ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.
നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം. പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃
ഞാൻ കഴിഞ്ഞ മാസം ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു ശേഷം ബൈക്കിന്റെ ഓരോ പ്രത്തെകതകളും പ്രവർത്തനങ്ങളും സേർച്ച് ചെയ്യാൻ തുടങ്ങി.. ഇപ്പോൾ അജിത് bauddy യുടെ വീഡിയോ മാത്രം ആണ് കാണുന്നത്. കുറെ ഡൌൺലോഡ് ചെയ്തു വെച്ചു.. ഇത്രയും കൃത്യമായി വിവരിക്കുന്ന വേറെ ഒരാളും കേരളത്തിൽ ഉണ്ടാകില്ല All the best ചേട്ടാ 🥰🥰
ഒരുപാട് ചാനലിൽ തപ്പി നടന്ന വിഷയം ആണ്. പക്ഷെ എല്ലാവരെയും കണ്ടിട്ടും ഒന്നും മനസിലായില്ലായിരുന്നു.. നിങ്ങളുടെ അവതരണം അടിപൊളി ആയിരുന്നു.. ഇത്രേം കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല.
വളരെ നല്ല വീഡിയോ thank you Ajith..നാനോ ലുബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വാങ്ങി ഉപയോഗിക്കാൻ തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണു ..അതാണ് നിങ്ങളുടെ content quality ..ഇതിന്റെ അനുബന്ധ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല , അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪
എന്നത്തേയും [എപ്പോളും എന്നെന്നും] പോലെ ഓരോ കാര്യവും സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ buddy കഴിഞ്ഞെ വേറെ ആരും ഉള്ളൂ. (Technically,Theoretically,Good animation Great research and much more ) I really appreciate your efforts ഈ ചാനൽ ഇനിയും ഒരുപാട് ഉയരകളിലേകെത്തെട്ടെ ഇവരുടെ തന്നെ Compression booster nte video explanation expect ചെയ്യുന്നു
അജിത് ബഡിക്ക് ആശംസകൾ .വിശദീകരണം വളരെ നന്നായി. ലോംഗ് ടേം സൈഡ് ഇഫക്ട്നെ കുറിചുള്ള ആശങ്കയും മറ്റ് പല യൂടൂബർ മാരുടെ ഒരു ധാരണയുമില്ലാത്ത വീഡിയോ കളുമാണ് ഈ ഓയിൽ ഉപയോകത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
I used in my both cars, On my noticing it, it is effectively work as sound, engine smoothness, temparature, milage, and pickuping. When i discus with Mr. Firoz he decided to don't change nanolub added engine oil on 10K kilometers, it can use 3K additional kilometers without any problems. Ok, Now my one car engine reaches such kilometers as 13K. Change as same. Im very happy in my driving time. Thank you Nanolub and Firoz. Best of luck.
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
ഞാൻ എന്റെ dio bs6 ൽ മൂന്നാമത്തെ പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞു. ഞാൻ വണ്ടി വാങ്ങിയിട്ട് 3.5 വർഷം ആയി. വണ്ടി എടുക്കുമ്പോൾ 50 mileage ആയിരുന്നത് ഇപ്പോൾ 65 mileage ൽ ആണ് 👌🏿👍 smooth ആണ്.. Powerfull ആണ്..,. കഴിഞ ആഴ്ച ആണ് last nano change ചെയ്തത് ...70 km. mileage ഞാൻ പ്രതീക്ഷിക്കുന്നു.
ഇത്തരം technical ആയ കാര്യങ്ങൾ എല്ലാം അറിയുന്ന ആളുകൾ ആകണമെന്നില്ല പല വാഹന owners. ചിലർക്ക് പണം ഒരുപാടുണ്ട്. പക്ഷേ അത്യാവശ്യം വണ്ടിയുടെ ഓയിൽ മാറണം, ബ്രേക്ക് ഷൂ മാറണം, എയർ ഫിൽറ്റർ മാറണം, എന്നതൊക്കെ മാത്രമാണ് കൂടുതലായ് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ. വാഹനം ഉപയോക്താക്കളുടെ technical ignorance ബിസിനസ് മുതലാക്കുന്ന automobile companies/service centres ഉണ്ട്. അങ്ങനെ പല വാഹനങ്ങളും പണിമുടക്കുന്ന അനുഭവങ്ങൾ കൂടുതലാണ്. അതായത്, വാഹനം ഉടമയുടെ technical knowledge കുറവ് മുതലാക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ. അത് authorized സർവ്വീസ് സെന്റർ ആയാൽ പോലും. ബിസിനസ്, അതല്ലേ എല്ലാം.
I used NULON in my 135 long back in the recommended proportion. I ended up with skipping clutch, clogged carburetor and performance drop from the clutch slip. Later i found in the owners manual, Yamaha warns not to use any oil additives as they'd impact clutch performance. You can distinguish this by yourself by using Motul synthetic and showroom selling 20-40 oil(which is so thin compared to motul)
അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം
International brands ന്റെ engine oils ന്റെ ingredients എവിടെയെങ്കിലും disclose ചെയ്തിരിക്കുന്നത് കാണിച്ചു തരാമോ? എന്തുകൊണ്ട് disclose ചെയ്യുന്നില്ല? എന്തുകൊണ്ട് pears ന്റെ quality ആർക്കും ഇതുവരെ copy ചെയ്യാൻ സാധികാത്തത്? ഇതൊക്കെ കൂട്ടി ആലോചിച്ചാൽ പിടികിട്ടും എന്തുകൊണ്ട് Nano lube ന്റെ ingredients disclose ചെയ്യുന്നില്ല എന്നുള്ളത് നിങ്ങൾ പറയുന്നപോലെ വെറും repacking ആണെങ്കിൽ original വളരെ cheap ആയിരിക്കുമല്ലോ Cheap ആയിട്ടുള്ള ഏതെങ്കിലും product Nano lube നോളം result തരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് market ഇൽ success ആകുന്നില്ല? അങ്ങനെ successful product already ഉണ്ടെങ്കിൽ ആർക്കെങ്കിലും വിലകൂട്ടി ഇറക്കാൻ സാധിക്കുമോ? സാധിച്ചാൽ തന്നെ ആരെങ്കിലും വാങ്ങുമോ? ചിന്ദിക്കു!
Lique molly yokke varshagal ayi Market il und ath kond eppo vanna eth enjin ozikkan വിശ്വാസം illa കുറച്ച് കൂടി yrs കഴിയട്ടെ R&D ഇനിയും മെച്ചപ്പെടാൻ ഉണ്ടാവും
ethu oru 5 years mumpe vannirunundegile nanayirunenne inne 5 years okke kayniji feedback okke kiite nokkumbole electric aakum ooke enthayalum furturile use undakkum
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു .... യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
Why are so many you tubers suddenly promoting this product... Kerala and Tamilnadu youtubers. Manufacturer is the best person to decide what oil grade for his car. Imagine if this product is that great, all oems would have recommended... I'm not against this brand. I have huge respect for Ajith bro
ഞാന്‍ എന്റെ 2019 enfield bullet ഇല്‍ nano lube try ചെയ്തു നോക്കി.. രണ്ടു ദിവസം കൊണ്ട് sound & vibration നന്നായിട്ട് reduce ആയി . Engine braking കുറഞ്ഞു.. Slow സ്പീഡിൽ ride smooth ആയി, Rear view mirror ഇല്‍ ഉണ്ടായിരുന്ന vibration ഇല്ലാതായി.
Enta zen 2001 mpfi. Pollution kittanilla. 1.Air filter Oil filter Oil Okke change akki. 2. Vandikk missing agne onnum illa well maintained vandi. 3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time 4. Pinne spark plug aych nokkiypo athil cheriya kari ndrnn ath. 5. Also exhaust gas n oru petroleum smell pole thonunnund. 6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn 7. Allathe drivability ilo missing o onnum illa. Engine responsive aan. Nthrann ariyan vayya. Enth kond aarkm Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo?? Reply asap. Ownership maattan pattnilla .puc illathe.
This is not a just information its research info tanks man for upload this kind of such a valuable info. And this info helped for common people. Moreover u need more appreciation because of u done great job👏👏
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer. In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
All features are worked Pros: awesome smoothness,low heat and vibration. Major con: serious cold starting problem Vehicle Honda Xblade Experience One year
Engines (without auto decompressor valves and without fuel injection) such as unicorn 150/160, hornet x-blade usually have this problem. This usually occurs due to higher compression because of nano lube usage. Higher compression gasoline engines require more fuel during starting (because of intolerance of moisture present in air and lower temperature during cold start) The solution is to use choke during the start up and kicker in morning
Nano lube/ engine oil രണ്ടും ചെയ്യുന്നത് lubrication തന്നെയല്ലേ? പിന്നെ ഈ nano lube ന് എന്താ ഒരു പ്രത്യേഗതാ എന്നൊരു സംശയം ഉണ്ടായിരുന്നു എന്റെ മനസ്സിൽ what's the difference between nano lube and engine oil എന്ന് ഞാൻ യൂട്യൂബിൽ നോക്കിയിട്ടും എനിക് കിട്ടിയ videosൽ എനിക് ഒന്നുംതന്നെ മനസ്സിലായിരുന്നില്ല Ajith Buddy Your Great എന്റെ എല്ലാ സംശയങ്ങളും തീർന്നു നിങ്ങളുടെ ആ presentation I proud of you Buddy.
Well researched, extremely informative video. There were some discussions on xbhp and team bhp forums regarding boric acid before these additives were easy to buy. I remember some experts recommending the same and just like 20-minute idling with nano lube, they were suggesting approximately 50kms right after adding boric. Most people who tried this reported positive feedback while very few ended up with messed up engines. But with good R&D, this has great potential. It would be great to see a long-term review in the future.
If you are using a costly cars and that have no engine issues, should not try new materials without company's advice. You may not get warranty on your engine.
53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല
എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ? Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ? എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല ) ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത് ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ കള്ളൻ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ് ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു. ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്. Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും. എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു. Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?
I was so dissapointed about all the false informations and marketing videos vloggers put in theor channel regarding nano lube. I have done hours of research and tey to educate ppl in the commnet sections. But i found thag it was all togethwr a different type of audience they marketing all those stuff for I can guarentee you that you are the number one educational channel on automobile technology in kerala. And quality wise international too.. All the hardwork will definitely repay ✌️
ഇത് ഉപയോഗിച്ച് ഒരു വർഷം കഴിഞ്ഞ കാറിൻ്റെ എൻജിൻ്റെ അവസ്ഥ ഇതേ യൂ ട്യൂബിൽ ഒരു പ്രമുഖ മെക്കാനിക്കിൻ്റെ വീഡിയോയിൽ കണ്ടിരുന്നു... തുടക്കത്തിൽ നല്ല അഭിപ്രായം പറഞ്ഞ മെക്കാനിക്ക് തന്നെ ഒരു വർഷം കഴിഞ്ഞ് അഭിപ്രായം മാറ്റിപ്പറഞ്ഞു ..
I used this Nano lube for my 10 year old santro xing, after the new filter and oil change. I felt smooth driving but engine oil light starts blinking after 300km. travel. Sediments was the cause, entire oil and filter needed replacement. Compatibility issue I guess. (Big research needed and this competitive world especially just before electric revolution why car companies are not trying )
Sludge formation complex topic ആണ് Group 2 base oil ഉപയോഗിക്കേണ്ട engine ഇൽ group 1 base oil use ചെയ്താൽ sludge വരും Simple ആയിട്ട് alternator problem കൊണ്ട് ecm correct timing ഇൽ combustion നടത്താത്തത് കൊണ്ട് മാത്രം oil ന്റെ sludge neutralize ചെയ്യാൻ ഉള്ള additives പെട്ടെന്ന് തന്നെ ഉപയോഗിച്ചു തീർന്നു പോയി excessive combustion byproducts sludge formation നു കാരണം ആകാം Low detergent engine oil ന്റെ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടും, air filter replace ചെയ്യാത്തത് കൊണ്ടും fuel filter replace ചെയ്യാത്തത് കൊണ്ടും spark plug replace ചെയ്യാത്തത് കൊണ്ട് പോലും sludge വരാം ഇത്രെയും problems ഒരുമിച്ചു ഉള്ള വണ്ടി വർഷങ്ങൾ ആയി low detergent oil ഇൽ ഓടിയിട്ടു പെട്ടെന്ന് ഒരു ദിവസം high detergent oil ഓ nano lube ഓ ഉപയോഗിച്ചത് കൊണ്ട് oil lines block ആകുന്നതു കൊണ്ട് high detergent oil നെയോ nano lube നെയോ പഴി ചാരുന്നത് ചക്ക എപ്പോൾ വീണാലും മുയൽ ചാകും എന്ന് പറയുന്ന logic പോലെയായി പോകും ബാക്കി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ Oil lines block ആകാൻ nano lube പോലും വേണ്ട നല്ല quality ഉള്ള oil മോശം condition ഇൽ ഉള്ള engine ഇൽ ഒഴിച്ചാലും ഉറപ്പായും clog ആകുക തന്നെ ചെയ്യും തീർച്ച!
@@firozmusthafa Possibilities വെച്ചുകൊണ്ട് ഉള്ള debate ഇലും എല്ലാവർക്കും ഒരുപോലെ ഉപകരിക്കുന്നത്, Nanolube ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഉള്ള used engine oil samples ഒരു Engine Oil Testing Lab ൽ അയച്ച്, വേണ്ടുന്ന എല്ലാ standard parameters ഉം ഉൾപ്പെടുത്തിയ റിസൾട്ട് പബ്ലിക് ആക്കുന്നത് ആണ്(both samples in same riding condition and distance). ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കുന്നത് പോലെ ഉപയോഗിച്ച engine oil ടെസ്റ്റ് ചെയ്യാൻ ടെസ്റ്റിംഗ് ലാബുകൾ ഇന്ത്യയിൽ ഉണ്ട്.
@@GeoCherian oil testing process പല company കൾക്കും പല procedures ആണ് ചില ഇടത്തു chemical sedimentation ആണെങ്കിൽ ചില ഇടത്തു centrifugal gravity sedimentation ആണ് ഉപയോഗിക്കുന്നത് നമ്മൾ ചെയ്യുന്ന process surface tension break ചെയ്തു natural gravity use ചെയ്തു sediment ചെയ്യുന്ന രീതി ആണ് അതാണ് ഏറ്റവും ഫലപ്രദം മറ്റു രണ്ടു methods ലും പല sediments ഉം analyze ചെയ്യാൻ സാധിക്കാതെ പോകും Eg: castrol gravity sedimentation ലും chemical sedimentation ലും pass ആകും പക്ഷെ surfactant sedimentation ഇൽ fail ആകും Castrol മാത്രം അല്ല ZDDP high ആയിട്ടുള്ള motul, mobil 1 എല്ലാം ഇതേ അവസ്ഥയാണ്
ECM calibration cache clear ചെയ്താൽ ഈ problem solve ആകും, air filter മാറാതെ ഇരുന്നാലും ഈ problem വരാം, petrol വണ്ടി ആണെങ്കിൽ throttle body clean ചെയ്തിട്ട് calibrate ചെയ്താൽ അപാരമായ result ആയിരിക്കും ലഭിക്കുക Solve ചെയ്തില്ലെങ്കിൽ normal oil ഇൽ പോലും problem കൂടി കൊണ്ടിരിക്കും Nano lube ഒഴിച്ചതുകൊണ്ട് അറിയാൻ സാധിച്ചു oil condition ഇൽ നിന്നും Normally perfectly tuned engine ആണെങ്കിൽ oil drain ചെയ്യുമ്പോൾ ഒഴിച്ച oil നെ കാൾ കട്ടി കുറഞ്ഞിരിക്കേണം എങ്ങനെ calibrate ചെയ്യേണം എന്നറിയാൻ technical support നെ ബന്ധപ്പെടുക
നിങ്ങൾ പുലിയല്ല, പുപ്പുലിയാണ് 🙏❤️ വിശ്വസിച്ച് പഠിക്കാം എന്നതാണ് താങ്കളുടെ വീഡിയോ ക്വാളിറ്റി👍 മുഖം പോലും വീഡിയോയിൽ കാണിക്കാത്ത, എന്നാല് വീഡിയോയിൽ വേണ്ടതിൽ കൂടുതൽ അറിവുകൾ കുത്തിനിറയ്ക്കുന്ന നിങ്ങൾക്ക് എൻ്റെ സ്നേഹം, നന്ദി അറിയിക്കുന്നു... എന്ന് ഒട്ടുമിക്കഎല്ലാ വീഡിയോയും കാണുന്ന ഒരു subscriber🙏❤️👍
വളരെ നന്ദി ഈ അറിവിന് . പലരും ചെയ്യുന്നതുപോലെ വെറുതെ ഒരു വീഡിയോ അല്ല ഇത്. എത്ര പഠനം നടത്തി വിശദമായി ചെയ്തു . അതില്‍ എന്റെ പ്രത്യേകം അഭിനന്ദനം .
🙏🏻💝
Contact number please
ഇത് കറക്റ്റ് അവതരണം. ഞാൻ കുറേക്കാലമായി ആലോചിക്കുകയാണ് നിങ്ങൾ എന്തുകൊണ്ടാണ് ഇതേ പറ്റി ഒരു വീഡിയോ ചെയ്യാത്തത് എന്ന്.യൂട്യൂബ് സൈന്റിസ്റ്റായ ഒരു വേട്ടാവളിയൻ എങ്ങുമെത്താത്ത ചില നിഗമനങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.
ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെങ്കിലും ഒരിക്കൽ ഞാൻ ഫിറോസിന്റെ വീട്ടിൽ പോയി. അദ്ദേഹവുമായി സംസാരിച്ച് എന്റെ ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്.വീഡിയോയുടെ അവസാനം പറയുന്നതുപോലെ അദ്ദേഹം നല്ല ഒരു വ്യക്തി കൂടിയാണ്.
നിങ്ങൾ പറയുന്നത് ചിത്ര സഹിതവും മികച്ച വെക്തതയുള്ള ശബ്‌ദവും എല്ലാവർക്കും വ്യക്തമാകും വിധം.
പണ്ട് വല്ല മാഷും ആയിട്ട് എന്റെ സ്കൂൾ സാർ ആയെങ്കിൽ ഞാൻ പഠിച്ച് വേറെ ലെവലായേനെ 😃
🙏🏻💝
😂
ഞാൻ ഉപയോഗിച്ചു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ കേൾക്കേണ്ട സ്ഥലത്തുനിന്നും കേട്ടപ്പോൾ സമാദാനം ആയി. 👍
എത്ര നന്നായി താങ്കൾ ഈ ടെക്നോളജി വിസദമയി വിവരിച്ച് തന്നു...a big salute..👌👏👍❤️
🙏🏻💝
നിങ്ങള് പൊളിയാണ് ബ്രോ.. ഞാൻ ഒരു മെക്കാനിക് ആണ്. എന്റെ എല്ലാ അറിവുകളിലും ഞാൻ നന്ദി പറയേണ്ടവരിൽ ഏറ്റവും പ്രധാനപെട്ട ഒരാളാണ് താങ്കൾ 🥰
ഞാൻ കഴിഞ്ഞ മാസം ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുത്തു
ശേഷം ബൈക്കിന്റെ ഓരോ പ്രത്തെകതകളും പ്രവർത്തനങ്ങളും സേർച്ച് ചെയ്യാൻ തുടങ്ങി.. ഇപ്പോൾ
അജിത് bauddy യുടെ വീഡിയോ മാത്രം ആണ് കാണുന്നത്. കുറെ ഡൌൺലോഡ് ചെയ്തു വെച്ചു..
ഇത്രയും കൃത്യമായി വിവരിക്കുന്ന വേറെ ഒരാളും കേരളത്തിൽ ഉണ്ടാകില്ല
All the best ചേട്ടാ 🥰🥰
💝🙏🏻
ഒരുപാട് ചാനലിൽ തപ്പി നടന്ന വിഷയം ആണ്. പക്ഷെ എല്ലാവരെയും കണ്ടിട്ടും ഒന്നും മനസിലായില്ലായിരുന്നു.. നിങ്ങളുടെ അവതരണം അടിപൊളി ആയിരുന്നു.. ഇത്രേം കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല.
💝
🙏 സമ്മതിച്ചിരിക്കുന്നു നിങ്ങളെ ദൈവം എന്നും നിങ്ങളുടെ ഈ കഴിവിനെ നിലനിർത്തട്ടെ....എളുപ്പത്തിൽ മനസ്സിലാക്കിത്തന്നു.
🙏🏻💝
ഞാൻ ഇത് ഉപയോഗിക്കുന്നു..... വണ്ടി മൊത്തത്തിൽ ഒന്ന് അയഞ്ഞു.... വണ്ടി ഇപ്പൊ ഒഴുകുകയാണ്... നല്ല പ്രോഡക്റ്റ് ആണ്... വൈബ്രേഷൻ കുറഞ്ഞു.
അപ്പോ ഇനി എനിക്ക് ധൈര്യമായി നാനോ ലൂബ് use ചെയ്യാം. താങ്കൾ പറഞ്ഞാല് പിന്നെ ഒട്ടും സംശയം ഇല്ല നാനോ ലുബിൻ്റെ പെർഫോമൻസ്നെ. Thank you buddy 👍👍👍👍👍👍🔥🔥🔥🔥🔥
👏👏
വളരെ നല്ല വീഡിയോ thank you Ajith..നാനോ ലുബിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും വാങ്ങി ഉപയോഗിക്കാൻ തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണു ..അതാണ് നിങ്ങളുടെ content quality ..ഇതിന്റെ അനുബന്ധ വിഡിയോകൾ പ്രതീക്ഷിക്കുന്നു..
🙏🏻💝
❤@@AjithBuddyMalayalam
Genuine informations
Highly technical
Free of cost
One and only Ajith Buddy🔥🔥
🙏🏻💝
I apprentice your efferts, keep it up, wish all the best.
ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
വണ്ടി വളരെ സ്മൂത്ത് ആയി.
ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
Thanks
ടെക്നോളജി സംബന്ധമായ
ഇത്തരം കാര്യങ്ങൾ ഇത്രയും വിശദമായി മലയാളത്തിൽ അവതരിപ്പിക്കുന്ന ഈ ചാനൽ മലയാളികൾക്ക് ഒരു മുതൽകൂട്ട് തന്നെയാണ്.
Gob bless you
💝🙏🏻
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം 🙏🙏🙏കുബുദ്ധികൾക്കു ദഹിക്കില്ല , അവർക്കു വിമർശനം മാത്രമേ ഉണ്ടാകൂ ദ്രവ്യാഗ്രഹികൾക്കും. താങ്ക്സ് ബ്രോ 🙏വിജയി ഭവ : 💪💪💪💪💪💪💪💪💪💪💪
ഏറ്റവും ടെക്നിക്കൽ ആയി സാദാരണ ആൾക്കാർക്ക് പോലും മനസിലാകുന്ന അവതരണ രീതി.
വളരെ നന്ദി ബ്രോ
ഇതിനെ പറ്റി കേട്ടെങ്കിലും ഉപയോഗിക്കുന്നത്കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടാവുമോ എന്നുള്ള സംശയം ഉണ്ടയിരുന്നു.
ഇപ്പൊ അത് തീർന്നു കിട്ടി
Gud job buddy 👍🤩
ഈ Nano Lube ഉണ്ടാക്കിയ Firoz എൻ്റെ കൊച്ചാപ്പ ആണ് 😇... Really Proud of Him....💪🤗🥰
💝👍🏻
നാനോ ലൂബ് വിദേശരാജ്യങ്ങളിൽ ഇറങ്ങിയിട്ട് കുറെ നാളായി പിന്നെ എങ്ങനെയാണ് അത് കണ്ടുപിടിച്ചത് നിങ്ങളുടെ ബന്ധുവാണ് എന്ന് പറയുന്നത് 🤣
ബൈക്കിൽ ഒഴിച്ചോ ഒമർ
എങ്ങനുണ്ട്
എന്നത്തേയും [എപ്പോളും എന്നെന്നും] പോലെ ഓരോ കാര്യവും സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ buddy കഴിഞ്ഞെ വേറെ ആരും ഉള്ളൂ. (Technically,Theoretically,Good animation Great research and much more )
I really appreciate your efforts
ഈ ചാനൽ ഇനിയും ഒരുപാട് ഉയരകളിലേകെത്തെട്ടെ
ഇവരുടെ തന്നെ
Compression booster nte video explanation expect ചെയ്യുന്നു
വ്യത്യസ്ത അറിവുകൾ പകരുന്നത് ഈ ചാനലിലൂടെയാണ്, ഉയർന്ന നിലവാരമുള്ള ഒരു കോളിറ്റി യൂട്യൂബ് ചാനൽ ആണ് ഇത്..keep going 💯
അജിത് ബഡിക്ക് ആശംസകൾ .വിശദീകരണം വളരെ നന്നായി. ലോംഗ് ടേം സൈഡ് ഇഫക്ട്നെ കുറിചുള്ള ആശങ്കയും മറ്റ് പല യൂടൂബർ മാരുടെ ഒരു ധാരണയുമില്ലാത്ത വീഡിയോ കളുമാണ് ഈ ഓയിൽ ഉപയോകത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
🙏🏻
ഇത്രയും കാലം ഇത് പരീക്ഷിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മാറിക്കിട്ടി 👍. Hatsoff for ur effort Buddy.🙂. Keep going.......
🙏🏻
ഇത് ഉപയോഗിച്ചാൽ എൻജിൻ ലൈഫ് കുറയും 101%👌🏻
ഇപ്പോഴാണ് കാര്യങ്ങൾക്ക് ഒരു വ്യക്തത കിട്ടിയത് ✌️ താങ്കളുടെ Graphics um Examples um ഒരു രക്ഷയുമില്ല 👌👍
💝
@@AjithBuddyMalayalam bike il upyogikn pttuvo🙄?? Ithinte rate ethr vrum?? Ethra kaalam kalavahdi ond
കഴിഞ്ഞ 2 വർഷമായി എന്റെ സ്കൂട്ടറിലും, കാറിലും ഉപയോഗിക്കുന്നു. സൂപ്പർ
I used in my both cars, On my noticing it, it is effectively work as sound, engine smoothness, temparature, milage, and pickuping. When i discus with Mr. Firoz he decided to don't change nanolub added engine oil on 10K kilometers, it can use 3K additional kilometers without any problems. Ok, Now my one car engine reaches such kilometers as 13K. Change as same. Im very happy in my driving time. Thank you Nanolub and Firoz. Best of luck.
thank you bro. njan liqui moly shooter ente meteor 350 yil upayoghichu. nalla result und. vibration okke nallonam kuranju. recomended product.
Buddy,
ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു
ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
Cheyyam
@@AjithBuddyMalayalam Thanks Thanks buddy god bless❤️
Bike il poliyanu, nalla performance kittunnund, around 2 year aayi njan use cheyyunnund
നാനോ ലൂബിനെ പറ്റി വേറെ ആരും എത്ര വിവരണവും മനോഹരമായും വീഡിയോ ചെയ്തിട്ടില്ല👍🥰🛺
💝
ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു..
Start വളരെ ഈസി ആയി.
വൈബ്രേഷൻ ഇല്ലേ ഇല്ല.
മൈലേജ് കൂടിയെന്ന് തോനുന്നു..
സ്മൂത്ത്..സ്മൂത്ത്.. റണ്ണിംഗ്
Good for engine and ride?
ഇതുപോലെ ടീച്ചർ മാർ ക്ലാസ് എടുത്താൽ പാസ് ആണ്😀...അടിപൊളി ആയി അവതരിപ്പിച്ചു...👌
💝
Expected video thanku buddy sathyam romacham vannupoi iniyum atbine pathi kelkkan
ഞാൻ എന്റെ dio bs6 ൽ മൂന്നാമത്തെ പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞു. ഞാൻ വണ്ടി വാങ്ങിയിട്ട് 3.5 വർഷം ആയി. വണ്ടി എടുക്കുമ്പോൾ 50 mileage ആയിരുന്നത് ഇപ്പോൾ 65 mileage ൽ ആണ് 👌🏿👍 smooth ആണ്.. Powerfull ആണ്..,. കഴിഞ ആഴ്ച ആണ് last nano change ചെയ്തത് ...70 km. mileage ഞാൻ പ്രതീക്ഷിക്കുന്നു.
എത് ഒയിലിന്റെ കൂടെ ആണ് ഉപയോഗിച്ചത്
I am working on a research paper on nano particles and bio lubricants this video has good basics in tribology .
താങ്ക്സ് ബ്രോ, ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് കമൻറ് ഇടാൻ വിചാരിച്ചതാണ്
Auto mobile's great lecturer mr Ajith buddy ,all people can easily can understand of your power of teaching...💯
🙏🏻💝
ഇത്തരം പ്രോഡക്റ്റ് 1980 കളിൽ ന്യൂലോൺ എന്ന പേരിൽ മാർക്കറ്റിൽ വന്ന് പരാജയപ്പെട്ടിട്ടുണ്ട്. അക്കാലത്ത് ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചതാണ്.
മച്ചാൻ പറയുന്നത് കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു പോകും എന്നതാണ് സത്യം ❤️❤️
💝
ഇത്തരം technical ആയ കാര്യങ്ങൾ എല്ലാം അറിയുന്ന ആളുകൾ ആകണമെന്നില്ല പല വാഹന owners. ചിലർക്ക് പണം ഒരുപാടുണ്ട്. പക്ഷേ അത്യാവശ്യം വണ്ടിയുടെ ഓയിൽ മാറണം, ബ്രേക്ക് ഷൂ മാറണം, എയർ ഫിൽറ്റർ മാറണം, എന്നതൊക്കെ മാത്രമാണ് കൂടുതലായ് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ.
വാഹനം ഉപയോക്താക്കളുടെ technical ignorance ബിസിനസ് മുതലാക്കുന്ന automobile companies/service centres ഉണ്ട്. അങ്ങനെ പല വാഹനങ്ങളും പണിമുടക്കുന്ന അനുഭവങ്ങൾ കൂടുതലാണ്. അതായത്, വാഹനം ഉടമയുടെ technical knowledge കുറവ് മുതലാക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ. അത് authorized സർവ്വീസ് സെന്റർ ആയാൽ പോലും. ബിസിനസ്, അതല്ലേ എല്ലാം.
I used NULON in my 135 long back in the recommended proportion. I ended up with skipping clutch, clogged carburetor and performance drop from the clutch slip. Later i found in the owners manual, Yamaha warns not to use any oil additives as they'd impact clutch performance. You can distinguish this by yourself by using Motul synthetic and showroom selling 20-40 oil(which is so thin compared to motul)
ബൈക്കില്‍ ഈ സാധനം use ചെയ്യരുത്
Used Nulon in fuel or in transmission case?
@@sanalkumarvg2602 Karanam ?
@@kannannair8185 Half clutch പിടുത്തം കുറയും ....കാരണം ബൈക്കില്‍ gear box oil and engine oil ഒന്നാണ് ..കാറില്‍ അങ്ങനെ അല്ല
@@sanalkumarvg2602 ith ozhichitt clutch slipping illalo .
ഈ വീഡിയോ യിലെ A To Z എനിക്ക് അറിയാത്തതാണ്..... Tnx👌👍
അയാളുടെ പ്രോടെക്റ്റ്ന് ഏത് meterials നാനോ particals ആണ് എന്ന് വെളിപ്പെടുത്തില്ല എങ്കിൽ അതിൽ ഒരു പന്തികേട് ഉണ്ട് കാരണം ഇത് മറ്റു ഇൻ്റർ നാഷണൽ ബ്രാൻ്റ് കൾ പോലും അവരുടെ metterial പറയുന്നുണ്ട് മാത്രമല്ല അത് മറ്റേതോ കമ്പനിയുടെ പ്രോടെക്റ്റ് വിലകൂട്ടി വിൽക്കുന്നത് അകാനും സാധ്യത ഉണ്ട് ഇത് ഒക്കെ ഗവേഷണം നടത്താൻ കഴിയുന്ന അത്യാധുനിക ലാബോ അതിന് ഉള്ള പണമോ സവാധീനമോ ഇല്ലാത്ത ആൾ എന്ത് പരീക്ഷണം നടത്തി എന്ന്ത് ഒന്നും വിശ്യസനിയം അല്ല എന്നതാണു് എൻ്റെ അഭിപ്രായം
International brands ന്റെ engine oils ന്റെ ingredients എവിടെയെങ്കിലും disclose ചെയ്തിരിക്കുന്നത് കാണിച്ചു തരാമോ?
എന്തുകൊണ്ട് disclose ചെയ്യുന്നില്ല?
എന്തുകൊണ്ട് pears ന്റെ quality ആർക്കും ഇതുവരെ copy ചെയ്യാൻ സാധികാത്തത്?
ഇതൊക്കെ കൂട്ടി ആലോചിച്ചാൽ പിടികിട്ടും എന്തുകൊണ്ട് Nano lube ന്റെ ingredients disclose ചെയ്യുന്നില്ല എന്നുള്ളത്
നിങ്ങൾ പറയുന്നപോലെ വെറും repacking ആണെങ്കിൽ original വളരെ cheap ആയിരിക്കുമല്ലോ
Cheap ആയിട്ടുള്ള ഏതെങ്കിലും product Nano lube നോളം result തരുന്നുണ്ടോ?
ഉണ്ടെങ്കിൽ എന്തുകൊണ്ട് market ഇൽ success ആകുന്നില്ല? അങ്ങനെ successful product already ഉണ്ടെങ്കിൽ ആർക്കെങ്കിലും വിലകൂട്ടി ഇറക്കാൻ സാധിക്കുമോ? സാധിച്ചാൽ തന്നെ ആരെങ്കിലും വാങ്ങുമോ?
ചിന്ദിക്കു!
🎉@@firozmusthafa
ബൈകിനെ പറ്റി ശ്രദ്ധയോട് പറയാൻ അജിത് ബട്ടിക്. മാത്രമേ കഴിയൂ നമ്മൾ ചിന്തിച്ചതിലും കൂടുതൽ. ബിഗ്. Thanks
🙏🏻💝
international standard video men ❤
🙏🏻
Videos എല്ലാം standard ആണ് 👍
ഇനിയും ഒരുപാട് videos പ്രതീക്ഷിക്കുന്നു 👍
Ithilum nalla explanation swapnangalil mathram!soooper aayitund bro...💥💥
🙏🏻💝
ഇങ്ങള് പറഞ്ഞാൽ ഇമ്മക്ക് വിശ്വാസം ആണ് ഹേ... 😍😍😍😍👍👍👍👍👍👍👌🌹
😃സുഖംവും സേഫും നല്ലൊരു engine ഓയിൽ കൃത്യമായ ഇന്റർവെൽ നോക്കി മാറുന്നതാണ് അല്ലേ അജിത്തേട്ട.. 🥰
അജിത്തേ കിടു പ്രസന്റേഷൻ ഒട്ടും ബോർ അടിപിക്കാത്ത വോയിസ് 👍🏻
നിങ്ങൾ ഒരു സംബവംതന്നെയാണ്👍👍👍👍👍❤️
🙏🏻
Lique molly yokke varshagal ayi Market il und ath kond eppo vanna eth enjin ozikkan വിശ്വാസം illa കുറച്ച് കൂടി yrs കഴിയട്ടെ R&D ഇനിയും മെച്ചപ്പെടാൻ ഉണ്ടാവും
👍🏻
I was waiting for your video...🤩🤩🤩👍
ethu oru 5 years mumpe vannirunundegile nanayirunenne inne 5 years okke kayniji feedback okke kiite nokkumbole electric aakum ooke enthayalum furturile use undakkum
ബ്രോഡ് വീഡിയോ എല്ലാം ഒരു രക്ഷയില്ല ബ്രോ 🔥
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
Well explain.. Ajith sir,..ഞാൻ ഒരു nano lube oil sellaranu...... Ingane oru vedio cheythathil. Thnx❤
ഇനി ധൈര്യമായി മേടിച്ചു ഒഴിക്കാം 💕
വെസ്റ്റിജ് നാനോ എനെർജിസർ വളരെ നല്ലത്
Why are so many you tubers suddenly promoting this product... Kerala and Tamilnadu youtubers. Manufacturer is the best person to decide what oil grade for his car. Imagine if this product is that great, all oems would have recommended... I'm not against this brand. I have huge respect for Ajith bro
ഞാന്‍ എന്റെ 2019 enfield bullet ഇല്‍ nano lube try ചെയ്തു നോക്കി.. രണ്ടു ദിവസം കൊണ്ട് sound & vibration നന്നായിട്ട് reduce ആയി . Engine braking കുറഞ്ഞു.. Slow സ്പീഡിൽ ride smooth ആയി, Rear view mirror ഇല്‍ ഉണ്ടായിരുന്ന vibration ഇല്ലാതായി.
Enta zen 2001 mpfi. Pollution kittanilla.
1.Air filter
Oil filter
Oil
Okke change akki.
2. Vandikk missing agne onnum illa well maintained vandi.
3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time
4. Pinne spark plug aych nokkiypo athil cheriya kari ndrnn ath.
5. Also exhaust gas n oru petroleum smell pole thonunnund.
6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn
7. Allathe drivability ilo missing o onnum illa. Engine responsive aan.
Nthrann ariyan vayya. Enth kond aarkm
Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo??
Reply asap. Ownership maattan pattnilla .puc illathe.
ഞനും ഇതിന് പറ്റി ആലോചിച്ചു നിക്കുമ്പോൾ ആണ് ഈ വീഡിയോ വന്നത് ❣️
Thanku to ajith bro.... I am using nanolube in my 10 old Karizma.... can feel the different
This is not a just information its research info tanks man for upload this kind of such a valuable info. And this info helped for common people. Moreover u need more appreciation because of u done great job👏👏
🙏🏻💝 thank you
There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer.
In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.
I would recommend AMT car users to try it... Results re fascinating... I ve tried it
Sir
Vandi ethayirunnu?
@@MrPopeyeahcelerio AMT... 2016
കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും റിസർച്ചുകൾ നടന്ന പ്രോഡക്റ്റ് ഗുണവും ദോഷവും വിശദീകരണം പറയുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
Using Nano Lube for more than 2 yrs.❤
ഞാൻ ഇതു ഉപയോഗിച്ചിട്ടുണ്ട്
പക്ഷെ എനിക്ക് ഇതു ഒരു overhyped ആയി തോന്നി
Old engines viscosity കാരണം ലീക് നിൽക്കുന്നതായി തോന്നി.
👍🏻
All features are worked
Pros: awesome smoothness,low heat and vibration.
Major con: serious cold starting problem
Vehicle Honda Xblade
Experience One year
Try tuning your carburetor and adjust idle rpm to 1400rpm and see
Usually this fixes cold start problems and morning sickness
Also use choke when cold starting
Engines (without auto decompressor valves and without fuel injection) such as unicorn 150/160, hornet x-blade usually have this problem.
This usually occurs due to higher compression because of nano lube usage.
Higher compression gasoline engines require more fuel during starting (because of intolerance of moisture present in air and lower temperature during cold start)
The solution is to use choke during the start up and kicker in morning
Nano lube/ engine oil രണ്ടും ചെയ്യുന്നത് lubrication തന്നെയല്ലേ? പിന്നെ ഈ nano lube ന് എന്താ ഒരു പ്രത്യേഗതാ എന്നൊരു സംശയം ഉണ്ടായിരുന്നു എന്റെ മനസ്സിൽ what's the difference between nano lube and engine oil എന്ന് ഞാൻ യൂട്യൂബിൽ നോക്കിയിട്ടും എനിക് കിട്ടിയ videosൽ എനിക് ഒന്നുംതന്നെ മനസ്സിലായിരുന്നില്ല Ajith Buddy Your Great എന്റെ എല്ലാ സംശയങ്ങളും തീർന്നു നിങ്ങളുടെ ആ presentation I proud of you Buddy.
🙏🏻💝
Well researched, extremely informative video. There were some discussions on xbhp and team bhp forums regarding boric acid before these additives were easy to buy. I remember some experts recommending the same and just like 20-minute idling with nano lube, they were suggesting approximately 50kms right after adding boric. Most people who tried this reported positive feedback while very few ended up with messed up engines. But with good R&D, this has great potential. It would be great to see a long-term review in the future.
Ithu kandapo thooniyathu, ariyatha karyam veruthe experiment cheythu oru normal user vandi kedu varuthanda ennanu. Kayyil cash ullavar anel, nalla high spec vandi anel just try cheyyunne nannayirikkum.
A video from my dream came true.
Thank you from the bottom of my heart
God bless you and your family
🙏🏻💝
If you are using a costly cars and that have no engine issues, should not try new materials without company's advice.
You may not get warranty on your engine.
Enthine kurichanelum ajith buddyude channelil vannal pinne..thirychu pokumbolekum nammude dbt ellam marum..ithra detail ae parayunna channel vere illa..i like u..
🙏🏻💝
53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല
എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ കള്ളൻ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?
Bro your videos are very informative, like your way of explanation,
Looking forward for a video on headlights LED, HID, Projector, Halogen, headlamps.
Chettante ellam vedios super annu. ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ annu ചേട്ടന് നൽകുന്നത്. ☺️
ഞാൻ വേടിച്ചു അടുത്ത oil ചേഞ്ചിൽ ഒഴിക്കണം 👍👍
Njan use cheyuthirunu nalla smooth feel kittiyittundu
I was so dissapointed about all the false informations and marketing videos vloggers put in theor channel regarding nano lube. I have done hours of research and tey to educate ppl in the commnet sections. But i found thag it was all togethwr a different type of audience they marketing all those stuff for
I can guarentee you that you are the number one educational channel on automobile technology in kerala. And quality wise international too..
All the hardwork will definitely repay ✌️
Thanks a lot man🙏🏻💝
2020ൽ ഇതിനെ പറ്റി ആദ്യമായി കേട്ടപ്പോൾ തന്നെ ഒരു പാഴ് ചിലവായിട്ട് തോന്നി... 🥴
Bike il nano lube ozhichadhin shesham ulla review vedio nu vendi waiting...💯
നിങ്ങൾ വേറെ level ആണ് bro... 👍😍❣️😇
🙏🏻
ഇത് ഉപയോഗിച്ച് ഒരു വർഷം കഴിഞ്ഞ കാറിൻ്റെ എൻജിൻ്റെ അവസ്ഥ ഇതേ യൂ ട്യൂബിൽ ഒരു പ്രമുഖ മെക്കാനിക്കിൻ്റെ വീഡിയോയിൽ കണ്ടിരുന്നു... തുടക്കത്തിൽ നല്ല അഭിപ്രായം പറഞ്ഞ മെക്കാനിക്ക് തന്നെ ഒരു വർഷം കഴിഞ്ഞ് അഭിപ്രായം മാറ്റിപ്പറഞ്ഞു ..
Yes correct
കുഴപ്പം nano lube നു അല്ല
അതൊക്കെ discussion കഴിഞ്ഞ topic ആണല്ലോ!
I used this Nano lube for my 10 year old santro xing, after the new filter and oil change. I felt smooth driving but engine oil light starts blinking after 300km. travel. Sediments was the cause, entire oil and filter needed replacement. Compatibility issue I guess. (Big research needed and this competitive world especially just before electric revolution why car companies are not trying )
Very Informative Video 👍🏼👍🏼 Firoz Musthafa, Indian proud 🙏🏼
മൂവാറ്റുപുഴക്കാരൻ ഫിറോസ് 💥
Sludge Formataion, Blocked oil passage തുടങ്ങിയ പ്രശ്നങ്ങൾ ചില Long Term users പറയുന്നുണ്ട്.
Ente timing chain potti....karanam chodichappo paranjath ..oil pump blocked....
Sludge formation complex topic ആണ്
Group 2 base oil ഉപയോഗിക്കേണ്ട engine ഇൽ group 1 base oil use ചെയ്താൽ sludge വരും
Simple ആയിട്ട് alternator problem കൊണ്ട് ecm correct timing ഇൽ combustion നടത്താത്തത് കൊണ്ട് മാത്രം oil ന്റെ sludge neutralize ചെയ്യാൻ ഉള്ള additives പെട്ടെന്ന് തന്നെ ഉപയോഗിച്ചു തീർന്നു പോയി excessive combustion byproducts sludge formation നു കാരണം ആകാം
Low detergent engine oil ന്റെ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടും, air filter replace ചെയ്യാത്തത് കൊണ്ടും fuel filter replace ചെയ്യാത്തത് കൊണ്ടും spark plug replace ചെയ്യാത്തത് കൊണ്ട് പോലും sludge വരാം
ഇത്രെയും problems ഒരുമിച്ചു ഉള്ള വണ്ടി വർഷങ്ങൾ ആയി low detergent oil ഇൽ ഓടിയിട്ടു പെട്ടെന്ന് ഒരു ദിവസം high detergent oil ഓ nano lube ഓ ഉപയോഗിച്ചത് കൊണ്ട് oil lines block ആകുന്നതു കൊണ്ട് high detergent oil നെയോ nano lube നെയോ പഴി ചാരുന്നത് ചക്ക എപ്പോൾ വീണാലും മുയൽ ചാകും എന്ന് പറയുന്ന logic പോലെയായി പോകും
ബാക്കി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ
Oil lines block ആകാൻ nano lube പോലും വേണ്ട നല്ല quality ഉള്ള oil മോശം condition ഇൽ ഉള്ള engine ഇൽ ഒഴിച്ചാലും ഉറപ്പായും clog ആകുക തന്നെ ചെയ്യും
തീർച്ച!
@@firozmusthafa Possibilities വെച്ചുകൊണ്ട് ഉള്ള debate ഇലും എല്ലാവർക്കും ഒരുപോലെ ഉപകരിക്കുന്നത്, Nanolube ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഉള്ള used engine oil samples ഒരു Engine Oil Testing Lab ൽ അയച്ച്, വേണ്ടുന്ന എല്ലാ standard parameters ഉം ഉൾപ്പെടുത്തിയ റിസൾട്ട് പബ്ലിക് ആക്കുന്നത് ആണ്(both samples in same riding condition and distance). ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കുന്നത് പോലെ ഉപയോഗിച്ച engine oil ടെസ്റ്റ് ചെയ്യാൻ ടെസ്റ്റിംഗ് ലാബുകൾ ഇന്ത്യയിൽ ഉണ്ട്.
@@GeoCherian oil testing process പല company കൾക്കും പല procedures ആണ്
ചില ഇടത്തു chemical sedimentation ആണെങ്കിൽ ചില ഇടത്തു centrifugal gravity sedimentation ആണ് ഉപയോഗിക്കുന്നത്
നമ്മൾ ചെയ്യുന്ന process surface tension break ചെയ്തു natural gravity use ചെയ്തു sediment ചെയ്യുന്ന രീതി ആണ്
അതാണ് ഏറ്റവും ഫലപ്രദം
മറ്റു രണ്ടു methods ലും പല sediments ഉം analyze ചെയ്യാൻ സാധിക്കാതെ പോകും
Eg: castrol gravity sedimentation ലും chemical sedimentation ലും pass ആകും പക്ഷെ surfactant sedimentation ഇൽ fail ആകും
Castrol മാത്രം അല്ല ZDDP high ആയിട്ടുള്ള motul, mobil 1 എല്ലാം ഇതേ അവസ്ഥയാണ്
@@firozmusthafa താങ്കൾ ചെയ്യുന്ന test ഇൽ എന്തൊക്കെ parameters ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്? റിസൾട്ട് ചെറുതായി വിവരിക്കാമോ?
Njaan ithu oru thavana upayogichu...adutha oil changil oil kurachu katiyayit thonni...entethu puthiya vandi ayirunnu...ini pani kitiyalonnu orthit pinne upayogichilla...ipo karyam manassilayi... thanks.. 🙏🙏🙏
ECM calibration cache clear ചെയ്താൽ ഈ problem solve ആകും, air filter മാറാതെ ഇരുന്നാലും ഈ problem വരാം, petrol വണ്ടി ആണെങ്കിൽ throttle body clean ചെയ്തിട്ട് calibrate ചെയ്താൽ അപാരമായ result ആയിരിക്കും ലഭിക്കുക
Solve ചെയ്തില്ലെങ്കിൽ normal oil ഇൽ പോലും problem കൂടി കൊണ്ടിരിക്കും
Nano lube ഒഴിച്ചതുകൊണ്ട് അറിയാൻ സാധിച്ചു oil condition ഇൽ നിന്നും
Normally perfectly tuned engine ആണെങ്കിൽ oil drain ചെയ്യുമ്പോൾ ഒഴിച്ച oil നെ കാൾ കട്ടി കുറഞ്ഞിരിക്കേണം
എങ്ങനെ calibrate ചെയ്യേണം എന്നറിയാൻ technical support നെ ബന്ധപ്പെടുക
Loving from aluva
Ithine kurich oru video cheyyan parayanam parayanam ennu vachatha 😄. Njan use cheyyunnund ithuvare no issue
നിങ്ങൾ പുലിയല്ല, പുപ്പുലിയാണ് 🙏❤️
വിശ്വസിച്ച് പഠിക്കാം എന്നതാണ് താങ്കളുടെ വീഡിയോ ക്വാളിറ്റി👍
മുഖം പോലും വീഡിയോയിൽ കാണിക്കാത്ത, എന്നാല് വീഡിയോയിൽ വേണ്ടതിൽ കൂടുതൽ അറിവുകൾ കുത്തിനിറയ്ക്കുന്ന നിങ്ങൾക്ക് എൻ്റെ സ്നേഹം, നന്ദി അറിയിക്കുന്നു...
എന്ന് ഒട്ടുമിക്കഎല്ലാ വീഡിയോയും കാണുന്ന ഒരു subscriber🙏❤️👍
ithonnum use chayatha oil mathram use chaithettu 1.5lak k/m kayenju antha cbz
ഞാൻ ഈ സാധനം ഉപയോഗിച്ചിരുന്നു പക്ഷെ എനിക്ക് ഇത് അത്രാ സുഖമുള്ളതായി തോന്നിയില്ല അത് കൊണ്ട് ഞാൻ വേഗം ഓയിൽ മാറ്റി
14:00 പറഞ്ഞത് ശരിയാണെന്നു തോന്നുന്നു
thanks buddy for the valuable informations❤❤