തങ്കവും ലില്ലിയും, ക്‌ളീറ്റോയും,... വളഞ്ഞിട്ട് അക്രമിച്ചിട്ടും,... പരാതി ഇല്ലാതെ പച്ചമീൻ കൊടുത്തിട്ട് പോയ...., അലിയാണ്,... ഇന്നത്തെ ഞങ്ങളുടെ, ഹീറോ ❤️👍👍👍👍😄😄😄😄😄
ട്വിസ്റ്റോടു ട്വിസ്റ്റ് 😂😂😂, നിങ്ങൾ കുറച്ചു നേരം ഉറങ്ങിക്കോ, ഉറങ്ങുന്നതാണ് നല്ലത്, എഴുന്നേറ്റു ഇരുന്നാൽ വയ്യാവേലി പിടിച്ചു വെയ്ക്കും, powli dailouge 😂😂😂😂😂😘😘
അലി, ചേച്ചി വണ്ടിയിൽ കയറ്.... നമ്മൾക്ക് പോയി മീന്റെ വില തിരക്കാം,.,.. ലില്ലി ചേച്ചി എന്തിനാ ചേട്ടന്റെ വണ്ടിയിൽ കയറുന്നത്.... അലി, വണ്ടി കൂലി ലഭിക്കാം,... ലില്ലി... അങ്ങനിപ്പോ വേണ്ട,..... അപ്പോൾ അലിയുടെ മുഖം ശ്രേദ്ധിച്ചാ....... അലിയുടെ നിൽപ് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😀😀😀😀😀😀😀😀😀😀😀
നല്ലൊരു എപ്പിസോഡ്. എടുത്തു ചാട്ടം ആപത്താണെന്ന് ആ ക്ളീറ്റോയെ ആര് പറഞ്ഞു മനസ്സിലാക്കും? . തിരിച്ചു വരുമ്പോൾ ആ കറിച്ചട്ടി വെച്ച് തലക്ക് ഒരു കൊട്ട് കൊട് തങ്കം 😡😡 വെറുതെ വിടരുത് 😂😂😂
എനിക്കപ്പഴേ തോന്നി ചട്ടിയിലെ മീൻ കറി ലില്ലി കൊടുത്ത മീൻ കൊണ്ട് വച്ചതാണെന്ന് ഈ ക്ലീറ്റോ ഓരോ കുഴിയിൽ ചെന്ന് ചാടുന്നത് കഷ്ടം തന്നെ.😂 സാരമില്ല.എല്ലാർക്കും പറ്റുമല്ലോ ഓരോ അബദ്ധങ്ങൾ😅
തങ്കവും ലില്ലിയും, ക്‌ളീറ്റോയും,... വളഞ്ഞിട്ട് അക്രമിച്ചിട്ടും,... പരാതി ഇല്ലാതെ പച്ചമീൻ കൊടുത്തിട്ട് പോയ...., അലിയാണ്,... ഇന്നത്തെ ഞങ്ങളുടെ, ഹീറോ ❤️👍👍👍👍😄😄😄😄😄
പിന്നല്ലാതെ....
തങ്കത്തിന്റെ ആ ഡയലോഡ് പൊളിച്ചു നിങ്ങൾ ഉറങ്ങുന്നത് ആണ് നല്ലത് ഉണർന്ന് ഇരുന്നാൽ എന്തെങ്കിലും വയ്യാവേലി ഒപ്പിക്കുമെന്ന് 😆....
😂😂
👏👏👏നിങ്ങള് ഉറങ്ങുന്നതാ നല്ലത്... ഉണർന്നിരുന്നാൽ എന്തെങ്കിലും വയ്യാവേലി ഒപ്പിക്കും 😊😊😊തങ്കം 😊😊😊😊... ക്‌ളീറ്റോ ചേട്ടൻ തകർത്തു r👌👌
എന്ത് പറഞ്ഞാലും ഞങ്ങടെ ക്ളീറ്റോ വന്നാലേ രസമുള്ളൂ 😂
പാർട്ടിലെ പ്രേമുഖൻ അയല തിന്നു ചത്തെന്നു 😄😄😄😄😄എന്റെ തങ്കം 😄😄😄😄😄
😂😂😂😂
🤣🤣🤣
😂😂😂
😂😂
😂🤣😅
ട്വിസ്റ്റോടു ട്വിസ്റ്റ് 😂😂😂, നിങ്ങൾ കുറച്ചു നേരം ഉറങ്ങിക്കോ, ഉറങ്ങുന്നതാണ് നല്ലത്, എഴുന്നേറ്റു ഇരുന്നാൽ വയ്യാവേലി പിടിച്ചു വെയ്ക്കും, powli dailouge 😂😂😂😂😂😘😘
നല്ല എപ്പിസോഡ്. നല്ല ട്വിസ്റ്റ്. എല്ലാവരുടേ അഭിനയം ഉഗ്രനാണ് എന്ന് എല്ലായപ്പോഴും പറയേണ്ടതില്ലല്ലോ.
അലി, ചേച്ചി വണ്ടിയിൽ കയറ്.... നമ്മൾക്ക് പോയി മീന്റെ വില തിരക്കാം,.,.. ലില്ലി ചേച്ചി എന്തിനാ ചേട്ടന്റെ വണ്ടിയിൽ കയറുന്നത്.... അലി, വണ്ടി കൂലി ലഭിക്കാം,... ലില്ലി... അങ്ങനിപ്പോ വേണ്ട,..... അപ്പോൾ അലിയുടെ മുഖം ശ്രേദ്ധിച്ചാ....... അലിയുടെ നിൽപ് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😀😀😀😀😀😀😀😀😀😀😀
ഇന്നത്തെ കഥ കലക്കി. Sitcom എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം. അഭിനന്ദനങ്ങൾ!
നല്ലൊരു എപ്പിസോഡ്. എടുത്തു ചാട്ടം ആപത്താണെന്ന് ആ ക്ളീറ്റോയെ ആര് പറഞ്ഞു മനസ്സിലാക്കും? . തിരിച്ചു വരുമ്പോൾ ആ കറിച്ചട്ടി വെച്ച് തലക്ക് ഒരു കൊട്ട് കൊട് തങ്കം 😡😡
വെറുതെ വിടരുത് 😂😂😂
സത്യം എനിക്കു തോന്നി ഒന്ന് കൊടുക്കാൻ 😄😄😄
തുടക്കത്തിൽ തന്നെ കുറേ കാലം കൂടി ക്ലീറ്റോയും തങ്കവും ഒരുമിച്ച് കഴിക്കുന്ന കണ്ടു....😊❤
yes
ഞാനും ആലോചിച്ചു 😆അത്
ഭക്ഷണം കഴിക്കുമ്പോ ഫോൺ ചെയ്യുന്നത് ബോർ
നിങ്ങൾ ഉറങ്ങുന്നതാണ് നല്ലത് ഉണർന്നിരുന്നാൽ എന്തെങ്കിലും വയ്യാവേലി ഒപ്പിക്കും.... തങ്കം സൂപ്പർ 😊
Chirichu മതിയായി ഉറങ്ങുന്നതാ നല്ലതെന്ന് ഉണർന്നു ഇരുന്നാൽ vayyaveliyakum 😂😂😂
Todays episode super.❤
നിങൾ ഉറങ്ങുന്നതാ നല്ലത് ഉണർന്ന് ഇരുന്നാൽ എന്തെകിലും ഒപ്പിക്കും 😄😄😄
അളിയൻസ് പഴയ കലിപ്പിലേക്ക് വരുന്നുണ്ട് വന്നാൽ നിങ്ങൾക്ക് അതിൻറെ ഗുണം ചെയ്യും ഞങ്ങൾ അളിയന് ആരാധകർ മാത്രമാണ്😂
L
കിടിലം കഥ. ചിരിച്ച് ചിരിച്ചു മണ്ണു തറപ്പി. പാവം തങ്കത്തിന്റെ തല എഴുത്ത്. ആ തേങ്ങ അരച്ച് വെച്ചത് എല്ലാം കുളമായി...😊😊😊😅😅😅😅😅😅
😂🤣😅
അടിപൊളി എപ്പിസോഡ് 👌💖😂
ക്ലൈമാക്സ് തങ്കത്തിന്റെ ഡയലോഗ് 😂😂
Super episode.....👌👏👍
അളിയൻസ് ❤❤
Jithu miss😢😢
നല്ല super എപ്പിസോഡ്. Congrats😅
റൊണാൾഡ് um kazhichille...🙄 ക നകൻ കണ്ണ് തള്ളി😂😂
റൊണാൾഡ് പോലും കഴിച്ചില്ല
തങ്കം ചേച്ചി ഇത്രക്ക് വേണ്ടായിരുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankavum,..lilliyum,..clettoyum..........kanakanum,..aliyum...ronaldum..polichu....😊😊😊😊😊😊
Mudiyan illathathu kondu skip cheyathe kandu. Adipoli episode
റൊണാൾഡ് പോലും കഴിച്ചില്ലന്നെ 😂😂😂
Korach thirakku Karanam 1 week kanan pattiyila...so aala miss Aya episode orumichu kannu na sugam onnu veraii thannai❤
Kanakante dance instayil kandu adipoli ❤
ഇന്ന് അടിപൊളി ആയിരുന്നു 😂❤
Cleeto കലക്കി 😂😂😂😂
അളിയൻസ് കാണാൻ. കാത്തിരുന്നവർ വരുക
ഞാൻ ഉണ്ട് .. ഇന്നിനി സങ്കടമാ..3 days wait ചെയ്യണ്ടേ ..😢.
Vanu kandu
അളിയൻ വെള്ളി ശനി ഞായർ കൂടി വേണം
ഞാൻ വന്നു
സൂപ്പർ ❤❤❤❤
ഇത് പണ്ട് ദൂരദർശനിലെ ഞാറാഴ്ചത്തെ വൈകിട്ട് 4 മണി സിനിമ കാണാൻ വിളിക്കുന്നപോലെ 😆
എല്ലാ അളിയൻസ് എപ്പിസോഡും കണ്ട് എത്ര സീരിയസ് matter ആണെങ്കിലും അവസാനം ഒരു ചിരി വരും. അതാണ് അളിയൻസിന്റെ secret... 👍👍
🍉👎🌹🤣🫡🫢🫢🫢🫢🫢🫢😉🫢🫢🫢🫢
എനിക്കപ്പഴേ തോന്നി ചട്ടിയിലെ മീൻ കറി ലില്ലി കൊടുത്ത മീൻ കൊണ്ട് വച്ചതാണെന്ന് ഈ ക്ലീറ്റോ ഓരോ കുഴിയിൽ ചെന്ന് ചാടുന്നത് കഷ്ടം തന്നെ.😂 സാരമില്ല.എല്ലാർക്കും പറ്റുമല്ലോ ഓരോ അബദ്ധങ്ങൾ😅
സൂപ്പർ 👍😄
Mudiyan illatha episode suuuuuuuuper🎉
രണ്ടാമതും തങ്കം മീൻകറി വെച്ചു എന്ന് പറഞ്ഞത് അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നതല്ലല്ലോ
അളിയൻസ് ♥️♥️♥️♥️💕
😂😂തങ്കo മീൻ കഴിച്ചപ്പോൾ കാറിച്ചു തുപ്പിയത് 👍
Very long back..nilvaram ulla, oru episode kanaan patti..thnx...🙏
തങ്കം: നിങ്ങൾ കിടന്ന് ഉറങ്ങുന്നതാണ് നല്ലത്.ഉണർന്നിരുന്നാൽ എന്തേലും ഒക്കെ ഒപ്പിക്കും🤣🤣🤣🤣
ക്ലൈമാക്സ് പൊളിച്ചു 😂😂😂😂😂👌🤣🤣🤣🤣
ഇങ്ങനെ വേണം ഒരോ എ പി സോഡും❤👍
എല്ലാ സീരിയലും തിങ്കൾ മുതൽ വെള്ളി വരെ ഇതു മാത്രം വ്യാഴം വരെ
സൂപ്പർ 👍👍👍എപ്പിസോഡ്
Nalladhum pooye chithadhum pooye😂😂😂
Cleeto😂😂😂❤
Ronald😂😂😂❤
Thangam chechi😂😂😂😂❤
അലിയെ ഇഷ്ടമുള്ളവർ ഉണ്ടോ 😊
"പാർട്ടിയിലെ പ്രമുഖൻ അയല തിന്നു ചത്തു" തങ്കത്തിൻ്റെ ഇന്നത്തെ ഡയലോഗ് പൊളിച്ചു...
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan ❤
ഈ പ്രമുഖൻ എവിടെ ചെന്നാലും പരാജയം തന്നെ ആണല്ലോ 🤣🤣🤣🤣🤣
Today's episode was nice , satisfied like old episodes 🥳🥳🎉
Aliyans ❤❤❤
Anyways creative department is exploring all angles.
Meen kari chechi kollallo
Adipoli ..engaging script..super😂
എന്തൊരു സ്ക്രിപിറ്റാണ് സമ്മതിക്കണം❤
😂സൂപ്പർ
ക്ലീറ്റൊ എന്ത് ചെയ്താലും ഇങ്ങനെയാണല്ലൊ അവസാനിക്കുന്നത് എന്ന് ഓർത്ത്പോയി.😂😂😂
എന്തൊക്കെയാണ് അഭിനയം, അടിപൊളി 😂❤
*happy to see mudiyan in aliyanz🔥*
ഇന്നത്തെ എപ്പിസോഡ് അടിപൊളി
😂😂😂😂😂അടിപൊളി
ഈ അപ്പുക്കുട്ടൻ സാറ് അപ്പുക്കുട്ടൻ സാറ് എന്ന് പറയുന്നതല്ലാതെ അങ്ങനെ ഒരു കഥാപാത്രത്തെ ഇന്നേവരെ കാണിച്ചിട്ടില്ലല്ലോ
Ayala Ronald polum kazhicchilla😂 appo engine undaakum-Thankam😂
Super ethu polathe viddykalundegkil jeevitham super thamasha
നല്ലൊരു എപ്പിസോഡ് 😂😂😂😂
കലക്കി ......😂😂😂😂❤
എന്റെ സ്ഥലം ഉഴമലക്കൽ 😊😊
എൻ്റെ പോന്നു kleetoo സമ്മതിച്ച് 🙏🙏😂
Innathe episode kalakki😂😂
😂 ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി
സ്ഥലകച്ച വടം ചെയ്ത് Recharge ന്റെ പൈസയെങ്കിലും കിട്ടുന്നുണ്ടോ ..😂😂
ഈ തങ്കം എന്താ കറിയിൽ കയ്യിട്ടു എടുത്ത് കഴിക്കുന്നത്
എന്താ തെറ്റ്,
uploader മാമാ... uploading ഒരു കൃത്യസമയത്താക്കുക..... തോന്നുമ്പോൾ തോനിയ പോലെ😢😢😢😢😢 സാരമില്ല ..... പ്രോഗ്രാം നല്ലതായതു കൊണ്ട് കാണുന്നു😅😅😅😅
Episode sooper... കഥ ഇങ്ങനെ വഴിക്കു വെച്ച് അവസാനിപ്പിക്കുന്നത് കുറച്ച് കഷ്ടം തന്നെ... നല്ല രീതിയിൽ കഥ കൊണ്ട് നിർത്തിയാൽ ഒന്നും കൂടി സൂപ്പർ ആയേനെ.. 👍👍👍
ചേച്ചി പുറകോട്ട് കയറിക്കോ....ലില്ലി മാസ്സ് ഡയലോഗ് 😅😅
Candidly taken 🎉🎉
അവസാന ഡയലോഗ് പൊളി
ചാരുംമൂട്ടിന് അടുത്ത് ഉഴിയക്കൽ ഇല്ല.😅😅😅
Thankam ella food iIum kayyittu vari thinnum.
സത്യം
Super episode👍😀
തങ്കം അഭിനയം അസാധ്യം 👌🥰👌
Great
தங்கம் அடிபொலி❤❤
Super super super
Meen chatti eduthappol ulla thankathinte expression 😅
ഇന്നത്തെ എപ്പിസോഡിൽ ഡബിൾ ക്ലയ്മാസ്. മീൻകാരിയുടെ അടുത്ത് കറി കൊണ്ട് കൊടുത്തപ്പോൾ തീർന്നു എന്ന് വിജാരിച്ചു. വീണ്ടും ടിസ്റ്റ് 😄
ഇന്നത്തെ എപ്പിസോട് അടിപൊളി
അൻസാർ നടരാജൻ ഇവരൊക്കെ ഉണ്ടങ്കിൽ നല്ല രസമാ കാണാൻ
Ronaldo പോലും കഴിച്ചില്ലെന്ന് 😁😂😂😜ക്ളീറ്റോയും മച്ചമ്പിയും 😁രണ്ടും കൊള്ളാം 😁😁
😂😂😂😂😂😂😂😂😂😂😂cleto n Ronald last scene.....
Adipoli
Super❤
🥰🥰adipoli
Super program aane. Aliyans
50 ലക്ഷം subscribe
Poli❤❤❤
Wallah
Super episode
ഞാൻ സൗദിയിൽ ആണ് അയലക്ക് ഇവിടെ 7 റിയാൽ.. നാട്ടിലെ 130 രൂപ
Super episode 🎉🎉🎉🎉🎉🎉
മുടിയൻ ഇല്ലാത്തത് കൊണ്ട് നന്നായി 👍🏻👍🏻👍🏻👍🏻
Ithippo chirikkno karayano😂
എന്റെ തങ്കം സമ്മതിച്ചിരിക്കുന്നു 👍