പുതിയ തുടക്കം | യൂട്യൂബ് നിർത്തിയോ ? ഇത്രയും കാലം എവിടെ ആയിരുന്നു ?

Поділитися
Вставка
  • Опубліковано 25 чер 2022
  • ലഡാഖ് , കശ്മീർ ടൂർ പാക്കേജുകൾക്കും യാത്രസംബന്ധമായ സംശയങ്ങൾക്കും വിളിക്കു
    Aju Vechoochira
    Tso-la Adventurous
    8907740791
    7025400791
    #ladakh #tourpackages #malayali #touroperator

КОМЕНТАРІ • 30

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 роки тому +4

    ചാനൽ പേര് മാറ്റിയ അതിനോട് എനിക്ക് യോജിപ്പില്ല ആയിരുന്നു യൂട്യൂബ് നിർത്തിയതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല ഇത്തരം വീഡിയോകൾ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷകൾ

  • @TravelByHadi
    @TravelByHadi 2 роки тому +1

    മുന്നിൽ കാണുന്ന ഓരോ വഴികൾ ഓരോ ടെസ്റ്റിനേഷൻ ആവട്ടെ ബ്രോ.. യാത്രകൾ അവസാനിക്കുന്നില്ല... യൂട്യൂബ് ഒരു ലോകമാണ്.. എത്ര എത്ര നല്ല വീഡിയോ വരുന്നു ചിലപ്പോൾ അതു ഒന്നും ആർക്കും വേണ്ട..

  • @ajigopi9098
    @ajigopi9098 2 роки тому +2

    ഇത്രയും നാൾ എവിടെയായിരുന്നു ? വീഡിയോ ഒന്നും ഇടാത്ത അതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു. കാരണം നിങ്ങൾ ഒരു യാത്ര പോയതല്ലേ ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് വഴിയിൽ എന്തെങ്കിലും സംഭവിച്ചോ എന്നുള്ള ഒരു ആശങ്കയായിരുന്നു, ഇപ്പോളാണ് ഒരു സമാധാനം. ഉണ്ടായത് ഈ ചാനൽ നിർത്തുന്നു എന്നു പറഞ്ഞതിൽ അതിയായ ദുഃഖം ഉണ്ട് എങ്കിലും വല്ലപ്പോഴുമൊക്കെ ഒരു വീഡിയോ ഇടുക. നിങ്ങളുടെ യാത്രയിൽ ഒരിക്കൽ കൂടെ വരണം എന്നുണ്ട്. അപ്പോൾ കോൺടാക്ട് ചെയ്യാം.

  • @thefoodtraveller
    @thefoodtraveller 2 роки тому +1

    യാത്ര തുടരുക...
    All the best 👍

  • @abhaimdayal2264
    @abhaimdayal2264 Рік тому +1

    Aju ♥️ Don't stop

  • @J20K527
    @J20K527 Рік тому +1

    All the best

  • @Wanderscapes
    @Wanderscapes 2 роки тому +1

    All the best for your new adventure Aju 👍

  • @ajigopi9098
    @ajigopi9098 2 роки тому

    പുതിയ സംരംഭത്തിന് ഒരായിരം ആശംസകൾ💐

  • @benedetto3361
    @benedetto3361 2 роки тому

    Polik chetta 😍❤️🔥

  • @tracktribe538
    @tracktribe538 2 роки тому

    എല്ലാവിധ ആശംസകളും. ♥️

  • @Visakhksasidharan
    @Visakhksasidharan 2 роки тому

    All the Best da♥️🔥🤝💕

  • @CRPushpa
    @CRPushpa 2 роки тому

    All the very best Aju .. ❤️❤️

  • @ajubclappana
    @ajubclappana 2 роки тому

    You have proved to all of us that you are not only a dreamer but also a doer. Congratulations to you & tso-la adventures. I wish you all the very best.

  • @TravelStoriesbySarath
    @TravelStoriesbySarath 2 роки тому

    Aju... You should not stop youtube.
    All the best for Tso La

  • @thahirsm
    @thahirsm 2 роки тому

    കയറി വാ മുത്തേ ❤

  • @AnilAnil-hn6zb
    @AnilAnil-hn6zb 2 роки тому

    All the best..

  • @shefeekmsahib3956
    @shefeekmsahib3956 2 роки тому

    All the best.

  • @travelingmalabari
    @travelingmalabari 2 роки тому +2

    Aju ♥️

    • @AjuVechoochira
      @AjuVechoochira  2 роки тому

      എവിടെയാണ് അളിയാ❤️❤️

  • @manuprasad8937
    @manuprasad8937 2 роки тому

    ❤❤❤❤

  • @tripforall
    @tripforall 2 роки тому

    Evide ayirunnu kutty.waitng for new videos

  • @searchingforaname...6760
    @searchingforaname...6760 2 роки тому +1

    1,👍

  • @journeyofjoshivelliyoor5051
    @journeyofjoshivelliyoor5051 2 роки тому

    Bro ഞാൻ GoPro യിൽആണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് . എഡിറ്റ് ചെയ്യുന്നതും ഫോണിൽ എനിക്ക് ബുദ്ധിമുട്ടും തോന്നുന്നില്ല ഒന്നു കൂടി ശ്രമിച്ചു നോക്കൂ 😍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 роки тому

    Tour company polikum. UA-cam varumaanam nokanda. Ethra kashtapettalum gunamilla

  • @rajeevp.r3557
    @rajeevp.r3557 2 роки тому

    കഷ്ടം . നല്ല ചാനലായിരുന്നു കുടുംബ സമേതം കണ്ടിരുന്ന യാത്ര ചാലനുകളിൽ ഒന്ന്. വീഡിയോ ക്വാളിറ്റി കുറവായിരുന്നു. വേറെ ഒരു കുഴപ്പവും ഇല്ലായിരുന്നു.

  • @santhoshk.k7344
    @santhoshk.k7344 2 роки тому

    എല്ലാവിധ ആശംസകൾ. ❤️❤️❤️