കേന്ദ്ര ബജറ്റ്: ധനകാര്യ വിദഗ്‌ധൻ മറുനാടനോട് പറഞ്ഞത് l Union Budget 2024

Поділитися
Вставка
  • Опубліковано 6 вер 2024
  • കേന്ദ്ര ബജറ്റ് ഗുണമോ ദോഷമോ? വിദഗ്‌ധൻ മറുനാടനോട് പറഞ്ഞത്
    #UnionBudget2024 #NirmalaSitharaman #Budget2024 #GDP #MM001

КОМЕНТАРІ • 386

  • @bijijoseph2252
    @bijijoseph2252 Місяць тому +33

    മോദിജിക്കും നിർമലാ സീതാറാം മാഡത്തിനും അഭിനന്ദനങ്ങൾ ❤❤❤🇮🇳🇮🇳🇮🇳

    • @abdulrahiman7435
      @abdulrahiman7435 Місяць тому

      എന്തിന്? കേരളത്തിനെ അപ്പാടെ തഴഞ്ഞതിനോ?

    • @devikanmadhu
      @devikanmadhu Місяць тому

      ​@@abdulrahiman7435koduthalm Ivar onnm cheyyunnillalo ...

    • @jain-wt2ou
      @jain-wt2ou Місяць тому

      ​@@abdulrahiman7435കേരളത്തിന് എന്താണ് വേണ്ടത് എന്ന് താങ്കൾ താങ്കളുടെ എംപി യോട് പറഞ്ഞോ അങ്ങേരു അത് കേന്ദ്രത്തിൽ അറിയിച്ചോ ?

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +216

    ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി നിർമ്മല സീതാ രാമന് ഒരായിരം ആശംസകൾ 🙏🙏🙏

    • @alanjoji5254
      @alanjoji5254 Місяць тому +16

      നാണം കുറിച്ചൊക്കെ ആകാം,, ഒരു മനുഷ്യനും അർത്ഥശൂന്യനായി ജിവിക്കരുത് നിങ്ങൾക്ക് ബജറ്റ് വല്ലതും മനസ്സിലായിട്ടാണോ നിങ്ങൾ നിർമല സീതാറാമിനെ പുകഴ്ത്തുന്നത് 🙄,,, എല്ലാകാലത്തും ഉണ്ടാകും ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്നവരും,, വെറും അന്ധം ആകരുത്,, ഞാൻ ഒരു പാർട്ടിയുടെയും follower ഒന്നും അല്ല. കേരളത്തിൽ വികസനം കാണണം എന്നെ ഉള്ളൂ 🫥,, സ്വന്തം കാലിന്റെ അടിയിൽ നിന്നു മണ്ണ് ഒലിച്ചു പോകുമ്പോളും ഇങ്ങനെ പുകഴ്ത്തികൊണ്ടിരിക്കണം ☠️

    • @rakeshjohn4585
      @rakeshjohn4585 Місяць тому +6

      ലേശം ഉളുപ്പ് 😂😂😂

    • @herrwolf4911
      @herrwolf4911 Місяць тому +4

      ​@@rakeshjohn4585 അത് എന്തിനാടാ? 😁

    • @rakeshjohn4585
      @rakeshjohn4585 Місяць тому

      @@herrwolf4911 ഉളുപ്പ് ഉള്ളവർക്ക് മനസിലാകും😂

    • @sajinas8622
      @sajinas8622 Місяць тому

      ​@@alanjoji5254keralathil vikasanam kananamengil adhyam malayalikal nannakanam.. serial kanunna nerathu kurachu vayanayum, loka varthakal okke kelkkanam. Allathe veshyanettu pukazhythi padunna ldf/udf candidates jaypichal eniyum padukuzhiyil pokum. Athinu kendrathineyo, Modiji, FM ne onnum cheethavilichittu karyamilla. Wayanadil enthu vikasanam konduvannittanu rahuline jaypichathu? Thiruvananthapurathu enthu vikasanam konduvannittanu shashi tharoor jaychathu? Adutha thavana CM, US pokumbol thangal poy parayanam "kerala no.1 medical facilities ullappol, enthinanu US pokunnathu??" ennu.. pinne keralathinu purathu jeevikku oru malayali enna nilayil enikku kurachengil pradeeksha BJP sarkaril anu!!

  • @Kamal-bb7ib
    @Kamal-bb7ib Місяць тому +75

    സ്വർണ്ണത്തിന്റെ നികുതി കുറച്ചത് കൊണ്ട് ആൺ പെൺ വ്യത്യാസമില്ലാതെ പലരുടെയും പിന്നാമ്പുറത്തിന് ആശ്വാസമായി.

  • @jineesh.v.c6750
    @jineesh.v.c6750 Місяць тому +66

    രജിത് sir പറഞ്ഞത് പോലെ ഡോളറിൻ്റെ മൂല്യം ഇടിഞ്ഞു രൂപയുടെ മൂല്യം കൂടുകയും ഭാരതം ലോകത്തിൻ്റെ എല്ലാ മേഖലകളിലും മുൻപന്തിയിൽ എത്തും. ഓം ശരവണ ഭവായ നമഃ

    • @nicewin
      @nicewin Місяць тому +2

      എന്ന് ശരവണ ഭവൻ ഹോട്ടൽ ഉടമ 🤣🤣🤣🤣

    • @user-jz5rt8wd8d
      @user-jz5rt8wd8d Місяць тому +1

      ​@@nicewinമൊതലാളി ഒരു കോയ.. ഹിന്ദു പേരുകളിൽ കച്ചോടം 😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +114

    ഇവിടെയൊന്നും കിട്ടിയില്ല ഒന്നും പറഞ്ഞ് കരയുന്ന ടീമുകൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ സാർ

    • @rakeshjohn4585
      @rakeshjohn4585 Місяць тому +3

      കിട്ടിയത് താങ്കൾ പറഞ്ഞാലും മതി😂

    • @Time_pass549
      @Time_pass549 Місяць тому +1

      ​@@rakeshjohn4585ഇവിടെയൊന്നും വേണ്ട.... ഇവിടെ ഏതെങ്കിലും ഒരു വ്യവസായം ആരെങ്കിലും തുടങ്ങിയാല് നിങ്ങള് പച്ച പിടിപ്പിക്കാറുണ്ടൊ...?? ഇല്ലല്ലോ....പിന്നെ അധികം കരയണ്ടട്ടോ....

    • @rakeshjohn4585
      @rakeshjohn4585 Місяць тому +1

      @@Time_pass549 അങ്ങനെയെങ്കിൽ ഇനി ബിജെപി യെ കേരളത്തിൽ ജയിപ്പിക്കേണ്ട 😂😂😂. വല്ല കാര്യം ഒന്നുമില്ലല്ലോ😂

    • @abdulrahiman7435
      @abdulrahiman7435 Місяць тому

      Video ചെയ്താൽ പ്രശ്നം തീരുമോ?

    • @user-wq7ge1go5e
      @user-wq7ge1go5e Місяць тому

      ​@@rakeshjohn4585ഇൻഡി മുന്നണിയെ ജയിപ്പിച്ചോ അവർ പാലും തേനും വീട്ടിലേക്ക് ഒഴുക്കും.😂😂

  • @krishnangovindan1827
    @krishnangovindan1827 Місяць тому +126

    അപ്പോൾ സ്വർണ്ണവില കുറയുമ്പോൾ പിണറായിക്ക് അടിയാകുമല്ലോ 👍😀

    • @user-jz5rt8wd8d
      @user-jz5rt8wd8d Місяць тому +7

      ദ്വാരങ്ങൾ കുറെ വേസ്റ്റ് ആയി 😂

    • @rajuc.d2479
      @rajuc.d2479 Місяць тому +1

      പിണറായി അത് നികുതികൾ കൂട്ടി അഡ്ജസ്റ്റ് ചെയ്യും !

    • @RAINBOW-gi2xd
      @RAINBOW-gi2xd Місяць тому

      😄😄😄

    • @sivadaspc3015
      @sivadaspc3015 Місяць тому

      All are safe in Swiss and Dubai banks in Dollars⁉️

    • @manojparambath3841
      @manojparambath3841 Місяць тому +1

      പിണറായിക്ക് തിരുവന്തപുരം മുതൽ കാസറഗോഡ് വരെ ഒരു 1200 സ്വർണ കടയുണ്ട് പിന്നെ മോഡിക്ക് കശ്മീർ മുതൽ കന്യാകുമാരി വരെ 8 സ്വർണ്ണ കടയാണ് ഉള്ളത് അത് കൊണ്ട് ആയിരിക്കും സ്വർണത്തിന് ടാക്സ് കുറച്ചത്

  • @ChandranK-nu9ol
    @ChandranK-nu9ol Місяць тому +154

    സാധാരണ ജനങ്ങളുടെ മേൽ നികുതി ഭാരം ഏൽപ്പിച്ചില്ല മരുന്നുകൾക്കും സ്വർത്തിനും മൊബൈലിനും വിലകുറയും വീടില്ലാത്തവർക്ക് മൂന്ന് കോടിവീടുകൾ നിർമ്മിക്കും ജനകീയ ബജറ്റ് എന്ന് വിശേഷിപ്പിക്കാം മോദിജിക്കും നിർമ്മാലാജിക്കും ബിഗ് സല്യൂട്ട് 🙏👍❤️

    • @sunilmk850
      @sunilmk850 Місяць тому +2

      Ellam Vijayan atichumaattum

    • @achuaslam1259
      @achuaslam1259 Місяць тому +2

      കേരളത്തിന് ബാധകം അല്ലാ എന്നാണ് പിണറാ മാത്രി മാർ പറയുന്നത്

    • @amalksuresh286
      @amalksuresh286 Місяць тому

      Kindi..work cheyyunnavark ithunfair budget aanu

    • @LinAV-o5k
      @LinAV-o5k Місяць тому +4

      മോദിജി നമ്മുടെ പ്രധാനമന്ത്രി❤, ഇന്ത്യയുടെ പ്രധാനമന്ത്രി ❤ജനങ്ങളുടെ പ്രധാനമന്ത്രി❤. കേരളത്തിലെ പരനാറി രാഷ്ട്രീയ ക്രിമിനലുകളെ പിന്തുണക്കാനല്ല അദ്ദേഹം രാജ്യം ഭരിക്കുന്നത്. ലവ് യു മോദിജി❤❤❤

    • @jeromjoseph8533
      @jeromjoseph8533 Місяць тому

      Edaa mandaaaa stcg and ltcg okke hike cheythe enathenn ariyumoo

  • @jitheshpeter5790
    @jitheshpeter5790 Місяць тому +134

    ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനിയായ ഞാൻ BJP ക്ക് വോട്ട് ചെയ്തു ഈ കാര്യത്തിൽ ഞാൻ പൂർണ്ണ സന്തുഷ്ട്ടനാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤RSS❤BJP❤ഭാരത് മാതാ കീ ജയ്യ്❤

    • @bijuvasudevchekavarbijuvas1608
      @bijuvasudevchekavarbijuvas1608 Місяць тому +2

      🤣🤣

    • @sygartthomas6395
      @sygartthomas6395 Місяць тому +1

      പീറ്ററെ പണി പാലുംവെള്ളത്തിൽ കിട്ടും മോനേ... വിചാരധാര ഒന്നു വായിക്കുന്നതു നല്ലതാ. 400- പാറിൽ പോയില്ല ...ഭാഗ്യം വിശ്വ ഗുരു വിശ്വരൂപം പുറത്തെടുക്കാൻ ശ്രീരാമനടക്കമുള്ള ദൈവങ്ങൾ സമ്മതിച്ചില്ല ..... ഭാഗ്യം

    • @vinayachandranoc5550
      @vinayachandranoc5550 Місяць тому +7

      ​@@sygartthomas6395
      Those who find pleasure in degrading the INDIA may blame the govt, because they cannot like INDIA becoming 5th economic power.

    • @vishnur4776
      @vishnur4776 Місяць тому +7

      ​@@sygartthomas6395അച്ചായൻ മുഗൾ ഭരണം വരാൻ ആഗ്രഹിക്കുന്നു 😂😂

    • @sibis659
      @sibis659 Місяць тому

      നീ കൊറേ നാൾ ആയാലോ ഇതും പറഞ്ഞു നടക്കുന്നു

  • @sasibalakrishnan9034
    @sasibalakrishnan9034 Місяць тому +163

    ഒന്നിന്റെയും വില കൂടില്ല... പലതിന്റെയും വില കുറയും.... കേരള ബഡ്ജറ്റിൽ ഒരിയ്ക്കലും അങ്ങനെ അല്ല.......എത്ര നികുതി കൂട്ടി എന്ന് നോക്കിയാൽ മതി..

    • @tonytomem
      @tonytomem Місяць тому +3

      With respect to new regime there will be a reduction of 17500Rs due to slab changes and standard deduction. But LTCG has been increased to 12.5% and STCG has been increased to 20% this has affected the market. Also the removal of indexing is going cause higher tax burden in real estate market.

    • @sasibalakrishnan9034
      @sasibalakrishnan9034 Місяць тому +2

      @@tonytomem - LTCG limit enhanced to 1.25 L from from existing 1 L

    • @basheerp9137
      @basheerp9137 Місяць тому

      ചിലതിൻ്റെ അല്ല മനുഷ്യൻ്റെ വില കുറയും എന്ന് പറയുക... ചാണകം നക്കി തിന്ന് നടക്കുന്ന നിനക്ക് ഒന്നും മനസ്സിലാവില്ല..

    • @Time_pass549
      @Time_pass549 Місяць тому

      @@tonytomem 🤬🤬🤬🤬

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +77

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും കയ്യിട്ട് വാരാൻ ആ പഹയന്മാർ ഒന്നും തന്നില്ലല്ലോ പുള്ളേ 😢😢😢

    • @mohananv3311
      @mohananv3311 Місяць тому +2

      കേസ് കൊടുക്ക് പുള്ളേച്ചാ.

    • @satyamsivamsundaram143
      @satyamsivamsundaram143 Місяць тому +1

      ഞങ്ങള് വാരിക്കോളാം, കടാം വാങ്ങാനുളള അനുവാദം മാത്രം തരൂ, പ്ലീഈഈഈഈഈസ്

    • @puthenpeedikafilms7713
      @puthenpeedikafilms7713 Місяць тому

      മലയാളിക്ക് അങ്ങനെ തന്നെ വേണം അല്ലെടാ ഭാരതീയമൈരേ

  • @georgejoseph2918
    @georgejoseph2918 Місяць тому +50

    ഒരു ബജറ്റ് അവതരിപ്പിച്ചാൽ കേരളത്തിന് എത്ര കിട്ടി.എന്ന് ചോദിക്കും. കേന്ദ്രം ഒന്നും തന്നില്ല എന്ന് പറയും.അതിലപ്പുറം ബജറ്റ്നെപറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയത്തവർ പിന്നെ അഭിപ്രായം പറഞ്ഞു അണികളെ തീറ്റിക്കും. സംസ്ഥാനം കേന്ദ്ര സർക്കാരിനെ കുറ്റം പറയും.സംസ്ഥാന സർക്കാരിനെ പ്രതിപക്ഷം കുറ്റം പറയും.ഇത് തുടർന്നു കൊണ്ടിരിക്കും.

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +2

      ശരിയാണ് എനിക്ക് 63വയസ്സായി താങ്കൾ പറഞ്ഞതാണ് സത്യം വെറുതെ അങ്ങ് കുറ്റം പറഞ്ഞു സ്വന്തം രാഷ്ട്രിയം ഒളിച്ചു നടത്തുന്നു എന്നല്ലാതെ ഇവരൊന്നും ഒരുചുക്കും അറിയാത്ത സാമ്പത്തിക വിവരദോഷികൾ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

    • @SunilKumar-cc7em
      @SunilKumar-cc7em Місяць тому

      Yes❤❤❤❤ കാലാകാലങ്ങളിൽ കേൾക്കുന്നതല്ലേ

  • @EliteMoment-eo7hp
    @EliteMoment-eo7hp Місяць тому +30

    നമ്മളിന്ന് തകർക്കും...
    നമ്മൾ ചാനലുകാരെല്ലാം ചേർന്ന് ജനദ്രോഹ ബഡ്ജറ്റ് എന്ന് പറയാനാണ് തീരുമാനിച്ചിരിക്കുന്നത്.

  • @thomasaniyankunju9509
    @thomasaniyankunju9509 Місяць тому +15

    കേന്ദ്രസർക്കാർ കുറക്കുന്നത് ഒക്കെ കേരള സർക്കാർ കൂട്ടികൊള്ളും ഒന്നും പേടിക്കണ്ട ജാഗ്രത മതി. എല്ലാം ശരിയാക്കി തരും

  • @citizenkane9222
    @citizenkane9222 Місяць тому +23

    അയ്യോ, പിണറായിക്കും, കുടുംബത്തിനും മാമ്മം ഉണ്ണാൻ ഒന്നും കൊടുത്തില്ലേ 🤔

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Місяць тому +27

    നല്ല ബഡ്ജറ്റ്❤❤❤❤❤❤❤

  • @kurianpulincunnu
    @kurianpulincunnu Місяць тому +11

    Congratulations Nirmalaji

  • @paula.i1690
    @paula.i1690 Місяць тому +11

    സ്വർണ്ണത്തിന്റെ നികുതി കുറച്ചതിന് പരിഹാരമുണ്ട്.ഇവിടത്തെ local tax വർദ്ധിപ്പിക്കുക. അതോടെ കടത്ത് പണിയുടെ ഹബ്ബായി കേരളം മാറിക്കോളും.

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz Місяць тому +10

    ഇനി ആസനത്തിൽ സ്വർണ്ണ കടത്ത് കുറയും

  • @josemonwilson2807
    @josemonwilson2807 Місяць тому +29

    വിദഗ്ദൻ പറഞ്ഞതിലും ഭേദം മറുനാടൻ പറയുന്നതായിരുന്നു

  • @sajan5555
    @sajan5555 Місяць тому +38

    ബഡ്ജറ്റ് എന്തായാലും എന്റെ ജീവിതം ഒരു മാറ്റവും ഉണ്ടാവുകയില്ല.. പെട്രോൾ വില കുറയുകയില്ല.. ഇനിയും കൂടും.. അരി വില കൂടും. ഇറച്ചി വില കൂടും.. മീൻ വില കൂടും.. ഹോസ്പിറ്റലിൽ ചാർജ് കൂടും.. ഹോട്ടൽ ഫുഡ്‌ വില. കുറയുകയില്ല.. അത് കൂടും.. റബ്ബർ വില കുറയും.. ഏലം. കുറയും.. കുരുമുളക് കുറയും.. സാധാരണക്കാരന്റെ ജീവിതം. ഇങ്ങനെ തന്നെ പോകും..

    • @bba_babba
      @bba_babba Місяць тому

      Chettan oru apara dhana kariya vikathan thanne. Eda minakku anum, pennum, pooo..., pokulum entha ariyo? Budjet impact comes relatevely on all items. Ariyillenkil pothi iri.

    • @user-sp2zy2ln9k
      @user-sp2zy2ln9k Місяць тому +13

      പെട്രോൾ tax gst ആക്കണം എന്ന് പറഞ്ഞിട്ട് കേരളം എതിർത്തു, gst ആക്കിയാൽ 60 രൂപ ആകും പെട്രോൾ വില, അതോടെ ബാക്കി എല്ലാ സാധനങ്ങളും വില കുറയും.

    • @sindhuvijayan9938
      @sindhuvijayan9938 Місяць тому +1

      Kure kammikal njanja pinja parayan vannallo.

    • @herrwolf4911
      @herrwolf4911 Місяць тому +3

      ശോ ഇത്രെയും ബുദ്ധിമുട്ടി ആരെ കാണിക്കാനാടാ ചേട്ടാ ചേട്ടൻ ജീവിക്കുന്നെ 😁😁😁

    • @sajan5555
      @sajan5555 Місяць тому

      @@herrwolf4911 നിന്നെ സ്രഷ്ടിച്ച വ്യക്തി വീട്ടിൽ ഉണ്ടല്ലോ. ഞാൻ ഇട്ട കമന്റ് അങ്ങേരെ കാണിക്കുക. ഇത് ശരിയാണോ എന്ന് ചോദിക്കുക.. അപ്പോൾ അങ്ങേര് പറഞ്ഞു തരും.

  • @bineshkavungal
    @bineshkavungal Місяць тому +22

    ഇതാണ് കൂട്ട് സർക്കാരിന്റെ കാര്യം. ആന്ധ്രക്കും ബീഹാറിനും ആശംസകൾ. മധ്യപ്രദേശിനും നല്ല പാക്കേജ് കൊടുക്കായിരുന്നു

    • @ajithalampilli
      @ajithalampilli Місяць тому +1

      ഇനി ഇപ്പൊ INDIA gadbandhan നിന്ന് ആളുകൾ കുറയും. എൻഡിഎ കൂടെ നിന്നാൽ സ്വന്തം സംസ്ഥത്തിന് എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ " ഇവിടെ ഒന്നും കിട്ടിയില്ല" എന്ന് കരയാൻ.

    • @pillaithampi9627
      @pillaithampi9627 Місяць тому +1

      നിശ്ചയമായും മധ്യപ്രദേശിന് ബജറ്റിൽ കൂടുതൽ പരിഗണന കൊടുക്കണമായിരുന്നു .
      കഷ്ട്ടകാല സമയത്ത് ബിജെപിയുടെ നട്ടെല്ലായി നിന്നത് മധ്യപ്രദേശ് ആയിരുന്നു.

  • @midhundas8223
    @midhundas8223 Місяць тому +3

    Thanks for the useful information marunadan 👍

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 Місяць тому +4

    10 വർഷം കൊണ്ട് കൂട്ടിയത് കണക്കില്ലാത്ത അളവിൽ അല്ലെ.. ?
    അതിനു പ്രതിവിധി ഒന്നും ഇല്ലെ..!
    430 ൻ്റ സിലിണ്ടർ ഇപ്പോൾ 950 ന് ആണ് വിൽക്കുന്നത്.
    Rupee vs Dollar എന്തായി.. !!
    സത്യം മറച്ചു വച്ച ഒരു ബഡ്ജറ്റ് എന്ന് പറയാമോ.. 😮
    എറ്റവും അധികം ടാക്സ് % ഉള്ളത് ഇവിടെയല്ലേ.. !
    ചായക്കും, ഊണിനും 2 ൽ നിന്ന് 5% GST ആക്കിയതിനെ കുറിച്ച് വല്ല കുറവും ഉണ്ടോ.. ?
    സാധാരണ പൗരന് വല്ലതും ഉണ്ടോ.. 😢

  • @MANI-yz2vb
    @MANI-yz2vb Місяць тому +7

    ചെറിയ രീതിയിൽ ഷെയർ മാർക്കറ്റിൽ നിന്ന് എന്തെങ്കിലും കിട്ടുമായിരുന്നു അതും ഇല്ലാതായി 10% ത്തിൽ നിന്ന് 15% ആക്കി മാറ്റി റിസ്ക്എടുത്ത് Trade ചെയ്യുന്ന എന്നെപ്പോലെ ഉള്ളവർ 1000 രൂപ ഒരു ദിവസം കിട്ടിയിൽ 150 രൂപ സർക്കാറിന്
    എന്നെപ്പോലെ ഉള്ളവർ അതിൽ നിന്ന് പിൻമാറുകയേ നിർവ്വാഹമുള്ളൂ
    ജോലി തരാനും ഇല്ല എന്നാൽ എന്തെങ്കിലും ചെയ്ത് ജീവിക്കാനോ അതും സമ്മതിക്കില്ല
    ഇതൊന്നുമല്ലായിരുന്നു ഇവരിൽ നിന്ന് പ്രതീക്ഷിച്ചത്
    ഒരു മാറ്റവും വരുത്താതെ അതേ രീതി തന്നെ തുടർന്നാലും കുഴപ്പമില്ലായിരുന്നു

    • @teenagebbc
      @teenagebbc Місяць тому

      സത്യം.... അന്ധ ഭക്തർക്ക് ഒന്നും അറിയണ്ട.. ഇതൊക്കെ whitewashing ആണ്..

  • @pauloseky2861
    @pauloseky2861 Місяць тому +1

    Share market is badly affected because of long term and short term capital gain

  • @radhikaarun4807
    @radhikaarun4807 Місяць тому +7

    Highly disappointed in budget… people who took education loan studied well…got into a good salaried job are being punished 😏no relief either in tax payments nor in loan payments… all are enjoying with tax payed by people who earn above 15lak/yr… as if its our mistake to work hard like a dog and pay huge taxes with no tax benefits…. Its better to live abroad at least will get good facilities 😏

  • @raghavanedoli2255
    @raghavanedoli2255 Місяць тому +2

    ബഹുമാന്യയായ മന്ത്രി എത്ര പ്രാവശ്യം ബജറ്റ് അവതരിപ്പിച്ചു റിക്കോർഡ് നേടി എന്നതല്ല ഇവിടെ വിഷയം. ഈ രാജ്യത്തിലെ കൃഷിക്കാർക്കും മറ്റു സാധാരണക്കാർക്കും പാവങ്ങൾക്കും എന്ത് ഗുണം കിട്ടും എന്നതാണ് പ്രശ്നം. അല്ലാതെ റിക്കാർഡ് തിരുത്തി കുറിച്ചത് കൊണ്ട് ആർക്ക് എന്ത് നേട്ടം.

    • @RafeequeMavoor-nv3hc
      @RafeequeMavoor-nv3hc Місяць тому

      നല്ല ഗുണം കിട്ടും സ്വർണത്തിന് വിലകുറച്ചല്ലോ ഇനി നമുക്ക് കല്ലിനു പകരം സ്വർണം കൊണ്ട് വീടുണ്ടാക്കാം

  • @vysakhm.j392
    @vysakhm.j392 Місяць тому +1

    No use for salaried employee's having home loans and insurance policy payment.

  • @georgejoseph5970
    @georgejoseph5970 Місяць тому +1

    Sir but if you take the inflation into account there has been more than corresponding increase interms of volume or amount in the income.. so the increase in standard deduction is in very much insufficient. Therefore the net actual tax payable will be more. That way the budget eats into the actual income thereby giving negative impact on the net income

  • @rkad3422
    @rkad3422 Місяць тому +2

    What saving? Cost of vegetables, grains, cereals,fruits,.... increasing. All these saving statements just an eye wash only in reality. Prices increased so income tax slab changed. In realitg there are no savings as it means here

  • @user-vu5od6ph9i
    @user-vu5od6ph9i Місяць тому +65

    ചുരുക്കത്തിൽ മലദ്വാർ ഗോൾഡ് ബിസിനസ്സിനെ സാരമായി ബാധിക്കാനുള്ള സാധ്യത കാണുന്നു.

    • @ghhh188
      @ghhh188 Місяць тому

      @@user-vu5od6ph9i എന്താ ഒരു ശുഷ്‌കാന്തി...

    • @user-vu5od6ph9i
      @user-vu5od6ph9i Місяць тому

      @@ghhh188 വിശാലമാക്കിയത് വൃഥാവിലായോ എന്നൊരു വേവലാതി 😛

  • @svarghese9424
    @svarghese9424 Місяць тому +2

    Gold price is based on international metal market and not decided by FM|Nirmala Sitaraman. Traders only can add its making charge/GST, negligible.Common man is affected by short term capital gain tax and long term capital gain tax increase. There was zero capital gain tax a decade back. People will move out from Indian equity market and move to other markets and segments

  • @swithinmurickal
    @swithinmurickal Місяць тому +2

    Short term capital gain on financial assets increased from 15 to 20%.
    Long term capital increased from 10 to 12.5% Very bad decision from FM.

  • @thajudeenm8528
    @thajudeenm8528 Місяць тому +3

    രണ്ടു സംസ്ഥാനങ്ങൾക്ക് മാത്രമേ നേട്ടമുള്ളൂ🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +4

    പാവപ്പെട്ട ജനങ്ങൾക്ക് ഒരു
    ഗുണവും ചെയ്യാത്ത ബജട്ട്

    • @remesanvp
      @remesanvp Місяць тому +4

      നീ എന്നും പാവപ്പെട്ടവനായി ഇരിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു. Sudu

    • @rajeshhari9828
      @rajeshhari9828 Місяць тому

      പിന്ഭാഗം വലുതാകാതെ ഇരിക്കുന്നതല്ലേ നന്ന്

  • @vin88880
    @vin88880 Місяць тому +13

    ഛെ! വിഷാലമാക്കിയ മലദ്വാർ ഇനി എന്നാ ചെയ്യും 😢😢😢

    • @devasreee9056
      @devasreee9056 Місяць тому +3

      ഒരു ചക്ക കൊടുത്തു വിടാം 😂

    • @vin88880
      @vin88880 Місяць тому

      @@devasreee9056 തിരിച്ച് വരുമ്പോൾ കാരക്കായും പോരട്ടെ ന്താ.....😁

  • @JACKDANIEL-el7us
    @JACKDANIEL-el7us Місяць тому +36

    S H A J A N !, 10 കുട്ടികളുള്ള ഒരു കുടുംബം ഒരു രൂപ ആദായ നികുതി നൽകാതെ ഇന്ത്യയിൽ എല്ലാ കാര്യങ്ങളും സൗജന്യമായി ആസ്വദിക്കൂNNU. ഞങ്ങൾ ജോലി ചെയ്യുന്നു, രക്തം തുപ്പുന്നു, അവർക്കായി നികുതി കൊടുക്കുന്നു.

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq Місяць тому +5

      🙏your opinions are real
      Thanks sir

    • @vin88880
      @vin88880 Місяць тому +4

      ഇനി ഇങ്ങള് ജോലിക്ക് പോവണ്ട . ഓലങ്ങനെ സുയിക്കണ്ട 😅

    • @akmathew
      @akmathew Місяць тому +2

      You are welcome ,Resign the job and enjoy life with your family without paying any tax.

    • @herrwolf4911
      @herrwolf4911 Місяць тому +2

      ഈ പറഞ്ഞത് ഞമ്മനെ ഉദ്ദേശിച്ചു ആണ് ഞമ്മനെ തന്നെ ഉദ്ദേശിച്ചു ആണ് ഞമ്മനെ മാത്രം ഉദ്ദേശിച്ചു ആണ്, ഞമ്മന്റെ കൂട്ടർക്ക് നാട്ടുകാരുടെ contributions കൊണ്ട് ആണ്ണെടോ നിങ്ങൾ ഈ പറഞ്ഞ 10 ഒക്കെ ഒപ്പിക്കുന്നതു, അല്ലാതെ ഞമ്മന്റെ ആൾക്കാർക്ക് ഇതിൽ ഒന്നും oru role ളുമില്ല കൂട്ടരേ 😁😁😁😁

    • @ghhh188
      @ghhh188 Місяць тому

      @@herrwolf4911അനുഭവങ്ങൾ ആണല്ലോ നോവലും സിനിമയും ഒക്കെ ആവുന്നത്... സാരമില്ല നീ നിന്റെ നിലവാരം കാണിച്ചു എന്നുള്ള താണ് ശരി

  • @sureshbabubabu8957
    @sureshbabubabu8957 Місяць тому

    താങ്കളോടുള്ള താല്പര്യം കുറഞ്ഞു വരുന്നു 😭😭😭. സ്വർണം അല്ല നമ്മുടെ കാര്യം.

  • @mathewabraham2616
    @mathewabraham2616 Місяць тому +4

    തിരുവനന്തപുരം Chartered Accountant ഉം മുംബൈ ലെ Charatered Accountant ഉം രണ്ട് അഭിപ്രായം ആണ് പറയുന്നത്. Income Tax Slab വർധിപ്പേക്കേണ്ടത് overdue ആയതാണ്.. അതും ഉണ്ടായില്ല. സാധാരണ ആൾക്കാർക്കു ജീവിതം കഷ്ടം തന്നെ....

  • @AtheendranU
    @AtheendranU Місяць тому +2

    mobile Phone ന് തീരുവ കുറച്ചതു കൊണ്ട് സാധാരണ കാരന് എന്ത് കാര്യം ...... അതുപോലെ തന്നെ കോർപ്പറയിറ്റ് നികുതി കുറച്ചു ഇതുകൊണ്ട് ഗുണം അബാനി അദാനി കാണ് ........ Gas ...... പെ ടോൾ ..... ഡീസൻ ...... Food items എന്നിവയുടെ Tax കുറച്ചിട്ട് mobile സേവന ങ്ങൾക്ക് 28% നികുതി ഇട്ടോളു ...... മൊബയിൽ സേവന ങ്ങൾക്ക് Tax കുട്ടിയിൽ സാധാരണ കാരന് ബാധിക്കില്ല ...... സോഷീൽ മീഡിയ കമ്പനികൾ ക്ക് ആണ് നഷ്ടം ........ ആവശ്യ മുള്ള വർ Net ഉപയോഗി ച്ചാൽ മതി

  • @vinaykumar-fb8kh
    @vinaykumar-fb8kh Місяць тому +2

    സാമ്പത്തീക വിദദ്ധരുമായ് ചർച്ച ചെയ്യുക, കുറേക്കൂടി വിശദമായ തിരിച്ചറിവുകളുണ്ടാവും, ഇവരൊക്കെ ഒരു പ്രത്യേക മേഖല വച്ച് പ്രവർത്തിക്കുന്നവരാണ്, കുറുക്ക് വഴികൾക്ക് മാത്രം പ്രാധാന്യം നൽകും, അത് കൊണ്ട് ചാർട്ടേഡ് Alc-ന്റ് -ന്റെ തല്ല, സാമ്പത്തിക വിദദ്ധരാണ്. ബജറ്റ് വിലയിരുത്താൻ നല്ലത്

  • @jamesku9141
    @jamesku9141 Місяць тому +1

    All are record breakers and feel proud about it. Every year after the budget you glorify it as outstanding excellent. The way devotees defend the budget we feel kerala should return a part of the huge share allocated. Even if adam smith evaluates the budget common man can understsnd kerala got a big zero

  • @jeevanvk5526
    @jeevanvk5526 Місяць тому +1

    ഷാജൻ..it is to be simplified more in next analysis

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +2

    ഇനി കേരളത്തിൽ സ്വർണ്ണ പാത്രത്തിൽ എല്ലാവർക്കും
    ബിരിയാണി കഴിക്കാവന്നതാണ്

  • @MR-ss7hj
    @MR-ss7hj Місяць тому +1

    Waiting for tomorrow's evaluation 👍

  • @selastinanthoniappan
    @selastinanthoniappan Місяць тому

    Capital gain tax hiked and charges on return from trading would have been reduced.

  • @DM-vw9lo
    @DM-vw9lo Місяць тому +5

    വീണ്ടും നാടു വിടുന്നവരുടെ എണ്ണം കുത്തനെ കൂടും .. അമേരിക്കൻ നിലവാരത്തിൽ നികുതിയും എത്തിയോപ്പിയൻ നിലവാരത്തിലെ സൗകര്യങ്ങളും😢

    • @rajeshhari9828
      @rajeshhari9828 Місяць тому

      ഒരു പത്തുവർഷം കൂടിതരൂ അമേരിക്കൻ നിലവാരം തന്നെ തരാം

    • @DM-vw9lo
      @DM-vw9lo Місяць тому +2

      @@rajeshhari9828 ഹാ പിന്നേ..അതിനു മുമ്പു തന്നെ ക്വാളിറ്റി ഉള്ളവരെല്ലാം നാടു വിടും.. ഇവിടെ ഭീമമായ നികുതിയും കൊടുത്ത് റോഡിലൂടെ പട്ടിയേയും കന്നാലികളേയും തട്ടി നടക്കുന്നത് അത്ര നല്ല കാര്യമല്ല

    • @dicemorgan2024
      @dicemorgan2024 Місяць тому +1

      ​@@DM-vw9loathe ivide ninnittu karymonnumilla 😢 4 varsham kondu padichu

  • @humayoonkabeerm.9954
    @humayoonkabeerm.9954 Місяць тому +2

    എന്താ ആന്ധ്ര ബീഹാർ ഒഡീഷ ഈ മൂന്ന് സ്റ്റേറ്റുകൾ മാത്രമേ ഇന്ത്യയിലുള്ളോ
    പത്രക്കാരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്ത സുരേഷ് ഗോപിയുടെ മുഖഭാവം കണ്ട് കരഞ്ഞു പോയി

  • @rejithankappan8031
    @rejithankappan8031 Місяць тому +1

    നമ്മൾ ജയിപ്പിച്ചവർ പ്രതിപക്ഷത്തിരുന്ന് കൂകി വിളിച്ചതിനാൽ തിരിച്ച് മുണ്ട് പൊക്കി കാണിച്ചിരിക്കുകയാണ് ച

  • @arjithkamal
    @arjithkamal Місяць тому

    എല്ലാം വളരെ വ്യക്തമായി... Thenkz...😂

  • @christurajbaby5008
    @christurajbaby5008 Місяць тому +1

    കടം വാങി ധൂര്‍ത്തടിക്കാന്‍ സമ്മതിക്കാത്തതാണ് CPMവിഷമം ......👿👿👿👿👿

  • @user-ge8ng7qv9r
    @user-ge8ng7qv9r Місяць тому

    Thanks

  • @ghhh188
    @ghhh188 Місяць тому

    ഇതൊക്കെ എന്തിനാ ചർച്ച... എല്ലാ കൊല്ലവും നടത്തുന്ന ഒരു കലാ പരിപാടി.. ഇവിടെ ഒന്നിനും ഒരു മാറ്റവും ഇല്ല 😂😂

  • @nagarajans36
    @nagarajans36 Місяць тому +4

    പെട്രോൾ ഡീസൽ ഗ്യാസ് എന്നിവക്ക് വില കുറവ് വരുത്തിയീട്ടുണ്ടോ ഇന്നാട്ടിലെ സാധാരണക്കാരന് അറിയേണ്ടത് അതാണ്

    • @rajeshhari9828
      @rajeshhari9828 Місяць тому

      ഇല്ല മദ്ദ്യം കുറഞ്ഞോ അതാണ്‌ സാധാരണക്കാരന് അറിയേണ്ടത്

    • @dicemorgan2024
      @dicemorgan2024 Місяць тому

      E naadu youngsters nu pattiyathalla ennu veendum thelinju varunnu ithreyum tax um koduthu huge loan um eduthu padichittu enth prayojanm😢

  • @sainudheensainu9672
    @sainudheensainu9672 Місяць тому +9

    കേരളത്തിന് വലിയ കോഴി മുട്ട തരാം എന്ന് പറഞ്ഞിട്ടുണ്ട്

  • @sebastiangeorge6688
    @sebastiangeorge6688 Місяць тому +9

    അങ്ങയുടെ ഓഫീസ് തിരുവനന്തപുരത്തു, ചാർട്ടേർഡ് എക്കൗണ്ടിന്റെ ഓഫീസും അവിടെ തന്നെ. അപ്പോൾ ആരെയെങ്കിലും അയച്ചു നേരെ ചൊവ്വെ ഇതു റെക്കോഡ് ചെയ്തു കൂടായിരുന്നൊ. ഈ വീഡിയൊ കണ്ടു തീർക്കുക എന്നതു ഒരു വെല്ലുവിളിതന്നെയാണു.

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому

    Supper

  • @naughtysidhuuu5330
    @naughtysidhuuu5330 Місяць тому +1

    ഈ രാജ്യത്ത് സുഖം ആയി ജീവിക്കണമെങ്കിൽ സര്ക്കാര് ജീവനക്കാരൻ ആയിരിക്കണം അവർക്കെ ഈ രാജ്യത്ത് പ്രയോജനം ഉള്ളൂ...

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Місяць тому +1

    എല്ലാറ്റിലും ഉപരി മോധി ഭക്തനാണ്.

  • @disanthdisanth6862
    @disanthdisanth6862 Місяць тому +2

    ഷാജന് ബെഡ്ജറ്റിൽ എത്ര വകയിരുത്തി ബിജെപി

  • @pradeeshalbert1625
    @pradeeshalbert1625 Місяць тому +1

    All these budgets are useful and of relevance for rich people including rich politicians like pinarayi Vijayan and high revenue salaried class earning lakhs monthly.Not for any person in debts,drawing five years before salary,suspended and in penalty and no promotions after five years when contemporaries and below much ahead in monthly salary .

  • @pgknair1793
    @pgknair1793 Місяць тому

    GOOD.WAITING FOR DETAILS.

  • @sanalkumar3808
    @sanalkumar3808 Місяць тому +2

    മറുപടി തൃപ്തികരമല്ല

  • @i.willmissyou
    @i.willmissyou Місяць тому +1

    🔥❤🔥

  • @Hamaraduniya10k
    @Hamaraduniya10k Місяць тому

    Sajan sir
    Gold rate reduction is really a master strock for poor peoples struggling for daily eatables.
    Now by this daily we can eat hundred grams of gold in please of rice
    A big salute to all Indian people

  • @pillaithampi9627
    @pillaithampi9627 Місяць тому +2

    സ്വർണവില കുറയുന്നതോടെ കേരളത്തിലെ ഉസ്താദുമാരുടെ ജോലിഭാരം വളരെ കുറയും.
    ഈ ഒറ്റ കാരണത്താൽ ബജറ്റ് ഒരു പ്രോ ഇസ്ലാമിക് ബജറ്റായിട്ടാണ് എനിക്ക് വിലയിരുത്താൻ കഴിയുന്നത്.

  • @-._._._.-
    @-._._._.- Місяць тому

    👍

  • @pradeepkk5532
    @pradeepkk5532 Місяць тому

    കേരളത്തിൽ സ്വർണത്തിന് മരുന്നിനും വില കുടും പ്ലാൻ ബി.😂😂😂😂

  • @samisreekumar1557
    @samisreekumar1557 Місяць тому +4

    കമ്മികളോട് ചർച്ച ചെയ്തു ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നു . അത് ചെയ്യാത്തത് കഷ്ട്ട മായിപ്പോയി

  • @anusudhakarannair1380
    @anusudhakarannair1380 Місяць тому +11

    ഇതൊന്നും കേരളത്തിൽ കിട്ടില്ല. അവിടെ കുറച്ചാൽ അതും കൂടി കേരളം കൂട്ടും😂

  • @hareendranp7040
    @hareendranp7040 Місяць тому +2

    ഗോൾഡ് ഇന്ത്യയിലേക്ക് കടത്തുന്നതിന് കാരണം വർദ്ധിച്ച നികുതി മാത്രമല്ല. രാജ്യത്ത് നിന്ന് പുറത്തേക്ക് പോവുന്ന അഴിമതിപ്പണം തിരിച്ചു ഗോൾഡ് രൂപത്തിൽ വരുന്നുണ്ട്.

    • @roykalam
      @roykalam Місяць тому

      പിണറായി കിട്ടു പണിതോ

    • @josejoykutty1834
      @josejoykutty1834 Місяць тому

      Corrupted money they are white through one of this method. 24% profit on corrupted money.

  • @georgejoseph1445
    @georgejoseph1445 Місяць тому +2

    Buy a silver plate and a gold spoon for dinner 😂😢😅

  • @mathewpe3970
    @mathewpe3970 Місяць тому

    Andhrapradesh and Bihar budget for the safety of chairs

  • @drkvenu
    @drkvenu Місяць тому +2

    സാജന് basic finance പോലും പിടിയില്ല

    • @johnmathew8053
      @johnmathew8053 Місяць тому +2

      അയാൾ പത്രം വായിച്ചു ഓരോന്ന് തട്ടി വിടും.. അത്ര തന്നെ...

  • @uservyds
    @uservyds Місяць тому +2

    2:36വിദഗ്ധ നു തൊണ്ടക്ക് കര കരപ്പ് ഉണ്ടെന്ന്ന് തോന്നുന്നു സ്‌ട്രെപ്‌സിൽ കഴിക്കു 😝

  • @krishnaniyer7290
    @krishnaniyer7290 Місяць тому

    As far as salaried persons they are going to benefit but those who deal in stocks they hv shell out more if they Trade on a daily basis

  • @nanthuoommen4583
    @nanthuoommen4583 Місяць тому +1

    I don't understand why a senior CA like renjit Karthikeyan is giving misleading comments... clearly Market fall due to change in tax rates of ltcg and stcg ..and removal of indexation benefits will clearly increase the tax burden and wont get neutralised with 12.5%..earlier itself 10% taxation was applicable who doesn't cliam indexation benefit...

  • @chackoxavier5835
    @chackoxavier5835 Місяць тому

    ❤❤❤❤❤❤❤❤❤

  • @user-hn6qi1mw3x
    @user-hn6qi1mw3x Місяць тому

    Namaste shajan ji 🙏🙏🙏🙏🙏

  • @RajR6996
    @RajR6996 Місяць тому +4

    ഭരണം നില നിർത്തി കൊടുത്ത ആൻഡ്ഡ്രക്കും ബീഹാറിനും നല്ലത് പോലെ കൊടുത്തില്ലേൽ പണി കിട്ടുമെന്ന് ഉറപ്പായ മോദി എന്താണേലും അറിഞ്ഞു കൊടുത്തു 😂

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq Місяць тому +1

      We are from andhra pradhesh
      Ap devide
      Form two States
      Thelangana and andhra
      Then andhra have debit budzet
      According to state devide bill
      Central government give budezt assistance
      Same case in bihar also

  • @rajuantony8011
    @rajuantony8011 Місяць тому

    Equity long term and short tax increased..

  • @kumar.vajaya.v4545
    @kumar.vajaya.v4545 Місяць тому

    VERY GOOD BADUGEST BJ.P. JAIMODIJI

  • @sivadaspc3015
    @sivadaspc3015 Місяць тому

    We, the Senior Citizens are disregard in this budget. Senior Citizens Railway Concession not Restored which was stopped during COVID period. All the representation in this respect were neglected.

  • @karatsasidharan3745
    @karatsasidharan3745 Місяць тому

    ഓഡിയോ ക്ലിയർ അല്ല.

  • @chandrababu6029
    @chandrababu6029 Місяць тому

    Sir in the economic point of view this budget is favourable level to the lower income groups where as to the employees working in the upper income slab are not having any benefit. Increase in DA , increment , pay revision salary hike etc really increase the gross income of the salaried group .because of hike in the income their exsising slab slipping up and their percentage of tax for example increases from 15% to 20% or 30 percent. As a result more than one third of the salary goes back as in the form of tax . This policy helps to minimize the inequality between the different class.where as because of this higher gross income many benefits example educational I come seal of their children, medical etc are looking. Really there us no benefit to salary I crease if the income seal of tax is not rising

  • @rajuc.d2479
    @rajuc.d2479 Місяць тому

    ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചിട്ടുണ്ട് . പക്ഷെ അത് കേരളത്തിൽ കിട്ടുമോ എന്ന് സംശയമാണ് !

  • @nikhilgk8531
    @nikhilgk8531 Місяць тому +1

    കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ചപ്പോൾ ഒരു ട്രെയിൻ പോലും കിട്ടിയില്ല ബിജെപി രാജഗോപാൽ ആണ് കുറെ ട്രെയിൻ അനുവദിച്ചത്

    • @royjhon7258
      @royjhon7258 Місяць тому +1

      കേരളത്തിൽ ഓടുന്ന ട്രെയിൻ എല്ലാം രാജഗോപാൽ കൊണ്ട് വന്നതാണ് ഈ ചെറിയ കേരളത്തിൽ എത്ര എയർപോർട്ട് ഉണ്ട് എന്ന് അറിയുമോ എന്തൊക്കെ വികസനം വന്നിട്ടുണ്ടോ അതെല്ലാം കുടുതലും കോൺഗ്രസ്‌ കൊണ്ട് വന്നതാണ് ചരിത്രം പഠിക്കുക

    • @John_635
      @John_635 Місяць тому

      ​@@royjhon7258💯💯

  • @balachandranp2820
    @balachandranp2820 Місяць тому

    സ്വാഗതാർഹം❤️❤️🤞

  • @tkdhanesh01
    @tkdhanesh01 Місяць тому

    പതിനഞ്ചു ലക്ഷം മുകളിൽ 30 ശതമാനം ആണ് ടാക്സ്. കഴിവുള്ളവരെ പിഴിഞ്ഞ് പിഴിഞ്ഞ് അവസാനം അവർ രാജ്യം വിടു.

  • @radhamanivs7433
    @radhamanivs7433 Місяць тому

    നിർമല ജി 🌹

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 Місяць тому

    Sajan, there is one thing in every budget days our indin stock market will be shows very lows and hypes. It is the natural process. A good trader will be silent on budget day.

  • @rakeshcr7704
    @rakeshcr7704 Місяць тому +1

    സുരേഷ് ഗോപി🔥🔥🔥🔥🔥

  • @kcnairnair7299
    @kcnairnair7299 Місяць тому

    Sajan was almost sleeping towards the end. If this was a Pinarayi budget, he would be wide awake 😂😂

  • @nsviswam890
    @nsviswam890 Місяць тому +2

    This is the worst budget BJP ever presented. Money goes to Bihar and AP so that BJP has to stick in power. For last 10 years they are talking about unemployment and housing scheme. Duty on gold was increased by themselves, now decreased. STT, LTCGT and STCGT are increased. Investors loose more.

  • @sunilkumarkp871
    @sunilkumarkp871 Місяць тому

    പെട്രോൾ, ഡീസൽ GST യിൽ ഉൾപ്പെടുത്താമായിരുന്നു.

  • @shajicpc
    @shajicpc Місяць тому

    കാലങ്ങളായി തുടർന്ന് വരുന്ന അനീതിയാണ് പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരെ പിഴിയുക എന്നത് . നികുതിയടക്കുന്ന 2.2 കോടിയിൽ നല്ലൊരു ശതമാനവും ഈ വിഭാഗമാണ് . റിട്ടയര്മെന്റിനു ശേഷം പെൻഷൻ പോലും ഇല്ലാത്തവർ . കൂട്ടായ്‌മ ഇല്ലാത്തതുകൊണ്ടും , മത രാഷ്ട്രീയ ചേരി തിരിവ് കൊണ്ടും പിഴിയാൻ വിധിക്കപ്പെട്ടവർ

  • @VENUGOPAL-wu6hm
    @VENUGOPAL-wu6hm Місяць тому

    Any consideration for EPFO pensioners.

  • @georgenainan1708
    @georgenainan1708 Місяць тому

    Nothing to communicate

  • @rakeshjohn4585
    @rakeshjohn4585 Місяць тому +3

    Naidu Nitish Budget 😂😂😂
    "Kursi Bachao” Budget😂😂😂

  • @ajjose7294
    @ajjose7294 Місяць тому +2

    കേരളത്തിലെ ബിജെപി എംപി യെ കാണാനില്ല.എയിംസ്, തൃശൂരോട്ടു മെട്രോ നീട്ടൽ എന്തൊക്കെ ആയിരുന്നു വാഗ്ദാനങ്ങൾ

    • @phantomc2175
      @phantomc2175 Місяць тому

      2 മാസം കൊണ്ട് മെട്രോ നിൻ്റെ അണ്ണാക്കിൽ തരാം.😂 നീ പോയി 70 കൊല്ലം കൊള്ളയടിച്ച കോൺഗ്രസിനോട് ചോദിക്ക്