മച്ചാനെ Royal Enfield ന്റെ classic ആയാലും standard ആയാലും അതിന്റെ lock വളരെ സേഫ്റ്റി കുറവാണ് ഏതൊരാൾക്കും വണ്ടി key ഇല്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നുണ്ട് ഒന്നര ലക്ഷത്തിന്ന് ലോക്ക് പ്രോബ്ലം വളരെ ഒരു വലിയ കാര്യമാണ് മച്ചാനെ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്..
Bro, Royal Enfieldinte self സ്റ്റാർട്ടുള്ള ബൈക്കുകളിൽ ഗിയറിൽ ഇട്ട് സ്ഥിരമായി self അടിച്ചാൽ അതിന്റെ oneway clutch/Sprag clutch എന്ന് പറയുന്ന സാധനം ഉണ്ട്, അത് complaint ആകും. Aa പാർട്ടിനു തന്നെ 5000 Rs ഉണ്ട് വില. എന്റെ ക്ലാസിക്കിന്റെ sprag ക്ലച്ച് അങ്ങനെ complaint ആയി. അതുകൊണ്ട് self അടിക്കുമ്പോൾ എപ്പോഴും neutral ആക്കി വേണം self അടിക്കാൻ. അനുഭവം ഗുരു😔
Your video was very much helpful. I own a bs4 esx 350 and using it with stock parts. I lack confidence when I take it on highways as it wobbles. Very difficult to ride even when there are light crosswinds. Is it natural? Does changing rear tyre solve this problem? Anticipating for your response 😁
Same engine anu ella vandiyilum ullathu ... Std 350 kku crank wieght kooduthal und ...Athu nallathu anu.. Nammade use anusarichu ulla models aanu RE kooduthal models indakiyathinu karanam ... So take a test ride of all these bikes and choose which bike fits for you ... Thank you ...❤️
Classic 350 looks bigger because of its bigger tank and it's appearance ...Also it comes in with complete sticker logo, where as std 350 have a punched tank badge . For sticker modifications classic 350 would be a good option .. Not only go for its look ...Be prepared to take a test drive of std 350 ,classic 350 and ES 350 ...
പഴയ വീഞ്ഞു പുതിയ കുപ്പിയിൽ. അത്രേ ഉള്ളൂ വ്യത്യാസം. ഈ engine ഒക്കെ out dated ആയി. അവശേഷിക്കുന്ന engine എല്ലാം വിറ്റു തീർക്കാൻ വേണ്ടി ആണ് കുറെ features ഒക്കെ കൊണ്ടു വന്നു ഈ വണ്ടികൾ ഒക്കെ ഇപ്പോൾ പല നിറത്തിലും രൂപത്തിലും ഇറക്കുന്നത്. ഒന്നും അറിയാത്ത കുറെ പാവങ്ങൾ ഇതൊക്കെ കണ്ടു പോയി അങ്ങു വാങ്ങും. UC engine എല്ലാം കമ്പനി ഈ വർഷം കൊണ്ട് നിർത്തും. പുതിയ engine ഇറക്കുവാണ്. Interceptor ന്റെ twin cylinder എൻജിന്റെ single cylinder version ആണ് ഇനി കമ്പനി ഇറക്കാൻ പോകുന്നത്. പുതിയ ഈ എൻജിനുകൾ പഴയതിനെക്കാൾ മികച്ചത് ആരിക്കും. ഈ engine വെച്ചു ഇറക്കാൻ പോകുന്ന വണ്ടികളുടെ productions ഒക്കെ ഇപ്പോൾ തന്നെ കഴിഞ്ഞു.ഇനി launching ആണ്. ആ വണ്ടികൾ ആണ് meteor 350 and hunter 650
350 ES nu self start varunnathu anu rate koodan ulla reason .Self ullathu kondu battery kku changes und,self start motor varunnund,self nte switch ,wiring okke varunnund.Ithokke anu ES nu rate koodaan ulla main reasons. Thank you ❤️
Bro 350 ES nte detailed ownership review cheythittund .Pinne FI ye kurichu maintenance video ll parayunnund . Vandi kittiyal udane idam bro . Thank you for watching ❤️
Bro എന്റെ Electra യുടെ ചൈൻ സ്പ്രോകേറ്റ് രണ്ടു പല്ലു ഒടിഞ്ഞു ഇരിക്കുന്നത് കണ്ടൂ, അത് മാറ്റുന്നതിന്റെ കൂടെ, chainum, self bearingum, mattanamo? അതും കൂടാതെ വേറെ ഏതെങ്കിലും change ചെയ്യണം എങ്കിൽ pls suggest. Thank u
bro aa ksx front le black ring with gril online purchase ano atho signals modalinte vagichu vechathano plss coment online anel aa link onnu share chayane
Brother possible anenkil standard 350 bullet front il disc break install cheyuna oru video cheyamo? I own a standard 350 2016 model, Breaking valare mosham so disc kettan plan cheyuvaanu, pakshe chelar parayunath front fork maatathe rim matram maaty disc cheyam ennan, chelaru parayunu fork mareet cheyunath aan nallath enn Please comment your opinion.
BS6 vandi mosham onnum alla. FI vandikalil common aayitulla maintenance anu varunnathu .Local workshop ll pani cheyyula. FI yude sensors mm injector okke ayathu kondu orupaadu vellam oke keriyal pani kittum .Normal use nu kuzhappam onum illa. Puthiya vandiyil gear down cheyyan difficulties und ennu arinju .Athu onnu anveshikkuka. Thank you for watching ❤️
RoyalEnfield series kandu koode koodiyathanu. Nice reviews aanu. Iniyum kooduthal bullet series vdos pratheekshikunnu❣️
thanks bro❤️
മച്ചാനെ Royal Enfield ന്റെ classic ആയാലും standard ആയാലും അതിന്റെ lock വളരെ സേഫ്റ്റി കുറവാണ് ഏതൊരാൾക്കും വണ്ടി key ഇല്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നുണ്ട് ഒന്നര ലക്ഷത്തിന്ന് ലോക്ക് പ്രോബ്ലം വളരെ ഒരു വലിയ കാര്യമാണ് മച്ചാനെ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്..
Keey illathe engane start cheyum? Pls tell me 😮
Very good review brother❤️ i liked your presentation
Always you two are giving good information's 💯
Thank you❤️
After watching all of your videos (on RE) repeatedly, decided to go for a BULLET es 😊
🤣🤣
Same same setti pin.. 😂 I also...
KS is best...
ഞാൻ ഈ.എസ് നൊപ്പം. അതിൽ സെൽഫുണ്ട്, കിക്കറും ഉണ്ട് ടാങ്കിന്റെ ലുക്കും കൊള്ളാം. അല്പം കൂടി ടോപ്പ് സ്പീഡ് കിട്ടുന്നുണ്ട്.
But crank weight kurvan bro
@@cockerala1633 അതൊരു പ്രശ്നമാണോ
@@localriderkerala complaints comparatively kuravayirilkum
@@cockerala1633 bro.. gear marathe 40 speedil oke odikkunnavarkkalle complaints undavu
ES-350 lovely❤️
Superb muthew Nalla video
Full support 🔥🔥🔥
Bro, Royal Enfieldinte self സ്റ്റാർട്ടുള്ള ബൈക്കുകളിൽ ഗിയറിൽ ഇട്ട് സ്ഥിരമായി self അടിച്ചാൽ അതിന്റെ oneway clutch/Sprag clutch എന്ന് പറയുന്ന സാധനം ഉണ്ട്, അത് complaint ആകും. Aa പാർട്ടിനു തന്നെ 5000 Rs ഉണ്ട് വില. എന്റെ ക്ലാസിക്കിന്റെ sprag ക്ലച്ച് അങ്ങനെ complaint ആയി. അതുകൊണ്ട് self അടിക്കുമ്പോൾ എപ്പോഴും neutral ആക്കി വേണം self അടിക്കാൻ. അനുഭവം ഗുരു😔
Sheri aaaya karyam ...Ennal aarum sredhikkatha karyam .
Thank you for watching ❤️
Ella vandikum angane ano atho RE ku matre olo
Very correct..I too had the same experience
@@aadithyaaks RE ക്ക് അങ്ങനെ കേട്ടിട്ടുള്ളതും സ്വയം അനുഭവിച്ചിട്ടുള്ളതും.
bro esx ippo rate athraya
Nalla avatharanam bro❤
Good analysis 👌👍🏼
thank you ❤️
very good review brother 👍👍👍
When is next gen 350 standard coming ? Is it worth waiting for going for this one with KS
Very useful review.. Keep it up bro.. Pattumenkil esx bs6 exhaust sound video koodi cheyyane👍🏻
thanks bro❤️
എന്റെ ബുള്ളറ്റ് 350 esx jet black
Bro eduthapoll ethra ayyi
Ks ന് റിസേർവിൽ താഴെ fuel ആയാൽ സ്റ്റാർട്ടിങ്ങിന് പ്രശ്നം വരുന്നുണ്ടോ?
Useful review aayrnnuu bs6 esx marakkathe cheyyane
njangal vandi kittanayi wait cheyuanu bro..udane idam
Really informative
Well covered all the differences..
ഒന്നും നോക്കണ്ട.... Ks ആണ് pwoli... 🏄🏄🏄
Ella Es annu nallathu
നല്ല അവതരണം ചേട്ടാ.. ❣️.
Thanks brother ❤️
Bro std 350 odikunna poleyano KS 350 enthenkilum mattam undo
Vandi edukanam ennundu atha chodiche
Difference und bro .
Video full kanan sremikuka ,athil parayunnund .Top gear ll ulla speed ratio oke cheriya changes und.
This thing is needed 💥💥💥
Thank you ❤️❤️
Ksx ന്റെ headlight cap seperate വെച്ചതാണോ? Black paint ചെയ്തതാണോ?
Seperate vechathaanu.
Cap ll black paint adichu ..
Black color cap vaangan kittum .
Thank you for watching ❤️
Gud video.. Sound clarity kurachoode better aakkoo
Thank you for your suggestion ❤️
Puthiya videos ll audio quality improve cheythittund brother 👍
Wish u all the best bro
thanks bro❤️
Bro bullet es um 5th great il 40 il povam
Pina engine idy onnum illa
Es puli aaanu puli🔥
Bullet vaghiya udane silcer change akiya prborm ndo
Your video was very much helpful. I own a bs4 esx 350 and using it with stock parts. I lack confidence when I take it on highways as it wobbles. Very difficult to ride even when there are light crosswinds. Is it natural? Does changing rear tyre solve this problem? Anticipating for your response 😁
Is there any difference in sound ?
Sound difference onnum illa ...Same anu..
Better milage edhanu....?
Bro bullet standard modelum KSum vech compare cheyyumbo yeth model aan ettavum nallath (self start model venamennilla)..
KS have good low end torque and mileage,also less vibrations.
ES is value for money,better use in highways,more top speed.
@@DriveMEAuto bro es alla chodichath ksum bullet standardum thammilulla difference aan
Paint job mm rate matrame vethyasam ollu.Normal std nu anu vintage look ullathu.
Nice റിവ്യൂ'.. ഭായ്
thanks bro❤️
Eath year standerd bullet aan nalath?
350 ks and standard 350 thammil entha difference?
Coler veriation. painting change matram bro
@@akhilraj4429 which is more good ksx or standard350
Bro which is best Enfield bike plz reply
Same engine anu ella vandiyilum ullathu ...
Std 350 kku crank wieght kooduthal und ...Athu nallathu anu..
Nammade use anusarichu ulla models aanu RE kooduthal models indakiyathinu karanam ...
So take a test ride of all these bikes and choose which bike fits for you ...
Thank you ...❤️
@@DriveMEAuto bro I want to write many names in my bike so what I want to choose
Classic 350 looks bigger because of its bigger tank and it's appearance ...Also it comes in with complete sticker logo, where as std 350 have a punched tank badge .
For sticker modifications classic 350 would be a good option ..
Not only go for its look ...Be prepared to take a test drive of std 350 ,classic 350 and ES 350 ...
ഗുഡ് വീഡിയോ 👍👍
thank you❤️
Mr ...alok Arun ... One year..3 month 18 days ayi alle ennu vare ...frist owner anu.... ..... Edu vare endegilum complent unndayittu unndo ..
Good explanation
Thank you ❤
Bro. Family plus long drive which is best standard or es. Am last 2 years rinding Activa. Pls suggested Bro
You could have added the sounds of both the bikes
He would have added that sound but forget that
പഴയ വീഞ്ഞു പുതിയ കുപ്പിയിൽ.
അത്രേ ഉള്ളൂ വ്യത്യാസം. ഈ engine ഒക്കെ out dated ആയി. അവശേഷിക്കുന്ന engine എല്ലാം വിറ്റു തീർക്കാൻ വേണ്ടി ആണ് കുറെ features ഒക്കെ കൊണ്ടു വന്നു ഈ വണ്ടികൾ ഒക്കെ ഇപ്പോൾ പല നിറത്തിലും രൂപത്തിലും ഇറക്കുന്നത്.
ഒന്നും അറിയാത്ത കുറെ പാവങ്ങൾ ഇതൊക്കെ കണ്ടു പോയി അങ്ങു വാങ്ങും. UC engine എല്ലാം കമ്പനി ഈ വർഷം കൊണ്ട് നിർത്തും. പുതിയ engine ഇറക്കുവാണ്. Interceptor ന്റെ twin cylinder എൻജിന്റെ single cylinder version ആണ് ഇനി കമ്പനി ഇറക്കാൻ പോകുന്നത്. പുതിയ ഈ എൻജിനുകൾ പഴയതിനെക്കാൾ മികച്ചത് ആരിക്കും. ഈ engine വെച്ചു ഇറക്കാൻ പോകുന്ന വണ്ടികളുടെ productions ഒക്കെ ഇപ്പോൾ തന്നെ കഴിഞ്ഞു.ഇനി launching ആണ്. ആ വണ്ടികൾ ആണ് meteor 350 and hunter 650
Apol athu vare kathirikam allayo
Broo meteor. Eplaa erengaaa
Standard illa bro..meteor oke thunderbird polathe vandiyanu
@@saraths6842 njn clasic350 x pure black book cheythu
@@muhamed_afsar8474 athoke ororutharde ishtalle
Standerd 350, or bullet ks6 ആണ് പരമാവധി നല്ലത്
ബ്രോ, കാർബറിയുടെ 'VIBRATION REDUCTION PLATE ' നെ കുറിച്ചു ഒരു റീവ്യൂ ചെയ്യാമോ, വല്യ ഉപകരമായിരിക്കും. മലയാളത്തിൽ എവിടെയും കണ്ടില്ല.
ua-cam.com/video/Nq0VYuoZyKg/v-deo.html
Ithil athu aarokke use cheyyyanam ennokke paranjittund bro.
Thank you ❤️
@@DriveMEAutoഅതൊന്നു വാങ്ങിച്ചു use ചെയ്തതിന്റെ റീവ്യൂ ഉണ്ടോ എന്നാണ് ചോദിച്ചത്. എത്ര % വൈബ്രേഷൻ കുറയുന്നുണ്ട് എന്നറിയാന. thank you bro. ❤️
ok bro..❤️
very usefull video bro
Thanks bro❤
Good review brother
thank you ❤️
Bro 350 ks bs6 ne enthelum complants undo
Nice review bro 🤜
thanks bro❤️
Is crank weight is same in both the bikes
No.
KS have more crank weight.
ES shares the same engine of classic 350
@@DriveMEAuto
Thanks for the reply bro
Ee stock bulb 35/35W aanu
Athu maati classic inte 60/55W bulb ittal mathi. Ende std il njn ittu. Ippam nalla vettam und..110rs aanu price 0Philips inte
Ks 350 aano use cheyunnathu..?
@@HARI_978 alla. Normal std 350
ഇപ്പൊ സ്റ്റാൻഡേർഡ് സെൽഫ് 202000 ഓൺറോഡ്
Good review
Thank you...❤️
Bro ks 350 carburator engine vs ks 350 fuel injection ??????
Which is better
Randum almost 20k difference undallo.... athinulla difference entha ullath..onn parayavo....
350 ES nu self start varunnathu anu rate koodan ulla reason .Self ullathu kondu battery kku changes und,self start motor varunnund,self nte switch ,wiring okke varunnund.Ithokke anu ES nu rate koodaan ulla main reasons.
Thank you ❤️
Bro.... classic.. our standard... eatha better..?
ബ്രോ ഒരു വണ്ടി എടുക്കണമെന്നുണ്ട് ബുള്ളറ്റ് 350 ആണൊ KS350 ആണൊ നല്ലത് ഇത് രണ്ടും തമ്മിൽ ഗ്രാഫിക്സിൽ മാത്രമാണൊ വെത്യാസമുള്ളത്
രണ്ടും same ആണ് ബ്രോ.. ഗ്രാഫിക്സ് മാത്രമേ മാറ്റമുള്ളു
waiting for bs6 bullet 350 maintenance video
Broo tank size difference ondoo randinum
Illa bro...Same anu..
Super..
Thanks bro ❤️❤️
bs 6 ES model eganne und? Pannikittuo eduthal???
Pani onnum illa bro ..Athyavashyam maintain cheyyanam ...
Maintenance video upload cheythittund bro.
ua-cam.com/video/mqSh6bGDCeU/v-deo.html
Sept month.ale ..bs6 vandi irangeele ..ith bs 4 ale.
Ithu BS 4 vandi anu...Ownership review anu ithu ...User kurachu naal upayogichathinu shesham okke comparison review anu..
Thank you .❤️
Bro ks ഉം x ഉം same aano
ക്ലാസിക്ന് ക്രാങ്ക് വെയിറ്റ് കുട്ടമോ bro
Koottaan kazhiyum .Pakshe nalla mechanic vnm cheyyan .Allenkil pani kittum .
Auto decompression maatti manual akkanam .
Thank you for watching ❤️
@@ashwinm5558 ഞാൻ ഉദെഷിചത് സ്റ്റാന്റേർഡ് ക്രാങ്ക് വെക്കാമോ എന്നാ
veykan pattum
Bullet nte correct gear shifting method nte vedio cheyyuvo?
ath videoyiloode kand manasilakkan patumo enn ariyilla bro..we ll try
Bro ks IL self starter vakkan pattumo bro
Vekkaan pattum ...Pakshe engine complaint aavan chance kooduthal anu.
ക്ലാസിക് എങനെ യുണ്ട്
Bro 1st service kazhijano millege sheriyavollu yanik epo 30 anu kittanoli
2nd service oke kazhiyum .
Bro, thunderbird engne ond oru vdo chyamo.
Classic nte same engine anu .upright position anu.
Vandi kittiyal udane cheyyam bro
Chetta... Standard 350 and standard 350 ksx same mileage ano kittunnatu ?
Mmm
yes..45kmpl kitum..ks and standard same engine anu share cheyyunnath..
Bro, vibration നെ പറ്റി പറഞ്ഞില്ല
രണ്ടും ഒരേ പോലെ ആയതുകൊണ്ടാണോ പറയാഞ്ഞത്...
350 KS nu vibrations comparatively kuravu anu...Video ll paranjittundallo bro .
Thank you for watching ❤️
Nice video bro
thanks bro❤️
bro, i am confused.. whether to go for standard or meteor... std eduthal issues kittumooo....
meteor vibration kuravaanu..complaints undakumo enn ariyaan kurach wait cheyyendi varum bro..Engine refinement meteorinu aanu
Ente kayyiL Classic 350 und. Enik ithumayi Exchange kittumo
Ee paranja prize l ippozhum standard ksx kittuvo??? Ippol on the road prize etrayaa n...
Bs6 allello bro carboarator annello
Ee vandikal bs4 anu
Ks ano Es ano better ? pls reply
Bro bs6 es 350 review onnu cheyooo plzzzz....
Bro 350 ES nte detailed ownership review cheythittund .Pinne FI ye kurichu maintenance video ll parayunnund .
Vandi kittiyal udane idam bro .
Thank you for watching ❤️
@@DriveMEAuto THANKS BRO...
Welcome brother ❤️❤️
Electrayum, 350esx um vere vere aano??
Petrol reserve illaatha standard bs6 ine kurich video cheyyamo...athinte poraymakal
Cheyyam bro❤️
Bro എന്റെ Electra യുടെ ചൈൻ സ്പ്രോകേറ്റ് രണ്ടു പല്ലു ഒടിഞ്ഞു ഇരിക്കുന്നത് കണ്ടൂ, അത് മാറ്റുന്നതിന്റെ കൂടെ, chainum, self bearingum, mattanamo? അതും കൂടാതെ വേറെ ഏതെങ്കിലും change ചെയ്യണം എങ്കിൽ pls suggest.
Thank u
Gear sprocket +chain sprocket +chain
Pinne athyavashyam aanenkil bearing maaram.pattumenkil tyre onnu കോട്ടം pidikkam .
Thank you for watching ❤️
@@ashwinm5558 tyre njan 2 week mumb mattiyathullu,
Okay thanks for replying 👍🏼
@@akshaykkumar5570 ok bro...Spoke nte alignment ok ano ennu idaykku check cheyyanam .Allenkil puthiya tyre vettitheyan oke chance und.
Welcome
@@ashwinm5558 bro one more doubt
Self bearing mattanam enn eppolaan ariyaan pattunnath? Ithinte koode athum change cheyyano
@@akshaykkumar5570 self bearing self start nu help cheyunna bearing anu.
Self start cheyyumbol valya sound oo abnormal sound nthenkilum kettal matram check cheythal mathi .
Chain sprocket nte koode maaraarullathu wheel bearing or swingarm bush okke anu.athu issues undenkil maattiyal mathi
Himalayan ownership review cheyamo? Would be great for new buyers
Search it a lot of videos there
sure bro
Bro... Interceptor 650...യുടെ rim classic 350 ഇടാൻ പറ്റുമോ
Ks model crank weight sherikm 10 undo?? Illanokke parayunund.Genuine fact ethanu?
Vibration undooo
BS6 KS detailed review cheyyuvo
ua-cam.com/video/Mtd8sgL6Sng/v-deo.html
Arun smokie chaithittunde
ബ്രോ സ്റ്റാൻഡേർഡിന്റ ബാക്ക് ടയർ സൈസ് കൂടുതൽ ഉള്ളത് ഇട്ടാല് മൈലേജ് എത്ര km കുറയും
Ralco tyre use cheyu
Bro ks edukkan planund. Vibration issue enthenkilum irritation undavo
vibration und..pinne nammude riding style anusarich vibration kooduthalum kuravum undaavum..oru test ride nokkiyit ishtapettal eduk bro..
@@DriveMEAuto thank u bro
bro aa ksx front le black ring with gril online purchase ano atho signals modalinte vagichu vechathano plss coment online anel aa link onnu share chayane
Matte Paint cheythath aanu bro
Puthyath ellam fi alle
Yes .Bs6 ellaam efi anu...Carburetor version ini irangilla
Self ulla vandi anu supper
No crank weight koodiya vandiya nallath
350 X KS il Rear disc break additional ayt vekan pattuo, athupole ABS nu channel undallo backil athum additional ayt vekuvan kazhiyumo
Mailage same ano ?
Comparatively KS nu kooduthal kittan anu chance .Enkilum almost same anu.
Thank you
bro...bs6 2020 stadard 350 KS inde fuel maintainance patti detailed oru video cheyyumo....plz reply...pls video venam.
Shariyaaa plzzzz
Bro, fule injection aanoo carbrater aanoo kooduthal mileage nalkunnathu..??
fuel injection
Self thank baakki ella same aan
Brother possible anenkil standard 350 bullet front il disc break install cheyuna oru video cheyamo?
I own a standard 350 2016 model,
Breaking valare mosham so disc kettan plan cheyuvaanu, pakshe chelar parayunath front fork maatathe rim matram maaty disc cheyam ennan, chelaru parayunu fork mareet cheyunath aan nallath enn
Please comment your opinion.
First like
❤️❤️
ROYAL ENFIELD ES OLD STANDARD BULLET LOOK KITTUNDU.
bro, nale oru vandi book cheyyanam...ethaa ippo edukkande bronte abhipraayathil, sensor ullathkond nananjaal prblms undo? pls reply fast
BS6 vandi mosham onnum alla. FI vandikalil common aayitulla maintenance anu varunnathu .Local workshop ll pani cheyyula.
FI yude sensors mm injector okke ayathu kondu orupaadu vellam oke keriyal pani kittum .Normal use nu kuzhappam onum illa.
Puthiya vandiyil gear down cheyyan difficulties und ennu arinju .Athu onnu anveshikkuka.
Thank you for watching ❤️
thanx bro✌
Welcome brother ❤️
Long rideine poovan atha nallathe