Sancharam | By Santhosh George Kulangara | Switzerland 01 | Safari TV

Поділитися
Вставка
  • Опубліковано 2 вер 2023
  • Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #switzerland
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,2 тис.

  • @josematthew.
    @josematthew. 9 місяців тому +1009

    അനീഷിൻ്റെ വോയ്സ് ആണ് സഞ്ചാരത്തിൻ്റെ identity..
    പഴയ ആ Scandinavian series മുതൽ ഇന്നുവരെ അതിന് ഒരു മാറ്റം ആഗ്രഹിച്ചിട്ടില്ല...😌

    • @muhammedajmal2288
      @muhammedajmal2288 9 місяців тому +25

      yss enikkum athu thonni

    • @user-yh9mr3le4u
      @user-yh9mr3le4u 9 місяців тому +16

      അടുത്ത എപ്പിസോഡിൽ വരും.

    • @harikrishnankg77
      @harikrishnankg77 9 місяців тому +29

      സഞ്ചാരതിന്റെ ഐഡന്റിറ്റി അനീഷ് പുന്നൻ പീറ്റർ.

    • @belgymj
      @belgymj 9 місяців тому +6

      Waiting

    • @User96374
      @User96374 9 місяців тому +5

      Crct

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 9 місяців тому +478


    ദൃശ്യവും ശബ്ദവും തമ്മിൽ ഒരു വിടവ് പോലെ..

    • @techfuncookchannel
      @techfuncookchannel 9 місяців тому +5

      സത്യം

    • @shaf464
      @shaf464 9 місяців тому +1

      Yes

    • @ashiquemuhammed5742
      @ashiquemuhammed5742 9 місяців тому +1

      Yes absolutely kurch breathing eduth stop cheyth cheyth parayune pole

    • @vasu8985
      @vasu8985 9 місяців тому +11

      kuttam onnum parayathe malayalik oru samadanam kitila😅

    • @OnlyPracticalThings
      @OnlyPracticalThings 9 місяців тому +5

      Aneesh te voice te kude oru light bgm idarund, ithilu ath ila

  • @Rain-dr5yc
    @Rain-dr5yc 9 місяців тому +342

    Ohhh സ്വന്തം ശബ്ദം 😮😮❤ഡയറി കുറിപ്പുകൾ കണ്ടത് കൊണ്ട് കുഴപ്പമില്ല.. ന്നാലും അനീഷ് സാറിന്റെ സൗണ്ട് മിസ്സ്‌ ആവുന്നു 😢😢

    • @sonadominic7986
      @sonadominic7986 9 місяців тому +1

      😮😊

    • @smithaa1078
      @smithaa1078 9 місяців тому +1

      Athe

    • @justinkachappilly5745
      @justinkachappilly5745 9 місяців тому +2

      It’s part of cost cutting.. 🤣

    • @MohammedFawaz988
      @MohammedFawaz988 5 місяців тому

      Athe but randum poli

    • @You_Name_It
      @You_Name_It 4 місяці тому +3

      @@justinkachappilly5745 No Santhosh sir athu interviewil paranju, Aneesh is busy with new episodes and this one is an old episode so he is doing the voice over for this part

  • @sanjaypp3844
    @sanjaypp3844 9 місяців тому +361

    സന്തോഷ് സാറിന്റെ ക്യാമറയും, അനീഷ് ഏട്ടന്റെ ശബ്ദവും വളരെ നല്ലതായി തോന്നിയിട്ടുണ്ട്. സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷ് ഏട്ടന്റെ ശബ്ദം കേട്ടതു കൊണ്ട് അത്ര കുഴപ്പം ഇല്ല..❤❤❤

    • @murukesank6669
      @murukesank6669 9 місяців тому +50

      സന്തോഷിന്റെ ശബ്ദം visual നു ചേരുന്നില്ല ദയവായി ആലോചിച്ചു ചെയ്യുക

    • @jc-gb1ec
      @jc-gb1ec 9 місяців тому +18

      Miss that real sound

    • @praveen8017
      @praveen8017 9 місяців тому +4

      ഇതു old & edit aanu ചാനലിൽ വരുമ്പോൾ റിയൽ സൗണ്ട് ആണ്

    • @SKELETENX
      @SKELETENX 9 місяців тому +1

      Charithram ennilooda alla sanchraiyude dairykuruppanu athu

    • @sanjaypp3844
      @sanjaypp3844 9 місяців тому

      @@SKELETENX ശരിയാണ് പേര് എനിക്ക് മാറിയതാണ്

  • @akshaya-arrorra
    @akshaya-arrorra 9 місяців тому +238

    എന്നെങ്കിലും ഒരിക്കൽ പോകണം എന്ന് ഇത്രയേറെ ആഗ്രഹം ഉള്ള ഒരു രാജ്യം വേറെ ഇല്ല.... സ്വിട്സർലൻഡ് 😍...

    • @ayishaayisha7974
      @ayishaayisha7974 9 місяців тому +10

      എനിക്കും പോകാൻ നല്ല ആഗ്രഹം ഉണ്ട്

    • @jyothisgeorge1210
      @jyothisgeorge1210 9 місяців тому +4

      എനിക്കും

    • @moideenmanningal9674
      @moideenmanningal9674 9 місяців тому +11

      ഞാൻ പോയിട്ടുണ്ട്. ജീവിതചിലവ് കൂടുതൽ ഉള്ള രാജ്യം ആണ് 🤔🤔.... ഗൾഫിൽ $3 കിട്ടുന്ന ഷവർമ സ്വിറ്റ്സർലൻഡിൽ $15 ആണെന്ന് മാത്രം 😲😲

    • @shams_eer
      @shams_eer 9 місяців тому

      appo budget trip onnum pattille ?@@moideenmanningal9674

    • @atheist-cj4qd
      @atheist-cj4qd 9 місяців тому

      ​@@moideenmanningal9674avde enganind bro

  • @scpgypsyman
    @scpgypsyman 9 місяців тому +48

    with all respect to Sathosh George Kulangara, we like Aneesh's voice.

  • @rajaarackalraja7215
    @rajaarackalraja7215 9 місяців тому +235

    അനീഷിന്റെ ശബ്‌ദം മാറി സന്തോഷിന്റെ ശബ്‌ദം കേട്ടപ്പോൾ ചെറിയ രീതിൽ അരോചകം തോന്നിയെങ്കിലും കുറച്ചു എപ്പിസോഡ് കണ്ടു കഴിയുമ്പോൾ ഇതുമായി കാഴ്ച്ചക്കാർ ഇണങ്ങും എന്നതാണ് സത്യം.... കുറെ എപ്പിസോഡ് സന്തോഷിന്റെ വോയ്‌സിൽ കേട്ടു കഴിഞ്ഞു വീണ്ടും അനീഷിന്റെ വോയിസ്‌ കേൾക്കുമ്പോൾ ഇതേ അനുഭവം ഉണ്ടാകും...

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 9 місяців тому +5

      Correct

    • @louythomas3720
      @louythomas3720 9 місяців тому +15

      അതേ ! നമ്മുടെ മസ്‌തിഷ്കത്തിലെ ഒരു സജ്ജീകരണം അങ്ങനാണ്.....

    • @smithaarun8813
      @smithaarun8813 9 місяців тому +1

      Yes

    • @moideenmanningal9674
      @moideenmanningal9674 9 місяців тому +7

      അതിനു ഒരു കാര്യം ചെയ്താൽ മതി. തുടർച്ചയായി സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുക. അപ്പോൾ SGK യുടെ ശബ്ദം ശീലമായി കൊള്ളും 😄😄😄

    • @suneesh343
      @suneesh343 9 місяців тому +1

      Yes

  • @aleenalawrance1071
    @aleenalawrance1071 9 місяців тому +70

    അത്രമേൽ സുന്ദരമാണ് ഈ ദേശം. ഈ യാത്ര ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇതാണ് സ്വർഗം എന്ന് തോന്നിപോകും. Switzerland ❤️

    • @Niz311
      @Niz311 9 місяців тому +1

      മയത്തിൽ തള്ളു 😂

    • @_M.Salman
      @_M.Salman 6 місяців тому

      ​@@Niz311😆

    • @dsanu4205
      @dsanu4205 4 місяці тому +6

      ​@@Niz311എന്താ പ്രശ്നം സ്വിറ്റ്സർലാൻ്റ് ഒരു സ്വർഗ്ഗം തന്നെയാ

  • @Jax2204
    @Jax2204 9 місяців тому +824

    Sir ഒരു സഞ്ചരിയുടെ ഡയറി കുറിപ്പിൽ വിവരിക്കുന്ന ആ പെർഫെക്ഷൻ ഇതിൽ കിട്ടുന്നില്ല 🥲

  • @jinuvs9555
    @jinuvs9555 9 місяців тому +21

    സഞ്ചാരവും ഡയറീകുറിപ്പുകളും ഒരുമിച്ചു കാണുന്ന പ്രതീതി...

  • @keziphilip
    @keziphilip 9 місяців тому +35

    Beautiful plce.. ശബ്ദം പഴയ ആൾടെ ആണന്നു തോന്നുന്നു നല്ലത് സഞ്ചാരം പൂർണമാകാൻ 😍 സന്തോഷ്‌ sir ന്റെ videography യും 😊

  • @moideenmanningal9674
    @moideenmanningal9674 9 місяців тому +23

    SGK ശബ്ദം നൽകിയാൽ ഒരു സ്വഭാവികത വരുന്നുണ്ട്..... Keep going SGK👍👍

  • @shukkurSafari
    @shukkurSafari 9 місяців тому +6

    ഇത്‌ old എപ്പിസോഡ് ആവനെ വഴിയുള്ളു കാരണം തുടക്കം ഒക്കെ SGK തന്നെ ആണ്‌ വോയിസും ചെയ്തിരിക്കുന്നത് അനീഷിന്റെ വിവരണത്തിൽ ഇത്‌ കേൾക്കാൻ തന്നെ ആണ്‌ ഏറ്റവും മനോഹരം എന്ന് നമ്മെക്കാൾ SGK ക്ക് അറിയാതിരിക്കാൻ വഴിയില്ല... കാരണം oru ഇന്റർവ്യൂ വിൽ അദ്ദേഹം അത് പറഞ്ഞിരുന്നു നമുക്ക് പ്രതീക്ഷിക്കാം അനീഷിന്റെ വോയ്‌സി ൽ തന്നെ സ്വിറ്റ്സർലൻഡ് യാത്രയെക്കുറിച്ചു എപ്പിസോഡ് ഇറങ്ങും എന്ന് കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച oru യാത്ര ആണ്‌ ee രാജ്യത്തെപ്പറ്റിയുള്ള വിവരണം thank u SGK ❤❤❤❤🥰🥰🥰 ALWAYS LOVE YOU

  • @vipindas7109
    @vipindas7109 9 місяців тому +24

    നഗരത്തിന്റെ ഭംഗിയും വൃത്തിയും കാണുമ്പോൾ അലിഞ്ഞു ചേരാൻ തോന്നും ആ ആൾക്കൂട്ടങ്ങളിക്കിടയിൽ....❤

  • @sumikjohn1263
    @sumikjohn1263 9 місяців тому +6

    ശബ്ദത്തിനോട് പൊരുത്തപെടാൻ ഇത്തിരി ബുദ്ധി മുട്ടുണ്ട്... എങ്കിലും കാഴ്ചകൾ superb 🥰Loves sancharam soo much

  • @gaminghub7984
    @gaminghub7984 9 місяців тому +33

    We need that old sound back❤

  • @pamshareefvlogs4829
    @pamshareefvlogs4829 9 місяців тому +16

    സഞ്ചാരത്തിൽ പ്രമുഖന്റെ ഗംഭീര ശബ്ദത്തിനു പകരം എസ് ജി കെ യുടെ ശബ്ദം, കൊള്ളാം wish you all the best 😊

  • @babuts8165
    @babuts8165 9 місяців тому +22

    ഇവിടെ ജാതിവെറി കുറവാണ്. ദൈവങ്ങളുടെ മത്സരം കുറയും! നമ്മുടെ തെരുവുകളെല്ലാം ദൈവങ്ങൾക്കുള്ളതാണ്!

    • @Farran549
      @Farran549 9 місяців тому

      ​@ebint7510pocso യേശു

    • @Maverick-zp1dm
      @Maverick-zp1dm 9 місяців тому +1

      ​@ebint7510thaanokke eeth noottandilaado jeevikkunne

  • @mamalanadu4287
    @mamalanadu4287 9 місяців тому +107

    ഒരു നാടിന്റെ സൗന്ദര്യം കണ്ടാൽ അവിടുത്തെ ജനങ്ങളുടെ സംസ്കാരം മനസ്സിലാക്കാൻ കഴിയും

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 9 місяців тому +11

    ഭ്രൂമിയിലെ സ്വർഗ്ഗം. ഈ വിവരണവും അതിന്റെ വീഡിയോയും നേരിട്ട് കണ്ടതിന്റെ ഒരു പ്രതീതി . വളരെ നന്ദിയുണ്ട്.🙏🙏🙏

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk 9 місяців тому +13

    Sandhosh sir fans😇

  • @BavaPattambi
    @BavaPattambi 9 місяців тому +4

    പഴയ ശബ്ദം മതിയായിരുന്നു ❤എന്നാലും സ്ഥിരമായി ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുന്നത് കൊണ്ട് Sett ആണ്😂

  • @sonygeorge8818
    @sonygeorge8818 9 місяців тому +4

    ഇനി ഇത് പോലെ മതി ഇതാണ് കേൾക്കാൻ രസം ഒരു ചേഞ്ച്‌ ആരാ ആഗ്രഹിക്കാത്തത് ❤❤

  • @SIVAJITH.
    @SIVAJITH. 9 місяців тому +4

    സഫാരിയുടെ ക്യാമറക്ക് ഒരു പ്രേത്യേക feel ആണ്. Clarity യും, Color Gradient ഉം ഒക്കെ ഒരു feel ആണ്... 💖💖

  • @anoop.leo.3907
    @anoop.leo.3907 9 місяців тому +7

    പെട്ടന്ന് കേൾക്കുമ്പോൾ ഒരു.. ഫീൽ കിട്ടുന്നില്ല.. Sgk de.. സംസാരം.. ഒരു.. പിടുത്തം വേരിണ്ട് ഫ്ലോ ഇല്ലാ.. സെരിയാവും.. ❤🔥

  • @Ishaquecreations
    @Ishaquecreations 9 місяців тому +6

    ഈ എപ്പിസോഡ് അനീഷ് ഏട്ടന്റെ ശബ്ദത്തില്‍ കണ്ട ഞാന്‍ ❤

  • @gopakumarr420
    @gopakumarr420 9 місяців тому +3

    കാണാൻ ആഗ്രഹിച്ച രാജ്യം.. കണ്ടു, മഹാ ഭാഗ്യം. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് ആരോ പറഞത് ഈ എളിയ മനസ്സിൽ ഓടിയെത്തി, ഈ സ്വർഗ്ഗം കാട്ടിത്തന്ന സന്തോഷ്‌ സാറിന്, അതീവ സന്തോഷത്തോടെ കോടാനുകോടി നന്ദി 🙏🙏🙏💞

  • @rejimolsam2162
    @rejimolsam2162 7 місяців тому +2

    അവിടെ ചെന്നു കാണാൻ പറ്റില്ലെങ്കിലും വീട്ടിൽ ഇരുന്നു കൺകുളിർക്ക് കണ്ടു നല്ല അവതരണം താങ്ക് യൂ ബ്രദർ, ഗോഡ് ബ്ലെസ് യൂ 🌹🌹🌹🌹🌹

  • @midhu8721
    @midhu8721 9 місяців тому +88

    Most awaited episode. Heaven on earth- Switzerland ❤

  • @sherlockwalker2841
    @sherlockwalker2841 9 місяців тому +33

    Sancharam Switzerland finally on UA-cam ♥️. But terribly missing the voice narration of Anish punnen peeter. Please bring back in the upcoming episodes

  • @kunjiis4289
    @kunjiis4289 9 місяців тому +5

    വിദേശ രാജ്യങ്ങളിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം Switzerland 😍

  • @bijuabraham9699
    @bijuabraham9699 9 місяців тому +7

    Sgk അനീഷ് പുന്നൻ എവിടെ ആ ശബ്ദം വല്ലാതെ ഞങ്ങളെ സഞ്ചാരത്തിന്റെ അടിമകൾ ആക്കിയിരിക്കുന്നു 😂👍താങ്കൾ മോശം ഇല്ല ഓർമ്മകുറിപ്പുകൾ കേട്ട് ശീലം ആയി 👍👍👍🎉🎉🎉🎉🎉

  • @manojkumarcp7962
    @manojkumarcp7962 9 місяців тому +5

    എന്തൊരു ഭംഗി ... നമ്മുടെ നാടും, അടുക്കും ചിട്ടയോടു കൂടി എന്നാവും ...!

  • @sherlyudayakumar1466
    @sherlyudayakumar1466 9 місяців тому +40

    ഓരോ യാത്രയിലും oru നാട് എങ്ങനെ ആകണം എന്ന് കാണിച്ചുതരുന്നു. എല്ലാവരുടെയും ചിന്തകളും,,,ചിന്താഗതികളും പ്രവൃത്തികളും മാറട്ടെ. 🙏❤

  • @Travelanpravasi
    @Travelanpravasi 9 місяців тому +7

    🇨🇭 Switzerland എന്ന
    ആ പുണ്യസ്വർഗ്ഗീയതയിൽ പാദസ്പർശം ചെയ്യണെങ്കിൽ തന്നെ ശതകോടികളുടെ പുണ്യം ചെയ്തവർക്കേ സാധിക്കൂ...അപ്പോൾ അവിടൊക്കെ ജീവിക്കുന്നവർ ഈ ഭൂമിയിലെ ഏറ്റവും മഹാപുണ്യംചെയ്ത ആത്മാക്കൾ.....❤❤❤You Switzerland

    • @hyperextension3027
      @hyperextension3027 4 місяці тому

      അതിന് മാത്രം എന്താ അവിടെ ഉളളത്

    • @shijinmenon9255
      @shijinmenon9255 Місяць тому

      @@hyperextension3027manassamadhanam

  • @jilcyeldhose8538
    @jilcyeldhose8538 9 місяців тому +32

    സന്തോഷേട്ടന്റെ ശബ്ദത്തിൽ സഫാരി കാണാനും ഒരു സുഖമുണ്ട്... ഭൂമിയിലെ സ്വർഗം സ്വിറ്റ്സർലൻഡ് ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം 🥰❤🥰

  • @ismailpandikkad3232
    @ismailpandikkad3232 9 місяців тому +4

    കൊതിപ്പിക്കുന്ന നാട് ❤
    വോയ്സ് പഴയതാണ് ഗംഭീരം .

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 9 місяців тому +22

    സ്വന്തം സൗണ്ടിൽ സഞ്ചാരം വിവരിക്കുന്നതും കേൾക്കാൻ സുഖം തോന്നുന്നു.😊😊❤❤❤

  • @vishnusree3658
    @vishnusree3658 9 місяців тому +6

    കാത്തിരുന്ന വീഡിയോ.. സ്വിറ്റ്സർലൻഡ് ❤️
    വിദേശ രാജ്യം സന്ദർശിക്കാൻ പറ്റിയ, ആദ്യം പോകണം എന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ തീരുമാനിച്ചു വെച്ചിരിക്കുന്ന രാജ്യം

  • @radharamakrishnan6335
    @radharamakrishnan6335 9 місяців тому +18

    ഇന്ന് അനീഷ് എവിടെ പോയി.. Sgk ഒക്കാണ്, ആ സൗണ്ട് കേട്ടു അങ്ങ് സുഖിച്ചു പോയി 😂

  • @prameelavsopanam3541
    @prameelavsopanam3541 9 місяців тому +11

    എനിക്കും ഒരു ഭാഗ്യമുണ്ടായി.ഈ നാട് കാണാൻ.2019 Dec. What a beautiful ❤❤place. Switzerland

  • @rahmannaduvilothi9560
    @rahmannaduvilothi9560 9 місяців тому +7

    SGK സാറിന്റെ ശബ്ദത്തിൽ വിവരണം നന്നായിട്ടുണ്ട് 🎉🌹💐🙏

  • @nicetomeetyou..
    @nicetomeetyou.. 9 місяців тому +2

    അനീഷ് പുന്നന്റെ ശബ്ദം തന്നെയാണ് സഞ്ചാരത്തിന്റെ ഭംഗി കൂട്ടിയിരുന്നത്. Missing that voice 💔

  • @sreeraghec1127
    @sreeraghec1127 9 місяців тому +3

    ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് സന്തോഷ്‌സാർ നിങ്ങളെ,, ആ ബഹുമാനത്തോടുകൂടിത്തന്നെ ഞാൻ പറയട്ടെ,ചെറുപ്പം മുതലേ കണ്ടും കേട്ടും തുടങ്ങിയ ഓരോ എപ്പിസോഡുകളിലും സാറിന്റെ വിഡിയോയുടെ പവറും അനീഷ്സാറിന്റെ ശബ്ദവും കൂടിയാവുമ്പോഴേ സഞ്ചാരം പൂർത്തിയാവൂ.

  • @shamsi1060
    @shamsi1060 9 місяців тому +28

    ഇങ്ങനെയെങ്കിലും ഞങ്ങൾക്കും നാടുമുഴുവനും കാണാൻ പറ്റുന്നുണ്ടല്ലോ. വളരെ സന്തോഷം ❤❤❤

  • @ayishaayisha7974
    @ayishaayisha7974 9 місяців тому +3

    ഹോ എന്തൊരു ഭംഗി വൃത്തിയും ചിട്ടയും അലങ്കാരവും എല്ലാം ഗംഭീരം... 👍👍👍👍👍♥️♥️♥️♥️♥️

  • @noufalk15
    @noufalk15 9 місяців тому +2

    ഒരുപാട് പേർക് പുതിയ പരീക്ഷണം ഇഷ്ടം ആയിട്ടില്ല ഇത് അടിപൊളി ആയിട്ടാ എനിക്ക് തോന്നിയത് 👍👍👍

  • @divyapremjith3933
    @divyapremjith3933 9 місяців тому +2

    Ee sancharam kollam… ennalum Entho oru missing 😢

  • @hansarcorfukan4518
    @hansarcorfukan4518 9 місяців тому +4

    സന്തോഷേട്ടാ ... നിങ്ങൾ രണ്ടും പേരും ശബദം കൊണ്ട് ഒന്നിന് ഒന്ന് സൂപ്പർ ആണ് ഇനി ലോകത്തിന്റെ എവിടേ നിന്നും സ്വയം ശൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്പ് ലോഡ് ചെയ്യാം സ്വന്തം ശബ്ദത്തിൽ പൊളിച്ചു... ഇതും ജനം ഏറ്റെടുക്കും തീർച്ച .... നീകറ്റീവ് കമന്റ് ഉണ്ടാവും അത് ഒന്നും കണക്കിൽ എടുക്കണ്ട ....ട്ടോ... സാർ ....

  • @rayanshad6879
    @rayanshad6879 9 місяців тому +28

    SGK's voice and narration is so sweet that you love to hear it over and over since you'll never get tired of it.

  • @ansaryasar2067
    @ansaryasar2067 9 місяців тому +1

    sir. ഞങ്ങൾ കേട്ട ശബ്ദം മനസ്സിൽ പതിഞ്ഞതാണ്.
    ആ ശബ്ദം തിരികെ കൊണ്ട് വരിക. അതാണ് സഞ്ചാരത്തിന്റെ ഭംഗി

  • @surendrannair719
    @surendrannair719 9 місяців тому +20

    Everything about SGK and His channel is Remarkable.
    It is the Effort and Pain he is putting behind each episode of Sancharam that Counts more than any thing 👌🙏❤️

  • @vineshu1578
    @vineshu1578 9 місяців тому +3

    Thank you sir... ഇതുപോലത്തെ പഴയ സഞ്ചാരങ്ങൾ കാണാൻ ഒരുപാടു ഇഷ്ട്ടമാണ്.. ഇനിയും ഇതുപോലെ പഴയ സഞ്ചാരങ്ങൾ ഇതിൽ ഇടണേ.... Please

  • @munshimunnu3497
    @munshimunnu3497 9 місяців тому +4

    Orupaadnaal kaathirunna oru epsd ❤️ Switzerland✨️

  • @amreenbasheer4673
    @amreenbasheer4673 9 місяців тому +3

    Voice of Aneesh is a must. Photografy is incomparable !

  • @Kailuneenu
    @Kailuneenu 9 місяців тому +3

    Santhosh ettan voice 💕💕💕💕💕💕💕💕💕💕ഇതിൽ കൂടുതൽ എന്ത് വേണം love uuuuu santhosh etta ❤

  • @bipinprabha88
    @bipinprabha88 9 місяців тому +11

    SGK ടെ ശബ്ദം...വീണ്ടും 🤝☺️🎉

  • @salimmarackar4001
    @salimmarackar4001 9 місяців тому +3

    ലോകം മുഴുവൻ ഒരു കുടക്കീഴിൽ ആക്കി മലയാളിക്ക്‌ സമ്മാനിക്കുകയും ഒപ്പം മലയാളി പുതിയ കാഴ്ച്പ്പാടുകൾ പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന Santhosh George ന് big salute

  • @user-ro2so1zg9y
    @user-ro2so1zg9y 7 місяців тому

    ഞാൻ ചിന്തിക്കുന്നത് സാർ എത്ര ഭാഗ്യ വാനാണ് എത്ര എത്ര രാജ്യ ങ്ങൾ കണ്ടു ഈ ഭൂമിയിലെ സ്വാർഗം കണ്ടു കണ്ണ് തള്ളിപ്പോയി എന്തൊരു ഭംഗി എന്തൊരു ആകർഷണം സാറിന്റെ വൃത്തിയോടെയുള്ള വാക്കുകൾ ഉച്ചാരണം നല്ലഅവതരണം. 🙏🙏🙏🙏🙏❤️❤️

  • @smithas6914
    @smithas6914 9 місяців тому +15

    Anish sir's voice suits better for sancharam videos but sgk's diary kuripukal are like listening to a really nice story thats being told😊

  • @anishthomas1000
    @anishthomas1000 9 місяців тому +11

    Credit for the overwhelming success of your program partly belongs to the voice of Anish. Don’t change what isn’t broken. Bring back Anish. Your sound just doesn’t have the same intensity. We love your great work. That’s why we want it to be perfect

  • @Charlie_00000
    @Charlie_00000 9 місяців тому +2

    എന്തൊരു സുഖ സാർ ഇത് കാണാൻ 🥺🥺🥺❤️

  • @deskversion158
    @deskversion158 9 місяців тому +1

    ആ പഴയ വോയിസ്ഓവർ വല്ലാത്തൊരു അനുഭൂതി ആയിരുന്നു sir

  • @sajujoseph5651
    @sajujoseph5651 9 місяців тому +3

    വളരെ പുതുമ തോന്നുന്നു. പ്രത്യേകിച്ചും SGK യുടെ ശബ്ദത്തിലുള്ള വിവരണം ശ്രോതാവിനോട് നേരിട്ട് വളരെ സൗഹാർദത്തോടെ പറയുന്ന ഒരു ഫീൽ. കാഴ്ചകൾ വളരെ മനോഹരം. സുന്ദരം. ഇടക്ക് സെൽഫി കൂടി ആയാൽ കുറച്ചു കൂടി സന്തോഷം.

  • @kritically
    @kritically 9 місяців тому +4

    Switzerland-ലെ train-കൾ കണ്ടപ്പോൾ ആണ് നമ്മൾ ഇവിടെ ഇപ്പോഴും മഹാത്മാ ഗാന്ധി-യുടെ കാലത്തെ coach-കളിൽ ആണ് സഞ്ചരിക്കുന്നത് എന്ന് മനസിലായത്

  • @meeras4116
    @meeras4116 9 місяців тому

    സന്തോഷ് സാറിന്റെ ശബ്ദം കാഴ്ചകളുമായി ചേരുന്നുണ്ട് Switzerland മനോഹരം

  • @ruhalath
    @ruhalath 9 місяців тому +7

    SGK videography, aneesh peter dubbing.. ഇതാണ് സഞ്ചാരത്തിനു ചേർന്നത്.. ❤️ രണ്ടും മാറ്റം വരുത്തരുതേ.. Pls

  • @shareefmattummal8274
    @shareefmattummal8274 9 місяців тому +3

    ഒത്തിരി പ്രാവശ്യം പോയി കണ്ട രാജ്യം ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരമായ രാജ്യം ജനീവ ഫെസ്റ്റിവൽ മോന്ത്രോ ഫെസ്റ്റിവൽ. ലുസാൻ ഫെസ്റ്റിവൽ zuric എല്ലാം ഒന്നിന് ഒന്ന് അഴക് 👌👌👌

  • @anupamabinu8810
    @anupamabinu8810 9 місяців тому +1

    Watching this video, I am reminiscing my Swiss trips in 2001 and 2006. I miss that time dearly.

  • @BeenaKy-or8gw
    @BeenaKy-or8gw 8 місяців тому +1

    അനീഷ് ചേട്ടന്റെ l ശബ്ദം എത്ര സുന്ദരമാണ്

  • @vaisakhani
    @vaisakhani 9 місяців тому +6

    അങ്ങയുടെ ശബ്ദത്തിൽ സ്വന്തം കണ്ണിലൂടെ കാണുന്ന കാഴ്ചകൾ വിവരിക്കാൻ മറ്റാർക്കും സാധ്യമല്ല.
    Go ahead Sir..❤🙏🏻🇮🇳

    • @sebastianvinu2180
      @sebastianvinu2180 9 місяців тому +1

      Very TRUE yathra yil kanuna ellam santhosh sir thanne vivarikumbol athu real ayi feel cheyunu ottum dramatic allathe enjoy cheyan kazhiyunu

  • @Itsrajubaby
    @Itsrajubaby 9 місяців тому +6

    Most awaited country!
    Swis❤

  • @ushas504
    @ushas504 9 місяців тому +1

    May മാസത്തിൽ യൂറോപ്പിൽ പോകാനുള്ള ഭാഗ്യം എനിക്കു ദൈവം തന്നു. അതു കാരണം.താങ്കളുടെ ഈ യാത്രാ വിവരങ്ങൾ വളരെ ആകാംശയൊടെ കാണുന്നു. കാരണം ഞങ്ങൾക്ക് എന്തെങ്കിലും കാണാൻ പറ്റാത്തതു ഇതിൽ കുടി കാണാൻ സാധിക്കുമല്ലൊ എന്നു വിചാരിച്ചിട്ടാണു.

  • @SajinKumarr-yo6uo
    @SajinKumarr-yo6uo 9 місяців тому +2

    തീർത്തും സ്വർഗം. അടുത്ത ജന്മം അവിടെ അയാൽ മതിയായിരുന്നു ❤️

  • @jilsonjames4936
    @jilsonjames4936 9 місяців тому +7

    SGK ❤❤❤

  • @arimbratech9031
    @arimbratech9031 9 місяців тому +5

    Skg voice good
    ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു ഈ ശബ്ദം എന്നാണ് സഞ്ചാരത്തിൽ വരുക എന്ന് കുറച്ച് ബാസ് കൂട്ടിയാൽ കുറച്ച് കൂടി നന്നാവും...

  • @chese291
    @chese291 9 місяців тому

    പോയ വ്യക്തി ഇതിനെപ്പറ്റി പറയുമ്പോൾ കേട്ടിരിക്കുവാൻ നല്ല രസമുണ്ട്

  • @salimbabu4757
    @salimbabu4757 9 місяців тому

    കേട്ട് കേട്ട് അനീഷിന്റെ ശബ്ദം ചിരപരിചിതമായി പക്ഷേ സന്തോഷിന്റെ ശബ്ദം അതി ഗംഭീരം

  • @sanjaysukesan
    @sanjaysukesan 9 місяців тому +3

    യഥാർത്ഥത്തിൽ നിങ്ങൾ ഞങ്ങളുടെ ടൂറിസം മന്ത്രിയാകണം.🙏🏼

    • @meeras4116
      @meeras4116 9 місяців тому

      പിന്നെ സഞ്ചാരം ആരു ചെയ്യും

    • @sanjaysukesan
      @sanjaysukesan 9 місяців тому

      @@meeras4116 രണ്ടും കൈകാര്യം ചെയ്യാൻ കഴിയും അദെഹം..ലളിതമായി…

  • @sajokochuparampil9651
    @sajokochuparampil9651 9 місяців тому +5

    Again Santhosh sir voice 😍

  • @muhammedsafvan9632
    @muhammedsafvan9632 6 місяців тому

    താങ്കളുടെ വോയിസ്‌ കേട്ട് വീഡിയോ കാണുമ്പോൾ കൂടെ യാത്രയിൽ സഞ്ചരിക്കുന്ന ഫീൽ

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 9 місяців тому +5

    അനുഭവസ്ഥന്റെ യാത്രാ വിവരണവും, അയാളിൽ നിന്നും കേട്ട് മറ്റൊരാൾ അത്‌ വിവരിക്കുന്നതും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കി തന്ന നല്ലൊരു ദൃശ്യ വിരുന്ന്..... God bless you Sir 💐

    • @economicsmaster
      @economicsmaster 9 місяців тому +1

      Pakshe nammal sthiram kelkkunna sabdam miss cheyyunnennu thinniyille?

    • @techfacts424
      @techfacts424 9 місяців тому +1

      ​​@@economicsmasteradh vere vibaan🔥

  • @SebinBoss
    @SebinBoss 9 місяців тому +3

    കേട്ട് പരിചയിച്ചത് അനീഷ്‌ പുന്നന്‍ പീറ്ററിന്റെ ശബ്ദമാണ് . ഒരു ട്രാവലോഗ് എന്നതില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നതും അനീഷ്‌ പുന്നന്റെ വോയ്സും രതീഷ്‌ കുമാറിന്റെ സ്ക്രിപ്റ്റുംആണ് . ഇതിനു രണ്ടിലും പുറകില്‍ SGK യുടെ എഫര്ട്ടു ആണെങ്കിലും ''സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ '' കേള്‍ക്കാന്‍ ഒരു സുഖം തോന്നിയില്ല എന്നതാണ് രസം . ഈ രസം അനീഷ്‌ പുന്നന്‍ ''സഞ്ചാരിയുടെ ഡയറി കുറിപ്പ് ' അവതരിപ്പിച്ചാലും ഇല്ലാതാകും . രണ്ടും അങ്ങനെ ആണ് മലയാളികള്‍ കെട്ടു ശീലിച്ചത് .

  • @user-kt7vx5lc9e
    @user-kt7vx5lc9e 9 місяців тому

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും സഞ്ചാരം തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് ചേട്ടാ

  • @jayakumarpg8655
    @jayakumarpg8655 9 місяців тому +2

    ഈ സഞ്ചാരത്തിൽ ഉള്ള ഭൂരിഭാഗം സ്ഥലങ്ങളും ഇക്കഴിഞ്ഞ June ൽ കാണാൻ ഭാഗ്യമുണ്ടായ ആളാണ് ഞാൻ. Lucerne ലെ "Lion Monument" കാണിയ്ക്കാത്തതെന്തുകൊണ്ട് എന്ന് എന്നെ അത്ഭുതപ്പെടുത്തി. വളരെയധികം ചരിത്രമുള്ള ഒരു monument ആണത് . Switzerland അതി മനോഹരം തന്നെ❤

  • @prajithpulpally223
    @prajithpulpally223 9 місяців тому +7

    ഹഹ ഒരു പുതുമയുള്ള അവതരണം സൂപ്പർ SGK👍🏻👍🏻👍🏻👍🏻

  • @cyriljacob4839
    @cyriljacob4839 9 місяців тому +10

    Zurich is beautiful city.❤

  • @akbarikka5818
    @akbarikka5818 9 місяців тому

    Santhosh Sir ശബദം ആദൃമായി കേൾകുനന ഞങൾ മലയാളികൾ അഭിനധനങൾ

  • @georgeka6553
    @georgeka6553 9 місяців тому +2

    താങ്കളുടെ വീഡിയോസ് ഒരു രക്ഷയുമില്ല. 👌👌❤️

  • @unnikrishnan__ck
    @unnikrishnan__ck 9 місяців тому +3

    This is different........and amazing.......🎉

  • @abijith.p6360
    @abijith.p6360 9 місяців тому +4

    this pattern of sancharam feels better.i hope we can see this pattern in the upcoming episode..every program needs a change.i sometimes feels bored when the old pattern gets repeated in all episode.A change was nessesary and they have done it..

  • @sathymony48
    @sathymony48 9 місяців тому

    സർ അങ്ങയുടെ ഈ സഞ്ചാരം, എനിക്ക് വളരെ ഇഷ്ട്ടമാണ്. കേരളത്തിന്‌ വെളിയിൽ പൂന വരെ മാത്രമേ സഞ്ചരിച്ചിട്ടുള്ളു. അങ്ങയുടെ ഈ പരിപാടിയിലൂടെ, ആ വിവരണങ്ങളിലൂടെ ലോകത്തെ മുഴുവൻ കാണുന്നു. മാനസികമായി വളരെ സന്തോഷം തരുന്നുണ്ട്. 🙏

  • @febindevassia333
    @febindevassia333 9 місяців тому +1

    സന്തോഷ് സാർ ഈ ശബ്ദ പരീക്ഷണം കൊള്ളാം. സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോലെ ഉണ്ട് .

  • @ummerthondikodan8252
    @ummerthondikodan8252 9 місяців тому +5

    സഞ്ചാരത്തിന് സന്തോഷ്സാറിൻറെ ശബ്ദം തന്നെയാണ്കുറേ മെച്ചം ഒരു ഒറിജിനാലിറ്റി സംസാരത്തിൽ ഫീൽ ചെയ്യുന്നുണ്ട് വീണ്ടും അടുത്ത എപ്പിസോഡുകൾ ക്കായികാത്തിരിക്കുന്നു

    • @rubylawrence8077
      @rubylawrence8077 9 місяців тому

      I like SGK 's voice. Eagerly waiting for other episodes

    • @ruhalath
      @ruhalath 9 місяців тому +2

      Aneesh is better

    • @minimathew7572
      @minimathew7572 9 місяців тому

      Aneesh ❤️🌹

  • @jomattjacob666
    @jomattjacob666 9 місяців тому +4

    Beautiful

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 9 місяців тому +2

    സ്വിറ്റ്സർലൻഡ്🏞️
    സഞ്ചാരപ്രേമികളുടെ സ്വപ്നഭൂമി🌄

  • @SHAMSIJ
    @SHAMSIJ 9 місяців тому +1

    ഞങ്ങളും പോയി ഇവിടെയെല്ലാം.സൂപ്പർ places❤

  • @dineshg.pillai7274
    @dineshg.pillai7274 9 місяців тому +5

    എന്താ വേറെ ശബ് ദം... സന്തോഷ്‌ ജി ❤❤

    • @Ishaquecreations
      @Ishaquecreations 9 місяців тому +2

      അത് സന്തോഷ് ചേട്ടന്റെ ശബ്ദം aan bro

  • @jayachandran.a
    @jayachandran.a 9 місяців тому +10

    We want Aneesh Punnen Peter to deliver the voice-over for the narration. Now the soul of Sancharam is gone. SGK's diction distracts you from the beauty of the visuals. We miss the sombre voice of Aneesh that seemed to come from within our head.

  • @akhilkaimal4404
    @akhilkaimal4404 9 місяців тому +2

    യൂറോപ്പ് എന്നും മനസിന്‌ സന്തോഷവും കുളിർമയും ആണ്. Thankyou Sir