എന്റെ ഗ്രാമത്തിൽ തന്നെ ആകെ ഉണ്ടായിരുന്നത് ഒരു bajaj സൂപ്പർ fe യും എൻഫീൽഡ് ബുള്ളറ്റുമായിരുന്നു. എന്റെ ജീവിതത്തിലും ഞങളുടെ കുടുംബത്തിലും ആദ്യമായ് കയറി വന്നത് സെക്കൻഡ് ഹാൻഡ് bajaj ചേതക് ആയിരുന്നു ശേഷം ടുവീലറും, ഫോർ വീലറുമായി എത്ര എത്ര വാഹനങ്ങൾ വാങ്ങിച്ചു ലക്ക് bajaj ന് തുടങ്ങി ഏകദേശം ഇന്ന് പന്ത്രണ്ടു ടു വീലറും നാലു ഫോർ വീലറും ആയി തുടക്കം bajaj ചേതകിൽ നിന്നായിരുന്നു വളരെ നല്ല ഗുണനിലവാരം ഉള്ള വണ്ടി ആയിരുന്നു ബജാജ് ചേതക്.❤❤
@@Unniunniambadi Who told you? My pulsar ran more than 150000 kms, still no work. When the user is kachra or have many users even the greatest bike in the world will be destroyed. Mind it.
അവതരണം കൊള്ളാം. പക്ഷേ ഓരോ കാലത്തിലെ ബൈക്കുകളെ പറ്റി പ്രതിപാദിക്കുന്ന സമയം അവയുടെ ചിത്രങ്ങൾ ആയിരുന്നു കാണിക്കേണ്ടി ഇരുന്നത്. പൾസറിൻ്റെ ഫസ്റ് മോഡൽ ഒരു ഫോട്ടോ പോലും ഇല്ല
Rajeev bajaj is a legend..Not just he changed the entire Indian biking industry that once was commuter dominated but also showed the world what India is capable of in automobiles as Bajaj today leads in two wheeler market in many african and latin american nations.Another thing he did was buying KTM and putting it directly against the Japanese in performance and winning..Bajaj-Triumph partnership os the newest success in Rajeev's leadership at Bajaj..What a man..
tell me a Japanese performance bike which you can buy for KTM390 money in India.? Ninja 300 is discontinued globally but its sold in India without giving any updates.so people are left with no options rather than buying a 390.Japanese performance bikes has not done much in India
ഒരു 2006 ഓൾഡ് മോഡൽ 150 - Dtsi ഇപ്പോഴും ഉപയോഗിക്കുന്നു... ഓൾട് മോഡലിന്റെ ആ പുള്ളിങ്ങും... ഡിസ്ക് ബ്രേക്ക് ആക്ഷൻ ഒന്നും പിന്നീട് വന്ന മോഡലുകൾക്ക് കണ്ടിട്ടില്ല...
Mileage കാര്യത്തിൽ Bajaj തന്നെ മുമ്പൻ. Bajaj 4s champion 100 km/L ആയിരുന്നു , ഇതിനെ വെല്ലാൻ പിന്നീടാർക്കും സാധിച്ചിട്ടില്ല, എൻജിൻ ഓൺ ആണോ എന്നറിയാൻ തൊട്ടു പരിശോധിക്കേണ്ടി വരും, വീണ്ടും ഇറക്കിയാൽ ചൂടപ്പം പോലെ വിറ്റഴിയും
പകരം വെക്കാൻ ഇല്ലാത്ത Legend Pulsar 150 ഇപ്പോഴും റോഡിൽ പുതുമയോടെ ഓടി കൊണ്ടിരിക്കുന്നു 🔥 കഴുകി തുടച്ചു വൃത്തിക്ക് കൊണ്ട് നടന്നാൽ ഇപ്പോഴത്തെ മോഡലുകൾക്ക് മുന്നിലും തലയുയർത്തി നിൽക്കുന്ന ലുക്ക് ആണ് ബ്ളാക്ക് പൾസർ 150
ബജാജ് chetak എങ്ങനെ ഉണ്ടായി എന്ന് കൂടി പറയണം ആയിരുന്നു.. Vespa എന്ന ഇറ്റാലിയൻ ബ്രാൻഡ് യിൽ നിന്ന് inspiration കൊണ്ട് ഉണ്ടായതാണ്.. 1960 യിൽ Piaggio enna italian Company യും ആയി ഉള്ള കരാറിൽ ആണ് ആദ്യമായി ഇന്ത്യയിൽ vespa സ്കൂട്ടേഴ്‌സ് ബജാജ് ഇറക്കുന്നത്.. പക്ഷെ 1971 യിൽ ആ കരാർ അവസാനിക്കുകയും 1972 യിൽ ബജാജ് സ്വന്തമായി chetak എന്ന സ്കൂട്ടർ ഇറക്കുകയും ചെയ്തു..
15 വർഷം ബജാജ് 180 പൾസർ ഉപയോഗിക്കുന്നു. ഇപ്പോൾ 15 വർഷത്തെ ടെസ്റ്റ് കഴിഞ്ഞു . ഓയിൽ മാറ്റുകയും , ചില്ലറ പണികളു മാത്രം , രണ്ട് വർഷത്തിൽ ഒരിക്കൽ ചെയിൻ മാറും അത്രമാത്രം . ഇപ്പോൾ 2 ലക്ഷം കിലോമീറ്റർ കഴിഞ്ഞു . ഇനിയും വർഷങ്ങൾ മുന്നേറും . അതാണ് ബജാജ് പൾസർ . ❤
കഴിഞ്ഞ 20 വർഷമായി Bajaj വാഹനങ്ങൾ റിപ്പേർ ചെയ്യുന്നു. 'എല്ലാം കൊള്ളാം ഇന്ന് ഇന്ത്യൻ ഉപഭോഗ്ത്താക്കളെ കബളിപ്പിച്ച് അനേകം വൃത്തികെട്ട മോഡലുകൾ ഇറക്കി പണം തട്ടുന്ന മാഹാ Bajaj ....... ഫ്രഡ്‌ലീ മെക്കാനിസമല്ല , ഏത് മോഡൽ വാങ്ങിയാലും അധികകാലം വിപണിയിൽ ഉണ്ടാകില്ല.
ഇന്ത്യക്കാരന്റെ സൂപ്പർ ബൈക്ക്എന്ന സ്വപ്നം യാഥാർധ്യമാക്കിയ വണ്ടിയാണ് ബജാജ് പൾസർ. 150cc 3 മോഡലാണ് പൊളി സിംഗിൾ ഹാൻഡിൽ ആലോയിവീൽ ഒതുങ്ങിയ വൈസർ ചെറിയ ടാങ്ക് കവർ വരയിട്ടപോലെ റ്റെയിൽ ലാമ്പ്. വർഷം ഉപയോഗിച്ച് കൊടുത്തു വലിയ പണികളൊന്നും കൊടുക്കുന്നത് വരെ വന്നിട്ടില്ല
ധൈര്യത്തോടെ എത്ര ദൂരവും ഓടാവുന്ന പൾസർ
ബജാജിനെക്കാൾ ഗംഭീരം
നിങ്ങളുടെ അവതരണം👍
ഓട്ടോക്കാ............. രാ.
എന്റെ ഗ്രാമത്തിൽ തന്നെ ആകെ ഉണ്ടായിരുന്നത് ഒരു bajaj സൂപ്പർ fe യും എൻഫീൽഡ് ബുള്ളറ്റുമായിരുന്നു. എന്റെ ജീവിതത്തിലും ഞങളുടെ കുടുംബത്തിലും ആദ്യമായ് കയറി വന്നത് സെക്കൻഡ് ഹാൻഡ് bajaj ചേതക് ആയിരുന്നു ശേഷം ടുവീലറും, ഫോർ വീലറുമായി എത്ര എത്ര വാഹനങ്ങൾ വാങ്ങിച്ചു ലക്ക് bajaj ന് തുടങ്ങി ഏകദേശം ഇന്ന് പന്ത്രണ്ടു ടു വീലറും നാലു ഫോർ വീലറും ആയി തുടക്കം bajaj ചേതകിൽ നിന്നായിരുന്നു വളരെ നല്ല ഗുണനിലവാരം ഉള്ള വണ്ടി ആയിരുന്നു ബജാജ് ചേതക്.❤❤
അതെ എന്റെ അച്ഛൻ എന്നെ സ്കൂളിൽ കൊണ്ട് വിടുന്നത് ഇപ്പോഴും ഒരു ചെറിയ ഓർമ്മകൾ,, ഓഹ് രോമാഞ്ചം 🌹🌹🌹🌹🌹
1984ൽ ഞാനും ഒരു ബജാജ് ചെറ്റക് വാങ്ങിയിരുന്നു, സ്റ്റോറി ഇഷ്ടമായി
ഞാൻ സെക്കൻ്റ് ചേതക് ഉപയോഗിച്ചിരുന്നു..
ചേച്ചീടെ അവതരണം അതി ഗംഭീരം❤
വിദേശ നിരത്തിലൂടെ പൾസറിന്റെ തേരോട്ടം 👌👌👌
2012 Model pulsar 150 ഇപ്പോഴും ഫുൾ കണ്ടിഷനിൽ കൈയ്യിൽ ഉണ്ട്.
2010 hero glamour epposhum unde full conditionil sound polum epposhum mariyitilla..glamour pora ennu thonniyappol ane glamour vilkathe thanne pulsar150 2017 il ente kalyana samayath eduthath vandike complaint onnum ellayirunnenkilum 2022 il pulsar njan koduthu..... Ennal eppolum glamour use cheyunnu
എനിക്ക് ബജാജിൽ ഏറ്റവും ഇഷ്ട്ടപെട്ട വണ്ടി പൾസർ 150, ആണ്. 🙂
ആറു മാസം കഴിഞ്ഞാൽ തൂക്കി വിൽക്കാം
എനിക്കും ഉണ്ടായിരുന്നു 2016 model പക്ഷേ 3 to 4 years കൊണ്ട് Engine അവിഞ്ഞ് പോകും അതാണ് Bajaj ൻ്റെ പ്രശ്നം
@@Unniunniambadienikku 2004 model anu 150cc ithuvare oru prashnavum illa ippolum super 20 varsham ayi ente koode❤❤❤❤❤
@@Unniunniambadi Who told you? My pulsar ran more than 150000 kms, still no work. When the user is kachra or have many users even the greatest bike in the world will be destroyed. Mind it.
🤗@@howardmaupassant2749
2O13 ൽ എടുത്തു പൾസർ 18O .
ഇപ്പോളും ഷോറൂം കണ്ടീഷൻ ആണ് വണ്ടി ♥️♥️♥️
❤
വിവരണം സൂപ്പർ. ഞാൻ ഇതെല്ലാം ഉപയോഗിച്ച് തൃപ്തിയടഞ്ഞ ആളാണ്
ഇതു കാണുന്ന പൾസർ 200 NS ഓണർ..........goosebumps
❤❤❤❤❤
Beegaran anavan
❤
ബജാജ് പൾസർ എന്റെ ഇഷ്ട ബൈക്ക്
Pulsar 180 2009 model ഇപ്പോഴും ഉണ്ട് 😍😍
എനിക്ക്, ഇപ്പോഴും chetak,, ക്കും,, പൾസർ, 220 യും എന്റെ ഇഷ്ട്ടപെട്ട 2 വണ്ടികൾ 💞💞💞💞💞💞💞💞😘😘😘😘😘😘
Pulsar 150 ഓണർ... 2018 model... 50000 km റൺ.. No complaints... Correct ടൈമിൽ ഓയിൽ change and chain tighting..
Pulasr 150 ഒന്നും പറയാനില്ല 🎉🎉🎉🎉
Proud owner of BAJAJ PULSAR 180...1.2 lakhs kms done ...still running with power❤❤❤❤
അവതരണം കൊള്ളാം. പക്ഷേ ഓരോ കാലത്തിലെ ബൈക്കുകളെ പറ്റി പ്രതിപാദിക്കുന്ന സമയം അവയുടെ ചിത്രങ്ങൾ ആയിരുന്നു കാണിക്കേണ്ടി ഇരുന്നത്. പൾസറിൻ്റെ ഫസ്റ് മോഡൽ ഒരു ഫോട്ടോ പോലും ഇല്ല
Rajeev bajaj is a legend..Not just he changed the entire Indian biking industry that once was commuter dominated but also showed the world what India is capable of in automobiles as Bajaj today leads in two wheeler market in many african and latin american nations.Another thing he did was buying KTM and putting it directly against the Japanese in performance and winning..Bajaj-Triumph partnership os the newest success in Rajeev's leadership at Bajaj..What a man..
tell me a Japanese performance bike which you can buy for KTM390 money in India.? Ninja 300 is discontinued globally but its sold in India without giving any updates.so people are left with no options rather than buying a 390.Japanese performance bikes has not done much in India
I bought my pulsar 150 in 2013.
Still my rider.
One of the best Underrated Pulsar is 180❤❤❤❤
ഇപ്പോഴും പൾസറിന്റെ ലുക്ക് വേറെ ലെവലാണ് 👌 👍
എനിക്ക്.. മോളുടെ എല്ലാ അവതരണവും..എത്ര ഇഷ്ടം ആണെന്നോ.... 👌👌👌👏👏👏👍👍👍💕💕💕💞💞💞
പുതിയ അറിവ് , വളരെയധികം നന്ദിയുണ്ട് 👍
എന്റെ ഫാദറിന്റെ skooter
lml vespa ആയിരുന്നു..
65വയസ്സ് al ഇപ്പോഴും byk ഉണ്ട് 🙏
അവതരണം ❤but ഫോട്ടോസ് ആ കാലഘട്ടത്തിലെ വണ്ടികളുടെ ഫോട്ടോ കാണിക്കാമായിരുന്നു
Paulsar aathoru വികാരം aayerunnu 150 .....12 വർഷമായി use ചെയ്യുന്നു
ഒരു 2006 ഓൾഡ് മോഡൽ
150 - Dtsi ഇപ്പോഴും ഉപയോഗിക്കുന്നു...
ഓൾട് മോഡലിന്റെ ആ പുള്ളിങ്ങും... ഡിസ്ക് ബ്രേക്ക് ആക്ഷൻ ഒന്നും പിന്നീട് വന്ന മോഡലുകൾക്ക് കണ്ടിട്ടില്ല...
😂
🤭
ഹമാര ബജാജ് പരസ്യം അഡിക്ടായി ഞാൻ ആദ്യം വാങ്ങിയ വണ്ടിയാണ് കാലിബർ ഇരുപത് വർഷം ഉപയോഗിച്ചു ഇപ്പോൾ ഡിസ്കവർ ... പക്ഷെ എനിക്ക് ഇഷ്ടം കാലിബർ ആണ്❤❤❤❤❤
Proud to be a Bajaj fan ❤
I have 150 dtsi 2005 model still look new…
ഞാൻ ഇപ്പോളും ഉപയോഗിക്കുന്നത്...പൾസർ150 2007 മോഡൽ ആണ്...
Proud ഓണർ 2017 Pulser 150🥰❤️👍🏻atoru വികാരം ആണ് 👍🏻👍🏻👍🏻ബ്രോ...ലേഡീസിനു അറിയാവുന്ന വണ്ടികൾ Pulser, യൂണികോൺ, ബുള്ളറ്റ്, ആക്ടിവ, Dio...
Splendor..😂
2017 150 പൾസർ my ബൈക്ക്
2018 pulsar 150 is my bike still in full power
150 athra look pora.220 look anu
superb talk nisha❤
ബജാജ് സ്കൂട്ടർ ചരിച്ച് ഒരു സ്റ്റാർട്ട് ആക്കൽ ഉണ്ട് 😊
Mileage കാര്യത്തിൽ Bajaj തന്നെ മുമ്പൻ. Bajaj 4s champion 100 km/L ആയിരുന്നു , ഇതിനെ വെല്ലാൻ പിന്നീടാർക്കും സാധിച്ചിട്ടില്ല, എൻജിൻ ഓൺ ആണോ എന്നറിയാൻ തൊട്ടു പരിശോധിക്കേണ്ടി വരും, വീണ്ടും ഇറക്കിയാൽ ചൂടപ്പം പോലെ വിറ്റഴിയും
Thanks 🙏 Very good new information ❤
Well Presentation ma'am 👏🙌
ചേച്ചി... നിങ്ങൾ 👌👌👌
🔥🔥 your presentation is beyond any words🔥🔥
എന്റെ +1,+2 സമയം എനിക്ക് ചേതക്ക് സ്കൂട്ടർ ഉണ്ടായിരുന്നു...
ഇന്ന് 29 വയസു🤗ഓണർ of pulsar 150 twin disc blue❤...
Nisha beautiful and best sound. Super
നിങ്ങളുടെ അവതരണ ഭംഗി കൊണ്ട് മാത്രം subscribe, ചെയ്തു എല്ലാ വീഡിയോസും കാണുന്ന ഞാൻ ❤️.. All the very best dear🥰
Pulsar is the game changer of indian motorcycle industry.
Still most trusted indian motorcycle ❤
ഗംഭീരം
സൂപ്പർ അവതരണം 👍👍👍👍
I am A 220F OWNER LAST 10YERAS. THANK YOU PULSAR ..
2002 പൾസർ 180 , 2007 പൾസർ 220FI , 2009 പൾസർ 180, 2012 പൾസർ NS 2012
പൾസർ 180 2016 ഇപ്പോഴും കൂടെയുണ്ട് 😊😊
നല്ല അവതരണം ❤
പകരം വെക്കാൻ ഇല്ലാത്ത Legend Pulsar 150 ഇപ്പോഴും റോഡിൽ പുതുമയോടെ ഓടി കൊണ്ടിരിക്കുന്നു 🔥 കഴുകി തുടച്ചു വൃത്തിക്ക് കൊണ്ട് നടന്നാൽ ഇപ്പോഴത്തെ മോഡലുകൾക്ക് മുന്നിലും തലയുയർത്തി നിൽക്കുന്ന ലുക്ക് ആണ് ബ്ളാക്ക് പൾസർ 150
ചേച്ചിയുടെ സൗണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻
Good presentation...👍
Best& Really voice sprr❤review
ബജാജിന്റെ കഥയെക്കാൾ എനിക്ക് ഇഷ്ടമായത് നിങ്ങളുടെ അവതരണവും ശബ്ദവുമാണ്
subscribe ചെയ്തു ❤
Pulsar 150.....handsome guy..... 🔥❤️
ബജാജ് chetak എങ്ങനെ ഉണ്ടായി എന്ന് കൂടി പറയണം ആയിരുന്നു.. Vespa എന്ന ഇറ്റാലിയൻ ബ്രാൻഡ് യിൽ നിന്ന് inspiration കൊണ്ട് ഉണ്ടായതാണ്.. 1960 യിൽ Piaggio enna italian Company യും ആയി ഉള്ള കരാറിൽ ആണ് ആദ്യമായി ഇന്ത്യയിൽ vespa സ്കൂട്ടേഴ്‌സ് ബജാജ് ഇറക്കുന്നത്.. പക്ഷെ 1971 യിൽ ആ കരാർ അവസാനിക്കുകയും 1972 യിൽ ബജാജ് സ്വന്തമായി chetak എന്ന സ്കൂട്ടർ ഇറക്കുകയും ചെയ്തു..
Kudumbathile aadhya vahanam chetak, ippolathe ente oru vandi Pulsar 😊
World No1 Two wheeler Manufacturing Hero തന്നെ cammuter bike നിർമ്മാണത്തിൽ
Sales ഉം Stock മാർക്കറ്റും ഒന്ന് പോയി നോക്കിയാൽ മതി.
180 cc dtsi engine🔥
Pulsar 150🎉❤
Local Bike Aaanne unniyee... Njattaan onnum yillaaaa..... Love pulser❤❤❤❤❤❤
Beautiful explanation Nishaji. Thanks.
അച്ഛൻ ആദ്യം വാങ്ങിയത്
LML VESPA പിന്നെ
CT 100
എനിക്ക് ആദ്യം PULSAR 180 2010 MODEL
ഇപ്പോൾ N160 2024 MODEL
My 180 ❤
U still own ആ bajaj chethak 2004 model... It is one of my golden collections
Good performance nice 👌👌👌🎊🎊🎊
15 വർഷം ബജാജ് 180 പൾസർ ഉപയോഗിക്കുന്നു. ഇപ്പോൾ 15 വർഷത്തെ ടെസ്റ്റ് കഴിഞ്ഞു . ഓയിൽ മാറ്റുകയും , ചില്ലറ പണികളു മാത്രം , രണ്ട് വർഷത്തിൽ ഒരിക്കൽ ചെയിൻ മാറും അത്രമാത്രം . ഇപ്പോൾ 2 ലക്ഷം കിലോമീറ്റർ കഴിഞ്ഞു . ഇനിയും വർഷങ്ങൾ മുന്നേറും . അതാണ് ബജാജ് പൾസർ . ❤
Best presentation and content ❤❤
കിടിലൻ സാധനം K bajaj Caliber ആരുന്നു..പൊളി സാനം...😁
Good presentation 🎉
Pulsar 150, pulsar 220 രണ്ടും കൈയിൽ ഉണ്ട് ❤️
Beautiful presentation. Keep it up 👍
Good you have explained the story of bajaj in a very simple and neat manner
Bajaj Pulsar 150 കഴിഞ്ഞ 11 വർഷമായി ഉപയോഗിക്കുന്നു... ❤
Pulsar 180 2006 model❤
Nisha krishnan powlichu nalla avataranam❤
Adhyamayi driving padichath chetak il …first vandi eduthath dominar 400 ❤
Ente swantham 180. 2013 model ennum ente koode undavum
കഴിഞ്ഞ 20 വർഷമായി Bajaj വാഹനങ്ങൾ റിപ്പേർ ചെയ്യുന്നു. 'എല്ലാം കൊള്ളാം ഇന്ന് ഇന്ത്യൻ ഉപഭോഗ്ത്താക്കളെ കബളിപ്പിച്ച് അനേകം വൃത്തികെട്ട മോഡലുകൾ ഇറക്കി പണം തട്ടുന്ന മാഹാ Bajaj ....... ഫ്രഡ്‌ലീ മെക്കാനിസമല്ല , ഏത് മോഡൽ വാങ്ങിയാലും അധികകാലം വിപണിയിൽ ഉണ്ടാകില്ല.
എന്റെ 180 എന്റെ ജീവൻ ❤❤❤
180 pulser റെഡ് എന്റെ കൈയിൽ onnudu.14 ഇയർ
പൾസർ അതൊരു വികാരമാണ് ബ്രോ എന്റെ കയ്യിൽ 2016 180 ഉണ്ട് 😊😊
✨Still using my 2003 pulsar roundheadeD🤩
Great episode ❤
Fanboy ❤
3:33 Pure Goosebumps.
Your presentation and malayalam language so good
ഒരു നട്ട് മാറ്റി പല പേരിൽ ഇറക്കുന്ന ബൈക്ക് 😂
PROUD BAJAJ DOMINAR 250 OWNER👍👍
ഇന്ത്യക്കാരന്റെ സൂപ്പർ ബൈക്ക്എന്ന സ്വപ്നം യാഥാർധ്യമാക്കിയ വണ്ടിയാണ് ബജാജ് പൾസർ. 150cc 3 മോഡലാണ് പൊളി സിംഗിൾ ഹാൻഡിൽ ആലോയിവീൽ ഒതുങ്ങിയ വൈസർ ചെറിയ ടാങ്ക് കവർ വരയിട്ടപോലെ റ്റെയിൽ ലാമ്പ്. വർഷം ഉപയോഗിച്ച് കൊടുത്തു വലിയ പണികളൊന്നും കൊടുക്കുന്നത് വരെ വന്നിട്ടില്ല
Proud pulsar 150 2020 model owner
നല്ലഅവദരണം
നല്ല അവതരണം
Underrated channel...😮
Anchor perfect👏👏
പഴയ ബജാജ് കാലിബർ സൂപ്പർ വണ്ടി 🔥🔥🔥 ആയിരുന്നു
180 🏍️ 2016 ഞാൻ മേടിച്ചു 2024 🔥
ഞാനും 2016 180 ബ്ലൂ 😊😊
ഞാനും 2016 മോഡൽ. ഇപ്പൊ 3yer ayi❤
നിഷ പകരുന്ന അറിവ് കേൾക്കാൻ നിഷയെ പോലെ ഭംഗി അക്ഷരസ്പുടത 👍🙏💕💕
Bajaj❤❤
പൾസറിനെ വെല്ലാൻ പൾസർ മാത്രം