ്യൂ കണ്ടാലേ ഒരു മനസുഖം കിട്ടുവൊള്ളൂ ❤😂🥰

  • @CopperDiaries
    @CopperDiaries 3 роки тому +3

    RE vere level aayi🔥 angane aashaanum positive reviews paranju😍

  • @adwaithgopi1830
    @adwaithgopi1830 3 роки тому +6

    Royal Enfield nailed it!!💯

  • @ringtonesapiens3879
    @ringtonesapiens3879 2 роки тому +4

    I am an owner of bs4 bullet electra. on comparing with that, this j series engine is completely refined with good exhaust note. its having more thump and base than my bs4 model. deeply refined and i just once cruised over it during a small trip and I achieved a speed of 95kmph in it, and on comparing with my model, I was only able to clock just 60kmpr max, above that ,the bike is " velichappadu"

    • @Mallulost
      @Mallulost Рік тому

      Yeah Electra bs4 is such a 💎

  • @vinuwilson9362
    @vinuwilson9362 3 роки тому +2

    Machane reels okke polich ore poli 🔥🔥🔥

  • @prasanthprakash5791
    @prasanthprakash5791 3 роки тому

    bikente review arokke cheyuthalum Strell video kanan waiting ann .experience aaya review ann nammukku vendath.ath Strell tharum.

  • @anandakrishnan9840
    @anandakrishnan9840 3 роки тому +5

    Yeah definitely, a couple of people are going to miss that previous push rod engines.😊

  • @aashin_james3608
    @aashin_james3608 3 роки тому +19

    This is classic ❤❤

  • @abhishekkm7680
    @abhishekkm7680 3 роки тому +3

    Last dialogue polich.... Classic nte vibration miss cheyyanu nnu 🥰🥰🥰😂...

  • @sreejithsurendran6632
    @sreejithsurendran6632 3 роки тому

    Pwoli video bloody ammavan..😊Strell..😍

  • @manakkadan8625
    @manakkadan8625 3 роки тому

    Pala reviews vannu pakshe strell machante aanu kaanan wait chiythe