മാന്നാറിലെ യുവതിയുടെ കൊലപാതകം; പ്രതികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കും | Kala Murder Case

Поділитися
Вставка
  • Опубліковано 1 лип 2024
  • കലയുടെ ഭർത്താവ് അനിൽ കുമാർ ആണ് ഒന്നാംപ്രതി; പ്രതികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കും|Kala Murder Case | Mannar Case | KeralaNews

КОМЕНТАРІ • 49

  • @eleganceedu5574
    @eleganceedu5574 Місяць тому +38

    മാപ്രകളെ ഓടിച്ച സി ഐ കു ബിഗ് സല്യൂട്ട്

    • @renukacc1159
      @renukacc1159 Місяць тому +4

      ശരിയാണ് ഇവർ ഇല്ലാത്ത കഥ മെനയും

  • @traveltourmedia4599
    @traveltourmedia4599 Місяць тому +44

    പോലിസ് ബുദ്ധിക്ക് അഭിനന്ദനങ്ങൾ.. ഒരു വാർത്തയും ഇപ്പോൾ പുറത്ത് വിടരുത്

  • @runwinter..0202
    @runwinter..0202 Місяць тому +21

    A perfect crime investigation thriller !!

  • @kunjimonmon2848
    @kunjimonmon2848 Місяць тому +31

    തെളിവുകൾ ശേഖരിച്ച് കൊണ്ടിരിക്കുന്ന കേസിന്റെ വിവരങ്ങൾ കൈമാറാൻ നിങ്ങൾ ആരാണ് മാപ്രകളെ ലോക പോലീസോ എന്താണ് കേരളത്തിലെ മാപ്രകൾ ഇങ്ങനെയായത്

    • @sasisasi1401
      @sasisasi1401 Місяць тому +1

      പോലീസിനെ ഞങ്ങൾക്കൊക്കെ നന്നായി അറിയാം. 😜 ഒതുക്കാൻ കഴിയാഞ്ഞതിന്റെ നിരാശയാണ് അവർക്കുള്ളത്. 😜

    • @safeervm6080
      @safeervm6080 Місяць тому

      ​@@sasisasi1401എന്നാൽ പിന്നെ ഇത് അന്വേഷിക്കാതെ ഇരുന്നാൽ പൊരെ

  • @renukacc1159
    @renukacc1159 Місяць тому +4

    സത്യം എപ്പഴാ യാലും പുറത്ത് വരും.അവരുടെ ആത്മാവ് അലയുന്നുണ്ടാകും

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 Місяць тому +1

    👍🌹

  • @bensingbramanand5836
    @bensingbramanand5836 Місяць тому +12

    തിരക്കഥ എഴുതുമ്പോൾ ആര് എങ്കിലും പുറത്ത് പറയുമോ
    ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @arunsajan2479
    @arunsajan2479 Місяць тому +12

    Ci ക്ക് salute. Police പറഞ്ഞോളും എന്താണെന്ന് നിങ്ങൾക്ക് എന്താ ധൃതി

    • @sasisasi1401
      @sasisasi1401 Місяць тому +1

      പ്രതികളിൽ നിങ്ങളും പെടുമോ ? 😜

  • @rakeshrajan8580
    @rakeshrajan8580 Місяць тому +1

    ഒരു കാരണവശാലും മാധ്യമങ്ങൾക്കു മുന്നിലോ ജനങ്ങൾക്ക്‌ മുന്പിലോ പോലീസ് കാർ പറയില്ല. നമ്മുക്ക് കേരള പോലീസ് അങ്ങനെ ആണ്. ഒരുകാരണവശാലും മാധ്യമമങ്ങൾക്ക് മുൻപിൽ പറയില്ല. കേസ് മൊത്തോം തെളിയിച്ചു കഴിഞ്ഞിട്ടേ പോലീസ് പറയുകയുള്ളു.

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 Місяць тому +2

    Video time koottaadhe karyamulladh mathram parayu please

  • @kumarvarod8004
    @kumarvarod8004 Місяць тому +3

    2 വയസു മുതൽ അച്ഛൻ ഇതാണ് മോനെ പഠിപ്പിച്ചത്

  • @avani100.
    @avani100. Місяць тому +2

    ആ പുതിയ വീടിന്റെ തറയുടെ അടിയിൽ ഉണ്ടാവും ദൃശ്യം സിനിമ പോലെ

  • @Advik76541
    @Advik76541 Місяць тому +7

    ജാതിയുടെ പേരിലാണോ കൊലപാതകം എന്ന് കൂടി അന്വേഷിക്കണം.. നരബലി Teams ആണ് പറയാൻ പറ്റൂല 😔

  • @shivaganga4912
    @shivaganga4912 Місяць тому +5

    മാപ്ര ഇളിഭ്യനായി 😅😅😅😅😂😂😂😂. അയ്യേ... 🤣🤣🤣

    • @sasisasi1401
      @sasisasi1401 Місяць тому +2

      എന്തിന് ? പോലീസ് ആണ് ഇളിഭ്യർ

  • @daisyjacquiline2579
    @daisyjacquiline2579 Місяць тому

    😮

  • @anandasahasram
    @anandasahasram Місяць тому +2

    ഭർത്താവ് പറഞ്ഞിട്ടാവാം കല സ്വന്തം വീട്ടിൽ പോയി യാത്ര പറഞ്ഞത് മറ്റൊരാളുടെ കൂടെ പോകുന്നു എന്ന്.. അത്പോലെ അയാൾ ആ time വിദേശത്ത് തന്നെ ആണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു..

  • @simijayaraj5447
    @simijayaraj5447 Місяць тому

    ഇത് എങ്ങനെ തെളിയിക്കും. എന്തായാലും പുറം ലോകം അറിഞ്ഞല്ലോ

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому

    പോലീസിൻ്റെ അന്നേഷണത്തിൻ്റെ എല്ലാ പ്ലാനും ചാനലുകാരെ അറിയിക്കണം പ്രെതികൾക്ക് രെക്ഷപെടാൻ

  • @muhammadbabu5206
    @muhammadbabu5206 Місяць тому

    ഈ കൊലപാതകുകൾ എല്ലാം എത്ര സുഖം ആയിട്ടാണ് ജീവിക്കുന്നത് നല്ല സൂപ്പറായിട്ടുള്ള വീട് വെച്ച് ഇത്ര സുഖം ഇത്രമാത്രം ഉണ്ടായിരിക്കും

  • @sreedevick2644
    @sreedevick2644 Місяць тому

    പോലീസിന്റെ തട്ടിപ്പിന്റെ ഭാഗമാണ് മാന്നാർ SI ചെയ്യുന്നത്. SI യ്ക്കെതിരെ നടപടി വേണം. 🙏

  • @veetalveetal6232
    @veetalveetal6232 Місяць тому +2

    Let, thepolicetoinvestigate, dont, desterbthem

  • @sreedevick2644
    @sreedevick2644 Місяць тому

    എന്തിനാ വീട്ടുകാരുടെ സഹകരണം.. പോലീസ് ന് വകുപ്പനുസരിച്ചുള്ള നടപടി അനുസരിച്ച് പ്രതിയെ എത്രയും വേഗം നാട്ടിലെത്തിക്കുകയല്ലേ വേണ്ടത്. Liberal ആയി അയാളെ സഞ്ചരിക്കുവാൻ അനുവദിച്ചാൽ പ്രതി missing ആയാൽ police എന്ത് ചെയ്യും.
    എവിടെയോ നിഗൂഢത മണക്കുന്നു.😢

  • @thecitizen87935
    @thecitizen87935 Місяць тому +1

    Keralam crime cheythal urappay purathu varum

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Місяць тому

    ഈ മാപ്രകളെ സർക്കാരും പോലീസും ആദ്യം ഓടിക്കണം ഇവരെ ഒരു കാരണവശാലും അടുപ്പിക്കരുത്

  • @anilnair4614
    @anilnair4614 Місяць тому

    Ippozhathe wife neum chodyam cheyanam avarkum karyangal ariyamayirikum

  • @abduljabbarjabbar4711
    @abduljabbarjabbar4711 Місяць тому +3

    ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ വെമ്പൽ കൊണ്ടുനടക്കുന്ന ക്രിമിനൽസ് കളേ,,, ഓർത്തിരിക്കുക🥹😳😋 ആരുടെ സപ്പോർട്ട് കൂടി എത്ര വിദഗ്ധമായി ഒളിപ്പിച്ചാലും,,,,,, നിങ്ങൾ അടച്ചുവെച്ച ഇരുമ്പുമറ ഒരു ദിവസം താനേ മറിഞ്ഞുവീഴും/ സത്യം പുറത്ത് വരും// വനനിരിയകും💪💪💪💪** എൻത് കൊണ്ടെന്നാൽ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിൽ ഉള്ള ദൈവിക നീതിയാണ് അത് ✨💥⚡

  • @navazkannur1427
    @navazkannur1427 Місяць тому

    പോലീസ് ഒന്നും പുറത്തു വിടാൻ തയ്യാറല്ല എന്ന് താങ്കൾ പറഞ്ഞു. പിന്നെ ഇത്രേം കാര്യങ്ങൾ നിങ്ങളുടെ ഊഹത്തിന് അനുസരിച്ചു പറയുന്നത് എന്തിനാ 😂. അന്വേഷണം നടക്കട്ടെ വെയിറ്റ് ആൻഡ് സീ...😊

  • @mhb-zm8xx
    @mhb-zm8xx Місяць тому +1

    ഹെയർ ക്ലിപ്പ്, 🧼 സോപ്പ്, 🪥 ബ്രഷ്, 🧷 സേഫ്റ്റി പിൻ, 💍 മോതിരം, വളകൾ, മുടി ഏതോക്കെ ആ കക്കൂസ് ഉപയോഗിച്ചിട്ടുളള മട്ടുള്ളവരേം ആയിക്കൂടെ 😂😂???
    കക്കൂസ് കോറി ക്ലീൻ ചെയ്യനുള്ള ക്വട്ടേഷൻ പിടിച്ചു. കാശ് പുട്ടടിച്ച സുരേഷ് (ഉമക്കത്താൻ) + ടീമുകൾ, നൈസ് ആയിട്ട് പോലീസ് നീ കൊണ്ട് ആ പണി ക്ലീൻ ആക്കി കൊടുത്തു. എനി കുറച്ചു ദിവസത്തേ ജഗപൊഗ യൊക്കെ കഴിഞ്ഞു അവൾ ഒളിച്ചിടിയത് തന്നെ എന്ന് പറയും😂.

    • @durgaharidas5204
      @durgaharidas5204 Місяць тому

      Mothiram and hair clip enganeya septic tankil ethuka?🤔

  • @sunithaanil8435
    @sunithaanil8435 Місяць тому

    Onnenum vedaruth

  • @rafeekummer6120
    @rafeekummer6120 Місяць тому +7

    മൈക് കൊണ്ട് ഒരുത്തനയെ യും അഗത്തു കേട്ടരുത്

    • @sasisasi1401
      @sasisasi1401 Місяць тому +1

      തനിയ്ക്ക് എത്ര കിട്ടി ?

  • @ranju3848
    @ranju3848 Місяць тому

    ജെസ്‌ന യുടെ ബോഡി എന്നങ്കിലും ഇത് പോലെ കിട്ടും

  • @asdb-uw3bw
    @asdb-uw3bw Місяць тому

    കൊളസ്ട്രോളും ഷുഗറും എല്ലാം നോകി ജയിലിൽ മട്ടൺ ബീഫ് ചിക്കൻ കയിക്കാനുള്ളതാ😂 നാട്ട്ൽ പട്ടിണി കിടന്ന് ഒരു പണിയും ഇല്ലാതെ നടകുന്ന പട്ചികളാവും ഇനി സുഗഗജീവിതം😂

  • @AnilKumar-qi3hj
    @AnilKumar-qi3hj Місяць тому +1

    Police iruttatthu thappukayanu....oru roomavum avarkku kittathathu kaaranamaanu onnum parayan patathathu.

    • @suhailk636
      @suhailk636 Місяць тому +4

      അനിലേ നീ police കസ്റ്റഡിയിൽ ആണോ

    • @user-ty1or2ue6i
      @user-ty1or2ue6i Місяць тому

      ​@@suhailk636😅😅😅😅

    • @AnilKumar-qi3hj
      @AnilKumar-qi3hj Місяць тому

      @@suhailk636 ha..ha..ha njanalla aa anil

    • @yethuremesh3678
      @yethuremesh3678 Місяць тому

      😂😂​@@suhailk636

    • @AnilKumar-qi3hj
      @AnilKumar-qi3hj Місяць тому

      @@suhailk636 prathikal simple aayittu escape aavunna case aayirikkum ithu.athinte reason 15 years aaythukondanu....thelivukal nilanilkan chance illa