സദ്യ items വേറെ, ഷമ്മിസ് kitchen itens വേറെ.. ഉച്ചക്ക് വീട്ടിൽ വന്ന്, ചൂട് ചോറിൻ്റെ കൂടെ ഷമ്മിസ് കിച്ചെൻ ൻ്റെ ഒരു ഐറ്റം മതി, തൃപ്തിയോടെ ഒരു പിടി ( പള്ള നിറയെ) ചോറ് തിന്നാൻ. സ്വന്തം ഉണ്ടാക്കാനും പറ്റും. ബീഡരുടെ ഒരു കൈ സഹായം പോലും വേണ്ട.. അവർക്ക് നമ്മൾ വെച്ച് വിളമ്പും... ഇഷ്ടം ആയി ഒരുപാട്...
ചേച്ചിടെ ഒരുപാട് dishes ഞാൻ try ചെയ്തിട്ട് ഉണ്ട് .... ഇന്നേ വരെ ഒന്നും മോശമായിട്ടില്ല ...... എനിക്ക് cooking ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് lockdown time lum അല്ലാതെയുമൊക്കെ ഒരുപാട് സാധങ്ങൾ പരീക്ഷിച്ചിട്ട് ഉണ്ട് ..... ... ചേച്ചിയെ പോലെ detail ആയിട്ട് paraja തരുന്ന ആരുമില്ല ..😍
നന്നായിട്ടുണ്ട് ചേച്ചി . കറി ഒന്നും ഇല്ലാതെ ഇരുന്നപ്പോ UA-cam ൽ Search ചെയ്തതാ അപ്പോഴാണ് ഞാൻ ഇത് കണ്ടത് അപ്പോൾ ഞാൻ ഇത് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു . Thanks chechi
ഷെമിത്ത പ്രേതേകം പറയണ്ട ആവശ്യം ഒന്നും ഇല്ല എന്നറിയാം ഇത്ത ഉണ്ടാക്കുന്ന ഓരോ ഐറ്റവും ആസാധ്യ ടെസ്റ്റ് തന്നെയാണ് ഇതുവരെ ഉണ്ടാക്കി നോക്കിയതെല്ലാം ഇതുൾപ്പെടെ 💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇത് ഞാൻ വീട്ടിൽ ഇടക്ക് ഉണ്ടാക്കാറുണ്ട് എന്റെ മോൾക് ഇത് മാത്രം. മതി ചോറുണ്ണാൻ... ശർക്കര skip ചെയ്യും ബാക്കി എല്ലാം ok ഷെമി പറഞ്ഞത് പോലെ super ടെയ്സ്റ്റ് ആണ്
Nte umma ithu innale indakki thannu..... It was simply superb... Orupaad ishtayi ee oru chammandi mathi vere oru curryum vndaaa.... Thnx for this recipe
ഷമിത്താ... അടിപൊളി റെസിപ്പി ഞാൻ ഇന്നുണ്ടാക്കി ഇവിടെ രാവിലെ വച്ച കറി രാത്രി ഏട്ടൻ കഴിക്കില്ല. എന്നും ഒരു ചമ്മന്തി, അല്ലെങ്കിൽ മുട്ട പൊരിച്ചത്, ഉണക്ക മീൻ അങ്ങനെ എന്ധെങ്കിലും വേണം. എന്നും ഒരുപോലെ ഇണ്ടാക്കി മടുത്തപ്പോള ഇതു കണ്ടത് സവാള വച്ചു ചമ്മന്തി ഉണ്ടാക്കാറുണ്ട് എങ്കിലും ഒന്നോ രണ്ടോ ചേരുവ കൂട്ടി ഉണ്ടാക്കുമ്പോൾ അതു വേറെ ലെവൽ ആയി. ചമ്മന്തിക്ക് ശർക്കര ചേർത്തപ്പോൾ ഒരു പേടി ഉണ്ടായിരുന്നു. ഇവിടെത്ത അച്ഛൻ കുക്ക് ആണേ. 😊പക്ഷേ no prblm. വലിയവർക്കും കുട്ടികൾക്കും വലിയ ഇഷ്ടം ആയി.
Super athyamaya njan kitchen il kerunne anthe indakkanam trail Anne ariyillayirunnu njan ee video kande ethe undakki allavarkkum othiri istamayi thanks a lot for your tips
Ente ponnu shamee.....vere level....kandapo thanne Navil vellam vannu...undakiyapozho....ohhh my god.. Subscribe cheythuto.... Chammanthy ennum ente weakness aanu...ethum ..ente ammo.....poli.....❤️❤️❤️🙏🙏🙏
സദ്യ items വേറെ, ഷമ്മിസ് kitchen itens വേറെ.. ഉച്ചക്ക് വീട്ടിൽ വന്ന്, ചൂട് ചോറിൻ്റെ കൂടെ ഷമ്മിസ് കിച്ചെൻ ൻ്റെ ഒരു ഐറ്റം മതി, തൃപ്തിയോടെ ഒരു പിടി ( പള്ള നിറയെ) ചോറ് തിന്നാൻ. സ്വന്തം ഉണ്ടാക്കാനും പറ്റും. ബീഡരുടെ ഒരു കൈ സഹായം പോലും വേണ്ട.. അവർക്ക് നമ്മൾ വെച്ച് വിളമ്പും... ഇഷ്ടം ആയി ഒരുപാട്...
Happy Chanke😇
M
Wkowosssososwkwwm😅woz
❤@@suchithraravi365
..🦍🦍😊😅😅😅😅😊😊
2024 ൽ കാണുന്നവർ ഉണ്ടാ
S
S
Ssss
Ss
🤝
ചേച്ചിടെ ഒരുപാട് dishes ഞാൻ try ചെയ്തിട്ട് ഉണ്ട് .... ഇന്നേ വരെ ഒന്നും മോശമായിട്ടില്ല ...... എനിക്ക് cooking ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് lockdown time lum അല്ലാതെയുമൊക്കെ ഒരുപാട് സാധങ്ങൾ പരീക്ഷിച്ചിട്ട് ഉണ്ട് ..... ... ചേച്ചിയെ പോലെ detail ആയിട്ട് paraja തരുന്ന ആരുമില്ല ..😍
നന്നായിട്ടുണ്ട് ചേച്ചി . കറി ഒന്നും ഇല്ലാതെ ഇരുന്നപ്പോ UA-cam ൽ Search ചെയ്തതാ അപ്പോഴാണ് ഞാൻ ഇത് കണ്ടത് അപ്പോൾ ഞാൻ ഇത് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു . Thanks chechi
Njan 2024 aan kanunne😂😂😂inganarangilum indo guyss😂
Illlaaaa
ആദ്യമായിട്ടാണ് ഇങ്ങടെ വീഡിയോ കാണണത് സൂപ്പർ പൊളി റെസിപ്പി ഞാൻ ട്രൈ ചെയ്തു
ഞാൻ ഇന്ന് ട്രൈ ചെയ്‌തു super🤩
Chammandhi ishtamullavar like adii 👍
ചേച്ചിയുടെ വോയിസ് നല്ല രസമാ കേൾക്കാൻ............... ഞാൻ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കിയത് ചേച്ചിയുടെ വിഡീയോ കണ്ടുകൊണ്ടാണ്
right innocent voice
വെശന്നു വയറു കാളി നിക്കുന്നവർ ഉണ്ടോ 😂😌
യെസ്
😂😂😂😂
Yes😂
Njanundee
S
ഇത് ഞാനും ട്രൈ ചെയ്തു അടിപൊളി ആണ് ഇനിയും ഇതുപോലെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 😍🥰🥰😍
Yes
ഷെമി താത്ത അടിപൊളി ഞാൻ ഉണ്ടാക്കി എനിക്കും എന്റെ ഉമ്മക്കും എന്റെ ഉമ്മമ്മയ്ക്കും ഇഷ്ട്ടപെട്ടു Thanks ഷെമി താത്ത
Orupaddu santhosham comments kanumbole dear 🥰😘🥰
എരിവുള്ള ചമ്മന്തിയും തേനൂറുന്ന ശബ്ദവും. സൂപ്പർ....!
shemees kitchen അങ്ങ് ഉയരട്ടെയെന്ന് ആശംസിക്കുന്ന തോടൊപ്പം ആമനോഹരമായശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണണമെന്ന് ആശിക്കുന്നു ,
Njanum
ഷമി ഇത്ത നിങ്ങളുടെ ശബ്ദം നല്ലരസമാണ് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ് നിങ്ങൾ ഇടുന്ന എല്ലാവിടിയൂയൊയും ഞാൻ കാണാറുണ്ട് ട്രെയിച്ചായറുമുണ്ട് സൂപ്പറാണ്
ഷെമിത്ത പ്രേതേകം പറയണ്ട ആവശ്യം ഒന്നും ഇല്ല എന്നറിയാം ഇത്ത ഉണ്ടാക്കുന്ന ഓരോ ഐറ്റവും ആസാധ്യ ടെസ്റ്റ് തന്നെയാണ് ഇതുവരെ ഉണ്ടാക്കി നോക്കിയതെല്ലാം ഇതുൾപ്പെടെ 💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Pan looks nice where you bought..
നമ്മുടെ പോലുള്ള ബാച്ച്ലേഴ്‌സിനു പറ്റിയ ഐറ്റം tq 👍
ഞാൻ ചെയ്തു നോക്കി സൂപ്പർ ടേസ്റ്റ് ആണ്. മക്കൾ രണ്ടുപേരും നന്നായി കഴിച്ചു. Thank u
Hi.. happiyee dear 🥰😘🥰
ഇത് ഇങ്ങനെ തന്നെയും തേങ്ങയുടെ ഒപ്പവും ട്രൈ ചെയ്തു, പൊളി ആണ്👌👌👌
😘🥰🤩
ഇത് ഞാൻ വീട്ടിൽ ഇടക്ക് ഉണ്ടാക്കാറുണ്ട് എന്റെ മോൾക് ഇത് മാത്രം. മതി ചോറുണ്ണാൻ... ശർക്കര skip ചെയ്യും ബാക്കി എല്ലാം ok ഷെമി പറഞ്ഞത് പോലെ super ടെയ്സ്റ്റ് ആണ്
Njan inn try cheythu..... Kore kalamayi download cheyth ittitt innanu try aakiyath..... Simplyyy superb🥂💓
Sis njn undaaki... Entha ruchi...onnum parayaan illaa...ellaarkmm ishtaay...love you ..🥰🥰❤️❤️❤️pinne kappa Biryani cheyyo... Cheyaan patto Itha..🥰😊
Njn inne undakki.....onnum parayanilla.....ee taste jeevithathil orikkalum marakkilla 😋😋😋😋😋😋 shamithaaaa a lot of thanks 🤩🤩🤩🤩🤩🤩🤩🤩
Orupaddu Santhosham 😇😘💕🥰😘
ഇത്ത.. സംഭവം സൂപ്പെർ ആണട്ടോ...😍ആർക്കും കണ്ണും പൂട്ടി ട്രൈ ചെയ്യാം 😘😘
💕🥰💕🤩😘
@@ShameesKitchen see Dr
അടിപൊളി ഞാൻ എന്നും കനിക്ക് ഉണ്ടാകും ഒന്നും പറയണ്ട പൊളി
ഞാൻ try ചെയ്തു super ആയിരിന്നു 😋😋😋
🥰🥰💕
ഞാനും ഉണ്ടാക്കി നോക്കി ചേച്ചി. സൂപ്പർ ടെസ്റ്റ് ആരുന്നു. താങ്ക്സ് ചേച്ചി ചമ്മന്തിയുടെ റെസിപ്പി പറഞ്ഞുതന്നതിനു.
Shamithaa voice ishttamullavar like adika💖💖
Ningalude recipe kanumbol undaakkan nuna thoonum. Undakipovum.oru rakshayumila polyaanu nigalude chammandhi irachiyum meenum onnum idhinokoola
ചേച്ചീടെ ചമ്മന്ദിയും സംസാരവും സൂപ്പറാ 🤣
2024 August ഞാൻ ഇത് കണ്ടത് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ചമ്മന്തി 👍🏻🥰.....സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെടും🥰
Itha notification vannapoye video vann kandu
Ulli chammandi pwolichittundu
Luv u itha
Muthumaniye 😘😘
Njan try cheythu super taste ppwli❤🔥❤🔥❤🔥❤🔥
Njan try cheythu. Super.simple and tasty recipe
Nte umma ithu innale indakki thannu..... It was simply superb... Orupaad ishtayi ee oru chammandi mathi vere oru curryum vndaaa.... Thnx for this recipe
Orupaddu Santhosham 🥰🥰 dear 🥰😘🤩
ഞാൻ ഇന്ന് try ചെയ്തു അടിപൊളി ❤thankyou so much
Hai
ഞാൻ ഇതു വാഴ ക്കാ പുഴിങ്ങി.. അതിന്റ കൂടെ ഉണ്ടാക്കി കഴിച്ചു 👌👌👌 സൂപ്പർ 👌👌
ഞാൻ ശർക്കരക്കു പകരം പഞ്ചസാര ചേർത്തു ഉണ്ടാക്കാറുണ്ട് .അങ്ങനയും രുചിയുണ്ട്
ഞാനും
Chechii ഞാൻ try ചെയ്തു... 👌🏻👌🏻👌🏻👌🏻 ആയിരുന്നൂട്ടോ.. Thank you🥰🥰🥰
🥰ഉള്ളി ചമ്മന്തി എനിക്ക് ഇഷ്ടം 😘
Ulli chammanthi enikke bhayankara eshttamane❤️❤️
കാണാൻ തന്നെ എന്നാ രസാ അപ്പൊ കഴിക്കാനും പൊളിയായിരിക്കും 😋😋❤️
🥰💕💕😘😘🤩
അത് ശരിയാ 😍😍
I made it today and it taste gud and it's so simple 😌🌚
സന്തോഷത്തോടെ ചെയുമ്പോൾ എല്ലാറ്റിനും സ്വാദ് കൂടും 😘😘😘happy sunday to all 😘😘😘😘
Happiye 🥰💕💕🤩😘
Santhosham mathram pora undakan koodi ariyanam😀
അത് പിന്നെ അങ്ങനെ അല്ലെ
Shemithaa...njn try cheythu Noki
Veetil ellavarkum ishtaayi😋😋😋😋tnkuu sooooo muchhh 😘😘
Shameede samsaram kelkkan edu rasama. Simple & beautiful presentation
🥰🥰💕💕🤩😘😘😘
Njan try cheythu super
Thanks chechi....
Chechi njan try cheydu Adipoli aanu 😋😋ente veettilulla ellavarkum ishtayi thank you chechi ee recipe nalgiyadinu 😊
shami ഈ റെസിപ്പി ചെയ്തുനോക്കി ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് താങ്ക്സ്
Happiye dear 🥰🥰
Notification kandappo vegamm vannu Masha Allah suberbbb....
Muthumaniye 😘😘🥰🥰
Njaan undakki nokki, wow super aayirunnu. Veetile ellavarkkum oru paad ishtamaayi
🥰🥰🤩💖
ചമ്മന്തി ആയാലും കാണാൻ നല്ല ഭംഗി 😍
🥰🥰🤩😘
Crct❤️
മുളകുപൊടിയേക്കാൾ.. വറ്റൽമുളക് കുറച്ചു വെളിച്ചെണ്ണയിൽ വറുത്തു പൊടിച്ചു.. ഇങ്ങനെ ചെയ്തു നോക്കൂ..ഇതിനേക്കാൾ സൂപ്പർ ആണ്
എന്റെ ഷെമി ചേച്ചി പറയാതിരിക്കാൻ പറ്റില്ല ചമ്മന്തി കണ്ട് കൊതി ആയിട്ടു വയ്യ
Athe ningal pwoli aanu tto ningade ee dish super aanu puli illaathathukond njn thenampuli vech adjust cheythu but kuzhappam onnum vannilla super ithupole ulla variety dishes pratheekshikkunnu
ചമ്മന്തിയെക്കാളും സൂപ്പർ ഇങ്ങടെ വോയിസ് ആണ് 🤣
സത്യം
Ayseri 😂
അതുശെരി ഇവിടെ കോഴി രസിപിയും ഉണ്ടാരുന്നോ
Aiva
😂
Nhgal indakkittoo....ellarkum orupad ishtaayiii..👌👌
Hai Shamee, I always wonder how you find such wonderful short recipes. Everything super. I wil try and see. Take care and have a good day.
ഷമിത്താ... അടിപൊളി റെസിപ്പി ഞാൻ ഇന്നുണ്ടാക്കി ഇവിടെ രാവിലെ വച്ച കറി രാത്രി ഏട്ടൻ കഴിക്കില്ല. എന്നും ഒരു ചമ്മന്തി, അല്ലെങ്കിൽ മുട്ട പൊരിച്ചത്, ഉണക്ക മീൻ അങ്ങനെ എന്ധെങ്കിലും വേണം. എന്നും ഒരുപോലെ ഇണ്ടാക്കി മടുത്തപ്പോള ഇതു കണ്ടത്
സവാള വച്ചു ചമ്മന്തി ഉണ്ടാക്കാറുണ്ട് എങ്കിലും ഒന്നോ രണ്ടോ ചേരുവ കൂട്ടി ഉണ്ടാക്കുമ്പോൾ അതു വേറെ ലെവൽ ആയി. ചമ്മന്തിക്ക് ശർക്കര ചേർത്തപ്പോൾ ഒരു പേടി ഉണ്ടായിരുന്നു. ഇവിടെത്ത അച്ഛൻ കുക്ക് ആണേ. 😊പക്ഷേ no prblm.
വലിയവർക്കും കുട്ടികൾക്കും വലിയ ഇഷ്ടം ആയി.
Orupaddu Santhosham ishttamayi ennu ariyunathil 😘😘🤩 Happiye dear 🥰🥰🤩
അടിപൊളി ഇന്ന് തന്നെ വീട്ടിൽ ചെയ്ത് നോക്കും 👌👌👌😄😄
എന്ത് തന്നെയായാലും. ഷമ്മീസ് കിച്ചൺ സൂപ്പർ ആണ്. എല്ലാം
🥰🙏
Hai ഷെമി. Super. ഷെമിയൂടെ പാചകവിഭവങ്ങൾ എനിക്ക് ഇഷ്ടം ആണു. 🥰😍👌👌👌
Hi.. Dr 🤩😘🤩🥰
Chechi super nan ee chamandi undaaki super chechi
Super ചേച്ചി 👌👌 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ദോശയുടെ ഒപ്പം ആണ് ഞാൻ ഇത് കഴിച്ചത് 🤤🤤 എന്റെ അമ്മയ്ക്കും ഇഷ്ടമായി 😍😍
Super athyamaya njan kitchen il kerunne anthe indakkanam trail Anne ariyillayirunnu njan ee video kande ethe undakki allavarkkum othiri istamayi thanks a lot for your tips
I try this ulli chammanthi really superb shammitha 😍😍😍😍❤
👍
എനിക്ക് ഇത് നല്ല ഇഷ്ട്ടമായി ഞാൻ എന്തായാലും ഉണ്ടാക്കും
🥰😘😘🥰🥰
‘ Athinte perilu’ ‘Athinte perilu’ eena usage aanu enikettom ishtam😂😂😂
Ente favorite' *Mathiyavum* aahn'😂
Njan inn undaki👍🏽🤤🤤🤤🤤 superrrrrrr
ഒരു പ്ലേറ്റ് ചോറ്, കുറച്ച് ചമ്മന്തി, മത്തി പൊരിച്ചത്, പപ്പടം, ആഹാ😋
😋😋😋😋
Navil vellam vannu
👍
🤤🤤🤤
Koode enthelum chaaru curry koodiyundel kushaal
ഞാനും ഇന്ന് ട്രൈ ചെയ്തു സൂപ്പർ 👌🏻❤️
ഉള്ളി ചമ്മന്തിയും ദോശയും കഴിക്കാൻ ഇഷ്ടമാണ് 😍
🤩🤩😘💕
സൂപ്പർ
Neerdoshayude koode kazhikan patto
ഹായ്...സൂപ്പർ നാളെ രാവിലെ ഇവിടെ പലപ്പമാണ്. ഞാൻ തീർച്ചയായും ഈ ചമ്മന്തി try ചെയ്യും 😋😋
Powaliche 🥰😘🥰
എടാ.. ഞാൻ try ചെയ്തു. അടിപൊളി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇപ്പോൾ കഴിച്ചതേയുള്ളു. Thanks ടാ.. 🥰🥰🥰🥰
Wow, കണ്ടാൽ തന്നെ വായിൽ കൂടി വെള്ളം നിറഞ്ഞു തുളുമ്പി ... സൂപ്പർ
😁😁🤩🤩
ഞങ്ങള് ഈ ചമ്മന്തി ട്രൈ ചെയ്തു നോക്കി. പക്ഷേ കുറച്ച് അരഞ്ഞ് പോയി, എങ്കിലും ടേസ്റ്റ് അടിപൊളിയായിട്ടുണ്ട്.👍👍👍👍
🤩🤩🤩
വേറെയൊന്നുംവേണ്ട ഈ ചമ്മന്തി മതി ചോറ് കലിയാകും സൂപ്പർ ടെസ്റ്റ
ഇത് ഞാനും ട്രൈ ചെയ്‌തു supper ആയിരുന്ന
Thanks for sharing your recipe. It looks delicious. All yr recipes are nice and simple. Your presentation is good. Will try to do. God Bless.
Hi.. happiye dear 🥰🥰thanku
Very tasty and verygood speak
Njagel undakiii
SUPER aayinnd....💞🤗😋
I tried this today and it is hvg amazing taste for idli, dosha, chappathi etc👍
🥰🥰🥰👍😘😘
ഞാനും try ചെയ്തു. ഇത്തിരി പച്ചവെളിച്ചെണ്ണയും കൂടി ചേർത്തു. Super tast 👍👍
🥰🥰😍😍
Wou അടിപൊളി ഞാൻ ഉണ്ടാക്കി tto ടേസ്റ്റി യാണ് ദോഷക്കൊപ്പം കിടു തേങ്ങ ചട്ണി ഇഷ്ടം ഇല്ലാത്ത ഞാൻ kathirunnad 😍😍😍😍
Try cheyyatto ithaa💜💜💜🥰🥰
ഞാനും ഇത് ട്രൈ ചെയ്ത് നോക്കി adipoli👍🏻👍🏻👍🏻👍🏻
🥰🥰🤩🤩
Try ചെയ്തല്ലോ അടിപൊളി ആണ് 🥰🥰🥰🥰🥰🥰🥰
🥰🤩🤩❤️❤️
Ith pwolii aan njn try cheythkknu.spr thanks ithizz❤
ഞാനാ ഈ വീഡിയോക്ക് ഫസ്റ്റ് ലൈക് ഇട്ടത്. 👍
Anno
😘😘😘🥰💕💕
@@ShameesKitchen ❤️❤️❤️
@@rafeekpm5157 mm
Ente ponnu shamee.....vere level....kandapo thanne Navil vellam vannu...undakiyapozho....ohhh my god..
Subscribe cheythuto....
Chammanthy ennum ente weakness aanu...ethum ..ente ammo.....poli.....❤️❤️❤️🙏🙏🙏
Super taste ഷമി ഇത്ത...... ഞാൻ ഇന്ന് try ചെയ്തു...... ചോറിനു കിടിലൻ 😋😋😋😋😋.... ഇനി ഷമി ഇത്തടെ റെസിപിയെ try ചെയ്യുന്നുള്ളൂ 😘😘😘😘
ഞാനും ഉണ്ടാക്കി നോക്കി വിഡിയോ കണ്ടിട്ട് ഒന്നും പറയാനില്ല സൂപ്പർ 👌👌👌
മാഷാ അള്ളാ അടിപൊളി,,,,👍👍👍
Super Chechi pollichu 😀💖👌👌 Njan cheyidhu nokki
Perfect recipe. Tried it and loved it ❤️❤️❤️
Njna undakki.yellarkum ishtayi.nalla tast undayirunnu.tns shemitha
എന്റ ഷമ്മീ എന്തൊരു ടെസ്റ്റ് ❤️❤️❤️❤️❤️❤️❤️
Ulli chamandi njan undaki onnu parayanilla Adipoli taste aunu ketto ellavarum undaki nokanm Thanks shemimole
Ulli chammanthi super 👌👌
🥰
Njan indaki Innu..supr. Taste..😋😋😋😋😋😋😋😋oru rekshayum Ella pwliyeee🔥🔥👍👍
Happiye dear 🥰🥰🤩
kandittt oru rakshyum illa, powli..
Heyy shamitha njn ee chamanthi undaki vere level sanam inte veedile yalaverkum ishettayi ithe chorinte kode adipoli ann❤tnx dear
Perfect recipe 😍shamithaaa.... I will try
പനി പിടിച്ചു കിടക്കുന്ന എനിക്ക് കഞ്ഞിയുടെ കൂട്ടാൻ ഒരു സൂപ്പർ ചമ്മന്തി....!Thanks dear... ❤️
🥰🥰take care dear