How to change engine oil in

Поділитися
Вставка
  • Опубліковано 4 жов 2024
  • For Royal Enfield Sevices and maintenance work ,Contact syam babu : 9446190803
    Royal enfield is a motorcycle giant in India. There are many Royal enfield fans across India as well as other countries where RE motorcycles are sold. While coming to the maintenance part, RE becomes costly. Anything did wrong could land the vehicle in trouble. So we are giving some tips about maintaining the Royal Enfield motorcycles in Malayalam. These tips are brought to you after the suggestions we get from the best Royal Enfield mechanics (who are in this field for many years) as well as from our personal experience. While making a video, We go through the important aspects and study it well so that we want the genuine information to be brought to our audience. This video is about changing the fork oil of an RE motorcycle. This video shows you how to change the fork oil as well as the points to be taken care of while changing the fork oil. You will also be described about the changing interval of Fork oil in motorcycles. Low fork oil may cause wobbling effect while riding. This video, as our other videos is a final product of our hardwork and detailed study. Our viewers are our strength. Hope this will help you a lot.
    Watch! Share! Have fun!
    Thank you.

КОМЕНТАРІ • 66

  • @ajishjose5200
    @ajishjose5200 Рік тому +35

    ഈ വീഡിയോ കണ്ടത്തിനു ശേഷം നേരെ ബുള്ളറ്റിന്റെ spare പാർട്സ് വിൽക്കുന്ന കടയിൽ ചെന്ന് 2.5 litre 15w50 engine oil, oil filter, air filter വാങ്ങി ( 1250 rs ) സ്വന്തമായി സർവീസ് ചെയ്തു. സർവീസ് ചെയ്യാൻ 1.5 hours എടുത്തെങ്കിലും ഈ video കണ്ടപ്പോൾ ഒറ്റക്ക് സർവീസ് ചെയ്യാനുള്ള കോൺഫിഡൻസ് കിട്ടി. Thanks for such an well explained and informative video.

  • @Sanjumukkam
    @Sanjumukkam 7 місяців тому +5

    ഒരുപാട് oil changing videos കണ്ടിട്ടുണ്ടെങ്കിലും മികച്ചത് ഇതാണെന്ന് തോന്നുന്നു. കൃത്യം വ്യക്തം.👍

  • @athulmp5781
    @athulmp5781 2 місяці тому +4

    Chettaa ethra nannaittane അവതരിപ്പിച്ചത് വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @akhilthomas6916
    @akhilthomas6916 2 роки тому +18

    എല്ലാവർക്കും മനസിലാകും വിധം പറഞ്ഞു തനതിനി 👍

    • @Ravan896
      @Ravan896 Рік тому

      കണ്ണൂർകാരൻ ❤️❤️😍

    • @rajandharan-hz2wo
      @rajandharan-hz2wo Рік тому

      ​@@Ravan896 இ😂😅ஞஞ
      😊

  • @JohnThomas-ed5iu
    @JohnThomas-ed5iu Рік тому +8

    ചേട്ടാ ഓയിൽ ഡ്രൈൻ ചെയ്യുമ്പോൾ മുകളിലത്തെ നോബ് open ചെയ്തു ഡ്രൈൻ ചെയ്താൽ അതോടൊപ്പം കിക്കർ കുറച്ചു തവണ പമ്പിൽ ചെയ്തു കൊടുത്താൽ ഓയിൽ full ക്ലിയർ ആയിട്ടു ഡ്രൈൻ ചെയ്തു കളയാം 🙏🏻Video Super👌👌

  • @thevarsulthan
    @thevarsulthan 2 роки тому +5

    ഉപകാര പ്രദമായ വീഡിയോ 👍👍👍👍👍

  • @princeprinceprinceprince5284
    @princeprinceprinceprince5284 Рік тому +4

    നന്നായി പറഞ്ഞു തരുന്നു 🙏ഒരുപാട് നന്ദി 🌹

  • @cooldheera80
    @cooldheera80 2 роки тому +2

    👌👍 കൊള്ളാം ഭായി. നിങ്ങടെ സ്ഥലമെവിടെയാണ്? എറണാകുളം/കോട്ടയം സൈഡ് ആയിരുന്നെങ്കിൽ ഒന്നു വരാമായിരുന്നു.

  • @baijukattakada7504
    @baijukattakada7504 2 роки тому +3

    Super brother 👏👏👏

  • @jobyhalwin
    @jobyhalwin 2 роки тому +3

    Powli 👍👍👍👍

  • @raasmediavision
    @raasmediavision 2 роки тому +2

    സൂപ്പർ വീഡിയോ 👍👍❤️

  • @shaileshparteki4798
    @shaileshparteki4798 2 роки тому +3

    very detailed video thanks.

  • @shinebjohnjohn9499
    @shinebjohnjohn9499 2 роки тому +3

    👍👍👍 nice....

  • @princeprinceprinceprince5284
    @princeprinceprinceprince5284 Рік тому +1

    👍👍👍👍👍അടിപൊളി 🌷🌷🌷🌷

  • @asharafkmtcpcp9785
    @asharafkmtcpcp9785 19 днів тому +1

    Teflon tape idunnathinekkalum safety alle copper wash

    • @GRACEAUTOMOBILES
      @GRACEAUTOMOBILES  18 днів тому +1

      bro..tape use cheythal full tight avashiyam Ella...

  • @rahinds5476
    @rahinds5476 Рік тому +1

    ചേട്ടാ ഓയിൽ ഊറ്റുന്ന ഏറ്റവും മുന്പിലെ ക്രാങ്ക്... അവിടുത്തെ പിരി പോയ്‌... ഇപ്പോൾ mseal ഒട്ടിച്ചു വച്ചിരിക്കുകയാണ്... പുതിയ പിരി ഇടാൻ പറ്റുമോ 😪

  • @henoktechs501
    @henoktechs501 Рік тому +3

    ചേട്ടാ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ ഓയിൽ ചെയ്ഞ്ചിങ് ചെയ്തപ്പോൾ ക്ലച്ച് oil ്് നെറ്റ്അഴിച്ചു ഓയിൽ ഊറ്റി കളഞ്ഞില്ല പറഞ്ഞതിൽ തെറ്റായി കാണരുത് ബാക്കി എല്ലാ വീഡിയോയും ഇഷ്ടപ്പെട്ടു

    • @GRACEAUTOMOBILES
      @GRACEAUTOMOBILES  Рік тому +1

      MUST 2 BOLT DRINING & ANOTHER BOLT DRINING ALTRANETEV...

  • @EbiNSyam
    @EbiNSyam 2 роки тому +2

    Super

  • @Shais002
    @Shais002 9 днів тому +1

    Motul ആണ് ഷോപ്കാർക്ക് ഏറ്റവും മാർജിൻ കൊടുക്കുന്നത് ... ക്വാളിറ്റി ഇല്ല

  • @abinoyjwilliamsmr_green_do5197
    @abinoyjwilliamsmr_green_do5197 2 роки тому +1

    Powli😍😍😍

  • @niranjannair
    @niranjannair 2 роки тому

    Chetta bullet350 standard uce vandi edutha abadhamakuo..putiya j series engine vannallo

  • @vinodc5436
    @vinodc5436 12 днів тому +1

    Oil change എത്ര KM കൂടുമ്പോഴാണ് ചെയ്യേണ്ടത്..??

  • @godwinoj980
    @godwinoj980 Рік тому +2

    എന്തിനാണ് ചേട്ടാ രണ്ട് side lum oil ഒഴിക്കുന്നത്

    • @MCKannan1
      @MCKannan1 10 місяців тому

      രണ്ട് സൈഡിലും ചക്രങ്ങളുണ്ട്.

  • @alexalex6619
    @alexalex6619 3 місяці тому +1

  • @joydaniel5019
    @joydaniel5019 12 днів тому +1

    2.5 ഫുൾ ഒഴിച്ചിട്ടും ഗ്വേജിൽ കാണിക്കുന്നില്ല

  • @ajithk.a9512
    @ajithk.a9512 Рік тому

    Suprrr✨️👍🏻

  • @statusbro6278
    @statusbro6278 15 днів тому +1

    Cheta ente vandi oil change ee aduth cheythirunu but oru localworkshopilaan cheythath ithil kanunna pole left side il oil ozhikkathe full right side loode ozhichu

    • @GRACEAUTOMOBILES
      @GRACEAUTOMOBILES  5 днів тому +1

      BRO ..OIL CHANGINU WORKSHOPIL POYAPOL AVRODU OZHIKUNATHINO MUNPE PARAYAOM MAZHIYUNU...

    • @statusbro6278
      @statusbro6278 5 днів тому

      @@GRACEAUTOMOBILES bro njn enfield eduthatt one month aytollo enk vendi alla,dad retire ayi appo ente bike sale chyth aalk bullet eduthatha njn karyangal padich varunnatholu

  • @umarulfarooqftk3679
    @umarulfarooqftk3679 Рік тому +1

    Royal Enfield oil filter evide kittum

  • @basheerahbasheerah1979
    @basheerahbasheerah1979 10 місяців тому +1

    👍👍👍

  • @Human87563
    @Human87563 2 місяці тому +1

    Standard 500 same steps thanne aano please reply

  • @anishfrancisfrancis4123
    @anishfrancisfrancis4123 Рік тому +1

    ബുള്ളറ്റിന്റെ സ്റ്റാൻഡേർഡ് 350യുടെ ക്ലച്ച് എത്ര കിലോമീറ്റർ ആകുമ്പോൾ മാറണം എന്റെ വണ്ടി 70,000 കിലോമീറ്റർ ആയി

    • @GRACEAUTOMOBILES
      @GRACEAUTOMOBILES  Рік тому

      40000 km company parayunu /gear tight varumbol clutch plate change cheyanam...

  • @abhaysachu8118
    @abhaysachu8118 7 місяців тому +1

    Trivandrum aanu stalam enn thonnunnu ewde aahnu stalam

  • @none011
    @none011 Рік тому +1

    Oil change cheyyumbo clutch side oil ozhikkal nirbandham aano atho one sideill motham ozhichal mathiyo?

  • @sreektg
    @sreektg 2 роки тому

    👌😍🥰

  • @ujjaldas6707
    @ujjaldas6707 2 роки тому +1

    Raitt boos

  • @Philippiuskottaram
    @Philippiuskottaram Рік тому

    Engine oil top up cheyunbam gear boxinte vashath illa oil um top up cheyanda avishyam ondo??

  • @Sahadhassainar
    @Sahadhassainar 9 місяців тому +1

    Ith yath modal Bullet anu

  • @ranjithmkf1637
    @ranjithmkf1637 2 роки тому +1

    No plz chettaa

  • @vishnupopzz9134
    @vishnupopzz9134 2 місяці тому

    NUMBER onnu tharamo

  • @SHARIKROSHAN
    @SHARIKROSHAN 2 роки тому

    Cluchinte ഭാഗത്ത് oil o,ഹിക്കുന്നത് കൊണ്ട് എന്തെങ്കിലും തകരാറ് വരുമോ...

  • @ranjithmkf1637
    @ranjithmkf1637 2 роки тому +3

    Good work ♥️♥️♥️

  • @mohammedrasheed5433
    @mohammedrasheed5433 4 місяці тому

    Super

  • @nihaljibin
    @nihaljibin Місяць тому