ശങ്കരാണ്ണൻ അളിയൻസിൽ 😂😂❤ ക്ലീറ്റോ ചേട്ടൻ കുഞ്ഞിനോട് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാര്യം പറയുമ്പോൾ തങ്കം കുഞ്ഞിനെ എടുത്ത് ഓടുന്നത് 😂😂 ഇനി കൊണ്ട് പോയി കുടുംബശ്രീയുടെ കഥ പറഞ്ഞു കൊട് 😂😂 അമ്മാവനെയും അമ്മായിയെയും അമ്മയെയും പറഞ്ഞു വിടരുത് എന്നും വേണം🥰🥰❤❤️ അമ്മായി തങ്കം ലില്ലി മൂന്നു പേരും അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സംസാരിക്കുന്നത് നല്ല രസമാണ് 🥰🥰❤❤️ അമ്മയുടെ തർക്കുത്തരം കേൾക്കാൻ നല്ല രസമാണ് 🥰🥰❤️❤️
അത് നിർത്തിയില്ലല്ലോ 6 മണിക്ക് കാണിക്കുന്നില്ലേ അതോ നിർത്തിയോ അത് ഇപ്പോൾ കാണാറില്ല അതുകൊണ്ട് എനിക്ക് അതിപ്പറ്റി അറിയില്ല ( ഇപ്പോൾ ലാസ്റ്റ് എപ്പിസോഡ് Serch ചെയ്ത് നോക്കിയത് അന്നേരമാണ് നിർത്തിയ കാര്യം ഞാൻ അിയുന്നത്.😅😅😅😅)
നല്ല സീരിയലാണ്. ഒരുപാട് പ്രേക്ഷകരുണ്ട്. കുരുത്തം കെട്ട ചെക്കനേം ചെറ്റപ്പൻ സരസനേം (ആശാൻ കഴിച്ചാൽ ഒന്നൊന്നര പാമ്പാണ് ) കൊണ്ട് വന്ന് അളിയൻസ് കൊളമാക്കരുത്. ലില്ലി ക്ലീറ്റോ ഒക്കെ ഉള്ളതുകൊണ്ടാണ് ആളുകൾ കാണുന്നത്.ഉപ്പും മുളകിൻ്റെ അഭയാർഥി ക്യാമ്പ് ആക്കി മാറ്റരുത്. ഇനി ബാലൂനെ കൊണ്ട് വന്നാൽ തീർച്ചയായും കാണുന്നത് നിർത്തും
Aaha ഉപ്പും മുളകിലെ എല്ലാരും വന്നല്ലോ ♥️♥️ വന്ന 2 പേരും എന്റെ fav ♥️😊natural acting 👌... ഇനിയും അതിൽ ഇതിലോട്ട് കൊണ്ടുവരാൻ പറ്റിയത് ആരും ഇല്ല...ബാലു കൂടി വന്നാൽ പൊളി ആരിക്കും
ആഹാ ,ശങ്കരണ്ണനും എത്തി. ശങ്കര ണ്ണനു് ഒരു മാസ്സ് ഇൻട്രൊ കൊടുക്കാമായിരുന്നു. അടിപൊളി കലാകാരനാണ്. നല്ല കഴിവുള്ളവൻ. സ്ഥിരം കഥാപാത്രങ്ങളെല്ലാം കുട്ടികൾ നല്ലു ,സയ്യു ,മുടിയൻ ഉൾപ്പെടെ . അമ്മായി അമ്മാവൻ എന്നു വേണ്ടാ എല്ലാവരും .അമ്മാവനും ശങ്കരണ്ണനും സൂപ്പർ കോമ്പിനേഷനാകും. കൂടെ റൊണാൾഡു ആകുമ്പോൾ പിന്നൊന്നും പറയണ്ടാ. എല്ലാം കൊണ്ടും തകർപ്പൻ .ഏറ്റവും മികച്ചത് സംവിധായകനും തിരക്കഥാകൃത്തും തന്നെ. ഒപ്പിച്ചെടുത്തില്ലേ. എല്ലാം ചേരുംപടി.
ആരെങ്കിലും കുറച്ചു നല്ലത് പറഞ്ഞു തന്നാൽ അത് കേൾക്കാതെ പറയുന്നവരെ കുറ്റം. പറയുക നിങ്ങളുടെ ഒരു സ്വഭാവം ആണ്. ശരിക്കും വൃത്തി ഹീനമായ ഒരു രീതിയിൽ ആണ് താങ്കളുടെ appearance. സാധാരണ വീട്ടമ്മ നിൽക്കുന്നപോലെ എന്നൊക്കെ പറയാൻ ആണെങ്കിൽ ആരും ഇങ്ങനെ നിൽക്കില്ല. മുടി അഴിച്ചു പടർത്തിയിട്ടു പകുതി ആഹാരം കഴിക്കുമ്പോൾ അതിൽ കിടക്കുന്നെ കാണാം. കിച്ചണിൽ എങ്കിലും atleast. മുടിയൊക്കെ ഒന്ന് കെട്ടിവെച്ചു നില്ക്കു. Fullmake up ittu നിൽക്കണം എന്നല്ല വൃത്തിയായി നിൽക്കണം എന്നതിന്റെ സാരം.@@manjupathroseofficial4149
Excellent performance Soumya.. Sometimes ur voice is exactly like Manju warrier... Seems Your age in Reverse gear... Getting beautiful day by day... I really like ur Smile..would like to meet you when i come to india. I have seen many of the interviews, really Cultured talks... It shows quality of your upbringing... Looking forward to meet you
ശങ്കരൻ അണ്ണൻ, മുടിയൻ... 👌👌❤️❤️❤️ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
ഉപ്പും മുളകിലെ അമ്മാവൻ ശങ്കരേട്ടൻ അടിപൊളി നല്ലൊരു നടനാണ് അളിയൻസിൽ അദ്ദേഹത്തിനും കൂടി ചാൻസ് കൊടുക്കണം.. എന്തായാലും ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🌹❤️❤️❤️
ശങ്കരാണ്ണൻ അളിയൻസിൽ 😂😂❤
ക്ലീറ്റോ ചേട്ടൻ കുഞ്ഞിനോട് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാര്യം പറയുമ്പോൾ തങ്കം കുഞ്ഞിനെ എടുത്ത് ഓടുന്നത് 😂😂
ഇനി കൊണ്ട് പോയി കുടുംബശ്രീയുടെ കഥ പറഞ്ഞു കൊട് 😂😂
അമ്മാവനെയും അമ്മായിയെയും അമ്മയെയും പറഞ്ഞു വിടരുത് എന്നും വേണം🥰🥰❤❤️
അമ്മായി തങ്കം ലില്ലി മൂന്നു പേരും അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സംസാരിക്കുന്നത് നല്ല രസമാണ് 🥰🥰❤❤️ അമ്മയുടെ തർക്കുത്തരം കേൾക്കാൻ നല്ല രസമാണ് 🥰🥰❤️❤️
എല്ലാവരും വന്നല്ലോ കുട്ടികൾ അമ്മാവൻ അമ്മായി അമ്മ ഇങ്ങനെ എല്ലാവരെയും ഇടയ്ക്കിടെ കൊണ്ട് വരണം
വളരെ ഓർഗാനിക്ക് ആയി മുന്നോട്ട് പോകുന്ന കഥ സന്ദർഭങ്ങൾ തരുന്ന ഈ പരമ്പര മറ്റുള്ളവരെകൂടി ഉൾപ്പെടുത്തികൊണ്ട് "ഉപ്പും മുളുകും" ആക്കരുത്
സത്യം...... എനിക്ക് പുതിയ ആളുകളെ ഇഷ്ടായില്ല
ശരിയാണ്. അളിയൻസ് വേറിട്ട ഒരു പരമ്പരയാണ്.ഇതിലേക്ക് ഇനി പുതിയ കഥാപാത്രങ്ങൾ ഉണ്ടായാൽ ബോറാകും.🎉
സരസൻ മഹാ ബോർ ആണ് വെറുപ്പിക്കൽസ് അളിയൻസ് ഉപ്പും മുളകും ആക്കി ചലമാക്കി കൊളമാക്കി നശിപ്പിക്കരുത്
Pakshe uppum mulakunte pakuthi viewers ithinallo ath entha 😂
ഉപ്പും മുളകിലും ഉള്ളവരെ കൊണ്ടുവന്നു അളിയൻസിൽ തട്ടി അളിയൻസിന്റെ നിലവാരം തകർക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.... 🙏🙏🙏
ആരു വന്നാലും കുഴപ്പമില്ല അളിയൻസ് 😂ആകാതിരുന്നാൽ മതി സന്തോഷത്തോടെ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആണ്🎉🎉🎉🎉🎉
സത്യം ഇത് കണ്ട് തിരുന്നതിനു മുമ്പ് കമറ്റ് അയച്ചു എല്ലാവരും ഉണ്ട് സൂപ്പർ'ശങ്കര പൂപ്പൻ
ഉപ്പും മുളകും നിർത്തിയത് നന്നായി അവിടുത്തെ ശങ്കരനാണ് ഇനി ഇവിടെ താരം 😂😂😂
അത് നിർത്തിയില്ലല്ലോ 6 മണിക്ക് കാണിക്കുന്നില്ലേ
അതോ നിർത്തിയോ അത് ഇപ്പോൾ കാണാറില്ല അതുകൊണ്ട് എനിക്ക്
അതിപ്പറ്റി അറിയില്ല ( ഇപ്പോൾ ലാസ്റ്റ് എപ്പിസോഡ് Serch ചെയ്ത് നോക്കിയത് അന്നേരമാണ് നിർത്തിയ കാര്യം ഞാൻ അിയുന്നത്.😅😅😅😅)
Shankaranan❤❤
@@ardraramesan2385Monday last
@@RasheedMannarkkad അതെ
ഇതിനെയൊക്കെ എന്തിനു കൊണ്ടുവന്നു നല്ലൊരു പ്രോഗ്രാം കൊളവാക്കുന്നു
Shankaran appupanu baalu combo ahn poli nallnm miss cheyund 😢😢
നല്ല സീരിയലാണ്. ഒരുപാട് പ്രേക്ഷകരുണ്ട്. കുരുത്തം കെട്ട ചെക്കനേം ചെറ്റപ്പൻ സരസനേം (ആശാൻ കഴിച്ചാൽ ഒന്നൊന്നര പാമ്പാണ് ) കൊണ്ട് വന്ന് അളിയൻസ് കൊളമാക്കരുത്. ലില്ലി ക്ലീറ്റോ ഒക്കെ ഉള്ളതുകൊണ്ടാണ് ആളുകൾ കാണുന്നത്.ഉപ്പും
മുളകിൻ്റെ അഭയാർഥി ക്യാമ്പ് ആക്കി മാറ്റരുത്. ഇനി ബാലൂനെ കൊണ്ട് വന്നാൽ തീർച്ചയായും കാണുന്നത് നിർത്തും
Vssvshhawjjwhwhwhwhahaha
Aliyans, Fridays യും Saturday യും കൂടി വേണമായിരുന്നു.
ഇന്നത്തെ എപ്പിസോഡ് തകർത്തു😂😂😂😂😂😂
കുഞ്ഞുവാവ എന്ത് രസം ആണ്. ചക്കരുമ്മ തക്കുടു വാവക്ക് ❤❤❤❤❤❤
ശങ്കരേട്ടനും വന്നോ പൊളിച്ചു 🥰🥰🥰🥰🥰അളിയൻസ് ഇനി തകർക്കും
😢
ചിറ്റപ്പൻ ,അമ്മാവൻ പൊളിച്ചു അടുക്കി. ഒരു ഓളം ഉണ്ടാക്കി.❤❤❤❤❤❤❤❤❤❤❤❤
ചരസ് അപ്പൻ നിറഞ്ഞു തകർത്തു... ശരിക്കും ലയിച്ചിരുന്നു പോയി..❤
ഗിരിരാജൻ അമ്മാവനും സരസൻ ചിറ്റപ്പനും പൊളിച്ചു 😄
സരസൻ ചിറ്റപ്പൻ ❌️
ശങ്കരണ്ണൻ ✅️
ദൈവേ.. ഇതെന്തര് ചിറ്റപ്പയ് 😂 പൊളപ്പൻ ചിറ്റപ്പൻ ❤
കനക അമ്മാവൻ വീട്ടിൽ വരുമ്പോൾ ഒരു കൈലി കൊടുക്കണം. അല്ലങ്കിൽ വെള്ളയും വെള്ളയും ഇട്ടു കൃഷി ചെയ്യാൻ ഇറങ്ങും 😄😊
ശങ്കരൻ ആണ്ണൻ മുൻപേ ഇതിൽ ഉള്ളതാ പുതിയ ആൾക്കാർ നിങ്ങൾ കുറച്ച് പേരാണ് 😂
Episode102😂😂
അമ്മ ആ വീടിൻ്റെ ഐശ്വര്യം. ക്ലീറ്റോയുടെ ചെറ്റയപ്പൻ കലക്കി.😂
അമ്മാവൻ 😎ഫുൾ കലിപ്പ് 🔥💪😁
എല്ലാ കുടുംബത്തിലും ഉണ്ടല്ലേ ഇങ്ങനെ ഒരെണ്ണം😅😅😅
സരമ്പൻ ചെറ്റപ്പൻ😂
ശങ്കരഅപ്പുപ്പൻ വന്നു 😍
അളിയൻസ് ഒന്നുകൂടെ കളറായി 🥰🥰😍❤️❤️
ശങ്കരൻ വന്നത് പോലെ ,റൊണാൾഡിൻ്റെ ചേട്ടൻ ജെറാൾഡായി ബാലുവും വരട്ടെ ❤
വേണ്ട
ജെറാൽഡിനെ ഒരിക്കൽ കാണിച്ചതാണ്. അത് ബാലു അല്ല
ഒഹ് കാണിച്ചിട്ടുണ്ടല്ലേ
ബാലു അണ്ണൻ വേറെ leval ആണ് bro 👍
മുടിയന്റെ അച്ഛൻ 'അമ്മ
ഇത് സൂപ്പർ എപ്പിസോഡ് ആണ്❤
അളിയൻസ് സ്ഥിരം കാണുന്നവർ 👍👍😍😍
ശങ്കരണ്ണൻ ഫാൻസ് പ്ലീസ് like 😍
🤮🤮
ഇതിൽ എല്ലാവരും വേണം എന്നാൽ നല്ല രസം കാണാൻ 😂😂 അമ്മാവൻ
തിരിച്ചു വന്നത് മുതൽ അമ്മാവൻ കലിപ്പിലാണല്ലോ ?❤
ഉപ്പും മുളകിൽ നിന്നും വിഷ്ണു വന്നു, ഇപ്പോൾ ശങ്കരാപ്പൂപ്പന്നും സൂപ്പർ, അടിപൊളി 😊
ഇനി കഥമാറും. ശങ്കരൻ വന്നു സൂപ്പർ
Ennu valare neratheyanall0❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super episode...let uppum mulakm cast join Aliyans
തംബ് ലെയിനിൽ ശങ്കരണ്ണന്റെ പടം കണ്ടപ്പോ അമ്മാവനും ശങ്കരണ്ണനും ഉള്ള കോമ്പിനേഷൻ സീൻ പ്രതീക്ഷിച്ചു.. കിട്ടി.. അതുക്കും മേലെ 👌👌👌
ഇനി ശകരൻ വരെ വന്നു ഇനി കേശു ശിവാനി പാറു ലച്ചു ദിയ നീലൂ ഇവരൊക്കെ വന്നാൽ അളിയൻസ് ഉപ്പും മുളകും ആയി 😂
Uppum mulakum kolamayi tudangiyappozhum oru enjoyment aliyans aYirunnu..athile ellareyum ishtam aanu..pakshe.. athile alukale ithil kond varalle pls.... Prathekich diya.... Ipo ullavaru tanne mathi.... Mudiyante tanne avasyam illa ithil
..nalloru sitcom kulamakkaruthe director chetta....🙏
Aaha ഉപ്പും മുളകിലെ എല്ലാരും വന്നല്ലോ ♥️♥️ വന്ന 2 പേരും എന്റെ fav ♥️😊natural acting 👌... ഇനിയും അതിൽ ഇതിലോട്ട് കൊണ്ടുവരാൻ പറ്റിയത് ആരും ഇല്ല...ബാലു കൂടി വന്നാൽ പൊളി ആരിക്കും
ഇനി ബാലുവു കുടുബവു വരണം 👍🥰
Athe mudiyante achnum ammayumayit thanne😅
Venda...mathi...no balu... No paru.... Neelu pinne ok aan... Shivani keshu ne ee vazhiyil kondu veraruth.... Plz Aliyans Team
@@PriyanshiS02 Crct pne ethude nirthaan
athode ee show moonchum aliyns
5:43 അങ്ങനെ ശങ്കരണ്ണനും എത്തി.. ഇനി ഉപ്പും മുളകിലെ ഓരോരാളയി പോരട്ടെ..❤❤
ചങ്കരന്റെ വളിപ്പ് ഇങ്ങോട്ടും വന്നോ?😮 ഏത് വേഷമായാലും ഒരു മാറ്റവുമില്ലാത്ത അഭിനയം 😏
Ningalkku double personality undo? Alla, chodikkuvatunnu
ശങ്കരനപൂപ്പൻ അമ്മ അമ്മാവൻ മുടിയൻ 🥰🥰
😂 അളിയൻസ് ഇനി പൊടിപൂരമാകും,
ആഹാ ,ശങ്കരണ്ണനും എത്തി. ശങ്കര ണ്ണനു് ഒരു മാസ്സ് ഇൻട്രൊ കൊടുക്കാമായിരുന്നു. അടിപൊളി കലാകാരനാണ്. നല്ല കഴിവുള്ളവൻ. സ്ഥിരം കഥാപാത്രങ്ങളെല്ലാം കുട്ടികൾ നല്ലു ,സയ്യു ,മുടിയൻ ഉൾപ്പെടെ . അമ്മായി അമ്മാവൻ എന്നു വേണ്ടാ എല്ലാവരും .അമ്മാവനും ശങ്കരണ്ണനും സൂപ്പർ കോമ്പിനേഷനാകും. കൂടെ റൊണാൾഡു ആകുമ്പോൾ പിന്നൊന്നും പറയണ്ടാ. എല്ലാം കൊണ്ടും തകർപ്പൻ .ഏറ്റവും മികച്ചത് സംവിധായകനും തിരക്കഥാകൃത്തും തന്നെ. ഒപ്പിച്ചെടുത്തില്ലേ. എല്ലാം ചേരുംപടി.
ഈ തങ്കത്തിന് മുടി ഒന്ന് ഒതുക്കി കെട്ടി വെച്ചൂടെ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു
തങ്കത്തിന്റെ മുടിക്ക് എന്താ കുഴപ്പം അല്ലേ. ഒന്ന് പൊക്കോണം
എന്തോ പൊലെ എന്ന് പറഞ്ഞാല് അതിന് പേരില്ലേ
True
ആരെങ്കിലും കുറച്ചു നല്ലത് പറഞ്ഞു തന്നാൽ അത് കേൾക്കാതെ പറയുന്നവരെ കുറ്റം. പറയുക നിങ്ങളുടെ ഒരു സ്വഭാവം ആണ്. ശരിക്കും വൃത്തി ഹീനമായ ഒരു രീതിയിൽ ആണ് താങ്കളുടെ appearance. സാധാരണ വീട്ടമ്മ നിൽക്കുന്നപോലെ എന്നൊക്കെ പറയാൻ ആണെങ്കിൽ ആരും ഇങ്ങനെ നിൽക്കില്ല. മുടി അഴിച്ചു പടർത്തിയിട്ടു പകുതി ആഹാരം കഴിക്കുമ്പോൾ അതിൽ കിടക്കുന്നെ കാണാം. കിച്ചണിൽ എങ്കിലും atleast. മുടിയൊക്കെ ഒന്ന് കെട്ടിവെച്ചു നില്ക്കു. Fullmake up ittu നിൽക്കണം എന്നല്ല വൃത്തിയായി നിൽക്കണം എന്നതിന്റെ സാരം.@@manjupathroseofficial4149
പറഞ്ഞിട്ടു ഒരു കാര്യോമില്ല. അവർ അത് കുറ്റമായേ എടുക്കു .
Ammavan at 12:56:അതെ. ഒലക്ക എടുക്കേണ്ട സമയമൊക്കെ ആയിട്ടിണ്ടാവും. 😂😂😂
Pudhiya alukal vannu pazhaya rasam kalayatudh
Manju chechi 💞🥰&Thakkudu nice combo💞
"Suspension," kalakkii😂😂😂
❤ennathe episode super❤😂
ഹായ് മുടിയൻ സന്തോഷമായി. ഇനി എന്നും മുടിയൻ വേണം.
കനകന്റെ മുക്കലും മൂളലും കേൾക്കുമ്പോൾ ദേഷ്യം വരും 😡😡
മുക്കിയ മന്ത്രിയയെപ്പോലെ തിരുവായ്ക്ക് എതിർവായില്ലാത്തവൻ
ശരിയാണ് , നാറിയത്
അടിപൊളി. സൂപ്പർ 😄😄😄😄❤️❤️❤️❤️❤️❤️
ചിറ്റപ്പനും മോനും കൂടി ഈ എപ്പിസോഡ് പൊളിച്ചു
ശങ്കരപ്പൂപ്പൻ❤
Super serial adipoli ❤️
നിലവാരം കുറയാൻ വലിയ താമസം വരില്ല.
നമ്മുടെ മുത്ത് മാത്രം missing 🤔
Excellent performance Soumya.. Sometimes ur voice is exactly like Manju warrier... Seems Your age in Reverse gear... Getting beautiful day by day... I really like ur Smile..would like to meet you when i come to india. I have seen many of the interviews, really Cultured talks... It shows quality of your upbringing... Looking forward to meet you
വിട്ടുപിടി മച്ചു ., she is mine
@@sylvesterjohnks7007 😄😄😄Njan eduthond povilla😄..And Don't worry I am in red jacket in my Dp😃
സൂപ്പർ ❤️❤️❤️
Inn shagarannan kondupoyi makkale😂😂😂😂
സൂപ്പർ episode 😍😍😍
Poli episode 😂😂 ellaavarum undu..
🤣🤣🤣🤣🤣🤣🤣 sharikkum shakarannan vannathu mudiyane combra maisaakki uppum mulakilekk kondu pokaaan vannathaaaa
ശങ്കര അണ്ണൻ ❤️❤️. മുടിയൻ, ഉപ്പും മുളകും ടീം.
ശങ്കരൻ ❤❤❤😂😂
ഓഞ്ഞ ഉപ്പും മുളകും ടീംസ് ഓരോരുത്തരായി അളിയൻസിലേക് ചെക്കറുന്നു 😂😂
ശങ്കരണ്ണനും ഗിരിരാജനമ്മാവനും പൊളിക്കും . ഉപ്പുംമുളകും തിർത്തിയതു നന്നായി . സ്വരം നന്നായപ്പോൾ പാട്ടുനിർത്തി .
സ്വരം കുറെ നാളായി ബാലുവും നീലുവും കൂടി നാശമാക്കിക്കൊണ്ടിരിക്കുകയായിരുന്നു
ഈ പോക്കാണെങ്കിൽ വൈകാതെ ഇവിടെയും സ്വരം നന്നാവും
ശരിയാ നമ്മൾ കാണുമ്പോഴും കനകൻ തിന്നും കുടിച്ചും ആ കസേരയിൽ അങ്ങനെ ഇരിക്കും 😜😜
ചിറ്റപ്പൻ അമ്മാവൻ ഒക്കെ വന്നപ്പോൾ ഉഷറായി
ഉപ്പും മുളകിലെ താരങ്ങൾ ഒക്കെ ഇനി ഇവിടെ ആണല്ലോ❤❤❤❤❤
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😢
ഞാൻ ആദ്യ കാണട്ടെ എന്നിട്ട് കണ്ടാൽ മതി നിങ്ങൾ 😂😂
😂😅
Aaaam
😂😂
അളിയൻസ് ഇഷ്ടം സൂപ്പർ
Aliyans onukudi super ayi
എല്ലാവരും വന്നു... പക്ഷെ നമ്മുടെ മുത്ത് എവിടെ
Fraimil Oru bike kandalo😂😂😂😂
Wow..adipoli❤❤
☺️സൂപ്പർ എല്ലാരും ഉണ്ടല്ലോ മുത്ത് മിസ്സിംഗ്. പിന്നെ കനഗന്റെ താടി അടിപൊളി 😍👍🏻👍🏻👍🏻
ശങ്കരണ്ണൻ 😂😂😂😂❤🎉
ഉപ്പും മുളകും താരങ്ങൾ ഫ്രീ ആയപ്പോൾ അളിയൻസിൽ എടുത്തോ . ഈ ശങ്കരൻ ഏത് പരിപാടിയിലും അലമ്പനാണല്ലൊ . ഈ മാരണം നമ്മുടെ അളിയൻസിൽ വേണ്ട .
സത്യം അളിയൻസിന്റെ തനിമ നഷ്ടപ്പെട്ടു...
അടിപൊളി 😂😂😂❤
uppum mulakum ശങ്കരൻ അണ്ണൻ 🩵💔🩵💔🩵💓🩵🩵💙💛💙💛🩷
A good episode with all the main characters.Shakaraannan's tricks will only work with Balu and family, not with Aliyans family...😊
ഉപ്പും മുളകിലും ശങ്കരൻ മകളുടെ പേര് രമ എന്നും ഇതിലും പുളിയുടെ മകളുടെ പേര് രമ എന്ന് ആണ് അത് ലില്ലി പറഞ്ഞപോൽ ആണ് മനസിലായത്
Super episode ❤️❤️❤️💯💯💯👌👌👌
Ennu ellarum undaloo .. eni oru ulsava episode venam
ആളുകുടിയാൽ പിന്നെ ചളം പിന്നെ ഈ സീരിയൽ കാണുവാൻ കൊള്ളില്ല.... ഉപ്പും മുളകും പോലെ ആകരുതേ 🙏
ഉപ്പുംമുളകിന്റെ വ്യൂസ് ആണോ ഉദ്ദേശിച്ചത്
True
@@sindhusiya6787 ഉപ്പും മുളകും കാണാൻ കൊള്ളാമോ ചളം പരുപാടി
Ini uppum mulakum. Ladies room. Aliyans aanoo😌😌😌😌
Ottasekharamangalam ❤❤❤❤❤❤
entire team rocked 😂..
ശങ്കര അണ്ണൻ ❤❤❤❤
Uppum mulakum 😭😭😭athilulla ellaavarum engottu ponnu 😢😢😢kashtam
Super. ❤❤❤🎉🎉🎉🎉🎉
Rirshikku kurachu koodi dialogues kodukkanne, rushyude hair othiri ayi thonnunnu,
ശങ്കരപ്പൂപ്പൻ പൊളി മാസ്സ്
Uppum mulakum 2.0 ethrakum bore parupadi verea ella ... Aliyans adipoli differnt content
😂😂 super next Monday
Shankaran pilla appoppan powlichu
കനകൻ അമ്മാവൻ എന്നും , ചിറ്റപ്പൻ എന്നും ഒരേ ആളെ വിളിച്ചു 😂