മത്തങ്ങാക്കുരു തൊലി മാന്നി ചമ്മന്തി // MATHANGA CHUTNEY// EP 367

Поділитися
Вставка
  • Опубліковано 26 січ 2022
  • MATHANGA CHUTNEY RECIPE
    INGREDIENTS
    1.Yellow pumpkin(Skin and the 200g
    Pulp + seeds
    avoiding flesh)
    2.Blackgram dal 1 tbsp
    3.Red chilli 6 - 8
    4.Curry leaves 1 twig
    5.Asoafoetida powder 1/2 - 1 tsp
    6.Tamarind small gooseberry size
    7.Grated coconut ¾ - 1 cup
    8.Salt to taste
    9.Sesame oil 1 tsp
    PREPARATION
    1.Dry roast items 2,3,4 till reddish, add asafoetida powder and
    powder well. Set aside.
    2.Into the same pan pour the oil and saute the pumpkin well
    stirring, add tamarind and saute, also the coconut and curry leaves.
    3.Grind well adding the sauted pumpkin, coconut mixture, salt etc
    together with the set aside powder adding very little water.
    4.Best with all tiffin items and Pongal even.

КОМЕНТАРІ • 109

  • @jollysobhan2406
    @jollysobhan2406 2 роки тому +5

    അയ്യോ.. മത്തന്റെ ഇതെല്ലാം കളയും, അതാണ് പതിവ്. ഇനി ഇങ്ങനെ ഉണ്ടാക്കും. May God bless you, teacher. 🙏🙏❤️❤️🌹🌹

  • @mininambiar1036
    @mininambiar1036 2 роки тому +1

    Njan adyamayittanu ee chammanthiye kurichu kelkkunnathu ...mathan kittumbol theerchayayum try cheythu nokkam .

  • @sindhuabhilash1909
    @sindhuabhilash1909 2 роки тому +1

    Enalekudi mathanja curry vachatheyullu engane oru chamanthi ariyilayirunu...eni try chaiyam😍👍

  • @sobhal3935
    @sobhal3935 2 роки тому

    ഇതുവരെ ഇങ്ങനെയൊരു ചമ്മന്തി കഴിച്ചിട്ടില്ല. എന്തെല്ലാം വ്യത്യസ്തമായ വിഭവങ്ങളാണ് ടീച്ചർ പരിചയപ്പെടുത്തുന്നത്. ഞാനും ഉണ്ടാക്കിനോക്കും.

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому

    Shall try this for sure. Totally a new recipe.

  • @sreelekhavinod6630
    @sreelekhavinod6630 2 роки тому

    Super Receipe and Super Sari.. Tr looking beautiful

  • @gayathrir3864
    @gayathrir3864 2 роки тому

    ടീച്ചർ അമ്മുമ്മേ അടിപൊളി ആയിരുന്നു ഇങ്ങനെ ഒരു വെറൈറ്റി ആയ ഒരു ചമ്മന്തി ആദ്യമായിട്ടാണ് കേൾക്കുന്നത് സാധാരണ മത്തൻ കുരു ഒക്കെ കളയാറാണ് പതിവ് ഇത് അടിപൊളി ❤️❤️❤️

  • @radhamonyps3715
    @radhamonyps3715 2 роки тому

    Very nice receipe teacher..
    I will try...

  • @minisuresh816
    @minisuresh816 2 роки тому

    Thank you teacher പുതിയ അറിവിന്‌ നന്ദി 🙏

  • @sujavarghese2770
    @sujavarghese2770 2 роки тому

    Nannayirikkunnu Teacher thanks🌹🌹

  • @vijayalekshmi747
    @vijayalekshmi747 2 роки тому

    Something new to me. I will sure try .

  • @neethu0033
    @neethu0033 2 роки тому

    Teacharammee ithuvare kandittillatha recipe. Will try for sure❤️

  • @beenaknair4666
    @beenaknair4666 2 роки тому

    ഇനി ഉണ്ടാക്കാം thanku അമ്മ.

  • @vijunair3241
    @vijunair3241 2 роки тому

    Variety chammanthi.Thankyou teacher amma for this receipe.😋

  • @sushamohan1150
    @sushamohan1150 2 роки тому

    A variety chammanthi 👌❤️

  • @valsalaraju4774
    @valsalaraju4774 2 роки тому +1

    Oh kanditte kothy varanu, urappaayum undaakkum ❤️❤️❤️🙏

  • @shamlavh5393
    @shamlavh5393 2 роки тому +1

    ഹെൽത്തി ചമ്മന്തി സൂപ്പർ. ഞാനിതുവരെ കഴിച്ചിട്ടില്ല. പരീക്ഷിക്കാം. സാരി ഇഷ്ടായെട്ടോ.നമസ്കാരം ടീച്ചർ

  • @shinegopalan4680
    @shinegopalan4680 2 роки тому

    സൂപ്പർ ചമ്മന്തി. ആദ്യമായി kaanuva 👍

  • @jennifergopinath
    @jennifergopinath 2 роки тому +1

    Excellent idea & looks yummy! Thank you for sharing! With luv from Vancouver BC

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 2 роки тому

    ആദ്യമായിട്ടാണ് കേൾക്കുന്നത്..തീർച്ചയായും ഉണ്ടാക്കി നോക്കും..

  • @divyasanju689
    @divyasanju689 2 роки тому

    Amazing recipe Suma Aunty😋

  • @vanajagovind1734
    @vanajagovind1734 2 роки тому

    Thank you Madam for this recipe🙏 Never heard before about this chammanthi !!

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому

    ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്

  • @anithak.n2681
    @anithak.n2681 2 роки тому

    Variety. 🙏💕
    Ty cheyato.

  • @jayasreesanthosh3826
    @jayasreesanthosh3826 2 роки тому

    Good... ഒന്നും കളയാതെ ഉപയോഗിക്കുന്ന technique ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് 👍🏻

  • @isha7109
    @isha7109 2 роки тому +1

    Ma’am I tried ur white pavaka side dish , it came out superb n yummy. My lil daughter too liked. V r ur big fan.

  • @tasyfood009
    @tasyfood009 2 роки тому

    Variety mathanga chutney 👌👌

  • @abrahamvarghese872
    @abrahamvarghese872 2 роки тому

    puthiya arivukalkku otthiri nanni

  • @priyanair1848
    @priyanair1848 2 роки тому

    Thank you Mam 🙏

  • @sheenaranig3303
    @sheenaranig3303 2 роки тому

    Super ടീച്ചറെ സൂപ്പർ 👍

  • @hemalataramanandan7601
    @hemalataramanandan7601 2 роки тому +2

    Thank U Ma'm for This "AGE-OLD" SUPERB Recipe----LUV ALL UR RECIPES MA'M!!!!😍😍😍😍

  • @anjugokul8868
    @anjugokul8868 2 роки тому

    Nannaayittundu ammaa💚💚💚💚💚

  • @ivymarshall3321
    @ivymarshall3321 2 роки тому

    This is super 😘👌 new recipe for me . Thank you 😘👌

  • @beenasajeev2419
    @beenasajeev2419 2 роки тому

    Teacher Amma variety chamandi😘😘😘😘❤️❤️❤️

  • @aparnasaliveworld4502
    @aparnasaliveworld4502 2 роки тому +1

    Gorgeous 👌👌👌

  • @unnip3296
    @unnip3296 2 роки тому

    Ethellam kalayukakya pathivu . Ethu theerchayayum undakkum.

  • @sheenabaic9846
    @sheenabaic9846 2 роки тому

    Aadyamayitt kaanunuu..enthayalum undakkum..❤️❤️👍

  • @sailajaparameswaran7609
    @sailajaparameswaran7609 2 роки тому

    👌Mjan mathanga kudal chammanthi undakkarundu.skin edukkarilla.super chammanthi anu.coconut cherkkatheyum arakkum.

  • @vgaming1334
    @vgaming1334 2 роки тому

    Dear teacher😘😘😘😘
    Lot of thanks for this wonderful receipe.
    Love you 💕💕💕💕

  • @rejithar9499
    @rejithar9499 2 роки тому

    Tr ammede presentation reethi kanumbo ellarum undakki nokkum ..njanum try cheyyum ..I think it is very tasty 😋.

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому

    കൊള്ളാം ടീച്ചറേ മാന്നി ചമ്മന്തി. ഉടനെ ഒരിക്കൽ ഉണ്ടാക്കും.
    കരിവേപ്പില അതിരുകടന്ന് ഉപയോഗിച്ചതിന് ടീച്ചർക്ക് കിട്ടിയ ശിക്ഷയാണ് ഫ്ലാറ്റിലെ രണ്ട് മാസ ജീവിതം . വീട് റിപ്പയർ കഴിയാനായിരിക്കുമല്ലോ.
    ആശംസകൾ ടീച്ചറേ.

  • @ashakurup281
    @ashakurup281 Рік тому

    Yellam.oninonu.mechamanu.super.varthamanavumsuper.

  • @ambikakumari530
    @ambikakumari530 2 роки тому

    Nice idea.💕

  • @lekhaeg3680
    @lekhaeg3680 2 роки тому

    Sweet Amma

  • @priyanair1848
    @priyanair1848 2 роки тому

    Mouthwatering

  • @supriyap5869
    @supriyap5869 2 роки тому

    super ടീച്ചർ

  • @ananthangamer245
    @ananthangamer245 2 роки тому

    Super teacher

  • @priyanair1848
    @priyanair1848 2 роки тому +1

    Mam this was my Granny's receipe
    She used to add roasted rice to this and grind
    All time favorite 😋😋

  • @ramlathramla9902
    @ramlathramla9902 2 роки тому

    എൻ്റെ പോന്നു. ടീച്ചറേ സമ്മതിച്ചു എന്നും സ്പെഷൽ വിഭവം ഈസിയും ആയിരിക്കും ❤️❤️❤️❤️. മത്തൻ.കുരു നമ്മളൊക്കെ വറുത്ത്.കഴിക്കാറുണ്ട്. ഇത് ഒന്നുമേ അറിയില്ല 👍🏻👍🏻👍🏻

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому

    Thank u Teacher for chammanthi. Vellarika can also used instead of mathan.. Thank for sharing.

  • @ramyasudheer6555
    @ramyasudheer6555 2 роки тому

    Teacharamme super

  • @georgeantony4435
    @georgeantony4435 2 роки тому

    Ammayude athu recipe yum undakiyal valare tasteanu ld eppo undaki ellaverkum estapettu

  • @resminath5429
    @resminath5429 2 роки тому

    അയ്യോ 🤔ഇതിന് ഇങ്ങനെയും ഒരു ഉപയോഗമോ... വേസ്റ്റ് ആയിട്ട് കളയുന്നതാണ്. ഇനി എന്തയാലും മത്തങ്ങാ കിട്ടിയാൽ ഇത് തന്നെ first ഉണ്ടാക്കും 😄🙏🙏🙏🙏🥰🥰🥰🥰ഒട്ടും പ്രതീക്ഷിക്കാത്ത ഒരു receipe.. Thanks 🙏🙏🙏

  • @sreenathsarma2390
    @sreenathsarma2390 2 роки тому

    ഞങ്ങൾ പാലക്കാട്ടുകാരുടെ ചമ്മന്തി.....👍👍👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Njangal mathangayude as nanni kakkanengil mezukkupiratty pachamulaku chrethundakkum chammsndhi aadyayitta kelkkunnathum kanunnathum super nannayittund thankyou teacher namaskaram teacher mathanga kuru adhikam undeangil uppu puratyy varakku dry ayi nannayirikkum kurachu ullengil tholi kalanju thinnum kalayarilla

  • @resmis8263
    @resmis8263 2 роки тому

    Love you Teacher😘

  • @lakshmiunnithan1398
    @lakshmiunnithan1398 2 роки тому

    കേട്ടിട്ട് പോലുമില്ല ഇങ്ങനെയൊരു ചമ്മന്തി . എന്തായാലും ഉണ്ടാക്കി നോക്കണം . എപ്പോഴും കളഞ്ഞിരുന്ന തൊലിയും മാന്നിയും. ഇങ്ങനെ ചെയ്യാം എന്ന് അറിഞ്ഞിരുന്നില്ല . ഒന്നും waste അല്ല അല്ലെ അമ്മേ . അമ്മയ്ക്ക് 😘😘

  • @k.s.subramanian6588
    @k.s.subramanian6588 2 роки тому

    My mother makes so I also makes all loves it my children loves these thohayals

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому

    മത്തങ്ങ ചമ്മന്തി എന്തായാലും ഉണ്ടാക്കുന്നുണ്ട്.

  • @seeniyashibu389
    @seeniyashibu389 2 роки тому +1

    Teacher Amma 🥰🥰🥰🥰

  • @rethikavr5231
    @rethikavr5231 2 роки тому

    Teacher chena (elephant foot yam ) is super for chutney. Using tamarind and kayam etc.

  • @ambikasethumadhavan2967
    @ambikasethumadhavan2967 2 роки тому

    ഞാൻ ഈ ചമ്മന്തി ഉണ്ടാക്കാറുണ്ട് കുറച്ചു കടലാപരിപ്പും കൂടി ചേർക്കാറുണ്ട് ഇതുപോലെ ഇള വന്റെ തൊലിയും കുരുവും ഉപയോഗിച്ച് ഉണ്ടാക്കാം

  • @sreekumarr7060
    @sreekumarr7060 2 роки тому

    Good

  • @devikaplingat1052
    @devikaplingat1052 2 роки тому

    എല്ലാ ഭാഗങ്ങളും കളയാതെ രുചികരമായി ഉണ്ടാക്കുന്ന ടീച്ചർ ക്ക് 🙏🙏🙏

  • @susheelapr4261
    @susheelapr4261 2 роки тому

    Namaste teacher

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 роки тому

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @aishuremya2914
    @aishuremya2914 2 роки тому

    👍👍

  • @deepagopinathansathya102
    @deepagopinathansathya102 2 роки тому

    Hai Teacher Amma,
    🥰🥰🥰🥰

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    Ayyo aadhyayi kaanukayatto. Ethu eni kalayillatto. Pinne kumbhalam vellari padavalam thayyarakkiyal ee taste kittumo. Teacheramme veettil poyille. Thanks Teacheramme 🥰🥰💯👌🙏

  • @ambikakumari530
    @ambikakumari530 2 роки тому

    Usually I take fleshy part of it to prepare chutney.Anyways healthy version.👍

  • @ajmalali3820
    @ajmalali3820 2 роки тому

    അമ്മ ടീച്ചറായതു കൊണ്ടാണ് എല്ലാവർക്കും പരീക്ഷ കൊടുക്കുന്നത്. 😃
    അപ്പോ മത്തങ്ങയുടെ ഒന്നും ദൂരെ കളയാനില്ലെന്നു സാരം. ഇലയും സൂപ്പറാണല്ലോ. ♥️🌹

  • @rajagopaltr4199
    @rajagopaltr4199 2 роки тому

    Good morning teacher
    Ennu annu videos kanan pattiyathu. 7 days quarantine nattil

  • @travancorecafe2675
    @travancorecafe2675 2 роки тому

    Teacher ammaude kazhivu aparam cheriya karyam polum kalayathe bhakshana yogyamakunnu muruganbkpvilil chilayidathu sashitiku kodukkum

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому

    🙏🙏👌

  • @annammaeyalil4702
    @annammaeyalil4702 2 роки тому

    അമ്മെ
    വളരെ നന്ദി, നല്ല രുചിയായിരിക്കും മത്തങ്ങ ചമ്മന്തി.
    നന്ദി അമ്മെ, വളരെ മനസിലാകുന്ന രിതിയിലാണു സംസാരീക്കുന്നതു്. അമ്മെ, നമസ്കാരം, ഈ പ്രായത്തിലും അമ്മയുടെ സൗന്ദരൃത്തിന്റെ രഹസൃം ഇതായിരിക്കുമല്ലൊ???
    👌👌👌
    🙏🙏🙏
    ❤❤❤

  • @neenasasi8850
    @neenasasi8850 2 роки тому

    Teacher , njan vicharikkukayayirunnu mathante seed and skin yengeneya upayogikkunna .Ath upayogich recipe arenkilum paranjal nannayirunnu. Yenthayalum teacher undakkiyathukonde valare santhosham. Njan mathan soup yesterday undakkiyappolum chinthichatha. Skin kalanju . Ini mathan vangichal undakkamallo. Thank you so much. 🙏🙏

  • @deepagopinathansathya102
    @deepagopinathansathya102 2 роки тому

    Teacher Amma,
    😍😍😍 ടീച്ചറമ്മയെ കണ്ടില്ലല്ലോന്ന് വിചാരിക്കയായിരുന്നു.🥰🥰🥰
    ഈ ചമ്മന്തിയും ആദ്യമായാണ് കാണുന്നത്.വിളഞ്ഞ മത്തങ്ങാക്കുരു കഴുകി ഉണക്കി പൊളിച്ചു കഴിക്കാറുണ്ട്. തീർച്ചയായും ഉണ്ടാക്കി കഴിക്കാം.

  • @sasikalabhat582
    @sasikalabhat582 2 роки тому

    Chutney super teacher amma

  • @radhamahadevan9010
    @radhamahadevan9010 2 роки тому

    👌🥰🌹

  • @padmarajan51
    @padmarajan51 2 роки тому

    നമസ്കാരം ടീച്ചർ
    ചമ്മന്തി ടീച്ചർ കാണിച്ചപോലെ തന്നെയാ ഞങ്ങൾ ഉണ്ടാക്കുന്നത്
    പക്ഷെ ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർക്കും
    പാലക്കാടൻ വിഭവങ്ങൾ കാണുമ്പോൾ ഒരു സന്തോഷം വേറെ ആണ്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      മധുരം മത്തങ്ങക്കുണ്ടല്ലോ. അത് കൊണ്ടു ചേർത്തില്ല. ചേർക്കുന്ന കാര്യo പറഞ്ഞിട്ടുണ്ട്

    • @padmarajan51
      @padmarajan51 2 роки тому

      Ok teacher 🙏🏼

  • @jayavallip5888
    @jayavallip5888 2 роки тому

    Thank u teacher. 👍❤undakki nokkam ithuvare kazhichittilla. Alla ningal flatil ninnu poyille? ❤❤❤

  • @vijayaviswadev626
    @vijayaviswadev626 2 роки тому

    നമിച്ചു ടീച്ചർ

  • @remajnair4682
    @remajnair4682 2 роки тому

    നമസ്കാരം റ്റീച്ചറെ ❣️❣️ ഇത് കൊണ്ട് ഇങ്ങനെയും ഒരു ഉപയോഗം ഉണ്ട് അല്ലെ . 🙏🙏

  • @anandg5843
    @anandg5843 2 роки тому +1

    🙏, ടീച്ചർ;
    @0:45 മത്തങ്ങ🎃യുടെ placentaയിലെ നാരുകൾ
    @1:11 28gm (1 oz) വിത്തുകളിൽ low GI (~23) , Carbohydrate (3 gm) ഉള്ളതുകൊണ്ടു, എന്നെ പോലുള്ള Type II പ്രമേഹ ബാധിതർക്ക് ഉത്തമമാണ്.

  • @sreedevipv7930
    @sreedevipv7930 2 роки тому

    😂❤️❤️

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому

    🙏🙏🙏🌷🌹🌷❤

  • @k.s.subramanian6588
    @k.s.subramanian6588 2 роки тому

    Chaw Chaw s skin also makes thohayal

  • @bindugokul7616
    @bindugokul7616 2 роки тому

    ഇഷ്ടം ആണ് ഈ ചമ്മന്തി 😍😍...

  • @joycejoy408
    @joycejoy408 2 роки тому

    hello teacher, i am interested in purchasing your book. what is the name of your book?

  • @Aysha-os7qc
    @Aysha-os7qc 2 роки тому

    Teacher banglore il aano?

  • @A63191
    @A63191 2 роки тому

    Next time without fail buy red pumpkin and prepare this recipe

  • @anitharajesh8556
    @anitharajesh8556 2 роки тому +1

    Kollam👌

  • @parvathyrajkumar1533
    @parvathyrajkumar1533 2 роки тому

    ടീച്ചർ കറക്ടായി ചെയ്തു പുളി ഇടണം പിന്നെ പടവലങ്ങ flesh ഇതുപോലെ ചെയ്യാം തക്കാളി ചെയ്യാം പിന്നെ പീച്ചിങ്ങാ ചെയ്യാം തക്കാളി ഒക്കെ സൂപ്പർ ടേസ്റ്റ് ആണ് ഒരു spoon കടലാപരിപ് കൂടി ഞങ്ങൾ ചേർക്കാറുണ്ട് തക്കാളി2ഇഡഡ്‌ലി2dosaku സൂപ്പർ ആണ് ചൊറിനും സൂപ്പർ ആണ് താക്കളിക്കു പുളി വേണ്ട ബാക്കി എല്ലാത്തിനും പുളി വേണം പിന്നെ no onion no garlic ടീച്ചർ പറഞ്ഞപോലെ ട്രൈ ചെയ്യൂ ടീച്ചർ ബാക്കി എല്ലാം small onion മാത്രം same methodil ചെയ്യാം പുളി ചേർത്തു method എല്ലാം same തന്നെ ട്രൈ ചെയ്യൂ ടീച്ചർ ok

  • @pranikaworld6673
    @pranikaworld6673 2 роки тому

    Teacher mail id undo.oru special chamnthi undyrnu parayan.

  • @harisanthsree
    @harisanthsree 2 роки тому

    കേട്ടിട്ടു പോലും ഇല്ല്യ 😆

  • @syamj758
    @syamj758 2 роки тому

    Asramam basi sirne enik ariyam

  • @sobhanakumarip6952
    @sobhanakumarip6952 2 роки тому

    മത്തൻ കുരു കഴിക്കും

  • @chandrikamohan327
    @chandrikamohan327 2 роки тому

    കൊടൽ എന്നാണ് പറയുക അല്ലെ

  • @sunithav3688
    @sunithav3688 2 роки тому

    "കുടൽ ചമ്മന്തി "!!!!! ഇത് തപ്പി നടക്കുകയായിരുന്നു...

  • @gnarayanapaialpy6044
    @gnarayanapaialpy6044 2 роки тому

    ടീച്ചറേ വീട് വേറെ ആണോ🤔