Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 120

  • @SureshBabu-vj7uf
    @SureshBabu-vj7uf 6 місяців тому +261

    എത്ര മനോഹരമായ പാട്ടുകൾ ഇതുപോലുള്ള പാട്ടുകൾ സൃഷ്ട്ടി ചെയ്തവർ എത്രയോ ഉയരത്തിൽ നല്ല വരികൾ നല്ല ഈണം മികച്ച പാട്ടുകാർ ഇത് എത്ര കേട്ടാലും മതി വരില്ല ഈ കാലത്ത് ജനിച്ചു ജീവിക്കുന്ന ഞാൻ എത്രയോ ഭാഗ്യവാൻ 💖💖💖💖💖💖💝💝💝💝💖💖💖💖💝💝💝💝💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @leenasekhar1479
      @leenasekhar1479 6 місяців тому +1

      👍❤👍❤❤1👍❤️1q

    • @vibhaprakash8533
      @vibhaprakash8533 6 місяців тому +10

      A

    • @premarajanmkpremarajanmk5193
      @premarajanmkpremarajanmk5193 5 місяців тому

      ५८കഹhj hj

    • @manojck4401
      @manojck4401 5 місяців тому +10

      അതെ ഭാഗ്യവാന്മാർ... സുകൃതം ചെയ്തവർ... 🙏🌹❤️🙏🌹❤️🙏🌹❤️

    • @deepupaul5035
      @deepupaul5035 5 місяців тому +5

      😅😅😅😅😅😅😅😅😅😅😅

  • @sreekumar-sy3px
    @sreekumar-sy3px 2 місяці тому +7

    മറന്നതെല്ലാം ഓർത്തെടുക്കാൻ
    മൊഴിഞ്ഞതെല്ലാം ഓർമയിലെത്താൻ
    മനസിലൊരു വാതിൽ തുറന്നെങ്കിൽ
    മോഹിച്ചതെല്ലാം നേടിയെടുക്കാൻ
    മാനവ ജൻമം മതിയാകാൻ
    (മറന്നതെല്ലാം...)
    ഒരിക്കൽ കൂടി ഉദിക്കാൻ കഴിഞ്ഞെങ്കിൽ
    ഓരോ മുഹൂർത്തവും വീണ്ടുമുണരും
    മിന്നാമിന്നികൾ പോൽ മിന്നിത്തെളിയും
    മോഹങ്ങളിൽ നിറയേ വെളിച്ചമേകീ
    പുതുമകളിൽ അഭിരമിക്കും
    പഴമകളേകിയ അനുഭവവുമായി
    കുതിരയായി കുതിക്കും ലോകം നേടാൻ
    കാലപ്രവാഹത്തിൻ സൂര്യനാകാൻ
    (മറന്നതെല്ലാം...)
    ചിരിക്കാൻ പോലും മറന്നു പോകും
    ചാക്കാല തേടുന്നൂ മനസുകൾ
    ഒറ്റാലിലെ മീൻ പോലെ വഴുതിപ്പോകും
    ഓർമകളിൽ നിറയും ശൂന്യതകൾ
    മൃദുഭാവം മായാ സൃഷ്ടം
    മനസിനെത്ര രൂപങ്ങൾ
    ഓർത്തിരിക്കാൻ എത്ര നിമിഷങ്ങൾ
    ഒരിക്കൽ നിറം പകർന്ന ചിത്രങ്ങൾ
    (മറന്നതെല്ലാം...)

  • @udhayankumar9862
    @udhayankumar9862 2 місяці тому +38

    2024ലും ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട പെടുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @krishnanveppoor2882
    @krishnanveppoor2882 6 місяців тому +15

    ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം...❤❤❤❤❤❤❤

  • @Prathuprathu10Prathukulinha
    @Prathuprathu10Prathukulinha 7 днів тому +1

    പുതിയ തലമുറക്ക് ഇങ്ങനെ ഒന്ന് രചിക്കാൻ കഴിയുമേ അറിയില്ല നമ്മുടെ കാലം മനോഹ കാലം❤️👍 പ്രകൃതിക്ക്🙏

  • @georgev.c2116
    @georgev.c2116 Місяць тому +2

    നിത്യ ഹരിതമീ വരികൾ,
    മാനവ ഹൃദയങ്ങളിൽ കുളിർ മഴയായ് പെയ്തുവോ,ദഗ്ദ ഹൃദയങ്ങളിൽ അമൃതായ് ചൊരിഞ്ഞുവോ, അനശ്വര ഗായകാ,ഈ വരികൾ മെനഞ്ഞ മനസ്സെത്ര ധന്യം, ഈശ്വര ചൈതന്യം തന്നെയീഭാവഗീതികൾ

  • @rafeeqgramam3127
    @rafeeqgramam3127 6 місяців тому +31

    wow ദാസേട്ടൻ❤
    അനുപമ ഗാനങ്ങൾ❤
    അനശ്വര ഗാനങ്ങൾ❤
    അതിശയ ഗാനങ്ങൾ❤

  • @PRADEEPKUMARSM-z8u
    @PRADEEPKUMARSM-z8u 3 місяці тому +4

    എത്ര കേട്ടാലും മതിവരാത്ത വരികൾ.......✨✨💞

  • @leenamanoj5588
    @leenamanoj5588 5 місяців тому +7

    കേട്ടാലും കേട്ടാലും മടുപ്പില്ല...❤

  • @vinoyjoseph7723
    @vinoyjoseph7723 6 місяців тому +8

    super selection songs

  • @santhoshc8856
    @santhoshc8856 6 місяців тому +6

    മനോഹരമായ ഗാനങ്ങൾ ❤

  • @satheeshkumarcr4011
    @satheeshkumarcr4011 18 днів тому

    എത്ര കേട്ടാലും മതി വരാത്ത അത്രയേറെ പ്രിയപ്പെട്ട,.. ചെറുപ്പകാലത്തെ മനോഹരമാക്കി തന്ന അതിമനോഹര നിമിഷങ്ങൾ നൽകിയ സോംഗ്സ്.ഇത് ഞങ്ങളുടെ തലമുറയ്ക്കായി പകർന്ന് നൽകിയ എല്ലാ മഹത് വ്യക്തികൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു.❤❤

  • @AjithaPT-u1t
    @AjithaPT-u1t 6 місяців тому +21

    ❤️❤️❤️എല്ലാഗാനങ്ങ ളും സൂപ്പർ ഹിറ്റ്‌ ആ ണ് ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

    • @adx707
      @adx707 6 місяців тому +2

      Adipplli njan entte jivithethill keddiddilla

  • @aashish1363
    @aashish1363 5 місяців тому +8

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ലോകമുള്ളിടത്തോളം നിലനിൽക്കുന്ന ഏവർഗ്രീൻ പാട്ടുകൾ സൃഷ്ടി കർത്താക്കൾക്ക് ഒരായിരമായിരം നന്ദി 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌

    • @sudheeshkumarkp4697
      @sudheeshkumarkp4697 Місяць тому

      ANUREE . Ks ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് 🎹🧸🏍️🎲👾👾🏍️👾🧸🎧🔫♟️🚲😅😅😅😆😁😄🎶🎶🎸🎻🎮🏍️🎮🎻🎻🎻🥁🤞🏽👊🏽✊🏽🤘🏽🤘🏽🙏🏽🙏🏽💅🏽👩🏽‍🏫👩🏽‍🏫👩🏽‍🚒👩🏽‍🚒👮🏽👰🏽🦸🏽🧜🏽🧙🏽👮🏽👩🏽‍🌾👩🏽‍🌾👩🏽‍🚒👩🏽‍🍳🧕🏽👲🏽👩🏽‍🦲👩🏽‍🦲👩🏽‍🦲

  • @sanalcd
    @sanalcd 6 місяців тому +37

    Super selection super song All❤❤2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ..

    • @sheejaharipad3857
      @sheejaharipad3857 29 днів тому

      Athentha 2024. Ethu kaalatheyum nosthu songs aanu ithokke.ethra puthiya thalamura vannalum 10/5 per enkilum ithu kettu aswadhijkum ❤❤❤

  • @nagarajanthangaraj4058
    @nagarajanthangaraj4058 5 місяців тому +4

    Excellent selection❤❤❤❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 6 місяців тому +8

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 നല്ല അടിപൊളി പാട്ടുകൾ അഡ്വെർടൈസ്മെൻ്റ് എന്ന സംഗതി ഇല്ല എന്ന് തോന്നുന്നു...m നന്നായി

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому

    ഓരോ നിമിഷവും നിനക്കായൊരുങ്ങീ
    ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ
    ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ
    ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ
    ഒഴുകുന്നൂ ചുഴികളും മലരികളുമായി
    (ഓരോ...)
    പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം
    പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ
    പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ
    മോഹം തുടിക്കും മിഴികളിൽ
    മൊഴികളിൽ വിരിഞ്ഞൂ മായാലോകം
    ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ
    ഓടി നടന്നൂ മായാലോകം നേടാൻ
    (ഓരോ...)
    നീലാകാശവും നിലാവും നക്ഷത്രങ്ങളും
    നിന്നെ വരവേൽക്കാൻ എന്റെ കൂടേ
    മഞ്ഞും മഴയും മരങ്ങളും മലകളും
    മാനസം മയക്കുന്ന പാട്ടു പാടും
    അരികിൽ നീ വന്നു നിന്നാൽ
    ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ
    അവിടെയുണരും സ്വർഗം എനിക്കായി
    (ഓരോ...)

  • @GeethaAnilkumar-f9r
    @GeethaAnilkumar-f9r 5 місяців тому +7

    , super, song

  • @sailajagokulan5516
    @sailajagokulan5516 16 днів тому

    എല്ലാം സൂപ്പർ ❤

  • @Gilbyjoseph
    @Gilbyjoseph 4 місяці тому +1

    Thank you malayalm hits add illathe song kelkkam and nice selection 🙏🙏

  • @sabirtthacharamkunnathhous8653
    @sabirtthacharamkunnathhous8653 29 днів тому

    മനോഹരം 🎉

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому

    കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
    കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
    ഓരോ തുളളികളായി വർഷകാലം
    ഒഴിയും മുൻപൊരു കൊട്ടിക്കലാശം
    ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    അവസാനങ്ങളിൽ അരങ്ങൊഴിയും
    ആരവങ്ങളിൽ വർഷഘോഷങ്ങൾ
    ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
    ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
    വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
    വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    മറവിയായകലും മുൻപേ മഴ പാടുന്നൂ
    മാനസം നിറയും കുളിരിൻ ഗീതങ്ങൾ
    മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
    മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
    മൂകതകൾ മഴയേകും മൗനങ്ങളിൽ
    മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)

  • @leenamanoj5588
    @leenamanoj5588 5 місяців тому +1

    മൗനനുരാഗം ❤

  • @gangangadharanm71
    @gangangadharanm71 6 місяців тому +3

    Super Song

  • @MohinarIqbal
    @MohinarIqbal 3 місяці тому

    What a beautiful songs🎵 fantastic wonderful lovely excellent👍

  • @SreenivaasanSreeni
    @SreenivaasanSreeni 21 день тому

    ദേവഗണങ്ങൾ കൈയൊഴിഞ, ദേവീആത്മരാഗ,🩷🩷🩷

  • @CrazyyyDevils-qg5ih
    @CrazyyyDevils-qg5ih 5 місяців тому

    എത്രെ കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤

  • @sajumb2275
    @sajumb2275 6 місяців тому +4

    Super

  • @sreekumar-sy3px
    @sreekumar-sy3px 5 місяців тому

    പഴയ കാലത്തിൻ ഓർമകളിൽ
    പാലാഴിയിലൊഴുകി പാലൊളികൾ
    അധരം മൊഴിയും കാര്യങ്ങൾ
    ആർത്തു പാടും കൗതുകങ്ങൾ
    (പഴയ കാലത്തിൻ...)
    പുന്നാരങ്ങളിലൊരുങ്ങിയ പൂക്കാലങ്ങൾ
    പിരിയാൻ മറക്കും കൂട്ടു കൂടാൻ
    കണ്ണിലൊളിപ്പിച്ച കുസൃതികളിൽ
    കനവിൽ നിറയുമീ പ്രണയം
    കവിളിൽ പൂത്തപ്പോൾ ഇഷ്ടങ്ങളായി
    (പഴയ കാലത്തിൻ...)
    ഇനിയും പുലരാത്ത രാത്രിയിൽ
    ഈണങ്ങൾ നിറയും പൂത്താലങ്ങൾ
    ഇവിടെ വിടരും പൂമൊട്ടുകൾ
    ഈ ആരാമത്തിലുണരും പൂക്കാലങ്ങളിൽ
    ഇനിയുമുണരും സംഗമങ്ങൾ
    (പഴയ കാലത്തിൻ...)

  • @biju9769
    @biju9769 5 місяців тому +2

    Super selection 👍🏼👌🏼

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому +1

    നാണമണിയും നീല മിഴികളും പൂനിലാവും
    നുണക്കുഴിയുണരും പുഞ്ചിരിയും
    ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
    എന്നിട്ടും കാണാനായി വന്ന നേരം
    കെറുവിച്ചു മുഖം തുടുത്തു കണ്ടു
    (നാണമണിയും...)
    കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
    കണ്ടൊന്നു മാറിയപ്പോൾ
    കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
    ഒന്നൊന്നായി ഓടിയെത്തി
    കണ്ണിൽ പുഞ്ചിരി പൂത്ത നേരം
    കനവിലായിരം മോഹങ്ങൾ
    കവിളിൽ പൂവായി വിരിഞ്ഞു
    (നാണമണിയും...)
    കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
    കിനാവു കാണാൻ ഒത്തിരി
    മോഹിച്ചൊരീ മാൻപേടയെ
    മനസിൽ വസിക്കും ഇണക്കിളിയെ
    മാറോടണച്ചു ഞാൻ മോഹിതനായി
    ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
    ഇവിടെ വിരിയും വർണങ്ങൾ
    (നാണമണിയും...)

  • @sruthysabu2333
    @sruthysabu2333 5 місяців тому +1

    Feeling cooollll..... 💞💞💞💞🥰🥰🥰🥰

  • @LakshmisankarLachu
    @LakshmisankarLachu 6 місяців тому +11

    ♥️♥️♥️♥️

  • @preseethapreseetha567
    @preseethapreseetha567 2 місяці тому

    Ellapattukalum. Super

  • @sreekumar-sy3px
    @sreekumar-sy3px 2 місяці тому

    ആദ്യമായി കണ്ട നേരം
    അരികിൽ നീ വന്നു നിന്ന നേരം
    ആരാധനയോടെ ഞാൻ നോക്കി നിന്നു
    അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു
    ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ
    (ആദ്യമായി...)
    നിനക്കായൊരു പൂ വിരിഞ്ഞൂ
    നീലാംബരത്തിൽ വിരിഞ്ഞൂ
    നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം
    നിറങ്ങളായി സുഖം പകർന്നൂ
    നൊമ്പരമായി കൂടെ വന്നു
    നാണമുണർത്തും പുഞ്ചിരികളായി
    (ആദ്യമായി...)
    ഒരിക്കലും മടുക്കാത്ത മുഖങ്ങൾ
    ഓർമയിലെ വർണങ്ങൾ
    ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ
    ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ
    ഒരു മോഹത്തിൻ ചിറകിൽ
    ഓടി നടന്നൂ നാം തളരാതെ
    (ആദ്യമായി...)

  • @sunibattya
    @sunibattya 6 місяців тому +4

    Wah

  • @kookkal868
    @kookkal868 5 місяців тому

    one of the best play list 🧤🧤

  • @ChegamanaduKL24
    @ChegamanaduKL24 4 місяці тому

    സൂപ്പർ സോങ്‌സ് 👍👌👌👌

  • @ashraftktk4843
    @ashraftktk4843 5 місяців тому +3

    ♥️♥️🙏

  • @vinodsidhard6601
    @vinodsidhard6601 Місяць тому

    nostalgic. ........❤
    .

  • @simijacob5843
    @simijacob5843 2 місяці тому

    Super ❤

  • @premakumari7559
    @premakumari7559 5 місяців тому +3

    👋👋pinne kaanam

  • @ശബ്ദ.കണ്സൾട്ടന്റ്

    എല്ലാം നല്ല ക്ലാരിറ്റി stereo files ആണ്‌ super, ഒരു request:- നമുക്കുപാർക്കാൻ മുന്തിരി തൊപ്പുകൾ ദാസേട്ടൻ പാടിയ ആകാശമാകെ എന്ന clear stereo song publish ചെയ്യുമോ

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому

    മാനം മൂടുന്നൂ മഴ മേഘങ്ങൾ
    മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ
    കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ
    കാറും കോളും നിറയുന്നൂ ചുറ്റിലും
    കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ
    (മാനം മൂടുന്നൂ...)
    തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ
    തൂവാനം ചൂടിയെത്തും ചാററലുകൾ
    വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ
    വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ
    ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ
    ചേറിൽ പുതയുന്ന വഴിത്താരകൾ
    (മാനം മൂടുന്നൂ...)
    ഇനിയും വിട പറയാതേ കൂടെയെത്തും
    ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ
    ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ
    അൽപം തോർന്നു കാണാൻ പലർ
    ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ
    ഓർമകൾക്കിവിടേ മുഖാവരണങ്ങൾ
    (മാനം മൂടുന്നൂ...)

  • @ramachandrankandan8909
    @ramachandrankandan8909 3 години тому

    Yes

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому

    നീ വരും വഴിയിൽ
    നീലാംബരത്തിൻ താഴെ
    നീ കാണും കണിയാകാൻ ഞാൻ
    നിശ്ചലം തപസിരുന്നു
    (നീ വരും വഴിയിൽ...)
    ഒരു സംഗമത്തിനായി മോഹങ്ങൾ
    ഓരോ നിമിഷവും സ്വപ്നമാകും
    മനസിലൊരു മുല്ലപ്പന്തലുയരും
    മാര സംഗമത്തിൻ മണിനാദം മുഴങ്ങും
    (നീ വരും വഴിയിൽ...)
    നീലക്കൊടുവേലിയായി നീ ഒഴുകി വരും
    നിത്യവസന്തത്തിൻ ദൂതികയായി
    നീറും മനസിൽ ആരവങ്ങളുയരും
    നൊമ്പരങ്ങൾ നാദസ്വരമേകും
    (നീ വരും വഴിയിൽ...)

  • @Saraswathy-h3f
    @Saraswathy-h3f 5 місяців тому +2

    ഇ പാട്ട് ഇഷ്ടമില്ലാത്തവർ ലോകത്തുണ്ടോ

  • @kasimdohadh1073
    @kasimdohadh1073 6 місяців тому +2

    എല്ലാം സൂപ്പർ സോങ്❤

  • @suchinaanilrudra7964
    @suchinaanilrudra7964 4 місяці тому

    Supper song ❤

  • @RemaNair-l5q
    @RemaNair-l5q 5 місяців тому

    82. 95 kalathil jeevikkan pattiya nammal bhayavanmar collegilum. Schooliumoke etra nalla kalam

  • @JaisyJaisyrajesh
    @JaisyJaisyrajesh 6 місяців тому +2

    ❤ 👌

  • @rugmasabha6052
    @rugmasabha6052 5 місяців тому +1

    Excellent selection😊

  • @MuraliKallikkatt-uu9qw
    @MuraliKallikkatt-uu9qw Місяць тому +1

    Ippol ullath pasttalla; komaalitham, ithokkeyaanu sangeetham. Ethra kettaalum mathivarilla.

  • @adx707
    @adx707 6 місяців тому +4

    Mmm0

  • @PraveenKumar-yy5lc
    @PraveenKumar-yy5lc 4 дні тому

    ഞാൻ പൊയി ചോര സർബത് അടിച്ച ഗാനം കെട്ടേച്ചു വരാം 😂😂

  • @GopalaKrishnan-l1e
    @GopalaKrishnan-l1e Місяць тому

    I,,❤❤❤❤❤❤😢😢😢

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому +1

    വസന്തം വിരുന്നു വന്നൊരു നാളിൽ
    വാസന്ത സുഗന്ധമായി പറന്നിറങ്ങി
    പനിനീർ പൂ പോലൊരു സുന്ദരി
    പൂക്കാലത്തിൻ ദേവതയായി
    (വസന്തം വിരുന്നു...)
    പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
    പിരിയാതെയവളെൻ കൂട്ടുകാരിയായി
    മോഹം പൂക്കും നിമിഷങ്ങളിൽ
    മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
    പൂത്തുലയും പൊന്നോർമകളായി
    (വസന്തം വിരുന്നു....)
    മായാനടനമെൻ മനസിലാടി നീ
    മാൻപേട പോൽ ചമഞ്ഞു നിന്നു
    മരം കോച്ചും മഞ്ഞിൻ കുളിരിൽ
    മാനം പെയ്യും മാധവ സന്ധ്യകളിൽ
    മുഖത്തോടു മുഖം നോക്കി നാമിരുന്നു
    (വസന്തം വിരുന്നു...)

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 5 місяців тому +2

    ❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙❤️❤️❤️❤️❤️❤️❤️

  • @JomonKarnataka
    @JomonKarnataka 5 місяців тому +2

    🎸💕💕🎸💜💜💘💙💘🎸💕💕💘💘🌟🌟🌟🌟🌟🌟🌟

  • @Saraswathy-h3f
    @Saraswathy-h3f 5 місяців тому +11

    പ്രണയം തുളുമ്പുന്ന സുന്ദര ഗാനങ്ങൾ.... ❤️❤️❤️❤️❤️.... 👍👍👍👍👍👍

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Місяць тому

    Really, outstanding selections ❤❤❤

  • @beenaklm155
    @beenaklm155 5 місяців тому +2

    മനോഹരമായ പാട്ടുകൾ,,, സൂപ്പർ സെലെക്ഷൻ,,, കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ടുകൾ....❤❤🥰

  • @aldrincyriac4316
    @aldrincyriac4316 3 місяці тому +1

    Super hit songs❤🎉

  • @Valsala-fc5nz
    @Valsala-fc5nz 6 місяців тому +4

    Super song s

  • @sreekumar-sy3px
    @sreekumar-sy3px 4 дні тому

    ആകാശം നോക്കും മോഹമുണർന്നൂ
    അഴകുള്ള പൂവിനായി കാത്തിരുന്നൂ
    മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
    മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
    മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
    മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
    (ആകാശം നോക്കും...)
    ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
    ചൂഡാപീഡമണിയും പുഞ്ചിരികൾ
    ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
    ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
    പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
    പുതിയൊരു മോഹത്തിൻ കൈവഴികളിൽ
    (ആകാശം നോക്കും...)
    അവൾ വന്നൂ ജീവനിൽ നിറങ്ങളായി
    ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
    പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
    പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
    നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
    നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
    (ആകാശം നോക്കും...)

  • @sreekumarsubaraj9190
    @sreekumarsubaraj9190 5 місяців тому +3

  • @sreekumar-sy3px
    @sreekumar-sy3px 4 дні тому

    കൈകൾ കൂപ്പുന്നൂ ഭക്തർ
    കാരുണ്യമൊഴുകും വഴികൾ തേടീ
    സത്യത്തിൻ പാതേ ഗമിപ്പാനായീ
    സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
    സായൂജ്യം തേടുന്നൂ അത്താണികളിൽ
    (കൈകൾ...)
    തള്ളിക്കളയാനും ഉൾക്കൊള്ളാനും
    താരതമ്യങ്ങൾക്കായി മനസു തുറക്കൂ
    മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
    മാനസം നിറയും സൗഹൃദങ്ങൾ
    ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
    ലൗകികമണിയും മാനവവഴിയമ്പലം
    (കൈകൾ...)
    എന്നും പൂജിക്കും ദേവതയ്ക്കായ്
    ഏകചിത്തമണിയുന്നൂ മനുഷ്യൻ
    തോൽവികളിൽ എന്നും താങ്ങുകാലായി
    തൊരടികളിൽ കൂട്ടായെത്തും തുണയായീ
    അടുത്തണയും അത്ഭുതമായി ദൈവം
    ആരേയും കൈവിടാത്ത ആശാദീപം
    (കൈകൾ...)

  • @Subramanian-qo3ic
    @Subramanian-qo3ic 5 місяців тому +2

    ❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 4 дні тому

    മനസു ശുദ്ധി ശരീരം ശുദ്ധി
    മാമല വാഴും അയ്യപ്പനരികിൽ
    ശാന്തി തേടും മാനുഷ പ്രയാണം
    ശനിദശയകലാൻ ശരണം തേടീ ശബരിമലയിൽ നിര നിരയായി
    (മനസു ശുദ്ധി...)
    തത്വമസി മനസിലേററി മല കയറും
    താലമെടുക്കും മനുഷ്യർ ഭക്തിയിൽ
    അയ്യപ്പചരണങ്ങളിൽ ശരണവുമായി
    ആലംബമില്ലാ ജൻമങ്ങൾ എത്തുന്നൂ
    എന്നും ആശ്രയമേകും സന്നിധാനം തേടി
    ഏറേ വിഷമങ്ങൾ മനസിലേന്തീ
    (മനസു ശുദ്ധി...)
    ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങൾ
    ഈറൻ മിഴികളിൽ അശ്രു കണങ്ങൾ
    അയ്യപ്പ ദർശനത്തിൻ പുണ്യവുമായീ
    ആമോദമോടെ അരവണ പ്രസാദവുമായീ
    കർമ പാതയിൽ ഉൽസുകരാകാൻ
    കാനനമാം ജീവിതം താണ്ടിയെത്താൻ
    (മനസു ശുദ്ധി...)

  • @shibushibu-e7w
    @shibushibu-e7w 6 місяців тому +3

    💛💛

  • @Ride__With__Me__2.0
    @Ride__With__Me__2.0 5 місяців тому

    💙❤️

  • @rajeevrk7114
    @rajeevrk7114 5 місяців тому

    👍🏻🙏

  • @sreekumar-sy3px
    @sreekumar-sy3px 4 дні тому

    കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
    കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
    ഓരോ തുളളികളായി വർഷകാലം
    ഒഴിയും മുൻപൊരു കൊട്ടിക്കലാശം
    ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    അവസാനങ്ങളിൽ അരങ്ങൊഴിയും
    ആരവങ്ങളിൽ വർഷഘോഷങ്ങൾ
    ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
    ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
    വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
    വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    മറവിയായകലും മുൻപേ മഴ പാടുന്നൂ
    മാനസം നിറയും കുളിരിൻ ഗീതങ്ങൾ
    മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
    മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
    മൂകതകൾ മഴയേകും മൗനങ്ങളിൽ
    മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)

  • @baijuvinayak5890
    @baijuvinayak5890 5 місяців тому +2

  • @sreelatha9210
    @sreelatha9210 5 місяців тому

    ❤❤❤❤❤❤

  • @asagpillai4739
    @asagpillai4739 5 місяців тому +2

  • @muhammedshareef6963
    @muhammedshareef6963 5 місяців тому +1

    ❤❤❤

  • @SindhuAmmu-u9f
    @SindhuAmmu-u9f 4 місяці тому

  • @johnyjoseparampi431
    @johnyjoseparampi431 5 місяців тому

    ❤❤❤

  • @AnilPv-e8w
    @AnilPv-e8w 3 місяці тому

    ❤❤❤❤❤❤❤❤❤