Aliyans - 786 | ഗുഡ്ബൈ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 10 бер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 583

  • @user-cl4in9nq9j
    @user-cl4in9nq9j 3 місяці тому +78

    എന്തോ മുത്തിനോട് തോന്നുന്ന ഇഷ്ട്ടം ഈ കുട്ടികളോട് തോന്നുന്നില്ല പറയുന്നതിൽ വിശമം ഉണ്ട് 🥲

  • @sreedevid2247
    @sreedevid2247 3 місяці тому +349

    മുടിയനെ ഇത്രയും പറയണ്ട ആവശ്യമില്ല.
    ആ പെണ്ണ് വല്ലയിടത്തും പോയി ഒളിച്ചിട്ട് ആ ചെറുക്കനെ എന്തിനാ കുറ്റം പറയുന്നത്

    • @sheebababy3458
      @sheebababy3458 3 місяці тому +8

      ആരും റൊണാൾഡിനേം ജിത്തു നേം ലില്ലിനേം ഒന്നും കുറ്റം പറയണ്ട 😡

    • @ThomasShelby-uj2ik
      @ThomasShelby-uj2ik 3 місяці тому +6

      Dey ethu just video alle

    • @naseeraputhuvalappil2768
      @naseeraputhuvalappil2768 3 місяці тому

      ​@@sheebababy3458
      Yes

    • @girijas2280
      @girijas2280 3 місяці тому +2

      Cirrect

    • @amalchandran9342
      @amalchandran9342 3 місяці тому +7

      ജിത്തു ബിഗ് ബോസിൽ പോയി അതിനും പോക്കാൻ വേണ്ടി തട്ടിക്കൂട്ടിയ എപ്പിസോഡ് ആണ്

  • @saleenajoseph
    @saleenajoseph 3 місяці тому +146

    മുടിയാ... പെട്ടന്ന് വരണ്ട !
    Bigboss Cup കൊണ്ട് വന്നാൽ മതി😊
    we will waite.

  • @sindhukunnamkulath3698
    @sindhukunnamkulath3698 3 місяці тому +61

    ലില്ലി ക്ലീറ്റസ് കുറച്ച് over ആയിരുന്നു.... ജിത്തു സൂപ്പർ

    • @jubimathew3169
      @jubimathew3169 3 місяці тому +1

      Jithunodu inganae parayan iyalu ara, kudumbam nokkattavan, thinnu thinnu pennumpilladae food thinnu kozhuthu

    • @SmilingKayak-xg9or
      @SmilingKayak-xg9or 3 місяці тому

      ​@@jubimathew3169and km nipalappem

  • @abhianddevu4491
    @abhianddevu4491 3 місяці тому +60

    നല്ലുവിന് നല്ല അഹങ്കാരം ഉണ്ട്....😮

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 місяці тому +42

    അങ്ങനെ മുടിയൻ ബിഗ്ബോസ്സിലേക്ക്... 100 days തികയ്കട്ടെ.... 😊 ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കി വിടണ്ടായിരുന്നു എന്നാലും....😢

  • @jeffymathew9983
    @jeffymathew9983 3 місяці тому +36

    ഈ രണ്ടു പിള്ളേർക്കും അഭിനയിക്കാൻ അറിയില്ല ചെറിയ കുട്ടിക്ക് ഒട്ടും അറില്ല
    തക്കുടു ഇതിലും നന്നായി അഭിനയിക്കും

  • @user-tz9vm7os7w
    @user-tz9vm7os7w 3 місяці тому +60

    ഇന്നത്തെ എപ്പിസോഡിൽ ചെറുതായൊന്നു കണ്ണുനിറഞ്ഞുഗുഡ്ബൈ മുടിയൻ എല്ലാവർക്കും❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-hl6nl3eh6u
    @user-hl6nl3eh6u 3 місяці тому +36

    ജിത്തു വിനെ ബിഗ്ഗ്‌ബോസ്സിൽ പോകാൻ വേണ്ടി ആണ്. പക്ഷെ ഇങ്ങനെ ഒരു episod വേണ്ടായിരുന്നു. നല്ലത് പോലെ പറഞ്ഞു വിടായിരുന്നു 😢. പാവം ചെക്കൻ

  • @mariyammavarkey1709
    @mariyammavarkey1709 3 місяці тому +26

    ഈ എപ്പിസോഡ് കണ്ടപ്പോഴാണ്, lilly ശെരിക്കും ക്‌ളീറ്റോ യുടെ സഹോദരിയാണെന്നു മനസ്സിലായത്.. രണ്ടും കൊള്ളാം!!!!😂😂.. പാവം ജിത്തു.. 😥

    • @kvs2014
      @kvs2014 3 місяці тому

      😂🤣😅

  • @shynianil7716
    @shynianil7716 3 місяці тому +48

    ലില്ലിക്കും ക്ളീറ്റോ ക്കും നല്ല അഹങ്കാരം ആണ്

    • @jubimathew3169
      @jubimathew3169 3 місяці тому +1

      As kuttyae entellam paranju. Mutukkanu oru kutty undayittu kuzhappamilla.

  • @crazyqueen9466
    @crazyqueen9466 3 місяці тому +164

    നമ്മുടെ ജിത്തു ബിഗ് ബോസിൽ പോയിട്ട് 100ദിവസം പൂർത്തിയാകട്ടെ എല്ലാവര്‌ടും സപ്പോർട്ട്ഉണ്ടാകണം

  • @ChristyJosehp
    @ChristyJosehp 3 місяці тому +124

    ലില്ലിക്കു കുറച്ചു അഹങ്കാരം കൂടി. പിന്നെ ക്‌ളീറ്റോ അത്രക്കും അങ്ങ് പറയേണ്ട കാര്യം ഇല്ലല്ലോ

  • @bindhunisha8588
    @bindhunisha8588 3 місяці тому +41

    പെട്ടെന്ന് വരല്ലേ ജിത്തു
    BB യിൽ വിജയിച്ചു വരണം ടോപ് 5 വിൽ എങ്കിലും കാണണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @crazyqueen9466
      @crazyqueen9466 3 місяці тому

      100ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി ആരുടെ കൂടെ ഇല്ലങ്കിലും ഞങ്ങളുടെ മോന്റെ കൂടെ ഉണ്ടക്കും അല്ലാഹു അനുഗ്രഹിക്കട്ടെ

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 3 місяці тому

      Bb6 title winner sijo aanu

    • @jubimathew3169
      @jubimathew3169 3 місяці тому

      @@sjmediaforcinemazonly3179iyalu copy paste anello pr

    • @J-sh4xc
      @J-sh4xc 3 місяці тому

      ​@@sjmediaforcinemazonly3179ഉറപ്പിച്ചോ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 місяці тому +35

    ഇതിൽ ക്ലീറ്റൊമും ലില്ലിയും ഒരു മാതിരി മറ്റതിലെ അഭിനയം ആയി പോയി ഉള്ളസ്റ്റോഹം കൊണ്ട് കളഞ്ഞു

    • @jubimathew3169
      @jubimathew3169 3 місяці тому +1

      Really discussing attitude today. Neither are capable of doing anything right

  • @mareenareji4600
    @mareenareji4600 3 місяці тому +53

    ആ കൊച്ചിന്റെ നെറ്റിയിലെ തൊലി ഒന്ന് പോയതിനാണോ ഇത്ര കോലാഹലം........ ക്‌ളീറ്റോക്കും ലില്ലിക്കും ഭ്രാന്താണോ

  • @suchitraak7961
    @suchitraak7961 3 місяці тому +82

    ആ പെങ്കൊച്ചിനെ മാറ്റണം ഒരുമാതിരി ബോധമില്ലാത്ത ഒരു സാധനം. എല്ലാരും കൂടെ അതിന് വളം വച്ചുകൊടുക്കുവാ

    • @jubimathew3169
      @jubimathew3169 3 місяці тому +3

      Arodu parayan

    • @ambusachus189
      @ambusachus189 3 місяці тому +3

      Sathyam

    • @user-jr2rw6wh7d
      @user-jr2rw6wh7d 3 місяці тому +5

      എന്റെ പൊന്നോ നിങ്ങൾ ഒക്കെ മന്ദബുദ്ധികൾ ആണോ 😂 ഇതൊരു കഥാപാത്രം അല്ലെ നേരത്തെ മുതൽ ഉള്ളത് അല്ലെ

    • @ashtogy
      @ashtogy 2 місяці тому +1

      Correct

    • @InduIndu-wu2lv
      @InduIndu-wu2lv Місяць тому +1

      Satheyam very boooor acting

  • @jollyjoe1078
    @jollyjoe1078 3 місяці тому +168

    മുത്തിന്റെ അഭിനയം കുട്ടിആയിരുന്നപ്പോൾ മുതൽ എന്ത് രസം ആയിരുന്നു.. But ഈ കുട്ടികൾ.. 😇😇.. മുത്തിനോട് തോന്നുന്ന ഇഷ്ടം തോന്നുന്നില്ല.

    • @selina6564
      @selina6564 3 місяці тому +14

      Kuttikalalle, anjane onum parayathe🙏

    • @jollyjoe1078
      @jollyjoe1078 3 місяці тому +6

      ആ കുട്ടികളെ ഇഷ്ടം ആണ്‌.. പക്ഷെ ആ കഥാപാത്രങ്ങൾ ആയി അവർ ഇതുവരെ adjust ആകാത്തത് പോലെ.. ചിലപ്പോൾ അവരുടെ റോളുകൾ അങ്ങനെ ആയിട്ടായിരിക്കും 🤔

    • @kavithabl5110
      @kavithabl5110 3 місяці тому +3

      സത്യം പ്രേത്യേകിച്ചു മൂത്ത കുട്ടി

    • @meenuashok3056
      @meenuashok3056 2 місяці тому

      സത്യം

    • @ashtogy
      @ashtogy 2 місяці тому

      True,

  • @anjanam1957
    @anjanam1957 3 місяці тому +21

    റൊണാൾഡ് എന്തെല്ലാം തോന്നിയവസങ്ങളാ കാണിക്കുന്നേ.. അതിനൊരു കുഴപ്പവും ലിലിക്കും ക്‌ളീറ്റോക്കും ഇല്ല

  • @Dreams-jm7hl
    @Dreams-jm7hl 3 місяці тому +191

    മുടിയൻ ഇനി അളിയൻസിൽ തിരിച്ചു വരണ്ട എന്തിനാണ് വരുന്നത് ആ മര ഓന്ത് ക്ലീറ്റോയുടെയും അഹങ്കാരിയായ ലില്ലിയുടെയും വായിലിരിക്കുന്നത് കേൾക്കാനോ അഭിനയമാണെങ്കിലും മുടിയനോട്‌ മറ്റുള്ളവർ ക്രൂരത കാണിക്കുന്നത് കാണാൻ കഴിയില്ല....
    ഏത് വേഷം ചെയ്താലും ഉപ്പും മുളകിലെയും ബാലുച്ചേട്ടന്റെയും നീലുച്ചേച്ചിയുടെയും മകനായ മുടിയൻ എന്ന കഥാപാത്രമാണ് ഞങ്ങളുടെ മനസ്സിൽ എന്നും ഉള്ളത് മുടിയൻ എന്ന പേര് മാത്രമേ മുടിയന് ചേരു 👍👍❤️ ഇനി ഉപ്പും മുളകിലും തിരിച്ചു വന്നാൽ മതി....❤️❤️

  • @JoyIsaac1739
    @JoyIsaac1739 3 місяці тому +12

    അയ്യോ. ലില്ലിയും ക്ളീറ്റസും എന്ത് പെട്ടന്നാണ് മറുകണ്ടം ചാടിയെ

  • @trickoffebi22
    @trickoffebi22 3 місяці тому +92

    ആ പോത്തും പെണ്ണ് അമ്മയെ ഇടിച്ചു പോയപ്പോൾ ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഇപ്പോ സ്വയം തലമുട്ടിച്ചപ്പോൾ എന്താ ഒരു പ്രസംഗം ജിത്തുവിന്റെ നേരെ😡😡😡😡😡

    • @sunishaji7613
      @sunishaji7613 3 місяці тому +10

      സത്യം.... ആ കുട്ടി മഹാ ബോറാ

    • @trickoffebi22
      @trickoffebi22 3 місяці тому +4

      അതെ

    • @MZR459
      @MZR459 3 місяці тому

      Big boss pokaan Ulla script

  • @lalgeo7
    @lalgeo7 3 місяці тому +68

    ഈ രണ്ടു പിള്ളാരെയും എങ്ങനെ select ചെയ്തു എന്ന് ഞാൻ എപ്പോഴും ചിന്തിക്കും. മറ്റു artists എല്ലാം വളരെ കഴിവുറ്റവർ. മുത്തിന്റെ character ചെയ്യുന്ന കുട്ടിയും മിടുക്കി.

  • @ShynarajeshRajesh
    @ShynarajeshRajesh 3 місяці тому +73

    മുടിയൻ miss you 😢❤❤❤

  • @rajikarthik8072
    @rajikarthik8072 3 місяці тому +18

    സ്വന്തം മക്കൾ തെറ്റ് ചെയ്യുമ്പോ അതിനു കൂടെ നിൽക്കുന്നവരെ ആണോ പറയേണ്ടത്, ലില്ലി ക്‌ളീറ്റസ് ഇച്ചിരി ഓവർ ആയി പോയ്‌

  • @Lakshmi0897
    @Lakshmi0897 3 місяці тому +87

    ബാഡ് എപ്പിസോഡ്... ഈ പെണ്ണ് ന്താ കൊച്ചു കുട്ടി ആണോ... അതിന് ഒത്തു പിടിക്കാൻ ലില്ലി ക്‌ളീറ്റോ.... വെറുതെ ഇരുന്ന ചെക്കനെ കളിക്കാൻ വിളിച്ചു... ഓരോരോ തട്ടി കൂട്ട് എപ്പിസോഡ്..

    • @user-nc5dh7pm4h
      @user-nc5dh7pm4h 3 місяці тому +7

      ഓനെ ബിഗ്‌ബോസിൽ പോകണമെങ്കിൽ അളിയൻസിൽനിന്നും പോകണം.. അതിനൊരു കാരണം അത്രന്നെ 😁😁😁

    • @Tanjiro68552
      @Tanjiro68552 3 місяці тому +3

      Aa kochene enikkum estamalla

    • @Lakshmi0897
      @Lakshmi0897 3 місяці тому +3

      ഇതേ പോലെ ഒരു എപ്പിസോഡ് ൽ തങ്കത്തെ പറ്റി കുറ്റം പറയുന്നു എന്ന് വന്നു പറഞ്ഞിട്ട് പോയി.... ഒരു അടുക്കള സീനിൽ... സത്യത്തിൽ ലില്ലി കുറ്റം പറഞ്ഞത് ഈ കുട്ട്യേ കുറിച്ച് തന്നെ ആണു.. പഠിപ്പ് കൊറവ് മാർക് കോർവ് എന്നൊക്കെ സുജി ചേച്ചി യോട്. അത് ഈ കുട്ടി തങ്കത്തോട് വന്നു മാറ്റി പറഞ്ഞു... കുട്ടിക്ക് നല്ല വിവരം ഉള്ള പ്രായമാണ്... ബോർ ആകുന്നു.സ്ക്രിപ്റ്റ് എഴുതുമ്പോൾ കൊറച്ചു നന്നാകിയ വളരെ നല്ലത്

  • @sjsj346
    @sjsj346 3 місяці тому +19

    ക്ലിറ്റോയും ലില്ലിയും ആദ്യം മനുഷ്യത്വം എന്താണെന്ന് പഠിക്കണം... രണ്ടും വെറും തറകൾ.. ജിത്തു അവിടന്ന് പോകണം എന്ന് ഞങ്ങളും വിചാരിച്ചതാണ് ...

  • @Aboobackerth3024
    @Aboobackerth3024 3 місяці тому +389

    ജിത്തു നല്ല കഥാപാത്രമായിരുന്നു❤❤❤ ബിഗ് ബോസിൽ പങ്കെടുക്കാൻ പോയതാണ്🙏🙏🙏

    • @user-pt4nk1nq5c
      @user-pt4nk1nq5c 3 місяці тому +8

      Yes

    • @pkm2577
      @pkm2577 3 місяці тому +15

      അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി

    • @SajeevKJ-en5tl
      @SajeevKJ-en5tl 3 місяці тому +19

      എന്തോന്ന്, ഈ സീരിയലിൽ ഒരു രീതിയിൽ പോലും ആ കഥാപാത്രം യോജിക്കുന്നില്ല. അയാളോട് പ്രത്യേക വെറുപ്പ് ഒന്നുമില്ല.

    • @rageshchalattlerageshchala4823
      @rageshchalattlerageshchala4823 3 місяці тому

      ആ കൂതറ പ്രോഗ്രാം കഴിഞ്ഞില്ലേ 😛😛

    • @sanaaaaaaaas
      @sanaaaaaaaas 3 місяці тому

      @@skbskb3017 no bigbos

  • @asharafns2085
    @asharafns2085 3 місяці тому +14

    ക്ലീറ്റോക്ക് മുടിയനെ നേരത്തെ കണ്ടു കടാത്തതാണ് അവസരം കാട്ടു ബോഴക്കെ മുടി യന്യനെ വലിച്ച കീറും നമ്മുടെ ഇടയിലയില് യിലും ഈ ജാതി ആ ജകളുണ്ട്

  • @sreedevid2247
    @sreedevid2247 3 місяці тому +145

    മുടിയനെ bigbossil പറഞ്ഞ് വിടാനുള്ള അടവാണ്
    ഈ പെണ്ണ് അഹങ്കാരിയാ
    കളിക്കുമ്പോൾ എല്ലായിടത്തും പറ്റും

    • @praicyannathomas470
      @praicyannathomas470 3 місяці тому +5

      Aarodu parayaan.. Aaru kelkkaan?

    • @girijas2280
      @girijas2280 3 місяці тому +2

      ആ പെണ്ണ് അഹങ്കാരിയാ

    • @Tanjiro68552
      @Tanjiro68552 3 місяці тому

      Kutty ppidippikkanum aa pennu amma mami ye kuttam paranju ennuoru episode el paraunnundu

  • @hakkeem2228
    @hakkeem2228 3 місяці тому +7

    ക്ലിറ്റോ മൂർഖനാണ് ലില്ലിയും വല്ലാത്തസാധനമാണ് നമ്മുടെ കനാകാൻസർസൂപ്പർ

  • @Saritha46666
    @Saritha46666 3 місяці тому +12

    വീട്ടിൽ വന്നു നിൽക്കുന്ന ഒരാളോട് ഇത്രയും മോശം ആയിട്ട് സംസാരിക്കാൻ പാടില്ലാരുന്നു
    Ennitt പോകുവാണെന്നു അറിഞ്ഞപ്പോ ഒരു കള്ള സ്നേഹം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 місяці тому +64

    തങ്കം പറഞ്ഞത് ശരിയാ...അവരുടെ വീട്ടുകാർ ആയതുകൊണ്ട് അല്ലേ, ആ റൊണാൾഡ് എന്തൊക്കെ കാണിക്കുന്നു... ലില്ലിയും ക്ലിറ്റോയും കൊള്ളാല്ലോ ...😮😒😒

  • @padmavenpakal8571
    @padmavenpakal8571 3 місяці тому +34

    വിറക് കത്തിക്കാത്ത വീട്ടിൽ എന്തിനാണ് വിറക് ശേഖരിക്കുന്നത്😂

    • @Dreams-jm7hl
      @Dreams-jm7hl 3 місяці тому +1

      ക്ലീറ്റോയും തങ്കവും ചാകുമ്പോൾ കത്തിക്കാൻ

    • @bindhunisha8588
      @bindhunisha8588 3 місяці тому +3

      ​@@Dreams-jm7hl എന്ത് മനുഷ്യൻ ആണെടോ

    • @Dreams-jm7hl
      @Dreams-jm7hl 3 місяці тому

      ​@@bindhunisha8588ആണോ അതിന് ഞാൻ തന്നെ ഒന്നും പറഞ്ഞില്ലല്ലെടോ 😅
      പിന്നെ ഇതിനൊക്കെ എന്താ പറയേണ്ടത് എന്നും വിറക് വെട്ടുന്നുണ്ട് വിറക് അടുപ്പ് അവർ ഉപയോഗിക്കുന്നില്ല പിന്നെ എന്തിനാണ് ഈ കമന്റ് എന്നും ഇടുന്നത് ഒന്നുകിൽ കമന്റ് ഇടുന്നവർക്ക് ബോധം വേണം അല്ലെങ്കിൽ ഇതൊക്കെ എഴുതി കൂട്ടുന്നവന് ബോധം വേണം അതുമല്ലെങ്കിൽ ഇതൊക്കെ കാണാതെ പഠിച്ച് പറയുന്നവർക്ക് ബോധം ഉണ്ടാവണം....

  • @shobhanaag3935
    @shobhanaag3935 3 місяці тому +191

    ലില്ലി ഒരു അഹങ്കാരം പിടിച്ച സ്വഭാവം ആണ്

    • @jayasreesajeev8916
      @jayasreesajeev8916 3 місяці тому +3

      Thankom kanakanum ആണ് അഹങ്കാരികൾ

    • @jaseelasalam2641
      @jaseelasalam2641 3 місяці тому

      മണ്ടന്മാരെ അഭിനയിക്കുന്ന അവരെല്ല അഹങ്കാരം കാണിക്കുന്നത് നിങ്ങളാണ്😂😂😂😂

    • @mkantony72
      @mkantony72 3 місяці тому +32

      ലില്ലി ഒരു character ആണ്. അവർ എങ്ങനെ പെരുമാറണം എന്ന് പറയുന്നത് script എഴുതിയ ആളാണ്. അത് മനോഹരമായി ചെയ്യുമ്പോൾ അത് ചെയ്ത അഭിനേത്രി അഭിനന്ദനം അർഹിക്കുന്നു!!

    • @radhakrishnannair6507
      @radhakrishnannair6507 3 місяці тому +3

      തോന്ന്യാസം പറയല്ലേ. ലില്ലി പാവം

    • @Wanderingsouls95
      @Wanderingsouls95 3 місяці тому +8

      @@mkantony72 100% ശെരിയാണ്.. നമ്മളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചെങ്കിൽ അത് അവരുടെ കഴിവാണ്.. ആ കഥാപാത്രം നമ്മളിൽ എത്തിക്കഴിഞ്ഞു എന്ന് സാരം 😍

  • @sujathamurali6090
    @sujathamurali6090 3 місяці тому +58

    കുട്ടി പോയി ഒളിച്ചിരുന്ന് എണീറ്റപ്പോൾ പറ്റിയതിന് എന്തൊരു പുകിലാണ്

  • @princyyacob3035
    @princyyacob3035 3 місяці тому +11

    Nice episode...mudiyan ഇഷ്ടം... വേഗം വരണ്ട ഞങ്ങൾക്ക് bigg Boss il kanalo.. വിജയിച്ച് വരൂട്ടോ

  • @VijeshV-ew3xw
    @VijeshV-ew3xw 3 місяці тому +27

    ലില്ലി അഹങ്കാരി😮

  • @Suresh-tu3sw
    @Suresh-tu3sw 3 місяці тому +73

    കൊടങ്ങാവിള കുടുംബത്തിലെ സ്വഭാവം ശെരിക്കും രണ്ടും കൂടി പുറത്തെടുത്തു 😊എല്ലാവരും ചേർന്ന് നല്ല ഒരു എപ്പിസോഡ് നൽകി... മുടിയൻ ♥️♥️

  • @Dreams-jm7hl
    @Dreams-jm7hl 3 місяці тому +56

    ഈ രണ്ടു പിള്ളേരെ എന്തിനാണ് കൊണ്ട് വരുന്നത്... തല തട്ടിയത് പോലും ഇല്ല അതിനു മുൻപേ രക്തം ഒഴുകി 😅😅

  • @ginophilip3001
    @ginophilip3001 3 місяці тому +60

    ലില്ലി, എല്ലാം പറഞ്ഞിട്ട് കെട്ടി പിടിക്കുന്നതിന് അകത്ത് ഒരു കാര്യമില്ല...വല്ലാത്ത ജാതി സ്വഭാവം

  • @sasidharannair9159
    @sasidharannair9159 3 місяці тому +4

    മുടിയൻ ബിഗ് ബോസ്സിൽ പോകുന്നത് കൊണ്ട് മുടിയനെ ഈ കുടുംബത്തിൽ നിന്നും പോകുന്നത് വളരെ നല്ല രീതിയിൽ ഒരു കഥ ഉണ്ടാക്കിയതിന് അളിയൻസിലെ എല്ലാ അണിയറ ശിൽപ്പികൾക്കും പ്രത്യേകിച്ച് രാജേഷ് സാറിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍🙏

  • @leenap.v9117
    @leenap.v9117 3 місяці тому +36

    ജിത്തു നെ നല്ല രീതിയിൽ ഒഴിവാക്കാം ആയിരുന്നു.. ലില്ലിയും ക്‌ളീറ്റോ യും പറഞ്ഞത് കൂടി പോയി... രണ്ടാളോടും ഉള്ള ഇഷ്ട്ടം പോയി 😞

  • @AnjuMol-dr6lg
    @AnjuMol-dr6lg 3 місяці тому +139

    മുടിയൻ അങ്ങനെ bigg ബോസ്സിൽ കേറി 👍

    • @dhanyamoldhanya6088
      @dhanyamoldhanya6088 3 місяці тому +7

      Jayippikkanamm

    • @Devika433
      @Devika433 3 місяці тому +3

      Eethu character eduthaalum mudiyan enna pere rishiyettanu cheru 😊😀

    • @arszz7080
      @arszz7080 3 місяці тому

      ​@dhanനന്നായി കണ്ടന്റൊക്കെ തന്നാൽ ജയിക്കുപ്പിക്കും 😁yamoldhanya6088

    • @libymathew8375
      @libymathew8375 3 місяці тому

      Diractor ommpiii kolam akkii anthonnaa diractor mudiyana vazakkuu parayan oru chansum ellaaa ellatha secen pinna avana inselt chayunna dilogue nanam ondodaa diractor koppaaa .avanna happy akkii biggbossil vedu .narii poyaaa local episode 😔😔

  • @thresiammakurian4386
    @thresiammakurian4386 3 місяці тому +4

    ഉപ്പും മുളകിലെ ഋഷിയുടെ അഭിനയം വളരെ നന്നായിരുന്നു 😍😍 ഋഷി എന്ന പേരിനേക്കാൾ മുടിയൻ എന്ന് വിളിക്കുവാൻ ആണ് എനിക്കിഷ്ടം 😊😊 പിന്നെ മുടിയൻ ഉപ്പും മുളകിൽ നിന്ന് പിൻമാറിയപ്പോൾ വിഷമമായി. എങ്കിലും അളിയൻസിൽ ജിത്തു എന്ന കഥാപാത്രത്തിലും ഋഷി വളരെ നന്നായി അഭിനയിച്ചു 🥰🥰🥰 ഇപ്പോൾ അളിയൻസിൽ നിന്നും പോകുന്നു 😢😢😢എങ്കിലും ബിഗ്ബോസിലെക്കല്ലേ പോകുന്നത്.. 100 ദിവസവും പൂർത്തിയാക്കിയിട്ട് വരാൻ സാധിക്കട്ടെ ❤❤❤❤

  • @sethulakshmidevi8609
    @sethulakshmidevi8609 3 місяці тому +6

    Mudiyan oru pavamane...... Please deyavu cheythe aarum mone vazhakku parayalle..... Mudiyan is very very great....... His role is very very good..... ❤❤❤

    • @jubimathew3169
      @jubimathew3169 3 місяці тому

      Arodu paraya😢. Food kazhikkunna kanakkum paranju narittaram

  • @sumajayakumar3481
    @sumajayakumar3481 3 місяці тому +9

    ആങ്ങളയും പെങ്ങളുമായാൽ ഇങ്ങനെ വേണം 😀😀👍🏻👍🏻

  • @nishanthkavumbhagam453
    @nishanthkavumbhagam453 3 місяці тому +22

    കനകൻ്റെ മക്കൾ കഥാപാത്രം വേണ്ടായിരുന്നു

  • @anujoseph5377
    @anujoseph5377 3 місяці тому +7

    I can relate this episode, if you are staying with your relatives for vacation or study ,whatever bad happens to that family,all would be because of us.

  • @safari7152
    @safari7152 3 місяці тому +55

    ഈ കുടുംബത്തിലെ എല്ലാർക്കും റമദാൻ കരീം ഇൻ അഡ്വാൻസ്ഡ് 🙏🙏

  • @geethuramdas4546
    @geethuramdas4546 3 місяці тому +17

    Cleto കുറച്ച് കൂടിപ്പോയി

  • @minibaby6930
    @minibaby6930 3 місяці тому +8

    ഓഹ്. പിന്നേ.. പിള്ളേര് കളിക്കുമ്പോൾ വീഴും.. തല ഇടിക്കും.. ഇതൊക്കെ പതിവല്ലേ. ഇത്ര ബഹളം വയ്ക്കാൻ എന്തിരിക്കുന്നു.. വെറുതെ ജിത്തുവിനെ കുറ്റം വയ്ക്കുന്നു 😡

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 3 місяці тому +1

      Avane paranju vidan ayitulla plan anu big bossil poyille

  • @Wanderingsouls95
    @Wanderingsouls95 3 місяці тому +27

    എന്റെ അമ്മമ്മ ഇങ്ങനെ ആയിരുന്നു, ഞങ്ങൾ റസ്ലിംഗ് ചാനൽ വെച്ച് കൊടുക്കും, അവര് തമ്മി തല്ലുമ്പോ വീട്ടിലാ ബഹളം 😂😂 പാവം.. "മേല് ബര്ത്താവും ജന്ദുക്കളെ, മയ് തമ്മാമ തച്ചത് " ഇതായിരുന്നു പ്രധാന ഡയലോഗ്😂 ആദ്യത്തെ സീൻ കണ്ടപ്പോ ഓർത്തുപോയി അന്നത്തെ കാലം 🥹

  • @user-yc2md1kv5t
    @user-yc2md1kv5t 3 місяці тому +13

    പാവം മുടിയൻ കുഞ്ഞ്, സങ്കടം വന്നു,

  • @praseethabinu9003
    @praseethabinu9003 3 місяці тому +10

    ജിത്തു നല്ല ഒരു character aayirunnu.....

  • @rajasree8459
    @rajasree8459 3 місяці тому +6

    ആ കുരുത്തം കെട്ട പെണ്ണ് എവിടെയോ പോയി തല പൊട്ടിച്ചതിനു അവനെ പറയണോ ക്‌ളീറ്റോ and lilly അഹങ്കാരികൾ

  • @lathakumar269
    @lathakumar269 3 місяці тому +8

    റൊണാൾഡ് എത്ര തവണ മക്കളെ പട്ടിണി ക്കിട്ടിട്ടുണ്ട് മൊത്തം വിഴുങ്ങിട്ട്.

  • @user-hl6nl3eh6u
    @user-hl6nl3eh6u 3 місяці тому +6

    തങ്കം പറയണത് പ്രേമലു മൂവി നെ കുറിച്ച് anno???

  • @rejithamolpk
    @rejithamolpk 3 місяці тому +11

    എന്റെ കെട്ടിവനോട് സിനിമ കാണാൻ പോകാം എന്ന് പറഞ്ഞാൽ നീ പൊക്കോ എന്ന് പറയും ഞാൻ ഒറ്റക്ക് പോകണോ എന്ന് ചോദിക്കുമ്പോൾ അവിടെ ചെല്ലുമ്പോ കൂട്ട് കിട്ടും എന്ന് പറയും 😁😁

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 3 місяці тому

      നല്ല കെട്ടിയവൻ. ഇതിനൊക്കെ ഭാഗ്യം ചെയ്യണം.

    • @rejithamolpk
      @rejithamolpk 3 місяці тому +1

      @@UnniKrishnan-th8mk വരാൻ വയ്യാത്തത് കൊണ്ട് പറയുന്നത് ആണ് കൂട്ട് കിട്ടി എന്ന് പറഞ്ഞാൽ കത്തി കുത്തി പള്ളയിൽ കേറ്റും 🤣🤣മാര്യേജ് കഴിഞ്ഞു 12 വർഷം ആയി രണ്ടു വർഷം സ്നേഹം ആയിരുന്നു total 14 വർഷം ആകെ തീയേറ്റർ പോയി കണ്ട സിനിമ പുലി മുരുകൻ അത് സുനിൽ എന്ന് പറയുന്ന പുള്ളിയുടെ കൂട്ടുകാരൻ നിർബന്ധം പിടിച്ചത് കൊണ്ട് 🤣🤣🤣🤣🤣🤣🤣🤣

    • @user-zc5km5dr4z
      @user-zc5km5dr4z Місяць тому

      😂​@@rejithamolpk

  • @user-wo1pq7mj3l
    @user-wo1pq7mj3l 3 місяці тому +23

    Uluppillatha cleetusum lilliyum

  • @valsalakumari2002
    @valsalakumari2002 3 місяці тому +24

    മുടിയൻ ❤❤❤

  • @naturelover6866
    @naturelover6866 3 місяці тому +59

    ആങ്ങളയും പെങ്ങളും ഓന്ത് ആ പ്രമുഖ നെ കയ്യിൽ കിട്ടിയാൽ .......

  • @omanakuriyan_
    @omanakuriyan_ 3 місяці тому +59

    Happy to see mudiyan in big boss ❤❤

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 3 місяці тому +8

    രണ്ടു ദിവസംമുമ്പേ തങ്കത്തിന്റെ photo fb യില് കണ്ടു എന്തൊരു കോലം 🤑🤑

  • @jeffymathew9983
    @jeffymathew9983 3 місяці тому +4

    മുടിയൻ വന്നപ്പോൾ എന്തോ പോലെ ആരുന്നു പോയപ്പോ ഒരു സങ്കടം

  • @aamis16
    @aamis16 3 місяці тому +13

    100 days kazhinj vanna mathi 🥰❤️

    • @AnjuMol-dr6lg
      @AnjuMol-dr6lg 3 місяці тому +2

      അതെ കപ്പും kond❤️

  • @sujilasusanth9274
    @sujilasusanth9274 3 місяці тому +17

    മുടിയൻ പോവേണ്ടാരുന്നു 😭

  • @jeenarani2380
    @jeenarani2380 3 місяці тому +37

    ജിത്തു leaving from അളിയൻസ് ടീം..joining to bb6..പൊളിച്ചു കളിക്ക് മുടിയാ 👍👍

  • @prasannapushkaran1227
    @prasannapushkaran1227 3 місяці тому +6

    മുത്ത് എവിടെ?? എത്ര നാളായി കണ്ടിട്ട്

  • @sp-gf2rs
    @sp-gf2rs 3 місяці тому +6

    മഞ്ജു ഇന്നത്തെ ഡ്രസ്സ് അടിപൊളി അങ്ങനെ മുടിയൻ ബിഗ്‌ബോസ്സിലേക്ക്

  • @athulyadevasia3682
    @athulyadevasia3682 3 місяці тому +1

    മുടിയൻ ഇവിടുന്ന് പോയ പോക്ക് അങ്ങ് bigboss ൽ എത്തി.. Congratzz mudiyaa🙌🏻

  • @user-hk8xn1od8j
    @user-hk8xn1od8j 3 місяці тому +2

    Mudiyane achanteyum ammayudeyum aduthekku nalla reethiyil paranjayaakkyirunnu.
    ithu sheriyaayillaa

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 місяці тому +1

    മുടിയൻ Bigbossil പോണതാണ് പേടിക്കണ്ട❤❤❤

  • @vijayanj2394
    @vijayanj2394 3 місяці тому +1

    അങ്ങനെ ഞങ്ങളുടെ ബാലുവിന്റെയും നീലുവിന്റെയും മകൻ മുടിയൻ നൈസ് ആയിട്ട് അങ്ങ് ബിഗ് ബോസിലേക്ക് പോയി ഇനി 100 നാൾ കഴിഞ്ഞ് പാക്കലാം wish you all the best മുടിയാ നീ എന്നും ഞങ്ങടെ ചക്കര മുടിയനാണ്

  • @shamidasil
    @shamidasil 3 місяці тому +20

    ആ ജിത്തുവിന്റെ ഇല്ലാത്ത കുറ്റം കണ്ടുപിടിച്ച് ലില്ലിയും ക്ലീറ്റസും നല്ല ബോർ ആക്കി, ജിത്തു ബിഗ്‌ബോസ്സിൽ പോവാണ് എന്നത് എല്ലാർക്കുമറിയാം, അതിന് ഈ ഊളത്തരം വേണ്ടായിരുന്നു....

  • @kadeejamurshidabanp
    @kadeejamurshidabanp 3 місяці тому +3

    എനിക്ക് മനസിലാവാത്തദ് ഇവരെണ്ന്ദിനാ ഈ വിറകു കൊണ്ടോവണത്

  • @Majuuu..
    @Majuuu.. 3 місяці тому +2

    Mudiyan ഒരു മത്സരത്തിന് പോയപ്പോ നല്ല രീതിയിൽ പറഞ്ഞു വിടാർന്ന്.... ഒരു episode പോലും വിടാതെ കണ്ടിരുന്നത് aliyans നോട് അത്രേം ഇഷ്ടം ഉണ്ടായത് കൊണ്ട് ആയിരുന്നു..... വളരെ മോശം ആയി പോയി😢😢😢

  • @sushantrajput6920
    @sushantrajput6920 3 місяці тому +12

    Lilly & Cleento-yum koodi, Reshi- ye paragnathu bhayyankara chettatharam ayi poyi!

  • @binduaravind5675
    @binduaravind5675 3 місяці тому +2

    ജിത്തുവിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു ഇതിൽ .ബിഗ്‌ബോസ് ൽ നിന്ന് കപ്പ് ഉം കൊണ്ട് തിരിച്ചു വരുമ്പോ മുടിയന്റെ എല്ലാ കഴിവുകളും പുറത്തു എടുക്കണേ രാജേഷ് സർ

  • @lijojohn2065
    @lijojohn2065 3 місяці тому +3

    Mudiyanu congratulations bigbossilaku enter chayithathinu all the best to ❤️

  • @molyjames5620
    @molyjames5620 3 місяці тому +10

    അഭിനയം ആണെങ്കിലും ലില്ലിയുടെയും ക്ലീറ്റോയുടെയും അഹങ്കാര വർത്തമാനം സഹിക്കാൻ പറ്റുന്നില്ല.😡

  • @premjithparimanam4197
    @premjithparimanam4197 3 місяці тому +2

    ജിത്തു ബിഗ് ബോസിൽ പോയി അതാണ് ഇങ്ങനെ ഒരു എപ്പിസോഡ്

  • @user-pt4nk1nq5c
    @user-pt4nk1nq5c 3 місяці тому +5

    Miss you jithu poyallo eppo bigg bossil 😢😅

  • @neena_gems5223
    @neena_gems5223 3 місяці тому +5

    Mudiyaaa😢😢😢😢All the best.

  • @vinathamc-cb3uq
    @vinathamc-cb3uq 3 місяці тому +1

    Good bye ജിത്തു, ഇനി big ബോസ്സിൽ കണ്ടോളാം ❤❤

  • @sakariyasakar943
    @sakariyasakar943 3 місяці тому +2

    ഇതു സാധാരണ കുട്ടികൾക്കു സംഭവിക്കുന്നതാ ഇത്ര സംഭവം ആക്കാൻ ലില്ലി ഓവർ ആക്കി കിളിറ്റോ എരപ്പാളി

    • @lincyshinu7315
      @lincyshinu7315 Місяць тому +1

      Athe Thane lily clito Nala over aytind kanakthinte 2makalum overa 🙁🙁

  • @achuammu3192
    @achuammu3192 3 місяці тому +1

    രണ്ടു കുട്ടികളുടെയും പല്ല് ഒരു രക്ഷയുമില്ല. അടിപൊളി. പോത്തുപോലെ വളർന്ന പെണ്ണ് എവിടെയോ പോയി ഇടിച്ചിട്ടു a ചെക്കനെ കുറ്റം പറയുന്നു. Ronald പിന്നെ ചെറിയ കുട്ടികളെക്കാൾ എത്രയോ ചെറിയ കുട്ടിയായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്. ഒരു പണിക്കും പോകാതെ തിന്നു തിന്നു ജീവിക്കുന്നു.

  • @alanjeevan1192
    @alanjeevan1192 3 місяці тому +3

    Mudiyan sharikum oru innocent person anenu tonunu

  • @user-rd3ff3hz8t
    @user-rd3ff3hz8t 3 місяці тому +4

    Lilly is toooo bad also cleetttoooo... Nallla deshym varunnuuu... Ahangaram pidicha sadanaghll ariyaam script aanennu but.. Bayankara feel aavnd...

  • @ashkar5964
    @ashkar5964 3 місяці тому +3

    Big bossil selection kitti..nice aayitt ..aa chapter close cheythu. 😀😀😀

  • @lover25
    @lover25 3 місяці тому +1

    മുടിയൻ ബിഗ്‌ബോസ് കപ്പും കൊണ്ട് വന്നാൽ മതി 🥰❤

  • @bindhubaiju8701
    @bindhubaiju8701 3 місяці тому +2

    പാവം ഞങ്ങളുടെ മുടിയൻ ഇനി അളിയൻസിൽ വരണ്ട ബ്ബ കഴിയുമ്പോൾ ഉപ്പും മുളകിൽ പോയ മതി ആ ക്ലിറ്റോയും ലില്ലിയും അഹക്കാരികളാണ്

  • @imkv6903
    @imkv6903 3 місяці тому +4

    6:48
    അപ്പോൾ കല്യാണത്തിന് മുമ്പ് കത്ത് എഴുതിയതോ?
    മുമ്പൊരു എപ്പിസോഡ് തന്നെ ഉണ്ടായിരുന്നല്ലോ

    • @gireeshchira5799
      @gireeshchira5799 3 місяці тому +1

      തങ്കം പറഞ്ഞ പൊട്ടത്തരം ക്ളീറ്റോ തിരുത്തി 😂

  • @rehanashafeek896
    @rehanashafeek896 3 місяці тому +4

    Mudiyan miss you ❤

  • @anandu7487
    @anandu7487 3 місяці тому +8

    മുടിയൻ ബിഗ് ബോസ്സിൽ പോയി❤️

  • @krishnar8580
    @krishnar8580 3 місяці тому +1

    Parenting ൽ ആദ്യം വേണ്ടത് രണ്ട് അഭിപ്രായം കുട്ടികളുടെ മുന്നിൽ പറയരുത്.. അമ്മ പറയുന്നു, നല്ല വെയിൽ ആണ് ഇപ്പൊ കളിക്കണ്ട ന്നു.. അപ്പൊ അച്ഛൻ, സാരല്യ നിങ്ങളുപോയി കളിച്ചോ എന്ന്.. ഇത് തെറ്റായ parenting ആണ്

  • @Arunima_277
    @Arunima_277 3 місяці тому +2

    ജിത്തുവിന്‍റെ കഥാപാത്രം ഇഷ്ടമുള്ളവർ ലൈക് അടി

  • @georgemammen5493
    @georgemammen5493 3 місяці тому +30

    Lilly & Cleetto are too boring

  • @mjsmehfil3773
    @mjsmehfil3773 3 місяці тому +2

    Dear Loving Rajeshji
    Mind blowing content... Super Direction and Super Script...
    CONGRATULATIONS...🎉🎉🎉
    My precious method actors performed very well..❤️❤️❤️
    Today Riyasbhai Rishiji and Aneeshji scored..
    Special congrats...❤️❤️❤️
    This is the style of original ALIYANS...🎉🎉🎉
    Rajeshji if you are taking new Character please take Method Actors like you have at Present...🎉🎉🎉
    GOD BLESS YOU ALL...🙏🙏🙏
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @deekxitha
    @deekxitha 3 місяці тому +9

    ജിത്തു big boss ലേക്ക് പോയി ഇരിക്കുകയാണ് ❤❤❤